@@jojyjohn7496 I don’t think so. Because somewhere in this piece of interview she mentions about Vasundhara Medicals and it was telecasted around 2003-05. So somewhere around 2004 or early 2005 is my guess.
ആരും അടുക്കുന്നില്ലെങ്കിൽ വല്ലാത്ത ദേഷ്യം പ്രകടിപ്പിക്കുന്ന charecter ആയിരിക്കും .but അവർ വളരെ ആത്മാർതഥത ഉള്ളവർ ആയിർക്കും..ബട്ട് പറഞ്ഞിട്ട് കാര്യമില്ല...ഈ ജന്മത് മറ്റുള്ളവരിൽ നിന്ന് സ്നേഹം കിട്ടില്ല
അവരുടെ ചെന്നൈയില് വീട് ഭർത്താവായിരുന്നവൻ അടിച്ചു മാറ്റി. ബാക്കിയുളത് അവസാന കാലത്ത് ഗണേഷ് കുമാറിന്റെ പേരിൽ എഴുതി വെച്ചു. അവർ പുരുഷന്മാരെ വിശ്വാസിച്ചു പാവം . അകാലത്തിൽ നമ്മെ വിട്ടു പിരിഞ്ഞ അതി മനോഹരിയായ സഹോദരിക്ക് പ്രണാമം
@@JWAL-jwal കാൻസർ ബാധിച്ച് അവസാന നാളുകളിൽ അവർ പട്ടം SUT ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മാത്രമല്ല അവർ അന്ന് തിരുവനന്തപുരത്തായിരുന്നു താമസിച്ചിരുന്നത്. അന്ന് സിനിമാ മന്ത്രി കൂടിയായിരുന്ന ഗണേഷ് കുമാറായിരുന്നു അവരുടെ ചികിത്സയും മറ്റെല്ലാ കാര്യങ്ങളും നോക്കിയിരുന്നത്. മരണാസന്നയായി കിടന്ന അവരെ കാണാൻ കമലഹാസൻ വന്ന തൊക്കെ അന്ന് വലിയ വാർത്തയായിരുന്നു. ഇതേ സംഭവങ്ങൾ രഞ്ജിത് സംവിധാനം ചെയ്ത തിരക്കഥ എന്ന ചിത്രത്തിലുണ്ട്.
12 years വിവാഹ ബന്ധം വേണ്ട എന്ന് വെക്കാൻ ഇവരെ പോലുള്ളവർ ബുദ്ധിമുട്ടിയെങ്കിൽ ഇപ്പോഴും നിയമങ്ങൾ ഇങ്ങനെ തന്നെയാണോ (അറിയില്ല, വിവാഹവും, മോചനവും ഒകെ വളരെ സുതാര്യമാക്കേണ്ട സമയം കടന്നു )
Ente colleague 5 years nadannu. At last dowry kodutha 5 lakhs, ornaments Onnum tirichu venda ennu ezhuthi koduthathinu sheshamanu mutual divorce nu sammathichath.
The interviewing person can't tell the problems underlying in disclosing personal issues to everyone? People can undermine u with that knowledge Only to very close people, one should open the internal problems Sree vidya was so innocent . Poor
She never spoiled it at all. Don’t talk without knowing facts. She just asked them both to wait for few years as they were really young when they fell in love. It’s a normal concern of any parent.
George Jacob . Was a businessman and a Producer . Sreevidya was a hen that lay golden eggs for him. . Her house at chennai and bangalore was taken by him for granting divorce . Poor lady
12 വർഷം പിടിച്ചു divorce കിട്ടാൻ. ആ സമയം കൊണ്ട് യൗവ്വനം പടി കടന്നു പോയി. പ്രണയിച്ചവർ തേച്ചിട്ടും പോയി. കുടുംബമില്ലെങ്കിൽ എത്ര പേരും പെരുമയും ഉണ്ടായിട്ടെന്ത്? ജീവിതം നായനക്കിയതുപോലെ....
ശ്രീവിദ്യ... മികച്ച നടി.. ശബ്ദം കൊണ്ടും സൗന്ദര്യം കൊണ്ടും അഭിനയം കൊണ്ടും അനുഗ്രഹീത നടി
ക്ഷേത്ര ചുമർ ചിത്രങ്ങളിലെ മുഖ സൗന്ദര്യം ഉള്ള ഒരേ ഒരു അഭിനേത്രി.......... Divine beauty.... ❤️❤️❤️
Divine beauty 🙏
മധു സാർ പറഞ്ഞിട്ടുണ്ട് മുത്തശ്ശിയുടെ കൂടെ കുട്ടിക്കാലത്തു ശ്രീപദ്മനാഭ ഷേത്രത്തിൽ കണ്ട ദാരു ശില്പങ്ങൾക്ക് ജീവൻ വച്ചതാണോ വിദ്യ എന്ന് തോന്നിയിട്ടുണ്ട്
2021 ൽ ഈ വീഡിയോ കാണുന്ന ഞാൻ , എത്ര സുന്ദരിയായിരുന്നു ശ്രീവിദ്യ ❤️ - കാലത്തിന്റെ ചുവരിൽ തന്റെ കയ്യൊപ്പ് ചാർത്തി കടന്നുപോയവൾ ❤️
Ee video upload cheyunnathu 2021 aanu broii
Correct 👍👍
Sathyam
2021ൽ കാണുന്ന ഞാൻ 🥰😍😍 എന്ത് ഭംഗിയാ കാണാൻ അന്നും ഇന്നും 🥰😍😍
Ellavarum 2021 aanu kanunnath
The most beautiful actress in In S India
Teacher Amma 😘😘😘
Yes, Teacher Amma, Srividya Amma was a divine beauty
🥰
എന്നെ പോലെ 2024 ൽ കാണുന്നവർ ഉണ്ടോ?
എന്തൊരു ഭംഗിയാ ശ്രീവിദ്യാ...Maam ne kanan..❤🥀...
ജോൺ ബ്രിട്ടാസിനു കിട്ടിയ ഭാഗ്യമാണ് ശ്രീവിദ്യ ചേച്ചി ഇന്റർവ്യൂ ചെയ്യാൻ..ശ്രീവിദ്യ ചേച്ചിയൊക്കെ മലയാളസിനിമയ്ക്ക് വലിയൊരു നഷ്ടമാണ്
സത്യം.. നല്ല ശബ്ദവും നല്ല സൗന്ദര്യവും അതിനൊത്ത അഭിനയവും.. മികച്ച നടി തന്നെ
Yes, you are correct
Pakshay kadutha jaladosham aayirunnu ennu thonnunnu 😁
🙏🙏🙏🙏🙏
Yes 👍👍
സൂപ്പർ നടി ആയിരുന്നു പാവം 👌👍❤💕
Love you ma'am.
നമുക്ക് നഷ്ടപെട്ട വസന്തം.
കണ്ണ് നിറയുന്നു
She is honest, lovable, looking very beautifulful and also very innocent lady... l loved so much...like my mother . 🙏🙏🙏
💓💓💓 എത്ര കുലീനം ശരിയ്ക്കും ദേവിയെ പോലെ
പാവം എന്റെ വിദൃമ്മ iLoveyou😘😘😘😘😘❤️❤️❤️❤️❤️
ഞാൻ ഒരുപാട് ഇഷ്ടപെട്ട അഭിനേത്രി... 🥰🥰🥰🥰🥰
നല്ലൊരു human being 🙏🙏🙏
Great Interview with a great person. May God bless her with real peace and happiness🙏
She speaks English so well. 12 years studied in CBSE, am not able to speak like her 😭
Those days I heard from my grandfather that convent English was excellent and more eloquent than today.
True😂😂
That is skill
Langage skill
Not padiipp
Janichakutikal ketum kandum padikunnu
Her pronunciation is good
എന്തൊരു ഭംഗി.. 👌🥰
U ❤❤❤❤too
But what a fate
അതേ.
My favorite actress ❤
പാവം വിദ്യ ചേച്ചി 😔
🥰🥰🥰🥰
She is a legend actress .Such a professional artist.I am a huge fan of Sreevidaya Amma.
മലയാള സിനിമയുടെ തീരാ നഷ്ട്ടങ്ങളിലൊന്ന്..🙏🙏🙏
എനിക്ക് ഇഷ്ടപെട്ട nadi
ദേവീ മുഖമുള്ള അഭിനേത്രി....
👍🙏🙏
🤣🤣🤣
🤣🤣🤣
When was this interview taken and telecasted? I can’t believe she died of cancer. She looks active, healthy and beautiful with big eyes!
I think in 2002
@@jojyjohn7496 I don’t think so. Because somewhere in this piece of interview she mentions about Vasundhara Medicals and it was telecasted around 2003-05. So somewhere around 2004 or early 2005 is my guess.
It's true...she passed away as a beautiful woman...it's sad when such legends leave us...There is so much to learn from them
വിദ്യാമ്മ❤️❤️
Sherikum aa kaalath undayrunel enelum vidya ammaye kanan patiyirunengil naloru friend aayi njan undayrunene kaalam vere samayath janich poi njan 😭♥️
I big fan of u srividya amma and she is stay in my heart ♥😘🌎
ആരും അടുക്കുന്നില്ലെങ്കിൽ വല്ലാത്ത ദേഷ്യം പ്രകടിപ്പിക്കുന്ന charecter ആയിരിക്കും .but അവർ വളരെ ആത്മാർതഥത ഉള്ളവർ ആയിർക്കും..ബട്ട് പറഞ്ഞിട്ട് കാര്യമില്ല...ഈ ജന്മത് മറ്റുള്ളവരിൽ നിന്ന് സ്നേഹം കിട്ടില്ല
Very true
Only my kitten loves me
യസ്.. ഞാനും
Always
Ikr
വിദ്യാമ്മ 🥰🥰🥰
A best character ...a beautiful star
Sherikum oru devi ♥️
Srividya my favourite actress
ദേവതയെ പോലെ 😔😔
നല്ല മനുഷ്യരെ ദൈവം പെട്ടന്ന് വിളിക്കും.... വിദ്യാമയെ കൊണ്ടുപോയപോലെ.... 🙏🙏🙏
Ente sreevidhya
വെറും പാവം ആണ്
Maam enthu paavam
കാണാൻ എന്തൊരു ഭംഗി
She missed affection , that’s sad . She missed a lot . She lost her life at the age of 53 in 2006 . Good lady !
എന്നാ ഒരു ഭംഗിയാ ദൈവമേ...
സത്യം 😘💗💗💗
Yes
Good interview.
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
SHE WAS GENUINE CHARACTER. NO SHOW OFF. LOVED HER AS PERSON. SAD SHE HAD BAD MARRIED LIFE. GEORGE WAS AFTER HER MONEY . MAY HER SOUL REST IN PEACE
അവരുടെ ചെന്നൈയില് വീട് ഭർത്താവായിരുന്നവൻ അടിച്ചു മാറ്റി.
ബാക്കിയുളത് അവസാന കാലത്ത് ഗണേഷ് കുമാറിന്റെ പേരിൽ എഴുതി വെച്ചു. അവർ പുരുഷന്മാരെ വിശ്വാസിച്ചു
പാവം . അകാലത്തിൽ നമ്മെ വിട്ടു പിരിഞ്ഞ അതി മനോഹരിയായ സഹോദരിക്ക് പ്രണാമം
ഗണേഷ് കുമാറിന്റെ പേരിൽ എഴുതി വച്ചിട്ടില്ല എന്നാണ് എന്റെ അറിവ്
Avarude bharthavu kaivasapeduthiyathellam avar case paranju thirichu vangichu, cancer pidipettu hospitalised ayirunnappol avare samrakshichathu ganeshkumar ayirunnu so avar kurachu properties brothernte kuttikalkku koduthu bakiyoke ganeshkumar nu koduthu , oru trust undakki kalaparamaya kazhivullavare encourage cheyyan vendi oru sthapanam thudanganum , avasatha anubhavikkunna kalakaranmare sahayikkunnathinum okkeyanu athu , but kurachu kazhinjappol athu vivadamayi angane ganeshkumar athellam vittukoduthu.
@@kavitha9882, എങ്ങനെയാണ് ഗണേഷ് കുമാറിലേക്ക് ഇവർ എത്തിയത്? ഇവർ മദ്രാസിലും ഗണേഷ് കുമാർ കേരളത്തിലും ആയിരുന്നില്ലേ? 🤔
@@JWAL-jwal കാൻസർ ബാധിച്ച് അവസാന നാളുകളിൽ അവർ പട്ടം SUT ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മാത്രമല്ല അവർ അന്ന് തിരുവനന്തപുരത്തായിരുന്നു താമസിച്ചിരുന്നത്. അന്ന് സിനിമാ മന്ത്രി കൂടിയായിരുന്ന ഗണേഷ് കുമാറായിരുന്നു അവരുടെ ചികിത്സയും മറ്റെല്ലാ കാര്യങ്ങളും നോക്കിയിരുന്നത്. മരണാസന്നയായി കിടന്ന അവരെ കാണാൻ കമലഹാസൻ വന്ന തൊക്കെ അന്ന് വലിയ വാർത്തയായിരുന്നു. ഇതേ സംഭവങ്ങൾ രഞ്ജിത് സംവിധാനം ചെയ്ത തിരക്കഥ എന്ന ചിത്രത്തിലുണ്ട്.
@@kavitha9882 അപ്പോൾ ഇവരുടെ കഥയാണോ തിരക്കഥ എന്ന സിനിമ
Love u ma'am 🥰😍
Nale ithu onnu ende ammaye kanikanam..karanam ende correct swapavam Annu 👍🏻😍😍😍
Bold n beautiful!!!
Cuteness overload ed
12 years വിവാഹ ബന്ധം വേണ്ട എന്ന് വെക്കാൻ ഇവരെ പോലുള്ളവർ ബുദ്ധിമുട്ടിയെങ്കിൽ ഇപ്പോഴും നിയമങ്ങൾ ഇങ്ങനെ തന്നെയാണോ (അറിയില്ല, വിവാഹവും, മോചനവും ഒകെ വളരെ സുതാര്യമാക്കേണ്ട സമയം കടന്നു )
Sathyam. Njanum aalojichu poy. 12years waste aakuka.
ഇപ്പോഴും അങ്ങനെ ആണ്..
Mutual divorce കിട്ടിയില്ല എങ്കിൽ ഇപ്പോഴും ഭയകര പാടാണ് ...
Ente colleague 5 years nadannu. At last dowry kodutha 5 lakhs, ornaments Onnum tirichu venda ennu ezhuthi koduthathinu sheshamanu mutual divorce nu sammathichath.
@@divyanr2011 that's very sad.
Orupad genuine characters chythtulaa Oru actress...☺️☺️☺️.......sreevidhyakk pakaraM kond varan ennatha film industryl aarum ellaa...
2022 il kanunnavarundo
ഓർമകൾ മാത്രം
Nf vargeesinte old interview upload cheyyu pls kairali sangam oru samayath angerude veetil thanneyayirunnu anikk nalla oarmayund..
സൂപ്പർ
❤❤❤❤
2022 il ethu kandoo Gyis
Srividya 🙏
Great fan of madam please put sub titles please
Pranaamam
സുന്ദരിയായസ്ത്രീ.വിദ്യാമ്മ😘
Jb janction തുടങ്ങി ഇത്ര വർഷം ഒക്കെ ആയോ 2022 ൽ കണ്ടത് ഞാൻ മാത്രം ആണോ
dream girl
Pranamam Vidhyamma🙏🙏
👍👍
Enikki othiri ishtamanu vidhyamaye
Enthaa shabdam
My favorite person ....unlucky one....
🙏🙏🙏
Sreevidhya chechi.Pakaram vaikanillatha nadi.Film industriku valiya oru theera nashtam thanne.Ormagalku munnil pranamam🌹🌹🌹
Nalloractor othiri naal jeevikendatharnu.... Vidyamma🙏🙏
🥰🥰❤️❤️😍😍
Is she a malayalee?
No Tamilian, Chennai Native, later settled in Thiruvananthapuram.
Famous Carnatic Musician M L Vasanthakumary's daughter
@@remmusworld4695 thank you
@@abymilanjohnson9957 thank you
🙏🙏🙏🙏🙏🙏🙏
Fond remembrance
The interviewing person can't tell the problems underlying in disclosing personal issues to everyone?
People can undermine u with that knowledge
Only to very close people, one should open the internal problems
Sree vidya was so innocent . Poor
Jwalikkunna saundaryam, originality in acting...but personal life..failure ayipoyi..
Vidhyamma ❤️❤️❤️
Sreevidya
Oru apsarass
Kamalhassan suppose to marry srividya her mother spoiled everything well that's destiny
Kamal hassan can't lead a family...
She never spoiled it at all. Don’t talk without knowing facts. She just asked them both to wait for few years as they were really young when they fell in love. It’s a normal concern of any parent.
Even if he marry her he will definitely divorce because he just a play guy
തിരശീലയ്ക്ക് പിന്നിൽ ഓരോ മനുഷ്യനും മുഖം മൂടിയില്ലാത്ത മറ്റൊരു മുഖം ഉണ്ടാവും.
Vyakthiparamaya kariyangalthanneyalle Kairali kkum ariyendath 🤣🤣🤣
Sreevidyude husband aara?
George Jacob . Was a businessman and a Producer . Sreevidya was a hen that lay golden eggs for him. . Her house at chennai and bangalore was taken by him for granting divorce . Poor lady
njan evare neerittu kandittundu... endu bhangiyanenno.... Nikki ninnu pokum
Eth valare pazhaye interview aanalo..... Srividya madam expired in 2006 appo this must be around 2002 or 2003
ന്തൊരു ചൈതന്യം ആണ് ഈ മുഖത്തു
Annathe Kavya
Kavya madhavan bhangiyude karyathil sreevidyayude pakuthipolum varilla
Britasinte interview pandokke atra nallatan ippo full veruppikkalan..
Ivaru engnaneya marichathu? Asugham aayitano?
Cancer aayirunnu
Breast cancer
Divorce കൊടുക്കാത്ത അയാൾ ആരാ
George
@@sreekeerthanakeerthana4172 ഓ 🙄
@@sreekeerthanakeerthana4172 athara
@@nazryzworld5166 തീക്കടലിെൻറ നിർമ്മതാവ്
12 വർഷം പിടിച്ചു divorce കിട്ടാൻ. ആ സമയം കൊണ്ട് യൗവ്വനം പടി കടന്നു പോയി. പ്രണയിച്ചവർ തേച്ചിട്ടും പോയി. കുടുംബമില്ലെങ്കിൽ എത്ര പേരും പെരുമയും ഉണ്ടായിട്ടെന്ത്? ജീവിതം നായനക്കിയതുപോലെ....
Your channel name and your way of thinking. What a contradiction
What. an arssoll u are
യെസ്.. ആന്നും ഇന്നും മറ്റ്‌മിലത്തവർ
First comment
വിദ്യാമ്മ ❤
വിദ്യാമ്മ 🥰❤️
❤❤❤
🙏🙏🙏
❤❤
വിദ്യാമ്മ ❤❤❤❤
❤❤❤❤❤❤