വീട്ടുകാർ അറിയുന്നതിന് മുൻപേ ആ ഓട്ടോകാരൻ അറിഞ്ഞു..അപ്പൊ ആദ്യം വിളിച്ച് പറഞ്ഞത് ആ ഓട്ടോ കാരനോടാവും. എല്ലാം കഴിഞ്ഞതിന് ശേഷം മാത്രം ഓട്ടോകാരൻ വീട്ടുകാരെ വിളിച്ചു പറഞ്ഞു നൈസായി സ്കൂട്ടായി.. സഹോദരൻ വീട്ടിൽ ഉണ്ടാവുമ്പോൾ അവിഹിതത്തിന് വേണ്ടി മാത്രം എന്തായാലും വിളിച്ചു വരുത്തില്ല അവൾ... അവളുടെ സപ്പോർട്ടോടുകൂടി സഹോദരൻ തന്നെയാവാം ഇതിന് പിന്നിൽ എന്ന് തോന്നുന്നു..🙄
ഇത് ഒരു പ്രകൃതി നിയമമാണ് വാളെടുത്തവൻ വാളാൽ എന്ന് അതായത് പത്തു വയസ്സിനു മുകളിൽ പ്രായമുള്ള പെൺകുട്ടിയുടെ മാതാവ് അവൾ വിളിക്കുമ്പോൾ ഓടി ചെല്ലുന്ന യുവാവ് അവൻ ഒരു കാര്യം മനസ്സിലാക്കണം ആയിരുന്നു ഇത്തരം ബുദ്ധിമുട്ട് ഉണ്ടാകുമ്പോൾ ആ യുവതിയുടെ ബന്ധുക്കൾക്ക് ഉണ്ടാവുന്ന മാനസികമായ പ്രശ്നങ്ങൾ അതേപ്പറ്റി അവൻ ആലോചിക്കണം ആയിരുന്നു ഇതു മാത്രമല്ല ഒരു മറവുമില്ലാതെ പരസ്യമായി നടക്കുന്ന ഇത്തരം അവിഹിത ബന്ധങ്ങൾ എല്ലാം ഇത്തരം സാഹചര്യങ്ങളിൽ ഒക്കെയാണ് അവസാനിക്കുന്നത്
ഇഷ്ടമില്ലാത്തവർക്ക് പ്രേമമുള്ള പെൺപിള്ളേരെ പിടിച്ചു കെട്ടിച്ചു വിടരുത്. 4 വയസ്സ് മൂത്തതായത് കൊണ്ടുള്ള സമൂഹം പേടി അല്ലേ ഇവിടം വരെയൊക്കെ കൊണ്ടെത്തിച്ചത്.comment box മൊത്തം അവിഹിതം അവിഹിതം. എന്ത് അവിഹിതം? കൊച്ചു പിള്ളേരായിരിക്കുമ്പോ തൊട്ടുള്ള ബന്ധമാണ്, അവളുടെ മനസ്സിൽ ഭർത്താവുമായുള്ള ബന്ധം ആരിക്കും അവിഹിതം.
സത്യം ഇത്രയൊക്കെ തമ്മിൽ സ്നേഹം ഉണ്ടാരുന്ന അവരെ പിരിച്ചു വട്ടു ആക്കി കൊലയ്ക്കു കൊടുത്തത് സമൂഹം തന്നെ ആരുന്നു.... അവിഹിതം ആരുന്നു ലക്ഷ്യം എങ്കിൽ അതിനു ഈ നാട്ടിലെ 80% ആണുങ്ങളും തയ്യാർ ആവുമരുന്ന്
ഞാൻ ഒരു സത്യം പറയട്ടെ.. അവിഹിതം ഉള്ളവർക്ക് അവസാനം അതൊരു ദാരുണ ചീഞ്ഞ ദുരുഹ മരണം തന്നെ ആയിരിക്കും.. പിന്നെ ഒരു അവിഹിതവും പെണ്ണിന്റെയോ ആണിന്റെയോ മാത്രം തെറ്റ് അല്ല രണ്ട് പേരുടെയും തെറ്റ് തന്നെ ആണ്... ആണിന്റെ വീട്ടുകാർക്ക് പെണ്ണും പെണ്ണിന്റെ വീട്ടുകാർക്ക് ആണും തെറ്റുക്കാരും കുറ്റക്കാരും ആയിരിക്കും... പക്ഷേ എന്തൊക്കെ ആയാലും ഞാൻ അദ്യം പറഞ്ഞത് മറക്കണ്ട അവിഹിതം ആണോ അതിന് അവസാനം ദുരുഹമായ മരണം അത് നമ്മുടെ യഥാർത്ഥ പങ്കാളി എത്രത്തോളം നമ്മളെ സ്നേഹിക്കുന്നു അതിനനുസരിച്ചു ആയിരിക്കും അതിന് ശിക്ഷ....!!!
കോട്ടയം മേടിക്കൽ കോളേജിൽ അങ്ങനെ ഒരു ഉപകാരം ചെയ്യും 😡😡😡😡😡 അനുഭവം ഉണ്ട് എന്റെ അമ്മയ്ക്ക് അറ്റാക് ആയിട്ട് ഒരു വശം അനങ്ങാൻ വയ്യാതെ കൊണ്ട് ചെന്നു ഇതേ അവസ്ഥ തന്നെ ആയിരുന്നു എനിക്കും
ഈ സന്ധ്യ എന്റെ വീടിനടുത്താണ് താമസിക്കുന്നത്. ഈ പറയുന്ന അരവിന്ദ് സ്ഥിരമായിട്ട് അവിടെ വരാറുണ്ട്. നാട്ടുകാരെ കണ്ടു കണ്ടു മടുത്തതാണ്. ആ അമ്മയ്ക്കും കുടുംബത്തിനും നീതി കിട്ടണം. 🙏🙏🙏
എനിക്ക് തോന്നുന്നെ ആ പയ്യനെ എന്തോ കാണിച്ചോ പറഞ്ഞോ blackmail ചെയ്തിട്ടുണ്ടായിരുന്നു എന്നാണ്. അല്ലെങ്കിൽ ഇഷ്ടമല്ലാഞ്ഞിട്ടും അവിടെ പോകേണ്ട കാര്യമില്ലലോ. മിക്കവാറും ഇവരുടെ private photos അല്ലേൽ വീഡിയോ കാണിച്ചു ഭീഷണിപ്പെടുത്തിയിട്ടുണ്ടാകും
@@dp5030 chettante oru swakaarya chithram whatsapp le ethelum oru groupilo fb lo ittitt immathiri varthamaanam paray🥴🥴 bhaarya undenkil entha extra vallathum kittumo? manushyanu swakaaryatha enna oru saadhanam und. Kettittundo?
അത്യാവശ്യമായിട്ട് ആശുപത്രിയിൽ കൊണ്ടപ്പോയ എല്ലാ തരം testum ചെയ്ത് അതിന്റെ എല്ലാം ബില്ല് അടിച്ചാ ശേഷം മാത്രേ doctors patients നെ നോക്കു. ഇതിന്റെ ഇടക്ക് patient ചത്താലും അവർക്ക് ഒന്നുമില്ല. അവർക്ക് അവരുടെ പൈസാ കിട്ടിയാ മതി.
ശരി അല്ലാത്ത ബന്ധത്തിന് പോയി പണി കിട്ടിയവർ ആണ് ഈ അരവിന്ദും മറ്റേ ഡ്രൈവർ സഫറും.... ഒരു സഹതാപവും തോന്നുന്നില്ല... ഇങ്ങനുള്ളആണുങ്ങളും പെണ്ണുങ്ങളും കാരണം എത്രയോ കുടുംബങ്ങൾ നശിക്കുന്നു..
Enthinu? kalyanam kazhichu konduvarunna aa penkochinte lifeum koodi kalayano? Atho oru kuttiyum koodiyayal aa kunnu achante ee character kandu vedanikano? First nalla manushyanayi jeevikuka ..then financial maturity n mental maturity, then take care of parents and then only think about marriage n future life
ആരും ഇല്ലാത്തവർ ആണേൽ ചത്തു പോകും അല്ലെ ആശുപത്രിയിൽ ബില്ല് അടക്കാൻ ആളില്ലാതെ. അതും ഗവണ്മെന്റ് ആശുപത്രിയിൽ 😢. പിന്നെ സ്വന്തം മകൻ ആശുപത്രിയിൽ ആണെന്നറിഞ്ഞിട്ട് ബസ് കാത്തു 2 മണിക്കൂർ വൈകിയ അമ്മയേം അച്ഛനെയും നമിക്കുന്നു🙏🏻. സ്വന്തം ഭർത്താവും കുഞ്ഞും ഉണ്ടായിട്ടും മറ്റൊരുത്തനെ കൂടെ കൂട്ടിനു വച്ചവളെ എന്ത് പറയണം എന്ന് ചോദിച്ചാൽ അവളുടെ പുറകെ പിന്നെയും പോയ ആ അവനെയും അവളുടെ ഭർത്താവിനെയും ആദ്യം കുറ്റം പറയണം. എന്തായാലും കൊള്ളാം. നാടിനു പുരോഗതി മാത്രമേ ഉള്ളു.🙏🏻🙏🏻
ഇതു സാധാരണമരണവുമല്ല കൊലപാതകവുമല്ല.അത്യന്തം അസാധാരണവും ഹീനവുമായ കൊലയാണു.സത്യനിഷ്ഠമായ അന്വേഷണം അനിവാര്യമാണു. ജീവനറ്റുപോകുംവിധം മാരകപരിക്കേൽപിച്ചവർക്കെതിരായും കുറ്റകരമായചികിൽസാ അവധാനതയും നിരുത്തരവാദിത്വവും ചെയ്തവർക്കെതിരെയും നീതിയുക്തമായശിക്ഷാനടപടിയെടുക്കണമെന്നത് ആ അമ്മയുടെ ഇടനെഞ്ചുനീറ്റൽ കുറക്കാനുള്ള ഉത്തരവാദിത്വപ്പെട്ടവരുടെ കൂടി സാമൂഹ്യപ്രതിബദ്ധയാണു.
മാതാപിതാക്കളുടെ സങ്കടം മാറില്ല... അവിഹിതത്തിന് ഇറങ്ങുന്നവരുടെ ഗതി... കൊലപാതകം ആണേൽ പ്രതികൾ ശിക്ഷിക്കപ്പെടണം... നേരിൽ കണ്ടാൽ ബ്രദർ പ്രതികരിക്കാതെ ഇരിക്കില്ല
എന്ത് ബന്ധം ആയാലും ജീവന് അപകടം ഉണ്ടാകും എന്ന് ഒരു സൂചന കിട്ടിയാൽ ഒഴിവായി പോവുക. ഭാര്യ ഭർത്താവ് അച്ഛൻ അമ്മ സഹോദരങ്ങൾ മക്കൾ ബന്ധുക്കൾ കാമുകി കാമുകൻ സഹപ്രവർത്തകർ എല്ലാം
എന്നാലും ഇങ്ങനെ ഒരു കാമ വെറിയത്തി ഉണ്ടാകുമോ..!!!....? അവൾക്ക് ഇവൻ ഒരു കാമ പൂർത്തീകരണത്തിനുള്ള ഉപകരണം മാത്രമായിരുന്നു... അവൻ വിസമ്മതിച്ചപ്പോൾ അവൾ സഹോദരനോട് ഇവനെക്കുറിച്ച് എന്നെ നിരന്തരം ശല്യം ചെയ്യുന്നവനാണെന്ന് ധരിപ്പിച്ചു ശേഷം മറ്റെന്തെങ്കിലും പറഞ്ഞ് തന്ത്രപരമായി അവനെ വീട്ടിലെത്തിച്ചു. സഹോദരനോട് എന്നെ ശല്യം ചെയ്യുന്നവൻ വരുന്നുണ്ട് വേഗം വന്ന് ഇന്നത്തോടെ അവന്റെ ശല്യം തീർത്ത് താ എന്ന് മുതലക്കണ്ണീരോടെ കരഞ്ഞ് പറഞ്ഞ് കാണും. സഹോദരൻ വന്നു, ഇരുമ്പ് വാടികൊണ്ടോ മറ്റൊ തലക്കടിച്ച് പെങ്ങൾക്കുള്ള ശല്യം(?) തീരത്ത് കൊടുത്തു... അത്ര തന്നെ.... നേരും നെറിയുമുള്ള അന്വേഷണ ഉദ്ധ്യോഗസ്ഥർ അന്വേഷിച്ചാൽ ഇതാണ് തെളിയുക.. അല്ലാതെ പട്ടാളക്കാരന്റെ ഭാര്യ, ക്യാഷും പത്രാസുമുള്ള കുടുംബം, ഈ കാമ ഭ്രാന്തിയുടെ കണ്ണീരൊഴുക്കിയുള്ള സംസാരം ഇതൊക്കെ നോക്കി അന്വേഷിച്ചാൽ ഈ അച്ഛനും അമ്മയും പ്രതിയുമാകും.
ഇത്രയും critical അവസ്ഥയിലുള്ള രോഗിയെ attend ചെയ്യാതിരുന്ന ആ ഡോക്ടർ. അവിടെയും ആ അമ്മയെ സഹായിക്കാൻ മനസു കാണിച്ച നഴ്സ്.
CT report kaanaathe doctor nu onnum theerumaanikkan pattilla
@@ammua2517 bill adachalae treat cheyyattollo? Oru jeevanu viliyidam ivan ara?
@@jubimathew3169 ayyoo ct eduthaal alle report kittuu report kandal alle nthu prashnam aanennu kandu pidich doctor nu treatment start cheyyan pattuu
പണം വേണം എത് ഡോക്ടർക്കും
@@ammua2517M😊😊
വീട്ടുകാർ അറിയുന്നതിന് മുൻപേ ആ ഓട്ടോകാരൻ അറിഞ്ഞു..അപ്പൊ ആദ്യം വിളിച്ച് പറഞ്ഞത് ആ ഓട്ടോ കാരനോടാവും. എല്ലാം കഴിഞ്ഞതിന് ശേഷം മാത്രം ഓട്ടോകാരൻ വീട്ടുകാരെ വിളിച്ചു പറഞ്ഞു നൈസായി സ്കൂട്ടായി.. സഹോദരൻ വീട്ടിൽ ഉണ്ടാവുമ്പോൾ അവിഹിതത്തിന് വേണ്ടി മാത്രം എന്തായാലും വിളിച്ചു വരുത്തില്ല അവൾ... അവളുടെ സപ്പോർട്ടോടുകൂടി സഹോദരൻ തന്നെയാവാം ഇതിന് പിന്നിൽ എന്ന് തോന്നുന്നു..🙄
ഇത് ഒരു പ്രകൃതി നിയമമാണ് വാളെടുത്തവൻ വാളാൽ എന്ന് അതായത് പത്തു വയസ്സിനു മുകളിൽ പ്രായമുള്ള പെൺകുട്ടിയുടെ മാതാവ് അവൾ വിളിക്കുമ്പോൾ ഓടി ചെല്ലുന്ന യുവാവ് അവൻ ഒരു കാര്യം മനസ്സിലാക്കണം ആയിരുന്നു ഇത്തരം ബുദ്ധിമുട്ട് ഉണ്ടാകുമ്പോൾ ആ യുവതിയുടെ ബന്ധുക്കൾക്ക് ഉണ്ടാവുന്ന മാനസികമായ പ്രശ്നങ്ങൾ അതേപ്പറ്റി അവൻ ആലോചിക്കണം ആയിരുന്നു ഇതു മാത്രമല്ല ഒരു മറവുമില്ലാതെ പരസ്യമായി നടക്കുന്ന ഇത്തരം അവിഹിത ബന്ധങ്ങൾ എല്ലാം ഇത്തരം സാഹചര്യങ്ങളിൽ ഒക്കെയാണ് അവസാനിക്കുന്നത്
അപകടം നടന്നതിനു ശേഷം സഹോദരനെ വിളിച്ചു വരുത്തിയ ആവ
അമ്മയുടെ വാക്കുകൾ കേൾക്കാൻ വയ്യ....പെറ്റമ്മയുടെ വേദന......
ഇഷ്ടമില്ലാത്തവർക്ക് പ്രേമമുള്ള പെൺപിള്ളേരെ പിടിച്ചു കെട്ടിച്ചു വിടരുത്. 4 വയസ്സ് മൂത്തതായത് കൊണ്ടുള്ള സമൂഹം പേടി അല്ലേ ഇവിടം വരെയൊക്കെ കൊണ്ടെത്തിച്ചത്.comment box മൊത്തം അവിഹിതം അവിഹിതം. എന്ത് അവിഹിതം? കൊച്ചു പിള്ളേരായിരിക്കുമ്പോ തൊട്ടുള്ള ബന്ധമാണ്, അവളുടെ മനസ്സിൽ ഭർത്താവുമായുള്ള ബന്ധം ആരിക്കും അവിഹിതം.
Atlast found a comment with little sense
Cherupathil thane Pakwatha vanittulla oru bandham undavumo?? Ad infactuation ale..?? Aniyanai kanendavane bharthavinde sthanath kandadine nyayeekarikano? Ad pole chechiye vere reediyil nokuna aniyanum.. kollalo..ini nale achanodum ammayodum thonuo??
സത്യം ഇത്രയൊക്കെ തമ്മിൽ സ്നേഹം ഉണ്ടാരുന്ന അവരെ പിരിച്ചു വട്ടു ആക്കി കൊലയ്ക്കു കൊടുത്തത് സമൂഹം തന്നെ ആരുന്നു.... അവിഹിതം ആരുന്നു ലക്ഷ്യം എങ്കിൽ അതിനു ഈ നാട്ടിലെ 80% ആണുങ്ങളും തയ്യാർ ആവുമരുന്ന്
@@ranjithavineeth2793😂ചേട്ടനെ പോലെ കാണേണ്ടവരെ ഭർത്താവ് ആയി കാണാവോ അതുപോലെ അനിയത്തിയെ പോലെ യും.....
ഞാൻ ഒരു സത്യം പറയട്ടെ.. അവിഹിതം ഉള്ളവർക്ക് അവസാനം അതൊരു ദാരുണ ചീഞ്ഞ ദുരുഹ മരണം തന്നെ ആയിരിക്കും.. പിന്നെ ഒരു അവിഹിതവും പെണ്ണിന്റെയോ ആണിന്റെയോ മാത്രം തെറ്റ് അല്ല രണ്ട് പേരുടെയും തെറ്റ് തന്നെ ആണ്... ആണിന്റെ വീട്ടുകാർക്ക് പെണ്ണും പെണ്ണിന്റെ വീട്ടുകാർക്ക് ആണും തെറ്റുക്കാരും കുറ്റക്കാരും ആയിരിക്കും... പക്ഷേ എന്തൊക്കെ ആയാലും ഞാൻ അദ്യം പറഞ്ഞത് മറക്കണ്ട അവിഹിതം ആണോ അതിന് അവസാനം ദുരുഹമായ മരണം അത് നമ്മുടെ യഥാർത്ഥ പങ്കാളി എത്രത്തോളം നമ്മളെ സ്നേഹിക്കുന്നു അതിനനുസരിച്ചു ആയിരിക്കും അതിന് ശിക്ഷ....!!!
100%%%
Correct
Well said
സത്യം
അതിപ്പോ നാടുമൊത്തം നാറിയാലും ഉണക്ക മീനിന് രുചിയുണ്ടല്ലോ ഷാജിയേട്ടാ
കാമം തീർക്കാൻ ഒരുത്തിയും അവിഹിതത്തിനു പോയ അവനും തുല്ല്യ തെറ്റുകാരാണ്
ആണു ങ്ങളെ അപമാനിച്ച് പെണ്ണിനെ Support ചെയ്യുന്ന പെലയാടി മോനേ..' നീ പുഴുത്ത് നരകിച്ച് ചാവും ഉറപ്പ്.
M
അവൻ അവളുടെ വലയിൽ വീണു...
@@Shamnaz678valayil veezhan kunjava ano aravindan 💀?
Athe
നല്ലൊരു പയ്യൻ... 😭😭😭😭😭ഇരന്നു വാങ്ങിയ മരണം ആയി പോയി 🙏🏻
How do you know he is a nice boy ????
ചാകാ൯ കിടക്കുന്ന ആളിനെ ശുശ്രിക്കാതെ ബില്ലടക്കുന്നതുവരെ wait ചെയ്ത ഡോക്ട൪ക്ക് എന്റെ നമോവാകം…😢
ആതുരസേവനം 🤣🤣🤣
Report kanathae chikilsichu rogikku enthelum pattiyal , adikondavanu adichavanum chernnu doctor ittu nalla kodukkam👍
എങ്കിലും പ്രഥമ ശുശ്രുഷ ആകാം.
Nari AVAN KASAAPPUKAARANAU...
കോട്ടയം മേടിക്കൽ കോളേജിൽ അങ്ങനെ ഒരു ഉപകാരം ചെയ്യും 😡😡😡😡😡 അനുഭവം ഉണ്ട് എന്റെ അമ്മയ്ക്ക് അറ്റാക് ആയിട്ട് ഒരു വശം അനങ്ങാൻ വയ്യാതെ കൊണ്ട് ചെന്നു ഇതേ അവസ്ഥ തന്നെ ആയിരുന്നു എനിക്കും
ഈ സന്ധ്യ എന്റെ വീടിനടുത്താണ് താമസിക്കുന്നത്. ഈ പറയുന്ന അരവിന്ദ് സ്ഥിരമായിട്ട് അവിടെ വരാറുണ്ട്. നാട്ടുകാരെ കണ്ടു കണ്ടു മടുത്തതാണ്. ആ അമ്മയ്ക്കും കുടുംബത്തിനും നീതി കിട്ടണം. 🙏🙏🙏
ആ സ്ത്രീക്ക് ഭർത്താവ് ഇല്ലേ
Ithevida sbhavam nadannathu
കോട്ടയം. ഏറ്റുമാനൂർ അടുത്ത്
@@chippyunni6705 സിന്ധു അപ്പോൾ ഒരു തികഞ്ഞാ കുറ്റവാളി ആണ്.
Sandhya oru polayadi mol anu....
Sad!!!
When will the health care system improve? The medical team should do the needful first and then think about money and payments.
പെണ്ണുങ്ങൾ ചെയ്താൽ ആരും പ്രെതികരിക്കില്ല നവോഥാന കേരളം
ഇതുപോലുള്ള ഡാങ്കിനികൾ കുറെ കേരളത്തിൽ ഒണ്ട്, അതിൽ 10% വാർത്തയിൽ വരൂ 🫤!
സാംസ്കാരിക നായ്ക്കൾ കുരയ്ക്കില്ല
ന്നമുടെ.ഒരവസ്ഥ
തീർച്ചയായും പ്രതികരിക്കും.. പക്ഷെ ഈ നാട്ടിൽ ഇതിനൊന്നും ഒരു അവസാനവും ഇല്ല... പറഞ്ഞു പറഞ്ഞു മടുത്തു... ഇപ്പോ ആകെ ഒരു മരവിപ്പാണ് 😔
പെറ്റ അമ്മയുടെ വേദന വളർത്തിയ അമ്മയുടെ വേദന അതിലും വലുത് ആയി നഷ്ട്ടം ആർക്കും ഇല്ല
എല്ലാ ദുർ മാരണങ്ങൾക്ക് പിന്നിലും അവിഹിതം ഈ കാലഘട്ടം വല്ലാത്ത ഒരു അവസ്ഥ
Ñ
Ññ
മോനും ആള് മോശം ഒന്നും അല്ല അമ്മച്ചി
@@abdulrahimanbaappa68787😊
Background music എന്തൊരു ആരോചകത്തമാണ് 😡
5:30 തള്ളേടെ ചത്ത മകൻ നല്ല മകൻ - ചോദിച്ചു വാങ്ങിയ മരണം - അന്യന്റെ ഭാര്യയെ കള്ള വെടി വെക്കാൻ പോയാൽ ഇതാണ് അവസ്ഥ
എനിക്ക് തോന്നുന്നെ ആ പയ്യനെ എന്തോ കാണിച്ചോ പറഞ്ഞോ blackmail ചെയ്തിട്ടുണ്ടായിരുന്നു എന്നാണ്. അല്ലെങ്കിൽ ഇഷ്ടമല്ലാഞ്ഞിട്ടും അവിടെ പോകേണ്ട കാര്യമില്ലലോ. മിക്കവാറും ഇവരുടെ private photos അല്ലേൽ വീഡിയോ കാണിച്ചു ഭീഷണിപ്പെടുത്തിയിട്ടുണ്ടാകും
Avarde bandham ellarkum ariyam.. avanu vere baryem illa.. pinne endu parsnju blackmail cheyana
@@dp5030 chettante oru swakaarya chithram whatsapp le ethelum oru groupilo fb lo ittitt immathiri varthamaanam paray🥴🥴 bhaarya undenkil entha extra vallathum kittumo? manushyanu swakaaryatha enna oru saadhanam und. Kettittundo?
@Buxus1639 all men are not the same. Not only that, the mother says even if she is arguing or scolding everyone, he will go
May be she said it is his child so he got trapped! So he. Just obeyed what ever she said .
@Guainia1593women also
ശരിക്കും ലോക്കൽ പോലീസ് അനേഷണം നടത്തിയാൽ തന്നെ പ്രതികളെ കണ്ടെത്താം... രാഷ്ട്രീയ സമ്മർദ്ദം ഇല്ലെങ്കിൽ.............
അത്യാവശ്യമായിട്ട് ആശുപത്രിയിൽ കൊണ്ടപ്പോയ എല്ലാ തരം testum ചെയ്ത് അതിന്റെ എല്ലാം ബില്ല് അടിച്ചാ ശേഷം മാത്രേ doctors patients നെ നോക്കു. ഇതിന്റെ ഇടക്ക് patient ചത്താലും അവർക്ക് ഒന്നുമില്ല. അവർക്ക് അവരുടെ പൈസാ കിട്ടിയാ മതി.
വളരെ കഷ്ടം തോന്നി. എന്തായാലും ആ കുടുമ്പത്തിനു നീതി ലഭിക്കട്ടെ. അതിനുമുൻപ് അവളുടെ സകല ഡീറ്റൈൽസും പ്രസിദ്ധികരിക്കു
ശരി അല്ലാത്ത ബന്ധത്തിന് പോയി പണി കിട്ടിയവർ ആണ് ഈ അരവിന്ദും മറ്റേ ഡ്രൈവർ സഫറും....
ഒരു സഹതാപവും തോന്നുന്നില്ല...
ഇങ്ങനുള്ളആണുങ്ങളും പെണ്ണുങ്ങളും കാരണം എത്രയോ കുടുംബങ്ങൾ നശിക്കുന്നു..
അവളെയും അവളുടെ ചേട്ടനെയും പിടിച്ചാൽ മതി സത്യം പുറത്ത് വരും.
ഇതിന് പോലീസ് ന് സൈബർ സെല്ലോന്നുമില്ലേ ലാസ്റ്റ് വന്നകോൾ മാത്രം മതി തെളിവ്
ഇത്രയും evidence ഉണ്ടായിട്ടും കേസ് തെളിയിക്കപ്പെട്ടില്ലല്ലോ..കഷ്ടം..പാവങ്ങൾക്കു നീതിയില്ലല്ലോ
😥 പെറ്റ വയറിന്റെ വേദന ആ കണ്ണീർ 🙏😭
ಎ
ಪ್😊ಱ್😢😢😢🎉😂❤
🙏😔
HAPPY BIRTHDAY HD A) K P FYI JK
F6PLL9OUO
I 9 DH HOP LPJAH1U😶🍰🎈😔🎁😶🍰
7:30
അക്ഷരം തെറ്റാതെ അവളെ തേവിടിച്ചി എന്ന് വിളിക്കാം ഒരു കൊച്ചു ഉള്ളത് പോലും ആവൾ മറന്നു
Avanem vilikam.. ketya penninde pinnale poyadinu.. avalkum avanum oru pole siksha kitanam.. avanullad kity. Ini Kalam avalkulladum kodukum
Eda naaye jaison polayaadi...
Nee endha myre aa marichavane onnum parayaathe...avan avihitathinu poyengil avanum polyaadi tanne alle myre..
Avan aanaayatu kondaanodaa panni ninak atu prashnam illathe...aanungalde thettu marachu atu pennungalde maatram thettaakkiyaal matiyo...
Ninte andi virakkyo myre aanungalde thettu paranjaal..
Nee etra pennungalde eduthu povunnundedaa patti...
Ninte wife ninte avihitam pokkatte ,ennittu avalu ninne kollatte...👎🏿🖕🖕💩💩💩💩
പാവം അമ്മ😢
കുഴഞ്ഞു വീണ ആളുടെ തലയിൽ ഇത്രയും വലിയ മുറിവ് എങ്ങനെ പറ്റി
Athe😡😡😡അവള് തന്നയാ കാരണകാരി 😡😡പാവം ആ അമ്മയും അച്ഛനും 🥺davame
ആൺമക്കളെയും ഒരു പ്രായമായാൽ ഉടനെ പിടിച്ച് കെട്ടിക്കേണ്ട ഉത്തരവാദിത്വം രക്ഷിതാക്കൾ കാണിക്കണം.
സത്യം. പെണ്ണിന് മാത്രം പോരാ കല്യാണം
Ee type swabavam ulla aale nirbandhichu ketticha kettiya penninte kaneeru koode kanam
കെട്ടിച്ചു വിട്ടവരുടെ മേലും oru കണ്ണ് വേണം
അതിനു പെണ്ണ് കിട്ടണ്ടേ, കെട്ടാൻ
Enthinu? kalyanam kazhichu konduvarunna aa penkochinte lifeum koodi kalayano? Atho oru kuttiyum koodiyayal aa kunnu achante ee character kandu vedanikano?
First nalla manushyanayi jeevikuka ..then financial maturity n mental maturity, then take care of parents and then only think about marriage n future life
😮😮 ചെറുക്കൻ ചെന്ന് കേറികൊടുത്തു ഇരന്നു വാങ്ങിയ മരണം ... ആർക്കുപോയി ..?? അച്ഛനും അമ്മക്കും മാത്രം ....
RIP 😞
A sthreeyude photo enta kanikkathatu?
സന്ധ്യ എന്ന പേരല്ലാതെ ആ യുവതിയുടെ ഫോട്ടോ ഒന്നു കാണിക്കാൻ പോലും പറ്റില്ലേ റീപോർട്ടറെ
The tears of that mother will make the culprits pay dearly..
👍👍👍
വേണ്ടാത്ത പണിക്ക് പോയതിനുള്ള ശിക്ഷ.
ഡോക്ടർ കുറച്ച് ശ്രദ്ധിച്ചിരുന്നെങ്കിൽ ഒരു പക്ഷേ രക്ഷിക്കാമായിരുന്നു. 100 100 ടേസ്റ്റ്
സന്ധ്യ കഷായം ഗ്രീഷ്മേടെ തോഴിയാണോ എന്നറിയണം
അച്ഛനും അമ്മയും പറഞ്ഞത് അനുസരിക്കാത്ത മക്കളുടെ അനുഭവം ഇതൊക്ക തന്നെ
ശരിക്കും സ്നേഹിച്ചുവെങ്കിൽ അവരെ ജീവിക്കാൻ അനുവദിക്കണമായിരുന്നു. താമസിപ്പിച്ച ഡോക്ടറെ നിയമനടപടികൾക്ക് വിധേയമാക്കണം 😢
അവൾക്കു അവനെ കൊന്നപ്പം സമാദാനം കിട്ടിയല്ലോ. കാമം എല്ലാവർക്കും ഉണ്ട്. അതിനു കൊല്ലണോ. കാമം ഇല്ലന്ന് പറയുന്ന ആളുകൾ നുണ പറയുകയാണ്
അവിഹിതത്തിന് ആപത്ത് 38 വയസ്സായിട്ടും കല്യാണം കഴിക്കാതെ അവിഹിതം തുടർന്നു അതിൻറെ ഫലം 😭😭😭😭😭😭
ആ സ്ത്രീയുടെ അടുത്തും തെറ്റുണ്ട് പക്ഷെ സത്യം നമുക്ക് അറിയില്ല
@Buxus1639 അതെ തീർച്ചയായും അതാണ് അവസ്ഥ
@Buxus1639 ശരിയാണ് 80 ശതമാനം സ്ത്രീകളും 90 ശതമാനം പുരുഷൻമാരും ഈ ഗ്രൂപ്പിലുണ്ട്
Why the mother did not get him married.
കാശ് മുടക്കാനില്ലേങ്കിൽ നീതി കിട്ടില്ല ക്ഷമിക്ക് അമ്മേ
38 വയസ്സ് ആയിട്ടും വിവാഹത്തെ പറ്റി ചിന്തിക്കാഞ്ഞത് എന്ത് കൊണ്ടായിരിക്കും.. വെറും ഒരു അവിഹിത ബന്ധത്തിനപ്പുറം there is a mystry behind that.
Not a mystery but a history.
ആദ്യം എല്ലാം ഭംഗി ആയി പോയി, പിന്നീട് ശല്യമായി തീർന്നു.... ഒഴിവാക്കി
True lubbb😌
@@athullya.v284
onn podee mayire
പെണ്ണിനെ പോലെ അല്ല കല്യാണം കഴിക്കണെങ്കിൽ ജോലി പൈസ വീട് ഒക്കെ വേണം .തനിക്ക് ഇതൊക്കെ ഒരു mystery aakum..responsibility കുറവല്ലെ
❤️💚❤️💚❤️😢😢😢😭😭😭
സ്ത്രീയുടെ ഭാഗം koode കേൾക്കണം ട്ടോ സ്വന്ധം മോനെ ഒരു അമ്മയും. കുറ്റപ്പെടുത്തി പറയില്ല 😅r
ജോലിക്ക് പോയവൻ ജോലിക്ക് പോകാതെ സന്ധ്യടെ വീട്ടിലാരുണോ ജോലി
ആരും ഇല്ലാത്തവർ ആണേൽ ചത്തു പോകും അല്ലെ ആശുപത്രിയിൽ ബില്ല് അടക്കാൻ ആളില്ലാതെ. അതും ഗവണ്മെന്റ് ആശുപത്രിയിൽ 😢. പിന്നെ സ്വന്തം മകൻ ആശുപത്രിയിൽ ആണെന്നറിഞ്ഞിട്ട് ബസ് കാത്തു 2 മണിക്കൂർ വൈകിയ അമ്മയേം അച്ഛനെയും നമിക്കുന്നു🙏🏻. സ്വന്തം ഭർത്താവും കുഞ്ഞും ഉണ്ടായിട്ടും മറ്റൊരുത്തനെ കൂടെ കൂട്ടിനു വച്ചവളെ എന്ത് പറയണം എന്ന് ചോദിച്ചാൽ അവളുടെ പുറകെ പിന്നെയും പോയ ആ അവനെയും അവളുടെ ഭർത്താവിനെയും ആദ്യം കുറ്റം പറയണം. എന്തായാലും കൊള്ളാം. നാടിനു പുരോഗതി മാത്രമേ ഉള്ളു.🙏🏻🙏🏻
ആശുപത്രി ഒത്തിരി അനാസ്ഥ കാണിച്ചതായിട്ടാണ് എനിക്ക് തോന്നുന്നത്
മകന്ഇത്രയും വയസ്സായത് മാതാപിതാക്കൾ അറിഞില്ല
ബെസ്റ്റ്
ചില മക്കൾ പറഞ്ഞാൽ കേൾക്കില്ല
ഹിന്ദുക്കൾക്കു ജാതകം ഒരു പ്രശ്നം ആണ് ബ്രോ
Enthanu ithintae investigation report any idea?
കഥ നീട്ടി വലിച്ചു പറയുന്നു..ബസ് ലേറ്റ് ആയി Edit ചെയ്ത് viedeo ഉണ്ടാക്കൂ റിപ്പോർട്ടർ.unproffessional
അവിഹിതം ഒരു വല്ലാത്ത ലഹരിയാണ്
ഇതു സാധാരണമരണവുമല്ല കൊലപാതകവുമല്ല.അത്യന്തം അസാധാരണവും ഹീനവുമായ കൊലയാണു.സത്യനിഷ്ഠമായ അന്വേഷണം അനിവാര്യമാണു. ജീവനറ്റുപോകുംവിധം മാരകപരിക്കേൽപിച്ചവർക്കെതിരായും കുറ്റകരമായചികിൽസാ അവധാനതയും നിരുത്തരവാദിത്വവും ചെയ്തവർക്കെതിരെയും നീതിയുക്തമായശിക്ഷാനടപടിയെടുക്കണമെന്നത് ആ അമ്മയുടെ ഇടനെഞ്ചുനീറ്റൽ കുറക്കാനുള്ള ഉത്തരവാദിത്വപ്പെട്ടവരുടെ കൂടി സാമൂഹ്യപ്രതിബദ്ധയാണു.
😢😢😢
പാവപ്പെട്ടവനു ഈ നാട്ടിൽ ഒരു നീതിയും ഇല്ല😡😡
പാവം അമ്മ😔😔
അച്ഛനു അതിലേറേ വിഷമം ഉണ്ടാകും പാവം മൂക സാക്ഷിയായി നില്ക്കുന്നു😢
പാവം അമ്മ ദൈവമേ അവർക് ക്ഷമിക്കാനുള്ള കഴിവ് കൊടുക്കനെ😢😢😢😢
Mother's Pain 😢
മാതാപിതാക്കളുടെ സങ്കടം മാറില്ല... അവിഹിതത്തിന് ഇറങ്ങുന്നവരുടെ ഗതി... കൊലപാതകം ആണേൽ പ്രതികൾ ശിക്ഷിക്കപ്പെടണം... നേരിൽ കണ്ടാൽ ബ്രദർ പ്രതികരിക്കാതെ ഇരിക്കില്ല
കേസ് ഒതുക്കാൻ കമ്മികൾ കുറെ നോക്കുന്നുണ്ട് .ആ വീട്ടുകാർക്ക് നീതി കിട്ടുമോ എന്ന് കണ്ടറിയണം
എന്ത് ബന്ധം ആയാലും ജീവന് അപകടം ഉണ്ടാകും എന്ന് ഒരു സൂചന കിട്ടിയാൽ ഒഴിവായി പോവുക. ഭാര്യ ഭർത്താവ് അച്ഛൻ അമ്മ സഹോദരങ്ങൾ മക്കൾ ബന്ധുക്കൾ കാമുകി കാമുകൻ സഹപ്രവർത്തകർ എല്ലാം
So sad..no words..
അവിഹിത ബന്ധം അവസാനിക്കുന്നത് ഒരാളുടെ മരണത്തിലായിരിക്കും
ആ പെണ്ണിനെ എന്തു കൊണ്ട് ചോദ്യം ചെയ്തില്ല.. കഷ്ടം
💔🙏
തലക്കടിച്ച് കൊന്നതനെന്ന് അരിയാഹാരം കഴിക്കുന്ന varku മനസ്സിലാകും
🙏🙏🙏
Justice venam
Bharthavu enthiye
എന്നാലും ഇങ്ങനെ ഒരു കാമ വെറിയത്തി ഉണ്ടാകുമോ..!!!....?
അവൾക്ക് ഇവൻ ഒരു കാമ പൂർത്തീകരണത്തിനുള്ള ഉപകരണം മാത്രമായിരുന്നു...
അവൻ വിസമ്മതിച്ചപ്പോൾ അവൾ സഹോദരനോട് ഇവനെക്കുറിച്ച് എന്നെ നിരന്തരം ശല്യം ചെയ്യുന്നവനാണെന്ന് ധരിപ്പിച്ചു ശേഷം മറ്റെന്തെങ്കിലും പറഞ്ഞ് തന്ത്രപരമായി അവനെ വീട്ടിലെത്തിച്ചു.
സഹോദരനോട് എന്നെ ശല്യം ചെയ്യുന്നവൻ വരുന്നുണ്ട് വേഗം വന്ന് ഇന്നത്തോടെ അവന്റെ ശല്യം തീർത്ത് താ എന്ന് മുതലക്കണ്ണീരോടെ കരഞ്ഞ് പറഞ്ഞ് കാണും.
സഹോദരൻ വന്നു, ഇരുമ്പ് വാടികൊണ്ടോ മറ്റൊ തലക്കടിച്ച് പെങ്ങൾക്കുള്ള ശല്യം(?) തീരത്ത് കൊടുത്തു... അത്ര തന്നെ....
നേരും നെറിയുമുള്ള അന്വേഷണ ഉദ്ധ്യോഗസ്ഥർ അന്വേഷിച്ചാൽ ഇതാണ് തെളിയുക..
അല്ലാതെ പട്ടാളക്കാരന്റെ ഭാര്യ, ക്യാഷും പത്രാസുമുള്ള കുടുംബം, ഈ കാമ ഭ്രാന്തിയുടെ കണ്ണീരൊഴുക്കിയുള്ള സംസാരം ഇതൊക്കെ നോക്കി അന്വേഷിച്ചാൽ ഈ അച്ഛനും അമ്മയും പ്രതിയുമാകും.
Boys nod oru rest dayavu cheytha ex girl frnd ne contact cheyyaruth........
അവിഹിതം മദ്യപാനം എല്ലാമുണ്ട്..ഇവരുടെ ഭാഗം മാത്രം കേട്ടാൽ മതിയോ ? ആ സ്ത്രീയുടെ ഭാഗവും കേൾക്കണം
👍👍
But chattatu ivarudae makan allae?
ഇത്രയും തെളിവ് ഉണ്ടായിട്ടും അവരെ അറസ്റ്റ് ചെയ്തില്ലേ
അവനും ഒന്ന് വിചാരിച്ചിരുന്നേൽ
(എന്റെ അച്ഛനും അമ്മയും) എന്ന് ഓർത്തിരുന്നേൽ
അവനു ഈ ഗതി വരില്ലായിരുന്നു.
ഫോൺവിളി ശ ല്യം ആ യപ്പോൾ പോലീസിൽ പരാതി നൽകി കുടയിരുന്നോ
Bgm in the video is disturbing
Enthina ingannathe oru health care system?
Poor parents 😞
Edhoru aananu Karanam enkil koodode elakiyene niyama paalakare kannu thurakkuu Sathyam purathu konddu varuu AA paavam ammakku achanum needhi kittatte
Padachone kaaanan sadhikunilla enike 😢😢😢😢ya rabbe. 2 vayasulla monte ummaya njn avan valithaavumboyum pediyaame padachone kaakane allaahh
എല്ലാവിടെയും സന്ധ്യ ആണല്ലോ
ഓരോ അമ്മമാരുടെ ഗതികേട് 😔😔😔
Bill aakaan kathirunah Dr thetukaaran aanu, jeevan rakshikkanu cheyyendath adyam cheyyuka pineed cash adapikuka, cash IllanGil picha eduthit aanengilum cash adakkum Dr, apozhekum jeevan kitiyaal
Ayalude maranathinu oru paridhi vare kaaranam medical college
ബില്ല് അടച്ചിട്ടു മാത്രം rokhiye നോക്കിയ hsptl തുഫ്ഫ്ഫ് 😌😌
കള്ളവെടിവെക്കാൻപോകുന്ന എല്ലാ സുഹൃത്തുക്കളും ഇതൊരു പാഠമായി കരുതുക.
Avihithathinu pokunna chettannarkum chettathi markkum ithu dedicate cheyunoo 😂
Jolikku pokan eraggiya aalu avalude veetil ethiyekil avalu vilichu varuthi avalanu karanamekil penne njnum oru Penna oru ammaya ne edhu pole kollapedanam ...ne thakarum aa paavam ammayude kannuneer😢
A doctor enthoru Dr anu
Aa doctor kku ente naduviral namaskaaram..🙌
23:02
അമ്മ വിഷമിക്കരുത്, നീതി കൂട്ടും
Enikku Ammayude kannuneer kandittu sahikkunnilla
AA pennumbilla cheithathu valare thettu but aravindanodu oru simpaty umm thonnunnilla
സന്ധ്യയുടെ ഫോട്ടോ കാണിച്ചില്ല.......
Navodhana നായിക ആഡാ അവൾ😍😍😍
Doctors ee reethi matanam…. Bill adachale patientsne nokku… jeevanum kachavadakannil kanunna reethi maatanam… hospital varunna patients entho enganeyo aayikote…. Athoru jeevan aanu enna vila polum kalpikathe peeumararuth
അമ്മ 🙏❤️🔥
Hospitali bill aanu mukhyam adhelam hospitalil anasthyanu aarrumilathore hospital ellam cheythu chiktsikanamayirunnu
Ammayude nenjupottyulla kanneru kandittengilum , avarude makante maranathinte utharavaadhikale kandethane annanu prarthana. Athu avarude avakaashamanu .
Orukanakkinu. Avan chathathu. Nannayi. Allel. Ippol avalem ketti. Ippol. Upekshikkendi vannene
it was a brutal murder
Allah 😭🤲