പ്രേമിച്ചോരെല്ലാം നാശത്തിലായേ പ്രേമം വിഷക്കനിയാണേ എന്ന പാട്ട് 100 ശതമാനം ശരിയാണ്. പ്രേമം മരീചി തേടി പോകുന്ന തിരക്കിൽ വിവാഹവും ജീവിതവും മറന്ന പെൺകുട്ടി . മരുഭൂമിയിലെ ഒരു സഥലത്തു നിന്നു നോക്കുമ്പോൾ ദൂരെ ജലമുണ്ടെന്ന തോന്നലാണ് മരിചി. പ്രണയമരീചി എന്ന് പറഞ്ഞാൽ ദൂരെ പ്രണയമുണ്ടെന്ന തോന്നലാണ്. അടുത്തു ചെല്ലുമ്പോൾ അവിടെ യൊന്നും കാണില്ല . ഇങ്ങനെ പ്രണയ മരീചി തേടിയലയുന്നവർ എന്നും കുട്ടികളായിരിക്കും. അതു കൊണ്ടാണ് അവരെ ഞാൻ പെൺകുട്ടിയെന്ന് വിളിച്ചത്. അമ്പിളി അമ്മാവനേ അന്വേഷിച്ചു പോയവർക്ക് ചന്ദ്രനെ കിട്ടി. ദാഹം മാറ്റാൻ മരീചി തേടി പോയവർ ഒടുവിൽ ദാഹിച്ചു മരിക്കുകയാണ് ചെയ്തത്.
Vidyamma . chennai jeevichu English medium. School padicha avar enthu manoharamayi aanu malayalam samsarikkunathu. Rima kallingalum patvathi theruvothum okke vayyil English varu. Avarooke janichu valaranathu keralathil annu kashtam vidyammaye kandu pandikku. Vidya amma humble good lady. Great artist legend.
Be yourself, don't try to be someone else, English and Malayalam is just languages, some people are comfortable with it, what is wrong with that. If someone speak in malayalam then they are humble otherwise they are rude, how can you categorize like that
മാധവികുട്ടി ശ്രീവിദ്യ ഇവരൊക്കെ കണ്ണിൽ കാണുന്നവരോടുകൂടി കിടന്നാൽ സ്നേഹത്തിനുവേണ്ടി ദാഹിച്ച മനസ് ആവർത്തനവിരസമായ ജീവിതത്തിൽ മനസ് ഒരല്പം ചാഞ്ഞുപോകുന്ന പാവം സാധാരണ സ്ത്രീ അവരാതി
Everybody cheated her after having sex . Poor lady end up with a Christian guy then divorced then lonely life after that . Died at the age of 53 in 2006 . I saw her in the shooting of poomukhapadiyil ninneyumkattu in Ernakulam in 1985 she was very genuine lady with a smile . Her mother ML Vasantha Kumari Used to come in my neighbor’s house as well .
നിങ്ങൾ എന്ത് പൊട്ടത്തരം ആണ് ഈ വിളിച്ച് പറയുന്നത് അവര്‍ക്ക് 5 ാം വയസില്‍ Mgr നോട് തോന്നിയ crush ആണ് അത്, അതെങ്ങനെ പ്രേമം ആകും. കോച്ച് കുട്ടികൾ ആകുമ്പോ അങ്ങനെയൊക്കെ പറയും. ഞാനും പറഞ്ഞിട്ടുണ്ട് പിന്നെ അവർ ഒരു പ്രേമ രോഗി ഒന്നും ആയിരുന്നില്ല, Kamal Hassan നോട് പ്രണയം ഉണ്ടായിരുന്നു, ആയാൽ ഇവരെ പറ്റിച്ചു പിന്നെ ഇവർ ഒരു വിവാഹം കഴിച്ചു, അത് വലിയ ഒരു disaster ആയി, പിന്നെ Bharathan Sir ആയി പ്രണയത്തിലായ, പക്ഷെ അവർ ചെറുതായി പിണങ്ങിയപ്പോ, അദ്ദേഹം വേറെ വിവാഹം കഴിച്ചു. അത്രേ അവരുടെ ജീവിതത്തിൽ സംഭവിച്ചിട്ടുള്ളു... ആദ്യം ഈ vedio മുഴുവന്‍ ഒന്ന് കാണൂ
That bloody artist : Saakshath saraswati aanu Our pride queen 👑👸srividhya mam : Saraswati alla.... Samayam 🤣🤣😂😂😂😂the best nosecut mam.... Love u a lot and miss u so so much mam😍😍😍😍see... This is the correct way to ingore such negativity 😍😍😍
പ്രശസ്തരല്ലാത്ത, സാധാരണക്കാരായ, എത്രയോ ചെറുപ്പക്കാർ ഇവരെ വിവാഹം ചെയ്യാൻ അക്കാലത്ത് ആഗ്രഹിച്ചുകാണും? പൊന്നുപോലെ അവർ നോക്കിയേനേ. പക്ഷേ, ഇവർക്കത് പറ്റില്ലല്ലോ, സ്റ്റാറ്റസിന് ചേരില്ലല്ലോ. നടിമാർ സാധാരണക്കാരെയും ക്ലർക്കുമാരെയും മറ്റും വിവാഹം ചെയ്യില്ലല്ലോ.
ഒരുകാലത്തെ മലയാളത്തിന്റെ മുഖശ്രീ എന്ന വിശേഷണം നേടിയ മലയാളിയല്ലാത്ത മികച്ച അഭിനേത്രി ❤
ഒരു കാലത്തെ അല്ല,എല്ലാ കാലത്തേയും മുഖശ്രീ ആണ് ,
ശ്രീവിദ്യ എനിക്ക് ഏറ്റവും ഇഷ്ടമുള്ള പ്രിയനടി ഒരിക്കലും മറക്കാൻ പറ്റില്ല ♥️♥️🙏🙏
Most candid actress ever! She was a open book unlike other celebrities. Please post more videos!
സ്ത്രീ സൗന്ദര്യത്തിന്റ പൂർണ രൂപം ... ഇത്രയും സൗന്ദര്യം ഞാൻ എങ്ങും കണ്ടിട്ടില്ല..... വിദ്യാമ്മയെ ഒരുപാട് ഇഷ്ടം ❤❤❤❤❤
Jeevithathil ammayagan kothichu ammayakathea poya sreevidyamma love you Amma 💞
പ്രേമിച്ചോരെല്ലാം നാശത്തിലായേ പ്രേമം വിഷക്കനിയാണേ എന്ന പാട്ട് 100 ശതമാനം ശരിയാണ്. പ്രേമം മരീചി തേടി പോകുന്ന തിരക്കിൽ വിവാഹവും ജീവിതവും മറന്ന പെൺകുട്ടി . മരുഭൂമിയിലെ ഒരു സഥലത്തു നിന്നു നോക്കുമ്പോൾ ദൂരെ ജലമുണ്ടെന്ന തോന്നലാണ് മരിചി. പ്രണയമരീചി എന്ന് പറഞ്ഞാൽ ദൂരെ പ്രണയമുണ്ടെന്ന തോന്നലാണ്. അടുത്തു ചെല്ലുമ്പോൾ അവിടെ യൊന്നും കാണില്ല . ഇങ്ങനെ പ്രണയ മരീചി തേടിയലയുന്നവർ എന്നും കുട്ടികളായിരിക്കും. അതു കൊണ്ടാണ് അവരെ ഞാൻ പെൺകുട്ടിയെന്ന് വിളിച്ചത്. അമ്പിളി അമ്മാവനേ അന്വേഷിച്ചു പോയവർക്ക് ചന്ദ്രനെ കിട്ടി. ദാഹം മാറ്റാൻ മരീചി തേടി പോയവർ ഒടുവിൽ ദാഹിച്ചു മരിക്കുകയാണ് ചെയ്തത്.
She is a gem ❤️
മിക്ക സ്ത്രീകളിലും മാധവിക്കുട്ടിയും ശ്രീവിദ്യവും ഉണ്ട്.....തുറന്നു പറയുമോ ഇല്ലയോ എന്നുള്ളിടത്താണ് 🥰
What a Fate!!!
Real Legend......
Amazing.....
നമുക്ക് മതി ആവുന്നതിന് മുൻപ് ദൈവം വിദ്യാമ്മയെ കൊണ്ട് പോയി.....
എനിക്ക് ഇഷ്ടമുള്ള നായിക 😌
Enikkum
Me also
ഞാൻ ആരാധിക്കുന്ന വ്യക്തി... എന്റെ വിദ്യാമ്മ ❤❤❤
Full upload cheyyu plz
Did they publish full interview of hers anywhere? I’m searching for it.
Ingane oru lady ye lifil evite kanum??? Such an elegant lady!!!
She is so innocent .
Vidyamma . chennai jeevichu English medium. School padicha avar enthu manoharamayi aanu malayalam samsarikkunathu. Rima kallingalum patvathi theruvothum okke vayyil English varu. Avarooke janichu valaranathu keralathil annu kashtam vidyammaye kandu pandikku. Vidya amma humble good lady. Great artist legend.
Ranjini haridaas also
Soumya shibu yes she can also be included in that category.
Be yourself, don't try to be someone else, English and Malayalam is just languages, some people are comfortable with it, what is wrong with that. If someone speak in malayalam then they are humble otherwise they are rude, how can you categorize like that
@@en-ww4cw yes true
English samsaarikunne oru thetaano???...let them speak in the language they are comfortable in...
Pure human being with no masks unlike most people 🙏
മാധവികുട്ടിയെ പോലെ പ്രണയത്തിനു വേണ്ടി ദാഹിക്കുന്ന മനസ്സിന് ഉടമ
സത്യം അവർ അർഹിക്കുന്ന രീതിയിൽ ആരിൽ നിന്നും സ്നേഹം കിട്ടിയില്ല
രണ്ടു പേരും പ്രണയത്തിൽ ചതിക്കപ്പെട്ടു മതം മാറ്റപെട്ടു.
80% സ്ത്രീകളിലും ഒരു മാധവിക്കുട്ടി ഉണ്ടെന്നാണ് എന്റെ വിശ്വാസം 😊❤
@@ind5469 ശ്രീവിദ്യ മതം മാറിയിട്ടൊന്നുമില്ല.. 😅😅
മാധവിക്കുട്ടി പക്ഷേ ക്രൂരമായി ചതിക്കപ്പെട്ടു.
Perfect human ❤️ love u vidyammaa 😭♥️♥️♥️
Srividyaamma 🙏
എത്ര നല്ല മലയാളം
Kairali plz upload full version of this interview
ചേച്ചിയെ കാണാൻ എന്തു ഭംഗിയാ
Eee interview full edamo
She was genuinely good.
How sweet my dear vidyamma
Vidhyaamma❤❤❤❤
They should make a biopic of Srividhya with Nithya Menon as lead. Then use the money to build a dance trust like Srividhya last wish.
അവസാനം പറഞ്ഞ ആ ഒര് incident ☺️👌👏👏👏
Enthoru pavane..❤❤❤❤❤
Valarea. Eishttam
Last il paranjathu adoor bhasi ye kurichu aagum.
പാവം വിദൃമ്മ ഇന്നും ഉണ്ടായിരുന്നെങ്കിൽ 😔 🙏🙏🙏🙏 അമ്മേ പ്രണാമം🙏🥰🥰🥰🥰
❤️❤️❤️❤️❤️❤️❤️
ഈ ബ്രിട്ടാസിന് ഏത് സ്ത്രീയെ അഭിമുഖത്തിനു കിട്ടിയാലും കൂടുതലും കുത്തി കുത്തി ചോദിക്കുക.പ്രണയവും പ്രേമവും തേച്ചതും മണ്ണാങ്കട്ടയുമാ..
അവനറിയുന്ന പണിയല്ലേ ചെയ്യാമ്പറ്റൂ
പാവം
Pranaamam
സെലിബ്രേറ്റികളുടെ പ്രണയത്തിൽ അധികവും തേച്ചിട്ട് പോകുന്നത് നായകന്മാർ.
ഇത്രയും ബോഡി shape ഉള്ള ഒരു നടി ഇനി ഉണ്ടാകില്ല ❤
Bangiyum aishwaryavum ulla mukhavum kooday undayirunnu.
Body shap sreedevikkane. Vidyammakke mukasreeyanullathe
😍😍😍😍😍😍😍😍😍😍😍😍
She died in 2006 so this is old video .
പക്ഷേ നല്ല ക്ലാരിറി
Enthoru azhaku aanu alle
🙏🙏🙏
വിദ്യാമയുട് മുഖത്ത് ദുഃഖഭാവം
ഈ എപ്പിസോഡ് ഒന്ന് ഫുൾ ആയിട്ടു ഇടാത്തത് എന്താണ്.. കഷ്ടം
MGR 🙏🙏
Rree vithiyamma 🙏
Njan neril kaananam ennu orupad aagrahichirunnu . But nadannilla. Njan BEd nu padichondirunna timeil aarunnu ee actor nte maranam
Anikk valarie ishtamulla nadiyayirunnu
😍😍😍🥳🙌💯
Enthu rasamaa vidhyammaye kaanaan
ഗണേഷ്.. mla
Kanichayude Oru face cut
Very good kuleenathayulla samsaravum.. Valare kuleenathayulla mugha bhavaglum,athupole valare kuleenathayulla lookum.. Evare polullavareyanu sharikkum MADAM ennuvilikkendathu..madam enna padathinu sharikkum arhayaya sthreethwom athanu Sree Vidyamama... Kaanumbozhum samsarikkumbozhum respect um snehavum thonnunna character... Eganeyulla how many womens are in our society?
😅😅MGR....
Ist comment😍😍😍
Avasanamanubavihu
@@littlegaming9769 pranamamVidhyamma🙏🙏
മാധവികുട്ടി ശ്രീവിദ്യ ഇവരൊക്കെ കണ്ണിൽ കാണുന്നവരോടുകൂടി കിടന്നാൽ സ്നേഹത്തിനുവേണ്ടി ദാഹിച്ച മനസ്
ആവർത്തനവിരസമായ ജീവിതത്തിൽ മനസ് ഒരല്പം ചാഞ്ഞുപോകുന്ന പാവം സാധാരണ സ്ത്രീ അവരാതി
Namukke nashtamaya oruVasantham
MGR, Kamal Hasan, Bharathan, ഇനി ആരൊക്കെ
Padmarajan
Everybody cheated her after having sex . Poor lady end up with a Christian guy then divorced then lonely life after that . Died at the age of 53 in 2006 . I saw her in the shooting of poomukhapadiyil ninneyumkattu in Ernakulam in 1985 she was very genuine lady with a smile . Her mother ML Vasantha Kumari Used to come in my neighbor’s house as well .
Avar pavamayirunnu.dont say any thing bad about her.she is genuime.
ആദ്യം ഇന്റർവ്യൂ full കാണു, അവർ ചെറിയ പ്രായത്തിൽ പറഞ്ഞ കാര്യമാണ്... MGR ന്റെ കാര്യം
നിങ്ങൾ എന്ത് പൊട്ടത്തരം ആണ് ഈ വിളിച്ച് പറയുന്നത്
അവര്‍ക്ക് 5 ാം വയസില്‍ Mgr നോട് തോന്നിയ crush ആണ് അത്, അതെങ്ങനെ പ്രേമം ആകും. കോച്ച് കുട്ടികൾ ആകുമ്പോ അങ്ങനെയൊക്കെ പറയും. ഞാനും പറഞ്ഞിട്ടുണ്ട്
പിന്നെ അവർ ഒരു പ്രേമ രോഗി ഒന്നും ആയിരുന്നില്ല, Kamal Hassan നോട് പ്രണയം ഉണ്ടായിരുന്നു, ആയാൽ ഇവരെ പറ്റിച്ചു പിന്നെ ഇവർ ഒരു വിവാഹം കഴിച്ചു, അത് വലിയ ഒരു disaster ആയി, പിന്നെ Bharathan Sir ആയി പ്രണയത്തിലായ, പക്ഷെ അവർ ചെറുതായി പിണങ്ങിയപ്പോ, അദ്ദേഹം വേറെ വിവാഹം കഴിച്ചു.
അത്രേ അവരുടെ ജീവിതത്തിൽ സംഭവിച്ചിട്ടുള്ളു...
ആദ്യം ഈ vedio മുഴുവന്‍ ഒന്ന് കാണൂ
adoor bassi
That bloody artist : Saakshath saraswati aanu
Our pride queen 👑👸srividhya mam : Saraswati alla.... Samayam 🤣🤣😂😂😂😂the best nosecut mam.... Love u a lot and miss u so so much mam😍😍😍😍see... This is the correct way to ingore such negativity 😍😍😍
പ്രശസ്തരല്ലാത്ത, സാധാരണക്കാരായ, എത്രയോ ചെറുപ്പക്കാർ ഇവരെ വിവാഹം ചെയ്യാൻ അക്കാലത്ത് ആഗ്രഹിച്ചുകാണും? പൊന്നുപോലെ അവർ നോക്കിയേനേ. പക്ഷേ, ഇവർക്കത് പറ്റില്ലല്ലോ, സ്റ്റാറ്റസിന് ചേരില്ലല്ലോ. നടിമാർ സാധാരണക്കാരെയും ക്ലർക്കുമാരെയും മറ്റും വിവാഹം ചെയ്യില്ലല്ലോ.
അവനവനു ഇഷ്ടമുള്ളവരെ അല്ലെ വിവാഹം കഴിക്കേണ്ടത്.. ആർക്കും ആരെയും ഇഷ്ടപ്പെടാം,, വിവാഹം അങ്ങനെ അല്ലല്ലോ.. 👍🏿
@@storyteller6152 pranamam Vidhyamma🙏🙏
Bratts miyran
Kelkkunnavar vilyiruthuka Oraley kaathirickunnad "KARMAFALAM" Kazhivukalum Kazhivukedukaklum Nammalilund?
പ്രേമിച്ചു പ്രേമിച്ച് ഒരു വഴിക്കായി!!!
KavyA and srividya. Ore pole mughasree
2 perum pakshe pottatharam anu cheythathu..aa mukhasree kkulla vela koduthilla
Aaa kusruthi anu Shobhana maminu.
Eadea. Ponnnu. Cheachi
Kodunhallor ambalathil vechu tottu nokkiyittundu
കിണ്ണം
ഇവൾക്ക്
പ്രേമമല്ല..
കാമഭ്രാന്താ..
ഇവള് പ്രേമിച്ചവരുടെ..
എണ്ണം എത്രയാ...
ഇങ്ങനെ ഒക്കെ പറയാൻ എങ്ങനെ സാധിക്കുന്നു
കഷ്ടം.... നീയൊക്കെ ഏത് കാട്ടു ജാതിയാടാ..... ഛെ ......
🤮🤮🤮🤮🤮🤮
കഷ്ടം