Comedy Utsavam│Flowers│Ep# 186

Поділитися
Вставка
  • Опубліковано 3 гру 2024

КОМЕНТАРІ • 754

  • @vishnuvichu139
    @vishnuvichu139 6 років тому +281

    *_ശരിക്കും ദൈവം അനുഗ്രഹിച്ച കലാകാരി എയ്ഞ്ചൽ മോൾ ഒരു രക്ഷയുമില്ല സൂപ്പർ എയ്ഞ്ചൽ മോളുടെ പാട്ട് ഇഷ്ടപ്പെട്ടവർ_*🖒🖒
    *_ഓരോ എപ്പിസോഡ് കഴിയുന്തോറും കോമഡി ഉത്സവത്തിനോട് ഉള്ള ഇഷ്ടം കൂടിവരുകയാണ്💚_*

  • @vishnuvichu139
    @vishnuvichu139 6 років тому +163

    മിമിക്രി കോംപറ്റീഷൻ കാലം സൂപ്പർ സലീമേട്ടന്റെയും സിദ്ദിഖ്ക്കായുടേയും ഇടിവെട്ട് കമന്റുകളും ട്രോളുകളും ആണ് സലീമേട്ടൻ സിനിമയിൽ മാത്രമല്ല ജീവിതത്തിലും ഒരു ഒന്നൊന്നര ഐറ്റമാണ് വെറുതെയല്ല ട്രോളർ മാരുടെ ദൈവം എന്നു പറയുന്നത് പൊളിച്ചടുക്കി

    • @Sachin-kl3bf
      @Sachin-kl3bf 6 років тому +3

      Vishnu vichu hi

    • @vishnuvichu139
      @vishnuvichu139 6 років тому +2

      Sachin 4545
      Hiii brooo

    • @fasal.thadikkaran1302
      @fasal.thadikkaran1302 6 років тому +3

      Vishnu vichu. സലീമേട്ടൻ കമന്റ്‌ കേട്ട് ഒരുപാട് ചിരിച്ച എപ്പിസോഡ്

    • @vishnuvichu139
      @vishnuvichu139 6 років тому

      Fasalu fazza yes..🖒

    • @deepastevejobin6807
      @deepastevejobin6807 6 років тому

      Ss

  • @yasarbinyousaf3544
    @yasarbinyousaf3544 6 років тому +24

    ജിജിലിന്റെ കൂടെ വന്ന ശ്യാം
    ആളുടെ നല്ല മനസ്സിന് അഭിനന്ദനങ്ങൾ...
    ശ്യാം കണ്ണ് നിറയിച്ചു

  • @ninugeorge2940
    @ninugeorge2940 6 років тому +100

    Late ആയിപ്പോയി.........ആനാ late ആയി വന്താലും ലേറ്റസ്റ്റ് ആയി വരുവേ......എയ്ഞ്ചൽ മോളൂട്ടീ ചക്കരയുമ്മ,😍😍😍..
    എന്തൊരു മധുരമായി ആണ് ഈ ചെറുപ്പത്തിൽ തന്നെ പാടുന്നത്.....ആസ്വദിച്ചു ലയിച്ചു പാടാനുള്ള ആ കഴിവ് ദൈവത്തിന്റെ അനുഗ്രഹം ആണ്.......വളർന്നു വരുന്ന അടുത്ത ഗായികആണ് മോളൂട്ടീ😍😍😍😍
    മോളുടെ അസുഖം എല്ലാം ദൈവം മാറ്റിത്തരും.....
    മിഥുൻ ചേട്ടാ ആ എളിമ നോക്കൂ ഫ്ലോറിൽ മുട്ടുകുത്തി സ്വയം താഴ്ന്ന് കാണിക്കുന്നു ഈ കാലഘട്ടത്തിലും👌👌👌👌

    • @ajeesh7267
      @ajeesh7267 6 років тому

      Evide ayirunu

    • @bijuvijayan3522
      @bijuvijayan3522 6 років тому

      athanu midhun Chettan

    • @rider_9314
      @rider_9314 6 років тому

      Ninu George ചിരിക്കുടുക്ക ചേച്ചി hi

    • @muhsinmas8800
      @muhsinmas8800 6 років тому

      Ninu George ചിരിക്കുടുക്ക halo

    • @captainjacksparrow3914
      @captainjacksparrow3914 6 років тому

      Ninu George ചിരിക്കുടുക്ക Ooh

  • @nujoomnujoom8119
    @nujoomnujoom8119 6 років тому +39

    ആ മുട്ട്കുത്തിയിരിക്കുന്നതിന് കൊടുക്കണം ഓരോ ലൈകും 😍😍😘

  • @ark3594
    @ark3594 6 років тому +195

    സിജിൽ താങ്കൾക്ക് കിട്ടിയകൂട്ടുകാരൻ ആണ് കൂട്ടുകാരൻ. സുഹൃത്ത്ന് വേണ്ടി. കണ്ണുനീർപൊടിയുന്ന. ആ മനസ് ഉള്ള ഒരു കൂട്ടുകാരൻ യഥാർത്ഥ സുഹൃത്ത്

    • @naveenarumadi2504
      @naveenarumadi2504 6 років тому +9

      Rahman ഞാൻ പറയേണ്ടത് താങ്കൾ പറഞ്ഞു. എന്നെ കരയിച്ചു ആ സുഹൃത്

    • @abdulharies806
      @abdulharies806 6 років тому +2

      Rahman great

    • @kpkunjumon3149
      @kpkunjumon3149 6 років тому +4

      Rahman യെസ്...

    • @sreejithsasidharan472
      @sreejithsasidharan472 6 років тому +5

      ശ്യം വലിയ മനസ്സുള്ളയാളാ ദൈവം അനുഗ്രഹിക്കട്ടെ

    • @ismailmohammed350
      @ismailmohammed350 6 років тому +1

      Ismail

  • @ratheeshrajvr6767
    @ratheeshrajvr6767 6 років тому +35

    എയ്ഞ്ചൽമോൾ ദൈവത്തിന്റെ വരദാനം ഒന്നു പറയന്നില്ല തകർത്തു തിമർത്തു God bless you

  • @രജീഷ്രാജ്
    @രജീഷ്രാജ് 6 років тому +295

    കാഴ്ച്ച നഷ്ട്ടപ്പെട്ട ജിമ്പിലിന്റെ കൂടെ വന്ന ശ്യാമിന്റെ വാക്കുകൾ കണ്ണ് നന്നയിച്ചു. " എങ്ങനെ എങ്കിലും രക്ഷപ്പെടണം എന്നെളും സാറെ " ആ അനിയന്റെ വലിയ മനസ്സന് എല്ലാവരുo Like അടിച്ചേ 💐

  • @ansaarka9844
    @ansaarka9844 6 років тому +45

    എയിഞ്ചൽ മോളു സൂപ്പർ ,മറന്നുവോ പൂമകളെ ഇതിന്റെ അവസാന ഭാഗത്ത്‌ ശ്രുതി പോയപ്പോൾ മോളത് ചേർത്ത് പാടി ,വളരെ നല്ലത് ,മോള് വലിയ ഒരു പാട്ടുകാരിയാകും സത്യം ദൈവം അനുഗ്രഹിക്കട്ടെ,മോളെ അസുഖം ബേധമാകും ,ഞങ്ങൾ എല്ലാവരും മോൾക്ക് വേണ്ടി പ്രാർത്ഥിക്കും കേട്ടോ വാവൂസെ

  • @encounter6146
    @encounter6146 6 років тому +35

    മിഥുൻ ചേട്ടനെ ഞങ്ങൾക്ക് സമ്മാനിച്ചതിന് ശ്രീകണ്ഡൻ സാറിനോട് എത്ര എത്ര നന്ദി പറഞ്ഞാലും മതിയാകില്ല.

    • @thekkeveettil23
      @thekkeveettil23 6 років тому

      Suraj venjaranmood paranja pole midhun chettane kanumbozhan mattulla anchorsine kadalil kalayan thonnunath.

  • @bachuforever1419
    @bachuforever1419 6 років тому +57

    സലിം കുമാർ ഭയങ്കര ഫോമിൽ 😃😃😃 ഈ ചിരിയും ഉത്സാഹവും ആരോഗ്യവും എന്നും ഉണ്ടാവട്ടെ 💕💕

  • @Westernghats666
    @Westernghats666 6 років тому +748

    പ്രവാസികൾ എത്ര പേർ ഉണ്ട് അവര് ഒന്ന് ലൈക്ക് അടിച്ചേ... പ്രവാസികളുടെ കരുത്ത് ഒന്ന് കാണിച്ചേ '''!!!

    • @ajmalajmalaju9542
      @ajmalajmalaju9542 6 років тому +1

      Time pass Media
      Athu maathram chodhikkaruth 90% pravasigaludeyum entertainment aan comedy utsavm

    • @illiyasbabu4186
      @illiyasbabu4186 6 років тому +1

      Like thendiiiii

    • @iqbalwayanad5118
      @iqbalwayanad5118 6 років тому +1

      Time pass Media ഞാൻ ഏറ്റവും കുതൽ കാണുന്ന ഏക പരിവാടിയാണ് കോമഡി ഉത്സവം

    • @rider_9314
      @rider_9314 6 років тому +1

      പ്രവാസി daaaa 💪💪💪

    • @hamsahamsa8959
      @hamsahamsa8959 6 років тому +1

      Njan Ellam kanarund

  • @Americaleads1
    @Americaleads1 6 років тому +53

    വാകത്താനത്തിന്റെ കുഞ്ഞു മാലാഖയുടെ പാട്ട് ഗംഭീരം .
    ജിൽജിൽ നന്നായിരുന്നു ,എല്ലാ ഭാവുകങ്ങളും .
    ജനനിചേട്ടന്റെ സെറൺ വളരെ മികച്ചു നിന്നു .

  • @prathyushas_kodungallur
    @prathyushas_kodungallur 6 років тому +159

    എയ്ഞ്ചൽ മോൾക്ക് അറിഞ്ഞിട്ട പേര് ആണ്..ശരിക്കും മാലാഖ....എന്താ പാട്ട്😍😍😍😍😍😍

  • @shanavasshanavas6648
    @shanavasshanavas6648 6 років тому +31

    മിഥുൻ തങ്ങൾക്കു ബിഗ് സല്യൂട്ട് ആ കുഞ്ഞിന്റെ പാട്ട് തിരുന്നത് വരെ മുട്ടിലിരുന്നല്ലോ അത് പോലെ സിദിഖ് സാർ ഓരോരുത്തർക്കും കൊടുക്കുന്ന മെസ്സേജ് സലിം സാർ &പ്രെജോത് സല്യൂട്ട്

  • @krishnakumarrsasthamcotta6662
    @krishnakumarrsasthamcotta6662 6 років тому +9

    ഈ എപ്പിസോഡിൽ ചിരിയും വിഷമവും ഉണ്ടായി.അതിൽ ചിരി നൽകിയ സലീമേട്ടനും സിദ്ദീക്ക് സാറിനും പ്രതൃക നന്ദി...
    പിന്നെ പ്രജോദേട്ടനും,മിഥുൻ ചേട്ടനും നന്ദി...

  • @pradeeshkarthikeyan2023
    @pradeeshkarthikeyan2023 6 років тому +53

    ടിനി ചേട്ടനും ബിജു കുട്ടനും പക്രു വും ഇല്ലാത്തതുകൊണ്ട് വളരെ വിഷമിച്ച കാണാൻ തുടങ്ങിയത് പക്ഷേ കണ്ടു തുടങ്ങിയപ്പോൾ ബാക്ക് അടിച്ചു വീണ്ടും വീണ്ടും കണ്ടു. ഇപ്പോഴാ എല്ലാർക്കും ഒരു ജീവൻ വെച്ചത്... ചിരിച്ചു ഒരുപാട്... താങ്ക്സ് കോമഡി ഉത്സവം..

  • @AtoZ76411
    @AtoZ76411 6 років тому +247

    നമ്മൾ പ്രവാസികൾ നമ്മുക്ക് ഒരു സമാധാനം കോമഡി ഉത്സവം...

  • @ajinafa665
    @ajinafa665 6 років тому +73

    സലീമേട്ടൻ പറഞ്ഞത് പോലെ ഏയ്ഞ്ചൽ എന്ന പേര് അക്ഷരാർത്ഥത്തിൽ അന്വർത്ഥമാക്കി നമ്മുടെ എയ്ഞ്ചൽമോൾ 😘😘😘😘😘

  • @zubair.makasaragod
    @zubair.makasaragod 6 років тому +134

    നമ്മളൊക്കെ നോമ്പ് ആയിട്ട് പോലും കാണുന്ന ഒരേഒരു പ്രോഗ്രാം കോമഡി ഉത്സവം അല്ലെ??

  • @abdulvahab6241
    @abdulvahab6241 6 років тому +111

    സലീം കുമാറുള്ളപ്പോ വേറെ എന്ത് തമാശ വേണം -.!

  • @premadasanak7516
    @premadasanak7516 6 років тому +8

    എയ്ഞ്ചൽ മോൾ ഹോ മഹാമാലാഖകുട്ടി ദൈവം അനുഗ്രഹിച്ച പൊന്നു മോൾ..... കാഴ്ച നഷ്ടപ്പെട്ട സഹോദരന് ദൈവം അവന്റെ കാഴ്ച ശക്തി തിരിച്ചു നൽകട്ടെ പ്രാർത്ഥിക്കുന്നു..... എല്ലാവർക്കും നന്ദി.. പരിപാടി ഗംഭീരം... നന്ദി

  • @saeedp9141
    @saeedp9141 6 років тому +45

    പ്രജോദ് ചേട്ടൻ തന്റെ ഗുരുക്കന്മാരുടെ മുമ്പിൽ വളരെ ബഹുമാനത്തോടെ പെരുമാറുന്നു....

  • @jyothishkariyath6214
    @jyothishkariyath6214 6 років тому +23

    സലിം ഏട്ടൻ ഉള്ള ഓരോ മിനുട്ടും ചിരിയാണ് ..ദയവു ചെയ്തു സലിം ഏട്ടനെ വിടരുത് ..ഞങ്ങൾ ചിരിച്ചു ചത്ത് ..പ്ളീസ് ..മിഥുൻ ബ്രൊ..ഇതൊന്നു പറയുമോ

  • @ബാലഅരു
    @ബാലഅരു 6 років тому +90

    ട്രോളൻമാരുടെ ദൈവം സലിംകുമാർ ഇഷ്ടപ്പെടുന്നവർ ലൈക്ക് അടി

  • @khaleelrahmankhan1259
    @khaleelrahmankhan1259 6 років тому +54

    സലിം ഏട്ടൻ ഇഷ്ടം

  • @divyamoly5438
    @divyamoly5438 6 років тому +79

    മിഥുൻ ചേട്ടൻ ...സലീമേട്ടൻ ...സിദ്ധിഖ് ...പ്രജോധേട്ടൻ ...ഇസ്‌തം ....

    • @thaslimziya2698
      @thaslimziya2698 6 років тому +2

      Divya Mol Y എല്ലാവരെയും ഏട്ടൻ എന്ന് വിളിച്ചു. But സിദ്ധീഖ് സർ നിങ്ങളുടെ ഇളയതാണോ

    • @lijojoseph1407
      @lijojoseph1407 6 років тому

      Divya Mol hai

  • @shihabshihab.c.h.5105
    @shihabshihab.c.h.5105 6 років тому +38

    മനുഷ്യത്വം നശിച്ചിട്ടില്ല എന്നതിന് തെളിവാണ് ശ്യാം ഇതുപോലുള്ള ആളുകളെയാണ് ഈ കാലത്തിനാവശ്യം ശ്യാമിന് എല്ലാ വിധ നന്മകളും നേരുന്നു........

  • @ratheeshrajvr6767
    @ratheeshrajvr6767 6 років тому +13

    അടൂർ ജനനി (അച്ചൻ )ഒന്നു പറയന്നില്ല തകർത്തു. തിമർത്തു. കിട്ടുക്കി സുപ്പർ God bless you

  • @mavelimedia7742
    @mavelimedia7742 6 років тому +39

    രണ്‍ജീ പണിക്കര്‍ 100% പ്വൊളിച്ചൂട്ടാ... ജീവാാാ....

  • @user-KL13
    @user-KL13 6 років тому +16

    ദൈവം കണ്ടറിഞ്ഞനുഗ്രഹിച്ച എയ്ഞ്ചൽ മോൾ💐💐💐💐

  • @musaanchatholi8083
    @musaanchatholi8083 6 років тому +2

    ഏഞ്ചൽ കുട്ടീ.....എല്ലാം സുഖമാവും.....ഈശ്വരനോട് നമ്മുക്ക് പ്രാർത്ഥിക്കാം..... സൂപ്പർ പാട്ടുകൾ.....best wishes.....

  • @kuttymankarumkutty2802
    @kuttymankarumkutty2802 6 років тому +6

    കാണണതിന് മുമ്പന്നെ ജഡ്ജിംഗ് പാനലിനൊരു ലൈക്ക് ......സിദ്ധീഖ് സര്‍ ..സലീംകുമാര്‍ പ്രജോദ് .....

  • @mansoorpt1998
    @mansoorpt1998 6 років тому +16

    എയ്ഞ്ചൽ മോളുടെ പാട്ട്
    എന്താ പറയ
    വാക്കുകൾ വരുന്നില്ല
    കോമഡി ഉൽസവത്തിന്
    ഒരു പാട് നന്ദി
    പിന്നേ രോഗം
    കോമഡി ഉൽസവത്തിന്റെ
    പ്രേക്ഷകരുടെ പ്രാർത്ത ന ഉണ്ടാവും മോൾക്ക്
    എല്ലാം ശരിയാകും

  • @shefivlog
    @shefivlog 6 років тому +103

    സലീം ഏട്ടനെ ഇടക്ക് ഇടക്ക് ഇതിൽ കൊണ്ടുവരണം എന്നുള്ളവർ ഒന്നു ലൈക്ക് അടിച്ചേ....

  • @bijoy4254
    @bijoy4254 3 роки тому +4

    എയ്ഞ്ചൽ കുട്ടി എന്നും നന്മകൾ ഉണ്ടാവട്ടെ എന്ന് മനസ്സ് നിറഞ്ഞു പ്രാർത്ഥിക്കുന്നു 💖💖💖

  • @sherinsimon1328
    @sherinsimon1328 6 років тому +27

    ഏയ്ഞ്ചൽ മോളെ പാട്ടുകൾ സുപ്പർ ദൈവം കനിഞ്ഞു തന്നെ അനുഗ്രഹം മാണ് ഈ പാട്ട് ഉയരങ്ങൾ എത്തട്ടെ 😘😘😘😘😘😘😘😘😘😘👏👏👏👏👏👏👏👏👌👌👌👌👌👌👌👌👌👌

  • @bhaibashi1079
    @bhaibashi1079 6 років тому +26

    സലീമേട്ടാ... നിങ്ങ...... വേറേ ലെവലാ

  • @mavelimedia7742
    @mavelimedia7742 6 років тому +18

    ജനനി ചേട്ടന്‍ തിമിര്‍ത്തൂട്ടാാാാ.............

  • @jibinsebastian4864
    @jibinsebastian4864 6 років тому +13

    Jeevan polichu....renjipaniker voice superb...100%perfect

  • @dailyvlogs1978
    @dailyvlogs1978 6 років тому +2

    എന്റെ പൊന്നു angel മോളേ ഉമ്മ മോളേ ദൈവം അനുഗ്രഹീച്ച പാട്ടുകാരിയാ ഈ പ്രായത്തിൽ ഇങ്ങനെ പാടാൻ പറ്റുന്നുണ്ടെങ്കിൽ മോള് ഭാവിയില് അറിയപ്പെടുന്ന ഒരു പാട്ടുകാരിയാ അതിൽ യാതൊരു സംശയവുമില്ല മോളേ എല്ലാ അസുഖങ്ങളും സുഖപ്പെടും എത്രയും പെട്ടെന്ന് എന്റെ പ്രാർത്ഥന എന്നും മോൾക്ക് ഉണ്ടാകും

  • @ranjimedia9918
    @ranjimedia9918 6 років тому +31

    ഒരപേക്ഷ സലീമേട്ടനെ ഇവിടെ സ്ഥിരമാക്കിയാൽ കൊളളാം....ഏഞ്ചൽമോൾ കലക്കി...

  • @yasarbinyousaf3544
    @yasarbinyousaf3544 6 років тому +5

    എയ്ഞ്ചൽ മോൾ പാട്ടിന്റെ പാലാഴി തീർത്തു.. മോളെ ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകട്ടെ...

  • @shafeekvahid9720
    @shafeekvahid9720 6 років тому +20

    ഒന്നും പറയാനില്ല,, എയ്ഞ്ചൽ മോൾ സൂപ്പർ മോളേ ദൈവം അനുഗ്രഹിക്കട്ടെ

  • @vishnuolickal1792
    @vishnuolickal1792 6 років тому +2

    Angel മോളെ പൊളിച്ചു ഇനിയും ഒരുപാട് പാട്ടുകൾ പാടി എല്ലാവരെയും സന്തോഷിപ്പിക്കാൻ മോൾക്ക്‌ കഴിയട്ടെ

  • @razakrasu9735
    @razakrasu9735 6 років тому +10

    70ൽ മിമിക്രി തീർത്ത പ്രിയ ചേട്ടൻ ഇങ്ങള് മാസാട്ടാ 😍😍

  • @ബാലഅരു
    @ബാലഅരു 6 років тому +22

    ഏഞ്ചലിനെ ഒരുപാട് ഇഷ്ടപ്പെട്ടു

  • @napzop
    @napzop 6 років тому +8

    രഞ്ജി പണിക്കർക്ക് വേണ്ടി ആദ്യമായി പെർഫെക്ട് വോയിസ്‌ നൽകി. super 😉😏😘😘

  • @kuttymankarumkutty2802
    @kuttymankarumkutty2802 6 років тому +7

    ട്രോളുകളുടെ ആശാന്‍മാരായ സലീംചേട്ടനെ ഈ വേദിയില്‍ കണ്ടതിനു വല്യ സന്തോഷം ....അടുത്ത ആശനായ ഹരിശ്രി അശോകന്‍ ചേട്ടനേം ഈ വേദിയില്‍ കാണുവാണേല്‍ വലിയ സന്തോഷം .....

  • @amalappu4199
    @amalappu4199 6 років тому +7

    ദൈവം അനുഗ്രഹിച്ച കലാകാരി എയ്ഞ്ചൽ മോളുടെ അസുഖം എത്രയും പെട്ടെന്ന് മാറെട്ടെ അവളുടെ ആ നോട്ടം മനസ്സീന്ന് മായില്ല മിടുക്കി കുട്ടി,👌👌👌

  • @eldhoalias2568
    @eldhoalias2568 6 років тому +10

    Angle.. Molee... Good voice... God bless you

  • @MalaparambaMonkey
    @MalaparambaMonkey 6 років тому +6

    കൊച്ചു കുട്ടികൾ സ്റ്റേജിൽ വരുമ്പോൾ ഇതുപോലെ മുട്ടുകുത്തി നിക്കുന്ന വേറെ ഏതു അവതാരകൻ ഉണ്ട് 😘😘

  • @sumeshedappara7492
    @sumeshedappara7492 6 років тому +27

    എയ്ഞ്ചൽ സൂപ്പർ
    ഏറ്റവും കൂടുതൽ ചിരിച്ച എപ്പിസോഡ് ഇതായിരിക്കും

  • @kirukkanking5202
    @kirukkanking5202 6 років тому +20

    എന്റെ ലൈക് എയ്ഞ്ചൽ മോൾക്😍😍😍

  • @KabeerAhammed
    @KabeerAhammed 6 років тому +12

    JIO വന്നതിനു ശേഷം ഡെയ്‌ലി 3 GB ഡാറ്റ കിട്ടിയിരുന്നു...ചില ദിവസങ്ങളിൽ നെറ്റ് തീരാതെ വരുമ്പോൾ അത് തീർക്കാൻ ഓഫ്ലൈൻ ഡൗൺലോഡ് ചെയ്തിരുന്നു.അങ്ങനെയാണ് *ഉപ്പും മുളകും* *കോമഡി ഉത്സവവും* കാണാൻ തുടങ്ങുന്നത്..പിന്നെ Excited ആയി.പിന്നെ അത് വളർന്ന് Curiosityലായി..ഇപ്പോ കട്ട ഫോളോവർ ആയി.എല്ലാം കാണാറുണ്ട്.. എടുത്ത് പറയേണ്ടത് നിങ്ങളുടെ *ചാരിറ്റി, മോട്ടിവേഷൻ, സ്വഭാവം* എന്നിവ തന്നെയാണ്.
    ചുരുങ്ങിയ കാലയളവിൽ മിഥുവിന് ഇത്രയധികം ഫാൻസിനെ, സുഹൃത്തുക്കളെ കിട്ടിയെങ്കിൽ അത് മിഥുവിന്റെ മാത്രം കഴിവ് കൊണ്ടാണ്..

  • @TheSreesreeraj12
    @TheSreesreeraj12 6 років тому +24

    സ്ഥിരം കമന്റെ ചെയ്യുന്ന ഒരാള്‍ ആയിരുന്നു ഞാന്‍. സത്യം പറഞ്ഞാല്‍ കുറച്ചു നാള്‍ ആയി കമന്റ് നിര്‍ത്തി വച്ചിരിക്കുക ആയിരുന്നു. ഈ എപ്പിസോഡ് മരണ മാസ്സ് ആയിരുന്നു. പ്രത്യേകിച്ച് ആ കൊമ്ബട്ടെഷനില്‍ വന്നവര്‍ രണ്ടു പേരും അസാധ്യം..

  • @bijoy4254
    @bijoy4254 3 роки тому +2

    എയ്ഞ്ചൽ 💖💖💖
    എയ്ഞ്ചൽ 💖💖💖സൂപ്പർ മോളു.........മിടുക്കു കുട്ടി 💖💖💖💖💖

  • @bavithamolabavitha9107
    @bavithamolabavitha9107 6 років тому +10

    Mole Angele super umma.molutty sherikum oru malakakuttithanneyato god bless you molu👏👏👏👏💗💗👄

  • @shajikolasserishajik6534
    @shajikolasserishajik6534 6 років тому +13

    ഹലോ മീധുൻ ചേട്ടാ എന്താണ് സംഭവിച്ചത് എന്ന് അറിയില്ല എന്റെ മൊബൈലില്‍ ഇപ്പോള്‍ നോട്ടിഫിക്കേഷൻ വരുന്നില്ല ഞങ്ങള്‍ പ്രവാസികൾ എന്നും ഈ കോമഡി ഉത്സവം മാത്രമാണ് കാണാന്‍ ഇരിക്കുന്നത് അതുകൊണ്ട് ദയവായി എത്രയും പെട്ടെന്ന് തന്നെ അപ്പ് ലോഡ് ചെയ്യാന്‍ അപേക്ഷിക്കുന്നു

  • @shahdandhiloos1882
    @shahdandhiloos1882 6 років тому +3

    അടൂരിന്റെ ജനനി ഇനി മലയാളി കലാ മനസ്സിലെ ജനനി... അടൂർ ജനാർദനൻ ചേട്ടൻ ശെരിക്കും പൊളിച്ചു തകർത്തു കിടുക്കി

  • @Sidheek915
    @Sidheek915 6 років тому +25

    ആ റിമിടോമിയെ ഒന്ന് ഇതിലേക് കൊണ്ട് വരണം എന്നിട്ട് കാണിച്ചു കൊടുക്കണം ഇങ്ങനെയാണ് കോമഡി എന്നു.. കൂട്ടത്തിൽ ആ ജഗദീഷിനെയും..
    ആരൊക്കെ ഉണ്ട് support ##

  • @siddiquesha3773
    @siddiquesha3773 6 років тому +5

    Adoor jananeee evdaayirunnoooo ithrayumnaall.... pwolicheaaaaa....😘😘😘😘😘😘😘

  • @khaleelkasaragodkallukasar3337
    @khaleelkasaragodkallukasar3337 6 років тому +17

    ഇത് കോമഡി ഉത്സവം അല്ല
    ചിരി ഉത്സവമാണ്
    ചിരിക്കെടാ എല്ലാവരും പൊട്ടിച്ചിരിക്കു എല്ലാവരും, 😃😃😃😃😃😃😃😃😃😃😃😃😃😃😃😆😆😆😆😆😆😆😆😆😆😆😆😆😆😆😆😆

    • @amalappu4199
      @amalappu4199 6 років тому

      KALLU Kasaragod.00919847145352 😄😁😁😁😁

  • @ajmalfaaz
    @ajmalfaaz 6 років тому +2

    ഏയ്ഞ്ചൽ മോൾ
    അടിപൊളി
    തകർത്തു.....

  • @shivaanu1055
    @shivaanu1055 6 років тому +3

    പൊന്നു മോളു തകർത്തു 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @lijojoseph1407
    @lijojoseph1407 6 років тому +2

    ഏഞ്ചൽ മോളെ.... തകർത്തു..... മോൾക്ക്‌ എല്ലാവിധ ഭാവുകങ്ങളും നേരുന്നു....

  • @Am_Happy_Panda
    @Am_Happy_Panda 6 років тому +59

    ഇന്ന് പൂര വിറ്റ് അരുന്നല്ലോ... സത്യത്തിൽ ജനക രാജാവിന്റെ...... 😂😂😂

    • @shafinnaz9340
      @shafinnaz9340 6 років тому +1

      Who is janaka rajav

    • @Am_Happy_Panda
      @Am_Happy_Panda 6 років тому +4

      Shafin Naz *രാമായണത്തിലെ സീതയുടെ ഫാദർ*
      ജനകന്റെ മോളല്ലോ ചീത പെണ്ണ്... അവളെയല്ലോ രാവണൻ തമ്പ്രാൻ അടിച്ചോണ്ട് പോയത്.. ആശാ ബോസ്‌ലെ പാടിയ ഈ പാട്ട് കേട്ടട്ടില്ലേ? പടം രാമനത്തിലെ രാമനടി... സംവിധാനം പി മാധവൻ !!!🙄

    • @arunanjanam9587
      @arunanjanam9587 6 років тому +1

      Sarath G സത്യം ചിരിച്ച് ചത്തു

  • @Mallu_Machan_Uk
    @Mallu_Machan_Uk 6 років тому +4

    ഏഞ്ജൽ മോളേ ഉമ്മ... സൂപ്പർ ആയിട്ട്‌ പാടീ👏🏽👏🏽😍😘

  • @sham-1985
    @sham-1985 6 років тому +5

    നാട്ടിൽ ലീവിന് വന്ന് വേണ്ടപ്പെട്ടവരോട് വളരെ സങ്കടത്തോടെ യാത്രപറഞ്ഞു പോന്നപ്പോ എയർപോർട്ടിൽ ചടച്ചു ഇരുന്നപ്പോഴാണ് നമ്മുടെ ഉത്സവത്തിന്റെ കാര്യം ഓർമവന്നത്... ആ sad മൂഡ് അങ്ങനെ പോയിക്കിട്ടി...

    • @ahammedkabeer3676
      @ahammedkabeer3676 6 років тому +1

      നിങ്ങൾ കയറി പോരീ .. നമ്മളില്ലെ ഇവിടെ

  • @rejikarthika2441
    @rejikarthika2441 6 років тому +8

    Ellaam superb.....

  • @encounter6146
    @encounter6146 6 років тому +33

    Dislike ചെയ്യുന്നവന്മാരോട് : നീയൊക്കെ എത്ര പരിശ്രമിച്ചാലും കോമഡി ഉത്സവത്തിന്റെ രോമത്തിൽ പോലും തൊടാൻ സാധിക്കില്ല. ഇത് മലയാളികളുടെ സ്വന്തം ഉത്സവം 😍

  • @kadeejaaboobacker9759
    @kadeejaaboobacker9759 6 років тому +2

    molloooo super. I love you chakkare. midhun you are great. ningallanu comedy ulsavathinte highlights. program kanan vaigipoyi.

  • @santhoshperinthalmanna7887
    @santhoshperinthalmanna7887 6 років тому +4

    Jhanani (janardhanan ) sir സൂപ്പർ എവിടെ ആയിരുന്നു ഇത്രയും കാലം

  • @ratheeshrajvr6767
    @ratheeshrajvr6767 6 років тому +8

    ജിജിൽലേ കിട്ടുക്കാച്ചി മിമക്രി സുപ്പർ തകർത്തു

  • @joshyjs2784
    @joshyjs2784 6 років тому +1

    ആഹ്ലാദിപ്പിൻ ആറുമാതിപ്പിൻ..... നിഷ്കളങ്കമായ ഒരു മുഖം ഇന്നും കണ്ടു നന്ദി

  • @nasaralamkode2688
    @nasaralamkode2688 6 років тому +2

    Aingle molu. Super..പറയാൻ വാക്കുകൾ ഇല്ല..മാലാഖ ...

  • @lalnallath
    @lalnallath 6 років тому +7

    Siddique sir brilliant judge....Saleemettan outstanding critiques....good Comedy utsavam....still missing Tini tom, Bijukuttan and pakruchettan....

  • @prathyushas_kodungallur
    @prathyushas_kodungallur 6 років тому +41

    37:25 പെട്ടെന്ന് കണ്ണ് നിറഞ്ഞു..നിങ്ങൾക്കോ

    • @naveenarumadi2504
      @naveenarumadi2504 6 років тому +2

      Prathyushas Divakaran ശരിക്കും bro

  • @kuttymankarumkutty2802
    @kuttymankarumkutty2802 6 років тому +11

    ഫ്ലവേര്‍സിലെ മുത്തുകളേ ....മ്മള് പറയണത് വല്ലോം കേക്കീണ്ടാാാ ....മ്മളെ ഹരിശ്രി ചേട്ടനേം വാവനേം കൊണ്ടരാന്‍ പറഞ്ഞിട്ടെന്തായി ......?
    പറ്റിക്കര്ത്ട്ടാാാാ ...

  • @akhilb7320
    @akhilb7320 6 років тому +7

    *എയ്ഞ്ചൽ സൂപ്പർ സിംഗിങ്...*

  • @muhdjafar5710
    @muhdjafar5710 6 років тому +10

    സലീമേട്ടൻ mass😍😍😍

  • @annmediaentertainment8497
    @annmediaentertainment8497 6 років тому +12

    ശരിക്കും ഒരു കുഞ്ഞ് മാലാഖ....

  • @divya7878
    @divya7878 6 років тому +2

    My favorite program... Enthoru talents.... God bless you all

  • @nursinglectureandprocedure5805
    @nursinglectureandprocedure5805 6 років тому +13

    Angel mol kalakki.

  • @jamshujamshad1258
    @jamshujamshad1258 6 років тому +10

    ഹോ..മരുന്നു കുടിക്കാൻ മറന്നുപോയ പോലുള്ള ഒരവസ്ഥ ആയിരുന്നു..2 ദിവസം കോമഡി ഉത്സവം ഇലഞ്ഞിട്ട്...പിന്നെ ഇന്നാണ് 67 ആം comment എനിക്ക് ഇടാൻ കഴിയുന്നത്...

  • @salmanmalapuram5604
    @salmanmalapuram5604 6 років тому +14

    നാളെ എപ്പിസോഡിൽ ബിജു കുട്ടൻ വരുന്നുണ്ട്

  • @yasarbinyousaf3544
    @yasarbinyousaf3544 6 років тому +6

    ജനാർധനൻ ചേട്ടൻ പൊളിച്ചടക്കി

  • @yasarbinyousaf3544
    @yasarbinyousaf3544 6 років тому +6

    ജിജിൽ നിങ്ങൾക്കു പടച്ചോന്റെ അനുഗ്രഹം ഉണ്ടാകട്ടെ...

  • @nishanasherin3214
    @nishanasherin3214 6 років тому +11

    Comedy utsavam 😊 ishttam😍😍

  • @praveenmechtech8275
    @praveenmechtech8275 6 років тому +6

    Prajodetta ingalu polichutto

  • @shinexavier909
    @shinexavier909 6 років тому +4

    ദിനോസർ കുഞ്ഞു powlich😂😂😂😂

  • @rahulraju6828
    @rahulraju6828 6 років тому

    എനിക്ക് എത്ര കണ്ടാലും മതി വരാത്ത ഒരു പ്രോഗ്രാം ആണ് കോമഡി ഉത്സവം. എനിക്കു ഇ പരുപാടിയിൽ വരാൻ ഒരുപാട് ആഗ്രഹം ഉണ്ട്..

  • @amviy
    @amviy 6 років тому +8

    സലിം ചേട്ടൻ& സിദ്ധിക്ക സൂപ്പർ ,

  • @shahdandhiloos1882
    @shahdandhiloos1882 6 років тому +4

    ജിജിൽ അങ്ങേക്ക് എന്റെ സ്നേഹം നിറഞ്ഞ ആശംസകൾ...

  • @sagaralias3895
    @sagaralias3895 6 років тому +5

    Renji panicker imitation super 👌👍😀

  • @jasnaherein6865
    @jasnaherein6865 6 років тому +1

    70 yrs chettanatae performance is very good.............. midhun is very support to eachone

  • @Dr-pm6lp
    @Dr-pm6lp 6 років тому +4

    Angel mol is a real angel..

  • @shajikolasserishajik6534
    @shajikolasserishajik6534 6 років тому +1

    ഈ 186 മത് എപ്പിസോഡ് തുടക്കത്തിൽ തന്നെ ഞാന്‍ ഒരുപാട് ചിരിച്ചു

  • @vadakkekarapnnmlps5072
    @vadakkekarapnnmlps5072 6 років тому +1

    Our student Angel Jomon.....proud of you........

  • @ramshidambu7865
    @ramshidambu7865 6 років тому +1

    Midhun chettane eetavum kooduthal ishtapedan kaaranam valuppa cheruppam nokathe aa muttukuthi Ulla aa irupundallo chetta hats off big salute