അവിടെ പോകല്ലേന്ന് കാലു പിടിച്ചു പറഞ്ഞു | പക്ഷേ പിന്നെ അവന് സംഭവിച്ചത്

Поділитися
Вставка
  • Опубліковано 14 січ 2025

КОМЕНТАРІ • 503

  • @Pradeep.E
    @Pradeep.E 2 роки тому +83

    ഇത് അന്ധവിശ്വാസമൊന്നുമല്ല, ശാസ്ത്ര സത്യമാണ്. ഇതിനെക്കുറിച്ചു് മുൻപ് ആരോ പഠിച്ചു പറഞ്ഞിട്ടുണ്ട്. പുഴയിൽ വെള്ളം അധികം ഒഴുകുമ്പോൾ അത് ആ പുഴയിലുള്ള പ്രത്യേക തരം കുഴികളിലൂടെ കടന്നുപോകൂമ്പോൾ ഉണ്ടാകുന്ന ശബ്ദമാണ് ആറു കൂവുന്നതായി തോന്നുന്നത്. പക്ഷെ ഇതൊരു മുന്നറിയിപ്പായി കരുതി അങ്ങോട്ട് പോകാതിരിക്കുന്നതാണ് നല്ലത്!

  • @raveedranp8942
    @raveedranp8942 2 роки тому +64

    അവധരാകാൻ കുറച്ചു ഓവർ ആണ് ഒരുതരം ആക്കൽ അതു നിർത്തുന്നത് നല്ലതാണ് ആക്കരുത് മനുഷ്യനെ

    • @sumaunni7047
      @sumaunni7047 2 роки тому +2

      അത് കറക്റ്റ്

    • @BETA_TROLLS
      @BETA_TROLLS 2 роки тому +2

      Iyaal enthina pinne kaanaan nikkunnne

    • @suresh-pe3wx
      @suresh-pe3wx 9 місяців тому +1

      അതെ - എനിയ്ക്ക് ഇത് എന്നേ തോന്നിയതാണ്

    • @geethadevivasan2850
      @geethadevivasan2850 6 місяців тому

      അങ്ങനെഒന്നും ഇല്ല, അത് ഓരോരുത്തരുടെ ശൈലി ആണ്,,

  • @sree4607
    @sree4607 2 роки тому +137

    നിങ്ങൾ ഈ വീഡിയോ ചെയ്തപ്പോൾ അതിൽവീണു ഒരു കുട്ടി മരിച്ചു എന്ന് കേട്ടപ്പോൾ നെഞ്ചു ഒന്ന് പിടഞ്ഞു, അന്നേരം ആ കുട്ടീടെ മാതാപിതാക്കൾ അതെങ്ങനെ സഹിക്കുന്നു എന്നാണ് ഞാൻ ചിന്തിച്ചത്, എനിക്കും മക്കളുണ്ട് എനിക്ക് അതൊന്നും ഓർക്കാൻപോലും സാധിക്കില്ല,ആ കുട്ടി അതിൽ വീണു മരിച്ചു അത് കാണാൻ ആഗ്രഹമുള്ളൊരുണ്ട്, പക്ഷെ ആ കുട്ടിയുടെ മാതാപിതാക്കൾ അവന്റെ സഹോദരങ്ങൾ അവരെ സ്നേഹിക്കുന്നവർ ഒക്കെപോട്ടെ രക്തബന്ധമില്ലാത്ത വെറുതെക്കർക്കുപോലും മനസ്സിൽ നൊമ്പരം സഹിക്കാൻ സാധിക്കില്ലാതാകാര്യമാണ് ആ കാഴ്ച്ച,അപ്പൊ നിങ്ങൾ പറയുന്നു ആ മൃതുദ്ദേഹം ഇപ്പൊ ഇവിടെ പൊങ്ങും കണ്ണൊക്കെ മീൻ കൊത്തി ശരീരമൊക്കെ ചീർത്തു തൊലിയൊക്കെ അഴുകി എന്നൊക്കെ വിവരിക്കുമ്പോൾ അത് നിങ്ങളുടെ സ്വന്തം മോനോ മോളോ ആണെങ്കിലും ഇതേപോലെ സംസാരിക്കുമോ, സഹോദര എവിടെയും തമാശ കൊള്ളില്ല, ആ കുട്ടിയുടെ മൃദൂദ്ദേഹം കരക്കടിയുന്നതെങ്ങനെയെന്ന് വിവരിക്കുമ്പോൾ ആ കുഞ്ഞിന്റെ പെറ്റമ്മയെ എങ്കിലും ഓർക്കേണ്ടതാരുന്നു ഇനി ഇതുപോലുള്ള സംഭവങ്ങൾ കാണിക്കുമ്പോൾ മിതത്വം പാലിക്കുക,

  • @josetk2271
    @josetk2271 6 місяців тому +9

    പുള്ളിയ്ക്ക് കളിയാക്കലു കളൊന്നുമില്ല. കാര്യങ്ങൾ ജനങ്ങൾക്ക്‌ മനാസിലാക്കി കൊടുക്കാൻ ആവേശത്തോടുകൂടിയും, തികഞ്ഞ ആൽമാർത്ഥതയോടുകൂടിയും ഉള്ള അവതരണം. വളരെ നന്നായിരി യ്ക്കുന്നു. അഭിനന്ദനങ്ങൾ.

  • @jabeelakurian2752
    @jabeelakurian2752 2 роки тому +78

    അവതരണം കളിയാക്കുന്നത് പോലെ feel ചെയ്യുന്നു.

  • @jessymartin6286
    @jessymartin6286 2 роки тому +37

    ഇയാൾക്ക് എന്തോ കളിയാക്കു പോലെ... 😥എനിക്കു മാത്രമാണോ തോന്നിയത് 🤔 അവിടെ ഒരു കുട്ടിയുടെ ബോഡി ഉണ്ടെന്നു പറഞ്ഞിട്ടും...

    • @freeguy1277
      @freeguy1277 2 роки тому

      Serious karyangal serious ayt avatharipichit und.
      Aruvi moolunath kett airuno?
      Mmmmmmmmm mmmmmmm
      🤣
      Inganok parayumbho pinna😂

    • @btsarmygirl975
      @btsarmygirl975 2 роки тому

      @@freeguy1277 Angane und, ente veedinte aduth aanu, oru vallatha sound aanu appol.. Avide aruvi moolikazhinja pitte dhivasam allenki aduthulla dhivasam maranam urppanu, avide aduth ullavar onnum pinne angott pokilla, ith ariyathe varunnavarkanu ingane sambhavikunnath.

    • @anoopkg3709
      @anoopkg3709 2 роки тому

      അതെ അങ്ങനെ ഫീൽ ചെയുണ്ട്

    • @blessyps2006
      @blessyps2006 8 місяців тому

      😊​@@freeguy1277

  • @ptprajeesh8302
    @ptprajeesh8302 2 роки тому +21

    താൻ എവിടുത്തെ വ്ലോഗർ ആണെടോ. അഴുകി ദ്രവിച്ച ശരീരം പ്രേക്ഷകർക്ക് നല്ലൊരു കാഴ്ച്ച ആണെന്നോ. ആ കുഞ്ഞു പോയതിൽ വിഷമിക്കുന്നച്ഛനും അമ്മയും ഉണ്ടെന്നോർക്കണം. ഇനിയെങ്കിലും വിവരകേട്‌ പറയാതിരിക്കുക.

  • @praveenkulathingal6141
    @praveenkulathingal6141 2 роки тому +43

    അതിശക്തമായ കുത്തൊഴുക്ക്, പാറക്കെട്ട്, മലയിടുക്ക്, പിന്നെ നല്ല കാറ്റ്.
    ഇതെല്ലാം കൂടി ചേരുമ്പോൾ ഒരു പ്രത്യേക സമയത്ത് മാത്രം ഉണ്ടാകുന്ന ഒരു natural പ്രതിഭാസം.. aa ശബ്ദമാണ് മൂളൽ
    അത്രയേ ഉള്ളൂ.

    • @yeshperangattu922
      @yeshperangattu922 2 роки тому +2

      Yea aa samayath povumbo heavy kattu aanu.. Allathe aruvi mooliyond maranam ennonnumila.. Athoke chumma thallanu

    • @azipop_bgm
      @azipop_bgm 2 роки тому +6

      *ഇങ്ങനെ വിശ്വസിക്കാൻ ആണ് ഇഷ്ട്ടം.... But reality ആ നാട്ടിൽ ഉള്ളവർക്ക് അല്ലെ അറിയൂ-but എനിക്ക് നാട്ടുകാർ പറയുന്ന കഥ ആണ് കേൾക്കാൻ ഇഷ്ട്ടം*

    • @Pradeep.E
      @Pradeep.E 2 роки тому

      Yes, that's correct!

    • @faisalkv5247
      @faisalkv5247 Рік тому

      ​@@azipop_bgm 😊

  • @keerthimariajacob
    @keerthimariajacob 2 роки тому +3

    പെരുന്തേനരുവി.... എന്റെ നാടാണ്. മഴക്കാലത്തു ശക്തമായ കുത്തൊഴുക്കിൽ അരുവിയുടെ ഉള്ളിലും പരിസരങ്ങളിലുമെല്ലാമുള്ള പാറകളിലെ കുഴികളിലൂടെ വെള്ളം ശക്തിയായി ഒഴുകുമ്പോൾ ഉള്ള ശബ്ദമാണ് അരുവി കൂകുന്നതായി തോന്നുന്നത്. കൂകി വിളിക്കുന്നത് പോലെയുള്ള ഒരു ശബ്ദവും ആണത്.
    വെള്ളച്ചാട്ടം പോലെയുള്ള ഭാഗത്തു നിറയെ കിണറുകൾ പോലെയുള്ള കുഴികൾ ആണ്. സാധാരണ ഈ ഭാഗത്തു ആരും തന്നെ കുളിക്കാൻ ഇറങ്ങാറില്ല. അപകടമറിയാതെ ഇറങ്ങുന്നവർ മരണപ്പെടുന്നു.
    ഇതുവരെയും ഈ അരുവിയുടെ ആഴം അളക്കാൻ സാധിച്ചിട്ടില്ല.

    • @sulaikhamammootty293
      @sulaikhamammootty293 2 роки тому

      Thrushoor bhagathengand padankayam enna sthalath idupolorarubi yund avide azhvhakk yuvakkal maungi marichu.kondirokkunnu orotta piller ayal vasikalum mattum ivide apakada mekalayanu ningal ivide irangaruthennu bord vechu avide oraleyum kaval nirthi avarod paranjuikkayamonnum njangalkoeu prashnamalla
      Idinekkal valiya kayathilokke njangalirangiyatha ennittano ithinte karyam idanu innathe yuvakkalude hunk

  • @remyakrishna88
    @remyakrishna88 2 роки тому +27

    ചില വിശ്വാസങ്ങൾ നല്ലതാ മൂളൽ കേൾക്കുമ്പോൾ എങ്കിലും അരുവിയുടെ അടുത്ത് പോകാതെ ഇരിക്കുമല്ലോ... സത്യം ആ വെള്ളം കണ്ടാൽ ആർക്കും ഒന്ന് ചാടാൻ തോന്നും 🥰🥰

    • @DineWithAdhii
      @DineWithAdhii 2 роки тому +2

      Next tym moolumbol chenn chaadikko😹👋

    • @sanam4514
      @sanam4514 2 роки тому

      🥵🥵

    • @gs.beautyspot.7435
      @gs.beautyspot.7435 2 роки тому +1

      പുറത്ത് നിന്നും വരുന്നവർക്ക് അറിയില്ലല്ലോ , അരുവി എപ്പോഴാ മൂളിയതെന്ന് , അവർ കുളിക്കാനിറങ്ങും അപകടത്തിൽ പെടും , ആണ് ഭാഗത്തു സുരക്ഷ കവചം വേണം 👍

  • @VibesVisionVlog
    @VibesVisionVlog 2 роки тому +4

    നല്ല ഒരു വീഡിയോ അഭിനന്ദനങ്ങൾ 🌹ഇനിയും പുതിയ വീഡിയോ ക്ക് വേണ്ടി വെയ്റ്റിംഗ് 👍👍

  • @salmanfaris6453
    @salmanfaris6453 2 роки тому +5

    ഇങ്ങനെ ഒരു അബകടം ഉണ്ടങ്കിൽ അവിടേക്ക് പോവരുത് എന്ന് ഒരു ബോഡ് എഴുതി വെച്ചൂടെ ഇത് എന്ത് കഥ😳😳

    • @junaisbabu9860
      @junaisbabu9860 2 роки тому +1

      അങ്ങനെ ബോഡ് വെച്ചാൽ പോകുന്നോരുടെ എണ്ണം കൂടും.

  • @abythomas9338
    @abythomas9338 7 місяців тому +1

    പേരുംതേനരുവി എന്റെ വീടിന്റെ അടുക്കൽ ആണ്. എത്രയോ പേര് മരണമടഞ്ഞ സ്ഥലം.
    ഇത് സംബന്ധിച്ചു ഒരു ഐതീഹം തന്നെ ഉണ്ട്.

  • @sajishomecafe9049
    @sajishomecafe9049 2 роки тому +2

    ഒരാഴ്ച മുൻപ് ഞങൾ ഇവിടെ പോയിരുന്നു.വീഡിയോയും ഇട്ടിട്ടുണ്ട്.ഈ വീഡിയോയിൽ പറയുന്നത് പോലെ തന്നെയാണ് ഞാനും അവിടെ പലരോടും തിരക്കിയപ്പോൾ പറഞ്ഞത്.പക്ഷേ കാണാൻ മനോഹരമായ കാഴ്ചകൾ പറയാതെ വയ്യ.സൂപ്പർ സ്ഥലം.പോയി കാണാൻ പറ്റുന്നവർ കാണുക.അത്രക്ക് മനോഹരമാണ് Perunthenaruvi.

  • @sarithasaritha4502
    @sarithasaritha4502 2 роки тому +15

    കണ്ടിട്ട് തന്നെ പേടിയാകുന്നു. സാധാരണ അരുവി പുഴ ഇതൊക്കെ കാണുമ്പോൾ വളരെ വളരെ ഇഷ്ട്ടമാണ്

  • @mmmm-sg2gt
    @mmmm-sg2gt 2 роки тому +16

    നിങൾ റൂട്ട് മാറ്റി പിടി ആൾ ധൈവങ്ങളികേക്ക് ഇറങ്ങി ചെല്ലു. അവിടെയാണ് കോമഡി 😃

  • @benadictspenser9675
    @benadictspenser9675 2 роки тому +30

    ഏതെങ്കിലും സൈക്കോ പതുങ്ങിയിരുന്ന് പുതുതായി എത്തുന്ന ചെറുപ്പക്കാരെ ലക്ഷ്യം വെയ്ക്കുന്നത് കൊണ്ടുള്ള മരണങ്ങൾ ആയിക്കൂടെ . അല്ലെങ്കിൽ .., ബർമുഡ ട്രയാങ്കിൾ പോലെ ഇതും ശാസ്ത്ര ലോകത്തിന് പിടികിട്ടാത്ത അൽഭുതം .

  • @valsalamohan4254
    @valsalamohan4254 2 роки тому +69

    ആ രാജേന്ദ്രൻ അണ്ണനും , ബിനോയ് സാറും തമ്മിലുള്ള സീൻ വളരെ രസകരമായിരുന്നു. മരണം അടുക്കുമ്പോൾ വരാൻ തോന്നും ഈ പെരുന്തേനരുവിയിലേയ്ക്ക് . സൂപ്പർ അവതരണം. എന്നാലും ആ മരണപ്പെട്ട ആളുകളെ ്് ഓർത്തു ഒരു സങ്കടം.🙏🙏🙏🌹🌹🌹

  • @musycho.mp4345
    @musycho.mp4345 2 роки тому +6

    ഞാൻ aah നാട്ടുകാരൻ ആണ് പേക്ഷെ ഈ 3 മാസം മുൻപ് നടന്ന aah കുളിക്കാൻ പോയ പയ്യൻ്റെ കഥ കൊള്ളാം ബ്രോ ..... അരുവി മൂളുന്നതും മരണം നടക്കുന്നതും സത്യം ആണ് .. പേക്ഷേ aah കഥ അത് കലക്കി 😂

    • @rajanrajan9799
      @rajanrajan9799 Рік тому +2

      ഇതെവിടെ ആണ് സ്ഥലം....?

  • @musadhiqkvmusadhiqkv4139
    @musadhiqkvmusadhiqkv4139 2 роки тому +21

    പെട്ടെന്ന് വെള്ളം വരുംമ്പോൾ ഒരു സൗണ്ട് ഉണ്ടാക്കും അത് മുള്ളക്കമായി തോന്നും, നിറയെ കുഴി ഉള്ള സ്ഥലങ്ങൾ ഉള്ളത് കൊണ്ട്, ഇത് പോലെ ഒഴുക്കി വരുന്ന വെള്ളച്ചാട്ടത്തിൻ്റെ അരികിൽ നിങ്ങൾ രണ്ട് മിനുറ്റ് വെള്ളത്തിൽ ഇറങ്ങാതെ സൂക്ഷിച്ച് നിന്നാൽ പല സൗണ്ട് എല്ലാവർക്കും കേൾക്കാം, മഴക്കാലത്ത് ഒരു ദിവസം പല തവണ വെള്ളം കൂടുക്കയും കുറയുക്കയും ചെയ്യ്യും,

    • @harikumarkr540
      @harikumarkr540 2 роки тому +1

      സത്യം പെരുന്തേനരുവി പത്തനംതിട്ട

    • @Pradeep.E
      @Pradeep.E 2 роки тому

      അതേ, ഞാനും കേട്ടിട്ടുണ്ട്.

    • @minisanthosh678
      @minisanthosh678 2 роки тому

      ,,,,ഞാൻ ആ നാട്ടു കാരിയാണു ,ഇതു സതൃമാണു

    • @kunjokamatta8409
      @kunjokamatta8409 2 роки тому

      വളരെ ശരിയാണ് ആഴ മുള്ള കുഴിയിൽ പെട്ടന്ന് വെള്ളം വരുമ്പോളുള്ള സൗണ്ട് ആണ് മുളലായി കേൾക്കുന്നത്

  • @subybijeshbijesh9786
    @subybijeshbijesh9786 2 роки тому +23

    പെരുംതേനരുവി ബിനോയ്ച്ചേട്ടാ ഇത് ഞങ്ങളുടെ സ്ഥലം...ഇതെല്ലാം സത്യം ആണ് ഇതിന്റ തൊട്ടടുത്താണ് ഞങ്ങളുടെ വീട്... ഒത്തിരി മരണം നടന്നിട്ടുണ്ട്.. ഇവിടെ വരെ വന്നിട്ട് എന്റെ വീട്ടിൽ വന്നില്ലല്ലോ 🥰🥰🥰🥰

  • @D2Pvlogs
    @D2Pvlogs 2 роки тому +33

    രാജേന്ദ്രൻ അണ്ണൻ പോളിയാണ് കേട്ടോ... ഒരുപാട് പോസറ്റീവ് ഉള്ള മനുഷ്യൻ 😊❤

  • @puliyambillynambooriyachan6150
    @puliyambillynambooriyachan6150 2 роки тому +4

    എല്ലാ വിഡിയോകളും മറ്റുള്ളവരെ കളിയാക്കുന്ന പോലെ തോന്നുന്നു
    താങ്കൾ അറിഞ്ഞുകൊണ്ട് ആവില്ല 🙏🏼

  • @susanpalathra7646
    @susanpalathra7646 6 місяців тому +1

    അവിടെ ഒരു സംരക്ഷണ വേലിയും കർശനമായ താക്കീതുള്ള ബോർഡും അത്യാവശ്യമാണ്.

  • @radhikas.9110
    @radhikas.9110 2 роки тому +2

    പെരുന്തേനരുവിയിൽ ചാടി ചാകണം എന്ന് തല വര എഴുതി വച്ചിട്ടുള്ളവര് കൃത്യമായും അവിടെ ചെന്ന് ചാടും .അതാണ് നിയോഗം : .എന്റെ വീടിന്റെ അടുത്ത് പ്രായം അയ അച്ചൻ അവിടെ പോയി ചാടി ചത്തു.. 30 km ദൂരം ഉള്ളു .അതാണ് പെരുന്തേനരുവി :

  • @siddiquepa5190
    @siddiquepa5190 6 місяців тому +1

    ആകാർന്നോർ പറഞ്ഞതാണ് ശരി മൊത്തം വെള്ളത്തിലാണ് മദ്യപിച്ച് വെള്ളത്തിൽ തുള്ളിയാൽ ഒഴികിയെത്തുന്ന വെള്ളം അവരേയും എടുത്ത് തുള്ളും

  • @cpk8759
    @cpk8759 2 роки тому +3

    അങ്ങിനേ ഒരു അരുവി ഉണ്ടങ്കിൽ കൊല്ലണ്ണം ഒരോ രേ. കഥയുടെ പൊടിപ്പം തുവല്ലും എന്തല്ലേ..എന്റെ നാട്ടിൽ ഒരു ടൂറിസ്റ്റ് കേന്ദ്രം ഉണ്ട് അരി പാറ അവിടെ കണ്ടമാനം യൂവാക്കൾ അവിടെ വന്നു വെള്ളം മടിച്ചു കൂത്താടി ജീവൻ പൊലിഞ്ഞു ഈ പറയുപോലേയാണങ്കിൽ അരി പാറ വെള്ളച്ചാട്ടം യുവാക്കളേ കൈമാടി വിളിക്കും മായിരിക്കും - . അന്തമില്ലാത്ത വിശ്വഷം

  • @d3ssupervlogs982
    @d3ssupervlogs982 2 роки тому +2

    Aaa main issue varunna sthalathinu kuruke oru kampi kettikkode. Aa kampiyil ninnum tazhekku flexible aaya kampi moonno naalo keezhekku ittu koode . Aa kampikkalkku keezhe irumpu unda tookki ittal athu aa kayathil kidakkumallo..oru vela ee mungunna vyakthikku athil pidutham kittiyal chilappo rakshappedan chance ille. Oru abhi prayam mathramm. Karanam valare apakadam nadakkunna spot aayonda

  • @robin264
    @robin264 2 роки тому +5

    Bro Ranni athikkayam, പേരുനെന്താനരുവി സത്യം ആണ്, എന്റെ wife home avideye annu സത്യം ആണ് bro, ഞാൻ bro ude subscriber annu Njan videos full കാണാറുണ്ട്, ഈൗ കാര്യം സത്യം ആണ് bro

    • @masterbrain2.0
      @masterbrain2.0  2 роки тому +1

      എനിക്ക് അറിയാം

    • @sanjumannadisala8087
      @sanjumannadisala8087 7 місяців тому

      വെള്ളം കൂടുതൽ ഉള്ളപ്പോൾ മൂളുന്ന പോലെ സൗണ്ട് കേൾക്കുന്നത് സ്വാഭാവികം ആണ്....അല്ലതെ onn

  • @aavanidhurga4918
    @aavanidhurga4918 2 роки тому +13

    അവിടെ വന്നു കുടിച്ചു പൂസായി കഴിഞ്ഞു തെന്നികിടക്കുന്ന പാറയിൽ കേറി സെൽഫി എടുക്കാൻ നോക്കിയാൽ വെള്ളത്തിൽ വീഴും. മുഴുവൻ പാറക്കെട്ട് ആയതിനാൽ തലയിടിച്ചു മരണം സംഭവിക്കും. പിന്നെ ആ സ്ഥലത്തെ കുറിച്ച് പറഞ്ഞു കേട്ട കഥകളും കൂടി ആകുമ്പോൾ വെള്ളത്തിൽ നിന്ന് കേറി വരാൻ നോക്കിയാലും നടക്കില്ല ചേട്ടായി. ഈ സ്ഥലം എവിടെയാ?? കാണാൻ അടിപൊളിയാണല്ലോ.

    • @masterbrain2.0
      @masterbrain2.0  2 роки тому +3

      കറക്റ്റ്

    • @abhaiaravind8117
      @abhaiaravind8117 2 роки тому +2

      PATHANAMTHITTA -RANNI-ATHIKKAYAM - PERUMTHENARUVI

    • @sudhacp2836
      @sudhacp2836 2 роки тому +1

      ഞങ്ങളുടെ നാട് ❤🌹❤🌹❤

    • @aavanidhurga4918
      @aavanidhurga4918 2 роки тому +1

      @@masterbrain2.0 😁😁

  • @Nan99956
    @Nan99956 2 роки тому +18

    അതിന്റ അടുത്തു പോയി നിന്ന് വീയാൻ തുടങ്ങിയതാണ് ഞാൻ . . ദയവായി പോയ് കാണുക ആസ്വദിക്കുക പക്ഷെ അതിന്റെ അടുത്ത പോയ് നിന്ന് കാണാതെഇരിക്കുക. ദൂരെ നിന്ന് മാത്രം അസ്വധിക്കുക.. തമാശക്ക് പറഞ്ഞതാണെകിലും ആകർഷണ ബലം എന്നത് ഉള്ളതാണ്.... അവിടുത്തെ നാട്ടുകാരൻ തന്നെയാണ് ഞാൻ 😟😟 ഇപ്പഴും ഉള്ളിൽ കേൾക്കുമ്പോൾ ഭയം ആണ്

  • @shyjushanmukhan9476
    @shyjushanmukhan9476 2 роки тому +11

    🙄🙄🙄ആളുകൾ മരിക്കുമ്പോൾ അതു കോമഡി ആയീ ചിത്രീകരിച്ചത് മോശം.. മരണം ആർക്കും സന്തോഷം നൽകുന്ന കാര്യം അല്ലല്ലോ.. 😔😔

  • @dr.jijomonkerala681
    @dr.jijomonkerala681 9 місяців тому

    Brother ithu ent naadanu..Ee bahagam muthal ekadhesham athikayam vare ulla bhagamgal paara kettukalum kayangalum aruvikal kondu niranjthanu..
    Ithinu thazhe aayi kanapedunna oru kayam athu ariya pedunnathu "paruva kayam ennanu.. njan ulpede orupadu aalukal neenthal padichathu polum e nadhiyilanu..valare slopy aaytulla kayangal aanu..Forest side kooduthual kayangal aayum marukara valare aazham kuranja sthalangal aanu..Ee dam varunnthinu munpulla perunthen aruviyanu serikim kanan bhangy..ent arivil aa orupadu aalukal aa bhagathu marana petit ind..kooduthalum matu sthalagalil ninu avide kaanan visit cheythavaranu...but ellavrum munkaruthal edukunathu apakadam ozhivakam

  • @sameemakp5198
    @sameemakp5198 2 роки тому

    ഇത് എവിടെ യാ ഈ സ്ഥലം

  • @പാത്തു-ല7ല
    @പാത്തു-ല7ല 2 роки тому +1

    ചേട്ടൻ ആരുവിയിൽ ഇറങ്ങല്ലേ. പേടി ആയിട്ട് വയ്യ. അവിടെ കാണാൻ സൂപ്പർ ആണ്. എന്നാലും അവിടെ മരിച്ചവരുടെ കാര്യം ഓർക്കുമ്പോൾ ഒരുപാട് സങ്കടം ഉണ്ട് 😌

  • @ushinam.s792
    @ushinam.s792 2 роки тому +1

    ഇത് സത്യമാണ്.... എന്റെ ചെറുപ്പം മുതൽ കേട്ടിട്ടുണ്ട്.. പെരുംതേൻഅരുവിയുടെ അടുത്താണ് ഞങ്ങളുടെ വീട്

  • @sirajhow193
    @sirajhow193 2 роки тому +9

    ഹായ് ഞൻ സിറാജ് മലപ്പുറം ആദ്യം ആയിട്ടാണ് വീഡിയോ കാണുന്നത്...പെരുത്തേൻ അരുവി , പത്തനംതിട്ട ജില്ല ഞൻ ഇതിനെ കുറിച്ച് കേട്ടിട്ട് 3 വർഷം മുൻപ്ആണ് കേട്ടു പൊയ് കണ്ടു ഇതിന്റെ പിന്നിൽ ഒരു ചതിയുടെ കഥ ഉണ്ട് ഈ അരുവിക്ക് അത്‌ അറിയണം എങ്കിൽ മറിയകുട്ടി കൊലക്കേസ് വീണ്ടും അന്നെഷണത്തിൽ വരേണ്ടത് ആണ്
    മാസ്റ്റർ ബ്രയിൻ എന്ന ബിനോയ്‌ അച്ചായാ കൗമതി ചാനലിൽ വർക്ക്‌ ചെയ്യുന്ന സീക്രട്ട് ഫയൽ മാത്രം ചെയ്യുന്ന നിങ്ങളോടെ ഒരു കാര്യം പറയാം ചക്കൻ വേലൻ വേറെ ലെവൽ ആണ് മന്ദമരുതി ചെത്തക്കൽ എന്നൊരു സ്ഥലം ഉണ്ട് തുടക്കം അവിടെ നിന്നാണ് ഇതു ഒരു ചരിത്രം ആണ് നിങ്ങൾ അത്‌ ഡീറ്റൈൽ ആയി ഒരു വീഡിയോ ചെയ്യണം

    • @masterbrain2.0
      @masterbrain2.0  2 роки тому +1

      ഓക്കേ സിറാജ്.... തീർച്ചയായും ചെയ്യാം.... വളരെ nanni

    • @moidupilakkandy5104
      @moidupilakkandy5104 2 роки тому

      ഹായ് സിറാജ് എന്താണാ ചരിത്രം? കൂടുതൽ വിശദമായി പറയാമോ?

  • @shijinariju1416
    @shijinariju1416 2 роки тому +1

    Cool presenting ❤👍👍
    Horror bgm illate nammale pidich iruthi 👍

  • @soumyasoumya.s2915
    @soumyasoumya.s2915 2 роки тому +8

    ബിനോയ്‌ ചേട്ടാ പുതിയ സ്ഥലവും പുതിയ അറിവും കൊള്ളാമായിരുന്നു 😃

  • @Alps_1111
    @Alps_1111 2 роки тому +7

    ഇത് എന്തെങ്കിലും പ്രകൃതിയുടെ കളികളാണ്. ഗുഹ കാണും അതിനുള്ളിൽ.. ഞങ്ങളുടെ നാട്ടില്‍ ഇതുപോലെ ഒരു ഗുഹ ഉണ്ടായിരുന്നു.. കോൺക്രീട് ഇട്ട് നിറച്ചു അത്

  • @SeenaThomas-j5w
    @SeenaThomas-j5w 5 місяців тому

    ഈ സ്ഥലം പത്തനംതിട്ട ജില്ലയിലെ മണ്ണടി ശാലയിൽ ആണ് പമ്പയാറിന് നടുക്കുള്ള ഒരു അരുവിയാണ് ഞാൻ ആ നാട്ടുകാരിയാണ് എന്റെ കുട്ടിക്കാലത്ത് ഒരുപാട് തവണ ഞാൻ കേട്ടിട്ടുണ്ട് ഈ അരിവി മൂളുന്നത് ഒരുപാട് മരണവും അവിടെ സംഭവിച്ചിട്ടുണ്ട് ഇത് വിശ്വാസത്തിന്റെ പ്രശ്നമല്ല ഞാൻ ഒരു ക്രിസ്ത്യാനിയാണ് ഞങ്ങൾ ഇന്നുവരെ അതിന്റെ അടുത്തുപോയി നിന്ന് കണ്ടിട്ടില്ല അത്രയ്ക്ക് ഭയമാണ് ആ അരുവിയെ

  • @johnmathew8803
    @johnmathew8803 2 роки тому +25

    ഇത്രയായിട്ടും ഒരു Safety സംവിധാനങ്ങളും ഇവിടില്ലാത്തത് വളരെ ഉപകാരം

  • @simisreejith9929
    @simisreejith9929 2 роки тому +6

    , എല്ലാ വീഡിയോ യും കാണും, out side വീഡിയോ ആണ് കൂടുതൽ ഇഷ്ടം ചേട്ടന്റെ 👍🏻

  • @Charlotte_Knott
    @Charlotte_Knott 2 роки тому +27

    Feed your mind with positive thoughts. Good things will happen automatically

  • @geethatd7842
    @geethatd7842 2 роки тому

    Chettaayi....payaru mani.....payyanaano.....itharam abhipraya prakadanangal .....melil nadafhaafhirikkuka.....ath nalla kaaryamalla.....pinne. janangal.. avide oru prashnam vech.. venda kaaryangal cheyyanam.. . Athinulla chilavu....sarkkar edukkanam......

  • @georgegeorgevarghese3662
    @georgegeorgevarghese3662 Рік тому +1

    ഇവിടെ പരീക്ഷിക്കാൻ പോലും ആരും പോകരുതേ പ്ലീസ് ജാൻ ആ നാട്ടുകാരൻ ആണ് ജാൻ ആൾ ദയവങ്ങളിൽ വിശ്വസിക്കില്ല പക്ഷെ ഇതു കണ്ണു മുന്നിൽ നടക്കുന്നതാ വിശ്വസിക്കാതിരിക്കാൻ വയ്യ

  • @scariyajohn6501
    @scariyajohn6501 2 роки тому

    ഇതു എവിടെയാണ്....?

  • @malluchankz
    @malluchankz 2 роки тому +3

    പെരുന്തേനരുവി. Too danger, ⚠️കണ്ടാൽ ചെറുതായി തോന്നും. മലവെള്ളം വന്നാൽ തിരിച്ചുപെട്ടന്ന് കേറാൻ പറ്റില്ല.

  • @bevatsunil4883
    @bevatsunil4883 2 роки тому +3

    ഇനി നദിയുടെ മൂളൽ ആരെങ്കിലും റിക്കോർഡ് ചെയ്യണം.

  • @naseebadinu2618
    @naseebadinu2618 2 роки тому

    എവിടെ ആണ് ഈ സ്ഥലം

  • @Sukumaran-d9k
    @Sukumaran-d9k 6 місяців тому +1

    പഠിക്കാൻ മിടുക്കൻ, അനുസരണ തീരെയില്ല. അതിബുദ്ധി ആപത്ത്

  • @nadirnadi5703
    @nadirnadi5703 2 роки тому

    Evideyanu stalam

  • @sharafudheenk3329
    @sharafudheenk3329 2 роки тому +2

    എന്താ ചങ്ങായി അന്ധ വിശ്വാസം വളർത്തുന്നത്. അവിടെ കുഴി പാറയും ഒഴി കും ഉള്ളത് കൊണ്ടാണ്

  • @sfi6979
    @sfi6979 2 роки тому

    VCV il broye kandu broo wadakachery cable vision.supper broo...keep it up

  • @Vlogandentertainments
    @Vlogandentertainments 2 роки тому

    ഇതാവിടെ സ്ഥലം

  • @rejithaunni5778
    @rejithaunni5778 2 роки тому +2

    Hii ചേട്ടാ സുഖമാണോ എന്താ വിശേഷം

    • @masterbrain2.0
      @masterbrain2.0  2 роки тому +1

      രജിത... സുഖം അല്ലേ

  • @tommyshelby7453
    @tommyshelby7453 2 роки тому +1

    അരുവിയെന്നു പറയുമ്പോൾ ഏതാണെന്നു അറിയാൻ അവസാനം വരെ wait ചെയ്യിപ്പിച്ചല്ലോ...

  • @shajipaul312
    @shajipaul312 2 роки тому +3

    Ingineyulla sthalam....ente ..naattilumunde..... Thommankuthe.....tourist..kendhram....( Thodupuzha)

  • @jyothi8083
    @jyothi8083 2 роки тому

    Ith njagade place anne

  • @lailasalim7624
    @lailasalim7624 2 роки тому +8

    അരുവി മൂളുകയോ 🙄🤔🤔
    ചേച്ചിയുടെ ഭർത്താക്കന്മാർ 🤣🤣
    ഭർത്താവ് വരുന്നതിനു മുൻപ് ഓടിക്കോ ബിനോയ്‌ 🏃‍♂️🏃‍♂️🏃‍♂️🏃‍♂️😂😂

  • @akash.sdhyan9129
    @akash.sdhyan9129 7 місяців тому

    ഇത് എന്ത് സ്ഥലത്തായി വരും Bro ❤ഒന്ന് പറയാമോ

  • @mayavenu5958
    @mayavenu5958 2 роки тому

    ith evida sthalam

  • @kuravnkonam1981
    @kuravnkonam1981 Рік тому

    Ingane ulla episodil kurach karunayokke aavam allathe manushyathamillathe samsarikkaruth brother pls yenikkum valiya vishamam undakki😪

  • @adharshanjuvlo3062
    @adharshanjuvlo3062 2 роки тому +22

    ഞാൻ കാത്തിരിക്കുവായിരിന്നു വന്നല്ലോ നമ്മുടെ വനമാല ചേട്ടൻ 👌👌👌👌👌👌❤️❤️❤️❤️❤️❤️

  • @maloottynithi9334
    @maloottynithi9334 2 роки тому +7

    അരുവി മൂളുന്നത് എങ്ങനെ 🤔എന്തായാലും ഞെട്ടിക്കുന്ന കാര്യം തന്നെ.

  • @sivashibin6052
    @sivashibin6052 Рік тому

    ഇന്നത്തെ അവതരണം ശെരി ആയില്ല ചേട്ടാ... സംസാരം ശെരി ആയില്ല കേട്ടപ്പോൾ സങ്കടം തോന്നി😭

  • @sahadsahad4744
    @sahadsahad4744 2 роки тому +5

    എനിക്ക് രായേന്ദ്ര അണ്ണനെ ഇഷ്ടായി....ഇനീ ആഗ്രഹങ്ങൾ ഒന്നും ബാക്കീല്യ .. മരിക്കാൻ പേടിഇല്ല്യാ. 😁😁😁

  • @anithareshma4462
    @anithareshma4462 2 роки тому +2

    അരുവി മൂളി കഴിയുമ്പോൾ അഞ്ചാറു ദിവസം ആരും അങ്ങോട്ട് പോകാതിരുന്നാൽ പോരെ

  • @anujomonvk60
    @anujomonvk60 2 роки тому +3

    എന്റെ നാട്ടിൽ വന്നലെ.. അരുവിയുടെ അടുത്താ എന്റെ വീട്.. ഡാം വന്നപ്പോൾ അരുവിയുടെ ഭംഗി കുറഞ്ഞു

  • @rajuvk3657
    @rajuvk3657 2 роки тому +1

    ഇയാൾ എന്ത് കളിയാക്കി എന്നാണ് പറയുന്നത്? ഒരാൾ പറഞ്ഞു മറ്റുള്ളവർ ഏറ്റുപിടിച്ചു

  • @vdhddbhd9057
    @vdhddbhd9057 2 роки тому +2

    അവിടെ കൊടും വേനലിൽ വെള്ളം ഉണ്ടാവുമോ

    • @spider5759
      @spider5759 2 роки тому

      ഏതു വേനക്കും വെള്ളമുണ്ടാകും !, ഇത് ' പമ്പാ നദി ' ആണ്, സ്ഥലം -
      " ചാത്തൻ തറ " പത്തനംതിട്ട ജില്ല..

  • @swalih.m123salu8
    @swalih.m123salu8 2 роки тому

    ഇത് എവിടെയാണ് സ്ഥലം ഏ.ത് നാട്ടിൽ സ്ഥിതിച്ചെയ്യുന്നു

  • @amminipaul9071
    @amminipaul9071 Рік тому

    വഴിയിൽ പലയിടത്തും
    അരുവിയിൽ ഗുഹയും ചുഴിയും ഉണ്ടെന്നും
    മരണം നടന്നവരുടെ പടവും ഉള്ള ബോര്ഡ് കൾ വകേണ്ടതല്ലെ

  • @neethubinesh4750
    @neethubinesh4750 2 роки тому

    Ethevida place?

  • @samchacko5576
    @samchacko5576 2 роки тому +4

    ഇത് എന്റെ ഗ്രാമം 👍🏾👌🏻

  • @suresh.tsuresh2714
    @suresh.tsuresh2714 2 роки тому +37

    ബിനോയി സാറിന്റെ ഈ program എനിക്ക് ഭയങ്കര ഇഷ്ടപ്പെട്ടതാ - ഒന്നും മിസ് ചെയ്യാതെ കാണാറുണ്- കൂടുതലും ആൾ ദൈവങ്ങളെ കാണാനാണ് ഇഷ്ടം😀😀🙏🌷

    • @masterbrain2.0
      @masterbrain2.0  2 роки тому +1

      ഒത്തിരി നന്ദി

    • @suresh.tsuresh2714
      @suresh.tsuresh2714 2 роки тому +1

      @@masterbrain2.0 🤣🖐️👍🌷

    • @sunitha2455
      @sunitha2455 2 роки тому +4

      ആൾ ദൈവങ്ങളെ കാണുമ്പോൾ ചിരിക്കാനുള്ള വകയുണ്ട്.

    • @sulaikhamammootty293
      @sulaikhamammootty293 2 роки тому

      Avide apakada mekalayamennum avide irangaruthennum ayal vasikal panjathanusaikkademathapithakkale anusarikkade sathyam parnju kodunnavarod hung kanichu kayathilekku chadunnavareyanu malsyam pakshikalokke kothi valikkunnadatudennu parayunnad anusarikkan
      Pett pottivalarthi valudakkiya mathaa pithakkale alppamenkilum orthenkil aa madapithakkal innu kanneerilakumayirunnilla

  • @vdhddbhd9057
    @vdhddbhd9057 2 роки тому

    ഈ സ്ഥലത്തിന്റെ പേര് പറയുമോ

    • @suresh64ranni
      @suresh64ranni 2 роки тому

      Perunthenaruvi. Vechoochira Panchayat.Ranni Taluk, Pathanamthitta Dist. Near Naranamoozhi Panchayat of Pathanamthitta and Kottayam District.

  • @mysticaldimples6479
    @mysticaldimples6479 2 роки тому +4

    ഒരു തവണ എന്റെ ചേച്ചിയൊക്കെ പോയപ്പോ അരുവി മൂളി ഭാഗ്യം തെന്നിയ ചേച്ചിടെ മുടിയിൽ ചേട്ടൻ പിടിച്ചു.. ഞനും ഇവിടെ പോയിട്ടുണ്ട് but മൂളുന്നത് കേട്ടിട്ടില്ല ഭാഗ്യം 😐

  • @nasiya111
    @nasiya111 2 роки тому

    Chetayeee🥰🥰🥰enthu bangiyulla place alle chetayi.. aa natil pothuve oru pediyundavumle..aduthath aaraann orth

  • @vijayisam7870
    @vijayisam7870 2 роки тому +6

    Vaakkukal sookshichu upayogikkuka.parihasam ozhivakkuka..rajender chettenmarepolullavare bahumanichu idapeduka.

  • @saidalavialavi8874
    @saidalavialavi8874 2 роки тому

    ബിനോയ് പിശാജ് ചെന്ന ഭാഗങ്ങളിലൊന്നും ചെറിയ പിശാ ജൂ കൾ ഓടി മറയും ഇത് വല്ലാത്തൊരു പഹയൻ തന്നെ;

  • @Shaanmedia
    @Shaanmedia 2 роки тому +1

    നല്ല അവതരണം 👍

  • @anuanagha8302
    @anuanagha8302 2 роки тому

    Haii chetta enike ariyavuma oru chettanum evide vecha mariche viyikite aruvi kannan payatha

  • @nassarhamza2833
    @nassarhamza2833 2 роки тому +1

    സാർ ഇ സ്ഥലം എവിടെ യാണ്‌

  • @habeebkhan1229
    @habeebkhan1229 2 роки тому

    അരുവി എവിടെയാ

  • @subhadrag6731
    @subhadrag6731 2 роки тому +1

    Njanum ente monum 3koottukarikalum kooti 1979 il Perumthenaruvi kanan poyittund

  • @gopakumar8202
    @gopakumar8202 2 роки тому +2

    സുഹൃത്തേ ഞാനൊരു കാര്യം പറയട്ടെ നിങ്ങൾ എന്തെല്ലാം കാര്യങ്ങളാണ് ചെയ്യുന്നത് നിങ്ങൾക്ക് ഞാൻ ഒരു കാര്യം പറയാം ഗുരുവായൂർ ഗുരുവാവ ആശ്രമം അവിടെ ഒന്നു പോയി നിങ്ങൾക്ക് ഒരു വീഡിയോ ചെയ്യാൻ സാധിക്കുമോ എന്നിട്ട് പറയൂ ഇതിൽ സത്യമുണ്ടോ ഇല്ലയോ ഒക്കെ താങ്ക്യൂ

  • @injunjoe760
    @injunjoe760 Рік тому +1

    കുടിച്ചിട്ട് അരുവിയിൽ ചാടി ചാകുന്നു അതാണ്..

  • @ചെറി-ചെറിയാൻ

    നമ്മൾ കൃസ്ത്യാനികളാണ് അന്തവിശടാസത്തിൽ മുന്നിൽ തുടക്കം തന്നെ അങ്ങനെയല്ലേ

  • @lalithaa2320
    @lalithaa2320 2 роки тому

    കാണാനില്ലായിരുന്നല്ലോ. എവിടായിരുന്നു. രസമുള്ള ന്യൂസ്‌ ആണ് നിങ്ങൾ കൊണ്ടുവരുന്നത്. ഇതൊരു sad news ആയിപ്പോയി.

  • @myworld-cz4lm
    @myworld-cz4lm 2 роки тому +6

    ഞാനും കേട്ടിട്ടുണ്ട് ആ നാട്ടിൽ ഉള്ള ആൾ അല്ലെങ്കിൽ വേറെ ആരെങ്കിലും വന്നാൽ അവിടെ മരണം ഉറപ്പാണ് എന്ന്. ഈ അരുവിയെ പെരുംതേനരുവി എന്നും വിളിക്കും 🙏🏻സത്യം എന്താണ് എന്ന് ആർക്കറിയാം 🙏🏻🥺

  • @pravijithtrollsjithi8036
    @pravijithtrollsjithi8036 2 роки тому

    Katta waiting aayirunnu❤❤😊❤

  • @arunkvm9761
    @arunkvm9761 2 роки тому +1

    അതിന്റെ അയൽവക്ക കാരനായ ഞാൻ എന്ത് പറയുവോ 🤔🤔🤔🤔

  • @shincys2234
    @shincys2234 2 роки тому

    Ninglde gramathinte bhangi oppiya master brain chettnu Oru valiya kayyadii 👏🏻👏🏻👏🏻👏🏻👍🏻🌳🌊

  • @sreelathanair8878
    @sreelathanair8878 2 роки тому +16

    കുഞ്ഞേ സൂക്ഷിക്കു 🙏🙏🙏🙏

  • @NOTMORO-sp6nf
    @NOTMORO-sp6nf 2 роки тому

    Viswasam ath entho ayikote.maranam nadakunnundallo.ithoru ormappeduthalanu.binoy thanks

  • @MKM-MEDIA
    @MKM-MEDIA 2 роки тому +1

    ഇത് സ്ഥലം കൂടെ പറഞ്ഞാൽ....👍

    • @anujomonvk60
      @anujomonvk60 2 роки тому

      പത്തനംതിട്ട ജില്ലയിൽ റാന്നി അത്തിക്കയം എന്ന സ്ഥലത്തിന് അടുത്താണ് ഈ അരുവി ഉള്ളത് ഇത് പാമ്പാ നദിയുടെ ഭാഗമാണ്.. പൊളി സ്ഥലമാണ്.. ഇത് എന്റെ വീടിന്റെ അടുത്ത സ്ഥലമാണ്

  • @sameerpmajeed6094
    @sameerpmajeed6094 2 роки тому

    അവിടെ കാണുന്ന ചേട്ടന്മാർക്കേല്ലാം ഒരേ രൂപം 🤣

  • @ajishkumar6688
    @ajishkumar6688 2 роки тому +4

    അപായസൂചനാ ബോർഡ് വച്ചിട്ടുണ്ട്.. ആൾദൈവങ്ങളേപ്പറ്റിയുള്ള - അവരേ ട്രോളുന്ന വീഡിയോകൾ ഇഷ്ടമാണ്... അരുവി മൂളുക എന്നത് പ്രളയ സാദ്ധ്യതയുടെ സന്ദേശമാണ് വെള്ളച്ചാട്ടത്തിൻ്റെ ഫലമായി ജലകണികകൾ പാറയിൽ നനഞ്ഞ് പായൽ കുതിർന്ന് വഴുക്കലായിരിക്കും.. ആ സമയത്ത് വെള്ളച്ചാട്ടത്തിൽ കുളിക്കാൻ ചെന്നാൽ കുത്തൊഴുക്കിൽപ്പെടും അള്ള/ വെള്ളത്തിനടിയിലെ ഗുഹയിൽ ശരീരം കുടുങ്ങും മൂന്നാം ദിവസമേ ശരീരം പൊങ്ങൂ... വെള്ളത്തിൻ്റെ ഒഴുക്കിൻ്റെ ശക്തി കൂടുമ്പോൾ ആ പാറക്കെട്ടുകളിലെ അള്ളകളിലെ ജലപ്രവാഹത്തിൽ ഉണ്ടാകുന്ന ശബ്ദതരംഗങ്ങൾ അവിടുത്തെ സ്ഥിരതാമസക്കാർക്ക് തിരിച്ചറിയാനാകും.. ഇതിൽ അന്ധവിശ്വാസത്തിൻ്റെ പ്രശ്നമില്ല

  • @ratheesh8100
    @ratheesh8100 2 роки тому +8

    ഇടുങ്ങിയ പാറക്കൂട്ടങ്ങളിലൂടെ കുത്തിയൊഴുകുന്ന വെള്ളത്തിൽ വീണാൽ ആരായാലും മരിക്കും.
    കുരുത്തിച്ചാലിൻറ (പാലക്കാട് ) ഭംഗി കാണാൻ വന്ന പലരും ഇതുപോലെ മരിച്ചു പോയിട്ടുണ്ട്.

    • @Nan99956
      @Nan99956 2 роки тому +1

      അതുപോലെ അല്ല ഇത്. ഒരുതവണ താങ്കൾ വന്നു കാണുക അവിടുത്തെ ഭയാനഗ അവസ്ഥ. അകർഷണ ബലം കൂടുതലാണ്

    • @ratheesh8100
      @ratheesh8100 2 роки тому +2

      @@Nan99956 ആയിരിക്കാം 😍