പ്രണയം, വിവാഹം; ഒടുക്കം മധുവിധു മാറും മുന്‍പ് മരണം; ദുരൂഹതകള്‍ ബാക്കി|Crime Story|Sona|Death

Поділитися
Вставка
  • Опубліковано 13 гру 2024

КОМЕНТАРІ • 300

  • @anjanaanjusanjus2230
    @anjanaanjusanjus2230 Рік тому +117

    എന്റെ ചേച്ചി ഒരാളെ സ്നേഹിച്ചു. അമ്മയുടെ ആങ്ങള അറിഞ്ഞു, അച്ഛനോട് പറഞ്ഞു. ആദ്യമൊന്നും അച്ഛന് താല്പര്യം ഇല്ലായിരുന്നു. എങ്കിലും ചേച്ചിയുടെ സന്തോഷം ഓർത്തു സമ്മതിച്ചു. പക്ഷെ, അമ്മയുടെ വീട്ടുകാർ 'താഴ്ന്ന ജാതി' എന്ന് പറഞ്ഞു കല്യാണത്തിന് വിസമ്മതിച്ചു. ആരുടെ അഭിപ്രായവും കേൾക്കാൻ നിൽക്കാതെ അച്ഛൻ കൈ പിടിച്ചേൽപ്പിച്ചു. 7 വർഷത്തെ പ്രണയത്തിനൊടുവിൽ അവർ ഒന്നായി. ചേച്ചി വീട്ടിൽ കഴിഞ്ഞതിനെക്കാൾ സന്തോഷവാതിയായി ഭർതൃഗൃഹത്തിൽ ജീവിക്കുന്നു. എന്നെ സ്വന്തം അനിയത്തിയായി അദ്ദേഹം എന്നെയും സ്നേഹിച്ചു. വീട്ടിൽ കഷ്ട്ടപ്പാടായതിനാൽ അദ്ദേഹം താങ്ങും തണലുമായി നിന്നു. എന്റെ കല്യാണത്തിന് മുൻകൈയായി നിന്നത് അദ്ദേഹമായിരുന്നു. ആങ്ങള ഇല്ലാത്ത ദുഃഖം അദ്ദേഹം ഉള്ളതുകൊണ്ട് ഒരിക്കൽ പോലും അറിഞ്ഞിട്ടില്ല...

    • @mayadevikk6835
      @mayadevikk6835 Рік тому +8

      നല്ല മനസ്സുള്ളവരും ഭൂമിയിലുണ്ട്

    • @PriyaPriya-jy2wh
      @PriyaPriya-jy2wh Рік тому +2

      ഇങ്ങനെ മനസ്സുള്ള ആളുക്കൾ ഭൂമിയിൽ ഉണ്ടല്ലോ

    • @aswinmedia3532
      @aswinmedia3532 Рік тому +1

      Alle rku. Angne varanam ela

    • @Sumina-k3t
      @Sumina-k3t Рік тому


      0

    • @Sumina-k3t
      @Sumina-k3t Рік тому

      ​@@PriyaPriya-jy2wh
      P0p

  • @Misslolu_ff
    @Misslolu_ff Рік тому +193

    കല്യാണ൦ കഴിപ്പിക്കാ൯ വീട് പണയ൦ വെക്കുന്നു, കട൦ വാങ്ങുന്നു.. എന്നാൽ ആ പണ൦ പഠിപ്പിക്കാനു൦ ഒരു ജോലി തേടുന്നതിനു൦ വേണ്ടി എന്തുകൊണ്ട് നൽകുന്നില്ല... പൊതുവേ കണ്ടുവരുന്ന ഒരു അസുഖ൦ ആയതുകൊണ്ടു പറയുന്നു 😑😑😑

  • @thankapushpam2290
    @thankapushpam2290 Рік тому +95

    എൻെറ മോനു൦ 19 വയസ്സിൽ കൂടെ പഠിച്ച കുട്ടിയെകൊണ്ടുവന്നു ഇപ്പേൾ ഏഴു വർഷമായി രണ്ടു കുട്ടികളുണ്ട് ജാതിയു൦ പണവു൦ നോക്കിയില്ല ഞങ്ങളു൦ അവളുടെ വീട്ടുകാരു൦ കൂലിപ്പണിക്കാരാണ് ഞങ്ങൾ സന്തോഷമായി ജീവിക്കുന്നു

    • @radhikasunil9280
      @radhikasunil9280 Рік тому +4

      Good...

    • @radhikasunil9280
      @radhikasunil9280 Рік тому +12

      ജാതിയും പണവും നോക്കേണ്ട ആവശ്യമില്ലാ : നമ്മൾ യെല്ലാം കുറച്ച് നാൾ ജീവിച്ചിട്ട് മരിക്കാനുള്ളതാണ്.. പോകുമ്പോൾ ഒന്നും കൊണ്ട് പോകില്ലാ... ഉള്ള കാലം ഉള്ളത് കൊണ്ട് enjoy ചെയ്യത് ജീവിക്കുക ....

    • @parvathysukumaranes5587
      @parvathysukumaranes5587 Рік тому +8

      അതാണ് പ്രത്യേകത. രണ്ടു കൂലി പണിക്കരുടെ വീടും ഒരേ കാഴ്ചപാട് ആയിരിക്കും. അവിടെ വലിപ്പ ചെറുപ്പം ഇല്ല. എന്നും ഒരേ പോലെ ജീവിക്കാനും അറിയാം. ഗുരുസ്വാമി പറഞ്ഞ പൊരുത്തവും ഇത് തന്നെ. ചുറ്റുപാട് ഒരേ പോലെ അല്ല എങ്കിൽ കുടുംബ ജീവിതവും ബുദ്ധിമുട്ട് തന്നെ.

    • @prajithkarakkunnel5482
      @prajithkarakkunnel5482 Рік тому +1

      ആ അത് കൊണ്ട് കൂലി പണി ചെയ്തു ഇനി ഉള്ള കാലം ചെറുക്കന്റെ കിളി പറക്കും

    • @HariKumar-tj3wp
      @HariKumar-tj3wp Рік тому +1

      Great

  • @skyblue10152
    @skyblue10152 Рік тому +17

    പെണ്മക്കളെ വിവാഹം കഴിച്ച് അയച്ചുകഴിഞ്ഞാൽ ആ മകൾ അവളുടെ സങ്കടങ്ങൾ എന്തുതന്നെയായാലും അത് അച്ഛനോടൊ അമ്മയോടോ പറയുമ്പോൾ സാരമില്ല, നീ പിടിച്ചു നിൽക്കണം,സഹിച്ചു നിൽക്കണം, തുടങ്ങിയ വാക്കുകൾ ഒരുപക്ഷേ അവളെ മാനസികമായി കൂടുതൽ ഒറ്റപ്പെടുത്തുകയെയുള്ളൂ. കെട്ടിച്ചയച്ചാലും ആ മകൾ തങ്ങൾക്ക് ഒരുതരത്തിലും ബാധ്യതയാവില്ല എന്ന് ആമകൾക്ക് ബോധ്യമാവുന്ന, ധൈര്യം പകരുന്ന ചേർത്തു നിർത്തലാണ് അവൾക്കാവശ്യം. എന്തും സഹിച്ചുള്ള ദുഷ്കരമായ ജീവിതമല്ല, മകളുടെ ജീവനായിരിക്കണം വലുത്. വിവാഹ ശേഷം ആ ജീവിതത്തിൽ എന്തെങ്കിലും തരത്തിലുള്ള അനീതി അവൾ നേരിട്ടിട്ടുണ്ടെങ്കിൽ നീതി വീണ്ടെടുക്കാൻ അവൾക്കൊപ്പം നിൽക്കുകയാണ് മാതാപിതാക്കൾ പ്രത്യേകിച്ചും അവളുടെ അമ്മ ചെയ്യേണ്ടത്.

  • @geethu..8018
    @geethu..8018 Рік тому +13

    ഈ news first വന്നപ്പോൾ ഞാൻ ഇട്ട commentinu counter comment ഭയങ്കര ന്യായീകരിക്കൽ ആയിരുന്നു അവനെ, ഇപ്പോൾ എന്ത് പറയുന്നു? ഒരിക്കലും ഏറ്റവും സ്നേഹിച്ച ആളെ കിട്ടി ദിവസങ്ങൾക്കുള്ളിൽ ഒരാൾ മരണത്തിലേക്ക് പോകില്ല, നമ്മൾ ഏറ്റവും ആഗ്രഹിച്ച ആളെ നേടിയാൽ അതിൽപരം സന്തോഷം വേറെ ഉണ്ടോ.. ആ momentil മരണം പോയിട്ടു അവനെ അകലുന്ന കാര്യത്തെ പറ്റി ചിന്തിക്കുക പോലുമില്ല...

  • @mammumichu9106
    @mammumichu9106 Рік тому +63

    വിഷമിക്കുന്നത് എന്റെ മകളല്ലേ.. വേദനിക്കുന്നത് എന്റെ മകൾക്കല്ലേ നീ ഇങ്ങു പോരടി മോളെ എന്ന് പറഞ്ഞു ധൈര്യം കൊടുത്തിരുന്നങ്കിലോ... മകൾ ജീവനോടെ ഉണ്ടായേനെ 🙏🏻🙏🏻🙏🏻വേർപാട് സഹിക്കാൻ ഈശ്വരൻ ശക്തി തരട്ടെ 🙏🏻

    • @PratheekshaVellarakkad
      @PratheekshaVellarakkad Рік тому +1

      😊8

    • @mskalim8409
      @mskalim8409 Рік тому +2

      Kuttykalkku abadham pattiyal nammal avare thallikalayarudu cherthunirthanam chadikkapedunnathu nammude makkal aanu aarkkum nammal samadanam parayanda makkalude jeevanau valuthu nammude kanner thudakkan aarum varilla😢😢😢😢

  • @Lakshmi-dn1yi
    @Lakshmi-dn1yi Рік тому +55

    സ്വന്തം പിതാവ് പണത്തിനു വേണ്ടി നെട്ടോട്ടം ഓടിയിട്ടും എവിടെയോ വച്ചു ഇളിച്ചു കാട്ടിയ അവനെ വേണ്ടെന്നു വച്ചില്ല. എന്നിട്ടോ ആ പാവം പിതാവിന്റെ തോളിൽ കടം വച്ച് കൊടുത്തു അങ്ങ് ചത്തു പോയി കഷ്ടം

    • @sreejac4258
      @sreejac4258 4 місяці тому

      ഇതിലും പുരുഷൻ മാന്യൻ 👍🏻

  • @MTM1409
    @MTM1409 Рік тому +5

    15:15 അവിടെ നിങ്ങൾ തോറ്റില്ലേ ചേച്ചി... അങ്ങനെ പറഞ്ഞാൽ ആ കുട്ടിക്ക് ഭർതൃവീട്ടിൽ ഒരു പ്രശ്നം ഉണ്ടായാൽ പിന്നെ എന്ത് ചെയ്യും... ആരോട് പറയും അവളുടെ പ്രശ്നം....
    തന്നിഷ്ടപ്രകാരം ചെയ്തതായാലും ആ പെൺകുട്ടിക്ക് ഒരു പ്രശ്നം വരുമ്പോ നിങ്ങൾ അല്ലാതെ വേറെ ആരാ ഉള്ളത്???????!¡!!!

  • @jessygeorge8232
    @jessygeorge8232 Рік тому +4

    1. ഇത്രയും ചെറുതിലെ കഴിപ്പിക്കരുതായിരുന്നു.
    2. Education കൊടുത്തിട്ടു മതിയായിരുന്നു.
    3. പക്വത ആയിട്ടു മതിയായിരുന്നു.
    4. സ്വർണവും പണവും കൊടുത്താലേ ഇപ്പോഴത്തെ ആൺകുട്ടികൾ പെൺകുട്ടികളെ വിവാഹം കഴിക്കൂ എന്നുള്ള ഒരാൾക്ക്‌ വിവാഹം കഴിച്ചു കൊടുത്തത് വേണ്ടിയിരുന്നില്ല.
    ജീവന്റെ വില എന്തെന്നും, മനുഷ്യ ബന്ധങ്ങൾ എന്തെന്ന് മനസിലാക്കുന്ന ഒരാൾക്ക് മാത്രമേ ഇനിയുള്ള നാളുകളിൽ കുടുംബ ബന്ധങ്ങളിൽ ശോഭിക്കാൻ പറ്റൂ....പറയുമ്പോൾ തന്നെ കെട്ടിച്ചു കൊടുക്കാതിരിക്കുകയാണ് നല്ലത്. പതിയെ ആണേൽ ഇവന്മാരുടെ സ്വഭാവം മനസിലാക്കാൻ പറ്റും.
    ആധ്യമേ ആരും ഇഷ്ടങ്ങൾ പറയരുതേ....

  • @devanadhipaaru4513
    @devanadhipaaru4513 Рік тому +9

    ആ പത്ത് സെന്റ്‌ സ്ഥലം വിറ്റ് അവളെ പഠിപ്പിച്ചിരുന്നെങ്കിൽ സ്വന്തം കാലിൽ നിൽക്കാനുള്ള തന്റേടവും ധൈര്യവും അവൾക്ക് ഉണ്ടായിരുന്നെ... പിന്നെ ബുദ്ധിമുട്ട് പറയുമ്പോൾ നീ വരുത്തിവച്ചതല്ലേ സഹിച്ചോളൂ എന്ന് പറയുന്നതാണോ കുടുംബം... നിങ്ങളെ പോലേയുള്ള മാതാപിതാക്കളാണ് ഓരോരോ പെൺകുട്ടികളേയും മരണത്തിനു വിട്ടുകൊടുക്കുന്നത്.... എന്നിട്ട് ഈ സങ്കടം പറച്ചിലും... കൊടുത്തത് ഒക്കെ തിരിച്ചു കിട്ടാൻ നിയമമുള്ള നാടാണ് ഇത്.... പ്രണയിക്കുമ്പോഴും വിവാഹം ചെയ്യുമ്പോഴും ഒരാളെ ഉള്ളു തുറന്നു നോക്കാൻ പറ്റുമോ.... !?

  • @kunjus177
    @kunjus177 Рік тому +27

    എത്ര കണ്ടാലും കേട്ടാലും ആരും ഒന്നും പടിക്കില്ല 🥲ഇനിയും ഉണ്ടാകും ഇതുപോലെ

  • @muhammedjed4443
    @muhammedjed4443 Рік тому +135

    അവൻ ഈ ദുനിയാവിൽ അനുഭവിച്ച ചാകും ആ അച്ഛൻ അമ്മയുടെ കണ്ണുനീർ ഈ ഭൂമിയിൽ വീണൽ ദൈവം ഒരിക്കലും പൊറുക്കില്ല 😢😢😢

    • @panyalmeer5047
      @panyalmeer5047 Рік тому

      ചാനെൽമുന്നിൽ വന്നിരുന്നു മോങ്ങാതെ പതിയിരുന്ന് അവന്റെ ചങ്കിൽ കത്തി കുത്തി ഇറക്കി വഴിൽ ചായിച്ചു കിടത്തു ശേഷം മരണം ഉറപ്പ് വരുത്തി ജയിലിൽ പോകു അതായിരിക്കണം പെണ്മക്കളോട് സ്‌നേഹo ഉള്ള ഒരു അച്ഛൻ 👈👍

    • @dangerbiskt9822
      @dangerbiskt9822 Рік тому +2

      എവടെ

    • @raihanthp.m
      @raihanthp.m Рік тому +6

      വെറുതെ അല്ല.. പെൺ മക്കൾ കല്യാണം വേണ്ട പറയുന്നത്..

    • @om4180
      @om4180 Рік тому

      ​​​@@raihanthp.msathyam

    • @Anna-ch8be
      @Anna-ch8be Рік тому

      Kure,AANMAKKAL UNDU,ELLATINUM MUKAALIL KETTANAM

  • @salinias5957
    @salinias5957 Рік тому +40

    ഒരു ഭാഗത്തു നിന്നും നോക്കുമ്പോൾ മാതാപിതാക്കൾ എതിർക്കുന്നതിൽ കാര്യം ഉണ്ട്.... അവരെ കുറ്റം പറയാൻ പറ്റില്ല...
    പെൺകുട്ടിയുടെ ഭാഗത്തു നിന്നും നോക്കുമ്പോൾ ആ കുട്ടിക്ക് പ്രായപൂർത്തി ആയി, സ്വന്തംമായി തീരുമാനം എടുക്കാൻ സാധിക്കും... എടുത്ത തീരുമാനം ആ കുട്ടിയെ തന്നെ സ്വയം നഷ്ടപെടുത്തി.....

  • @anjillathsafeer2369
    @anjillathsafeer2369 Рік тому +50

    ഞാൻ ഒരു മുസ്ലിം ആണ്‌ 45 വയസ്സ് ഉള്ള പുരുഷൻ
    എനിക്ക് ഇത് കേട്ടിട്ട് സഹിക്കാൻ പറ്റുന്നില്ല പാവം അച്ഛൻ അമ്മ എത്ര സ്വപ്നങ്ങൾ എത്ര കഷ്ടങ്ങൾ എത്ര ദുഃഖ ദുരിതങ്ങൾ സഹിച്ചു കാണും വളർത്തുമ്പോൾ എന്നിട്ട് 18,19വയസ്സ് ആവുമ്പോൾ എല്ലാം കെയ് വിട്ടു പോകുന്നു കെയ് വിറക്കുന്നു type ചെയ്യുമ്പോൾ എന്ദോരു ജന്മം എന്ദോരു ലോകം
    പ്രേമിക്കുന്ന പെൺ സുന്ദരി കൾ കാമത്തിന് വേണ്ടി അവൻ കുറച്ചു days മാത്രം പിന്നെ അടി കുത്ത് എത്ര എത്ര സംഭവങ്ങൾ പഠിക്കില്ല പെൺ മക്കൾ അവർ സുഖത്തിനു പിന്നാലെ ഓടി കൊണ്ടേ യിരിക്കുന്നു കഷ്ട്ടം

    • @ajitharajan3468
      @ajitharajan3468 Рік тому +1

      സത്യം 🙏🙏🙏🙏

    • @manjulakannan9928
      @manjulakannan9928 Рік тому +5

      സത്യം ആണ് . കേട്ടപ്പോൾ ചങ്ക് കത്തുന്നു.. ഞാൻ വാടക വീട്ടിൽ ആണ് 15 വർഷം ആയി.. കൂലിപ്പണി ചെയ്‌തും പട്ടിണി കിടന്നും മോളെ BA. വരെ പഠിപ്പിച്ചു.. അവൾ അവസാനം ഇത് തന്നെ ചെയ്തു.. സ്വന്തം സുഖം നോക്കി പോയി.. ഇപ്പോൾ ഞങ്ങളുടെ അടുത്ത് വരാനോ ഞങ്ങളക്ക് അവളെ കാണാനോ അനുവാദം ഇല്ല.. ഇളയ മോൾ പ്ലസ് ടു ജയിച്ചു . ഇപ്പോൾ രണ്ടു വർഷം ആയി . വീട്ടിൽ നിൽക്കുവാ.. മക്കളെ കണ്ടും മാമ്പൂ പ്പ് കണ്ടും കൊതിക്കരുത് എന്ന തു സത്യം തന്നെ ആണ്.. അച്ഛൻ അമ്മ മാർക്ക് എന്നും കഷ്ടപ്പെടാൻ മാത്രം ആണ് വിധി..

    • @shylajabalan2608
      @shylajabalan2608 Рік тому

      ​@@manjulakannan9928😊lllllllllllllllllllllllll

  • @parusvlog-mi9hz
    @parusvlog-mi9hz Рік тому +51

    കാര്യപ്രാപ്തി ആയിട്ട് പെൺകുട്ടികളെ വിവാഹം ചെയ്തു വിട്ടാൽ മതി 🙏🏻 ഇനി ഇങ്ങനെ ചെയ്യുന്ന പെൺകുട്ടികൾ എന്തെങ്കിലും എഴുതി വെച്ചിട് പോണം അവൻ കാരണം ആണെങ്കിൽ അവൻ അനുഭവിക്കണനം

    • @ajeeshme983
      @ajeeshme983 Рік тому +1

      Vivaham cheythu ‘vidano’ 🤮🤮🤮

    • @aDrEam784
      @aDrEam784 Рік тому

      ​@@ajeeshme983avalude ishtathinalle veettukar ninnath

  • @anjub4698
    @anjub4698 Рік тому +19

    ആ മോൾ ഇത്ര സങ്കടം പറഞ്ഞു അപ്പോൾ തിരിച്ചു വിളിച്ചിരുന്നു എങ്കിൽ ഇപ്പോൾ ജീവിച്ചു ഇരിക്കും ആരുന്നു എന്റെ മോൾക്ക്‌ ഇങ്ങനെ ആരുന്നു അത് ആതിയം ഞാനും ഇങ്ങനെ പറഞ്ഞു പക്ഷേ പിന്നെ എന്നെ വിളിച്ചു അപ്പോൾ തന്നെ എന്റെ മോളോട് ഇറങ്ങി വരുവാൻ പറഞ്ഞു ഇന്ന് എന്റെ മോൾ സന്തോഷം ആയി ഇരിക്കുന്ന എങ്കിലും അവന്റെയും അവന്റെ ആൾക്കാരുടെയും സല്ലിയം ഒണ്ട്

    • @agapelove6321
      @agapelove6321 Рік тому

      Enganeya vilika.. kalyanam kainju 1aycha alle ayit ollu… Pinnee sheriakum ennu avarum vicharichitondakum

  • @bindhujohn840
    @bindhujohn840 Рік тому +65

    എന്തുതന്നെയേയാലും അച്ഛനുമമ്മക്കും മകളില്ലാതായി 😮😢

  • @vijithv2022
    @vijithv2022 Рік тому +158

    സ്നേഹിച്ചവനേ സ്വന്തമാക്കാൻ കാണിക്കുന്ന ധൈര്യം ജീവിക്കാൻ കാണിച്ചുടെ ഈ കുട്ടികൾക്കു....

    • @evagreenland9318
      @evagreenland9318 Рік тому +3

      Sathiyam

    • @SamKevinAntony
      @SamKevinAntony Рік тому +3

      Snehicha kaalathu ariyillello vivaham ithrakku narakam aayirikkum ennu.

    • @vijithv2022
      @vijithv2022 Рік тому +2

      @@SamKevinAntony ലൈഫ് എപ്പോഴും സ്വർഗം ആയിരിക്കും എന്ന് ചിന്തിച്ചത് തെറ്റ്... അതും ചുറ്റുപാടും നടക്കുന്ന കാര്യങ്ങൾ അറിഞ്ഞിട്ടും...

    • @SamKevinAntony
      @SamKevinAntony Рік тому

      @@vijithv2022 eppozhum narakam aayirikkaanum paadillello.....oralde jeevan poyittu jeevan kalanjavane nyayeekarikkaan ithokke parayaam....

    • @babyb7890
      @babyb7890 Рік тому

      ​@@evagreenland9318😢

  • @PriyaPriya-jy2wh
    @PriyaPriya-jy2wh Рік тому +34

    ഇങ്ങനെ കൊല്ലൻ ആണെങ്കിൽ അവൻ എന്തിന് ആ പെൺകുട്ടിയെ കല്യാണം കഴിച്ചത് 😡😡😡😡

    • @SamKevinAntony
      @SamKevinAntony Рік тому +5

      ​@Worland380enthu paranjaalum jolly and greeshmaye pokki pidichu varum aanungal...penkuttikale konnu thallunnathu preshname alla...

  • @ammugouri8915
    @ammugouri8915 Рік тому +40

    മക്കൾക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ കൂടെ ചേർത്ത് പിടിക്കാൻ കഴിയണം.. സമൂഹത്തെ പേടിച്ചു മകളെ വീണ്ടും അതേ ജീവിതത്തിൽ നിലനിർത്താൻ നോക്കുന്ന parents.. നഷ്ട്ടപെട്ട് കഴിഞ്ഞ് കരഞ്ഞിട്ട് എന്ത് കാര്യം..തനിക്ക് ആരെങ്കിലും ഉണ്ട് എന്നൊരു തോന്നൽ ഉണ്ടായിരുന്നെങ്കിൽ ഇന്ന് ജീവനോടെ ഉണ്ടാകുമായിരുന്നു

    • @lekhasaji6894
      @lekhasaji6894 Рік тому +3

      മക്കൾക്ക് പ്രശ്നങ്ങൾ ഉണ്ടായാൽ അച്ഛനമ്മമാർ ചേർത്ത് പിടിക്കും. അത് പോലെ തന്നെ മക്കളുടെ നല്ലതിന് വേണ്ടി അച്ഛനമ്മമാർ പറയുന്നത് മക്കൾ മനസ്സിലാക്കുകയും വേണം.

  • @leelapnleelapn2468
    @leelapnleelapn2468 Рік тому +78

    ഇവൻ കഞ്ചാവിനു അടിമയായിരുന്നു... അവന്റെ കാര്യങ്ങൾ പുറത്ത് പറയുമെന്ന് അവനു പേടിയുണ്ടായിരുന്നു.... ഇവൻ തന്നെയാണ് കൊന്നത്..... അവനെ വെറുതെ വിടരുത്

  • @PBS488
    @PBS488 Рік тому +19

    സഹിക്കാൻ പറ്റുന്നില്ല ആ അച്ഛൻ്റെ കരച്ചിൽ കേരളത്തിൽ മാത്രമേ ഇത്രയും പെൺകുട്ടികൾ ബർത്തവിൻ്റെവീട്ടിൽ ആത്മഹത്യ ചെയ്യുന്നുള്ളൂ എല്ലാത്തിനും കാരണം സാമ്പത്തികം , ജാതി എന്നാണ് മാറ്റം വരുന്നത്

  • @crazy_vibes......
    @crazy_vibes...... Рік тому +15

    ഒരു അമ്മായി അമ്മയും മരുമകൾ കാരണം ചത്തിട്ടുണ്ടോ ഇല്ല. എന്നാലോ കല്യാണം കഴിഞ്ഞ ഒരു പെണ്ണ് ജീവനൊടുക്കിയിട്ടുണ്ടെങ്കിൽ അതിന്റെ ബാക്കിൽ ഈ അമ്മായിതള്ളമാരുണ്ടാകും. അപ്പൊ വിവാഹം കഴിച്ചാൽ ഭാര്യയും ഭർത്താവും സെപ്പറേറ്റ് ആയി കഴിയുക. എന്നാ പകുതി പ്രശ്നം ഒഴിവാകും.

    • @crazy_vibes......
      @crazy_vibes...... Рік тому +4

      @Worland380 നല്ല ഭാവിയുണ്ട്. 🤣🤣 തല വെയില് കൊള്ളിക്കണ്ട 😂

    • @sandeepks777
      @sandeepks777 8 місяців тому

      ​@@crazy_vibes......Aganne separate ആയി ജീവിക്കുന്ന ഒരു കേസ് ഇന്റെ അവിഹിത കഥയാണ് ഇന്ന്‌ കേരളത്തില്‍ മുഴുവന്‍ ചർച്ച. പിന്നെ ഈ ഇടക്ക് വിവാഹം കഴിഞ്ഞ സ്ത്രീകളുടെ അവിഹിത കഥകള്‍ വന്നിരുന്നു.

  • @musthafaptmuthu9191
    @musthafaptmuthu9191 Рік тому +26

    അവനെ ജനങ്ങൾക്ക് വിടുക....
    നാട്ടിലെ നിയങ്ങൾ കാശിനു വേണ്ടി മാത്രമാണ്

  • @silentlife6713
    @silentlife6713 Рік тому +23

    ഈശ്വരാ എന്ത് വിധി😭😭😭സ്വന്തം അച്ഛനും അമ്മയ്ക്കും പോയി അല്ലാതെ ആർക്ക് എന്ത് ഉണ്ടാകാൻ. എന്തിനാ ദുഷ്ടന്മാരെ നിങ്ങൾ ഇങ്ങനെ ഒക്കെ പാവങ്ങളെയും , പാവപ്പെട്ട പെൺകുട്ടികളെ ദ്രോഹിക്കുന്നത് എന്ത് സുഖമാണ് നിങ്ങൾക്ക് ഉണ്ടാകുന്നത്. വീണ്ടും വീണ്ടും ഇങ്ങനെയുള്ള കേസ്സുകൾ കൂടി കൂടി വരികയാണല്ലോ

  • @shillumaniii6831
    @shillumaniii6831 Рік тому +15

    ഈ ജന്മത്തിൽ നീയും നിന്റെ കുടുംബവും ഗുണം പിടിക്കില്ല 7ജന്മം കഴിഞ്ഞാലും ഈ അപ്പന്റെ അമ്മെടു കാണുന്നിരിന്നു കണക്കു പറയേണ്ടി വരും 😭😭😭😭🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @sabeethahamsa7015
    @sabeethahamsa7015 Рік тому +19

    ഏതെങ്കിലും നവവരൻ വധുവിൻ്റെ വീട്ടിൽ പീഡനം.മൂലം മരി ചിട്ടുണ്ടോ ആലോചന സമയത്ത്.പറഞ്ഞ ജോലിയോ സംബ്ബത്തോ ഇല്ലാത്തതിൻ്റെ പേരിൽ പീഡനം സഹിക്കാതെ ജീവനൊടുക്കി.എന്ന് കേട്ടിട്ടുണ്ടോ ഇല്ല അവരുടെ അദ്വാ നം മുഴുവൻ കൊടുത്ത് പറഞ്ഞു വിടുന്നു എന്തു ഉറപ്പ് ആകൂഞ്ഞിൻ്റെ ജീവന് എല്ലാം ഒരു പരീക്ഷണം.പോലെ അമ്മയുടെയും അച്ഛൻ്റെയും വേദന എന്ന് തീരും

  • @ammuzz8695
    @ammuzz8695 Рік тому +20

    Njaanum snehichu marriage chaithathu aanu. husbandinttae vettukkar enthu paranjaalum athinu marupadi aayi enttae husband thannai sumsarikkum.full support aanu nalla padippichu Joli kitty happy aayi jeevikkunnu .7 year aayi oru Monum aayi.

    • @BiniVaishnu
      @BiniVaishnu Рік тому +1

      Same. Ente husum enganeya

    • @mskalim8409
      @mskalim8409 Рік тому +1

      Dheyvam anugrahikkatte annennum santhoshathode jeevikku 🌹🌹🌹🙏🙏🙏🙏

    • @ammuzz8695
      @ammuzz8695 Рік тому

      @@mskalim8409 thanks🤝

    • @LintuJames
      @LintuJames 8 місяців тому

      Ithu ippol nigaludae karyam ividae paranjittu enthu karyam…

  • @shillumaniii6831
    @shillumaniii6831 Рік тому +40

    ഒരിക്കലും ഇതൊന്നു ഇവിടെ മാറാൻ പോണില്ല കാരണം ദുരഭിമാനം മാറാതെ മനുഷ്യരേ മനുഷ്യരായി കാണാൻ പറ്റാത്ത കാലത്തോളം ഇതു തുടർന്നു കൊണ്ടിരിക്കും 👍🏻🙏🙏😭😭😭😭😭

  • @meenusmile3827
    @meenusmile3827 Рік тому +6

    28 varsham munp ente vivaham kaxhijathanu veettukar alochichu nadathiyathanu husbandinte veettil athibayankara peedanamanu sahichathu ente ammayum paranjathu inganeyanu jeevithamennal ithanu sahikkanam ennu 20 aam divasam ente veettil ninnu thanna gold njan polum ariyathe pettiyil ninnu katteduthu ente veettil entha paranjathu husband kattennu mattullavar arinjal nanakkedanu ennu sahichu sahichu 6 varsham odippoyi ellavareyum pole er bhumiyil jeevikkan enikkum avakasamille arkum vendy Marikan njan ready ayirunnilla ente jeevitham njan jeevichu theerkan thanne theerumanichu ente veettil entha support illa njan makkaleyum kondu keralam vittu ippo 19 varsham kazhinju rich ayillenkilum santhoshamayi kazhiyunnu makkale marikkanalla padippikkendathu dairiamayi jeevikkan padippikkanam

  • @Indian-x5m
    @Indian-x5m Рік тому +17

    സ്വയം വരുമാനം ആയ ശേഷം മാത്രം പെൺകുട്ടികൾ വിവാഹ ജീവിതം തിരെഞ്ഞെടുക്കുക. ഇഷ്ട്ടമില്ലാത്ത ഇടത്ത് നിന്ന് മറ്റുള്ളവർ എന്ത് വിചാരിക്കും എന്നാലോചിച്ചു നിൽക്കാതെ ഇറങ്ങി പോരാൻ ഉള്ള ധൈര്യം കാണിക്കുക💯

  • @lijutl503
    @lijutl503 Рік тому +129

    ഇ പെൺകുട്ടികൾ ഇനിയും ഒന്ന് മനസിലാകൂ. മാതാപിതാക്കൾ പറയുന്നത് അനുസരിക്കു.😢😢😢

    • @itn0687
      @itn0687 Рік тому +26

      ഇവിടെ ഉത്ര, vismaya എന്നിങ്ങനെ കുറെ ഉദാഹരണങ്ങളും ഉണ്ട്

    • @ans5213
      @ans5213 Рік тому +35

      മാതാപിതാക്കളെ അനുസരിച്ച വിസ്മയക്കും ഉത്രയക്കും എന്താ സംഭവിച്ചത് എന്ന് കൂടെ പറയൂ... ഇവിടെ അനുസരണ ഇല്ലായ്മ എല്ലാ പ്രശനം, നിയമം എന്നും പ്രതികളെ വളർത്തി വിടുന്നത് ആണ് പ്രശനം.

    • @nykk812
      @nykk812 Рік тому +11

      Uthra vismaya achanammayem anusarichathanu

    • @girijamd6496
      @girijamd6496 Рік тому +1

      കല്ല്യാണം ഒരു കൊല കയർ.മരണ കളി😮 കാലൻ വട്ടം ഇട്ട് പറക്കാൻ തുടങ്ങി....അമ്മയെങ്കിലും ഒരു സപ്പോർട്ട് കൊടുക്കണ മായിരുന്ന്.

    • @karthikeyannairjp3938
      @karthikeyannairjp3938 Рік тому

      ​@@ans5213s

  • @ranimathew9769
    @ranimathew9769 Рік тому +11

    പാവം. അച്ഛനും. അമ്മ യും. ദുഷ്ടർ. പന പോലെ വളരുന്നു.. ഇങ്ങനെ പാവം മനുഷ്യൻ ഇപ്പോഴും ഉണ്ട് alle

  • @a1221feb
    @a1221feb Рік тому +46

    കാശില്ലാതെ പഠിക്കാൻ കഴിഞ്ഞില്ല 😢😢😢😢😢😢

    • @crystalcleartruth
      @crystalcleartruth Рік тому +18

      Father should take loan to give them education to stand on the own legs rather then took loan for the wedding

    • @prasheelaprakash
      @prasheelaprakash Рік тому +4

      ​@@crystalcleartruthcorrect. Ethoru penkuttiyeyum padippikkuka. E lokathu ine oru mattam undakilla. Aarum kalyanam kazhikkaruthu

    • @amalthrilok4931
      @amalthrilok4931 Рік тому

      @@crystalcleartruth education loan ippo kittum

    • @susyjoy4073
      @susyjoy4073 Рік тому

      ​@@crystalcleartruth@@@,5

    • @anagah_27
      @anagah_27 Рік тому +1

      Paditham mathram karyamalla. Toxic relationshipsnekkurich nalla awareness venam. Engine purathu varam ennu padippichu kodukkanam.

  • @VUV1955
    @VUV1955 Рік тому +11

    പെൺകുട്ടികൾ കാണുമ്പോൾ ചിരിക്കുന്നവന്റെ കൂടെ ചാടി പോകാൻ ഒരുങ്ങി നിന്നാൽ എന്ത് ചെയ്യും?

    • @mellowssz
      @mellowssz Рік тому +3

      ചാടി പോവാതെ കെട്ടിച്ചു വിട്ട ഒരു വിസ്മയ കേസ് കേട്ടിലെ താങ്കൾ...

    • @SamKevinAntony
      @SamKevinAntony Рік тому

      Ok. Boomer.

  • @irv8680
    @irv8680 Рік тому +3

    അവൻ ഉറങ്ങിപ്പോയി പോലും . കഞ്ചാവും കള്ളും അടിച്ചു ബോധം കെട്ടു കെടക്കുന്നത് പാതിവല്ലേ ? പിന്നെ ഉപദ്രവവും . അവൾ പ്രതീക്ഷിച്ചതിന്റെ opposite life. സ്വയം തീരുമാനം ആയോണ്ട് വീട്ടിൽ പറയാനും വയ്യ . വീട്ടുകാരുടെ സങ്കടം കാണാനും വയ്യ . അവൻ പൂക്കുറ്റി ആയി കിടന്നോണ്ട് മരിച്ചതും hospital ഇൽ പോയതും ഒന്നും അറിഞ്ഞില്ല . എല്ലാരും ആവുന്ന പോലെ അവനെ വിളിച്ചിട്ടുണ്ടാവും . Atlast bodham വീണപ്പോ 11 മണി . അപ്പഴാണ് അവൻ hospital ഇൽ പോവുന്നത് . അവനെ വച്ചേക്കരുത്....

  • @ShamnaSherin-l6k
    @ShamnaSherin-l6k Рік тому +16

    ആ മോൾ പ്രശ്നം പറയുമ്പോ അച്ഛനും അമ്മയും ഒന്ന് ചേർത്ത് പിടിച്ചിട്ട് എന്ത് വന്നാലും ഞങ്ങൾ koode ഇണ്ടാവും nee ടെൻഷൻ ആവരുത് എന്ന് പറഞ്ഞിരുന്നെങ്കിൽ നിനക്ക് നിൽക്കാൻ കഴിയില്ലെങ്കിൽ nee പോണ്ടാന്ന് പറഞ്ഞാൽ അവൾ ഒരു പക്ഷെ ഇന്നും അവരുടെ koode ഇണ്ടാവും. ഞാൻ എന്റെ hus ന്റെ വീട്ടിൽ പോരുമ്പോ എപ്പഴും ഉമ്മയും ഉപ്പയും പറയുന്ന കാര്യം ഉണ്ട്. അനക് എന്തെങ്കിലും പ്രശ്നം ഉണ്ടാവുമ്പോൾ മോൾ monem കൊണ്ട് ഇങ്ങോട്ട് ponnodim. പിന്നെ എല്ലാം ഞമ്മക് നോക്കാം എന്ന്.

  • @abdullakunhi9080
    @abdullakunhi9080 Рік тому +7

    പാവം നല്ലൊരു ജീവിതം സ്വപ്നം കണ്ട് ജീവിതം തുടങ്ങിയ സഹോദരി

  • @remeshmadhavan4926
    @remeshmadhavan4926 Рік тому +12

    Judiciary please give justice to this family 😢😢😢

  • @soumyirshad7658
    @soumyirshad7658 Рік тому +13

    Ee loan edutha paisa kond avale padippichaal mathiyayirunnu pavam😢

  • @abhilashpp2587
    @abhilashpp2587 Рік тому +17

    പ്രേമം ലഹരിയാണ്. ലഹരിയുടെ ബലിയാട് . ആരോട് പറയാൻ 💔

    • @aDrEam784
      @aDrEam784 Рік тому

      Enth premam premich kalyanam kazhikkaan demand parayano

  • @sujithsubramanian-qi5vm
    @sujithsubramanian-qi5vm Рік тому +9

    പ്രണയം നല്ലത് തന്നെ പക്ഷെ വ്യക്തികളുടെ സ്വഭാവം മനസിലാക്കി പ്രണയിച്ചില്ലെങ്കിൽ... പണി പാളും മക്കളെ 🙏🏻

    • @SamKevinAntony
      @SamKevinAntony Рік тому

      ​@Worland380cliched and copied comment😂

  • @aliappankandam6283
    @aliappankandam6283 Рік тому +68

    സ്വന്തം കാലിൽ നിൽക്കാൻ പെൺകുട്ടികളെ പ്രാപ്തരാക്കണം

    • @crystalcleartruth
      @crystalcleartruth Рік тому +4

      Agreed and also don’t let poor parents to take loan and get married to these hopeless guys, get good education save money make a good foundation before settling down

  • @MiniManjoli
    @MiniManjoli 5 місяців тому

    ഞാനും ഭർത്താവിന്റെ വീട്ടിൽ ഒരുപാട് അനുഭവിച്ചതാണ്. വീട്ടിലേക്ക് തിരിച്ചു പോന്നു. അത് കൊണ്ട് ഇപ്പോഴും ജീവനോടെ ഇരിക്കുന്നു

  • @neerajniranjana1114
    @neerajniranjana1114 Рік тому +2

    15:20 നല്ല അമ്മ........

  • @sabeermohammed9443
    @sabeermohammed9443 Рік тому +33

    ഇന്നത്തെ കാലത്ത് ഉള്ള മക്കൾക്ക് ഒരു തരത്തിലും ആരെയും വേദനിപ്പിച്ചു മുന്നോട്ടു പോകാൻ അറിയില്ല അമ്മ പറഞ്ഞു നീ തിരഞ്ഞെടുത്ത ജീവിതം അല്ലെ എന്ന് നമ്മൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല അത് ആ മോൾക്ക് സഹിക്കാൻ കഴിഞ്ഞിരിക്കില്ല...... അമ്മയെ കുറ്റപ്പെടുത്തിയതല്ല അവർക്കു അങ്ങനെയേ പറയാൻ കഴിയൂ...... അച്ഛന്റെ അവസ്ഥ ആലോചിക്കാൻ പോലും വയ്യ

    • @JGeorge_c
      @JGeorge_c Рік тому +1

      Loan edupichu parents ini athinum anubavikanam 😔

    • @girijamd6496
      @girijamd6496 Рік тому +1

      അവർ ഈ പ്രശ്നത്തിൽ മകൾക് സപ്പോർട്ട് കൊടുത്തില്ല.കുടിയന്മാർ കല്ല്യാണം കഴിക്കരുത് ഭാര്യയെ പീഡിപ്പിക്കാൻ വേണ്ടി മാത്രം ആരും കല്ല്യാണം കഴിക്കരുത്.ഒരു വിവാഹത്തിന് പറ്റിയ രീതിയിൽ അല്ല ഇവിടെ ആൻ പിള്ളേരെ വളർത്തുന്നത്.ആളുകളുടെ മുൻപിൽ കാണിക്കാൻ വേണ്ടിയാണ് പലരും കല്ല്യാണം കഴിക്കുന്നത്😮😢

  • @MiniManjoli
    @MiniManjoli 5 місяців тому

    സോന വന്നു പ്രശ്നങ്ങൾ പറഞ്ഞപ്പോൾ നീ ഇനി പോവണ്ട ഇവിടെ നിന്നോ. എന്ന് പറയാമായിരുന്നു.. നിങ്ങളൊക്കെ പറഞ്ഞിട്ടും അവളുടെ സ്വന്തം ഇഷ്ടപ്രകാരമാണ് കല്യാണം നടന്നത്. എന്നാലും ആകുട്ടിയോട് ക്ഷമിക്കാമായിരുന്നു. സ്വന്തം വീട്ടുകാരുടെ സപ്പോർട് ഇല്ലാഞ്ഞിട്ടാണ് 99%പെൺകുട്ടികളും മരിക്കുന്നത്

  • @naseerabeevi4027
    @naseerabeevi4027 Рік тому +10

    പാവം ആ മാതാപിതാക്കൾ

  • @SANDRA-wn8fv
    @SANDRA-wn8fv Рік тому +40

    Poor Parents 💔

  • @nivyasam236
    @nivyasam236 Рік тому +6

    Kashdapettu makkale valarthi kettichu vittu jeevitham nashichu pokunathu oru amma yenna nilakku pedi aakunnu

  • @thefitgirlnxtdoorbysnehach8309

    Love marriage or arranged marriage, wife/husband avarude veetukarodu vishamangal parayumbo kude nikkan sramikuka. Love marraige ayathu kondu mathram avarude kude nikkathe , avare athjnte peril kuttapeduthunnath nirthu. arranged ayalum love aayalum kalyaanam kazhikunnath life long kude indagum ennu orthanu. Chilappol chila aalkare orumich jeevikumbolanu manasilaguga. So better give an emotional support.n ask them wat they wanted to do to feel better. We can save a life.
    Marriage is not important than anyones Life!! N nothing is more important than anyones life.
    RIP TO HER SOUL❤😢
    Pinne jathi matham niram panam body shaming...
    Manushyanmaar ethil kuduthal thazhanendhirikunu.
    Ethinte peril parasparam arem thazhthathe iriku...
    Snehamulla oru manasum, daily kanjikudich poganulla vagayum, jeevithathil uyaranam enna athmaviswasam ulla aale mathi namuk orumich jeevikkan..
    Keralam !!!malayalis orikkalum maarila..

  • @ggvlog5984
    @ggvlog5984 Рік тому +9

    We kalyanam nadathiya paisakku lone Edith aa kochine padippichengil ennu jeevichirunnene

    • @behappy918
      @behappy918 Рік тому +3

      Onum parajhit karyamila ethrayo anubaghal ethra penkuttikal.kandalum kandalum padikila

  • @ib3336
    @ib3336 Рік тому +3

    നിയമത്തിന് മുന്നിൽ കൊണ്ടു വരിക. അവന് ശിക്ഷ കിട്ടണം.

  • @kiranrs6831
    @kiranrs6831 Рік тому +2

    പ്രണയം അല്ല ജീവിതം എന്ന് യുവ തലമുറ മനസിലാക്കണം, അത് മനസ്സിലാക്കി ഭാവി ജീവിതത്തിലേക്ക് പ്രവേശിക്കുക

  • @rosem3182
    @rosem3182 Рік тому +7

    കാലിൽ പിടിച്ചു... കെട്ടിച്ചു കൊടുക്കാൻ പറയും.. ഇരുവരും... മനസില്ല മനസോടെ സമ്മതിക്കും... വിരലിൽ എണ് ന്ന ദേവസം.. ശ വമായി.. കൊണ്ടുവരും
    ഇവനെ ശരിക്കും ഒന്ന് അലക്കിയാൽ.... ഈ കരയു ന്നവർക്കു.. നീതി കിട്ടും

  • @kripakrishnan961
    @kripakrishnan961 Рік тому +10

    Eni enkilum parents manasilaakkuka...penkuttikal padichu joli nedi freedom ayi jeevikkatte..marriage nu pressure cheyyathirikkuka

    • @crystalcleartruth
      @crystalcleartruth Рік тому +2

      In this case I don’t think the parents pressured her,in fact they told her to consider because he has some bad habits but she insisted and wanted to marry him

  • @radhikasunil9280
    @radhikasunil9280 Рік тому +6

    മദവും കഞ്ചാവും ജീവിതം തകർക്കും.. സർക്കാർ 😡😡😡

  • @wandererans
    @wandererans Рік тому +5

    Dhehopdravam undenu paranjapo thamashakanenu vijarichunno 🙀🙀🙀

  • @rajaneeshpg6053
    @rajaneeshpg6053 Рік тому +6

    തെറ്റ് പെണ്ണിന്റെ വീട്ടുകാരുടെ ഭാഗത്തു തന്നെയാണ്. ആ കുട്ടി പലപ്രാവശ്യം പറഞ്ഞിട്ടും, വീട്ടുകാർ അവളെ കേൾക്കാൻ, സ്വന്തം വീട്ടിലേക്കു കൊണ്ടുവരാൻ ഇവർ തയ്യാറായില്ല.

  • @waqt567
    @waqt567 Рік тому +4

    Payyanmaarayal madhyapikkunnath swabhavikamm.... Penkuttikal aayal albhutham... Actually aarayalm madhyapich moshamayi jeevikkunnath thettaanu... No gender bias.... We new gen should be proud of ourselves who think Caste is nothing.... I think ee payyante achanm ammayumaanu caste oru problem aakkiyath... Pinne avante blunt character koodi ayappol koch theernnu😐

  • @beenajohn7526
    @beenajohn7526 Рік тому +15

    Loan eduthu kettichu vittu???? Aa paisayundayirunnel athine padippichu koodayirunno??? savaranavum undu ??🙄🙄🙄

  • @sreelakshmirs1591
    @sreelakshmirs1591 Рік тому +1

    Kalyanathinu munp penkuttikalkkum aankuttikalkkum nirbandhamayum councelling kodkkanam . Angane oru system varendath athyavasyamanu

  • @user-mc9mc
    @user-mc9mc Рік тому +5

    Ini engilum ithin oru strong Aya niyamam kond varanam.... Pennkutikalude jeevan vila ile. Aar nth cheyuthalum kooduthal onnum sambhavikkilla enn oru vicharam ann ith pole ullavanmarude veetkarkk

  • @indraneelam6519
    @indraneelam6519 Рік тому +2

    പാവം മാതാപിതാക്കൾ,.. പെൺകുട്ടികൾ ഇങ്ങനെയായാൽ എന്ത് ചെയ്യും 😮

  • @anushavarghese4266
    @anushavarghese4266 Рік тому +1

    Premich kettiyalum alochich kettiyalum oke same thanne.. Alochich kettichathanu ennayum.. Ennittum same avastha.. Pappayudem ammayudem prarthnayude phalam kond jeevichirikkunnu.. Neethi labhikatte kuttik..

  • @Tmakat
    @Tmakat Рік тому +1

    ചെറുക്കന്റെ വീട്ടുകാരുടെ മാനസിക പീഡനം, ചെറുക്കന്റെ മദ്യപാനം അതേതുടർന്നുള്ള ദേഹോപദ്രവം ഇതൊക്കെ ആ കുട്ടിയേ മരിക്കാൻ നിർബന്ധിച്ചു

  • @divel9822
    @divel9822 Рік тому +3

    Paavam achanum ammayum 😭😭

  • @divyadivya1713
    @divyadivya1713 Рік тому +1

    എന്തിനാ പൊന്നുമോളെ ആരോടും ഒന്നും പറയാതെ നീ പോയത് നിനക്കുള്ളവരുടെ വേദന നീ അറിയുന്നുവോ

  • @anjana5853
    @anjana5853 Рік тому +1

    Poor parents and brother 😢😭

  • @sheebas5483
    @sheebas5483 Рік тому

    പാവപ്പെട്ട കുടുംബം. അവർക്ക്. നിധി. കിടണം.😢സങ്കടം തേനി. ദൈവം ഉണ്ട് സത്യം. വെളിച്ചം വരും..

  • @aparnaraju3369
    @aparnaraju3369 Рік тому +3

    Girl ayalum boy ayalum financilly independent avukka intrest indel mathram marriage cheyukka athava marriage cheyth future life issues indel nmlu oru job indel swatham ayi decision eduth parents nem family yeum munnot kondu pokan sadhikum pinneh parents marriage nu vendi avaruth paisa save cheyandathu aa paisa makkale padipikan nokku 😢

  • @sainudheenvp3210
    @sainudheenvp3210 Рік тому +14

    സ്വതന്ത്ര ചിന്തകർ കാണുന്നുണ്ടോ ഇതെല്ലാം,,, നിങ്ങൾ വിഭാവനം ചെയ്യുന്ന ലോകത്തിന്റെ result ഇതൊക്കെയാണ്,, ദൈവം ആ അച്ഛനും അമ്മക്കും ക്ഷമിക്കാനുള്ള ശക്തി നൽകട്ടെ

    • @marva5334
      @marva5334 Рік тому

      Arranged marriage cheytha vismayakku enthu sambavichu? Arranged marriage ano love marriage ano ennathalla prashnam. Marriage anu prashnam. Iniyengilum penkutikale padipich nalla nilayil ethikuka. Oru positionil ethikazhinju mathram venamengil kalyanam kazhikuka. Kalyanam kazhipikan kodukunna panam kutikale padipikkan upayogichal avar nalla nilayil ethum. Cherupam muthale penkutikale kalyanam kazhipikan vendi mathram valarthunnapole valarthathe. Oru manushya kunjinepole valarthi padanathinu importance koduthal kutikal nannayi padikukayum cheyyum. Around 85% parentsum ipo ingane cheyyunnund. Ennalum bodham varatha pala aalukalum ipolum und.

  • @MTM1409
    @MTM1409 Рік тому

    22:40 നിനക്ക് വീട് മാറി കിടന്നാൽ നിനക്ക് ഉറക്കം വരില്ല ല്ലേ കുഞ്ഞാവേ.... 11മണിക്ക് നീ കണ്ണ് തുറന്നു നോക്കി 🙏🏽🙏🏽🙏🏽 കൊള്ളാം

  • @rajanirlv.saraswathinritha
    @rajanirlv.saraswathinritha Рік тому +5

    സ്വർണ്ണം നമ്മുടെ കുഞ്ചിന് കൊടുക്കുന്നത് അവർക്കെടുത്ത് പുഴുങ്ങി തിന്നാൻ ആണോ?
    പാവം കുഞ്ഞ്😢

  • @sunithomas6613
    @sunithomas6613 Рік тому +5

    Pavm parents enthu cheyyana kashtapette valarthittumm igane ayii

  • @shijocp7344
    @shijocp7344 Рік тому +3

    Kerala girls too bad selecting good boys most off the girls are taking koora boys..

  • @Fahanaah
    @Fahanaah Рік тому +10

    അച്ഛറ്റെ കരച്ചിൽ കണ്ടിട്ട് കുടെ കഴയാനേ പറ്റുന്നുള്ളു

  • @dangerbiskt9822
    @dangerbiskt9822 Рік тому

    രണ്ട് പഞ്ചാര വാക്ക് കേൾക്കുമ്പഴേക്കും പ്രണയമായി. അത് 2 തവണ കഴിഞ്ഞാൽ കഴിഞ്ഞ്. ഉള്ളിൽ പ്രണയം ഉണ്ടോ എന്ന് തുരന്നു നോക്കാൻ പറ്റില്ലല്ലോ. സ്വന്തം കാലിൽ നിന്നിട്ട് ജീവിക്കാൻ നോക്കണം. പ്രണയം തീർന്നാൽ goodbye പറയുക. തല്ലു കൊള്ളാനും തല്ലി കൊല്ലാനും നിൽക്കേണ്ട ആവശ്യം എന്താ? Parents നേക്കാൾ കാര്യ പ്രാപ്തി ഉണ്ടെന്നാ പെൺകുട്ടികൾടെ വിചാരം. എന്നിട്ട് ദേ കിടക്കുന്നു

  • @SusanSusan-ol2xy
    @SusanSusan-ol2xy Рік тому +5

    So sad😭😭😭

  • @Kochikaran3242
    @Kochikaran3242 Рік тому +3

    Makkal Amma appanmarudey advise kelkathirikarathu......

    • @hibashahi
      @hibashahi Рік тому

      Love-il veenna penn pinnee onnum kaannoolaaa
      Cherupraayam mudhal inghane ulla vaarthagal okker kaannich vallarthannam makkallee
      Parents kuttighal thammil yellaam discuss cheyyannam
      Yennaaa orupaad karyathil maattam verum

  • @aiswarya.t6567
    @aiswarya.t6567 Рік тому +4

    😥

  • @hibashahi
    @hibashahi Рік тому

    Nammale makkalkk bhudhimutt aavunnund arighaa adh aneeshikkuga
    Avide sahich nikaan parayarudh
    Nammal und koodee thooniyaa ee avastha varillaaa
    Naattukaal nammakknashttapettaal onnum therillaa oor parayinnadh mind aakaadhee irikkaa
    Thakkadhaaya maruppadi kodukkaa
    🤲🤲🤲🤲

  • @khadeejahameed4897
    @khadeejahameed4897 Рік тому

    Justice 😢😢😢😢😢😢😢

  • @keralaTNcouplevlog
    @keralaTNcouplevlog Рік тому

    Kandu nilkkan avunila😔😔😔🤲🤲allah nee thanne ellavarum rashikkane pavam achan amma
    Aavra orth enkilum aval egane cheyan padilarunnuenthakka vannalum avale achanum ammanum nokkuvarunnu😔

  • @swathykallungal284
    @swathykallungal284 Рік тому +9

    Enthanu anughale ningal nannavathe

    • @JishadMajeed
      @JishadMajeed Рік тому +1

      പെണ്ണുങ്ങൾ നന്നായാൽ പകുതി സമാധാനം കിട്ടും

    • @swathykallungal284
      @swathykallungal284 Рік тому

      @@JishadMajeed seriyaaa ellam pennungalude kuttamanu.athukondu tanne annugalkku ippo pennu kittathathu

  • @manusamtazhayil
    @manusamtazhayil Рік тому +1

    Very sad.Dont trust anyone in this world

  • @anjusha016
    @anjusha016 Рік тому

    Alla edakku aa payyane endina kanikkane?

  • @shahidvps
    @shahidvps Рік тому +6

    എന്തൊരവസ്ഥ 😥😥

  • @neenumathewneenu8665
    @neenumathewneenu8665 9 місяців тому

    Husbandine innu arrest cheithallo...news kandu

  • @sruthi_world
    @sruthi_world Рік тому +1

    Ketti nokan pattathavanmaru ee parupadik irangaruth

  • @shahinahajeed9232
    @shahinahajeed9232 Рік тому +1

    പാവം അച്ഛനും അമ്മയും

  • @Feministandproud
    @Feministandproud Рік тому +1

    Ashamed to say that i 'm from kerala . Patriarchy , domestic violence even in 2023 women doesn't know how to think and act .Talking about men they are obsessed to themsleves .

  • @anagah_27
    @anagah_27 Рік тому +1

    She thought she could fix him 😢 this is so sad

  • @joypmmatthew9298
    @joypmmatthew9298 Рік тому

    Try to describe with in 5 minutes

  • @sreelathasreelatha3509
    @sreelathasreelatha3509 Рік тому

    Arinju Kondu Poyi Thala Vachu
    Koduthu Ellavarum Arinju Cheytha Karyam Ini Enthu Cheyyan Onnum Cheyyanilla
    Sahikkanulla Sakthi Kittuvan
    Prarthikkuka

  • @bsttt100
    @bsttt100 Рік тому +1

    Kure ennam vann census eduth ippo manassilaayille penkuttikal jeevanil pediyullondaann nammalde naattile aanpillere kettaan aagrahikkaathath. Ithupole swantham parents inu makkale nashtappedillaa... Swanthamaayi joli nedikkodukkanm ennitt mathi marriage okke

  • @Achu-t4x
    @Achu-t4x Рік тому +1

    സ്വന്തം കാര്യം നോക്കാൻ ഒരു support തരാൻ ആരും ഉണ്ടാവില്ല. ഏതു സാഹചര്യത്തിലും ആരോടൊക്കെ പോരാടേണ്ടി വന്നാലും ജീവിക്കുക

  • @rugminithevan4797
    @rugminithevan4797 Рік тому

    I really don't know when these girls are going to learn ????

  • @johnunger5073
    @johnunger5073 Рік тому +1

    How sad listening to the heartbreaking parents...😥😥😥😥

  • @Dusky88
    @Dusky88 Рік тому +1

    enthokke paranjalum mathapithakalkku jeevikkan vaka illa, achanu surgery kazhinju irikkunnu. ithonnum alochichilla..
    palapozhum jeevitha pradhisandhi kaaranam aathmathya vakkil ethiya oru aalaanu njan.. kannu kaanan vayyatha ente achanum enne kashtapettu valarthi padippicha ammayum orma verum.. avarkku vendi jeevikkanam ennu thonnum.. 20 aam vayasil veedu nokkan vendi pani edukkan thudangiya oru penkutti aanu njan. jeevithathil munnotu pogan ente parents nte face maathram mathi.. oru toxic marraige il pettu, oru kunju und.. ennirunnal koodiyum njan jeevikkunnathu ente parentsinum ente molkkum vendi aanu.. ivar moonu perum enikk ore pole important aanu.. swantham choral vendi jeevikkanam.
    paavam ee achanum ammayum