A Mother's Cruelty to her Child | SECRET FILE | Kaumudy TV

Поділитися
Вставка
  • Опубліковано 14 гру 2024

КОМЕНТАРІ • 1 тис.

  • @fahadfadoosfahadfadoos5580
    @fahadfadoosfahadfadoos5580 6 років тому +1012

    നാല് വർഷമായി കല്യാണം കഴിഞ്ഞിട്ട് ഇതുവരെ ഒരു കുഞ്ഞ് എനിക്കുണ്ടായില്ല.. ഇങ്ങനൊക്കെ തോന്നുന്നവർ എന്നെ വിളിച്ചാൽ മതി ഞാൻ വളർത്തിക്കൊള്ളാം...

    • @akhilarevu5674
      @akhilarevu5674 6 років тому +22

      😢

    • @kareema1240
      @kareema1240 6 років тому +84

      വിഷമിക്കണ്ടാ സഹോദരാ ... അല്ലാഹു-അനുഗ്രഹിക്കും👏👏👏👏👏 കുഞ്ഞുങ്ങളുണ്ടാവും ....

    • @6sareta
      @6sareta 6 років тому +13

      God bless you. Don't worry.

    • @pradeep36000
      @pradeep36000 6 років тому +15

      We will pray for you Brother .....

    • @rifayiks1270
      @rifayiks1270 6 років тому +5

      Fahadfadoos Fahadfadoos aaa kunjine ningalk tharaamayirunnu ningalk

  • @nvinod49
    @nvinod49 7 років тому +346

    എനിക്ക് ഒരു കുഞ്ഞു ഉണ്ട്. അവനെ ഒരു നിമിഷം കണ്ടില്ലെകിൽ എനിക്ക് ടെൻഷൻ ആണ് . നീ ഒരുഅമ്മ അനോടി. കൊച്ചിനെക്കാളും വലുതാണോ നിനകെ കാമുകൻ .

    • @miniravindranminikalpett6303
      @miniravindranminikalpett6303 5 років тому +2

      movie Bazzar
      .

    • @rajuem593
      @rajuem593 5 років тому

      T

    • @suranyarajesh9279
      @suranyarajesh9279 4 роки тому +7

      ഇതിനൊക്കെ എന്തിനാ അമ്മ എന്ന് പറയുന്നേ നരഭോജി അതാ cherunne.....

    • @alenthresyamma292
      @alenthresyamma292 4 роки тому

      👍👍

    • @cracygirlsaaru4460
      @cracygirlsaaru4460 4 роки тому +2

      ആയത് കൊണ്ടാണല്ലോ അവള്‍ അതിനെ കൊന്നത്.... അമ്മ എന്ന വാക്കിന്റെ പവിത്രത കളയാന്‍ വേണ്ടി

  • @boomboom23023
    @boomboom23023 7 років тому +123

    സൂപ്പർ അവതരണം. പ്രതി ആണായാലും പെണ്ണായാലും സമൂഹത്തിനു മുന്നിൽ അവരെ തുറന്ന് കാണിക്കണം....പ്രതിയെ പിന്തുടർന്ന് ചിത്രം പകർത്തിയത് കലക്കി...ചിലർ പെണ്ണാണ് പ്രതിയെങ്കിൽ പേരും മറ്റ്‌ detailsum ഫോട്ടോ യും ഒന്നും അറിയിക്കില്ല... ഇവരെപ്പോലെയുള്ള ക്രിമിനൽ സുകളെ ജനം സൂക്ഷിക്കണം..തിരിച്ചറിയണം.ഇവരൊക്കെ 2 വർഷം ജയിലിൽ കിടന്ന് തിരിച്ചിറങ്ങിയാലും..ഇവരെ മനസ്സിലാക്കി അകറ്റണം..kaumudy tv super

    • @appuafeefa2669
      @appuafeefa2669 7 років тому

      yas

    • @rahulrajendran6663
      @rahulrajendran6663 7 років тому

      Kbr Rfy

    • @himaram8654
      @himaram8654 6 років тому

      . Kbr Rfy

    • @krishnakumarkumar2473
      @krishnakumarkumar2473 5 років тому

      😈😈😈😈

    • @hemakrishna3184
      @hemakrishna3184 4 роки тому +1

      എന്റെ മോനു ഇരുപതു വയസ് ആയി അവൻ പാടിക്കാൻ പോകുന്നു പക്ഷേ വരുന്ന സമയം കഴിഞ്ഞാൽ എനിക്ക് അതി ആണ് അവൻ വരുന്ന വരെ അത്ര ജീവൻ ആണ് എനിക്ക് എന്റെ മക്കൾ

  • @Chembarathy7
    @Chembarathy7 8 років тому +424

    നിങ്ങൾക്ക് വേണ്ടാത്ത, ശല്ല്യമായി തോന്നുന്ന , തടസ്സമാകുന്ന കുഞ്ഞുങ്ങളെ കൊല്ലരുത്....അവരെ എനിക്ക് തരിക. പൊന്നുപോലെ ഞാനവരെ വളർത്താം.
    അവർ ഈ ലോകം കാണട്ടെ..
    ഒരിക്കലും നിങ്ങളുടെ മുന്നിൽ വീണ്ടും അവർ വരികയില്ല.
    അവർ ഒരിക്കലും നിങ്ങൾക്ക് ശല്ല്യമാകില്ല..
    കുട്ടികളെ കൊന്ന് ആത്മഹത്യ ചെയ്യാൻ ശ്രമിക്കുന്നവരോടും ഇതുതന്നെയാണ് പറയാനുള്ളത്.
    നിങ്ങൾ ആത്മഹത്യ ചെയ്യാൻ തീരുമാനിക്കുമ്പോൾ എന്നെ ഒന്നു നേരിൽ കാണാൻ അനുവദിച്ചിട്ട് ആത്മഹത്യ ചെയ്തുകൊള്ളു.

  • @reshmi.mlachu2358
    @reshmi.mlachu2358 6 років тому +310

    ദയവു ചെയ്ത് ഇങ്ങനെയുള്ള ക്രൂരത ചെയ്യുന്നവർക്ക് മാനസിക വിഭ്രാന്തി ആയതു കൊണ്ട് ചെയ്തതാണെന്ന് ഒരിക്കലും പറയരുത്

  • @sudheeshmpkottooli5336
    @sudheeshmpkottooli5336 8 років тому +171

    നിങ്ങൾക്ക് ഇതു ചെയ്യുന്നതിന് മുമ്പ് ഒന്നുകൂടി അലോചിക്കാമായിരുന്നു കുട്ടികൾ ഇല്ലാത്ത ദമ്പതിമാർക്കു നൽക മായിരുന്നു അല്ലെങ്കിൽ അമ്മതൊട്ടിൽ, അനാഥാലയം

    • @sajikutty123
      @sajikutty123 7 років тому +5

      Evaleyoke kallerinj kollanam

  • @Lakshmi-dn1yi
    @Lakshmi-dn1yi 4 роки тому +127

    ദൈവമേ ഒരു കുഞ്ഞികാലു കാണാൻ കൊതിക്കുന്നവർക്ക് കൊടുത്തു കൂടെ

    • @basheerp1198
      @basheerp1198 3 роки тому

      ശെരിയാ. ഇമ്മാതിരി ഓരോ തന്ദക്ക് പിറക്കാത്ത പന്നി

    • @krishnenduponnu6703
      @krishnenduponnu6703 2 роки тому +2

      Ethankhilum oru amma igane cheyyumo.... 🥺🥺🥺🥺🥺🥺🥺🥺🥺💔💔💔💔💔💔💔💔

    • @Jinu478
      @Jinu478 2 роки тому +1

      Igane konnukalayyaannayit dheyivam kodukum nokkiyirikkunnavarkk verum kanniruumathram

    • @ammumuttyneelambari9258
      @ammumuttyneelambari9258 Рік тому

      @@krishnenduponnu6703 pp
      pp

    • @anzilasherin555
      @anzilasherin555 9 місяців тому

      l😂

  • @nihaalanazrin4564
    @nihaalanazrin4564 4 роки тому +35

    ഇങ്ങനെ ആ കുഞ്ഞിനെ കൊല്ലുന്നതിന് ആണോ അതിനെ നൊന്തു പ്രസവിച്ചത്😢 കുഞ്ഞുങ്ങൾ ഇല്ലാതെ വിഷമിക്കുന്ന എത്രയോ പേരുണ്ട് ഇവിടെ

  • @vavachivava625
    @vavachivava625 8 років тому +342

    മക്കളെ പ്രാണൻ പോലെ സ്നേഹിക്കുന്ന അമ്മമാർക്ക് നാണക്കേടാണ് ഇങ്ങനുള്ള.............

  • @Mifravlog123.
    @Mifravlog123. 3 роки тому +25

    റബ്ബേ എങ്ങനെ തോന്നി 😭😭എന്റെ മൂന്നാമത്തെ പ്രസവത്തിൽ ട്വിൻസ് ആയിരുന്നു ഒരാൾക്ക് ഹാർട്ട് പ്രോബ്ലം ആയിരുന്നു മൂന്നു മാസം പ്രായം ആയതിനു ശേഷം മരണപ്പെട്ടു മരിച്ചിട്ട് ഒരു മാസം ഇപ്പോഴും എന്റെ സങ്കടം മാറിയിട്ടില്ല 😭😭😭😭

  • @cracygirlsaaru4460
    @cracygirlsaaru4460 4 роки тому +55

    ഈ കാലത്ത് ചെറുപ്പക്കാരികളേക്കാള്‍ അമ്മമാരാണല്ലോ ദൈവമേ ക്രൂരതകള്‍ മൊത്തം ചെയ്യുന്നത്...'അമ്മ' എന്ന വാക്ക് എത്ര പവിത്രമാണ്... അമ്മ എന്ന വാക്കിന്റെ പരിശുദ്ധി കളയാന്‍ ഇത് പോലെ കുറെ താടകകളും....

  • @shefeedariyas2778
    @shefeedariyas2778 5 років тому +74

    നേരായ കാര്യങ്ങൾ നേർവഴികളിലൂടെ കാണിക്കുന്ന കൗമുദി ചാനൽ നു hatsoff

  • @hassanpambengal
    @hassanpambengal 4 роки тому +45

    സാറിന്റെ ചില ഡയലോഗ് എനിക്ക് വല്ലാതെ ഇഷ്ട്ട പ്പെട്ടു, thanks

  • @nishadshanmughan5734
    @nishadshanmughan5734 7 років тому +39

    ജന്മം നൽകി എന്ന് കരുതി ഒരു ആണോ/പെണ്ണോ അച്ഛനോ/അമ്മയോ ആവില്ല...
    മാതാ പിതാ ഗുരു ദൈവം എന്നാണല്ലോ നാം പഠിക്കുന്നത് ബാക്കി ഉള്ളോരുടെ കാര്യത്തിൽ തീരുമാനമായതാണ് ഇപ്പൊ പൂർത്തിയായി....
    ദൈവവും ഈ ലോകത്തിൽ നിന്നും പോയി കഴിഞ്ഞു....
    ജാതിയുടെയും മതത്തിന്റെയും പണത്തിന്റെയും പ്രതാപത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും പേരിൽ തമ്മിൽ തല്ലുന്ന മനുഷ്യാ ആ വാക്കിനുള്ള നിന്റെ അർഹത പോയി കഴിഞ്ഞിരിക്കുന്നു....
    സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും പേരിൽ തലക്കനം കാണിക്കുന്ന മലയാളികളിൽ നിന്ന് തന്നെ ഇങ്ങനെയൊരു പ്രവർത്തി...
    ഹാ വെളിച്ചം ദുഖമാണുണ്ണി താമസ്സല്ലോ സുഖപ്രദം........
    Shame to be a human.......

  • @faisalmusthafa9712
    @faisalmusthafa9712 8 років тому +7

    2 പേരും മാറി മാറി സ്നേഹിക്കുന്ന ഒരു ചരക്ക് 😎

  • @snehahari4538
    @snehahari4538 6 років тому +86

    ഇവളെ ഒരമ്മ പെറ്റതാവില്ല ടോയ്‌ലറ്റിൽ പോയപ്പോ വീണതാവും ...

  • @mathuttimathutti3948
    @mathuttimathutti3948 5 років тому +53

    അമ്മമാരേ മാത്രം വിശ്വസിച്ചു ഭൂമിയിലേക്ക് വരുന്ന ഈ കുഞ്ഞുങ്ങൾ എന്ത്‌ തെറ്റ് ചെയ്തു

  • @arav6976
    @arav6976 5 років тому +7

    ദൈവത്തിനെ ഓർത്തെങ്കിലും കുഞ്ഞുങ്ങളെ കൊല്ലരുത്. എത്രയോ പാവങ്ങൾക്ക് കുഞ്ഞുങ്ങൾ ഇല്ലാതെ വിഷമിക്കുന്നു. ഒരു കുഞ്ഞിന് വേണ്ടി കണ്ണിൽ എണ്ണയും ഒഴിച്ച് കാത്തിരിക്കുന്ന പാവങ്ങളെ ഓർത്തെങ്കിലും കുഞ്ഞുങ്ങളെ ഈ ലോകത്തിൽ നിന്നും പറഞ്ഞു അയക്കരുതേ. കുഞ്ഞുങ്ങൾ നിങ്ങൾക്ക് ഒരു ഭാരം ആയി തോന്നുന്നവർ ദയവു ചെയ്തു ഏതെങ്കിലും അനാഥ മന്ദിരങ്ങളിൽ ആക്കുക. അവിടെ അവർ എങ്ങനെ എങ്കിലും ജീവിച്ചു പൊക്കോളും. ഇതു എന്റെ റിക്വസ്റ്റ് ആണ്. ഈശ്വരാ കുഞ്ഞുങ്ങളെ നീ തന്നെ കാത്തോണേ

  • @nparla4763
    @nparla4763 2 роки тому +57

    മനസിലാകുന്നവർക്ക് വേണ്ടി: കടിയുള്ളവർ ആണായാലും പെണ്ണായാലും വിവാഹം അരുത് അവർ മരണം വരെ കടി തീർത്ത് നടക്കട്ടെ 😡

  • @paulbabu1040
    @paulbabu1040 6 років тому +222

    എന്റെ മകന് 21 വയസ്സ് ആയി പക്ഷെ ഇപ്പോഴും എനിക്ക് അവൻ എന്റെ ഹാർട്ട് അണ്

    • @jasmin901
      @jasmin901 4 роки тому +16

      Ente mon 27 vayasayi ipozhum avan 2 vattam kooduthal chumachalo thummiyalo entha mone ninak ennu chodichu tension enik ipozhum mon doctor ayitt polum avan ipozhum enik 5 vayas ulla kutti thanneya

    • @marymathew6503
      @marymathew6503 4 роки тому

      Ù

    • @asiyaasiya4313
      @asiyaasiya4313 4 роки тому

      @@jasmin901 😍

    • @asiyaasiya4313
      @asiyaasiya4313 4 роки тому +1

      @@jasmin901
      P

    • @Kochu7398
      @Kochu7398 3 роки тому +1

      എന്റെ മക്കളും എനിക്ക്‌ ജീവനാണ്

  • @RxEDITS444
    @RxEDITS444 Рік тому +4

    ഇത് കാണുമ്പോൾ, 4മാസം പ്രായം ഉള്ള എന്റെ പൊന്നിനെ ഞാൻ കൂടുതൽ നെഞ്ചോടു ചേർത്തു.
    🤲🤲🤲

  • @vineeshshambhu
    @vineeshshambhu 8 місяців тому

    കുഞ്ഞിനെ കൊന്നിട്ട് രക്ഷപ്പെടാൻ വേണ്ടി മാനസികരോഗിയായി അഭിനയം. കൊള്ളാം.

  • @pranavyavishnu4037
    @pranavyavishnu4037 2 роки тому +7

    എന്റെ ദൈവമെ എനിക്കും ഉണ്ട് 2 വയസായ ഒരു മോൾ കുളിപ്പിക്കുമ്പോൾ പോലും പേടിയാ ശ്വാസം മുട്ടുമോ എന്ന്... പാവം ആ കുഞ്ഞ് എന്തു തെറ്റാ ചെയ്തത്

  • @thalapathygaming1602
    @thalapathygaming1602 4 роки тому +19

    Engane ullavare ഒരിക്കലും അമ്മ എന്ന പവിത്രമായ വാക്ക് ഉപയോഗിച്ചു വിശേഷിപ്പിക്കരുത്.....

  • @reshmasijeesh9763
    @reshmasijeesh9763 3 роки тому +15

    കാമുകനെ സ്നേഹിക്കാൻ നേരം അവൾക് പ്രാന്ത് ഒന്നും ഇല്ലാരുന്നല്ലോ 😡😡😡

  • @adithyabindu8602
    @adithyabindu8602 4 роки тому +46

    അവള് അഭിനയിക്കുകയാണ് അവള്ക്കു ഒരു വട്ടും ഇല്ല ഇവളെ കുഞ്ഞു ഇല്ലാത്ത അമ്മമാരുടെ കൈ കൊണ്ട് അടിപിക്കണം എനിക്കല്ല ഇവള് അമ്മയുടെ സ്നേഹം അവൾക്കു മനസിലാക്കണം

  • @harithamadhuraj6020
    @harithamadhuraj6020 4 роки тому +25

    ദുഷ്ട സ്ത്രീ... 🤬🤬നിനക്ക് ജീവിതമില്ലടി ഇനി....
    ആഹ്ഹ് വീട്ടിൽ നിൽക്കുന്ന ചേച്ചി മനസാക്ഷി ഇല്ലാതെ മനുഷ്യകുഞ്ഞിനെ ചത്തു എന്നൊക്കെ ചിരിച്ചോണ്ട് പറയുന്നത് കണ്ടിട്ട് കലി വരുന്നോണ്ട് 😡🤬

  • @പൂച്ചകുട്ടൻ2.0
    @പൂച്ചകുട്ടൻ2.0 3 роки тому +14

    *ആ പാവം കുഞ്ഞിൻ്റെ പ്രാക്ക് ഇവളിൽ നിന്നും പോകും എന്നു തോന്നുന്നണ്ടോ 🤬*

  • @jumpingmattress3515
    @jumpingmattress3515 5 років тому +8

    I got one child with CP. Each day is a struggle for us for his well being. I can't see him suffer with seizure and often becoming breathless. God has blessed them with healthy child. At least she could have shown the heart to give the child for adoption. We only got the right to give birth and nourish them. If not handover in the right hands.

  • @nishadkallamkuzhi4059
    @nishadkallamkuzhi4059 6 років тому +7

    നിങ്ങൾക്ക് കഴിവുണ്ടോ ഞാൻ പറയുന്ന പാലക്കാട് ജില്ലയിലെ, മണ്ണാർക്കാട് താലൂക്കിലെ ,കോങ്ങാട് മണ്ഡലത്തിലെ കല്ലാംകുഴിയെന്ന മൃഗങ്ങളുടെ സ്ഥലത്തേയ്ക്ക് പോകാൻ.. അവിടെ പള്ളത്ത് വീട്ടിൽ ഹംസക്കയെയും,നുറുക്കയേയും വളരെ മൃഗീയതയിൽ മൃഗീയമായി കൊലപ്പെടുത്തിയ സമ്പവം
    സത്യാവസ്ഥ മനസ്സിലാക്കി റിപ്പോർട്ട് ചെയ്യാൻ ധൈര്യമുണ്ടോ സഹോദരാ

    • @yasssali3191
      @yasssali3191 5 років тому

      Athu kondano electionil thotttathu

  • @seeermaaar6921
    @seeermaaar6921 6 років тому +77

    ചത്തെന്നോ ഇതൊരു മനുഷ്യ കുഞ്ഞല്ലേ

  • @vinuvedha2687
    @vinuvedha2687 5 років тому +3

    Congratulations kaumudy. Ingane venam thettu cheythavar shikshikkapedanam. Janangal ariyanam ellam

    • @kusumamt2590
      @kusumamt2590 2 роки тому

      കൊല്ലാനാണെങ്കിൽ അവൾ പത്തു മാസം വരെ വയറ്റിൽ ചുമന്നതെന്തിന്. ?

  • @sabibilalbilal4943
    @sabibilalbilal4943 4 роки тому +10

    Aaa thotti kandeppo enikk maatrano sangadam vanne 😔😔

  • @Nadankozhikal
    @Nadankozhikal 5 років тому +9

    ആരുടെ കൂടെ പോയാലും പിഞ്ചു മക്കളെ കൊല്ലരുത് അവർ എന്ത് പാവം ചെയ്തു എനിക്കും ഉണ്ട് ഒരു മോൻ കുഞ്ഞുങ്ങളെ വെറുതെ വിടുക അത്ര മാത്രം

  • @makkarmm165
    @makkarmm165 3 роки тому +7

    അവിഹിതം കൊണ്ടുള്ള ഗുണങ്ങൾ ഇങ്ങനെ ഒക്കെ തന്നെ.......

  • @omanaasokan8198
    @omanaasokan8198 4 роки тому +27

    ഇത് ഒരുപാട് വർഷം മുമ്പുള്ള ആയിരുന്നല്ലോ.. ഇപ്പൊ അവൾ ജയിലിൽ നിന്നിറങ്ങി കാണും അല്ലേ... കണ്ടതായിരുന്നു ഈ വീഡിയോ.. പാവം ആ കുഞ്ഞ് ഒരുപാട് സങ്കടപ്പെട്ടു... കുഞ്ഞുങ്ങൾ ഇല്ലാതെ എത്രയോ പേര് കഴിയുന്നു... ആർക്കെങ്കിലും ആ കുഞ്ഞിനെ വളർത്താൻ കൊടുത്താൽ മതിയായിരുന്നു അവൾക്ക് കാമുകന്മാരുടെ കൂടെ പോകാം.. എന്നിട്ടും അവൾ ഇതുപോലെ ഒരു ക്രൂരകൃത്യം ചെയ്തത്..

  • @najaeeyy
    @najaeeyy 4 роки тому +17

    പാവം കുഞ്ഞു 😭😭😭😭

  • @ancyancy5864
    @ancyancy5864 Рік тому +2

    രണ്ട് കാമുകനും ഉള്ള ലൈഫ് 😂😂😂😂😂

  • @solodreamergeejay534
    @solodreamergeejay534 3 роки тому +5

    I feel so sorry for the kid.... Pakshe ath rakshappettu.. Koch rakshappettu.......... 😣😣😣😣😣😣😣😣😣..... Ingane oruthide kochaayit jeevikkunnathlm nallath marikkunne thannaaa.......

  • @nishamohan6408
    @nishamohan6408 6 років тому +27

    UA-cam nokiyal ipol ithu maathre kaanan ullu . 😐😐😐😐

  • @aadhilakshmi3501
    @aadhilakshmi3501 4 роки тому +1

    Super avatharam

  • @funjoywithme4515
    @funjoywithme4515 3 роки тому +14

    പറയുന്ന പെണ്ണ് ചി രിക്കുന്നു. ചത്തെന്നു പറഞ്ഞു.. എന്തൊരു ലോകം

  • @priyaakhil3646
    @priyaakhil3646 8 років тому +14

    she is acting its clearly understood

  • @lijiliji1587
    @lijiliji1587 2 роки тому +8

    എന്റെ മക്കൾ എന്റെ ലോകം

  • @tomy3455
    @tomy3455 2 роки тому +2

    കാമുകന്മാർക്ക് വേണ്ടി സ്വന്തം കുഞ്ഞിനെ കൊന്ന ഇവൾക്ക് എന്തൊരു കടി ആയിരിക്കും

  • @jinoreshma4176
    @jinoreshma4176 5 років тому +19

    പാവം വാവയുടെ ജീവിതംവു ജീവനു പോയി ഇവളെ വെറുതെ vedalle plz

  • @auotoanjengo5363
    @auotoanjengo5363 4 роки тому

    Kaumudy tvil nalla vartha ayirunnu .e vyakthi varantu casilu prathi anu.ithupole oru vartha e prathiye kurichu kaumudiyil ninnu pratheekshikkamo.inyum anweshanangal pratheekshikkunnu ennu ee vartha kanunna vyakthi 👌👌👌

  • @minikumar2469
    @minikumar2469 4 роки тому +15

    When you do such series also do an after series of the livelihoods of these accused in their current situation...it will support this project very well

  • @preethyjoseph1941
    @preethyjoseph1941 3 роки тому

    എനിക്കും ഉണ്ട് രണ്ട് മക്കൾ
    25 വയസ് ഒരാൾക്ക്
    23 വയസ് ഒരാൾക്ക്
    മൂത്ത മോൻ എറണാകുളം പഠിക്കാൻ പോയി
    രണ്ട് ആഴ്ച ആയി പോയിട്ട്
    എനിക്കും ഇളയ മോനും
    അവൻ പോയപ്പോൾ മുതൽ
    പനി ആണ്
    അവനെ കാണാഞ്ഞിട്ട്
    എന്റെ മൂത്ത മോൻ ക്ലാസ്സിൽ പഠിക്കുമ്പോൾ
    അവന്റെ പപ്പ ഡിവോഴ്സ് ആയതാ
    അന്നുമുതൽ ഞാനും ഈ മക്കളും
    പിരിഞ്ഞു നിന്നിട്ടില്ല
    ഇപ്പോൾ അവൻ പഠിക്കാൻ പോയപ്പോൾ
    ഞങ്ങൾക്ക് ഒത്തിരി വിഷമം
    അങ്ങനെയുള്ള ഞങ്ങൾക്ക്
    ഈ കാര്യം ഒക്കെ കേൾക്കുമ്പോൾ അത്ഭുതം തോന്നുന്നു
    ഇങ്ങനെയും അമ്മ മാരോ
    കുഞ്ഞുങ്ങളല്ലേ നമ്മുടെ എല്ലാം
    അവരെ ഇല്ലാതാക്കിയിട്ട് നമ്മൾക്ക് ഒരു ജീവിതം ഉണ്ടോ

  • @bijibijisha5136
    @bijibijisha5136 8 років тому +3

    Evaleyokke pachayk kathikkanam

  • @makkarmm165
    @makkarmm165 4 роки тому +1

    ആ അമ്മയെ അമ്മ എന്ന് വിളിക്കണ്ട, ഒരു സ്ത്രീ, ഹോ സ്ത്രീ എന്നും വിളിക്കണ്ട, ഒരു മനുഷ്യൻ, ഹോ വേണ്ട, മനുഷ്യൻ എന്ന് വിളിക്കാൻ ഇല്ല. പിന്നെ എന്ത് വിളിക്കും. മൃഗം എന്ന് വിളിക്കാൻ പറ്റില്ല, അവറ്റകളെ പരിഹസിക്കണ്ട. പിന്നെ എന്ത് ചെയ്യും.. ആലോചിച്ചിട്ട് ഒരു പിടിയും കിട്ടുന്നില്ല.......സ്ത്രീ പുരുഷ അനിയന്ത്രിത ബന്ധം നിയന്ത്രിക്കണം.

  • @althucaxrod1457
    @althucaxrod1457 4 роки тому +4

    Camera alle kanikkunne nalle pole abinayikkunnund..cinemal chance kittiyalo....hahahaha

  • @anupamapaaruz3220
    @anupamapaaruz3220 Рік тому +1

    എത്രെ പേർക്ക് മക്കള് ഇല്ല അവർക്കേ ങ്കിലും കൊടുത്തിരുന്നെങ്കിൽ പൊന്നു പോലെ നോക്കിയേനെ.. അല്ലെങ്കി അനാഥാലയത്തിലെങ്കിലും ആക്കിക്കോടർന്നോ 😭😭😭😭 ..അത്. നിനക്കൊക്കെ ശല്യം ആയിട്ട് പോലും വരത്തിലാരുന്നു..

  • @sunilbabusunilbabu8406
    @sunilbabusunilbabu8406 6 років тому +15

    എനിക്കും ഉണ്ട് ഇതുപോലൊരു kunju സഹിക്കാൻ പറ്റുന്നില്ല

  • @archanachandran6143
    @archanachandran6143 4 роки тому +2

    Evlak oscar kittum.. Natural acting

  • @fireon1305
    @fireon1305 6 років тому +49

    അയ്യോ. നാച്ചുറൽ ആക്ടിങ് 😀

  • @listenwithyourheart4968
    @listenwithyourheart4968 4 роки тому

    ഇത് ഒരു മനുഷ്യസ്ത്രീ അല്ല ആണെങ്കിൽ ഒരു അമ്മയ്ക്കും തന്റെ കുഞ്ഞിനെ വലിച്ചെറിയാൻ കൊല്ലാൻ സാധിക്കില്ല തന്റെ സുഖത്തിനുവേണ്ടി പെറ്റ കുഞ്ഞിനെ കൊല്ലാൻ മാത്രം എത്ര മൃഗമാണ് ഈ പെണ്ണ് എത്രയോ അമ്മമാർ പ്രാർത്ഥനയും കണ്ണീരുമായി കഴിയുന്നു അവർക്ക് ഒരു കുഞ്ഞിക്കാല് കാണാൻ ഭാഗ്യമില്ലാതെ ആർക്കെങ്കിലും കൊടുത്തുകൂടായിരുന്നോ😥 എന്തിനാണ് ആ പാവം കുഞ്ഞിനെ കൊന്നു കളഞ്ഞത് നിന്നെപ്പോലെയുള്ള പെണ്ണുങ്ങളെ സമൂഹത്തിൽ വയ്ക്കരുത് ആദ്യം കൊല്ലേണ്ടത് ഇതുപോലെയുള്ള പെണ്ണുങ്ങളെ ആണ് ഇവർക്കുവേണ്ടി ഒരു നിയമം കൊണ്ടുവരണം

  • @shainyjobish5153
    @shainyjobish5153 7 років тому +3

    There is lot of helplines and childcare centers are available nowadays Please take the right action on to this type of parents and please save our angels from This DEVILS.

  • @jamsheerckl3147
    @jamsheerckl3147 7 років тому +64

    ഫുൾ ആറ്റിങ്ങൽ നെടുമങ്ങാട്‌ ഇ സ്ഥലത്ത് ആണല്ലോ കൊലപാതകം കൂടുതൽ

  • @ShivaPrasad-hi6lp
    @ShivaPrasad-hi6lp 4 роки тому +3

    അഭിനയം സൂപ്പർ ഇവള് അമ്മയാണോ

  • @seenaseena6454
    @seenaseena6454 7 років тому +2

    😢😢😢dhayvam kaanunnud allam. idinulla pani dhayvam tharum. urappaa...

  • @Aswathy-md7zc
    @Aswathy-md7zc 7 років тому +5

    ende molu poyathinde vishamathil kazhiyunnu enikke ithu kaanumbol....avale ende munnilengaanum kittiyaalundallo njan pachakku kathikkum.

  • @manojdubai2474
    @manojdubai2474 6 років тому +2

    ഇവർ ക്ക വേണ്ടങ്കി പാവപ്പെട്ട കുട്ടികളെ നോക്കാൻ ഒരു പാട്ട് ജനം ഇന്ന് പുറത്ത് ഉണ്ട്

  • @റാസ്ക്കൽ
    @റാസ്ക്കൽ 7 років тому +14

    😢😢😢😢കുഞ്ഞ് പാവം

    • @hemakrishna3184
      @hemakrishna3184 4 роки тому +1

      നല്ല അഭിനയം എടി നിന്റെ ഒരു mattedathu. വല്ല eribu. കയറ്റണം

  • @suranyarajesh9279
    @suranyarajesh9279 4 роки тому

    ഒരു കുഞ്ഞിന് നേർച്ചയും വഴിപാടുമായി വര്ഷങ്ങളായി കാത്തിരിക്കുന്നവർക്ക് ഒരു കുഞ്ഞിനെ ഈശ്വരൻ കൊടുക്കുന്നില്ല... ഇങ്ങനെ ഉള്ള നരഭോജികൾക്കു എന്തിനാ കൊടുക്കുന്നെ.. ആഗ്രഹിക്കുന്നവർക്ക് കൊടുക്കുന്നില്ല അഥവാ കൊടുത്താലും അല്പായുസ്സായും. വൈകല്യങ്ങളും.. എന്തൊരു കഷ്ട ഇതു... തമ്പുരാനെ നിനക്കാരിയായിരുന്നില്ലേ aa കുഞ്ഞിന് ഇങ്ങനൊരു വിധി ഉണ്ടെന്നു അങ്ങനെ എഗിൽ അതിനി ജനിപ്പിക്കാതിരുന്നുണ്ടായിരുന്നോ..

  • @devideepa3523
    @devideepa3523 5 років тому +12

    kunjinte kalil oru mullu kondal polum vedanikkunath oru ammakku aanu 😥😥😢

  • @rosemaryrosemary8918
    @rosemaryrosemary8918 5 років тому

    Ee video kaanubo dheshyam vara evalloke oramayano

  • @Irindays-11
    @Irindays-11 6 років тому +16

    കാമം മൂത്ത് vattayatha

  • @akhilarevu5674
    @akhilarevu5674 6 років тому +2

    Nalla abhinayam oscar kitum

  • @jewelthomas4921
    @jewelthomas4921 4 роки тому +4

    പാവം കുഞ്ഞ് ഇവളെയൊക്കെ തല്ലിക്കൊന്നാലും വേണ്ടില്ല😠

  • @nibinchacko5580
    @nibinchacko5580 4 роки тому +1

    Adichavale kollanam

  • @Lakshmi-dn1yi
    @Lakshmi-dn1yi 4 роки тому +5

    അവളുടെ അവിടെ കൂടി കമ്പിപാര കുത്തി കയറ്റണം അഭിനയം അവിടെ തീരും

  • @bijunm2432
    @bijunm2432 3 роки тому

    ഈ സ്ത്രീക്കു മാനസിക ഉള്ളത് പോലെ ആണ് തോന്നുന്നത്...

  • @lavanya4277
    @lavanya4277 5 років тому +12

    എന്തിനാ പ്രതിയായ അവളെ അവര് ഒരു പെട്ടി ഓട്ടോറിക്ഷയിൽ മറച് കൊണ്ടു പോയത്.ഈ channel കാർ ഒരു പാട് ശ്രമിച്ചിട്ടാ ആ പു ....മോളെ കാണാൻ പറ്റിയത് .എന്തിന് അവളെ മറച്ച് കൊണ്ടുപോയത് .ജനങ്ങളിലേക്ക് ഈ തരികയാണെങ്കിൽ. ഇനിയാരും ഇതുപോലത്തെ പ്രവർത്തി ചെയ്യില്ല.

  • @3dmenyea578
    @3dmenyea578 8 років тому +2

    saji john ur great

  • @chimpan220
    @chimpan220 6 років тому +57

    എടി വേശ്യ....നീ മിണ്ടിപ്പോകല്ലു

  • @silpashibu1153
    @silpashibu1153 2 роки тому

    ഈ സംഭവം എന്റെ നാട്ടിൽ ആണ് നടന്നത്. കാമുകമാരും ഈ സ്ത്രീയും തമ്മിൽ തർക്കമുണ്ടായപ്പോൾ കുഞ്ഞിനെ വാട്ടർ ടാങ്കിൽ മുക്കി കൊല്ലുകയാണ് ചെയ്തു 😡😡😡

  • @aneeshvv5962
    @aneeshvv5962 7 років тому +6

    evaleee kollanam poliyadichiiii

  • @littleangels5903
    @littleangels5903 3 роки тому +2

    അവൾ എന്തിനാണ് ഇങ്ങനെ ചെയ്തത് 😠😠 അവൾ ഒരു അമ്മ യാണൊ പാവം കുട്ടി 😭😭😥😥

  • @anumon1534
    @anumon1534 8 років тому +7

    chevikkallu nookki onnu kodukkumbol e patti ude vattu maarum

    • @adipoliunni6956
      @adipoliunni6956 7 років тому

      anu yohannan Correct a kutty etra vedana anubavichitundavum

  • @rajanp3694
    @rajanp3694 3 роки тому +1

    ഇതു കലിയുഗമാണ്. അതായതു ഭൂമിയുടെ അവസാനം.

  • @bashariyanoufalshifu6710
    @bashariyanoufalshifu6710 7 років тому +6

    allah eallaponnumakkalleyum nee kaakennee rabbeee

  • @nilsamariya7550
    @nilsamariya7550 5 років тому

    eth abhinayam aanennu kandal thanne manasilavunnund

  • @alka6521
    @alka6521 5 років тому +19

    ഞാൻ കണ്ട വീഡിയോ കുടുതലും കൊലപാതകങ്ങൾ എല്ലാം ട്രിവാൻഡ്രം ആണേ കൂടുതൽ

    • @rohithpt9820
      @rohithpt9820 4 роки тому +4

      Trvndrm and kollam 😇

    • @ananc6468
      @ananc6468 3 роки тому

      @@rohithpt9820 correct aan

  • @uomarapuomar878
    @uomarapuomar878 6 років тому +6

    എന്റെ ചെറിയ കുട്ടി ക് ഇതേ ptayamann.. 😭😭😭😭😭😭😭😭

  • @abdulrahimannattingal816
    @abdulrahimannattingal816 5 років тому +3

    Sthree kolayaaligal thazhachu valarunnu sondham makkalea kaamaarthikaayi

  • @revathymuraleetharan238
    @revathymuraleetharan238 4 роки тому

    Uyooo avlda oru chirii adich kollanmm

  • @elizabethvarghese336
    @elizabethvarghese336 7 років тому +14

    chandraprabha Alla chandaprabha.. ivalde kayyum kalum valich keeri mannenna ozhich kathiknm.illenkil natukark vit kodukkanam..muthukik premam.,😡😡😡😡😡

  • @shemeenanisamshemeenanisam7375
    @shemeenanisamshemeenanisam7375 3 роки тому +1

    പാവം കുഞ്ഞ്

  • @hubbimadheena4212
    @hubbimadheena4212 5 років тому +4

    padachonee ngine ithokke kaanaan thonna sangdm sahikaan vayya allaahh pvm aa kunju😓

  • @athirasidharth6916
    @athirasidharth6916 2 роки тому

    അമ്മ എന്ന് വിളിക്കരുത് പ്ലീസ് 🙏🙏

  • @shyjabinu5181
    @shyjabinu5181 8 років тому +11

    evakkorasugavum Ella ellam avalude abinayava bakki karyathilonnum oru vattum ellalo avalkku evale pachakku kathikkanam petrol ozhichu eni oravalumarum engine cheyyaruthu

  • @aksharak1581
    @aksharak1581 2 роки тому +1

    അവളെ ഒന്നും വെറുതെ വിടരുത് പരമാവധി ശിക്ഷ വാങ്ങിച്ചു കൊടുക്കണം 🤨😡🤬

  • @nihalvibes946
    @nihalvibes946 8 років тому +12

    നല്ലൊരു പ്രഭ തന്നെ അവൾ

  • @asharatheeshasharatheesh5764
    @asharatheeshasharatheesh5764 7 років тому +2

    evalle kollanam

  • @kargilakshay2722
    @kargilakshay2722 5 років тому +4

    Acting aanennu parayukaye illa .... athrakkum natural aanennu thonnum....

  • @സൽമഅഷ്കർ
    @സൽമഅഷ്കർ 5 років тому +2

    Oru kunj illatha vishamam enik ariyam kollendi irunnilla enik thann koode😥😥

  • @ancysam5236
    @ancysam5236 7 років тому +7

    Evale okke valichu keeranam
    Pannnaaa ..........

  • @rejanitomy9209
    @rejanitomy9209 8 років тому +2

    😢😢

  • @albinsiby673
    @albinsiby673 4 роки тому +11

    ഇവളൊന്ന്നും ഒരു അമ്മയല്ല്ല കഷ്ടം 🙄😭