ഒരു നോവായ് കെവിൻ എന്നും മനസ്സിലുണ്ട് ; നീനു ഹൃദയം തുറക്കുന്നു| Kevin's Neenu | Exclusive

Поділитися
Вставка
  • Опубліковано 14 гру 2024

КОМЕНТАРІ • 413

  • @sujithasujisujithasuji6450
    @sujithasujisujithasuji6450 5 років тому +296

    പതിയെ സംസാരിക്കുന്നു നല്ല വിനായത്വം ഉള്ള കുട്ടി .പാവം സ്വർഗത്തിൽ അവരോന്നിക്കട്ടെ കെവിന് നീതി കിട്ടട്ടെ

  • @fathimabeevi7379
    @fathimabeevi7379 6 років тому +195

    ആത്മാർഥമായി പ്രണയിക്കുന്ന ഒരു പെൺകുട്ടിക്ക് താലിയില്ലെങ്കിലും കാമുകൻ ഭർത്താവ് തന്നെയാണ്. കെവിന്റ സ്ഥാനത്തേക്ക് വേറൊരാൾ വന്നാലും അത് കെവിന് പകരമാകുകയില്ല. ഒന്നിക്കുക എന്നത് മാത്രമല്ല പ്രണയം. അവരുടെ ഓർമ്മകളുമായി അവസാനം വരെ കഴിയുന്നതും പ്രണയമാണ്. ആത്മാർത്ഥമായ പ്രണയം

    • @Momlove-n6v
      @Momlove-n6v 6 років тому +1

      Fathima beevi: ninghalku aaroo undennu thonnunnalloo

    • @basheerkoorimannilbasheer9047
      @basheerkoorimannilbasheer9047 6 років тому

      Islaam padikuu pls

    • @issu6197
      @issu6197 6 років тому +10

      @@basheerkoorimannilbasheer9047 താൻ എന്തോന്നടെയ് ഇവിടെ മതം പറയുന്നത്.. അതും ഇതും തമ്മിൽ എന്ത് ബന്ധം...

    • @sujithasujisujithasuji6450
      @sujithasujisujithasuji6450 5 років тому +1

      Good

    • @ananthakrishnan5184
      @ananthakrishnan5184 5 років тому +6

      Basheerkoorimannil Basheer പോയി ചാവ് ദുരന്തമേ സ്നേഹത്തെക്കുറിച്ച് പറയുമ്പോ മതം കയറ്റുന്നു. ലോക തോൽവി

  • @jayasreekr6607
    @jayasreekr6607 5 років тому +89

    പാവം കുട്ടി സ്വന്തം വീട്ടിൽ ദുരിതങ്ങൾ മാത്രമേ ആ കുട്ടിക്ക് കിട്ടിയുള്ളൂ അതുകൊണ്ട് കെവിന്റെ സ്നേഹം കിട്ടി യപ്പോൾ സന്തോഷിച്ചു കാണും.... പാവം കുട്ടികൾ

  • @josmyjohn1220
    @josmyjohn1220 6 років тому +259

    ഈ കൊച്ചിന് ഒരു മനസികരോഗവും ഇല്ല... രോഗം മുഴുവൻ അവളുടെ വീട്ടുകാർക്ക

  • @cvscvs2597
    @cvscvs2597 6 років тому +95

    ഈ കുട്ടിക്ക് ഒരു പ്രണയം ഉണ്ടാവാനും, എങ്ങനെയൊക്കെ ആയിത്തീരാനും കാരണക്കാർ തികച്ചും മാതാപിതാക്കളും, അവരുടെ ജീവിത സാഹചര്യവുമാണ്, വീട്ടിൽ നിന്നും കിട്ടാത്ത സ്നേഹം എവിടെ നിന്നുകിട്ടുന്നുവോ അവിടേക്ക് മനസ് പോകും അതു സത്യമാണ്, ഇതാണ് ഇവിടെ സംഭവിച്ചത്, പാവം ആ പെൺകുട്ടി എന്തു പിഴച്ചു, നൂലില്ലാ പട്ടംപോലെ അതിന്റെ ജീവിതം ഇനി എന്താവും, ആ മാതാപിതാക്കളെ നിങ്ങൾ പിശാചിന്റെ സന്തതികളാണ്.

  • @anoopps6501
    @anoopps6501 6 років тому +24

    അവസാനം പറഞ്ഞ വാക്കുകൾ കേട്ടപ്പോൾ കണ്ണു നിറഞ്ഞു പോയി.. പ്രണയം എത്രമാത്രം ശക്തമാണെന്നു എല്ലാവരും മനസ്സിലാക്കണം. അച്ഛനും അമ്മയും എല്ലാവർക്കും പ്രിയപ്പെട്ടവർ ആണ്. എങ്കിലും പ്രേമിക്കുന്ന ആളും അത്രയും തന്നെ പ്രധാന്യം ഉള്ളവരാണ്. പ്രേമിക്കുന്ന ആളിന്റെ മുഖം ഓർക്കുമ്പോൾ എങ്ങനെയാണ് ഉപേക്ഷിക്കാൻ കഴിയുക.. പ്രേമിക്കുന്ന എല്ലാവരും തന്റെ മാതാപിതാക്കളെ താൽക്കാലികമായി ഉപേക്ഷിച്ചു പുതിയ ജീവിതത്തിലേക്ക് കടക്കുന്നത് മാതാപിതാക്കളോടുള്ള സ്നേഹം ഉള്ളിൽ വച്ചുകൊണ്ട് തന്നെയാണ്. അവർക്ക് മാനസിക വിഷമം ഉണ്ടാക്കാരുതേ, അരുത്തതൊന്നും തോന്നിക്കരുതേ, വിഷമം സഹിക്കാനുള്ള ശക്തി ഉണ്ടാവണേ, എന്നൊക്കെ ആയിരിക്കും പ്രാർഥനയും ചിന്തയും.. മാതാപിതാക്കളോട് മനസ്സിൽ ഒരുപാട് തവണ മാപ്പപേക്ഷിക്കുന്നുമുണ്ട്..
    ഞാൻ പ്രണയിച്ചിട്ടുമില്ല കല്യാണം കഴിച്ച ആളുമല്ല. എങ്കിലും എനിക്ക് പ്രേമിക്കുന്നവരുടെ മനസ്സ് മനസ്സിലാക്കാൻ കഴിയും.. കാരണം എന്റെ മനസ്സിൽ പ്രണയം എപ്പോഴും ഉണ്ട്.. എനിക്ക് പ്രണയിച്ചു തന്നെ വിവാഹം കഴിക്കണം എന്നാണ് ആഗ്രഹം.. സാധിക്കുമോ എന്നെനിക്കറിയില്ല. എന്തായാലും ഞാൻ എനിക്കായി ജനിച്ച പ്രണയിനിക്കായി കാത്തിരിക്കുകയാണ്.. 😊😊😊😊💐💐💐

  • @sulekasaji9951
    @sulekasaji9951 5 років тому +30

    നീനു പൊന്നുമോളെ നീ ആണ് പെണ്ണ് നിന്റെ കെവിന്റെ അച്ഛനെയും അമ്മയെയും പൊന്നുപോലെ സ്നേഹിക്കണം കേട്ടോ അതുപോലെ മോൾ നന്നായി പഠിച്ചു മിടുക്കി ആയി ജീവിക്കണം കെവിന്റ ആത്മാവ് മോളുടെ കൂടെ ഉണ്ട് മോളെയും കെവിന്റ കുടുംബത്തെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ ചക്കര ഉമ്മ മോളെ കുവൈറ്റിൽ നിന്ന് സുലേഖ

  • @sachusachu9218
    @sachusachu9218 6 років тому +111

    വീട്ടുകാരുടെ കൂടെ പോകരുത് ഒറ്റയ്ക്കു ജയിച്ചു കാണിക്കണം... നരഭോജികൾക്കു...

  • @sreeharisreehari9190
    @sreeharisreehari9190 6 років тому +128

    ജീവിതത്തിൽ ശരീരം തളരുകയും മനസ്സ് വേദനിക്കുകയും ചെയ്ത ഇതുപ്പോലെ ഒരു സംഭവം ഇതു വരെ ഉണ്ടായിട്ടില്ല

  • @rajanikrishnan72
    @rajanikrishnan72 5 років тому +61

    നല്ല ഒതൂക്കവൂം clarity um ഉണ്ട് നീനൂവിൻറ്റെ സംസാരതിന്..വീടടുകാരുടെ സ്നേഹവും കരുതലുഅഅം കിട്ടാതെവരുമ്പോൾ സ്നേഹം കിട്ടുന്ന ഭാഗതേക് മനസ് ചായും

  • @jancrjancr1961
    @jancrjancr1961 6 років тому +72

    മോളെ സങ്കടപെടരുത് കേട്ടോ ..നന്നായി പഠിച്ച ഉയരങ്ങളിൽ എത്തട്ടെ... ഇപ്പോൾ മോൾക് എത്ര brothers ഉണ്ടെന്നു അറിയുമോ .. best of luck

  • @ashmilmonurock4618
    @ashmilmonurock4618 9 місяців тому +1

    ഈ ഇന്റർവ്യൂ ഞാൻ എത്ര വട്ടം കേട്ടു എന്നറിയില്ല.. കെവിന്റെ നീനു... ഇതാണ് യെതാർത്ഥ സ്നേഹം.. സ്വർഗത്തിൽ അവരെ ഒരുമിപ്പിക്കട്ടെ 😢🤲🏻

  • @maheshkummalilmaheshkummal1773
    @maheshkummalilmaheshkummal1773 6 років тому +136

    എന്റെ പൊന്നു മോളെ നിന്റെ അവസാനത്തെ വാക്കുകൾ ശരിക്കും കരഞ്ഞു പോയി... എന്റെ ദൈവമേ കെവിനെ എന്തിനാ കൊണ്ട് പോയത് 😢😢😢😢😢😢

    • @jojo58713
      @jojo58713 6 років тому +3

      സഹോദരങ്ങളുടെ സ്ഥാനത്തു ഇനി നമ്മൾ ഓക്കേ ഉള്ളു

    • @vaishnavibagyam2295
      @vaishnavibagyam2295 6 років тому +1

      😟

  • @lijiliji1587
    @lijiliji1587 4 роки тому +11

    ഈ പ്രണയം അവസാനിക്കാതിരിക്കട്ടെ god bless u dear

  • @anaghag.s93
    @anaghag.s93 6 років тому +165

    കാഞ്ചനമാലയും മൊയ്തീനേം പോലെ....

  • @vishnunath4446
    @vishnunath4446 6 років тому +48

    നീനു നിങ്ങളുടെ സ്നേഹം സത്യമായിരുന്നു

  • @fmk3922
    @fmk3922 6 років тому +182

    നീനുവിന്റെ അവസാനത്തെ ആ വാക്ക് കേട്ടപ്പോ കണ്ണ് നിറഞ്ഞു പോയി ......
    *കെവിൻ ചേട്ടൻ കൂടിയുണ്ടായിരുന്നെങ്കിൽ*
    *ദൈവം നിങ്ങൾക്കായ് സ്വർഗത്തിൽ ഒരു വീടു പണിയും...അവിടെ നീയും കെവിനേട്ടനും കുടുംബവും സന്തോഷത്തോടെ ജീവിക്കും...അവിടെ നിന്ന് ആരും നിങ്ങളെ പിരിക്കില്ല*

  • @kausalyakuttappan2655
    @kausalyakuttappan2655 2 роки тому +7

    പാവം മോൾ കരയിപ്പിച്ചു കളഞ്ഞു അവസാന വാക് മോൾക് നല്ലത് വരട്ടെ

  • @rejivcreji7798
    @rejivcreji7798 2 роки тому +14

    കെവിന്റ മരണത്തിൽ പോലീസിന്റെ പങ്കു ചെറുതാല്ല.

  • @athulrajnp8889
    @athulrajnp8889 2 роки тому +5

    ഒരുപാട് strong ആണ് ഈ ചേച്ചി 😇

  • @lijivinu
    @lijivinu 6 років тому +34

    ദൈവമേ agnu എന്തിനാ ഇത്രയും ക്രൂരത കാണിച്ചത്. നിരപരാധി കളെ എന്തിനു ശിക്ഷിക്കുന്നു. ഇ ലോകത്തു ദുഷ്ടൻ മാർ വിലസുന്നു അവർക്കൊന്നും ഒരു കുഴപ്പമില്ല. എന്തിനു ഈ ക്രൂരത

  • @huzainhuzain9887
    @huzainhuzain9887 2 роки тому +8

    നല്ലൊരു. ജീവിതം. ഉണ്ടാകട്ടെ. നിവിന്റെ. വീട്ടിലെ. മക്കളായിട്ട്. അവൾ. ജീവിക്കട്ടെ. ആ. അച്ഛൻ. അമ്മയുടെ. മകളായിട്ട്. നല്ലൊരു. ജീവിതം. തുടങ്ങാൻ. കഴിയട്ടെ.

  • @sonamathew6248
    @sonamathew6248 4 роки тому +3

    KEVINTE NEENU 💖💖💖🌹🌹🌹ningade karyam oorkumbol enik ipolum chunk potum... Eee lokam ningde aaanuu...neenu my dear sis ninte koode lokam muzhuvan und.. ALL. THE BEST.. 👍👍👍

  • @muhammedshahulvkd254
    @muhammedshahulvkd254 6 років тому +32

    😣😦😢support Neenu&kevins family

  • @jelnajose7801
    @jelnajose7801 6 років тому +1

    Neenu nee last paranja aa vaakukal sarikkum enta kannuniranju.....ninte same age aane annika....njanum pranayikkunud....ninte vedhana ath sarikkum manasilavunnud...annika onne Ninnod parayan ullu nee padicha job vaagi Kevin chettante veetukare nookanam avara Kevin chettannte kurav orikalum ariyikkarudh....nee enni orikalum karayarudh....Kevin chettan ninte koode ennum undakum.....ninnod ee cheythavarka ulla siksha avar anubavikkum....ee bhoomiyil thanne anubavikkum....be strong....All the best for our future dear😍

  • @lakshmipriyabmannathu8213
    @lakshmipriyabmannathu8213 6 років тому +38

    അതിനെയിങ്ങനെ കുത്തികുത്തി സങ്കടപ്പെടുത്തുന്നതെന്തിന് ...!!??മാധ്യമങ്ങൾക്കു നിർത്താറായില്ലേ ഈ ഇന്റർവ്യൂ പിടുത്തം..നീനു കെവിൻ കഥ ഇന്ന് കേരളത്തിലെ കൊച്ചുകുട്ടികൾക്കുപോലുമറിയാം..അവരുടെ ദുഃഖത്തിൽ ഞങ്ങളും പങ്കുചേർന്നതാണ്..ഇനി അവർക്കൊരിടം കൊടുക്കു..സമാധാനത്തോടെ അവരുടെ സഽകാര്യതയിൽ ജീവിക്കാൻ..പുതിയ കഥകളും ചികഞ്ഞു പിന്നാലെ നടക്കാതെ..

  • @shejilamani1806
    @shejilamani1806 5 років тому +12

    അവസാന വാക്കിൽ ശെരിക്കും കരയിച്ചു... 😥😥😥

  • @shibiwzz8449
    @shibiwzz8449 4 роки тому +6

    പാവം ചേച്ചി 😔😥

  • @devdev2530
    @devdev2530 2 роки тому +7

    മോളെ സങ്കടം തോന്നുന്നു.. ദൈവം നിനക്ക് നല്ലത് വരുത്തട്ടെ

  • @aswathyanu692
    @aswathyanu692 4 роки тому +9

    കണ്ണുനീർ തോരാത്ത ഒരു വർഷം 😥😥😥😥😥😥😥

  • @akb6459
    @akb6459 6 років тому +55

    ഈ കുട്ടിയുടെ കാര്യത്തിൽ അഭിപ്രായങ്ങൾ പറയാൻ ഞാൻ ആളല്ല. പക്ഷെ എന്റെ പെങ്ങൾ ഞങ്ങളുടെ കുടുംബത്തെ തള്ളിപ്പറഞ്ഞു മറ്റൊരാളുടെ കൂടെ ഇറങ്ങി പോകുന്നത് എനിക്ക് ചിന്തിക്കാൻ പോലുമാവില്ല. അത്രത്തോളം സ്നേഹിച്ചിട്ടുണ്ട് ഞങ്ങൾ അവളെ. ഇപ്പോളും പൊന്നുപോലെ കൊണ്ടുനടക്കുന്നുമുണ്ട്...പ്രണയത്തെ ഞാൻ എതിർക്കുന്നില്ല. പക്ഷെ 20 ആം വയസിൽ അവൾ ഈ കുട്ടിയെപ്പോലെ തീരുമാനം എടുത്താൽ എനിക്ക് വിയോജിപ്പുണ്ടാകും. ഞാനും ആ പ്രായത്തിൽ ഒരുപാട് സാഹസികമായ തീരുമാനങ്ങൾ എടുത്തിട്ടുണ്ട്.. പക്ഷെ അന്നു എന്റെ അച്ഛൻ പലതിലും എന്നെ തടഞ്ഞു. അന്ന് ദേഷ്യം വന്നു എങ്കിലും ഇന്നെനിക്കു മനസിലാകുന്നുണ്ട് അച്ഛൻ എന്നെ തടഞ്ഞത് എന്തിനാണെന്ന്. പക്വത എന്നൊന്നുണ്ട്..ആ വാക്കിന്റെ അർത്ഥം മനസിലാക്കാൻ ഉള്ള ജീവിത അനുഭവം 20 വയസിൽ നമ്മക്ക് ആർക്കും ഉണ്ടാവില്ല. എന്റെ പെങ്ങളും പ്രണയിച്ചോട്ടെ, പക്ഷെ അത് അവൾക്ക് അവൾക്ക് ചിന്തിക്കാനും ശെരിയും തെറ്റും തിരിച്ചറിയാനും ഉള്ള പ്രായം ആയതിനു ശേഷം മതി.

    • @jaissonnn
      @jaissonnn 6 років тому

      Akhil b true.. stupid dangerous girl

    • @jaseerajamsheerjij9183
      @jaseerajamsheerjij9183 6 років тому +26

      സഹോദര നിങ്ങളുടെ സഹോദരിയെ പോലെ അല്ല ഈ കുട്ടി. അവളെ ഒരിക്കലും വീട്ടുകാർക്ക് മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല..... സ്വഭാവികം സ്നേഹമുള്ളിടത്തോട്ട് പോകും......... അതിനു സാഹചര്യം ആണ് വഴിയൊരുക്കുന്നത്..

    • @dhevuvyshu
      @dhevuvyshu 6 років тому +13

      Akhil നിങ്ങളുടെ പെങ്ങളേം നീനുവിനേം compare ചെയ്യരുത് bcoz neenu snehamkitaathe വളർന്നകുട്ടിയാ.. കെവിനായിരുന്നു അവളുടെ ആകെയുള്ള ആശ്വാസം. ഇപ്പോൾ ആ കുട്ടിയുടെ അവസ്ഥ ആലോചിച്ചു നോക്കു. നീനു ഒരിക്കലും ഇനി സ്വന്തം വീട്ടിലേക്കു പോകരുത്..

    • @akb6459
      @akb6459 6 років тому +1

      vijisha pkpm njan evideyaanu compare cheythath? 20 vayasulla oru kutti edukkunna decisions nu parimithi undenne njan paranjullu.

    • @chichoooo5
      @chichoooo5 6 років тому +1

      Serianu...Pakshe ee kuttiyude anubhavam aakaruthe ningalude pengalkku....veettil sneham nishedhichal athu Thedi poyennirikkum....kuttamparayan aakilla.

  • @deepakmk3966
    @deepakmk3966 10 місяців тому

    നിനുമോൾ പഠിച്ച് ഉയരങ്ങളിൽ എത്തട്ടെ - എൻ്റെ പ്രാത്ഥന ഉണ്ടാകും

  • @majeedmaju7673
    @majeedmaju7673 6 років тому +41

    നീനു കേരളത്തിന്റെ ദുഃഖപുത്രി
    കേരളക്കരയുടെ നൊമ്പരം
    മനസിന്‌ ഈശ്വരൻ കരുത്തു പകർന്നു തരട്ടെ. കുറ്റവാളികൾക്ക് ദൈവം അർഹിക്കുന്ന ശിക്ഷ കൊടുക്കും. ദൈവത്തിന്റെ കോടതി കുറ്റവാളികൾക്ക് മാപ്പ് കൊടുക്കില്ല

  • @kukkukichu2002
    @kukkukichu2002 6 років тому +55

    Adutha janmathil onnikan kazhiyatte

  • @ManjuManju-yd8td
    @ManjuManju-yd8td 5 років тому +3

    Paavam Neenu 😥😥😥

  • @illuedathadathil1010
    @illuedathadathil1010 6 років тому +1

    neenu...... vishamikkaruth kevin koode und.... e lokath 100 pere eduth nokiyal valare rare ayite ninne polullavare kanan batu......gracefull ayitulla manassinte udamayan nee👍....kanmunnil illenkilum koode thanne kevin chettan und......orumich jeevikkan ningal orupad kodhichu....ath dhaivathin ariyallo. ... eni oru janmam ennath sathyamanenkil ningal orumich undakum......😚

  • @roserosy3233
    @roserosy3233 6 років тому +62

    Ithanu yadhartha sneham..

  • @haneefapandikkad
    @haneefapandikkad 5 років тому +6

    അവസാനം പറഞ്ഞ വാക്ക് വല്ലാതെ നൊമ്പരപ്പെടുത്തി മോളേ. ഒരിക്കലും നിങ്ങളുടെ മാതാപിതാക്കളെ വിശ്വസിക്കരുത് ചതിയാണ് അവരുടെ മുഴുവൻ മനസ്സിലും. ദൈവം അനുഗ്രഹിക്കട്ടെ നിങ്ങളെ എന്ന് ആത്മാർത്ഥമായി ഞാൻ പ്രാർത്ഥിക്കുന്നു

  • @teresa29810
    @teresa29810 Рік тому +1

    Whenever I remember Kevin and neenu so much sankadam 🙏

  • @shegusalim6163
    @shegusalim6163 6 років тому +6

    ദുഷ്ട്ടാ മനസ്സാണ് മോളെ നിൻറെ വീട്ടുകാർക്ക് അവസാനത്തെ മോൾടെ വാക്കുകൾ കേട്ടാൽ ഹൃദയം കല്ലാക്കി ഇരിക്കുന്നവർ പോലും അറിയാതെ കരഞ്ഞു പോകും
    എവിടെ കൊണ്ടു പോയി തീർക്കും അവർ ഈ പാപത്തിന്റെ ശാപം തീരില്ല കെവിൻ അനുഭവിച്ച വേതന അവർ അനുഭവിക്കാതെ ഈ ലോകത്തുനിന്ന് പോവില്ല 😢😢😢😢

  • @sangeethasharon9289
    @sangeethasharon9289 6 років тому +12

    Paavam kutty😭😭😭😭😭😭😭

  • @rajanikrishnan72
    @rajanikrishnan72 5 років тому +6

    കെവിൻറ്റെ വീട്ടിൽ അവൾ happy aanu.

  • @mumtazpallikkal5927
    @mumtazpallikkal5927 5 років тому +5

    Neenu മോളെ ദൈവം kaakkum

  • @teresa29810
    @teresa29810 Рік тому +1

    Pavam neenu. Enthu parayan. So sad.🙏

  • @BindhuMV-y7b
    @BindhuMV-y7b 9 місяців тому

    എന്റെ കുഞ്ഞേ 😔😔😔

  • @lillyct2906
    @lillyct2906 Рік тому +1

    🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️🙏

  • @AnnBangtannie
    @AnnBangtannie Рік тому

    God Bless you🙏

  • @Manoj-lm4ng
    @Manoj-lm4ng Рік тому +1

    Pavam.neenu

  • @reejamanikandan6332
    @reejamanikandan6332 4 роки тому +2

    കർത്താവ്‌നീനുവിന് samadanamtharum

  • @gracy3912
    @gracy3912 5 місяців тому

    സാരമില്ല മുത്തേ പഠിച്ച് മിടുക്കിയായികെവിറൻറ അപ്പനും അമ്മയും മൊത്ത്സന്തോഷമായ്ജീവിക്കണം കല്ല്യാണം കഴിക്കണം ദൈവം അനുഗ്രഹിക്കട്ടെ ♥️

  • @sreelathaskumar9719
    @sreelathaskumar9719 Рік тому

    I ❤ love you so much mole❤❤❤❤

  • @nabizain3265
    @nabizain3265 5 років тому +3

    Pavam dear god bless you ..

  • @lovelove-hw5si
    @lovelove-hw5si 6 років тому +10

    Pavam....athine enthina konnneee .....daivame ithiri jevinengilum tirichu kodukkamayirunnu ...😥😥

  • @spicysugar1906
    @spicysugar1906 4 роки тому +5

    മറ്റൊരു കാഞ്ചന മാല.... പ്രിയതമനുവേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച സ്ത്രീകൾ... നമ്മൾ അറിയാത്ത വേറെയും ഉണ്ടാവും.... ആളുകൾ.... quotatiion കൊടുത്ത് ഭർത്താവിനെയും ഭാര്യയെയും കാമുകനെയും ഒക്കെ കൊല്ലുന്ന നാട്ടിൽ ഇങ്ങനെ യും ഉണ്ട് ആളുകൾ....... നിന്നെ ആശ്വസിപ്പിക്കാൻ വാക്കുകൾ onnum ഇല്ലാലോ കുട്ടി......... 😭

  • @advarshithasivan2513
    @advarshithasivan2513 6 років тому +11

    Iniyumingane murivelpikalle avalon jeevichote pls

  • @salihck982
    @salihck982 6 років тому +35

    നീനു ..നി ന്നെ ജീവിതം ഇല്ലാതെ അകിയവരേ മുബ്ബിൽ നി ജീവിച്ചു കാണിക്കണം . കെവിനെ പോലെ വേറെ ഒരാൾ ഇനിയും നിന്നെ പ്രണയിച്ഛ് വരും ..അവൻ നിന്നെ പൊന്നു പോലെ നോക്കും

  • @Dream-np1dy
    @Dream-np1dy 6 років тому +21

    Deyvam enelm nte munil prathyekshapett oru varam chothikan paranjal njan orotta varame chothikuu nte jeevan edthtt aa kevinu lyf kodknam enu... Kevinum neenum orunich jeeviknam enu... Pavamm..

    • @angelofsweetdreams3393
      @angelofsweetdreams3393 6 років тому

      myhappinesz z Don't u have ask God to give life to any innocent kids suffering from chronic disease other than to return a bloody life as u told 😘😘😘😘😘😘😘😘

    • @Dream-np1dy
      @Dream-np1dy 6 років тому +3

      angel Oflove my mom is working in a cancer center and i always donate clothes , food, and books to kids who is suffering from cancer.... I am doing what i can to make there life happier and am proud of it 😇

    • @angelofsweetdreams3393
      @angelofsweetdreams3393 6 років тому

      myhappinesz z That s very good baby... But don't wish to give your precious life for some cheap romance.. Is your mom a nurse in Cancer Care center 😉

    • @Dream-np1dy
      @Dream-np1dy 6 років тому +3

      angel Oflove i dnt think it is cheap romance.... I know very well about what is cheap and what is genuine romance ... And afterall its my wish to give my life or not... I dnt ask or want anyones opinion about it.. 😊

    • @shinu.8124
      @shinu.8124 6 років тому +1

      Good minde G b u

  • @binsonpthomas6385
    @binsonpthomas6385 Рік тому

    Me too
    Shibucha😭😭😭

  • @vaishnavibagyam2295
    @vaishnavibagyam2295 6 років тому +1

    Pavam 😟😟

  • @ashmeerqt3002
    @ashmeerqt3002 4 роки тому +1

    Niyamam shakthamaayi nadappaakiyitillengil ethu eniyum aavarthichukondeerikum

  • @sajithumar5335
    @sajithumar5335 6 років тому +2

    Real love

  • @rajibinupunnose
    @rajibinupunnose 6 років тому +2

    paavam neenu

  • @athiradb9072
    @athiradb9072 4 роки тому

    Anikum und ithupole njn orupad snehikkuna aall ente savu Avan enne vitu poyi 😓😓😓😓😓😓😓😓

  • @ffakashgaming40
    @ffakashgaming40 5 років тому +1

    nallakutty. sathyamparayunnu.. molu.jeevikanam.

  • @fearlessflawless5367
    @fearlessflawless5367 4 роки тому +2

    Ith cinemayakiyal kevinum neethunuvum ningal are suggest cheyum

  • @sreedivya6342
    @sreedivya6342 6 років тому

    ithil avasanam paranja neenuvinte vakku kettal karayatha manasukalilla. Be strong neenu.... Jeevichu kanikkanm. Kevin neenuvinte koodeyund

  • @sreedevi9803
    @sreedevi9803 6 років тому +5

    Enthokke chodhyama chodhikkunnathu.?? Athine novikkathirunnoode

  • @lillywilliams3148
    @lillywilliams3148 2 роки тому

    I will pray for you

  • @aravindshaji7248
    @aravindshaji7248 3 роки тому

    Bro😭😭😭😭😭😭😭😭😭😭😭😭😢😢😢😢😢

  • @unnimayasudhieesh7789
    @unnimayasudhieesh7789 6 років тому +2

    Chechii samsaram kealkubol orupade sagadam avunnu

  • @salimabdulrahuman1776
    @salimabdulrahuman1776 6 років тому +6

    Neenu കെവിന് പോലെ ഒരാളെ ദൈവം ഇനിയും നിനക്ക് കൊണ്ട് തരും �� അവൻ എന്നെ ഒന്നുപോലെ നോക്കൂ

  • @nabeelkottilil4360
    @nabeelkottilil4360 6 років тому +3

    Pavam kutty

  • @Awww_Some_Videos
    @Awww_Some_Videos 6 років тому +5

    Dhuniyavilo sammadhichilla ahirathil ngilm allah ivare nee onnipikane

  • @shylajashylaja8454
    @shylajashylaja8454 5 років тому +1

    ILOVEYOU..MOLLU

  • @balankc1340
    @balankc1340 6 років тому +1

    Tharumooo

  • @meeraprabhakaranmeera4714
    @meeraprabhakaranmeera4714 Рік тому +1

    അവസാനവാക്ക് കരയിപ്പിച്ചു

  • @ramaniganapathy8451
    @ramaniganapathy8451 4 місяці тому

    പാവം എങ്ങനെ സഹിക്കുന്നു

  • @rosilykappani3577
    @rosilykappani3577 2 роки тому +6

    ആ ആ പോലീസുകാരനേയും എസ്ഐയും തൂക്കിലേറ്റണം

  • @gamermalluyt7173
    @gamermalluyt7173 6 років тому +1

    paavam.......

  • @anjalip8418
    @anjalip8418 6 років тому +1

    Feeling sad

  • @malusruthy8834
    @malusruthy8834 6 років тому +2

    muthee enikku pattilla edhonnum kanan, Nanum premikkunna aalthanne yanu, Endha ee manushyer engane😭😭😭😭

  • @naspothaparambath
    @naspothaparambath 6 років тому +1

    Neenu vinu ee avastha puramlokhathe ariyikkan daivam nalkiya santharpam .....but ethreem vendayrnnu daivame...manashakthi nalkanee avalk.

  • @iamafreerider5475
    @iamafreerider5475 5 років тому +2

    നീനു ഇപ്പൊ ഉള്ള സ്ഥലം എവിടെയാ ? ആർക്കേലും അറയോ .

  • @nehaniza1277
    @nehaniza1277 6 років тому +14

    Engane poyal madyamangal kuttikku manasika rokam undakkum

    • @vinoojacob5819
      @vinoojacob5819 6 років тому +4

      neha niza ആ കുട്ടിയ്ക്ക് നല്ലൊരു ജോലി കിട്ടി ഒന്നു നന്നായി കണ്ടാൽ മതിയായിരുന്നു.

  • @arun9704
    @arun9704 6 років тому +5

    If that police is a good human, this issue could have been solved in best way......Our police should be good human first..

  • @achuachuachuachu4771
    @achuachuachuachu4771 6 років тому +12

    Dipin prakash eppol manasilayi nigalepolullavar jeevichirikkan padilla ennu. pinne athra anthasullavan cheyyendathu swantham makale kollanamayirunnu allathe etho oramma prasavicha makane alla

  • @balankc1340
    @balankc1340 6 років тому +3

    Njan.varumtto.kanan

  • @shruthij8586
    @shruthij8586 6 років тому +1

    A great loss for this girl....

  • @dhanalekshmiri2173
    @dhanalekshmiri2173 Рік тому

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @anjunaanjuna9878
    @anjunaanjuna9878 5 років тому

    Love you neenu

  • @bareeramuhammed2466
    @bareeramuhammed2466 5 років тому

    Pavam mol molk nalladh varatte....

  • @rajeenayousuf2432
    @rajeenayousuf2432 6 років тому +1

    best of luck neenu chechi for ur life journey

  • @littlemary673
    @littlemary673 2 роки тому +2

    The crime committed by the persons should be punished and they will never see the sunlight.they should be imprisoned at dark room until their death...Their criminal nature is clear.

  • @shafnakodungayil8595
    @shafnakodungayil8595 6 років тому +1

    paavam.okke parayumbol thanne ndho ullil ninn oru smile verund...paavam endhoke aaghrahanghalaavum.aarkum.nghane onnum verthardheeee😢

  • @uswamedia1415
    @uswamedia1415 4 роки тому +1

    Respect you

  • @subinkumarpm4033
    @subinkumarpm4033 4 роки тому

    Pavam kochu nee ethinu prathikaram cheyyanam. Pavam aa payyanodu chaithayhinu

  • @rajibinupunnose
    @rajibinupunnose 6 років тому

    Ente karthave neenumolk kevine thirichu koduthirunnengil.... pavam kutty,,

  • @smrithirajeesh985
    @smrithirajeesh985 6 років тому +4

    Mole neenu orikkalum nintae dushtta madha pidhakkaludae koodae povallallae.... God withYou

  • @ammuanandhan2551
    @ammuanandhan2551 6 років тому +22

    Ayyo nirthu pls mathi aa kuttiyae iniyum kuthi novippikalle medias agosham akukayanu .....aa prathikalk vadha siksha nalkunnadhu vare ellarum onnayi pravarthikanam.. adhinula vazhi Anu medias nokkendadhu ... .

    • @jojo58713
      @jojo58713 6 років тому +1

      മുങ്ങി മരണം ആണെന്ന് ഇന്നത്തെ ന്യൂസിൽ കണ്ടു

    • @ammuanandhan2551
      @ammuanandhan2551 6 років тому +1

      Jojo george mathew
      Enthayalum Kevin neenuvinu nashtamayi adhinu karanam aa prathikal alle ...avark siksha kittanam

    • @ammuanandhan2551
      @ammuanandhan2551 6 років тому

      Amal Gg .....
      Tq

    • @vijayanvijay6555
      @vijayanvijay6555 6 років тому +1

      Ammu Anandhan

  • @prijicherian8188
    @prijicherian8188 6 років тому +5

    Ente mole no words to say. Njan karanju karanju maduthu.