എന്റെ മോളെ നിന്നെ എങ്ങനെയാണു ആശ്വസിപ്പിക്കേണ്ടത് എന്നറിയില്ല.. എല്ലാം സഹിക്കാനും കെവിന്റെ ആഗ്രഹം പോലെ ഡിഗ്രി കമ്പ്ലീറ്റ് ചെയ്യാനും നിനക്ക് കഴിയട്ടെ... തെന്മലയാറിന്റെ കയങ്ങളിലേയ്ക്ക് മുങ്ങിത്താഴുമ്പോഴും അവസാന ശ്വാസത്തിലും നിന്റെ മുഖം മാത്രമേ അവന്റെ മനസ്സിലുണ്ടാവാൻ വഴിയുള്ളൂ... അവന്റെ ആത്മാവ് നിന്നോടോപ്പം ഉണ്ടാവും.. പഠിക്കണം ഒരു ജോലി സമ്പാദിക്കണം കെവിന്റെ സ്ഥാനത്ത് നിന്ന് ഏകമകൻ നഷ്ടപ്പെട്ട ആ മാതാപിതാക്കൾക്ക് ഒരു തുണയാവണം.. ഒടുവിൽ ജീവിതത്തിൽ കെവിനെപ്പ്പോലെയായില്ലെങ്കിലും നിന്നെ മനസ്സിലാക്കാനും സ്നേഹിക്കാനും കഴിയുന്ന ഒരാൾ എത്തിയാൽ ജീവിതം കരുപ്പിടിപ്പിക്കാൻ ശ്രമിക്കണം.. മറ്റൊരു കാഞ്ചനമാല ഉണ്ടാവാതിരിക്കട്ടെ... നിന്റെ നഷ്ടത്തിൽ ഞങ്ങളും പങ്കാളികാളാണു.. കേരളത്തിലെ ഈ നാറിയ ജാതിവ്യവസ്ഥയെക്കിതിരെ ഒരു ചെറുവിരൽ പോലും അനക്കാൻ പറ്റാതെ നിൽക്കുന്നവന്റെ വാക്കുകളാണിത്.. ഒന്ന് പറയുന്നു എന്റെ മക്കളിൽ ഈ വിഷം നിറയാൻ ഞാൻ സമ്മതിക്കില്ല.. ഈ കമന്റ് വായിക്കുന്ന ഒരോരുത്തരും ഇങ്ങനൊരു തീരുമാനമെടുത്തിരുന്ന്വ്ങ്കിൽ എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ച് പോകുകയാണു.... ഇനിവരുന്ന തലമുറെയെങ്കിലും മനസ്സുതുറന്ന് സ്നേഹിക്കട്ട്വ്.. ജാതി മതിലുകൾ പൊളിച്ചെറിയട്ട്വെ. ഒന്നും ഉപദേശങ്ങളല്ല... എനിക്ക് കൂടെപ്പിറക്കാതെ പോയൊരു അനിയത്തിയായ് കണ്ട് പറഞ്ഞ് പോയതാണു... എന്നെപ്പോലെ നിന്നെ കൂടെപ്പിറപ്പായ് കാണുന്ന ഒരുപാട് ചേട്ടന്മാർ ഈ കേരളത്തിൽ ഉണ്ട്.... ഒരശ്വാസ വാക്കുകളും നിന്റെ നഷ്ടത്തിനു പകരംവെക്കാൻ കഴിയില്ലന്നറിയാം എന്നാലും ഇത്രയും പറഞ്ഞില്ലങ്കിൽ ശ്വാസം വിലങ്ങുന്നതുപോലെ...
Shilpapradeep C എന്ത് ചെയ്യാൻ കഴിയും നമുക്ക്... ഇങ്ങനെയായയ്‌പ്പോയ് ഇന്ത്യ. കാലി ചന്തയിൽ വിൽക്കുന്ന അറവുമാടുകളെപ്പോലെയാണു പലർക്കും മക്കൾ വളർത്തി വലുതാക്കിയതിന്റെ കണക്കും പത്തുമാസം ചുമതിന്റെയും കൂലിക്ക് അവർ വിലപേശും. മക്കൾ പ്രായപൂർത്തി ആയാൽ അവർ ഒരു വ്യക്തിയാണെന്ന് മനസ്സിലാക്കാൻ നമുക്ക് കഴിയാതെ പോകുന്നു. എന്തിനാണി അടിച്ചേപ്പിക്കലുകൾ??? എവരിത്തിംഗ് ഈസ് യുണീക്യ് ഇൻ നേച്ചർ. പ്രകൃതിയിൽ ഒരുപോലെയുള്ള ഒരില പോലുമില്ല ഒരുപോലുള്ള ഒരു കല്ല് പോലുമില്ല അത്രയ്ക്കും വ്യത്യസ്തമായാണു ഈ സുന്ദരഭൂമിയുടെ നിർമ്മിതി.. ഈവൻ ഐഡ്ന്റിക്കൽ ട്വിൻസ് ആയാപ്പോലും ഫിംഗർ പ്രിന്റ് അടക്കം വ്യത്യസ്തമായിരിക്കും.. എന്തിനു അവരുടെ ചിന്തകൾ പോലും വ്യത്യസ്തമായിരിക്കും അതിനെയാണു വ്യക്തിത്വം എന്ന് പറയുന്നത്. ഒരോ മക്കളും ഒരോ വ്യക്തികളാണെന്ന് നാം എന്നാണു തിരിച്ചറിയുന്നത്? അവരിലേയ്ക്ക് നമ്മുടെ ഇഷ്ടാനിഷ്ടങ്ങൾ അടിച്ചേൽപ്പിക്കുന്നതിലും വല്ല്യ പ്രകൃതിവിരുധമുണ്ടോ? മാനുഷീക മൂല്യങളും സഹജീവി കരുണയുമാണു മാതാപിതാക്കൾ പഠിപ്പിച്ചുകൊടുക്കേണ്ടത് അല്ലാതെ ആരുടേയും തിരഞ്ഞെടുപ്പുകൾ അല്ലാത്ത ജാതിയും മതവും നിറവും കുത്തിനിറക്കുന്ന വിഷഭരണികളാക്കി മാറ്റരുത് നമ്മുടെ മക്കളെ... ഇത്രയും എഴുതിയത് വരും തലമുറയിലെങ്കിലും ഒരിലയനക്കത്തിന്റെ അത്രയെങ്കിലും മാറ്റം നമ്മുക്ക് വരുത്താൻ കഴിഞ്ഞെങ്കിലോ എന്നോർത്താണു.. മാറ്റം നമ്മളിൽ നിന്ന് തന്നെയാവട്ടെ.
അടുത്ത ജന്മത്തിൽ എങ്കിലും ഇത്രയും സ്നേഹമുള്ള അച്ഛന്റെ മകനായി, നീനുവിന്റെ ഒപ്പം ദീർഘായൂസോടെ ജീവിക്കാൻ നിനക്ക് സാധിക്കട്ടെ കെവിൻ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു.
Ramsiya Jafar അതെ സിസ്റ്റർ. ദൈവം ഒരു പുനർജീവൻ നൽകി ഉയിർത്തെഴുന്നേറ്റിരുന്നെൻകിൽ... എന്ന് ആശിച്ചുപോയി.... അങ്ങനെ ഒരു അത്ഭുതം സംഭവിക്കാൻ പ്രാർത്ഥിക്കുന്നു... അത്രമാത്രം ഹൃദയം വേദനിക്കുന്നു.
നീനു സഹോദരി മാപ്പ് നിന്റെ ഈ കണ്ണിരി ന്റെ കാരണക്കാർ ഞങ്ങൾ ഒരോ മലയാളിയും ഉത്തരവാധികൾ അ ണ് ജാതിയുടെയും മതത്തിന്റെ മതിക്കെട്ടുകുകൾ തകർക്കാൻ ഞങ്ങൾക്ക് അയില്ല മുൻ തലമുറയെ തിരുത്താൻ ഞങ്ങൾക്ക് അയില്ല വരും തലമുറ തിരുത്താൻ നമ്മുക്ക് കഴിയട്ടെ . നീനു സഹോദരി അനിയത്തി മാപ്പ് ഞങ്ങൾ ഈ സമുഹത്തിലെ ഒരോത്തരും നിന്നോട് മാപ്പ് ചോദിക്കുന്നു മാപ്പ്
ശരിക്കും നീനുവിന്റെ നൊമ്പരം മനസ്സിനെ മുറിവേൽപ്പിക്കുന്നു. കെവിന്റെ അച്ഛനെ സമ്മതിച്ചേ പറ്റൂ.. കനിവിന്റെയും കരുത്തിന്റെയും നിദര്ശനമായാണ് ജോസഫേട്ടൻ കാണപ്പെടുന്നത്. പഠനം തുടരാം. എല്ലാം ശരിയാണ്. പക്ഷേ... ഗവൺമെന്റ് ജോലി നൽകാൻ സാധ്യതയുണ്ടെങ്കിൽ അത് വേണ്ടെന്നു വെക്കരുത്. കാരണം പഠനം വീണ്ടും ജോലിയോടൊപ്പവും കൊണ്ടു പോവാം. ഈ അനുകമ്പയെല്ലാം പിന്നെ കിട്ടണമെന്നില്ല.
ഒരു പോലീസ് സ്റ്റേഷന്റെ മുൻപിൽ നീതി ലഭിക്കുമെന്നുള്ള പ്രതീക്ഷയോടെ നെഞ്ചിൽ വ്യഥയുടെ തീയും പേറി കലങ്ങിയ കണ്ണുങ്ങളുമായി ഒരു പ്രായപൂർത്തിയായ പെണ്ണ് ഒറ്റക് രാവിലെ 9 മണി മുതൽ വൈകുന്നേരം വരെ കാത്തു നിൽക്കുക..ആലോചിക്കുമ്പോൾ സങ്കടം വരുന്നു മോളെ.. ഉത്തരവാദികളായ എല്ലാവരെയും ശിക്ഷിക്കട്ടെ.
നീനു ദൈവം നിനക്ക് ശക്തി നൽകട്ടെ.. സ്നേഹം പണം കൊണ്ടും ജാതി കൊണ്ടും മാത്രം അളക്കുന്ന ഈ സമൂഹത്തിൽ നിങ്ങൾ ഒരു മാതൃക ആണു. കെവിന്റെ സ്നേഹം എന്നും നിന്റെ കൂടെ ഉണ്ടാകും. കാലം നിന്റെ മുറിവുകളെ ഉണക്കി നിനക്ക് ആശ്വാസം പകരട്ടെ. നിന്നെ ഒരുപാട് സ്നേഹിക്കുന്ന മനസിലാകുന്ന ഒരാൾ വന്നാൽ വിവാഹത്തിന് തയ്യാറാകണം. ഇപ്പോൾ അത് സാധ്യമല്ലെങ്കിലും എന്നെങ്കിലും.. ജീവിതത്തിൽ നിനക്കു തുണയായി ആരെങ്കിലും ഉണ്ടാകണം. നന്മ നിറഞ്ഞ മനസുള്ള ആ അച്ഛന്റെ മുൻപിൽ പ്രണമിക്കുന്നു. നിനക്ക് സംഭവിച്ചത് ആർക്കും സംഭവിക്കാതെ ഇരിക്കട്ടെ. ഈ അവസരത്തിൽ സഹതാപം പ്രകടിപ്പിക്കാൻ ഞാൻ ഉൾപ്പെടെ ഒരുപാട് പേര് കാണും കുറച്ചു കഴിയുമ്പോൾ അത് മറന്നു പോകും. നിന്റെ എഡ്യൂക്കേഷൻ കംപ്ലീറ്റ് ചെയ്തു ഒരു ജോലി നേടണം. കെവിനെയോ നിന്നെയോ ഒരിക്കലും കണ്ടിട്ടില്ലെങ്കിലും നിങ്ങളെ ഓർത്തു കരഞ്ഞ ആയിരങ്ങളിൽ ഒരാളാണ് ഞാനും എല്ലാം മറക്കാനും സഹിക്കാനും ഈശ്വരൻ നിന്നെ സഹായിക്കട്ടെ കെവിന്റെ ഓർമകൾക്ക് മുന്നിൽ മിഴിനീർ പൂക്കൾ അർപിക്കുന്നു
ഇതൊരു യാഥാർഥ്യമാണെന്ന് എന്തുകൊണ്ടോ ഇപ്പോളും വിശ്വസിക്കാൻ പറ്റുന്നില്ല. സിനിമയിൽ കാണുന്ന ഓരോ കഥകൾ ഇപ്പൊ ജീവിതത്തിലും സംഭവിച്ചു തുടങ്ങുവാണോ. നീനു ഇനിയുള്ള ജീവിതം വാശിയോടെ മുന്നോട്ടു പോകണം നന്നായി പഠിച്ചു വലിയ നിലയിൽ എത്തണം നിന്റെ ജീവിതം തകർത്തവരുടെ നേരെ നീ മൗനമായി മറുപടി കൊടുക്കണം ബാക്കി ഒക്കെ പടച്ചോന്റെ കൈകളിൽ ഇന്ന് നിനക്കും കെവിനും ഇങ്ങനെ സംഭവിച്ചു നാളെ ഞങ്ങളിൽ ഓരോരോരുത്തർക്കും മറ്റേതെങ്കിലും തരത്തിൽ പലതും സംഭവിച്ചേക്കാം ഇനിയൊരു ദുരന്ധം വരാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കാനേ കഴിയു.
നല്ല മനസുള്ള ആ അച്ഛന് എന്റെ പ്രണാമം ....ഇത്രെയും നന്മയുള്ള മനസ്സിന്റെ ഉടമയെ ജാതിക്കും പണത്തിനും വേണ്ടി കൊന്നുകളഞ്ഞല്ലോ..സഹിക്കാൻ പറ്റുന്നില്ല ഓർക്കുമ്പോ..ഇതൊക്കെ മനുഷ്യത്വം നഷ്ടപ്പെട്ടവർക്ക് മാത്രമേ സാധിക്കൂ..അഭിമാനത്തിന് വേണ്ടി ഒരുപാട് ജീവിതം നശിപ്പിച്ചിട്ട് എന്ത് നേടി നീനുവിന്റെ അപ്പനും ആങ്ങളയും..സ്നേഹം പണം കൊണ്ടല്ല അളക്കേണ്ടത് എന്ന് ഇനി എങ്കിലും മനസിലാക്ക്.ജയിലിൽ കഴിയുന്ന നാൾ മുഴുവൻ ചെയ്‌ത തെറ്റ് ഓർത്തു നിങ്ങൾ പശ്ചാത്തപിച്ചാലും ആ കുടുംബത്തിന്റെ തണൽ നിങ്ങൾ നഷ്ടപെടുത്തിയതിനു പകരം ആകില്ല .നീനുമോൾ പഠിച്ചു ഒരു ജോലി നേടി കെവിന്റെ കുടുംബത്തെ നോക്കണം....അവരുടെ സ്നേഹത്തിനു അപ്പുറം ഒരു ജാതിയും മതവും ഇല്ല.. ദൈവം ആ കുടുംബത്തിന് സമാധാനം കൊടുക്കട്ടെ..
കണ്ണീരോടെയല്ലാതെ മുഴുവൻ കണ്ടു തീർക്കാനാവുന്നില്ല. ഈ കുടുംബം ഒറ്റയ്ക്കല്ല. മനസാക്ഷി പണയം വച്ചിട്ടില്ലാത്ത എല്ലാ മലയാളികളും ഒപ്പമുണ്ട്. ഈ വാർത്ത പുറത്തെത്തിച്ച മനോരമ ന്യൂസിന് നന്ദി. അവസാനത്തെ കുറ്റവാളിയും ശിക്ഷിക്കപ്പെടുന്നത് വരെ ഒപ്പം നിൽക്കുക.
മോളേ സംഭവിച്ചത് സംഭവിച്ചു ,,, ഇനി അതോർത്തിട്ട് ജീവിതം കളയരുത് കെവിനേപ്പോലെ മോളേ ആത്മാർത്ഥമായി സ്നേഹിക്കുന്ന ആരെങ്കിലും വരുമ്പോൾ നല്ലൊരു ജീവിതം തുടങ്ങണം .... അല്ലാതെ എന്തു പറയാനാ മോളേ ഞാനൊക്കെ .... ദൈവത്തിന്റെ കാരുണ്യവും സംരക്ഷണവും എന്നും മോളിൽ ഉണ്ടാകട്ടെ ....
വേട്ടക്കാർ ആരായാലും ഇരകൾക്കെല്ലാം ഒരേ ജാതിയാണ്. (ബലിയാടുകളുടെ സുവിശേഷം) കെവിൻ നീയൊന്നും എനിക്കൊരു നൊമ്പരമായിരിക്കും. മണിചേട്ടന് ശേഷം തീർത്തും അന്യനായൊരാൾ എന്നെ കരയിപ്പിച്ചുകൊണ്ടേയിരിക്കുന്നു.
നീനു, എന്നെങ്കിലും ഈ കമന്റ് വായിക്കുമോ എന്നറിയില്ല, ഉപദേശിക്കാൻ ഞങ്ങൾക്ക് ഒരു അർഹതയും ഇല്ല, എന്നാലും,കാലം കടന്നു പോകുമ്പോൾ, മറക്കാനുള്ള ശക്തി കിട്ടും, പക്ഷെ , ഒരിക്കലും കെവിന്റെ കുടുംബത്തിന്റെ സ്നേഹം മറക്കരുത്, നിങ്ങളുടെ സ്നേഹത്തിന്റെ വിലയായി കെവിൻ കൊടുത്തത് ജീവനാണ് എന്ന് പറഞ്ഞു വരാനും, 100 അഭിപ്രായങ്ങൾ പറയാനും ഞാനുൾപ്പെടുന്ന നാട്ടുകാർ ഉണ്ടാകും, പക്ഷെ ഇതു രണ്ടു കുടുംബങ്ങളുടെ മാത്രം നഷ്ടമാണ്, എങ്കിലും ജീവൻ എടുത്തവരോട് ഒരു സഹതാപവും ഇല്ല, കോടതിയിൽ നീതി കിട്ടുമോന്നു അറിയില്ല, എന്നാലും ദൈവം ഉണ്ടെങ്കിൽ, കുറെ കാര്യങ്ങൾ കാലത്തിനു തെളിയിക്കാൻ ഉള്ളതാണ്, പരമാവധി യൂത്ത് കമ്മീഷൻ സഹായങ്ങൾ നാണക്കേട് ഇല്ലാതെ സ്വീകരിച്ചു, ആ അച്ഛനെ ബുദ്ധിമുട്ടിക്കാതെ എത്ര സാധിക്കുമോ അത്രെയും വിദ്യാഭ്യാസം നേടുക, അതൊരു ബലമാണ്, ഏതു പണത്തിനും മീതെ അത് പല അവസരങ്ങളിലും നിൽക്കും, പിന്നെ, പുതിയ ഒരു കുടുംബമാണ്, എന്ത് ബുദ്ധിമുട്ട് ഉണ്ടായാലും സ്നേഹം ഉണ്ടെങ്കിൽ തരണം ചെയ്യാം, ദൈവം കൂടെയുണ്ടാകും, നന്മകൾ ഉണ്ടാകും, കുറെ വർഷങ്ങൾ കഴിഞ്ഞു, ആ ചേച്ചിയുടെ വിവാഹം കഴിഞ്ഞു, ആ അച്ഛൻ തീരുമാനിച്ചാൽ, അതിനുള്ള മനസ്സൊരുക്കം നീനുവിന് വന്നാൽ, വർഷങ്ങൾക്കപ്പുറം എല്ലാം അറിഞ്ഞു കൊണ്ട് സ്വീകരിക്കാൻ ഒരു വ്യക്തി ഉണ്ടായാൽ, ജീവിതത്തിൽ തനിച്ചാവരുത്, അത് കെവിൻ ആഗ്രഹിക്കില്ല, പക്ഷെ അപ്പോഴും മകളുടെ സ്ഥാനത്തു നിന്ന് ആ മാതാപിതാക്കൾക്ക് വേണ്ടി ചെയ്യാവുന്നത് ചെയ്യാൻ പരിശ്രമിക്കുക, അതിനു നല്ലൊരു ജോലി വേണം,അതായിരിക്കട്ട ആദ്യത്തെ ലക്ഷ്യം,നന്നായി പഠിക്കുക, വേദനകൾ വാശിയായി മാറട്ടെ.
പണത്തിനും സമ്പത്തിനും സൌന്ദര്യത്തിനും വില കല്‍പ്പിക്കാതെ..... തന്നെ സ്നേഹിച്ച മനസിനെ,ആ സ്നേഹത്തെ തിരിച്ചറിഞ്ഞ ഒരു പാവം പെണ്‍കുട്ടി .... 😢😢 വളരെ സങ്കടം തോന്നി ഈ വീഡിയോ മുഴുവനും കണ്ടപ്പോള്‍ ... ഈ നിരപരാധിയായ പെണ്‍കുട്ടിയുടെ എല്ലാ മുറിവുകളും കാലം മായക്കും ,മായക്കട്ടേ.... ഭാവിയില്‍ സമൂഹം എല്ലാ വിധ പിന്‍തുണയും ഈ മാലഖക്ക് നല്‍കണം..
നിനു കരയരുത് എന്ന് ഞാൻ പറയില്ല ഇങ്ങനെ ഒരു സാഹചര്യത്തിൽ ആരായാലും കരയും പക്ഷെ നിന്റെ കെവിനെ ഇല്ലാത്തകിയവരുടെ മുൻപിൽ നന്നായി ജീവിച്ചു കാണിക്കണം അപ്പോയെ കെവിന്റെ ആത്മാവിനു സന്തോഷമാക്കു
നീനു നീ ജീവിക്കണം നിനക്ക് ഞങ്ങളുടെ എല്ലാവരുടെ പ്രാർത്ഥന ഉണ്ട്. നീ മാതൃകയാവണം കേരളത്തിലെ പെൺകുട്ടികൾക്ക്. 20 വർഷം കൂടയുണ്ടായിട്ട് നിന്ന മനസിലാക്കത്ത മാതാപിതാക്കളേക്കാൾ ഒറ്റദിവസം കൊണ്ട് നിന്ന മനസിലാക്കുന്ന മാതാപിതാക്കളെ നിനക്ക് കിട്ടി. നീ അവർക്ക് തുണ ആകണം മോളെ നീ തളരരുത്. കെവിൻറ്റെ ആഗ്രഹം നിന്നിലൂടെ സാധിക്കണം അവൻ അത് കണ്ട് സന്തോഷിക്കണം.
പോലീസ് ഇന് പോലും ഇല്ലാത്ത ഉത്തരവാദിത്തം മനോരമ ചാനൽ കാണിച്ചു കെവിൻ മിസ്സ് ആയ ഡേറ്റ് മോർണിംഗ് ഇല് പോലീസ് സ്റ്റേഷൻ ന്റെ ഫ്രോന്റിൽ അവർ നീനവുമായി സംസാരിച്ചു എന്നുള്ളതാണ്......
Askar melath സത്യം. ഇപ്പോ ചെയുന്നത് സസ്പെന്ഷൻ കൊടുക്കൽ ആണെല്ലോ. വീട്ടിൽ ഇരുന്നു ഒരു പണിയും ചെയ്തെ പകുതി ശമ്പളം. സത്യത്തിൽ ഇത് ശിക്ഷ ആണോ പ്രോത്സാഹനം ആണോ
Thanks to manorama for giving such an opening to the tragic moments in Kevin's life without any personal perspectives .never ever born any Kevin and neenu at here.big hatts to neenus attitude .god bless you dear neenu
yes.u r a strong gal.jeevich kanich kodukanm.v vil pray fr ur gud future.thirich veetukarde kue orikalum pokaruth.kevin sahichath orthitenkilum.god bless u.
MC kuruvila ... enthaaa bold enthaa love enthaa matured... inganeyulla penkutiye kotiyaaal kitiyavante life success aakum. .. neenu molleyyy ee ikkaaanteee anugraham unduttaaa ente ponnu pengalootiku... ente koodey pirakaathey poya ente pengalaanu neee. ...
1:12 what a innocent face, she control her tearsposes for media. My eyes full of tears the moment saw her face. Really sad...😭😭 now only l get to know abt this case after watch one of tamil channel. May Kevin's soul rest in peace. No words to imagine this girl's pain & heartache. From Malaysia 🇲🇾
Proud of you my darling baby ... walk with your head held high up... your LOVE for a poor boy makes me so happy that you were willing to give him and his poor family a better life. Listen to this sound advice money is not everything but love in your heart is priceless...ask God for strength and power to face each day with boldness and make your husband so proud of you. I'm praying for you as I feel so sad to see your little world end so cruelly. Don't worry my baby girl God is with you all the way as He has your beloved husband with Him and He knows everything what happened to your sweet married life and who ended it so abruptly and evil. God bless you abundantly...all my love and prayers for you and your future.
ഒരാളെ ജീവന് തുല്യം സ്നേഹിച്ചിട്ട് അയാൾ നമ്മെ വിട്ടു പോകുമ്പോഴുള്ള വേദന എനിക്കറിയാം.. അയാൾ ഇല്ലാതായാലോ, അത് ഒട്ടും സഹിക്കാൻ കഴിയില്ല. അതുപോലെയാ ഈ കുട്ടിയുടെ അവസ്ഥയും.. 😔😐
എന്റെ കുഞ്ഞെ മോളുടെ നിഷ്കളങ്ക മുഖം എന്റെ മനസ്സിൽ നിന്ന് മായുന്നില്ല. മോള് പഠിച്ച് മിടുക്കിയായി നല്ലൊരു ജോലി സമ്പാദിക്കുക. സംഭവിച്ചതെല്ലാം മറക്കാനുള്ള ശക്തി മോൾക്ക് സർവ്വശക്തനായ ദൈവം നൽകട്ടെ. മോൾക്ക് നല്ലൊരു ഭാവി ജീവിതത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു ഒപ്പം കെവിന്റെ ആത്മാവിന്റെ നിത്യശാന്തിക്ക് വേണ്ടിയും.
അവരെ അങ്ങ് ജിവിക്കാൻ വിടണമായിരുന്നു. പിന്നെ എല്ലാ മാതാപിതാക്കൾക്കും സ്വന്തം മക്കളെ നല്ലൊരു നിലയിൽ ആക്കണമെന്ന് ഒരാഗ്രഹം ഉണ്ടായിരിക്കും. അവരുടെ കണ്ണിൽ ആ ബന്ധം അങ്ങനെ തോന്നി കാണുകില്ല. പക്ഷെ അവനെ കൊന്നുകളഞ്ഞത് ദൈവം പോലും പൊറുക്കില്ല, മാപ്പ് കൊടുക്കില്ല. എങ്കിലും നീനു അച്ഛൻ അമ്മയെ ഇങ്ങനെ വെറുക്കല്ലേ. നിന്നോടുള്ള സ്വാർത്ഥ തയും, അമിത സ്നേഹവും, അറിവില്ലായ്മയും കൊണ്ട് അവർക്ക് ഇതൊക്കെ സംഭവിച്ചു. ഉപ്പോളം വരില്ല ഉപ്പിലിട്ടത്. അത് ഉറപ്പാണ്
പരസ്പരം ആത്മാർത്ഥമായി സ്നേഹിച്ചതിനാണോ ഇത്രേം വലിയ ശിക്ഷ കൊടുത്തത്..... പൊറുക്കാനും മറക്കാനും കഴിയാത്ത എന്തു തെറ്റാണു ഈ ലോകത്തുള്ളത്..... സ്വന്തം മകളുടെ മനസ്സ് മനസ്സിലാക്കാൻ കഴിയാത്ത അച്ഛനും അമ്മയും ഇനി ജീവിച്ചിട്ട് എന്തിനാ....
പാവപ്പെട്ടവരെ സംരക്ഷിക്കേണ്ട നായിന്റെ മക്കൾ തന്നെ ഇതിനെല്ലാം കൂട്ട് നിൽക്കുമ്പോ എന്താണ് ചെയ്യാ.. നീനു ചേച്ചി ദൈവം എന്ന ഒരാൾ ഉണ്ട്.ഈ നായിന്റെ മക്കളുടെ മുന്നിൽ ജീവിച്ച കാണിക്ക് നീനു ചേച്ചി.😢😢😢ഇങ്ങനെ ഒരവസ്ഥ ഈ ലോകത്ത ആർക്കും ഉണ്ടാവാതിരിക്കട്ടെ....എന്തിനും ഞാൻ ഉണ്ട് കൂടെ👍👍👍
മരണത്തിനു പോലും വേറ്പിരിക്കാനാവില്ല ആ സ്നേഹത്തെ..നീനു നന്നായി പഠിച്ചു ജോലി നേടുക..ആ നരഭോജികളുടെ മുന്നില് ജീവിച്ചു കാണിക്കുക..പാവപ്പെട്ട ആ അച്ഛനും അമ്മയ്ക്കും തുണയാവുക..
പ്രിയപ്പെട്ട സഹോദരി കെവിൻ ന്റെ പ്രിയതമ മീനു വിനു ജീവിതന്ത്യo വരെ kevinte നല്ല ഓർമയുമായി ജീവിക്കാൻ കഴിയട്ടെ.. ഈ ക്രൂര പൈശാചികതയ്ക്ക് പിന്നിലുള്ള ഒരാളും രക്ഷപ്പെട്ടു കൂടാ..
എല്ലാം ദൈവം കാണുന്നുണ്ട് ദൈവത്തിനു മാത്രം ആണ് നീനുവിനെ ഇനി ആശ്വസിപ്പിക്കാൻ കഴിയ..നല്ലൊരു ജോലി കിട്ടി സ്വന്തം പ്രാണനെ ഇല്ലാതാക്കിയ ആ നരധനമാരുടെ മുൻപിൽ ജീവിച്ചു തോൽപിച്ചു കാണിക്കുക .... സഹോദരി എന്നും ഞങ്ങളുടെ പ്രാർത്ഥനയിൽ ഉണ്ടാവും ....
ഈ Story എപ്പോൾ കെട്ടാലും എന്റെ കണ്ണു നിnഞ്ഞഒഴുക്കും സഹോദരി മാപ്പ് നിന്നോട് ഈ ദ്രോഹം ചേയ്തവരോട് നീ പൊറുക്കുക അഭിമാന തോടെ ധൈര്യത്തോട് മുന്നോട്ട് പോകുക സമൂഹം നിന്നോട് ഒപ്പoമുണ്ട്
Police in Kerala is unbelievable! Two adults can get married legally ,they don't need to bend to what so called law makers say... Such a tragedy to this pair ! Very sad to see the girls condition .The culprits should be hanged to death..no less punishment is justice to a life lost
എന്തു പറയണം എന്ന് എനിക്കറിയില്ല മോളെ.ലോകം ഇങ്ങനെ ആയിപോയല്ലോ.എല്ലാപേർക്കും സ്‌നേഹത്തെക്കാളും അഭിമാനവും കാശും ആണല്ലോ.മോള് കെവിന്റെ ആഗ്രഹാപ്രകാരം ഡിഗ്രി പൂർത്തിയാക്കുക നല്ലവണ്ണം ജീവിച്ചു കാണിച്ചു കൊടുക്കുക.കെവിന്റെ അച്ഛനെ പോലെ ഒരു അച്ഛനെ കിട്ടാൻ മോള് ഭാഗ്യം ചെയ്തവളാണ്.ദൈവം അനുഗ്രഹിക്കട്ടെ.
പ്രിയ സഹോദരി കാഴ്ചക്കാർ എത്രെയൊക്കെ സമാധാനപ്പെടുത്തിയാലും പെങ്ങളുടെ സങ്കടത്തിനു കുറവുണ്ടാവില്ല എന്നറിയാം എന്നാലും ഈ വീഡിയോ കണ്ടപ്പോൾ ശരിക്കും കരഞ്ഞു പോയി ഇത്രെയും ചെയ്തവരുടെ മുന്നിൽ നന്നായി ജീവിക്കണം മനഃസാക്ഷിയുള്ള കുറച്ചു പേരെങ്കിലും ഈ ലോകത്ത് നിനക്ക് കൂട്ടിനായി ഉണ്ടാവും 😞😞😞
നീതുവിനെ ഈ അവസ്ഥയ്ക്ക് കാരണം ആയവരെ കോടതി തൂക്കിക്കൊല്ലുക... ഇതിനോട് ആരെങ്കിലും യോജിക്കുന്നുണ്ടോ ഉള്ളവർ ഒരു ലൈക് അടിക്കുക
yes correct
P
എന്തു കാര്യത്തിനാ
⁰
@@sachusachu5538 %%%%qqq%qa ml
നിനുചാക്കോ❌ ഏല്ല . നിനുകെവിൻ ✔️😢😢
Mallu Joke
Correct
Correct...
Chack alla dash mon..
absolutely right
Mallu Joke 😢😮😮😮😢
കെവിന്റ അച്ഛനാണ് യഥാർത്ഥ അച്ഛൻ. നന്മയുള്ള അച്ഛൻ.
Praveen Krishna
Sathiyam aanu..
Athee sathayam..
Sherikkum karanju pooye
അച്ഛൻ കെവിന് നല്ല ബുദ്ധി പറഞ്ഞു കൊടുത്തിരുന്നെങ്കിൽ ഇപ്പോഴും ജീവനോടെ ഉണ്ടാകുമായിരുന്നു.
എന്റെ മോളെ നിന്നെ എങ്ങനെയാണു ആശ്വസിപ്പിക്കേണ്ടത് എന്നറിയില്ല.. എല്ലാം സഹിക്കാനും കെവിന്റെ ആഗ്രഹം പോലെ ഡിഗ്രി കമ്പ്ലീറ്റ് ചെയ്യാനും നിനക്ക് കഴിയട്ടെ... തെന്മലയാറിന്റെ കയങ്ങളിലേയ്ക്ക് മുങ്ങിത്താഴുമ്പോഴും അവസാന ശ്വാസത്തിലും നിന്റെ മുഖം മാത്രമേ അവന്റെ മനസ്സിലുണ്ടാവാൻ വഴിയുള്ളൂ... അവന്റെ ആത്മാവ് നിന്നോടോപ്പം ഉണ്ടാവും.. പഠിക്കണം ഒരു ജോലി സമ്പാദിക്കണം കെവിന്റെ സ്ഥാനത്ത് നിന്ന് ഏകമകൻ നഷ്ടപ്പെട്ട ആ മാതാപിതാക്കൾക്ക് ഒരു തുണയാവണം.. ഒടുവിൽ ജീവിതത്തിൽ കെവിനെപ്പ്പോലെയായില്ലെങ്കിലും നിന്നെ മനസ്സിലാക്കാനും സ്നേഹിക്കാനും കഴിയുന്ന ഒരാൾ എത്തിയാൽ ജീവിതം കരുപ്പിടിപ്പിക്കാൻ ശ്രമിക്കണം.. മറ്റൊരു കാഞ്ചനമാല ഉണ്ടാവാതിരിക്കട്ടെ... നിന്റെ നഷ്ടത്തിൽ ഞങ്ങളും പങ്കാളികാളാണു.. കേരളത്തിലെ ഈ നാറിയ ജാതിവ്യവസ്ഥയെക്കിതിരെ ഒരു ചെറുവിരൽ പോലും അനക്കാൻ പറ്റാതെ നിൽക്കുന്നവന്റെ വാക്കുകളാണിത്.. ഒന്ന് പറയുന്നു എന്റെ മക്കളിൽ ഈ വിഷം നിറയാൻ ഞാൻ സമ്മതിക്കില്ല.. ഈ കമന്റ് വായിക്കുന്ന ഒരോരുത്തരും ഇങ്ങനൊരു തീരുമാനമെടുത്തിരുന്ന്വ്ങ്കിൽ എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ച് പോകുകയാണു.... ഇനിവരുന്ന തലമുറെയെങ്കിലും മനസ്സുതുറന്ന് സ്നേഹിക്കട്ട്വ്.. ജാതി മതിലുകൾ പൊളിച്ചെറിയട്ട്വെ.
ഒന്നും ഉപദേശങ്ങളല്ല... എനിക്ക് കൂടെപ്പിറക്കാതെ പോയൊരു അനിയത്തിയായ് കണ്ട് പറഞ്ഞ് പോയതാണു... എന്നെപ്പോലെ നിന്നെ കൂടെപ്പിറപ്പായ് കാണുന്ന ഒരുപാട് ചേട്ടന്മാർ ഈ കേരളത്തിൽ ഉണ്ട്.... ഒരശ്വാസ വാക്കുകളും നിന്റെ നഷ്ടത്തിനു പകരംവെക്കാൻ കഴിയില്ലന്നറിയാം എന്നാലും ഇത്രയും പറഞ്ഞില്ലങ്കിൽ ശ്വാസം വിലങ്ങുന്നതുപോലെ...
nishanth m g
Chettan prajathu. 100%
Sariyaanu..
Njan karaju pooyi...
Orro avan maar mosham camet aanu edunnadu. .
Oru kaariyam ee kearalthil onnum nadakkuula..
Nookikko..
Avaludea family pullu polea eragi varum..
kevinta family kum,Aa molkkum aayirikkum kuttam...
Mol angane eragi poyi eni jeevichootea ennayirukkum yealla Ammamarum karuthuka.. allea..
Ee sthree endha engane. .veedu bharikkunnadu avalanu enna ariyunna oral prajathu...dyavathita Cort il avalkk jaamiyam ellla..
Shilpapradeep C എന്ത് ചെയ്യാൻ കഴിയും നമുക്ക്... ഇങ്ങനെയായയ്‌പ്പോയ് ഇന്ത്യ. കാലി ചന്തയിൽ വിൽക്കുന്ന അറവുമാടുകളെപ്പോലെയാണു പലർക്കും മക്കൾ വളർത്തി വലുതാക്കിയതിന്റെ കണക്കും പത്തുമാസം ചുമതിന്റെയും കൂലിക്ക് അവർ വിലപേശും. മക്കൾ പ്രായപൂർത്തി ആയാൽ അവർ ഒരു വ്യക്തിയാണെന്ന് മനസ്സിലാക്കാൻ നമുക്ക് കഴിയാതെ പോകുന്നു. എന്തിനാണി അടിച്ചേപ്പിക്കലുകൾ??? എവരിത്തിംഗ് ഈസ് യുണീക്യ് ഇൻ നേച്ചർ. പ്രകൃതിയിൽ ഒരുപോലെയുള്ള ഒരില പോലുമില്ല ഒരുപോലുള്ള ഒരു കല്ല് പോലുമില്ല അത്രയ്ക്കും വ്യത്യസ്തമായാണു ഈ സുന്ദരഭൂമിയുടെ നിർമ്മിതി.. ഈവൻ ഐഡ്ന്റിക്കൽ ട്വിൻസ് ആയാപ്പോലും ഫിംഗർ പ്രിന്റ് അടക്കം വ്യത്യസ്തമായിരിക്കും.. എന്തിനു അവരുടെ ചിന്തകൾ പോലും വ്യത്യസ്തമായിരിക്കും അതിനെയാണു വ്യക്തിത്വം എന്ന് പറയുന്നത്. ഒരോ മക്കളും ഒരോ വ്യക്തികളാണെന്ന് നാം എന്നാണു തിരിച്ചറിയുന്നത്? അവരിലേയ്ക്ക് നമ്മുടെ ഇഷ്ടാനിഷ്ടങ്ങൾ അടിച്ചേൽപ്പിക്കുന്നതിലും വല്ല്യ പ്രകൃതിവിരുധമുണ്ടോ? മാനുഷീക മൂല്യങളും സഹജീവി കരുണയുമാണു മാതാപിതാക്കൾ പഠിപ്പിച്ചുകൊടുക്കേണ്ടത് അല്ലാതെ ആരുടേയും തിരഞ്ഞെടുപ്പുകൾ അല്ലാത്ത ജാതിയും മതവും നിറവും കുത്തിനിറക്കുന്ന വിഷഭരണികളാക്കി മാറ്റരുത് നമ്മുടെ മക്കളെ... ഇത്രയും എഴുതിയത് വരും തലമുറയിലെങ്കിലും ഒരിലയനക്കത്തിന്റെ അത്രയെങ്കിലും മാറ്റം നമ്മുക്ക് വരുത്താൻ കഴിഞ്ഞെങ്കിലോ എന്നോർത്താണു.. മാറ്റം നമ്മളിൽ നിന്ന് തന്നെയാവട്ടെ.
nishanth m g yes
nishanth m g
Mmmm......
nishanth m g Good .E minde Eallavarkkum Undayal Athu oru blessed Anu.......
പ്രണയം എന്നാൽ കെവിന്റെ നീനു എന്നുകൂടി അർത്ഥമുണ്ട്
Satyam karanju pooye
Satyam
കുറേ പ്രണയക്കാർ.
@@pradeepasic628 💩
@@pradeepasic628 Ivide snehikunnavark orumichu jeevikande thalleeee
ഇവരെ രണ്ടു പേരെയും ഞാൻ കണ്ടിട്ടില്ല പക്ഷെ ഇവരെ ഓർത്ത് മനസ്സ് വല്ലാതെ വേധനിക്കുന്നു .
Inshad kalikavu Sathyam....marakkan കഴിയുന്നില്ല
Inshad kalikavu sherikkummm
Satyam karanju pooye
Njan kandittund🥺😪
@@naseemakasim4690ni
പ്രിയ സഹോദരി എന്താ പറയുക.. നന്മ വറ്റാത്ത ഒരായിരം ഹൃദയങ്ങളുടെ പ്രാത്ഥനയും, പിന്തുണയും എന്നും ഉണ്ടാകും ഒപ്പം.
So sad...
Neenu kude visham ikkane pattu nthe cheyyana
Amal Augustin - ý
നിനു ഇപ്പോൾ എന്ത് ചെയ്യുന്നു
കണ്ണീരോടെ അല്ലാതെ ഇത് കാണാൻ കഴിയില്ല ഇനിയൊരു ജന്മമുണ്ടെങ്കിൽ നിങ്ങളെ നന്മ നിറഞ്ഞ ദൈവം ഒന്നിപ്പിക്കട്ടെ
Angane oru dhaivam ndavilla suhruthe
Meenu Mohan enkil aa payyan marikkillayirunn
Satyam karanju pooye
Yes
@@ananthakrishnan5184 it
അടുത്ത ജന്മത്തിൽ എങ്കിലും ഇത്രയും സ്നേഹമുള്ള അച്ഛന്റെ മകനായി, നീനുവിന്റെ ഒപ്പം ദീർഘായൂസോടെ ജീവിക്കാൻ നിനക്ക് സാധിക്കട്ടെ കെവിൻ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു.
നീനുവിൻ്റെ ഇന്നത്തെ അവസ്ഥ അറിയാൻ ആഗ്രഹം ഉണ്ട്.
Nalla ഒരു പൈയനെ കെട്ടി സുഖമായിരിക്കുന്നു. അവൻ ഉണ്ടായിരുന്നെങ്കിൽ ഇപ്പോഴും സമാധാനം കിട്ടില്ലായിരുന്നു
@@sumeshs8239 sherikkum aano? MSW padikkunnu ennaanallo media yil parayunnath
@dosumeshs8239
പാവം നീനു കണ്ണ്നീര്‍ പൊഴിയുന്നു.
Kevin ന് ഒരു നോക്കു കാണാന്‍ പോലും കഴിയാത്ത വിധം ആക്കിയ നരഭോജികളെ വെറുതെ വിടരുത്..
b dulse lamps Omarsha
Abdulsalam Omarsha Indian rules are not strong
They will come out again
പണത്തിന് മുകളിൽ ഒരു പരുന്തും പറകുല
Abdulsalam Omarsha
Abdulsalam Omarsha kavua
നീനുമോൾ നന്നായി പഠിക്കുക ,പഠിച്ചു I A S ഓഫീസർ ആകുക എന്നിട്ടു ഇ ചെറ്റ പോലീസ്‌കാരെയൊക്കെ ഒരു padom പഠിപ്പിക്കുക .God bless you
:
Sathyam
കെവിൻ, നീനുവിന്റെ കണ്ണുനീർ തുടക്കാൻ നീ വന്നിരുന്നേൽ എന്ന് വെറുതെ ആശിച്ചു പോവുകയാണ് 😥
Ramsiya Jafar അതെ സിസ്റ്റർ. ദൈവം ഒരു പുനർജീവൻ നൽകി ഉയിർത്തെഴുന്നേറ്റിരുന്നെൻകിൽ... എന്ന് ആശിച്ചുപോയി.... അങ്ങനെ ഒരു അത്ഭുതം സംഭവിക്കാൻ പ്രാർത്ഥിക്കുന്നു... അത്രമാത്രം ഹൃദയം വേദനിക്കുന്നു.
ആ കുട്ടിയുടെ കാര്യം ഓർക്കുമ്പോൾ ഹൃദയം നുറുങ്ങുന്ന വേദന. ഇനിയും ഉണ്ടൊരു ജന്മം എങ്കിൽ നീനുവിന് കെവിൻ തുണ ആകണേ എന്ന് പ്രാർത്ഥിക്കുന്നു.
jose jose eni oru janmam Ella brother.but nenju potti sahikan patanilla
100% ashich povan
Linitha Puthenveettil മനസാക്ഷിഉള്ളവർക്കും സ്നേഹിക്കാൻ അറിയാവുന്നവർക്കും ആ കുട്ടികൾ എന്നും ഒരു നൊമ്പരമാണ്. 💘💏😢
കണ്ണ് നിറയാതെ കാണാൻ കഴിയില്ല മനസാക്ഷി ഉള്ള മലയാളികൾക്ക്
John Kalathil yes
hm athentha aganeeee
കണ്ണു നിറയാതെ കാണാൻ പറ്റില്ല
So sad ,,,,,,,,,,,,,,,,,,,,😟😖😖😭😭😭😭😭😭😢😟😨😕
Satyam karanju pooye
നിനക്ക് നല്ലതു വരട്ടെ കെവിന്റെ ആത്മാവ് നിന്നോടൊപ്പമുണ്ടാകും ....നീനു
JKM Media CT
ജാതി പേരിൽ ഇന്ന് കെവിൻ ചേട്ടായിയുടെയ്യു൦ നീനു ചേച്ചിയുടെയു൦ ജീവിതത്തിൽ സംഭവിച്ചത് പോലെ ഇനി ആർക്കും ഉണ്ടാവാതെ ഇരിക്കട്ടെ ....😔😔😔
Zzzz
കുടുംബം. കലക്കി. പോകുന്ന സകല
പെൺ കുട്ടികളെയും
പോകുന്ന. ആൺകുട്ടി.
കളെയും..... ജീവനോടെ. വെച്ചേക്കരുത്. കൊല്ലണം. പന്ന. മക്കളെ
കെവിന്റെ അപ്പച്ചന് ഒരു ബിഗ് സല്യൂട്ട്
ഭീഷ്മ പാർവം സിനിമയിൽ ഈ കേട്ടതിനു ശേഷം വന്നവർ ഇണ്ടോ 😨🥺
yup
👍
Yes
നീനു കെവിൻ ❤️ ഭാഗ്യം ചെയ്യണം ഇതുപോലൊരു പെണ്ണിനെ കിട്ടാൻ
നീനു സഹോദരി മാപ്പ് നിന്റെ ഈ കണ്ണിരി ന്റെ കാരണക്കാർ ഞങ്ങൾ ഒരോ മലയാളിയും ഉത്തരവാധികൾ അ ണ് ജാതിയുടെയും മതത്തിന്റെ മതിക്കെട്ടുകുകൾ തകർക്കാൻ ഞങ്ങൾക്ക് അയില്ല മുൻ തലമുറയെ തിരുത്താൻ ഞങ്ങൾക്ക് അയില്ല വരും തലമുറ തിരുത്താൻ നമ്മുക്ക് കഴിയട്ടെ . നീനു സഹോദരി അനിയത്തി മാപ്പ് ഞങ്ങൾ ഈ സമുഹത്തിലെ ഒരോത്തരും നിന്നോട് മാപ്പ് ചോദിക്കുന്നു മാപ്പ്
correct ane atta
paraniittu karyamilla
18:51
👌👍👍😢
അതു പറഞ്ഞു കഴിയുമ്പോൾ നീനുവിന്റെ നെഞ്ചു പുകയുന്നത് കാണാം..
ഉറപ്പാ അവൾ അവർക്കൊരു തുണ തന്നാ.. 😒
ഇതിലെ കുറ്റവാളികൾ ഒരാളുപോലും രക്ഷപ്പെടാൻ പാടില്ല .മാധ്യമങ്ങളുടെ കൂടി ഉത്തരവാദിത്തമാണ് അത്
ശരിക്കും നീനുവിന്റെ നൊമ്പരം മനസ്സിനെ മുറിവേൽപ്പിക്കുന്നു.
കെവിന്റെ അച്ഛനെ സമ്മതിച്ചേ പറ്റൂ..
കനിവിന്റെയും കരുത്തിന്റെയും നിദര്ശനമായാണ് ജോസഫേട്ടൻ കാണപ്പെടുന്നത്.
പഠനം തുടരാം. എല്ലാം ശരിയാണ്. പക്ഷേ... ഗവൺമെന്റ് ജോലി നൽകാൻ സാധ്യതയുണ്ടെങ്കിൽ അത് വേണ്ടെന്നു വെക്കരുത്. കാരണം പഠനം വീണ്ടും ജോലിയോടൊപ്പവും കൊണ്ടു പോവാം.
ഈ അനുകമ്പയെല്ലാം പിന്നെ കിട്ടണമെന്നില്ല.
junaid wandoor karappancheri
Sariyaaanu....
ഗവൺമെന്റ് ജോലി anno ettavum valiya karyam ... She is smart she will achieve many heights
अऔओऐए
"
ഒരു പോലീസ് സ്റ്റേഷന്റെ മുൻപിൽ നീതി ലഭിക്കുമെന്നുള്ള പ്രതീക്ഷയോടെ നെഞ്ചിൽ വ്യഥയുടെ തീയും പേറി കലങ്ങിയ കണ്ണുങ്ങളുമായി ഒരു പ്രായപൂർത്തിയായ പെണ്ണ് ഒറ്റക് രാവിലെ 9 മണി മുതൽ വൈകുന്നേരം വരെ കാത്തു നിൽക്കുക..ആലോചിക്കുമ്പോൾ സങ്കടം വരുന്നു മോളെ.. ഉത്തരവാദികളായ എല്ലാവരെയും ശിക്ഷിക്കട്ടെ.
നീനു ദൈവം നിനക്ക് ശക്തി നൽകട്ടെ..
സ്നേഹം പണം കൊണ്ടും ജാതി കൊണ്ടും മാത്രം അളക്കുന്ന ഈ സമൂഹത്തിൽ നിങ്ങൾ ഒരു മാതൃക ആണു.
കെവിന്റെ സ്നേഹം എന്നും നിന്റെ കൂടെ ഉണ്ടാകും.
കാലം നിന്റെ മുറിവുകളെ ഉണക്കി നിനക്ക് ആശ്വാസം പകരട്ടെ.
നിന്നെ ഒരുപാട് സ്നേഹിക്കുന്ന മനസിലാകുന്ന ഒരാൾ വന്നാൽ വിവാഹത്തിന് തയ്യാറാകണം.
ഇപ്പോൾ അത് സാധ്യമല്ലെങ്കിലും എന്നെങ്കിലും..
ജീവിതത്തിൽ നിനക്കു തുണയായി ആരെങ്കിലും ഉണ്ടാകണം.
നന്മ നിറഞ്ഞ മനസുള്ള ആ അച്ഛന്റെ മുൻപിൽ പ്രണമിക്കുന്നു.
നിനക്ക് സംഭവിച്ചത് ആർക്കും സംഭവിക്കാതെ ഇരിക്കട്ടെ.
ഈ അവസരത്തിൽ സഹതാപം പ്രകടിപ്പിക്കാൻ ഞാൻ ഉൾപ്പെടെ ഒരുപാട് പേര് കാണും കുറച്ചു കഴിയുമ്പോൾ അത് മറന്നു പോകും.
നിന്റെ എഡ്യൂക്കേഷൻ കംപ്ലീറ്റ് ചെയ്തു ഒരു ജോലി നേടണം.
കെവിനെയോ നിന്നെയോ ഒരിക്കലും കണ്ടിട്ടില്ലെങ്കിലും നിങ്ങളെ ഓർത്തു കരഞ്ഞ ആയിരങ്ങളിൽ ഒരാളാണ് ഞാനും
എല്ലാം മറക്കാനും സഹിക്കാനും ഈശ്വരൻ നിന്നെ സഹായിക്കട്ടെ കെവിന്റെ ഓർമകൾക്ക് മുന്നിൽ മിഴിനീർ പൂക്കൾ അർപിക്കുന്നു
എന്തിനാ ആ പാവത്തിനെ കൊന്നത് എന്ത് തെറ്റാ ആ പാവം ചെയ്തേ പാവം നീനൂ ചേച്ചി😣😥😟
പാവം ഈ കൊച്ചിന്റെ കണ്ണീർ കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല.....
tell ur children also not to do like this.lots of suffering with this
കെവിനെ ഓർമ്മ ദിവസമായ ഇന്ന് ഈ വാർത്ത കാണുന്ന എത്ര പേർ.... എപ്പോൾ കേട്ടാലും ഒരു വിങ്ങലോടെ കൂടി മാത്രമേ ഇത് കേൾക്കാൻ കഴിയൂ
കാലം മായ്ക്കട്ടെ കുട്ടി നിന്റെ വേദനകൾ ജീവിച്ച് കാണിച്ച് കൊടുക്ക് കണ്ണിൽ ചോരയില്ലാത്ത മാതാപിതാക്കൾക്ക്
Soja Soja op
ഇതൊരു യാഥാർഥ്യമാണെന്ന് എന്തുകൊണ്ടോ ഇപ്പോളും വിശ്വസിക്കാൻ പറ്റുന്നില്ല.
സിനിമയിൽ കാണുന്ന ഓരോ കഥകൾ ഇപ്പൊ ജീവിതത്തിലും സംഭവിച്ചു തുടങ്ങുവാണോ.
നീനു ഇനിയുള്ള ജീവിതം വാശിയോടെ മുന്നോട്ടു പോകണം നന്നായി പഠിച്ചു വലിയ നിലയിൽ എത്തണം നിന്റെ ജീവിതം തകർത്തവരുടെ നേരെ നീ മൗനമായി മറുപടി കൊടുക്കണം
ബാക്കി ഒക്കെ പടച്ചോന്റെ കൈകളിൽ
ഇന്ന് നിനക്കും കെവിനും ഇങ്ങനെ സംഭവിച്ചു നാളെ ഞങ്ങളിൽ ഓരോരോരുത്തർക്കും മറ്റേതെങ്കിലും തരത്തിൽ പലതും സംഭവിച്ചേക്കാം
ഇനിയൊരു ദുരന്ധം വരാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കാനേ കഴിയു.
Indiayude ettavum valiyaa shapama ... cinemayum ... seriallum .... What they are always showing ... violence ....
Sam കമെന്റ് dlt aakiyathaano
പിന്നെ ന്റെ വീട്ടിൽ tv വർക് ചെയ്തിട്ടു 2ഇയർ കഴിഞ്ഞു സഹോ 😄😄😁😁
Shahana sherin looking ok 8
Shahana sherin
സിനിമയിലെ കഥയിലും ഉണ്ട് ഇതുപോലുള്ള പോലീസുകാർ
ജാതിയുടെയും മതത്തിന്റെയും മതിലുകൾ പൊളിച്ചടുക്കി സ്നേഹത്തിന്റെയും സമാധാനത്തിന്റെയും നാളുകൾ വരാൻ നമുക്ക് (പ്രാർഥിക്കാം എന്നല്ല ) പ്രവർത്തിക്കാം... 💪
A
നല്ല മനസുള്ള ആ അച്ഛന് എന്റെ പ്രണാമം ....ഇത്രെയും നന്മയുള്ള മനസ്സിന്റെ ഉടമയെ ജാതിക്കും പണത്തിനും വേണ്ടി കൊന്നുകളഞ്ഞല്ലോ..സഹിക്കാൻ പറ്റുന്നില്ല ഓർക്കുമ്പോ..ഇതൊക്കെ മനുഷ്യത്വം നഷ്ടപ്പെട്ടവർക്ക് മാത്രമേ സാധിക്കൂ..അഭിമാനത്തിന് വേണ്ടി ഒരുപാട് ജീവിതം നശിപ്പിച്ചിട്ട് എന്ത് നേടി നീനുവിന്റെ അപ്പനും ആങ്ങളയും..സ്നേഹം പണം കൊണ്ടല്ല അളക്കേണ്ടത് എന്ന് ഇനി എങ്കിലും മനസിലാക്ക്.ജയിലിൽ കഴിയുന്ന നാൾ മുഴുവൻ ചെയ്‌ത തെറ്റ് ഓർത്തു നിങ്ങൾ പശ്ചാത്തപിച്ചാലും ആ കുടുംബത്തിന്റെ തണൽ നിങ്ങൾ നഷ്ടപെടുത്തിയതിനു പകരം ആകില്ല .നീനുമോൾ പഠിച്ചു ഒരു ജോലി നേടി കെവിന്റെ കുടുംബത്തെ നോക്കണം....അവരുടെ സ്നേഹത്തിനു അപ്പുറം ഒരു ജാതിയും മതവും ഇല്ല..
ദൈവം ആ കുടുംബത്തിന് സമാധാനം കൊടുക്കട്ടെ..
Aneeta Mathew ک
H
കേരളം ഭ്രാന്താലയം ആണന്നു പറഞ്ഞത് എത്ര ശരിയാണ്...
ഓഹോ
Satyam
Yes
അതെ എന്നിട്ട് നമ്മൾ തമിഴന്മാരെ കളിയാക്കും 😬
നീനു ജീവിച്ചു കാണിക്കുക നിന്നെ തോൽപ്പിക്കാൻ ശ്രമിച്ചവരെ നീ തോൽപ്പിക്കുക...കെവിൻ കുടെ ഉണ്ടാകും ശരീരത്തിലൂടെ അല്ലെന് ഉള്ളെ വെത്യാസം
2024 ൽ news കാണുന്നവർ ഉണ്ടോ 😢
കണ്ണീരോടെയല്ലാതെ മുഴുവൻ കണ്ടു തീർക്കാനാവുന്നില്ല. ഈ കുടുംബം ഒറ്റയ്ക്കല്ല. മനസാക്ഷി പണയം വച്ചിട്ടില്ലാത്ത എല്ലാ മലയാളികളും ഒപ്പമുണ്ട്. ഈ വാർത്ത പുറത്തെത്തിച്ച മനോരമ ന്യൂസിന് നന്ദി. അവസാനത്തെ കുറ്റവാളിയും ശിക്ഷിക്കപ്പെടുന്നത് വരെ ഒപ്പം നിൽക്കുക.
നല്ല അവതരണം .. സഹോദരി ധൈര്യം ആയി മുന്നോട്ടു പോകുക !
മോളേ സംഭവിച്ചത് സംഭവിച്ചു ,,, ഇനി അതോർത്തിട്ട് ജീവിതം കളയരുത്
കെവിനേപ്പോലെ മോളേ ആത്മാർത്ഥമായി സ്നേഹിക്കുന്ന ആരെങ്കിലും വരുമ്പോൾ നല്ലൊരു ജീവിതം തുടങ്ങണം ....
അല്ലാതെ എന്തു പറയാനാ മോളേ ഞാനൊക്കെ ....
ദൈവത്തിന്റെ കാരുണ്യവും സംരക്ഷണവും എന്നും മോളിൽ ഉണ്ടാകട്ടെ ....
Ashik Ali athe
Ashik Ali mola
Ashik Ali u r right
Athae daevam ellam kannunnund
Ashik Ali avanu pakaram aakila avalk matoralum
അതെ.. മനസാക്ഷി ആർക്കും കടം കൊടുക്കാത്ത ഒരു സമൂഹം ഉണ്ട് നിനക്ക് ഒപ്പം.. സഹോദരി..
വേട്ടക്കാർ ആരായാലും ഇരകൾക്കെല്ലാം ഒരേ ജാതിയാണ്.
(ബലിയാടുകളുടെ സുവിശേഷം)
കെവിൻ നീയൊന്നും എനിക്കൊരു നൊമ്പരമായിരിക്കും. മണിചേട്ടന് ശേഷം തീർത്തും അന്യനായൊരാൾ എന്നെ കരയിപ്പിച്ചുകൊണ്ടേയിരിക്കുന്നു.
ഇവന്മാരെയൊക്കെ വെറുതെവിടരുത് കൊലക്കുറ്റം ചുമത്തണം .....
Sadhakkathulla Pk athaonumavanmarakukodathikodukila
ഈ കുട്ടിക്ക് goverment ജോലി കൊടുത്തില്ല, പക്ഷെ നമ്മൾ ജനങ്ങൾ കൊടുക്കണം കഴിയാൻ പറ്റുന്നത്ര....
പ്രണയിച്ച പെണ്ണിന് പ്രാണൻ നൽകിയതിന്റെ ജ്വലിക്കുന്ന ഓർമ്മകൾക്ക് 5 വയസ് ...... നീനു കെവിൻ😢
നീനു വിന്റെ അച്ചനും അമ്മയും വ്യത്യസ്ഥ മതക്കാരണല്ലോ അന്നില്ലാത്ത ഈ ജാതി വിചാരം ഇന്ന് എവിടന്ന് വന്നു
പറയാതെ വയ്യ ജോസഫേട്ടന്റെ മനസ്സിന് ബിഗ് സല്യൂട്ട്
നീനു, എന്നെങ്കിലും ഈ കമന്റ് വായിക്കുമോ എന്നറിയില്ല, ഉപദേശിക്കാൻ ഞങ്ങൾക്ക് ഒരു അർഹതയും ഇല്ല, എന്നാലും,കാലം കടന്നു പോകുമ്പോൾ, മറക്കാനുള്ള ശക്തി കിട്ടും, പക്ഷെ , ഒരിക്കലും കെവിന്റെ കുടുംബത്തിന്റെ സ്നേഹം മറക്കരുത്, നിങ്ങളുടെ സ്നേഹത്തിന്റെ വിലയായി കെവിൻ കൊടുത്തത് ജീവനാണ് എന്ന് പറഞ്ഞു വരാനും, 100 അഭിപ്രായങ്ങൾ പറയാനും ഞാനുൾപ്പെടുന്ന നാട്ടുകാർ ഉണ്ടാകും, പക്ഷെ ഇതു രണ്ടു കുടുംബങ്ങളുടെ മാത്രം നഷ്ടമാണ്, എങ്കിലും ജീവൻ എടുത്തവരോട് ഒരു സഹതാപവും ഇല്ല, കോടതിയിൽ നീതി കിട്ടുമോന്നു അറിയില്ല, എന്നാലും ദൈവം ഉണ്ടെങ്കിൽ, കുറെ കാര്യങ്ങൾ കാലത്തിനു തെളിയിക്കാൻ ഉള്ളതാണ്, പരമാവധി യൂത്ത് കമ്മീഷൻ സഹായങ്ങൾ നാണക്കേട് ഇല്ലാതെ സ്വീകരിച്ചു, ആ അച്ഛനെ ബുദ്ധിമുട്ടിക്കാതെ എത്ര സാധിക്കുമോ അത്രെയും വിദ്യാഭ്യാസം നേടുക, അതൊരു ബലമാണ്, ഏതു പണത്തിനും മീതെ അത് പല അവസരങ്ങളിലും നിൽക്കും, പിന്നെ, പുതിയ ഒരു കുടുംബമാണ്, എന്ത് ബുദ്ധിമുട്ട് ഉണ്ടായാലും സ്നേഹം ഉണ്ടെങ്കിൽ തരണം ചെയ്യാം, ദൈവം കൂടെയുണ്ടാകും, നന്മകൾ ഉണ്ടാകും, കുറെ വർഷങ്ങൾ കഴിഞ്ഞു, ആ ചേച്ചിയുടെ വിവാഹം കഴിഞ്ഞു, ആ അച്ഛൻ തീരുമാനിച്ചാൽ, അതിനുള്ള മനസ്സൊരുക്കം നീനുവിന് വന്നാൽ, വർഷങ്ങൾക്കപ്പുറം എല്ലാം അറിഞ്ഞു കൊണ്ട് സ്വീകരിക്കാൻ ഒരു വ്യക്തി ഉണ്ടായാൽ, ജീവിതത്തിൽ തനിച്ചാവരുത്, അത് കെവിൻ ആഗ്രഹിക്കില്ല, പക്ഷെ അപ്പോഴും മകളുടെ സ്ഥാനത്തു നിന്ന് ആ മാതാപിതാക്കൾക്ക് വേണ്ടി ചെയ്യാവുന്നത് ചെയ്യാൻ പരിശ്രമിക്കുക, അതിനു നല്ലൊരു ജോലി വേണം,അതായിരിക്കട്ട ആദ്യത്തെ ലക്ഷ്യം,നന്നായി പഠിക്കുക, വേദനകൾ വാശിയായി മാറട്ടെ.
Well said sis/bro. Nice comment. Exactly what I wanted to say.
Un
പണത്തിനും സമ്പത്തിനും സൌന്ദര്യത്തിനും വില കല്‍പ്പിക്കാതെ..... തന്നെ സ്നേഹിച്ച മനസിനെ,ആ സ്നേഹത്തെ തിരിച്ചറിഞ്ഞ ഒരു പാവം പെണ്‍കുട്ടി .... 😢😢 വളരെ സങ്കടം തോന്നി ഈ വീഡിയോ മുഴുവനും കണ്ടപ്പോള്‍ ... ഈ നിരപരാധിയായ പെണ്‍കുട്ടിയുടെ എല്ലാ മുറിവുകളും കാലം മായക്കും ,മായക്കട്ടേ.... ഭാവിയില്‍ സമൂഹം എല്ലാ വിധ പിന്‍തുണയും ഈ മാലഖക്ക് നല്‍കണം..
ഈ storyക്കു dislike അടിചവർ നീചർ
Chettakal, manasil nanma illatha mrigangal
നിനു കരയരുത് എന്ന് ഞാൻ പറയില്ല ഇങ്ങനെ ഒരു സാഹചര്യത്തിൽ ആരായാലും കരയും പക്ഷെ നിന്റെ കെവിനെ ഇല്ലാത്തകിയവരുടെ മുൻപിൽ നന്നായി ജീവിച്ചു കാണിക്കണം അപ്പോയെ കെവിന്റെ ആത്മാവിനു സന്തോഷമാക്കു
നീനു നീ ജീവിക്കണം നിനക്ക് ഞങ്ങളുടെ എല്ലാവരുടെ പ്രാർത്ഥന ഉണ്ട്. നീ മാതൃകയാവണം കേരളത്തിലെ പെൺകുട്ടികൾക്ക്. 20 വർഷം കൂടയുണ്ടായിട്ട് നിന്ന മനസിലാക്കത്ത മാതാപിതാക്കളേക്കാൾ ഒറ്റദിവസം കൊണ്ട് നിന്ന മനസിലാക്കുന്ന മാതാപിതാക്കളെ നിനക്ക് കിട്ടി. നീ അവർക്ക് തുണ ആകണം മോളെ നീ തളരരുത്. കെവിൻറ്റെ ആഗ്രഹം നിന്നിലൂടെ സാധിക്കണം അവൻ അത് കണ്ട് സന്തോഷിക്കണം.
2021 ilum niganle nagal marannittilla 🥺🥺🥺
എന്തൊക്കെ ആയാലും ആ പാവത്തിനെ കൊല്ലണമായിരുന്നോ... ഒരു കുടുംബത്തിന്റെയും പെൺകുട്ടിയുടെയും സ്വപ്നമാണ് തകർത്തത് ...
പോലീസ് ഇന് പോലും ഇല്ലാത്ത ഉത്തരവാദിത്തം മനോരമ ചാനൽ കാണിച്ചു കെവിൻ മിസ്സ് ആയ ഡേറ്റ് മോർണിംഗ് ഇല് പോലീസ് സ്റ്റേഷൻ ന്റെ ഫ്രോന്റിൽ അവർ നീനവുമായി സംസാരിച്ചു എന്നുള്ളതാണ്......
rayz luttu w
Yesssss
rayz luttu
@@Fasil-zc5ty and
ഇവന്മാർക്ക് കൊലക്കയർ വാങ്ങിക്കൊടുക്കാൻ ഇന്നത്തെ നിയമത്തിന് സാധിക്കുമോ ? അങ്ങനെങ്കിൽ മാത്രമേ ഇനിയും കെവിൻമാർ ഉണ്ടാകാതിരിക്കുകയുള്ളൂ
I have huge respect for Kevin’s father.
ഇത്തരം വീഴ്ച വരുത്തുന്ന പോലീസ് കാരെ ഒരു അവസരവും കൊടുക്കാതെ പിരിച്ചു വിടുക അപ്പോൾ എനി മുതൽ പോലീസ് കാർ അവർ അവരുടെ ഡ്യൂട്ടി കൃത്യമായി ചെയ്യും
Askar melath സത്യം. ഇപ്പോ ചെയുന്നത് സസ്പെന്ഷൻ കൊടുക്കൽ ആണെല്ലോ. വീട്ടിൽ ഇരുന്നു ഒരു പണിയും ചെയ്തെ പകുതി ശമ്പളം. സത്യത്തിൽ ഇത് ശിക്ഷ ആണോ പ്രോത്സാഹനം ആണോ
Police nu ethire complaint koduthu nokkiyittundo..Nalla rasaaanu..Thechu maaychu kalayikkan dept il thanne maaraka sushkanthi teamsaa
Myrenmar
നീനു എന്താ പറയേണ്ടത് എന്ന് അറിയില്ല കണ്ണുനിറയുന്നു നന്നായി പഠിക്കുക ജോസഫ് അച്ചായാ താങ്കൾ ഒരു വലിയ മനുഷ്യനാ
പടച്ചോനെ... അക്രമികളെ വെറുതെ വിടല്ലേ
നീനു സ്വന്തമായി തീരുമാനിക്കട്ടെ ആ സാധു പെൺകുട്ടിയെ ആരും ഉപദ്രവിക്കാതിരിക്കട്ടെ എല്ലാവരും അവൾക്കു വേണ്ട 1 പ്രാത്ഥിക്കുക
Thanks to manorama for giving such an opening to the tragic moments in Kevin's life without any personal perspectives .never ever born any Kevin and neenu at here.big hatts to neenus attitude .god bless you dear neenu
yes.u r a strong gal.jeevich kanich kodukanm.v vil pray fr ur gud future.thirich veetukarde kue orikalum pokaruth.kevin sahichath orthitenkilum.god bless u.
MC kuruvila ... enthaaa bold enthaa love enthaa matured... inganeyulla penkutiye kotiyaaal kitiyavante life success aakum. .. neenu molleyyy ee ikkaaanteee anugraham unduttaaa ente ponnu pengalootiku... ente koodey pirakaathey poya ente pengalaanu neee. ...
Paavam chechy...😢chechii nannayi padikanam..... Kevin chettan ellam kannunnund mugalil erunnuu.... Ennum eppozhumm kevin chettan koode undavummm.... Arum ellannu vicharikkanda njgal ellavarum koode und..
1:12 what a innocent face, she control her tearsposes for media. My eyes full of tears the moment saw her face. Really sad...😭😭 now only l get to know abt this case after watch one of tamil channel. May Kevin's soul rest in peace. No words to imagine this girl's pain & heartache. From Malaysia 🇲🇾
Proud of you my darling baby ... walk with your head held high up... your LOVE for a poor boy makes me so happy that you were willing to give him and his poor family a better life. Listen to this sound advice money is not everything but love in your heart is priceless...ask God for strength and power to face each day with boldness and make your husband so proud of you. I'm praying for you as I feel so sad to see your little world end so cruelly. Don't worry my baby girl God is with you all the way as He has your beloved husband with Him and He knows everything what happened to your sweet married life and who ended it so abruptly and evil. God bless you abundantly...all my love and prayers for you and your future.
അവരുടെ സ്വപ്നങ്ങളും, ജീവിതവും തകർത്തുകളഞ്ഞ ഈ മ്യഗങ്ങൾക്ക് എന്ത് ശിക്ഷ കൊടുക്കുമെന്ന് കാത്തിരുന്ന് കാണാം....
Sandhya Eappen
Ithonnum evidem ethillaa..
naaariya niyamam 😏😏😏
Sandhya Eappen പണമുണ്ടെങ്കിൽ അവർക്ക് നിയമം ഒന്നും ഇല്ല സുഖമായി ജീവിക്കും
Nariaya barana karthakkalum kaikoolikkaraya udyogastharum nammude nadinde aishwaryam.
Oru koppum nadakillaa....verthay kuray show kaanichkootum policum media yum....
namukkavarude kayyum kalum kettiyittu turki kozhiye kond kannil kothichalo??
media we r requesting u ...oru solution undakunnathu varae ee news vittu kalayiruth
soumya rajendran avr vere vishyam kittyal atinte pinnale povuulee
പറയാൻ വാക്കുകളില്ല 😥😥😥
After ഷാരോൺ murder 😔😔🌹
Castt is not important , being human is the important who will teach them? Unfortunate for that young girl. Poor girl
സത്യത്തിൽ ഇതിനെല്ലാം കൂട്ടുനിന്ന പോലീസ് ഏമാന്മാർ ആണ് ഒന്നാംപ്രതി .നീനു തളരാതെ മുന്നോട്ടുപോവുക .ജോസഫ് എന്ന ആ അച്ഛനെ നമിക്കുന്നു .
മോളെ ഇനിയും നീ കരയരുത്..നീനു നീ ജീവിക്കണം ...നിനക്ക് ഒരു സമാധാനം ദൈവം തരട്ടെ
കണ്ണ് നിറഞ്ഞു പോയി..
2021 ൽ കാണുന്നവർ ഉണ്ടോ
Aa
Great job Manorama team.. Thanku for this work.. Ithanu janangal kaanenda video...🇨🇿
ഒരാളെ ജീവന് തുല്യം സ്നേഹിച്ചിട്ട് അയാൾ നമ്മെ വിട്ടു പോകുമ്പോഴുള്ള വേദന എനിക്കറിയാം.. അയാൾ ഇല്ലാതായാലോ, അത് ഒട്ടും സഹിക്കാൻ കഴിയില്ല. അതുപോലെയാ ഈ കുട്ടിയുടെ അവസ്ഥയും.. 😔😐
എന്റെ കുഞ്ഞെ മോളുടെ നിഷ്കളങ്ക മുഖം എന്റെ മനസ്സിൽ നിന്ന് മായുന്നില്ല. മോള് പഠിച്ച് മിടുക്കിയായി നല്ലൊരു ജോലി സമ്പാദിക്കുക. സംഭവിച്ചതെല്ലാം മറക്കാനുള്ള ശക്തി മോൾക്ക് സർവ്വശക്തനായ ദൈവം നൽകട്ടെ. മോൾക്ക് നല്ലൊരു ഭാവി ജീവിതത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു ഒപ്പം കെവിന്റെ ആത്മാവിന്റെ നിത്യശാന്തിക്ക് വേണ്ടിയും.
Ayyoo sahikunnilla...kevin sherikkum cute aayirunnu..kuttitham maaraatha oru face..
Minaz Minz ii
Minaz Minz sheriya kanumbol thanne manassilakunnund oru pavamanenn
ആ ചിരിച്ച മുഖം മനസിൽനിന്നും മായുന്നില്ല
Minaz Minz
Neenu mole ,i am praying for you. May god bless you..
നമ്മൾ പാവങ്ങൾ ഒന്നുമല്ല. കാശും അധികാരവും തന്നെ ഇനിയും നാടുഭരിക്കം ഈ ഓർമയെല്ലാം നമ്മൾ പാവങ്ങളും മറക്കും പാവം ആ പെങ്ങൾക്കു ദൈവം നല്ലതു വരുത്തെണ
കെവിൻ നീ ഭാഗ്യമുള്ളവനായിരുന്നു നിനു വിനെ പോലൊരു പെണ്ണിനെ കിട്ടിയിലെ (പക്ഷെ ആയുസ് ?)
Paavam kevin and neenu.... 😭😢😭😢
അവരെ അങ്ങ് ജിവിക്കാൻ വിടണമായിരുന്നു. പിന്നെ എല്ലാ മാതാപിതാക്കൾക്കും സ്വന്തം മക്കളെ നല്ലൊരു നിലയിൽ ആക്കണമെന്ന് ഒരാഗ്രഹം ഉണ്ടായിരിക്കും. അവരുടെ കണ്ണിൽ ആ ബന്ധം അങ്ങനെ തോന്നി കാണുകില്ല. പക്ഷെ അവനെ കൊന്നുകളഞ്ഞത് ദൈവം പോലും പൊറുക്കില്ല, മാപ്പ് കൊടുക്കില്ല. എങ്കിലും നീനു അച്ഛൻ അമ്മയെ ഇങ്ങനെ വെറുക്കല്ലേ. നിന്നോടുള്ള സ്വാർത്ഥ തയും, അമിത സ്നേഹവും, അറിവില്ലായ്മയും കൊണ്ട് അവർക്ക് ഇതൊക്കെ സംഭവിച്ചു. ഉപ്പോളം വരില്ല ഉപ്പിലിട്ടത്. അത് ഉറപ്പാണ്
Sorry SISTER sorry 4 you loss ...
GOD WILL TAKE REVENGE WHO DID THIS TO YOU 😭😭😭😢😢😢
ജാതിയുടെയും മതത്തിന്റെയും പേരിൽ ഇത്പോലെ ഒരുപാട് ജീവിതങ്ങൾ ആണ് ഉരുകി തീരുന്നത്.... ഇനിയെങ്കിലും നിർത്തു ഈ ജാതിഭ്രാന്ത്....
എല്ലാവരും ആ വീട്ടുകാരെ ചീത്തവിളിക്കുന്നു പക്ഷെ യഥാർത്ഥ കുറ്റകാർ ഈ സമൂഹം ചീഞ്ഞ വിവൃസ്ഥതിയാണ്
Athe .....
Karanju poyi 😢😢😢😭
Ninuvinte avastha 😭😓😓😓💔💔💔
കെവിൻ നീ മരിക്കുന്നില്ല...... ജീവിക്കുന്നു ഞങ്ങകിലൂടെ...
അവൻ. ചത്തു. പുഴു
തിന്നു. തീർത്തു
കണ്ടു പിടിക്കാൻ.
പൊടിപോലും. ഇല്ല
പരസ്പരം ആത്മാർത്ഥമായി സ്നേഹിച്ചതിനാണോ ഇത്രേം വലിയ ശിക്ഷ കൊടുത്തത്..... പൊറുക്കാനും മറക്കാനും കഴിയാത്ത എന്തു തെറ്റാണു ഈ ലോകത്തുള്ളത്..... സ്വന്തം മകളുടെ മനസ്സ് മനസ്സിലാക്കാൻ കഴിയാത്ത അച്ഛനും അമ്മയും ഇനി ജീവിച്ചിട്ട് എന്തിനാ....
such a sad situation.. i dont know ..let god give His peace and comfort to this family.
Neenumolay god bless you💯🌹🌹❤️❤️❤️🌹🌹🌹ethel oru poovu kavinullatha kattomolay
Ee kadha bheeshma yil kandu vannathann
😢😢😢 True love never end💔
പാവപ്പെട്ടവരെ സംരക്ഷിക്കേണ്ട നായിന്റെ മക്കൾ തന്നെ ഇതിനെല്ലാം കൂട്ട് നിൽക്കുമ്പോ എന്താണ് ചെയ്യാ..
നീനു ചേച്ചി ദൈവം എന്ന ഒരാൾ ഉണ്ട്.ഈ നായിന്റെ മക്കളുടെ മുന്നിൽ ജീവിച്ച കാണിക്ക് നീനു ചേച്ചി.😢😢😢ഇങ്ങനെ ഒരവസ്ഥ ഈ ലോകത്ത ആർക്കും ഉണ്ടാവാതിരിക്കട്ടെ....എന്തിനും ഞാൻ ഉണ്ട് കൂടെ👍👍👍
മരണത്തിനു പോലും വേറ്പിരിക്കാനാവില്ല ആ സ്നേഹത്തെ..നീനു നന്നായി പഠിച്ചു ജോലി നേടുക..ആ നരഭോജികളുടെ മുന്നില് ജീവിച്ചു കാണിക്കുക..പാവപ്പെട്ട ആ അച്ഛനും അമ്മയ്ക്കും തുണയാവുക..
Videode thudakkathil avar irikunnath oralde kallarayude mukalil alle?
for kevin and neenu- BEESHMA PARVAM
പ്രിയപ്പെട്ട സഹോദരി കെവിൻ ന്റെ പ്രിയതമ മീനു വിനു ജീവിതന്ത്യo വരെ kevinte നല്ല ഓർമയുമായി ജീവിക്കാൻ കഴിയട്ടെ.. ഈ ക്രൂര പൈശാചികതയ്ക്ക് പിന്നിലുള്ള ഒരാളും രക്ഷപ്പെട്ടു കൂടാ..
എല്ലാം ദൈവം കാണുന്നുണ്ട്
ദൈവത്തിനു മാത്രം ആണ് നീനുവിനെ ഇനി ആശ്വസിപ്പിക്കാൻ കഴിയ..നല്ലൊരു ജോലി കിട്ടി സ്വന്തം പ്രാണനെ ഇല്ലാതാക്കിയ ആ നരധനമാരുടെ മുൻപിൽ ജീവിച്ചു തോൽപിച്ചു കാണിക്കുക ....
സഹോദരി എന്നും ഞങ്ങളുടെ പ്രാർത്ഥനയിൽ ഉണ്ടാവും ....
ഈ Story എപ്പോൾ കെട്ടാലും എന്റെ കണ്ണു നിnഞ്ഞഒഴുക്കും സഹോദരി മാപ്പ് നിന്നോട് ഈ ദ്രോഹം ചേയ്തവരോട് നീ പൊറുക്കുക അഭിമാന തോടെ ധൈര്യത്തോട് മുന്നോട്ട് പോകുക സമൂഹം നിന്നോട് ഒപ്പoമുണ്ട്
Police in Kerala is unbelievable! Two adults can get married legally ,they don't need to bend to what so called law makers say... Such a tragedy to this pair ! Very sad to see the girls condition .The culprits should be hanged to death..no less punishment is justice to a life lost
എന്തു പറയണം എന്ന് എനിക്കറിയില്ല മോളെ.ലോകം ഇങ്ങനെ ആയിപോയല്ലോ.എല്ലാപേർക്കും സ്‌നേഹത്തെക്കാളും അഭിമാനവും കാശും ആണല്ലോ.മോള് കെവിന്റെ ആഗ്രഹാപ്രകാരം ഡിഗ്രി പൂർത്തിയാക്കുക നല്ലവണ്ണം ജീവിച്ചു കാണിച്ചു കൊടുക്കുക.കെവിന്റെ അച്ഛനെ പോലെ ഒരു അച്ഛനെ കിട്ടാൻ മോള് ഭാഗ്യം ചെയ്തവളാണ്.ദൈവം അനുഗ്രഹിക്കട്ടെ.
പ്രിയ സഹോദരി കാഴ്ചക്കാർ എത്രെയൊക്കെ സമാധാനപ്പെടുത്തിയാലും പെങ്ങളുടെ സങ്കടത്തിനു കുറവുണ്ടാവില്ല എന്നറിയാം എന്നാലും ഈ വീഡിയോ കണ്ടപ്പോൾ ശരിക്കും കരഞ്ഞു പോയി ഇത്രെയും ചെയ്തവരുടെ മുന്നിൽ നന്നായി ജീവിക്കണം മനഃസാക്ഷിയുള്ള കുറച്ചു പേരെങ്കിലും ഈ ലോകത്ത് നിനക്ക് കൂട്ടിനായി ഉണ്ടാവും 😞😞😞
വല്ലാത്തൊരു സങ്കടം ഓർത്തു പോകുന്നു കെവിൻ നീ തിരിച്ചു വന്നിരുന്നെങ്കിൽ ഈ മോൾടെ കണ്ണിരോപൻ