Comedy Utsavam │Flowers│Ep# 69

Поділитися
Вставка
  • Опубліковано 2 лис 2017
  • Watch Flowers TV Live On Your Mobile For Free!!!
    Download HomeMazala - goo.gl/iGVJw2
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.com/+FlowerstvIndia
  • Розваги

КОМЕНТАРІ • 1 тис.

  • @anandh2617
    @anandh2617 6 років тому +259

    ഒരു പെൺ അവതാരിക ഇല്ലാത്തോണ്ട് വെറുപ്പീര് ഇല്ല... മിഥുൻ ചേട്ടൻ സൂപ്പറാ 😘

    • @nibubaby7716
      @nibubaby7716 6 років тому +3

      anandhu vikraman Aaa paranjathu correct

    • @Vintagekid
      @Vintagekid 6 років тому +1

      anandhu vikraman 👍🏻👍🏻👍🏻👍🏻👍🏻

    • @sunithaaji1604
      @sunithaaji1604 6 років тому +1

      anandhu vikraman അതു കലക്കി !!!!!

    • @anuanvar2862
      @anuanvar2862 6 років тому +2

      currect ആയിരുന്നെങ്കിൽ അവതാരകൻ അവളെ താഴ്ത്തി കെട്ടി
      ഊളത്തരം കാണിച്ചിരുന്നു

    • @afsanaafsanakzrgod7693
      @afsanaafsanakzrgod7693 6 років тому

      anandhu vikraman endhaaaado thaaaan sthreee virodhi ano????

  • @abushibili8920
    @abushibili8920 6 років тому +215

    ഞങ്ങൾ പ്രവാസികൾക്കു നന്ദി പറഞ്ഞ മിഥുൻ ഞങ്ങളുടെയും ഒരുപാട് നന്ദി

  • @Sufi313
    @Sufi313 6 років тому +175

    പ്രോഗ്രാം കണ്ട് കൊണ്ട് comment വായിക്കുന്ന മച്ചാന്മാർ ഒന്ന് ലൈക്കുമോ എന്നെ പോലെ എത്രപേരുണ്ടെന്ന് അറിയാനുള്ള ആഗ്രഹംകൊണ്ടാ

    • @mrpoollovesyouall6987
      @mrpoollovesyouall6987 6 років тому +3

      HaBeEb RaHmAn KoOtTuNgAl count me in man

    • @Sufi313
      @Sufi313 6 років тому +1

      മച്ചാൻ എന്നെ പോലെ തന്നെയാണല്ലേ haha

  • @yasi379
    @yasi379 6 років тому +59

    ഓഡിയൻസ് മനസ്സറിഞ്ഞ് കയ്യടിക്കുകയും ചിരിക്കുകയും ചെയ്യുന്ന ഒരേ ഒരു പ്രോഗ്രാം ഇതായിരിക്കും 😍

  • @shamseerkp4678
    @shamseerkp4678 6 років тому +22

    മനസ്സിൽ സങ്കടം വരുമ്പോഴെല്ലാം ഞാൻ കോമഡി ഉത്സവം കാണും...
    മിഥുനിന്റെ ആചിരിയോടെ ഉള്ള എൻട്രി കാണുമ്പോൾ തന്നെ ഞാൻ പവർ ഫുള്ളാകും മിഥുൻ ചേട്ടാ പ്രവാസികളുടെ എല്ലാ വിധ ഭാവുകങ്ങളും നേരുന്നൂ...

  • @adityanra
    @adityanra 6 років тому +154

    ശിവ ഗംഗ കൊച്ചു വാനമ്പാടി ...സുപ്പർ ആയിട്ടുണ്ട്

    • @anuanvar2862
      @anuanvar2862 6 років тому +2

      അടിപൊളി ആ കുട്ടി ഇപ്പോൾ തന്നെ പക്വതയുള്ള സൗണ്ട് രക്ഷപെടും

    • @abdurasik
      @abdurasik 6 років тому +2

      കിടു ... 👌🏻👌🏻

  • @renjeevsukumarakurup1439
    @renjeevsukumarakurup1439 6 років тому +422

    മുഹമ്മദിന്റെ പ്രകടനം കണ്ടു കണ്ണു നിറഞ്ഞവർ ഒന്ന് ലൈക് അടിച്ചേ....

    • @shanali1417
      @shanali1417 6 років тому +1

      Renjeev Sukumarakurup athinjum like venoooo darithriyam

    • @george_mageorge7437
      @george_mageorge7437 6 років тому +4

      Renjeev Sukumarakurup ,dhaivam anugrahikkatte e ponnu mone

    • @jamshygraphy
      @jamshygraphy 6 років тому +1

      sharikkum😢

    • @farzanafaz2811
      @farzanafaz2811 6 років тому +2

      Renjeev Sukumarakurup sharikkum

    • @latheefm344
      @latheefm344 6 років тому +2

      nalla favi undakum mone

  • @ajuaju3042
    @ajuaju3042 6 років тому +48

    മിഥുനും,ടിനിച്ചേട്ടനും,ബിജുച്ചേട്ടന്‍,അജയന്‍ചേട്ടന്‍ എന്നിവരാണ് ഇതിന്‍റെ മികവ്..

  • @SaadSaad-me5nx
    @SaadSaad-me5nx 6 років тому +26

    സഹലിനെ പോലുള്ള കുട്ടികൾക്ക് നല്കുന്ന പ്രോത്സാഹനമാണ് ഈ പരിപാടിയുടെ വിജയം
    Best wishes....

  • @Chineshkk
    @Chineshkk 6 років тому +102

    മിഥുൻ ചേട്ടായി..നിങ്ങള് ഇല്ലങ്കിൽ ഉത്സവമില്ല

    • @Vintagekid
      @Vintagekid 6 років тому

      മിഥുന് ആണ് താരം

  • @Semmim5
    @Semmim5 6 років тому +56

    ആദ്യമായി കോമഡി ഉത്സവം കണ്ടു കണ്ണീർ വന്നു
    മുഹമ്മദ് കരഞ്ഞപ്പോൾ കണ്ണിൽ വെള്ളം വന്നവർ ലൈക്ക് അടിക്കാൻ

  • @noushadparampadan9722
    @noushadparampadan9722 6 років тому +30

    ഒരു ജാടയും ഇല്ലാത്ത കലാകാരൻ ആണ് ബിജു കുട്ടൻ ചേട്ടൻ ശരി അല്ലെ

  • @irshadbollai
    @irshadbollai 6 років тому +50

    ಮೊದಲ ಬಾರಿ ಕಾಮಿಡಿ ಉತ್ಸವ ವೀಕ್ಷಣೆಯಿಂದ ಕಣ್ಣೀರು ಬಂತು..😢😢 ಎಲ್ಲಾ ಎಪಿಸೋಡ್ಸ್ ಸೂಪರ್ಬ್..👍👍👌👌👌 best wishes from Karnataka....

    • @dolby91
      @dolby91 6 років тому +7

      Muhammed Irshad comedy ulsavathinu kannada fans!. Adipoly.

    • @arivukal4515
      @arivukal4515 6 років тому +4

      Dhanyavaathakalu,,,

    • @Bishop569
      @Bishop569 6 років тому +1

      Muhammed Irshad idhe support irli bro

    • @ismailvittal
      @ismailvittal 6 років тому +3

      One more kannadiga here.... a die hard fan of comedy utsavam... Hats off to the entire team for bringing so many new talents...

    • @shabinzaid9199
      @shabinzaid9199 6 років тому +2

      dhanyavadagalu😊

  • @user-ot8nx7vn9y
    @user-ot8nx7vn9y 6 років тому +58

    പ്രോഗ്രാം എന്നും കാണാൻ ഉള്ള ആഗ്രഹം കൊണ്ടാ എല്ലാരും എല്ലാ ദിവസവും വേണം എന്ന് പറയുന്നത്‌....അത്രക്കും മികച്ച ഒരു ഷോ തന്നെ ആയത്‌ കൊണ്ട്‌ ആണു എല്ലാരും ഇങ്ങനെ പറയുന്നത്‌.. പക്ഷെ അത്‌ വേണ്ട ആഴ്ചയിൽ രണ്ട്‌ അത്‌ തന്നെ മതി അതാണു അതിന്റെ ഒരു ഇത്‌.... കാത്തിരിപ്പിന്റെ ഒരു സുഗം അത്‌ വെറെ തന്നെയാ....!!!

    • @crictalk5444
      @crictalk5444 6 років тому

      love love .ഒരു ചെറിയോരു പ്രണയം മണക്കുന്നുണ്ടല്ലോ സഹൊ😀

  • @raheesrajila
    @raheesrajila 6 років тому +23

    റിയാലിറ്റി ഷോകളിൽ എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട പ്രോഗ്രാം.....
    അഭിന്ദനങ്ങൾ ഫ്ലവർസ് ടീവി &

  • @yhhhjkvhhj8076
    @yhhhjkvhhj8076 6 років тому +25

    മിഥുനെ മാറ്റിയാൽ ഞങ്ങൾ പരിപാടി പൂട്ടിക്കും

  • @rajuanittaanittaraju3818
    @rajuanittaanittaraju3818 6 років тому +11

    എല്ലാവരും വളരെ നന്നായ് ചെയ്തു. മുഹമ്മദ് സഹൽ കരയിപ്പിച്ചു..എല്ലാത്തിനും ഫുൾ സപ്പോർട്ട് നൽകുന്ന മിഥുനും ജഡ്ജസും ,നിങ്ങളാണ് ഈ പ്രോഗ്രാമിന്റ്റെ വിജയം......അഭിന്ദനങ്ങൾ ...

  • @vaisakhkulangara9056
    @vaisakhkulangara9056 6 років тому +8

    മുഹമ്മദ് ദൈവം അനുഗ്രഹിച്ച കലാകാരൻ... അറിയാതെ നിറഞ്ഞുപോയ് കണ്ണുകൾ... മോനെ നി ഇനിയും ഇനിയും അറിയപ്പെടട്ടെ വാനോളം... മിഥുനെ പോലുള്ളവർ ഉള്ള വേദിയിൽ ഒരു പരിപാടി അവതരിപ്പിച്ചാൽ അറിയാതെ ആത്മവിശ്വാസം വന്നുചേരും അത്‌ഉറപ്പ്‌...
    പ്രോത്സാഹിപ്പിക്കാൻ ഇതുപോലെ നന്മനിറഞ്ഞ മനസുള്ള ഞങ്ങടെ മിഥുൻ കോമഡി ഉത്സവത്തിന്റെ അനുഗ്രഹം തന്നെയാണ്...
    മുഹമ്മദ് ഒത്തിരി ഇഷ്ടമായി മോനെ...

  • @ahammedfazal1954
    @ahammedfazal1954 6 років тому +27

    മുഹമ്മ്ദ് ന്റെ അമ്മാവനും pta പ്രെസിdant നും ഒരു ബിഗ് സലൂട്ട്

  • @prathyushas_kodungallur
    @prathyushas_kodungallur 6 років тому +40

    സൂപ്പർ എപ്പിസോഡ്,,,എന്റെ നാട്ടുകാരനാണ് ആദിത്യദേവ്..
    ഇന്നത്തെ മിന്നും താരങ്ങൾ ശിവഗംഗ,മുഹമ്മദ് സഹൽ,ആദിത്യ ദേവ്,,,ദൈവം ചില കുറവുകൾ കൊടുത്തെങ്കിലും അധികമാർക്കും ലഭിക്കാത്ത കല എന്ന കഴിവ് ദൈവം കനിഞ്ഞു നല്കിയിട്ടുണ്ട് സഹലിന്, ശിവഗംഗയുടെ പാട്ട് അടിപൊളിയായി,,,,
    കൊടുങ്ങല്ലൂർ സ്വദേശിയായ ആദിത്യദേവിന് ശോഭനമായ ഒരു ഭാവി ഉണ്ടെന്ന് നിസ്സംശയം പറയാം...

    • @najeebnajeeb5231
      @najeebnajeeb5231 6 років тому +1

      Prathyushas Divakaran

    • @faisufarsu2775
      @faisufarsu2775 6 років тому +1

      Yes broo

    • @jithunairmelath
      @jithunairmelath 6 років тому +1

      കോമഡി ഉത്സവം കണ്ടു ഇന്ന് കണ്ണു നിറഞ്ഞു പോയി

  • @ishaknrakalad5241
    @ishaknrakalad5241 6 років тому +24

    സനൂപ് ഭായി ട്രോൾ കുറച്ചും കൂടി നല്ലതാക്കിക്കുടെ വന്ന ട്രോൾ പിന്നേം പിന്നേം വരുന്നു പ്ലീസ് ഒന്ന് ശ്രദ്ധിക്കുക

  • @bashirpandiyath4747
    @bashirpandiyath4747 6 років тому +15

    പുട്ടിൽ തേങ്ങ ഇടുന്ന പോലെ നിങ്ങടെ നാലു പേരുടെയും ഇടക്കുള്ള കൗണ്ടറുകൾ രസകരം ആണേ.... 😄😄😄

  • @amc9987
    @amc9987 6 років тому +24

    ഇത് ഇപ്പൊ കലക്കി മിഥുൻ ചേട്ടൻ കലക്കി നിങ്ങളെ സിനിമയിൽ ഇഷ്ടം ഇല്ലായിരുന്നു പക്ഷെ ഇപ്പൊ എല്ലാ നടന്മാരെകാലും ഇഷ്ട്ടം നിങ്ങളെ ആണ് മുത്തേ എല്ലാവർക്കും ഇഷ്ട്ടം അല്ലെ

  • @rajasingamkp7991
    @rajasingamkp7991 6 років тому +65

    കരയിച്ചുകളഞ്ഞല്ലോ മുഹമ്മദേ .....

  • @sidheek4194
    @sidheek4194 6 років тому +28

    Contestant, judjese നേക്കാളും ആളുകൾ കൂടുതലും പറയുന്നത് മിഥുൻ ചേട്ടനെയാണ് വൺ മാൻ ഷോ ആയി കളിക്കുന്ന മിഥുൻ ചേട്ടന് കൊടുക്കണം 1000 ലൈക്ക്....

  • @Azeez55kk
    @Azeez55kk 6 років тому +25

    ശിവ ഗംഗ നന്നായി പാടി💛

  • @hassanvkd1366
    @hassanvkd1366 6 років тому +158

    ഈ പരിപാടിയിൽ പങ്കെടുക്കുന്ന മത്സരാർത്ഥികളെ തിരഞ്ഞെടുക്കുന്ന ഗ്രുമെഴ് സിനെയും നമ്മൾ സപ്പോർട്ട് ചെയ്യണം

  • @nizamthiruvananthapuramniz4550
    @nizamthiruvananthapuramniz4550 6 років тому +35

    കോമഡി ഉത്സവം കണ്ടുകൊണ്ടുതന്നെ �� കമന്റ് വായിക്കുന്നവർ എത്ര പേരുണ്ട്

    • @anas5900
      @anas5900 6 років тому

      Nizam Nizam Njn undd

  • @badushakarinkallathani4409
    @badushakarinkallathani4409 6 років тому +5

    സഹൽ നീ ഞങ്ങളെ കണ്ണ് നിറച്ചു,. സാരല്ലടാ മുത്തേ.. ദൈവം നിനക്കൊപ്പം ഉണ്ട്,. അല്ലാഹു ഉണ്ട് കൂടെ..ഞങ്ങളുടെ പ്രാർത്ഥനയും.

  • @jaffersameera4333
    @jaffersameera4333 6 років тому +9

    സൂപ്പര്‍ സൂപ്പര്‍ ഈ എപ്പിസോഡ്.......ചിരിപ്പിക്കുകയും ,😂 പിന്നെ ആ മോന്‍റെ പരിപാടിക്കിടെ കരയിപ്പിക്കുകയും ചെയ്ത അടിപൊളി എപ്പിസോഡ്....💪💪💪💪💪💪💪👌👌👌👌👌👌💛💛💚💜

  • @madbro7769
    @madbro7769 6 років тому +158

    മുഹമ്മദിന്റെ പെർഫോമൻസ് ഇഷ്ടമായവർക്ക് ലൈക് അടിക്കാനുള്ള കമെന്റ്

  • @razikraaz1683
    @razikraaz1683 6 років тому +5

    വീട്ടിലെ വിളക്ക് അമ്മയാണെങ്കിൽ... കോമടി ഉത്സവത്തിന്റെ വിളക്ക് മിധുന് ചേട്ടന് 😍😍😍😘😘😘👍👍👍

  • @chinmaykumaraa5127
    @chinmaykumaraa5127 6 років тому +15

    അജിത് spot dubbing പൊളിച്ചു 👏 sahal ഇനിയും ഉയരങ്ങള്‍ നിങ്ങള്‍ കീഴടക്കി മുന്നേറാന്‍ ദൈവം അനുഗ്രഹിക്കട്ടെ.. പാട്ട് പാടിയ ശിവഗംഗ, whistle ചെയ്ത അദ്ദേഹം.. എല്ലാരും ഗംഭീരമായി.. കോമഡി ഉത്സവം അടുത്ത episode നു വേണ്ടി കാത്തിരിക്കുന്ന അനേകായിരം പേരില്‍ ഞാനും 🤗

  • @sajeeshsajee1806
    @sajeeshsajee1806 6 років тому +16

    Midhun bai... Best anchor this year ...all the best salute Sir

  • @jamnaskottakunnummal4514
    @jamnaskottakunnummal4514 6 років тому +50

    Biju kuttane eshtamullavar like

    • @VijeeshKumar-cp2zj
      @VijeeshKumar-cp2zj 6 років тому

      Jamnas Badusha ഇതുപോലെ ഒരു �� ഗ്രാൻഡ്

  • @umaarun2723
    @umaarun2723 6 років тому +17

    മിഥുൻ ചേട്ടാ നിങ്ങ മുത്താണ്

  • @sarathbks6236
    @sarathbks6236 6 років тому +47

    ശിവ ഗംഗ ഞങ്ങളുടെ മുത്താണ്..

  • @retheesh284
    @retheesh284 6 років тому +72

    മിഥുനും പക്രു ചേട്ടനും ടിനി ചേട്ടനുംബിജുചേട്ടനും എല്ലാ വിധ വിജയ ആശംസകളും നേരുന്നു☆ i support മിഥുൻ എനിക്ക്‌ നിങ്ങളെ വളരെ അധികം ഇഷ്ടം ആണ് എല്ലാവരെ യും ഒരു പോലെ സപ്പോര്‍ട്ട് ചെയ്യുക അത് അവൻ*അവൾ * അത് ആരായിക്കോട്ടെ നിങ്ങള്‍ സപ്പോര്‍ട്ട് ചെയ്തു കാണുമ്പോള്‍ പ്രക്ഷകരായ ഞങ്ങള്‍ക്കും അതിയായ സന്തോഷം ആണ്‌ *

    • @aflasharinsb1535
      @aflasharinsb1535 6 років тому +1

      Retheesh Devarajan karunagapally ബിജു ചേട്ടനെ മറന്നോ

    • @santhusanthu8246
      @santhusanthu8246 6 років тому +1

      അപ്പൊ ബിജു ചേട്ടനോ മനപ്പൂർവം മറന്നതാകും ല്ലെ

    • @shabeermohammed1570
      @shabeermohammed1570 6 років тому +1

      Retheesh Devarajan karunagapally biju jettane marakkalle.

    • @noushadsurupsuru9652
      @noushadsurupsuru9652 6 років тому +1

      Midun big salute

    • @retheesh284
      @retheesh284 6 років тому +1

      ക്ഷമിക്കണം മറന്നു പോയിട്ടാണ് sorry edit ചെയ്തിട്ടുണ്ട്

  • @niyasniya1823
    @niyasniya1823 6 років тому +22

    മിഥുൻ മ്മടെ മുത്താണ്

  • @sajanjeron3287
    @sajanjeron3287 6 років тому +36

    സുന്ദരികുട്ടിക്ക് എന്റെ ആയിരം ആയിരം ഉമ്മ ഉമ്മ

  • @sajimathai3520
    @sajimathai3520 6 років тому +19

    Siva ganga polichu.......

  • @smartgang6930
    @smartgang6930 6 років тому +14

    മിഥുൻ ബിജു കുട്ടൻ my favour

  • @dufailvp91
    @dufailvp91 6 років тому +11

    ഒരു കമന്റ് ഇടാൻ എന്നു വിചാരിച്ചു വന്നതാ... പക്ഷേ ഇവിടെ കമന്റ് ചാകരരായ

  • @ujwalvision612
    @ujwalvision612 6 років тому +13

    Shiva Ganga ye kondu Vanna Comedy ulsavathinu aasamsakal

  • @bashirpandiyath4747
    @bashirpandiyath4747 6 років тому +6

    ഇന്നത്തെ എപ്പിസോഡിൽ മൂന്ന് ബാലതാരങ്ങൾ വന്നത് പ്രശംസനീയം തന്നെ...
    ശിവഗംഗ മോളെ.. നന്നായി പാടിട്ടോ... പാടാൻ തെരഞ്ഞെടുത്ത പാട്ടുകൾ സൂപ്പർ 👌👌
    മുഹമ്മദ് സഫൽ പ്രേക്ഷകരുടെ കണ്ണു നനയിച്ചു 😢
    ആദിത്യദേവ് നല്ല പെർഫോമൻസ് ആയിരുന്നു...
    എപ്പിസോഡ് 69 കിടു 😄😄👍👍

  • @swamybro
    @swamybro 6 років тому +4

    മിഥുനെ കാണുമ്പോഴാണ് കോമഡി പരിപാടിയിൽ വന്നു കിടന്നു കൂവുന്ന അങ്കറിനെ എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നത്

  • @nallathinepinthunakkunnava9925
    @nallathinepinthunakkunnava9925 6 років тому +9

    Midhun... plss aa kanaran chettane onnu konduvaroo...plss.. ee kalathe nalla oru comedy artist aanu aa kozhikkottukaran... plss oru riqest aanu

  • @althwafshihabudeen5583
    @althwafshihabudeen5583 6 років тому +17

    Comedy ulsavam ella divasavum venda. Weekil 2divasam aanu nallath. Enkile oru thrill undakoo.

    • @dolby91
      @dolby91 6 років тому +2

      althwaf shihabudeen Athe althwaf, kaathirippinte sukham onnu vere thanneyaa.

  • @amithaninha
    @amithaninha 6 років тому +12

    ഇവിടെ കമന്റ് ഇട്ടിലേൽ ഒരു മനസമാധാനം ഇല്ല😂😂

  • @muhsikvm
    @muhsikvm 6 років тому +7

    ശിവകങ്ങ മോളെ ഇവിടെ എത്തി അല്ലെ love you ഞാൻ ഫസ്റ്റ് time തന്നെ പറഞ്ഞിരുന്നു ആഗ്രഹിച്ചിരുന്നു കോമഡി ഉത്സവത്തിൽ കൊണ്ട് വന്നിരുന്നെങ്കിൽ എന്ന് ഉയരങ്ങളിൽ എത്തട്ടെ

  • @MOHDANAS-vt5mz
    @MOHDANAS-vt5mz 6 років тому +44

    Aa kuttiyude song pwlichu 👍👍

  • @maryangel5891
    @maryangel5891 6 років тому +33

    അവതാരകന്‍ മിഥുന്‍ മതി

  • @muhammedfayis62
    @muhammedfayis62 6 років тому +13

    poojappura Ravi.....kalakki

  • @shabeermk3055
    @shabeermk3055 6 років тому +6

    ടീച്ചർ കുട്ടി വളരെ നന്നായി തന്നെ ചെയ്തു വരൈയ്റ്റി ആളുകളെ കൊണ്ട് വന്നു പിന്നെ നല്ല സ്മാർട്ട്‌ ആണ് അഭിനന്ദനങ്ങൾ

  • @janijanish8914
    @janijanish8914 6 років тому +3

    Ee bijuchettanekondu oru rakshayumilla🤣

  • @RazakRazak-oe5jv
    @RazakRazak-oe5jv 6 років тому +11

    കളങ്കമില്ലാത്ത ജഡ്ജിമെന്റ് ചെയ്യുന്ന മിധുൻ

  • @sajimathai3520
    @sajimathai3520 6 років тому +10

    Muhammd mone pettannu asugam maratte God bless you. ..

  • @manojpalakkilkaliyathukana996
    @manojpalakkilkaliyathukana996 6 років тому +13

    മിഥുന്‍ full time enargy സൂക്ഷിക്കുന്നു...

  • @Malayalee_world
    @Malayalee_world 6 років тому +1

    മോനെ സാഹിലെ നീ ഒരുപാട് ഉയരങ്ങളിൽ എത്തും... ഉറപ്പാണ്... നിന്നെ ഈശ്വരൻ രക്ഷിക്കട്ടെ.... നിന്റെ ആദ്യ ചവിട്ടുപടിയാണ്‌ ഇത്... എവിടെനിന്നും നീ ഇനിയും ഉയരങ്ങളിലേക്ക് കയറണം 😘😘😘

  • @saharshkr7301
    @saharshkr7301 6 років тому +5

    Comedy uthsavathinu sivagangaye konduvannathil orupad Nanni preshakarude abhiprayam manikkunna najangade swantham muthanu comedy uthsavam

  • @sadirasalam2655
    @sadirasalam2655 6 років тому +4

    Muhammad ..great talent..love you all the crew behind. .mithun, tini, pakru, biju..May God bless you!!!

  • @manikutty8341
    @manikutty8341 6 років тому +7

    Big screanil lalattente entry yum mini screan il Midhun chettante entry um aanu njaan kanduttulla mass entry.

  • @nisamchakkingal1942
    @nisamchakkingal1942 6 років тому +2

    സഹലിനെ പോലുള്ള കലാകാരന്മാരെ സപ്പോർട് ചെയ്യുന്നതൊക്കെ കൊണ്ടാണ്‌ കോമഡി ഉത്സവം മറ്റുചാനലുകളിലെ പ്രോഗ്രാമുകളിൽനിന്നും വേറിട്ട് നിർത്തുന്നത്
    hats of flowers &Utsavam

  • @irshadvk9370
    @irshadvk9370 6 років тому +12

    ജയസൂര്യയെ കൊണ്ടവരനാഗ്രഹികുന്നവർ ലൈക് പ്ലീസ്

  • @bazilrazaknilamburkerala8514
    @bazilrazaknilamburkerala8514 6 років тому +9

    മുഹമ്മദ് അഭിനന്ദനങ്ങൾ നന്മകൾ നേരുന്നു

  • @roopeshlakshmananlaksmanan1817
    @roopeshlakshmananlaksmanan1817 6 років тому +5

    മുഹമ്മദിന്‍െറ മാമ കബീര്‍ക്കായ്ക്ക് 👍👍👍💯
    കബീര്‍ക്കായുടെ ശബ്ദം ലാല്‍ജോസിന്‍െറ ശബ്ദവുമായി സാമ്യം തോന്നി 👌👌👌

  • @rafeequenidha846
    @rafeequenidha846 6 років тому +2

    ചിരിപ്പിച്ചും കരയിച്ചും മുഹമ്മദ് തന്നെ ഈ എപ്പിസോഡിലെ സ്റ്റാര്‍, ഗോഡ്സോണ്‍ പബ്ലിക് സ്കൂളിന്‍റെ പി.ടി.എ പ്രസിഡണ്ട് വാഹിദത്താക്ക് അഭിനന്ദനങ്ങള്‍ !

  • @abdullabiabi5533
    @abdullabiabi5533 6 років тому +6

    ഞങ്ങൾ പ്രവാസികൾ അധികം കാണുന്ന ഒരു പ്രോഗ്രാം ആണ് കോമഡി ഉത്സവം

  • @jiniratheeshnachu5419
    @jiniratheeshnachu5419 6 років тому +7

    നീ കരയിപ്പിച്ചു കളഞ്ഞല്ലോ മുത്തേ മുഹമ്മദേ

  • @preethys3640
    @preethys3640 6 років тому +1

    Midhun is unbelievable support.Such a fantastic Anchor.

  • @ebinajith224
    @ebinajith224 6 років тому +1

    ഇവിടെ നീ ജയിച്ചു നികുകയല്ലെടാ.... manh positivity at itz peak... midhunchetta😘😘 മുഹമ്മദ്😍😘

  • @anuanvar2862
    @anuanvar2862 6 років тому +143

    ആ മൻസൂർ ആണ് ഞാൻ

    • @arivukal4515
      @arivukal4515 6 років тому +1

      Macintosh Mansour enn peru varuo bhai

    • @vishnuvish6001
      @vishnuvish6001 6 років тому

      വിഷമിക്കണ്ട bro ഒരു നാൾ വരും..!

    • @anuanvar2862
      @anuanvar2862 6 років тому

      +Vishnu Balaraj ഞാൻ പ്ലിങ്ങി

    • @_s4850
      @_s4850 6 років тому

      A

    • @user-oj2es5lp4g
      @user-oj2es5lp4g 6 років тому +5

      കുമ്മനം നീയാണോ

  • @sreeeragam
    @sreeeragam 6 років тому +21

    മലയാളത്തിലെ വെറുപ്പിക്കാത്ത പ്രോഗ്രാം ഇതാണ് എന്ന് തോന്നിയാൽ കൊടുക്ക് ലൈക്.

  • @UmerFarooq-pk2qt
    @UmerFarooq-pk2qt 6 років тому

    കുഞ്ഞുമോളുടെ പാട്ടുകൾ ഉഷാറായിട്ടുണ്ട്... നല്ലൊരു ഭാവി ആശംസിക്കുന്നു... ജയേട്ടന്റെ നല്ല മനസിന്‌ ഒരുപാട് thnks

  • @razaqbadharuddinbadharuddi3077
    @razaqbadharuddinbadharuddi3077 6 років тому

    എന്റെ കായംകുളം രണ്ടാം കുറ്റികാരുടെ മുത്ത്‌ ശിവ ഗംഗ പൊളിച്ചൂട്ടാ വേറിട്ട രണ്ടു സൂപ്പർ പാട്ടുകൾ പാടി തകർത്തു അടിപൊളി ആയി പാടി. എല്ലാ വിധ ആശംസകൾ നേരുന്നു ദൈവം മോളെ അനുഗ്രഹിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.

  • @frijilfrancis268
    @frijilfrancis268 6 років тому +10

    ശിവ ഗംഗ.super

  • @sarathbks6236
    @sarathbks6236 6 років тому +7

    പ്ലീസ് ലൈക് തെണ്ടല്ലേ ആരും ,പ്രോഗ്രാമിന്റെ വില കളയല്ലേ

  • @ahamedfayizs5874
    @ahamedfayizs5874 6 років тому +3

    വെറുമൊരു അവതാരകൻ എന്നതിനപ്പുറം മിഥുൻ ചേട്ടൻ ഈ പരിപാടിയുടെ നട്ടെല്ലാണ്. മിഥുൻ ചേട്ടൻറെ നിഷ്കളങ്കമായ ചിരിയോട് കൂടി തുടങ്ങുന്നത് കാണുമ്പോൾ തന്നെ പോസിറ്റീവ് എനർജി ആണ്...

  • @badushakarinkallathani4409
    @badushakarinkallathani4409 6 років тому +5

    സഹൽ അല്ലാഹു ഷിഫാ നൽകട്ടെ..

  • @nidheeshmohan2200
    @nidheeshmohan2200 6 років тому +5

    Super orupad vedanakalil oru sandhosham nalkunna nimishagal tanks

  • @Musthafa745
    @Musthafa745 6 років тому +12

    ആദ്യം HOMEMAZALA ആപ്പ് വഴി ലൈവ് ചാനൽ കാണും ..പിന്നെ ഇവിടെ വന്നു വീണ്ടും .. പക്രു ചേട്ടൻ വന്നല്ലോ 🤗🤗..ടിനിയേട്ടൻ പക്രു ചേട്ടൻ ബിജു കുട്ടൻ ചേട്ടൻ ഇവർ മൂന്ന് പേരും സ്ഥിരം വേണം ..ഇവർ 3 പേരും കൂടെ മ്മടെ മിഥുൻ bro യും കൂടുമ്പോഴാണ് കോമഡി ഉത്സവം യഥാർത്ഥ ഉത്സവം ആകുന്നതു.. ജാഡ ഇല്ലാത്ത അവതാരകനും കാര്യക്കാരും ആണ് ഇതിന്റെ വിജയം .. കൂടാതെ എല്ലാ തരത്തിലുള്ള കലാകാരന്മാരെയും പ്രോൽസാഹിപ്പിക്കുന്ന flowers Tv ക്കു എല്ലാ ഭാവുകങ്ങളും നേരുന്നു .. ചെറിയ ചെറിയ വൈകല്യങ്ങൾ ഉള്ള കലാകാരൻമാരെ കൊണ്ട് വന്നു അവരുടെ യഥാർഥ talent ലോകത്തിനു കാണിച്ചു കൊടുത്തു അവർക്കു energy ഉം self confidence ഉം ഉയർത്താൻ സഹായിക്കുന്ന കോമഡി ഉത്സവം 10000 എപ്പിസോഡുകൾ പിന്നിടട്ടെ എന്ന് ആശംസിക്കുന്നു .. എന്ന് ഉപ്പും മുളകും കോമഡി ഉത്സവം ഫാൻ 😀😀

  • @anaskp3298
    @anaskp3298 6 років тому +1

    Super kutty gayigakk oru valiya bhavi und aa kudumbathinu nalkiya bhagyamanu ath ....best of luck god bless you mole

  • @vijeshviju431
    @vijeshviju431 6 років тому +2

    സനൂപ് ചേട്ടായി... ട്രോളുകൾ ഇഷ്ടം പോലെ ഉണ്ടല്ലോ... ഇല്ലെങ്കിൽ പല ഭാഷയിൽ നിന്നും എടുത്തു കൂടെ........ തിരഞ്ഞു നോക്കുന്നേ........

  • @abdurasik
    @abdurasik 6 років тому +5

    മുഹമ്മദ്‌ .. കണ്ണു നിറഞു 😢

  • @ranjithpillai4115
    @ranjithpillai4115 6 років тому +3

    മുഹമ്മദ് വലിയൊരു കലാകാരനായി മാറട്ടെ മാറും ഈശ്വരാനുഗ്രഹം കൂടെയുണ്ട് അതുകൊണ്ടാണല്ലോ ഇത് വരെ എത്തിയത്

  • @Naseerwyn
    @Naseerwyn 6 років тому +1

    മുഹമ്മദ്‌
    കുഞ്ഞുമോൻ മിടുക്കനാണ്
    ദൈവത്തിന്റെ എല്ലാ അനുഗ്രഹവും കുട്ടിക്ക് ഉണ്ടാവട്ടെ

  • @satharktpm2720
    @satharktpm2720 6 років тому +1

    ചെറിയപ്രായത്തിലും സഹലിന്‍റെ മനസിന്‍റെ പക്വതക്ക് ലൈക്ക്..ഗംഗനന്നായിപാടി

  • @sinanthiruvattoor9222
    @sinanthiruvattoor9222 6 років тому +4

    മുഹമ്മദ്‌ സഹൽ, aadithyanadh പൊളിച്ചു

  • @harisaboofath5161
    @harisaboofath5161 6 років тому +3

    Tini guineess pakru bijukuttan midun 😗😗😗_👍👍👍👍👍👍👍

  • @how.i_am
    @how.i_am 6 років тому

    അസ്സലാമു അലൈക്കും മുഹമ്മദ് അസ്ലം ...മോനേ നീ തിമർത്തല്ലോ ..കൂടെ എല്ലാരേം ഒന്ന് കണ്ണ് നനയിച്ചു ... നിന്റെ ഉമ്മച്ചി ഭാഗ്യവതിയാ ... ആ ഉമ്മച്ചിക്ക് വലിയ ഒരു നന്ദി ...

  • @ishaknrakalad5241
    @ishaknrakalad5241 6 років тому +11

    അൺലൈക് അടിക്കുന്നവർ വേറെ ചാനലിലെ ആളുകൾ ആണൂ
    അവർക്ക് എന്റെ നടു വിരൽ പ്രണാമം 🖕🏻🖕🏻🖕🏻🖕🏻🖕🏻

    • @mrpoollovesyouall6987
      @mrpoollovesyouall6987 6 років тому

      Ishak akalad Akalad hey I know you ....
      we have meet before you are working in flower's ryt ?

  • @matsogeorge8149
    @matsogeorge8149 6 років тому +4

    മൂന്ന് പേരുടെ കെമിസ്ട്രി മാത്രമല്ല , നിങ്ങള്‍ നാല് പേരുടെയും കൂടിയാണ് . All the best

  • @nisamkinalur8704
    @nisamkinalur8704 6 років тому +6

    Pwoli

  • @supruzstudio4083
    @supruzstudio4083 6 років тому +48

    ദയവു ചെയ്തു ഒരു എപ്പിസോഡ് എങ്കിലും ഉപ്പും മുളകും ഫാമിലിയെ ഗസ്റ്റ് ആയി ഇതിൽ കൊണ്ട് വരണേ എന്ന് അഭ്യർത്ഥിക്കുന്നു

  • @vishnuvettuvila6060
    @vishnuvettuvila6060 6 років тому

    ഈ പരിപാടിയെ വെല്ലാൻ വേറൊന്നുമില്ല.. മിഥുൻ ചേട്ടാ നിങ്ങളാണീത് നന്നായി മുന്നോട്ടു കൊണ്ടുപോകുന്ന.... love you MITHUN CHETTA😘😘😘

  • @shameermangalam7618
    @shameermangalam7618 6 років тому

    കഴിവുള്ള കലാകാരന്മാരുടെ ഈശ്വര സന്നിധി ആണ് ..കോമഡി ..ഉത്സവം ..ഫ്ലവർസ് ..ഒരായിരം അഭിനന്ദനങ്ങൾ

  • @josetg1181
    @josetg1181 6 років тому +8

    Katta waiting program

  • @MOHDANAS-vt5mz
    @MOHDANAS-vt5mz 6 років тому +9

    First like adichavar undo ivde..kannattee

  • @anithavv9003
    @anithavv9003 6 років тому

    സൂപ്പർ ...ശിവഗംഗ മോൾടെ song...സ്പോട് ഡബ്ബിങ് ..കലക്കി ..മിഥുൻ ചേട്ടാ.Your a great..Thank uu flowers.

  • @shafeekameer215
    @shafeekameer215 6 років тому

    ഓരോ എപ്പിസോഡും യൂട്യൂബിൽ വരുമ്പോൾ ആദ്യം നോക്കാ എത്ര മിനുട്ട് ഉണ്ടെന്നാണ്..മിനുട്ട് കുറവാണേൽ സങ്കടമാണ്..പെട്ടെന്ന് തീരുമല്ലോ എന്നോർത്ത്..അത്രക്കും ഇഷ്ടപ്പെട്ട പ്രോഗ്രാമാണ്..മിഥുൻ ചേട്ടൻ മുത്താണ്..ടിനി ചേട്ടനും പക്രു ചേട്ടനും ബിജു ചേട്ടനും ചേർന്നുള്ള ആ ഒരു കോമ്പോ അടിപൊളിയാണ്..നിങ്ങൾ 4 പേരും തന്നെയാണ് ഈ പ്രോഗ്രാമിന്റെ എെശ്വര്യം..lov u 4 guys..ശിവ ഗംഗ മോളുടെ പാട്ട് കലക്കി..പപ്പു ചേട്ടനു ഡബ്ബ് ചെയ്തത് കിടിലോൽ കിടിലം..