മാടത്തരുവി കൊലപാതകവും ഈ വെള്ളച്ചാട്ടവും | Madatharuvi Waterfalls And Madatharuvi Murder

Поділитися
Вставка
  • Опубліковано 14 січ 2025

КОМЕНТАРІ • 277

  • @bincyjeorge8502
    @bincyjeorge8502 3 роки тому +28

    മാടത്തരുവി കൊലക്കേസ് കൊന്നവൻ അച്ചന്റെ അടുത്തു വന്നു കുമ്പസാരിച്ചു കൊലപാത കുറ്റം അച്ചന്റെ തലയിൽ ആയിട്ടും അച്ചൻ കുമ്പസാര രഹസ്യം പുറത്തുവിട്ടില്ല. അവസാനം അച്ചൻ 30 വർഷത്തോളം ജയിലിൽ കണ്ണീരും പ്രാർത്ഥനയുമായി കഴിഞ്ഞു അവസാനം കൊലപാതകിയുടെ കുടുംബത്തിൽ ഉണ്ടാകുന്ന തലമുറകളെല്ലാം വൈകല്യവും രോഗവും ആയി ജനിച്ചു. അപ്പോൾ അവർ ഡിവൈനിൽ ധ്വാനം കൂടി പ്രാർത്ഥനയിൽ ഒരു വൈദികന്റെ കണ്ണീര് ആ കുടുംബത്ത് വീണതിന്റെ ഫലമാണെന്നറിഞ്ഞു. പിന്നീട് അപ്പോൾ ഈ കൊലപാതകം ചെയ്തവനാണോ എന്നറിയില്ല. അവർ കുടുംബമായി ചെന്ന് അച്ചന്റെ കാൽക്കൽ വീണ് മാപ്പ് പറഞ്ഞു അതു കഴിഞ്ഞ് അധികനാൾ അച്ചൻ ജീവിച്ചിരുന്നില്ല. മരിച്ചു പോയി ഇതാണ് സംഭവം.

    • @jithinhridayaragam
      @jithinhridayaragam  3 роки тому +3

      Pinned for others

    • @excellententerprises9638
      @excellententerprises9638 3 роки тому

      Atheyo

    • @albertrijo6903
      @albertrijo6903 3 роки тому

      Crct

    • @kayzerzoze
      @kayzerzoze 2 роки тому +5

      Uffff ijjathy story....

    • @abyvarghese1135
      @abyvarghese1135 2 роки тому +3

      ശരിയാണ്. അച്ചൻ നിരപരാധി ആണ്. കാഞ്ഞിരപ്പള്ളി കടമപ്പുഴ എന്ന വീട്ടുകാരോട് ചോദിച്ചാ മതി. അവർ പറയും സത്യം

  • @anurajkr9697
    @anurajkr9697 3 роки тому +16

    ഇത് വേറെ ലെവൽ.👌 പലർക്കും ഒരിക്കലും കാണാൻ കഴിയാത്ത കാഴ്ചകൾ ആണ് ഇങ്ങനെ കാണാൻ സാധിക്കുന്നത്. നന്ദി....💕

  • @VijisMediaByVijith
    @VijisMediaByVijith 3 роки тому +11

    അധികം famous അല്ലാത്ത ഇത്തരം സ്ഥലം കാണിച്ചതിന് ബിഗ് സല്യൂട്ട് ❤️

  • @sujishamukesh7315
    @sujishamukesh7315 3 роки тому +17

    ഇങ്ങനെയും സ്ഥലങൾ ഉണ്ടെന്നു കാണാൻ പറ്റി, 🌹👏👏👏

  • @Gopan4059
    @Gopan4059 3 роки тому +4

    ഇതു പോലെ വ്യത്യസ്ഥ കാഴ്ച്ചകൾ ഞങ്ങളിലേക്ക് എത്തിക്കുന്ന ഹൃദയരാഗത്തിന് പ്രേത്യേക അഭിനന്ദനങ്ങൾ

  • @achumahi8840
    @achumahi8840 2 роки тому +1

    Ee naattukariyaitt Ithuvare kandittilla maadatharuvi .ee videoyilude ath sadhichu thank u Chettan..

  • @jestinvabraham2822
    @jestinvabraham2822 3 роки тому +10

    ഞങളുടെ നാടിനെ വീണ്ടും പകർത്തിയ ജിതിൻ സഹോദര ന് നു അഭിവാദ്യങ്ങൾ

  • @sanudivakaran5194
    @sanudivakaran5194 3 роки тому +24

    വെള്ളച്ചാട്ടം കാണാൻ പോയിട്ട് കാല് നനയ്ക്കാതെ പോരുന്ന ഏക വ്യക്തി നിങ്ങളായിരിക്കും ജിതിൻചേട്ടാ 😀😀😀🥰

    • @jithinhridayaragam
      @jithinhridayaragam  3 роки тому +14

      വെള്ളച്ചാട്ടങ്ങൾ മനുഷ്യന് കണ്ട് ആസ്വദിക്കാൻ മാത്രമുള്ളവയാണ്. മനുഷ്യൻ അല്ലാതെ വേറെ ഏതെങ്കിലും ജീവജാലങ്ങൾ വെള്ളച്ചാട്ടത്തിൽ കളിക്കാൻ വരാറുണ്ടോ എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. മലയോരമേഖലയിൽ ജനിച്ചു വളർന്നു എന്നതുകൊണ്ടുതന്നെ ഒരുപാട് അപകടങ്ങൾ നേരിൽ കണ്ടിട്ടുണ്ട്. അതുകൊണ്ടാവാം നനഞ്ഞ പാറയെ ഇത്രമാത്രം വിശ്വാസം ഇല്ലാത്തത്

    • @sanudivakaran5194
      @sanudivakaran5194 3 роки тому +6

      @@jithinhridayaragam ചേട്ടൻ പറഞ്ഞത് സത്യമാണ്, പ്രത്യേകിച്ചും നിങ്ങൾ വ്ലോഗർമാർ പറയേണ്ട കാര്യം.ഇന്നത്തെ കാലത്ത് നമ്മൾക്കറിയാമല്ലോ തെറ്റായ കാര്യങ്ങളും നിയമലംഘനങ്ങളും പ്രചരിപ്പിക്കുന്ന ഈ യൂട്യൂബ് കാലഘട്ടത്തിൽ നമ്മൾ നമ്മളെകൊണ്ട് കഴിയുന്ന രീതിയിൽ നല്ല സന്ദേശം നൽകാൻ നമ്മുടെ ഹൃദയരാഗത്തിനു കഴിയട്ടെ എന്ന് ആശംസിക്കുന്നു, പ്രാർത്ഥിക്കുന്നു 👍🙏🥰

    • @jithinhridayaragam
      @jithinhridayaragam  3 роки тому +4

      ഇന്നലെ ഞാൻ ഷൂട്ട് ചെയ്ത വീഡിയോയിൽ ഞാൻ താങ്കളെ കുറിച്ചും ഈ കാര്യത്തെക്കുറിച്ചും സംസാരിച്ചിട്ടുണ്ട്

    • @sanudivakaran5194
      @sanudivakaran5194 3 роки тому

      @@jithinhridayaragam 🙏

    • @sindhu106
      @sindhu106 2 роки тому

      @@jithinhridayaragam ശരിയായ കാര്യമാണ് ജിതിൻ പറഞ്ഞത്. നല്ലൊരു സന്ദേശം.

  • @RijoyAdimalyvlog
    @RijoyAdimalyvlog 3 роки тому +11

    പൊളി മച്ചാനെ ഈയിടക്ക് മൊത്തം ഒരു ഭീകരാന്തരീക്ഷം സൃഷ്ടിച്ച വീഡിയോ ആണല്ലോ😄

  • @Sibivalara
    @Sibivalara 3 роки тому +10

    സൂപ്പർ 🥰

  • @albinraj404
    @albinraj404 3 роки тому +5

    അടിപൊളി 😍 സിനിമാക്കഥയെക്കാൾ ഇഷ്ടപ്പെട്ടത് ആ താക്കോൽ അവശേഷിപ്പിക്കുന്ന ദുരൂഹത ആണ്

    • @jithinhridayaragam
      @jithinhridayaragam  3 роки тому +1

      അയ്യോ പേടിപ്പിക്കല്ലേ... 😳
      🌹Albin

  • @abinraj6509
    @abinraj6509 3 роки тому +6

    അടിപൊളി സൂപ്പർ വീഡിയോ

  • @afsalca1734
    @afsalca1734 3 роки тому +4

    ഇതുപോലത്തെ വീഡിയോ നല്ലതാണ് കാണാത്തത് കാണാൻ പറ്റുവല്ലോ. കണ്ടിരിക്കാൻ രസമുണ്ട് 👍

  • @shabeermohammed2676
    @shabeermohammed2676 3 роки тому +6

    നിങ്ങളുടെ ഓരോ വിഡിയോക്ക്കും കട്ട വൈറ്റിങ് ❤

  • @pradeepkrishnanpradeep2681
    @pradeepkrishnanpradeep2681 3 роки тому +4

    ഗുഡ് വീഡിയോ pradeep റാന്നി

    • @jithinhridayaragam
      @jithinhridayaragam  3 роки тому

      ഹായ് റാന്നിക്കാരാ 🥰🥰🥰🥰😍😍😍

  • @lalygeorge2930
    @lalygeorge2930 3 роки тому +2

    I am very happy. Your video. Thankyouverymuch.

  • @thomasjacob4987
    @thomasjacob4987 3 роки тому +6

    Valare Simple and peaceful... Please do more... 🎉

  • @vivek.v6332
    @vivek.v6332 3 роки тому +6

    മാടത്തരുവി വെള്ളച്ചാട്ടവും vloging സൂപ്പർ

  • @V4VillageMan
    @V4VillageMan 3 роки тому +7

    മച്ചാനെ പൊളി 💞അഭിനന്ദനങ്ങൾ 👏👏

  • @Foodiecouple37
    @Foodiecouple37 3 роки тому +2

    Hai ipozha ee chanel kandath nannayitund. idukkiyide kazhchakal iniyum poratte

  • @christiblemthomas4493
    @christiblemthomas4493 3 роки тому +4

    എന്നാ ഞാൻ മൂന്നാമത്... 🤣 കലക്കി മാഷേ.

  • @sajunc7865
    @sajunc7865 Рік тому +1

    Hai ജിതിൻ ചെറിയ ഒരു സ്ഥലം, അത് നിങ്ങൾ വളരെ ഭംഗിയായി വിവരിച്ചു, നന്ദി.

  • @neverstopexploringinkerla7420
    @neverstopexploringinkerla7420 3 роки тому +4

    Kollallo😍

  • @creativevideos1520
    @creativevideos1520 Рік тому +1

    നിങ്ങൾ വളരെ നന്നായി പ്രേസേന്റ് ച്യ്തു. വീഡിയോടെ എല്ലാം നന്നാകുന്നുണ്ട് ✌️✌️✌️

  • @umerkhayamkalikavu7125
    @umerkhayamkalikavu7125 3 роки тому +2

    ചെറിയ കാഴ്ചയാണെങ്കിലും മനോഹരം

  • @sojacsadan
    @sojacsadan 3 роки тому +3

    Enthayalum nannayittundu

  • @Bright140
    @Bright140 3 роки тому +11

    അടിപൊളി.. ഞങ്ങളുടെ റാന്നിയിലും വന്നല്ലോ 🥰🥰🥰🥰

    • @YaTrIgAnKL05
      @YaTrIgAnKL05 3 роки тому +2

      ❤️❤️❤️❤️

    • @anniebino6686
      @anniebino6686 Рік тому

      റാന്നി ngaluday റാന്നി

  • @ratheeshr6858
    @ratheeshr6858 3 роки тому +3

    Haii chetto spr poli video one day live varane chettaa pls kto marakkalle varuvallo 👍varane live 👍

  • @VISHNU...
    @VISHNU... 3 роки тому +3

    സൂപ്പർ 💥💥💥

  • @bineeshprasanth5159
    @bineeshprasanth5159 3 роки тому +13

    മച്ചാനെ മച്ചാൻ എങ്ങനെ വീഡിയോ എടുത്താലും അടിപൊളിയാ ഉപ്പ്തറയിൽ എവിടെയാ മച്ചാനെ സ്ഥലം ഞാൻ ഉപ്പുതറ ലോൺട്രി എസ്റ്റേറ്റ് ഇപ്പോൾ താമസിക്കുന്നത് തൂത്തുക്കുടി ❤️

  • @thakkidumundanthaaramma9848
    @thakkidumundanthaaramma9848 3 роки тому +4

    അടിപൊളി ❤😊

  • @joyammack2172
    @joyammack2172 Рік тому +1

    Sthalam kanickunnadine thanks

  • @ashwinsureshkumarask4018
    @ashwinsureshkumarask4018 3 роки тому +11

    ഈയിടെയായി മരണവും കൊലപാതകവുമോക്കെയാണല്ലോ thumbnail ❤️❤️

    • @jithinhridayaragam
      @jithinhridayaragam  3 роки тому +4

      ചുമ്മാ ആളെ പറ്റിച്ചു അകത്തുകേറ്റാനുള്ള ശ്രമം 😛

    • @ashwinsureshkumarask4018
      @ashwinsureshkumarask4018 3 роки тому +2

      @@jithinhridayaragam ഇത് വേറെ ആരും കേക്കണ്ട 😂😂

  • @emanuelsebastin5542
    @emanuelsebastin5542 3 роки тому +1

    Vdo spr💞💞💞... Negative... Energy... Aanu vellachatam... Kanumbol.... 😔

  • @manojthomas9859
    @manojthomas9859 3 роки тому +1

    അളിയാ ..........
    കൊള്ളാം നന്നായിരിക്കുന്നു .
    ഞാൻ പഥാനംതിട്ടകാരൻ ,പത്തനംതിട്ട അഴൂർ .

  • @erivumpuliyum2.0
    @erivumpuliyum2.0 3 роки тому +2

    കൊള്ളാം സൂപ്പർ

  • @santhoshng1803
    @santhoshng1803 3 роки тому +1

    Kollam very.very good. Machan

  • @acv1
    @acv1 Рік тому +1

    ചങ്ങാതി, തaങ്കൽ സാധാരണ മനുഷ്യനല്ല. തaങ്കലുടെ ഓരോ വീഡിയോക്കും ജീവനുണ്ട്. Oru prathyeka positive energy undennu mathramalla, sarikum jeevanullath aanu oro avatharanangalkkum. Oru prathyeka nature energy und or presentationilum.
    💚💚🌹🌳🌳🌳🌹💚💚

  • @nitinlincoln2556
    @nitinlincoln2556 3 роки тому +2

    Chetta avide 7 waterfalls annu ulle ithu last 7th waterfall annu evng tym vere level vibe annu mumbe avide ellam tea plantation aayirunnu

  • @jomonjoseph5044
    @jomonjoseph5044 3 роки тому +2

    Nalla presentation anu bro nice 💜👍

    • @jithinhridayaragam
      @jithinhridayaragam  3 роки тому +1

      ❤നന്ദിയുണ്ട് ജോമോൻ ജോസഫ്🌹ഓണാശംസകൾ🌾

    • @jomonjoseph5044
      @jomonjoseph5044 3 роки тому

      God bless you 💚

  • @muhamedrifath6964
    @muhamedrifath6964 3 роки тому +2

    Nice special video 👍👌👍👌

  • @SibilJose-es5dn
    @SibilJose-es5dn 3 роки тому +4

    Nice presentation , keep going

  • @ansuachu3846
    @ansuachu3846 3 роки тому +3

    Njagalude place l vanno kollalo gud video

  • @rajagopalnb7007
    @rajagopalnb7007 2 роки тому +5

    കുപ്രസിദ്ധമായ മാടത്തരുവി കൊലക്കേസ് 1963-64 കാലഘട്ടത്തിൽ പൊതുസമൂഹം ഏറ്റവും കൂടുൽ ആകാംഷയോടെ കേട്ടറിഞ്ഞ് ചർച്ച ചെയ്ത കേസ്സാണ്. കത്തോലിക്ക പുരോഹിതനായ fr : ബനഡികടായിരുന്നു പ്രതി. ഒരു വേലക്കാരി സ്ത്രീയെ പീഡിപ്പിച്ചു ഗർഭിണിയാക്കി യിട്ട് മാലോകരറിഞ്ഞപ്പോൾ അവരെ അതു നയനത്തിൽ കൂട്ടി കൊണ്ടുവന്ന് മാടത്തരുവിൽ വച്ച് കൊലപ്പെടുതി എന്നതായിരുന്നു കേസ്. അന്ന് ഇന്നത്തെ പത്തനംതിട്ട ജില്ല ഇല്ല . ഈ പ്രദേശങ്ങളൊക്കെ കൊല്ലം ജില്ലയുടെ ഭാഗമായിരുന്നു. അതിനാൽ തന്നെ കേസ്സിന്റെ വിചാരണ കൊല്ലം ജില്ലാ സെഷൻസ് കോടതിയിലായിരുന്നു. കൊല്ലത്തുനിന്നും പ്രസിദ്ധീകരിച്ചിരുന്ന "മലയാള രാജ്യം " എന്ന പ്രഭാത ദിനപത്രം ഈ കേസ്സിന്റെ ദൈനം ദിന വിചാരണ വിശേഷങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു എന്നത് ഒരു സവിശേഷതയായിരുന്നു. ജസ്റ്റീസ് കുഞ്ഞിരാമൻ വൈദ്യരായിരുന്നു വിചാരണ നടത്തിയ ജില്ലാ ജഡ്ജി . വിചാരണാനന്തരം ഫാദർ ബനഡിക്ടിനെ തൂക്കി കൊല്ലാൻ വിധിച്ചു. അച്ചന്റെ ചതി മനസ്സിലാക്കാതെ ഇരുളടഞ്ഞ രാത്രിയിൽ അച്ചന്റെ ഇഛക്കനുസരിച്ച് ഇര ആളൊഴിഞ്ഞ തുറസ്സായ സ്ഥലത്ത് വിധേയയായി കിടന്നു വെന്നും എന്നാൽ സമൂഹത്തിൽ തന്റെ മാനം കാക്കാൻ ഫാദർ ബനഡിക്ട് ആ സ്ത്രീയെ നിർഭയം വധിച്ചുവെന്നും വിധിന്യായത്തിൽ എടുത്തു പറഞ്ഞത് മലയാള രാജ്യം പ്രാധാന്യത്തോടെ റിപ്പോർട്ടു ചെയ്തു. കത്തോലിക്കാസഭക്ക് ഏറെ നാണക്കേടുണ്ടാക്കിയതായിരുന്നു ഈ കേസ് .തുടർന്ന് ജില്ലാ കോടതിയുടെ വിധി ക്കെതിരെ പ്രതി കേരള ഹൈക്കോടതിയിൽ അപ്പീൽ ഫയൽ ചെയ്യുകയും കേസ് പരിഗണിച്ച ജഡ്ജ് ശ്രീ.രാമൻ നായർ തെളിവില്ലെന്ന് കണ്ട് പ്രതിയെ നിരുപാധികം മോചിപ്പിക്കുകയും ചെയ്തു. "There is no evidence to hang a rat in this case " എന്ന ജഡ്ജിയുടെ പരാമർശം സമൂഹത്തിൽ ഏറെ ചർച്ചക്ക് വിധേയമായി.

    • @jithinhridayaragam
      @jithinhridayaragam  2 роки тому

      ഇത് ഇത്ര വിശദമായി ഇപ്പോഴും താങ്കൾ ഓർക്കുന്നുവോ? 😱

  • @akhilraj9324
    @akhilraj9324 3 роки тому +2

    Hello bro oru video miss cheyathe kannnund. 💕

    • @jithinhridayaragam
      @jithinhridayaragam  3 роки тому +1

      അന്ത ഭയം ഇരുക്കട്ടും 👹
      🌹അഖിൽ

  • @gopangs3668
    @gopangs3668 3 роки тому +5

    സ്വാതന്ത്രദിന ആശംസകൾ🇮🇳🇮🇳🇮🇳🇮🇳

  • @ajithakhil4877
    @ajithakhil4877 3 роки тому +1

    Nice vedio 😍😍.

  • @reejog5636
    @reejog5636 3 роки тому +1

    Nice.

  • @joseabraham3083
    @joseabraham3083 3 роки тому +2

    Yes ☺️ ohtiri ishtapettu 👌☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️☺️super good kalkkn video ishtapettu 😊😊😊😊😊😊😊😊😊😊😊

  • @tripinhood
    @tripinhood 6 місяців тому

    ഇതിന്റെ മുകളില്‍ കയറി ഒന്ന് നോക്കു. അടിപൊളി area ആണ്. Perfect trekking and there is a natural pool perfect for learning swimming. Heavy water flow during rainy season , very dangerous. And no water during summer. There is a huge hole at almost the top of this hike under a waterfall which is over 3 person deep. Be very careful!
    In this video u only see the first waterfall. The trek actually begins from there.

  • @sajithaantony1111
    @sajithaantony1111 3 роки тому +2

    Super place

  • @MMMTraveller
    @MMMTraveller 3 роки тому +5

    കൊള്ളാല്ലോ ഒറ്റയ്ക്കാണോ പോയത് 😍

    • @jithinhridayaragam
      @jithinhridayaragam  3 роки тому

      അല്ലാതെ?? ഏകാന്ത യാത്രകൾ

  • @alanbiju3649
    @alanbiju3649 3 роки тому +2

    Super Bro 👌❤

  • @nidhinvijayan442
    @nidhinvijayan442 3 роки тому +3

    ആ പിള്ളേർ മരിച്ച കാരണം ഞങ്ങൾ ഇപ്പോൾ ആണ് ഇ സ്ഥലം കാണാൻ പറ്റിയെ... വളരെ സന്തോഷം 🥰😘

  • @sandhyasasidharan1433
    @sandhyasasidharan1433 3 роки тому +4

    ഇതൊന്നും ആരും കണ്ടിട്ടില്ലാത്ത, ശ്രദ്ധിച്ചിട്ടില്ലാത്ത സ്ഥലം ആണല്ലോ..

    • @jithinhridayaragam
      @jithinhridayaragam  3 роки тому

      അത്ര സംഭവം ഒന്നുമില്ല

  • @vijithpillai5856
    @vijithpillai5856 2 роки тому

    Chetta ithil thazhe oru risk illa mukalil ayirikkum risk.thazhe super anu 🥰

  • @neverstopexploringinkerla7420
    @neverstopexploringinkerla7420 3 роки тому +2

    Adutha yathra engotta 😍😍

  • @ashish_0517
    @ashish_0517 3 роки тому +4

    Jithin bro...❣️❣️❣️

  • @sindhuabhilash6706
    @sindhuabhilash6706 3 роки тому +3

    വർഷങ്ങൾക്ക് മുൻപ് എനിക്ക് അമ്മ പാട്ടുരൂപത്തിൽ പറഞ്ഞുതന്ന കൊലപാതക കഥ..
    അമ്മ പക്ഷെ 'മൈനത്തരുവി 'എന്നാണു പറഞ്ഞത്..
    അന്നൊക്കെ കൊലപാതകങ്ങൾ ചെറിയ പാട്ടുപുസ്തകം പോലെ ഇറക്കുമായിരുന്നുവത്രെ.. അതിലചില വരികളും അമ്മ പാടുമായിരുന്നു..
    വര്ഷങ്ങള്ക്കു ശേഷം കഥ പറഞ്ഞില്ലെങ്കിലും ആ കഥ നിങ്ങളെന്നെ വീണ്ടും ഓർമ്മപ്പെടുത്തി 🙏🙏

    • @Ancientdays07
      @Ancientdays07 Рік тому +1

      ഞാനും കുട്ടിക്കാലത്ത് എൻ്റെ അമ്മ പറഞ്ഞ് ഈ കഥ കേട്ടിട്ടുണ്ട്. പിന്നെ , മരിച്ച സ്ത്രീ എൻ്റെ നാട്ടുകാരിയുമാണ്. ആ സംഭവത്തിലെ അച്ചൻ ആലപ്പുഴയിൽ സേവനത്തിൽ ഇരിക്കുമ്പോൾ വളരെ ദരിദ്രയായ മറിയക്കുട്ടി പള്ളിയിൽ നിന്ന് കിട്ടുന്ന സാമ്പത്തിക സഹായത്തിനായി അച്ചനുമായി അടുത്തതാണ്. വിവാഹം കഴിഞ്ഞ അവരുടെ ഭർത്താവ് അപ്പോൾ തളർവാതരോഗി ആയിരുന്നു. അവർ അതീവ സുന്ദരിയായിരുന്നു. ആ വൈദികനിൽ അവർക്ക് ഒരു കുട്ടി ജനിച്ചശേഷം ചങ്ങനാശേരിയിലേക്ക് സ്ഥലം മാറിയ അച്ചനെ കാണാൻ ആ സ്ത്രീ അവിടെ എത്തിയിരുന്നു. ബന്ധം ഒഴിവാക്കാൻ തീരുമാനിച്ച വൈദികൻ അവരെ പത്തനംതിട്ട റാന്നിയിൽ കൊണ്ടുപോയി ഒരു എസ്റ്റേറ്റിൽ വെച്ച് കൊലപ്പെടുത്തി. പിന്നീട് ശരീരം അവിടെ അടുത്ത് മാടത്തരുവി കനാലിൻ്റെ കരയിൽ മറവുചെയ്തു. അമ്മയുടെ ഇളയകുട്ടി ആ വൈദികൻ്റേതാണ് എന്ന് അമ്മ പറഞ്ഞ അറിവുള്ള മൂത്തമകൻ ആയിരുന്നു കേസിലെ പ്രധാന സാക്ഷി. അച്ചനെ ജില്ലാക്കോടതി ശിക്ഷിച്ചെങ്കിലും പിന്നീട് ഹൈക്കോടതി മോചിപ്പിച്ചു.

    • @RaviK.K-ii6ss
      @RaviK.K-ii6ss Рік тому +1

      മൈനത്തരുവി കൊലക്കേസ് എന്നാണ് ഈ കൊലപാതകത്തെപ്പറ്റി ഇറങ്ങിയ സിനിമയുടെ പേര്.

  • @najmala.h187
    @najmala.h187 3 роки тому +1

    Good vedio ❤️

  • @sulabhasulu8927
    @sulabhasulu8927 3 роки тому

    Good Videos

  • @sherin6324
    @sherin6324 3 роки тому

    കിടിലൻ

  • @RenjithPBalan
    @RenjithPBalan 3 роки тому +2

  • @thomasjacob1461
    @thomasjacob1461 2 роки тому +1

    Madatharuvi case 1968.
    2 films were released.
    Madatharuvi, Mainatharuvi.

  • @shabeermohammed2676
    @shabeermohammed2676 3 роки тому +5

    ഫാസ്റ്റ് കമന്റ് എന്റേത് ആണോ 😍

  • @JOURNEYSOFJO
    @JOURNEYSOFJO 3 роки тому +1

    ❤️❤️👍🏻👍🏻

    • @AbhijithM3355
      @AbhijithM3355 3 роки тому +2

      🤩

    • @JOURNEYSOFJO
      @JOURNEYSOFJO 3 роки тому +1

      @@AbhijithM3355 bro😄❤

    • @AbhijithM3355
      @AbhijithM3355 3 роки тому +3

      @@JOURNEYSOFJO haiiiii😍

    • @jithinhridayaragam
      @jithinhridayaragam  3 роки тому +2

      ❤Rijo John 😍😍😍😍😍
      Thanks for coming 🌹

    • @JOURNEYSOFJO
      @JOURNEYSOFJO 3 роки тому +1

      @@jithinhridayaragam Go ahead brother 🥰❤you deserve more for your hardwork & perseverance.. All the very best..

  • @nithinvijayan870
    @nithinvijayan870 3 роки тому +2

    👍

  • @IdukkiChilliesvlogs
    @IdukkiChilliesvlogs 3 роки тому +8

    കഥ പഞ്ഞത് ഇഷ്ടപ്പെട്ടു😃😃

  • @cutzhari359
    @cutzhari359 3 роки тому

    Polikk

  • @sivadasc2830
    @sivadasc2830 3 роки тому +5

    ബ്രോ നന്നായിട്ടുണ്ട് ചെറുത് ആണെങ്കിലും കാണാൻ സൂപ്പർ

  • @manufrancis4054
    @manufrancis4054 3 роки тому +1

    👌👌👌

  • @moncyjohn557
    @moncyjohn557 3 роки тому +2

    ശേരിയാണ് താഴെ അത്ര കാഴ്ചയില്ല 👍പക്ഷെ മുകളിലോട്ടുള്ള കാഴ്ച്ചകൾ കിടിലൻ, ആ കുട്ടികൾക്ക് അപകടം ഉണ്ടായ സ്ഥലം വരെയുള്ള യാത്ര കിടിലൻ 👍👍അതും കുടി ആകാമായിരുന്നു.... മുകളിൽ തട്ട് തട്ടായി പലതരത്തിലുള്ള വെള്ളച്ചാട്ടം, അത് കുടി കണ്ടിരുന്നുവെങ്കിൽ ഈ വിഡിയോ കുറെ കുടി നന്നായേനെ...

    • @jithinhridayaragam
      @jithinhridayaragam  3 роки тому +1

      മുഴുവൻ വീഡിയോ ചെയ്യണം എന്ന് കരുതിയാണ് വന്നത്. അവിടെ അതിനെക്കുറിച്ച് അന്വേഷിച്ചപ്പോൾ എല്ലാവരും തന്നെ പിന്തിരിപ്പിക്കുന്ന രീതിയിലാണ് സംസാരിച്ചത്.
      Thank You

  • @zfxshooterff9170
    @zfxshooterff9170 3 роки тому

    Tha nk.yòu.hridayaragam.for.all.the.shows

  • @JuanJoseAmbrose
    @JuanJoseAmbrose 8 місяців тому

    ടൂറിസ്റ്റ് ബസ് എത്തിപ്പെടാൻ പറ്റുമോ

  • @thresiyammas.m.a.a6914
    @thresiyammas.m.a.a6914 Рік тому

    Evde pand ente grandfather nu sthalam undarunnu mama kadha paranjittund mannamaruthi madatharuvi vellachattam pinne mariyakutti kolakesum movieum

  • @Soumya_s12
    @Soumya_s12 3 роки тому

    Keralam ithrayum bangi aye kandath thangalude video koode anu 👍👍👍

  • @ratheeshtv4362
    @ratheeshtv4362 3 роки тому +1

    ❤️❤️❤️❤️👍

  • @tsydjvhohhchfufu9665
    @tsydjvhohhchfufu9665 3 роки тому +2

    Vaikuneeram super madarive ekshy undo

  • @rajan3338
    @rajan3338 Рік тому

    Ente bharya veedinte thottu ayalpakkam!

  • @shijuthomas4624
    @shijuthomas4624 3 роки тому +2

    Class cut chyth kurai karagiya sthalam Anu 😍😍

  • @Ancientdays07
    @Ancientdays07 Рік тому +5

    പോസ്റ്റ് കണ്ടത് കുറച്ചു വൈകിയാണ്. ആദ്യമേ പറയട്ടെ , ഞാൻ ജനിക്കും മുമ്പ് മരിച്ചെങ്കിലും മറിയക്കുട്ടി എൻ്റെ നാട്ടുകാരിയായിരുന്നു. ദരിദ്രയെങ്കിലും അതിസുന്ദരി. ആ പള്ളി വികാരി ആലപ്പുഴ ചക്കരക്കടവ് പള്ളിയിൽ സേവനം ചെയ്യുമ്പോൾ മറിയക്കുട്ടിയുമായി പരിചയത്തിലായി. തുടർന്ന് അവർ ഗർഭിണിയായി.രണ്ടു കുട്ടികൾ ഉണ്ടായിരുന്ന അവരുടെ ഭർത്താവ് അപ്പോൾ തളർവാതം പിടിപെട്ട് കിടപ്പായിരുന്നു. പിന്നീട് അച്ചൻ ചങ്ങനാശേരി പള്ളിയിലേക്ക് മാറിയെങ്കിലും മറിയക്കുട്ടി സാമ്പത്തിക സഹായത്തിന് കൂടെക്കൂടെ അച്ചനെ കാണാൻ ചെന്നിരുന്നു എന്ന് പറയുന്നു. അവരുടെ ശല്യം ഒഴിവാക്കാൻ തീരുമാനിച്ച അച്ചൻ മുമ്പ് സേവനം ചെയ്ത പത്തനംതിട്ടയിലേക്ക് മറിയക്കുട്ടിയെ കൂട്ടിക്കൊണ്ടു പോയി. അവിടെ മന്ദമരുതി എസ്റ്റേറ്റിൽ രാത്രിയിൽ ആദ്യം തലയ്ക്കടിച്ചും പിന്നീട് കഴുത്ത് മുറിച്ചും കൊലപ്പെടുത്തി. ഒരു ദിവസം കഴിഞ്ഞ് പോസ്റ്റുമോർട്ടം നടത്തി , അന്നത്തെ കാലത്ത് ഗതാഗത സൗകര്യം കുറവായതിനാലും ദരിദ്ര കുടുംബം ആയതിനാലും ആലപ്പുഴ വരെ ബോഡി എത്തിക്കുക ബുദ്ധിമുട്ട് ആയതിനാൽ ശരീരം മാടത്തരുവി കനാലിൻ്റെ കരയിൽ മറവു ചെയ്തു. പിന്നീട് പോലീസ് അന്വേഷണം ആരംഭിച്ചപ്പോൾ മറിയക്കുട്ടിയുടെ മൂത്ത മകനാണ് അമ്മയുടെ ഇളയകുട്ടിയുടെ പിതാവ് ആ വൈദികനാണെന്ന് സാക്ഷി പറഞ്ഞത്. മറിയക്കുട്ടി മകനോട് അക്കാര്യം പറഞ്ഞിരുന്നു. സംഭവ ദിവസം രാത്രി ഒരു വൈദികൻ അവിടെ നിന്ന് ഒരു ടാക്സിയിൽ കയറിപ്പോയതായി ടാക്‌സി ഡ്രൈവർ സാക്ഷിപറഞ്ഞു. ജില്ലാക്കോടതി വൈദികനെ വധശിക്ഷ വിധിച്ചു. പിന്നീട് അപ്പീലിൽ ഹൈക്കോടതി സംശയത്തിന്റെ ആനുകൂല്യത്തിൽ ആ വൈദികനെ വിട്ടയച്ചു.

    • @jithinhridayaragam
      @jithinhridayaragam  Рік тому +1

      thank you 🌼

    • @ammuarchana1166
      @ammuarchana1166 Рік тому +1

      It's true

    • @Ancientdays07
      @Ancientdays07 Рік тому +2

      ഹൈക്കോടതി സംശയത്തിന്റെ ആനുകൂല്യത്തിൽ വെറുതെ വിട്ട വൈദികൻ തികച്ചും നിരപരാധിയാണെന്ന തെളിവുമായി വർഷങ്ങൾക്ക് ശേഷം സഭയിലെ ചിലർ രംഗത്ത് വന്നു. തൃശ്ശൂരിലെ ഒരു ധ്യാന കേന്ദ്രത്തിൽ എത്തിയ കാഞ്ഞിരപ്പള്ളി സ്വദേശികളായ ചിലർ പറഞ്ഞ വെളിപ്പെടുത്തൽ എന്നാണ് അവർ പറഞ്ഞത്. വർഷങ്ങൾക്ക് മുമ്പ് ഡോക്ടറായിരുന്ന തങ്ങളുടെ പിതാവ് ഒരു മുതലാളിയുടെ ആവശ്യ പ്രകാരം ഒരു സ്ത്രീയ്ക്ക് അബോർഷൻ നടത്തിയെന്നും അതിനിടയിൽ ആ സ്ത്രീ മരിച്ചുവെന്നും പിന്നീട് സംഭവം ഒളിച്ചു വെയ്ക്കാൻ ബോഡി റാന്നിയിലുള്ള എസ്റ്റേറ്റിൽ എത്തിച്ച് കഴുത്തിൽ മുറിവുണ്ടാക്കി കൊലപാതകം ആണെന്ന് വരുത്തിയതാണെന്നും ആയിരുന്നു ആ വെളിപ്പെടുത്തൽ. അത് മറിയക്കുട്ടി ആയിരുന്നത്രേ. അതായത് ആ വൈദികൻ നിരപരാധിയാണെന്ന്. പക്ഷേ , കേസ് വിചാരണയ്ക്കിടയിൽ ശരീരം കാണപ്പെട്ട എസ്റ്റേറ്റിൻ്റെ സമീപം താമസിക്കുന്ന ഒരു സ്ത്രീ അന്ന് രാത്രിയിൽ അവിടെ ഒരു സ്ത്രീയുടെ നിലവിളി കേട്ടതായി സാക്ഷിമൊഴി നൽകിയിരുന്നു. മരിച്ച ശരീരമാണ് എത്തിച്ചതെങ്കിൽ മറിയക്കുട്ടി എസ്റ്റേറ്റിൽ വെച്ച് കഴുത്തിൽ മുറിവേറ്റപ്പോൾ നിലവിളിച്ചത് എങ്ങനെ ? ഏതായാലും ഈ വെളിപ്പെടുത്തലിൻ്റെ പേരിൽ അച്ചനെ ഇപ്പോൾ വിശുദ്ധനാക്കാൻ നീക്കം നടക്കുന്നു.

    • @jossygmmala
      @jossygmmala Рік тому

      ഈ സംഭവം ശരിയോ തെറ്റാ എന്നു പറഞ്ഞാലും കാര്യമില്ല അകാലത്ത് കേട്ടതു ഇതിൽ നിങ്ങൾ എഴുതിയതു തന്നെ യാണ് യാണ് .. പിന്നീട് പല ഇട പെടലുകൾ നടന്നതായും കേട്ടു .

    • @bhasiraghavan9513
      @bhasiraghavan9513 11 місяців тому

      താങ്കൾ പറഞ്ഞത് സത്യമാണ് എനിക്ക് ഓർമ്മയുള്ള സമയത്താണ് ഈ കേസ് നടക്കുന്നത് ആഅച്ഛൻ തന്നെയാണ് ഇ കൃത്യം ചെയ്തത് ആ സമയം ഉപയോഗിച്ച വസ്ത്രം ത്തിൽ രക്തക്കറ ഉണ്ടായിരുന്നു അത് അലക്കുകാരനെ ചോദ്യം ചെയ്തപ്പോൾ അയാൾസത്യം പറഞ്ഞു. ഇപ്പൊൾ അച്ഛനെ വെള്ളപൂശാൻ ആളുകൾ ഉണ്ട് 😂😂

  • @jishavijayan1696
    @jishavijayan1696 3 роки тому

    👍❤

  • @Vishnu-m7x9z
    @Vishnu-m7x9z 3 роки тому +3

    ഇത് വീടിന്റെ അടുത്താണ്

    • @jithinhridayaragam
      @jithinhridayaragam  3 роки тому +1

      ആണോ 👍👍👍
      Thank You❤വിഷ്ണു

    • @Vishnu-m7x9z
      @Vishnu-m7x9z 3 роки тому +1

      @@jithinhridayaragam ചേട്ടാ പെരുന്തേനരുവിയുടെ അടുത്ത് oru വെള്ളച്ചാട്ടം und പനംകുടന്നേ അരുവി

    • @jithinhridayaragam
      @jithinhridayaragam  3 роки тому +1

      ഈ പോക്കിന് അതുകൂടി കവർ ചെയ്യാൻ പ്ലാൻ ചെയ്തതാണ്. പക്ഷേ നടന്നില്ല മഴ കൂടുതൽ ആയിരുന്നു

  • @elizabethvarghese1798
    @elizabethvarghese1798 8 місяців тому

    Njan there cherthayerunnppol amma mathram purake vayichu kelppikummayerunnu, penned ente madamaruthyilthamasikkunna cousins paraju Achan nirapardhyauerunnu ennu.sathayam devathyni areyam.

  • @kuriangeorge3374
    @kuriangeorge3374 Рік тому

    പ്രേം നസിർ.. ഷീല... മടത്തരുവി കൊലക്കേസ്

  • @VipinKumar-iw2lh
    @VipinKumar-iw2lh 3 роки тому +2

    ചേട്ടാ മുകളിൽ നിന്നും താഴേയ്ക്ക് ഇറങ്ങി വരണമായിരുന്നു ഇവിടെ അല്ല മുകളിൽ ആണ് കാഴ്ച എന്റെ തൊട്ട് അടുത്തുള്ള വീട്ടിലെ കുട്ടികൾ ആണ് മരണപ്പെട്ടത്

    • @jithinhridayaragam
      @jithinhridayaragam  3 роки тому

      😳😳😳😳
      അതിലെ ഇപ്പോൾ പോകാൻ അനുവദിക്കില്ലന്ന് കേട്ടു

  • @vinoderumely3166
    @vinoderumely3166 3 роки тому +1

    ഹായ് ജിതിൻ ചേട്ടാ

  • @aljinwithchirst3135
    @aljinwithchirst3135 3 роки тому +1

    ജിതിൻ..... നിങ്ങളെ കാണുബോൾ ജിതിന്റെ തേനി യാത്രയെക്കുറിച്ചാണ് ഓർമവരുന്നത്

  • @georgep.c.8706
    @georgep.c.8706 2 роки тому +2

    രണ്ടു മലയാളം സിനിമ ഇറങ്ങി. ഒന്ന് മാറിയകുട്ടി കൊല കേസ്. മറ്റതു മടത്തരുവി കൊല കേസ്

    • @sajiratheesh9806
      @sajiratheesh9806 2 роки тому +1

      മറിയകുട്ടി കൊലകേസ് എന്ന് കേട്ടിട്ടുണ്ട്

    • @jithinhridayaragam
      @jithinhridayaragam  2 роки тому

      Thank You

  • @lalygeorge2930
    @lalygeorge2930 3 роки тому +7

    Father is a saint.

  • @sundardasmdkannan9962
    @sundardasmdkannan9962 3 роки тому +2

    Yutub മൊത്തം ebull jet ഉം
    Mvd യും അഫ്ഗാൻതാലിബാൻ
    യുദ്ധവും ഒരു രക്ഷയും ഇല്ല 😭😭😭
    നിങ്ങളുടെ വീഡീയോ കാണുമ്പോൾ
    ഒരു സമാധാനം ഉണ്ട്🙏🙏🙏വന്നകാര്യം പറയാം
    അഗസ്ത്യമല truking ഒന്നു try ചെയ്യുന്നോ .... 😜😜😜😜

    • @jithinhridayaragam
      @jithinhridayaragam  3 роки тому +1

      അഗസ്ത്യമല ഒരു വീഡിയോ ചെയ്യണം. കൂടുതൽ അറിയില്ല. പഠിക്കണം. ആത്മാർത്ഥമായ ഈ നിർദേശം സ്വീകരിക്കുന്നു. മഴ മാറട്ടെ. പോയേക്കാം
      🌹❤

  • @shihabmohammed5599
    @shihabmohammed5599 3 роки тому +1

    എവിടെ bhai

  • @joyammack2172
    @joyammack2172 Рік тому +1

    Kolinji aanu

  • @Trippolsavam
    @Trippolsavam 3 роки тому +4

    പ്രേതം വരും സൂക്ഷിച്ചോ😟🤣

  • @muhamedrifath6964
    @muhamedrifath6964 3 роки тому

    Don't take risky

  • @majeedk940majeed9
    @majeedk940majeed9 3 роки тому +1

    Athuprivat. Poparti. Katukayari. Kivasapaduthiyatayirikum. Keralathila. Ethunadku

  • @Sai_Deva
    @Sai_Deva 3 роки тому

    Ente nadu

  • @pulimath
    @pulimath Рік тому

    മറിയക്കുട്ടിയെ കണ്ടോ...?

    • @bhasiraghavan9513
      @bhasiraghavan9513 11 місяців тому

      മറിയക്കുട്ടിയുടെ ആത്മവ് ഇന്നും രാത്രിയുടെ രണ്ടാം യാമത്തിൽ പൊട്ടിക്കരഞ്ഞുകൊണ്ടും അലറി വിളിച്ചു കൊണ്ടും ഫാ: ബെനടിക്കിനെ തിരക്കി നടക്കുന്നു.

  • @thomaskj438
    @thomaskj438 Рік тому

    Journalist A J Philip in Delhi knows much about the murder.

  • @mariyamkwt8467
    @mariyamkwt8467 3 роки тому +1

    Bro എന്റെ നാടാണ്