Comedy Utsavam │Flowers│Ep# 89

Поділитися
Вставка
  • Опубліковано 6 вер 2024
  • Flowers - A R Rahman Show,
    Book your Tickets Here - goo.gl/UyAqLx
    -~-
    Watch Flowers TV Live On Your Mobile For Free!!!
    Download HomeMazala - goo.gl/iGVJw2
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...

КОМЕНТАРІ • 901

  • @Akarsha888
    @Akarsha888 6 років тому +184

    കാലയവനികയ്ക്കുള്ളിൽ മൺ മറഞ്ഞ് പോയത് പ്രീയപ്പെട്ട മണിചേട്ടന്റെ ശരീരം മാത്രമാണ്...ആ ആത്മാവ് പുതിയ രൂപത്തിലും ഭാവത്തിലും നമുക്ക് ചുറ്റും ഇന്നും ഒഴുകിനടക്കുന്നു മണിദാസ് ...ഒരുപാട് നന്ദി
    താങ്കളിലെ കലാകാരനെ ലോകം ഏറ്റെടുക്കട്ടെ ...💞💞💞💞
    ഇന്ന് കലക്കീട്ടൊ മൊത്തത്തിൽ അടിപൊളി ...🌷🌷🌷🌷🌷
    എല്ലാർക്കും ആശംസകൾ...❤❤❤❤
    മിഥുൻ ..കോമഡിഉത്സവത്തിന്റെ മണിമുത്താണ് നിങ്ങൾ ..🌹🌹🌹🌹🌹🌹
    എല്ലാർക്കും ...പുതുവത്സരാശംസകൾ നേരുന്നു 💐💐💐💐💐💐💐

    • @ratheeshkumar3736
      @ratheeshkumar3736 6 років тому +2

      My companion in travel. ..comedy uthsavam...let the journey continues as the Flowers Bloom with freshness & Fragrance..always. ..

    • @sunithaaji1604
      @sunithaaji1604 6 років тому +1

      Akarsha ആകർഷ ഓ വന്നു അല്ലേ സന്തോഷം !!!!

    • @nidhin5552
      @nidhin5552 6 років тому +3

      Njnghalu chalakudikaarudeyy chunk aaanu poyathuu anashwara kalakaaran njnghadey muth

    • @sumeshavani812
      @sumeshavani812 6 років тому +2

      Akarsha ആകർഷ

    • @aflasharinsb1535
      @aflasharinsb1535 6 років тому +1

      Akarsha ആകർഷ tq sis

  • @Tinu38
    @Tinu38 6 років тому +76

    മലയാള ചാനൽ പ്രോഗ്രാമുകളിൽ english പറഞ്ഞു പ്രക്ഷകരെ ബോറടിപിക്കാത്ത മിഥുന് ഒരു ബിഗ് സല്യൂട്ട്..

    • @aboobackerrasalkhaimah1973
      @aboobackerrasalkhaimah1973 6 років тому

      midun🌟⭐⭐

    • @sidheek4194
      @sidheek4194 6 років тому +1

      Tinu varghese ഇതിലെ Sponsor ചെയ്യുന്ന itemതിന്റെ പേര് മാത്രം ഇംഗ്ലീഷ് പറയുന്നത്

    • @vaisakhkulangara9056
      @vaisakhkulangara9056 6 років тому

      അതുകൊണ്ടാണ് അദ്ദേഹം നമ്മുടെ ചങ്ക് ആയത്....

    • @sujithkumaran6796
      @sujithkumaran6796 6 років тому

      മിഥുൻ ചേട്ടൻ അടിപൊളി

    • @shemilkmathew3374
      @shemilkmathew3374 6 років тому

      sathyam

  • @suroormohammed6867
    @suroormohammed6867 6 років тому +101

    Midhun ചേട്ടനെ ഇഷ്ടപ്പെടുന്നവർ....അടി like...😚🙋
    #ഇഷ്ടം മിഥുൻ

    • @binuthomas4381
      @binuthomas4381 6 років тому +1

      nuuruvattam eshtam,,,,,,snehathode

  • @saleempoonoor
    @saleempoonoor 6 років тому +54

    മണിദാസ്‌ പയ്യോളി കാമ്പുള്ള കലാകാരൻ അയാൾക്ക്‌ സിനിമയിൽ അവസരം ഉറപ്പ്‌👍

  • @kuttymankarumkutty2802
    @kuttymankarumkutty2802 6 років тому +18

    മണിദാസ് .....
    ഒരുപാട് ഉയര്‍ച്ചയുണ്ടാവട്ടെ ....പ്രാര്‍ത്ഥനകള്‍ ...
    കൂടെ ഫ്ലവേര്‍സിനും ....

  • @yasi379
    @yasi379 6 років тому +136

    മണിദാസ് ഞെട്ടിച്ചു . ഗംഭീരം 😍 മണിചേട്ടൻ ആയിട്ട് ജീവിക്കുകയായിരുന്നു
    മണിചേട്ടനെ ഓർക്കാത്ത ഒരു എപ്പിസോഡും കോമഡി ഉത്സവത്തിൽ ഉണ്ടാകാറില്ല 😘

  • @jithinjayakumar8832
    @jithinjayakumar8832 6 років тому +101

    അത്ഭുദമാണ് ഓരോ എപ്പിസോഡും കാണുമ്പോഴും.ഒരൊറ്റ ചാനലുകളും പരിചയപെടുത്താത്ത കലാകാരൻമാർ.എന്തുകൊണ്ടെന്നാൽ ,Flowers ചാനലിന്റെ അണിയറയിൽ നല്ല ചുണക്കുട്ടന്മാരെയാണ് നമ്മുടെ ശ്രീകണ്ഠൻ നായർ സർ ഇരുത്തിയിരിക്കുന്നത്.ഇത് വെറും ഉല്സവമല്ല ഞങ്ങൾക്ക് .പൂരമാണ് പൂരം .👌👌👌

  • @noushadpalakkad8655
    @noushadpalakkad8655 6 років тому +4

    ഞാൻ ഇതിന് വേണ്ടി കാത്തിരിക്കുകയാണ് എല്ലാ വ്യാഴായ്ച്ചയും എല്ലാ പ്രവാസികൾക്കും മനസ്സിന് ഒരു സുഖം നൽകുന്ന ഒരു പ്രോഗാം ഇതിനു മുമ്പ് കണ്ടിട്ടില്ല. വളരെ നന്ദി ഫ്ളേവേഴ്സ് ഗ്രൂപ്പ്

  • @suneeshthankappan868
    @suneeshthankappan868 6 років тому +103

    മണിചേട്ടനെ അനുകരിച്ചു കാണിക്കുന്നത് കാണുമ്പോൾ ചങ്ക് പൊട്ടുന്നു

  • @saifudheen8296
    @saifudheen8296 6 років тому +57

    ഞെട്ടിച്ചു ... മണിച്ചേട്ടാ ...... നിങ്ങള് മരിച്ചില്ല .മരിക്കില്ല ..

  • @_nabeel__muhammed
    @_nabeel__muhammed 6 років тому +109

    ഞാൻ ഇവിടെ പലതവണ പറഞ്ഞിട്ടുണ്ട്. ..
    കലാഭവൻ മണിയുടെ രൂപ ശബ്ദ സാദൃശ്യമുള്ളവരെ ഒന്നിച്ചു നിർത്തി ഒരു tribute

  • @zubair.makasaragod
    @zubair.makasaragod 6 років тому +21

    ദുബായ് സൗദി ലൈക്‌ വേണ്ട നമ്മൾ പ്രവാസികൾ ഒന്നാണ് ഒറ്റക്കെട്ടാണ്
    ചത്താലും ഒറ്റക്കെട്ടാണ്
    ഇവിടെ കഷ്ടപ്പെടുന്ന പ്രവാസികൾക് ഏക സന്തോഷം കോമഡി ഉത്സാമാണ്
    നമുക്ക് സമാധാനം തരുന്ന നമ്മെ ചിരിപ്പിക്കുന്ന
    നമ്മുടെ എല്ലാ സങ്കടങ്ങളും മാറ്റുന്ന നമ്മുടെ
    കോമഡി ഉത്സവം
    👲👲👲👲👲

    • @user-lz2jr8ef5j
      @user-lz2jr8ef5j 6 років тому +1

      Ma zubair Kasaragod
      ശെരിയാണ് bro

    • @zubair.makasaragod
      @zubair.makasaragod 6 років тому +1

      TECH WORLD MOBILE TIPS
      😅😅😅😅

    • @shahirckd5558
      @shahirckd5558 6 років тому +1

      +TECH WORLD MOBILE TIPS അടിപൊളി ഇവിടെ എല്ലാവരും ഒന്നാണ് പ്രവാസികൾ

    • @zubair.makasaragod
      @zubair.makasaragod 6 років тому +1

      Shahir Ckd555
      അതെ തീർച്ചയായും

    • @nidheekuwaitksd6075
      @nidheekuwaitksd6075 6 років тому +2

      Good comments bro

  • @shuhaibkottakkal
    @shuhaibkottakkal 6 років тому +142

    ഇതാണ് ഞങ്ങടെ കോമഡി ഉത്സവം..എപ്പോ വന്നാലും എവിടെ വെച്ചു കണ്ടാലും ഏത് പാതി രാത്രിയാണെങ്കിലും കയ്യിൽ പിടിക്ക കെട്ടി പിടിക്ക ഒക്കെ ചെയ്യും.. മറ്റൊന്നിനോടും ഇതുവരെ തോന്നാത്ത ഒരിത്.. 😍

    • @abunchofdaffodiles2843
      @abunchofdaffodiles2843 6 років тому +2

      SHUHAIB KOTTAKKAL ,nice cmt 😃

    • @zubairmala9832
      @zubairmala9832 6 років тому +1

      SHUHAIB KOTTAKKAL pwoli

    • @induindus9424
      @induindus9424 6 років тому +1

      ne vannulee...😊😀

    • @chinnutomy8662
      @chinnutomy8662 6 років тому +1

      SHUHAIB KOTTAKKAL e comedy ulsavathode ellavarkkum oru prathyeka thalparyam ullathai thonnarundu... Enthayalum ellam.flowersnte sammanam

    • @shuhaibkottakkal
      @shuhaibkottakkal 6 років тому

      a bunch of daffodiles thnkx 🤗

  • @rejinmathew1003
    @rejinmathew1003 6 років тому +28

    ചാള മേരി എന്റെ പൊന്നോ പൊള്ളിച്ചു.....

  • @Chineshkk
    @Chineshkk 6 років тому +5

    മണിദാസ് പയോളി പൊളിച്ചു.സിനിമയിൽ അഭിനയിക്കാൻ അവസരം കിട്ടട്ടെ....ചാള മേരി നന്നായി പിന്നെ നമ്മളെ മിഥുൻ ചേട്ടൻ മുത്താണ്😍😍😎😎😎✌✌✌✌✌❤❤💝💝😘😘😘😘

  • @sidheek4194
    @sidheek4194 6 років тому +272

    മിഥുൻ ചേട്ടൻ ഇട്ട ഷർട്ട് എനിക്കുo ഉണ്ട്! മിഥുൻ ചേട്ടൻ ഫാൻസുണ്ടങ്കിൽ ലൈക്കിക്കേ...

    • @afsalk.k5014
      @afsalk.k5014 6 років тому +1

      sidheek ponnani same broo entelum ind

    • @sidheek4194
      @sidheek4194 6 років тому +1

      Afsal Kk അതാണ്

    • @sarajohonmvk3623
      @sarajohonmvk3623 6 років тому +1

      sidheek ponnani ente bro kum undee

    • @MS-iv8uy
      @MS-iv8uy 6 років тому +1

      Ente chaachanum und

    • @ashrafkaja7664
      @ashrafkaja7664 6 років тому

      Apo ente changayikum und

  • @bashirpandiyath4747
    @bashirpandiyath4747 6 років тому +26

    പ്രജിന്റെ മിമിക്രി നന്നായിട്ടുണ്ട്...
    മണി പയ്യോളി മണി ചേട്ടന്റെ രൂപത്തിൽ വന്ന് ശരിക്കും അതിശയിപ്പിച്ചു....
    സൂപ്പർ എപ്പിസോഡ്...
    😘😘😘😘😘😘😘😘😘

  • @harichandanam1660
    @harichandanam1660 6 років тому +16

    നമ്മുടെ മണിച്ചേട്ടൻ ഇന്ന് മണി ദാസായി നമ്മുടെ മുന്നിൽ നാളെ മെറ്റൊരാളായി വരും നമ്മെ ചുരിപ്പിക്കാനും കരയിപ്പിക്കാനും.. ഇന്നും മണിച്ചേട്ടൻ നമ്മുടെ മനസ്സിൽ ജീവനോടെ ഉണ്ട്..

  • @usmanrasheed9340
    @usmanrasheed9340 6 років тому +5

    കോമഡി ഉത്സവം 😘പ്രോഗ്രാം കാണുവാൻ എന്ത് റിസ്കും ഞാൻ എടുക്കും .പക്ഷെ കമന്റ് വായിക്കാതെ പോയാൽ ഉറക്കം വരില്ല ..ബുഹആആ 😍😍👍🏻👍🏻👍🏻

  • @ramshidambu2353
    @ramshidambu2353 6 років тому +4

    എന്റെ പ്രിയ സുഹൃത്തു മണിദാസ് പയ്യോളി. പറയാൻ വാക്കുകൾ ഇല്ല നമിച്ചു. മണിച്ചേട്ടനെ വീണ്ടും ഓർമിപ്പിച്ചതിനു നന്ദി ഒരായിരം നന്ദി. 😍😍😍😍👌👍🤟♥️♥️♥️

  • @shameem.vkomath7857
    @shameem.vkomath7857 6 років тому +11

    സമ്മാനം കൊടുക്കുമ്പോ ഒരു മൊമെന്റോ കൂടി കൊടുത്താൽ നന്നായിരിക്കും എന്നൊരു അഭിപ്രായം

  • @shajis4068
    @shajis4068 6 років тому +2

    സുജാത ചേച്ചിയുടെ നിഷ്കളങ്കമായ പെർഫോമൻസ് ആണ് ഇന്നത്തെ ചിരി ...!!!
    സുജാത ചേച്ചി കലക്കി ,തിമിർത്തു ,പൊളിച്ചു 😂😂😂

  • @yoonasansi2916
    @yoonasansi2916 6 років тому +187

    സൗദിയിൽ നിന്നുള്ളവർ ലൈക്‌ അടിച്ചോ....

  • @redred4027
    @redred4027 6 років тому +45

    ഇന്നിവിടെ ലൈക്കും കമെന്റും തമ്മിൽ ഒരു മത്സരം നടക്കുന്ന മട്ടുണ്ട് 😊😊😊😊😊😊😊😊😊😊😊 അടിപൊളി എപ്പിസോഡ് 😘😘😘

  • @sajju1989
    @sajju1989 6 років тому +213

    വർഷങ്ങൾ പുതുവര്ഷങ്ങളിലേക്ക് മാറിമറിയുമ്പോഴും അവതരണ ശൈലിയിൽ യാതൊരു വിത കുലുക്കവുമില്ലാതെ സ്ഥിരത നിലനിർത്തുന്ന മിഥുൻ, അഭിനന്ദനങ്ങൾ !!!

  • @shanoopp9636
    @shanoopp9636 6 років тому +84

    ഇത്രയും നല്ല ഒരു പ്രോഗ്രാമിന് dislike അടിക്കാൻ വരുന്നവർക്ക് എന്റെ വക ഒരു ലോഡ് പുച്ഛം സമ്മാനിക്കുന്നു. 😄😄😄😄😃

    • @sajimathai3520
      @sajimathai3520 6 років тому

      shanoop p avarkku ente vaka nadu viral namskaram 😁😁

    • @Siraramzan695
      @Siraramzan695 6 років тому

      shanoop p bro....UA-cam use cheyyan ariyand ethrayo per kaanund....Ariyand kai thattipokunnathairikkum....Allel aaru ithin dislike adikkan

    • @varghesevarghese1503
      @varghesevarghese1503 6 років тому

      shanoop p athe ivanokke entha pinne like aakunne.

    • @varghesevarghese1503
      @varghesevarghese1503 6 років тому

      SIRA KANHANGAD angane aavatte

    • @sushithsugathan2966
      @sushithsugathan2966 6 років тому +1

      shanoop p
      valla Asianet kaarumaavumm

  • @shijivineeshnadakalathil844
    @shijivineeshnadakalathil844 6 років тому +64

    മണിദാസിൻ്റെ ഭാഗം കണ്ടപ്പോൾ കരഞ്ഞുപോയി

  • @asimasim4467
    @asimasim4467 6 років тому +27

    മണിദാസ് താങ്കളാണ് നടൻ

  • @salahudheenmanjana4052
    @salahudheenmanjana4052 6 років тому +35

    Midhun chettan fans dubai🌹🌹🌹🌹

  • @raihanbava2771
    @raihanbava2771 6 років тому +48

    ഉത്സവം കാണുന്നതിനേകാൾ
    ഉത്സാഹം ഇതിലേ കമൻറുകൾ വായിക്കാനാണ്
    എന്ത് തിരക്ക് പിടിച്ച ജോലിയാണങ്കിലും ഒരു നോക്ക് കാണാതെ നിക്കാൻ വെയ്യ
    മിഥുനേട്ടാ ആ ചിരിയും മറ്റുളളവരോടുളള പെരുമാറ്റവും നിങ്ങളെ കണ്ട് പഠിക്കണം

    • @sunithaaji1604
      @sunithaaji1604 6 років тому +2

      Raihan Bava ആണോ ഞാൻ വിചാരിച്ചു ഈ അസുഖം എനിക്കു മാത്രം ഉള്ളു എന്ന് അപ്പൊ ഒരു കൂട്ട് ഉണ്ടല്ലോ !!"!!

    • @raihanbava2771
      @raihanbava2771 6 років тому

      Sunitha Aji 😘👍

    • @iblees5594
      @iblees5594 6 років тому

      njanum eee sukkedinu adimayaanu 😊comedy ulsavam isthammm

  • @mohdnissam72
    @mohdnissam72 6 років тому +16

    Manidas super.you have a bright future bro.keep it up

  • @salmanmtqatar1705
    @salmanmtqatar1705 6 років тому +2

    ഒരു അവതാരകൻ എന്ന നിലയിൽ മിഥുൻ താങ്കൾ 100 % വിജയിച്ചു ഒരു പാട് ആളുകൾ വെത്യസ്ത പരിപാടികൾ അവതരിപ്പിക്കുന്നുണ്ട് പല ചാനലുകളിൽ പക്ഷെ അവരെ ഇഷ്ടപ്പെടുന്നവരും ഇഷ്ട്ടപെടാത്തവരും ഉണ്ട് എങ്കിൽ ഏതൊരാളും ഒരുപോലെ ഇഷ്ട്ടപ്പെടുന്ന ഒരു അവതാരകൻ അത് ഒരു പക്ഷേ താങ്കൾ ആയിരിക്കും 2018 ലും ഈ കോമഡി ഉത്സവം അവതരിപ്പിക്കാൻ താങ്കൾക്ക് ആയുസ്സും ആരോഗ്യവും ദൈവം നൽകുമാറാകട്ടെ എന്ന് പ്രാർത്തിക്കുന്നു

  • @ziyajasir5043
    @ziyajasir5043 6 років тому +3

    ഇതുവരെ കണ്ടതിൽ വെച്ചു ഏറ്റവും നല്ല പ്രോഗ്രാം comedy utsavam . ഈ അഭിപ്രായം ഉള്ളവർ ലൈക്കിയെ....😉
    Comedy utsavam കീ ജയ്..😝🤓🤓🤓🤓🤓

  • @ligithaligitha2344
    @ligithaligitha2344 6 років тому +20

    മിഥുൻചേട്ടാ നിങ്ങളെ കാണാനും നിങ്ങളുടെ അവതരണം കാണാനും എന്തു മനോഹരം.

  • @jishodaniel4035
    @jishodaniel4035 6 років тому +24

    മണി ദാസ് ഒന്നും..പറയാനില്ല.....hatsoff..
    ദൈവം അനുഗ്രഹിക്കട്ടെ...

  • @bimalqtr4959
    @bimalqtr4959 6 років тому +3

    Chalamery is super.nadan pattu adipoli. Eallavarkum kulicku vendiyanu joli cheyunathu manichettan athu athmarthamayi cheyunu
    Mani chettane big salute 👏👏👏

  • @Poojabless
    @Poojabless 6 років тому +12

    Chala meri de smile in btw dubbing polichu. And dubbing um

  • @arunpaithakkan8679
    @arunpaithakkan8679 6 років тому +2

    Manichetan marichitylla orikkalum... Hearts off u manidas chettaaaa. Love u

  • @akhilpn4370
    @akhilpn4370 6 років тому +7

    മണിദാസ് അസാധ്യ പ്രകടനം മണി ചേട്ടൻ ചെയ്തതിനേക്കാൾ 1പടി മുകളിൽ ചെയ്തതായി എനിക്ക് തോന്നി

  • @aminashameer
    @aminashameer 6 років тому +2

    വർക്കലയ്ക്ക് വീണ്ടും ഒരു കലാകാരി... ചേച്ചി തകർത്ത്...
    അടിക്കാടാ പിള്ളേരെ ലൈക്ക്..

  • @smartcare2709
    @smartcare2709 6 років тому +15

    മണിചേടനതൊഴുതപോൾകണണ്നിറഞുപോയി

  • @lukhmankp3336
    @lukhmankp3336 6 років тому +10

    പരിപാടി അവതരിപ്പിക്കുന്ന സമയം മിഥുൻ ചേട്ടന് ഇരിക്കാൻ സൈഡിൽ ഒരു
    സീറ്റിടണം..,

  • @tmsujithk3
    @tmsujithk3 6 років тому +69

    കാണുന്നതിന് മുൻപ് ലൈക്കിയവർ ഇവിടെ ലൈക്കിക്കെ ..കാണട്ടെ 😂

  • @bijusisupalan1921
    @bijusisupalan1921 6 років тому +16

    22 മാസങ്ങൾ കഴിഞ്ഞു, കറുത്ത മുത്തിനെ ഇല്ലാതാക്കിയിട്ട്.
    ആരാണ്? എങ്ങനെയാണ്? എന്തിനാണ്?
    ഇതിനെല്ലാം ഉത്തരം കിട്ടണ്ടേ?
    അധികാരികളുടെ കണ്ണു തുറപ്പിക്കാൻ നമുക്ക് കൈകോർക്കാം

  • @Akarsha888
    @Akarsha888 6 років тому +79

    കാണുന്നേനു മുന്നേ ഒരു താങ്ക്സ് ..കാത്തിരിക്കുവാരുന്നു...

  • @smartskb6065
    @smartskb6065 6 років тому +2

    മനസ്സറിഞ്ഞ് ചിരിക്കാനും മനസ്സ് നിറഞ്ഞ് ആഹ്ലാദിക്കാൻ പറ്റുന്ന ഏക പ്രോഗ്രാം 😘😘

  • @samaltc9953
    @samaltc9953 6 років тому +24

    അപ്പ്ലോഡ്ർ ചേട്ടൻ മുത്താണ്..... ആദ്യം കമന്റ് എന്നിട്ട് കാണാം.......... എത്രനേരായിന്നറയോ കാത്തു നിക്കാൻ തുടങ്ങിട്ട്..........കാണുന്നതിന് മുന്നേ കിടുവെന്ന് കമന്റ് ഇടാൻ പറ്റുന്ന ഏക പ്രോഗ്രാം.........

  • @mdpanicker1457
    @mdpanicker1457 6 років тому +6

    A wonderful episode of Flowers channel. This is the best best best of all episodes. The participants were so talented that in performing their part. Age no bar. I have to praise the artists performed in the role of Jayabharti, Prem Nazir and our beloved Kalabhavan Mani. Flowers channel has actively involved in bringing out the talents of artists, which, otherwise would not have been shown in the mass media. Thanks for flowers channel, the judges, the commentators and the artists performed.

  • @muhammadriyaspullithodika8770
    @muhammadriyaspullithodika8770 6 років тому +3

    ഇന്ന് കുറച്ച് ടൈം ഉറക്കം നഷ്ട്ടപെടുത്തിയതിൽ സങ്കടം ഇല്ല... കാരണം ചിരിച്ച ചിരിച്ച മനസ്സുനുള്ളിലെ സങ്കടം അങ്ങ് തീർന്നു

  • @rmskv3349
    @rmskv3349 6 років тому +3

    മിഥുൻ ചേട്ടാ നിങ്ങ നമ്മടെ മുത്താണ് .ഇത് പോലെ പോസിറ്റീവ് കമന്റ് കിട്ടിയ ഒരു അവതാരകൻ മലയാളയത്തിൽ ഉണ്ടായിട്ടില്ല നിങ്ങൾക്കും കുടുംബത്തിനും എല്ലാ ഐശ്വര്യവും നേരുന്നു .

  • @shawadcatzin4455
    @shawadcatzin4455 6 років тому +21

    Mani chettane figure cheydha aaal super.. Same mani chettane pole thanne

  • @Rasique87
    @Rasique87 6 років тому +4

    മണി ദാസ് പൊളിച്ചു... ഒരു സംഭവം തന്നെ

  • @santhusanthu8246
    @santhusanthu8246 6 років тому +6

    മണിച്ചേട്ട...ഇതൊക്കെ അവിടിരുന്നു കാണുന്നുണ്ടല്ലോ ല്ലേ..

  • @sreenathvpc6573
    @sreenathvpc6573 6 років тому +12

    കോമഡി ഉത്സവം വ്യൂവേഴ്സ്നെ ഹാപ്പി ന്യൂ ഇയർ 😍

  • @mansoorkallumpurammansoor7497
    @mansoorkallumpurammansoor7497 6 років тому +6

    മണി ദാസേട്ടാ
    സ്വന്ധം നാട്ടുകാരൻ ആയിട്ട് പറയല്ല
    മണിചേട്ടന് ഇപ്പോ ഉണ്ടെങ്കിൽ തീർച്ച
    വാരി പുണർന്നേനെ അത്രക്ക് കൊണ്ടു പോയി ആയത്തിലേക് 😘😘😰

    • @kl1824
      @kl1824 6 років тому

      true

  • @abhilashkarunagappally386
    @abhilashkarunagappally386 6 років тому +1

    സുജാത ചേച്ചി ഒരു രക്ഷയും ഇല്ല പൊളിച്ചു 😍😍😍😍😂😂😂😂😂😂😂😂😂😂😂😁😁😁😁

  • @tomychankalladayil9728
    @tomychankalladayil9728 6 років тому +15

    മണിദാസ് പയ്യോളി അസാധ്യ പെർഫോമൻസ്... 😘😘

  • @akhilmon8590
    @akhilmon8590 6 років тому +2

    മുഴുവൻ കണ്ടിട്ട് കമ്മന്റ് ഇട്ടാൽ എല്ലാം ഒരുമിച്ച് ഇടാരുന്നു..അത് സാധിക്കുന്നില്ല..ഒരോന്ന് കാണുബോ കമ്മന്റ് ഇടാതെ പോവാൻ പറ്റുന്നില്ല. ..അതിനിടയ്ക്ക് കമ്മന്റും വായിക്കണം..നാടാൻ പാട്ടും കലക്കി.

  • @dipumon.k.s4964
    @dipumon.k.s4964 6 років тому +3

    മേരിച്ചേച്ചീടെ കൊച്ചിന്‍ spot dubbing കലക്കീ

  • @badushakarinkallathani4409
    @badushakarinkallathani4409 6 років тому +1

    ബാദുഷന്റെ പെർഫോമൻസ് സൂപ്പറായി. 😂😂 കാരണം എന്റെ പേരിട്ടത് കൊണ്ടാവാം.

  • @hanansvlogs9792
    @hanansvlogs9792 6 років тому +4

    Today program pwolichu..... Especially Mani das

  • @muneerkollam7053
    @muneerkollam7053 6 років тому +1

    ഞാൻ ടെലിവിഷനിൽ ഇപ്പോ കാണ്ണുന്ന ഒരെയോരു പരിപാടി ഇതാണ് മുന്പ് വാർത്തകൾ കാണ്ണും പിന്നെ പുതിയതായി വരുന്ന പരിപാടി ആദ്യം കണ്ട് നോക്കൂം പിന്നെ അവതാരിക അത് കുളം ആക്കും ആ കാണ്ണൽ ഞാൻ നിറ്ത്തും ഞാൻ മാത്രം അല്ല കേരളത്തിലെ ഒട്ടുമിക്ക പേഷ്കരും ഇങ്ങനെ തന്നെയാണ് അതുകൊണ്ട് എന്റെ ഒരു അപേക്ഷയാണ് ഇപ്പോ ഈ പരിപാടി നല്ല രീതിയിൽ ആണ് മിഥുൻ ചക്രവർത്തി കൈകാര്യം ചെയ്യുന്നത് ഇതിൽ അവതാരികയെ കൊണ്ട് വന്ന് ഈ പരിപാടി കുളം ആക്കരുത് '' പ്ളീസ് '' ഇത് എന്റെ മാത്രം അഭിപ്രായം അല്ല കേരളത്തിലെ ഒട്ടുമിക്ക പേഷ്കരുടെയും അഭിപ്രായം ആണ് അതുകൊണ്ട് മിഥുൻ ചക്രവർത്തി മാത്രം ഈ പരിപാടി കൈകാര്യം ചെയ്താൽ മതി ................

  • @suseelasebastian7624
    @suseelasebastian7624 6 років тому +8

    ചാളമേരി കലക്കി ഹ ഹ,

  • @jishnukrishna3916
    @jishnukrishna3916 6 років тому

    Flowers tv ചാനൽ വേറെ ലെവലാണ് അറിയപ്പെടാത്ത ഒരുപാട് കലാകാരന്മാരുണ്ട് അവരെയെല്ലാം കൊണ്ടുവരുന്ന ഈ പരിപാടി എല്ലാവരും അംഗീകരിച്ചു കഴിഞ്ഞു... ഞാൻ ടീവിയിൽ കാണാൻ കഴിയാത്ത ദിവസം യൂട്യൂബിൽ കാണും ഇത് miss ചെയ്യാൻ കഴിയുന്നില്ല . ഒരുപാട് ഇഷ്ട്ടമുള്ള show . മിഥുൻ ചേട്ടനും ടിനി ചേട്ടനും ബിജുക്കുട്ടൻ ചേട്ടനും എല്ലാവരും കലക്കി

  • @jyothishv8836
    @jyothishv8836 6 років тому +6

    ചാള മേരി പൊളിച്ചു..

  • @justinjose8896
    @justinjose8896 6 років тому

    മണിച്ചേട്ടനയി വന്ന മണിദാസ് കലക്കി..
    അനുഗ്രഹീത കലാകാരൻ
    മണിച്ചേട്ടനോളം വളരട്ടേ ഈ കലാകാരൻ...
    മലയാള സിനിമയിലെ ഒഴിച്ചുകൂടാനാകാത്തെ ഒരു സാനിധ്യം ആകട്ടെ

  • @MidhunAmarjyothi
    @MidhunAmarjyothi 6 років тому +3

    Mani dhas super performance 👌👌

  • @fasal.thadikkaran1302
    @fasal.thadikkaran1302 6 років тому +13

    കോമഡി ഉത്സവം കണ്ടിട്ട് മിമിക്രി പഠിക്കാൻ ശ്രമിച്ചവർ ആരെക്കെ. ലൈക്‌ അടിച്ചേ

  • @shyjasatheesh5264
    @shyjasatheesh5264 6 років тому +23

    പൊളിച്ചു.....അമ്മച്ചിമാര്‍ സൂപ്പര്‍.... ♥♥♥♥ മണിച്ചേട്ടന്‍ ഇഷ്ടം

  • @riyaspangoderiyasfantasiya8831
    @riyaspangoderiyasfantasiya8831 6 років тому

    ഇത്രയും സാധാരണക്കാരായ കലാകാരൻ മാരെ
    ദിവസവും കൊണ്ട് വന്ന് ഇത്രയും വലിയൊരു പ്രോഗ്രാം ഇന്ന് വരെ ഒരു ചാനലും നടത്തിയിട്ടില്ല.ആക്രഡിറ്റ് ഫ്ലവേഴ്സ്ചാനലിന് മാത്രം.അഭിനന്തനങ്ങൾ💐💐💐 പ്രവാസി കൂട്ടായ്മ ദമ്മാംKsa

  • @yourgallery3101
    @yourgallery3101 6 років тому +3

    മണിദാസ് .... ഒരു അഭിനയ പ്രതിഭ...'

  • @shemeerkhan9658
    @shemeerkhan9658 6 років тому

    നമുക്ക് ഇടയിൽ ഇഽതയും ഇനിയും കലാ കാരന്മാർ ഉണ്ടെന്ന് സമൂഹത്തെ അറിയിച്ച പരിപാടി......ബിഗ് സല്യൂട്ട്.....all group

  • @nimisharanjith2421
    @nimisharanjith2421 6 років тому +6

    കോമഡി ഉത്സവം അടിപൊളിയാണ് 😍😍

  • @sijusimon2138
    @sijusimon2138 6 років тому +1

    Spot dubbing powlichu....aa kalakaranu Bijukuttan aa spotil thanne kodutha apreciation athilere powlichu👏👏👏👏👏👏👏

  • @subi1268
    @subi1268 6 років тому +3

    Manidas payyoli salute you. Manichettante performance kanda pole thane thonunu

  • @fahadmt6611
    @fahadmt6611 6 років тому

    കുറച്ചു വൈകി പോയി.... ഞാൻ... ഉറങ്ങാൻ നേരം ചുമ്മാ നോക്കി വന്നിട്ട് ഉണ്ട് കണ്ട് ഫുൾ കിടുക്കി.... രണ്ടു അമ്മമാരും സൂപ്പർ 😍 മിഥുൻ 😍പക്രു ചേട്ടന്റെ വാക്കുകൾ 😍ടിനി ബിജു 😍

  • @chinju523
    @chinju523 6 років тому +9

    അമ്പലങ്ങളിലെ ഉത്സവം മിസ്സായാൽ എന്താ പ്രവാസികൾക്ക് കോമഡി എന്ന അമ്പലത്തിലെ
    "ഉത്സവം" ഇണ്ടല്ലോ …… 😛😛😜 😘😘😘 മിഥുൻ ചേട്ടാ ഇഷ്ട്ടം

  • @krishnakumarrsasthamcotta6662
    @krishnakumarrsasthamcotta6662 6 років тому

    മണിചേട്ടനായ മണിദാസേട്ടാ...നന്ദി & അഭിനന്ദനങ്ങൾ
    എല്ലാം & എല്ലാവരും സൂപ്പർ...
    Flowers tv ക്കും കോമഡി ഉത്സവത്തിന്റെ ഡയറക്ടറുൾപ്പെടെ മുന്നിലും പിന്നിലും പ്രവർത്തിക്കുന്ന എല്ലാ ടീമിനും(പ്രതൃകിച്ച് മിഥുൻ ചേട്ടനും,ടിനി ചേട്ടനും,ബിജു കുട്ടൻ ചേട്ടനും,അജിചേട്ടനും) എന്റെ ഹൃദയം നിറഞ്ഞ നവവത്സരാശംസകൾ
    ഓർക്കസ്ട്രക്കാരെക്കൂടെ കാണിച്ചുകൂടെ ?

  • @Bhadra-pj3dy
    @Bhadra-pj3dy 6 років тому +6

    manidas pwolichu

  • @rafikaithodu498
    @rafikaithodu498 6 років тому +5

    Midhun chetta ningga powliyanu ketto

  • @jijilijo7787
    @jijilijo7787 6 років тому +4

    Manidas nannayi....chechymarum adipoli....

  • @HazeeBee
    @HazeeBee 6 років тому +3

    Comedy Utsavam konde keralathile kallanmaarude shallyam kuranju, kaaranam ZK Teco yude gift...

  • @abelisac4971
    @abelisac4971 6 років тому +4

    Manidass...superb

  • @smartskb6065
    @smartskb6065 6 років тому +2

    Bijukkuttan fansss😘😘

  • @sanoofsanoo8258
    @sanoofsanoo8258 6 років тому +10

    Nagaa Saudi Arabian fans da

  • @000jomon
    @000jomon 6 років тому

    Manidasettan...super...karayipichu...real..manichettante feel undayirunnu....big salute ...

  • @sumeshbprm
    @sumeshbprm 6 років тому +8

    Midhun chettaa...super

  • @anithavv9003
    @anithavv9003 6 років тому

    മണിദാസ്.. Super . കണ്ണ് നിറഞ്ഞു പോയി കണ്ടപ്പോൾ. അവരുട ഒക്കെ പെര്ഫോമെൻസ് കാണാൻ കഴിഞ്ഞത്. നമ്മുടേ ഭാഗ്യം.. ഓരോ എപ്പിസോഡും മിമിക്രി കോമ്പറ്റിഷൻ കാണാൻ അല്ല. എന്താണ് ഇന്നത്തെ സ്പെഷ്യൽ പെർഫോമൻസ് എന്ന് കാണാൻ ആണ് ആകാംഷ.. സൂപ്പർ സൂപ്പർ... സൂപ്പർ...

  • @ratheeshcn6210
    @ratheeshcn6210 6 років тому +4

    Anybody watching from DUBAI ????

  • @akheeshthadayil7571
    @akheeshthadayil7571 6 років тому +2

    Only one word big salute comedy ulsthavm team

  • @SudheerKumar-eb3sj
    @SudheerKumar-eb3sj 6 років тому +7

    manichetta we all miss u lots

  • @sonusoman6215
    @sonusoman6215 6 років тому +1

    ജയേഷേ.. പൊളിച്ചു.. സഹപാഠി ആയിരുന്നതിൽ അഭിമാനിക്കുന്നു..

  • @Kevin-yg8lt
    @Kevin-yg8lt 6 років тому +6

    Watching comedy utsavam from Houston, USA

    • @ahammedkabeer8935
      @ahammedkabeer8935 6 років тому

      +Prince Thomas 😂😀😀😀😁😁😁

    • @jincyjoseph5214
      @jincyjoseph5214 6 років тому

      ആരേലും ചോദിച്ചു kanum.. തനിക്ക് അറിയാമോ ആരേലും ചോദിച്ചോ ഇല്ലിയോ എന്ന് ?

    • @Kevin-yg8lt
      @Kevin-yg8lt 6 років тому +1

      Prince Thomas Poda Patti.. Nee nattil paisa thendi nadakuva... Nyan americayil paisa undakuva.

    • @Kevin-yg8lt
      @Kevin-yg8lt 6 років тому

      Prince Thomas nee tech supportil work cheydu paisa mostikuya.. athanu ninte varumanam..

    • @Kevin-yg8lt
      @Kevin-yg8lt 6 років тому +1

      Prince Thomas nee nattil eyedeyada?? Neenai nyan thalli ell odikumeda..

  • @damasgold1223
    @damasgold1223 6 років тому

    മണിദാസ് ഞെട്ടിച്ചു . ഗംഭീരം 😍 മണിചേട്ടൻ ആയിട്ട് ജീവിക്കുകയായിരുന്നു
    മണിചേട്ടനെ ഓർക്കാത്ത ഒരു എപ്പിസോഡും കോമഡി ഉത്സവത്തിൽ ഉണ്ടാകാറില്ല 😘കോമഡി ഉത്സവം അടിപൊളിയാണ് 😍😍ചാളമേരി കലക്കി

  • @ayyoobp8448
    @ayyoobp8448 6 років тому +9

    Manidaas

  • @dulqergaffar2227
    @dulqergaffar2227 6 років тому +2

    മണി ദാസിന്റ്റ് പെര്ഫോമസ് കണ്ട് എത്ര പേര് കണ്ടു ആകാശത്തിലെ പറവകൾ 😘😘😘

  • @ramshikp4576
    @ramshikp4576 6 років тому +6

    Love you all...😍 midun chettaaa you’re sambavaaatta..!

  • @mansoorkottakkal1468
    @mansoorkottakkal1468 6 років тому +1

    സാദാരണക്കാരെയും പണക്കാരെയും ഒരു പോലെ കാണുന്ന ആദരിക്കുന്ന പ്രോഗ്രാം

  • @shalomshalom8187
    @shalomshalom8187 6 років тому +10

    Mani chettan ellatha otta episode ella

  • @sajayvlogz7396
    @sajayvlogz7396 6 років тому +1

    Spot dubbing hooo suuuper
    Pinne ബിജുക്കുട്ടൻ enjoy ചെയ്താണ് ഓരോ artistinteyum പ്രകടനങ്ങൾ kaanunnath