പെരുന്തേനരുവിയിൽ മുങ്ങിയ ശക്തൻ വേലനെ തേടി ഇടമുറി മഹാക്ഷേത്രത്തിലേക്ക് | Perunthenaruvi Waterfalls

Поділитися
Вставка
  • Опубліковано 27 січ 2025

КОМЕНТАРІ •

  • @ARTANDCRAFTEASYTOMAKE
    @ARTANDCRAFTEASYTOMAKE 3 роки тому +30

    ആദ്യമായാണ് ഇന്ന് ഈ ചാനൽ ശ്രദ്ധയിൽ പെട്ടത് ഒറ്റയടിക്ക് 5 വീഡിയോകൾ കണ്ടുതീർത്തു ഒത്തിരി ഇഷ്ടമായി

    • @jithinhridayaragam
      @jithinhridayaragam  3 роки тому

      😍😍😍😍🥰🥰🥰😘😘
      ❤thank you

    • @KamalKamal-zz5jc
      @KamalKamal-zz5jc 3 роки тому +2

      ഞാനും

    • @jithinhridayaragam
      @jithinhridayaragam  3 роки тому

      ❤കമൽ

    • @sajiratheesh9806
      @sajiratheesh9806 2 роки тому +1

      ഞാനും ഓരോന്നും സൂപ്പർ പിന്നെ പേടിയും ഞാൻ എരുമേലി സ്വദേശം അരുവി ഇന്നും കണ്ടിട്ട് ഇല്ല പേടി കാരണം

  • @-._._._.-
    @-._._._.- 3 роки тому +73

    പിന്നെ പെരുന്തേൻ അരുവിയുടെ മൂളൽ എനിക്ക് തോന്നുന്നത് ശക്തമായ മർദ്ദം കുഴികളിൽ ചെലുത്തുന്നതിന്റെ ഫലം ആണ് ആണ്...എങ്ങനെയെന്നാൽ കുഴികളിൽ വായു നിറയുകയും അതിലെ അതി ശക്തമായ ജലം വീണ് ഒഴുകുമ്പോൾ കുഴികളുടെ ആഴങ്ങളിൽ ചെറിയ ചെറിയ സുഷിരങ്ങൾ ഉണ്ടാവും ,,ഈ സുഷിരങ്ങൾ വഴി അതിവ മർദത്തിൽ ഇറങ്ങി വന്ന വായു പുറന്തള്ളുമ്പോൾ വിസിലടി കേൾക്കുന്നു...അതായത്‌ പൊതുവെ ജനങ്ങൾക്ക് ഈ ശബ്ദം കേട്ടാൽ മനസ്സിലാക്കാം ഒഴുക്കിന്റെ ശക്തി കൂടി എന്നത്

    • @-._._._.-
      @-._._._.- 3 роки тому +5

      9:30 👌 ഞാനും കഴിഞ്ഞ തങ്ങളുടെ വീഡിയോ കണ്ടപ്പോൾ പറയണമെന്ന് തോന്നിയതാണ്

    • @jithinhridayaragam
      @jithinhridayaragam  3 роки тому +2

      ❤Boss

    • @kannannairnair2248
      @kannannairnair2248 3 роки тому +5

      മർദ്ധം ഉണ്ടാവുമ്പോൾ ആരെങ്കിലും വഴി തെറ്റി അരുവിയിൽ വന്നു വീണു മരിക്കുമോ? ഞങ്ങൾ വർഷങ്ങൾ ആയി കണ്ടുകൊണ്ടിരിക്കുന്ന കാര്യം ആണ്,

    • @sanjumannadisala8087
      @sanjumannadisala8087 2 роки тому +13

      മരണം സംഭവിക്കുന്നത്.. അശ്രദ്ധ മൂലമാണ്.. അല്ലാതെ ശക്തൻ വേലൻ കൊണ്ട് പോകുന്നതല്ല..ഞാനും ആ പരിസരവാസിയാണ്..

    • @annctn4344
      @annctn4344 9 місяців тому

      ​@@sanjumannadisala8087 എരുമേലി നിന്ന് ബസ് കിട്ടുമോ അങ്ങോട്ട് ?

  • @vidyajoshi5542
    @vidyajoshi5542 2 роки тому +7

    അവതരണം നന്നായിട്ടുണ്ട് 👍👍👍

  • @radhamaniamma7403
    @radhamaniamma7403 3 роки тому +48

    അന്നത്തെ കാലത്ത് ഉണ്ടായ കാര്യങ്ങളും ക്ഷേത്രങ്ങളുമൊക്കെ പറഞ്ഞുതരുന്നത് നല്ല കാര്യമാണ് നന്ദി നന്ദി

  • @abinraj6509
    @abinraj6509 3 роки тому +20

    പുതിയ അറിവ് അടിപൊളി വീഡിയോ 👍👍👍👍👍

  • @christiblemthomas4493
    @christiblemthomas4493 3 роки тому +69

    ശക്തൻ വേലൻ പുതിയ അറിവാണ്.... 👍👍

    • @jithinhridayaragam
      @jithinhridayaragam  3 роки тому +2

      Thank You❤Christible

    • @MuraliTT
      @MuraliTT 7 місяців тому +1

      ശക്തൻവേലൻ അതാണ്, സത്യം ചിലർ ചക്കന്മേൽ ആക്കാൻ ശ്രമിച്ചു, ഇപ്പോൾ വീണ്ടും ചക്കന്മേൽ, ആക്കാനുള്ള, ശ്രമമാണോ, ഈ, വീഡിയോ, കാണുമ്പോൾ മനസിലാകുന്നത്

    • @omanaramankutty3432
      @omanaramankutty3432 6 місяців тому

      ചക്കന്മേൽ അല്ല ശക്തൻ വേലൻ ആണ്

  • @VipinKumar-iw2lh
    @VipinKumar-iw2lh 3 роки тому +42

    2018 ലെ മഹാ പ്രളയം അരുവിയിലെ പമ്പ് ഹൗസിന്റെ മുകളിൽ കൂടി വെള്ളം ഒഴുകിയതാണ്

    • @tonytony-ld2dm
      @tonytony-ld2dm 3 роки тому +5

      അന്ന് ഒഴുകി വന്ന മരമാണ് അവിടെ കിടക്കുന്നതു...

    • @jithinhridayaragam
      @jithinhridayaragam  3 роки тому

      Thank You❤
      ഓണാശംസകൾ 🌹

    • @sojacsadan
      @sojacsadan 3 роки тому +2

      Oho... Ethra pressure aayirikkum alle kaivari vare thakarumpol...

    • @jithinhridayaragam
      @jithinhridayaragam  3 роки тому

      😱അതെ അതെ

  • @Samualkj
    @Samualkj Рік тому +1

    Good morning brother give and show the video very good I am fine thank you very much God bless us 🎉❤🎉

  • @bekxymraju1169
    @bekxymraju1169 2 роки тому +25

    35 വർഷം ആയി 12 clge students ഒന്നിച്ചു വീണു മരിച്ചിട്ട് 🌹

  • @muhamedrifath6964
    @muhamedrifath6964 3 роки тому +2

    Nice special video 👍👌👍👌

  • @ajeeshsithara3505
    @ajeeshsithara3505 3 роки тому +6

    ഒരു പുതിയ അറിവായിരുന്നു.. നല്ല വീഡിയോ.. സൂപ്പർ 👌👌👌

  • @nandhananandhu1735
    @nandhananandhu1735 3 роки тому +6

    Good presentation 👍😍😍😍😍

  • @Channel-bw7is
    @Channel-bw7is Рік тому +11

    ഹൃദയരാഗത്തിനു
    അഭിനന്ദനങൾ, പെരുന്തേ നരുവിയെ കുറിച്ചും, ശക്തൻവേലനെ കുറിച്ചും പറയുമ്പോൾ ഇത്തിരി വിശ്വാസ പരമായിരിക്കണം ഈ നാട്ടുകാരായ
    ആളുകൾക്കിടയിൽ ഒരുമിത്തായി നിലനിൽകുന്ന കഥാപാത്രമാണ്
    അദ്ദേഹം ജീവിച്ചിരുന്നത് അ ത്തി കാര്യത്തിന് സമീപം ആറാട്ടുമണ്ണിലാണ്
    ആദി വാസികളുടെ പൈതൃകമായ ജീവിതത്തിന്റെ ശക്തമായ, ധീരനായ
    ചെറുത്തുനിൽപ്പിന്റെ ദുരന്ത കഥാപാത്രമാണ് ശക്തൻ വേലൻമലനാടിന്റെ റാണിയായ റാന്നിക്കു
    കിഴക്കുള്ള വനമേഖലയിൽ ജീവിച്ചുപോന്ന ആദിവാസികളായ
    ഈ മണ്ണിന്റെ മക്കളുടെ ദുരന്തകഥ ആരംഭിക്കുന്നത് 2-അം ലോകമഹായുദ്ധത്തിൽ പങ്കെടുത്ത
    തിരുവിതാംകുറിന്റെ നായർ പട്ടാളത്തിന്
    പെരുംതേനരുവി ഉൾപ്പെടുന്ന വനപ്രദേശം
    Ex-സർവീസ് മെന്റ കോളനി ആയി സർക്കാർ പതിച്ചു കിട്ടിയത് മുതലാണ്
    തുടരും

  • @JomonTc-df3od
    @JomonTc-df3od Рік тому +2

    എന്റെ നാട്.. 😍😍😍😍.. വീഡിയോ സൂപ്പർ നല്ല വിവരണം... 👌👌👌👌👌👌

  • @metcadets2070
    @metcadets2070 3 роки тому +11

    മലപ്പുറത്ത് നിന്നും അവിടെപോയി ഈ അരുവി കണ്ടിട്ടുണ്ട് ഞാൻ

    • @jithinhridayaragam
      @jithinhridayaragam  3 роки тому

      അതാണ് ട്രാവൽസ്മാൻ സ്പിരിറ്റ്👍👍👍
      🌹ഓണാശംസകൾ🌾

  • @sojacsadan
    @sojacsadan 3 роки тому +6

    Very interesting video... 💞💞

  • @ranjithababu707
    @ranjithababu707 3 роки тому +4

    നന്നായിട്ടുണ്ട്.

  • @anuradhamanu7390
    @anuradhamanu7390 2 роки тому +8

    ഞങ്ങടെ edamuri അപ്പൂപ്പൻ....അതാണ് ശക്തൻ വേലൻ..

    • @jithinhridayaragam
      @jithinhridayaragam  2 роки тому

      🥰🥰🥰🥰

    • @minijayakumar4169
      @minijayakumar4169 7 місяців тому

      പെണ്ണുങ്ങളെ വഴി നടക്കാൻ അനുവദിക്കാത്ത വേലൻ.....കള്ളും ചാരായവും ഒക്കെ നിവേദ്യം...

    • @omanaramankutty3432
      @omanaramankutty3432 6 місяців тому

      പണ്ടത്തെ തമ്പ്റാക്കൻമാരുടെ മക്കൾ അടിച്ചു തളിക്കാരീടെ വീട്ടിൽ ഉണ്ടായിരുന്നു

  • @syamkumarks8352
    @syamkumarks8352 3 роки тому +24

    എന്റെ നാട് ♥️♥️♥️♥️

  • @suchikasargod9028
    @suchikasargod9028 3 роки тому +21

    കഥയും സ്ഥലവും അവതരണവുമെല്ലാം ഒരുപാടിഷ്ടായി.... സൂപ്പർ 👌👌👌👌👌👌👏👏👏👏👏😍😍😍😍

  • @unnikrishnamanakkat5821
    @unnikrishnamanakkat5821 2 роки тому +2

    ഇന്നാണ് വീഡിയോ കണ്ടത് പൊളിയാണ് ബ്രോ നല്ല സംസാരം മടുപ്പില്ല കാണാൻ ....👌 Super

  • @sheshnadh1810
    @sheshnadh1810 3 роки тому +14

    വളരേ ലളിതവും സുന്ദരവുമായ വിവരണം.
    അതുപോലെ അചേട്ടൻ പറഞ്ഞ കഥ ഞാനും കേട്ടിട്ടുണ്ട.

  • @thampuranpamava
    @thampuranpamava 3 роки тому +6

    2018 ലെ പ്രളയത്തിൽ തകർന്നതാണ് ബ്രോ..നമ്മുടെ പമ്പാ നദി ശബരിമലയിൽ ത്രിവേണി സംഗമത്തിൽ നാശനഷ്ടം ഉണ്ടാക്കിയ സമയത്തു

  • @kaladevipc9873
    @kaladevipc9873 3 роки тому +5

    Nalla അവതരണം. ആസ്വദിക്കാൻ കഴിഞ്ഞു. ഇനിയും നല്ല നല്ല വീഡിയോകളും അറിവുകളും പ്രതീക്ഷിക്കുന്നു.

  • @susammageorge5253
    @susammageorge5253 5 місяців тому +1

    ഓരോ കാലഘട്ടത്തിൽ ഓരോ അവതാരങ്ങൾ പലവിധത്തിൽ ചില ദേശങ്ങളിൽ ഉണ്ടായി മറയുന്നു. അവരുടെ ഓർമ്മ മായ്ക്കാൻ മനുഷ്യർ ശ്രമിച്ചാൽ അവർ കൂടുതൽ ശക്തരായി അദൃശ്യമായി ഇടപെടും

  • @KarthiArtGallery
    @KarthiArtGallery 3 роки тому +8

    👍👍👍നല്ല വിവരണം
    ഇതുപോലുള്ള ഒരുപാട് സ്ഥലങ്ങൾ റാന്നി ഭാഗങ്ങളിൽ ഉണ്ട് ഞാൻ MSc പഠിച്ച സ്ഥലം ആണ്

  • @VijisMediaByVijith
    @VijisMediaByVijith 3 роки тому +1

    നല്ല വീഡിയോ
    നന്നായി കാര്യങ്ങൾ പറഞ്ഞു തന്നു

    • @jithinhridayaragam
      @jithinhridayaragam  3 роки тому +1

      ഒരുപാട് നന്ദിയുണ്ട് വിജി 🌹

    • @VijisMediaByVijith
      @VijisMediaByVijith 3 роки тому +1

      @@jithinhridayaragam
      Thanks
      Video എല്ലാം variety content ആണ്.
      ഞാൻ അഞ്ചുരുളി വീഡിയോ മുൻപ് കണ്ടിരുന്നു
      Interesting ❤️

  • @shaibybennyshaibybenny8215
    @shaibybennyshaibybenny8215 2 роки тому +9

    ശക്തൻ വേലൻ ആദ്യമായി കിട്ടിയ ഒരറിവാണ്. നല്ല ഐതിഹവും നല്ല സ്ഥലങ്ങളും. നല്ല video😍 keep it up 🙂

  • @vloggershon3279
    @vloggershon3279 3 роки тому +11

    കൊള്ളാം , നല്ല അറിവ്. വളരെ നന്ദി 🙏

  • @sree0728
    @sree0728 3 роки тому +20

    നല്ല അവതരണ ശൈലി bro ❤❤

    • @jithinhridayaragam
      @jithinhridayaragam  3 роки тому +2

      Thank You❤Athul
      Surya Fan😘

    • @sree0728
      @sree0728 3 роки тому +1

      @@jithinhridayaragam aanalle. Pinnalla❤❤❤

  • @christiblemthomas4493
    @christiblemthomas4493 3 роки тому +8

    ആ മയിൽ അടിപൊളി

  • @SibilJose-es5dn
    @SibilJose-es5dn 3 роки тому +10

    Nice story, good presentation 👏👏👏👏👏

  • @achumahi8840
    @achumahi8840 2 роки тому +1

    Ente naade..❤️ aruvi mooliyal maranam urappanu. appuppanu murukkan vachal achettanu. 🙏 Video super ivde ingane oru kshetramullath ellavarum arinju appupante aduthe ethatte.. thank u🙏

  • @SanthoshVLR
    @SanthoshVLR 3 роки тому +7

    അടിപൊളി വീഡിയോ. നല്ലൊരു അറിവ്. Thank you bro 🌹

  • @subhadrag6731
    @subhadrag6731 3 роки тому +3

    Njan 1979 il Perumthenaruvi kananpoyttundu valare manoharamaya parakal vellachattamgal vedio muzhuvanum kandu I am veryHappy❤❤

  • @pradeepkrishnanpradeep2681
    @pradeepkrishnanpradeep2681 3 роки тому +13

    ഗുഡ് വീഡിയോ ഈ കഥ ഞാൻ കേട്ട് ഉണ്ട് by pradeep ranni

  • @deva.p7174
    @deva.p7174 3 роки тому +1

    ഇടമുറിയിൽ ചക്കൻ വേല ൻ സ്ത്രീ കൾ വരുമ്പോൾ വഴിന ടക്കുന്ന തോ ടിനു മുകളിൽ കവച്ചു നിൽകുമായിരു ന്നു വെന്നും സ്ത്രീ ക്ൾഅയാളുടെ കീഴിൽ കൂടി നടന്നുപോകുമായിരുന്നു വെന്നും ആതോ.ടിന് കവക്കാൻ തോട് എന്നാണ് ഇന്നും അ റിയ പ്പെടുന്നത്. എന്റെ ചെറുപ്പത്തിൽ ഞ ങ്ങൾക് ചേ ത്ത ക്കൽ സ്ഥലം ഉണ്ടായിരുന്നു ഞാനും എന്റെ അപ്പൂനും അവിടെ കൃഷി ചെയ്യാൻ പോയി അവിടെ ആഴ്ച കളോളം താമസിച്ചിരുന്നു ഞങ്ങൾ വായിപ്പുര് നിന്നാണ് അവിടെ പോയിരുന്നത്. അന്ന് ഈ കഥകൾ കേട്ടിട്ടുണ്ട്. 🙏🌹🌹🌹🌹🌹

  • @manilams259
    @manilams259 3 роки тому +3

    Kazhinja thavana aruviyude moolalokke parenjeppo manasil agraham thoniyirunnu aruviyude full story ariyanam enn.prekshakante manas vaayicha jithin bro yik veendum thanks🍁🦋🍁🦋🍁🦋🍁🦋🍁🦋🍁🦋🍁🦋🙏🏼

  • @amarjithmr7521
    @amarjithmr7521 3 роки тому +3

    പുതിയ അറിവ് ആണ്.. ഇനിയും നല്ല videos പ്രതീക്ഷിക്കുന്നു..

  • @jithinjose2609
    @jithinjose2609 3 роки тому +2

    Njagalude natilanu perudhen aruvi😍😍😍...

  • @remesanvremesanv39
    @remesanvremesanv39 3 роки тому +7

    Super👍 congrats 🕊️🕊️🕊️

  • @shabeermohammed2676
    @shabeermohammed2676 3 роки тому +12

    ലൈകും കമന്റും ഇട്ടിട്ടുണ്ട് ബാക്കി റൂമിലെത്തിയിട്ടു കാണാം...
    പ്രവാസി 💪🌹

  • @sunilap6192
    @sunilap6192 3 роки тому +10

    സ്കന്ദൻ... വേലൻ.... സുബ്രഹ്മണ്യൻ.... മയിൽ.... ശിവൻ.... ദേവി.....

  • @arjagos6689
    @arjagos6689 3 роки тому +41

    ശക്തൻ വേലൻ മാത്രമല്ല ഒരു പാട് മലദൈവങ്ങൾ ഉള്ള നാടാണ് റാന്നിയുടെ കിഴക്കൻ മേഖല

  • @kuttikuttan
    @kuttikuttan 3 роки тому +10

    വെള്ളമില്ലാത്തപ്പോൾ നടന്നുകയറാം കയങ്ങളൊക്കെ നേരിൽ കാണാം. കുറേ ഫോട്ടോ പണ്ടെടുത്തിട്ടുണ്ട്

    • @jithinhridayaragam
      @jithinhridayaragam  3 роки тому

      ആണോ എന്നാൽ വേനൽക്കാല ഒന്നുകൂടി പോകണമല്ലോ

    • @sreejanair7587
      @sreejanair7587 3 роки тому

      ഞങ്ങളും പോയി വേനലിൽ

  • @divyasworld3452
    @divyasworld3452 3 роки тому +9

    നമ്മുടെ നാട്ടിലെ അരുവി ആണെങ്കിലും ചക്കൻവേലൻ ഇതു പുതിയ അറിവാണ്.നല്ല അവതരണം 👍👍

    • @jithinhridayaragam
      @jithinhridayaragam  3 роки тому +1

      Thank You❤Divya

    • @കാലഭൈരവൻ-ങ1ച
      @കാലഭൈരവൻ-ങ1ച 3 роки тому +1

      ശക്തൻവേലൻ 💕എന്നല്ലെ

    • @divyasworld3452
      @divyasworld3452 3 роки тому +1

      @@കാലഭൈരവൻ-ങ1ച ചക്കൻ വേലൻ എന്ന് കുപ്രസി്ധനായ ശക്തൻ വേലൻ എന്നാണു പറയുന്നത്

    • @omanaramankutty3432
      @omanaramankutty3432 6 місяців тому

      അദ്ദേഹം ചക്കൻ അല്ല ശക്തൻ ആണ്

  • @arunpj6121
    @arunpj6121 3 роки тому +3

    അടിപൊളി വീഡിയോ. കൊള്ളാം നിതിൻ ബ്രോ ❤❤👍👍

  • @nidhinraji5571
    @nidhinraji5571 3 роки тому +12

    ഞാൻ പലവട്ടം ഇവിടെ പോയിട്ടുണ്ട്.... എന്നാലും ഇപ്പോഴും ഇവിടം എനിക്ക് പേടിയാണ്....അത്ര ഭീകരമാണ് ഇവിടുത്തെ കാഴ്ചകൾ.... എന്നാലും ഒത്തിരി ഇഷ്ടമാണ് പെരുന്തേനരുവിയുടെ കാഴ്ചകൾ...... പമ്പ് ഹൗസിന്റെ കൈവരി പോയത് 2019 ലെ മഹാപ്രളയത്തിൽ പറ്റിയതാണ്...... അതിനും മുകളിൽ കൂടി വെള്ളം ഒഴുകി എന്നാണ് അറിവ്.... ഒരു വലിയ മരം അതിൽ കുറച്ചു കാലം മുൻപ് തടഞ്ഞിരുന്നു..... അടുത്ത സമയത്ത് ആണ് വെട്ടി മാറ്റിയത്....

    • @jithinhridayaragam
      @jithinhridayaragam  3 роки тому +3

      അതാണോ ചുവട്ടിൽ കിടക്കുന്ന ആ കൂറ്റൻ മരം?
      🌹thanks Raji

    • @nidhinraji5571
      @nidhinraji5571 3 роки тому +2

      @@jithinhridayaragam അതേ ....വെട്ടി മാറ്റിയിട്ടില്ലേ.... കൊറോണ വന്നതിൽ പിന്നെ പോയിട്ടില്ല..... റാന്നി ക്ക് അടുത്ത് തടിയൂർ അരുവിക്കുഴി വെള്ളച്ചാട്ടം ഒരു വീഡിയോ ചെയ്യുമോ....

    • @jithinhridayaragam
      @jithinhridayaragam  3 роки тому

      തീർച്ചയായും അരുവിക്കുഴി ചെയ്യും. 🌹രാജി

  • @infinitekerala
    @infinitekerala 6 місяців тому

    nice ...story

  • @Mahesh-bp7nk
    @Mahesh-bp7nk 3 роки тому +3

    കൊള്ളാം കൊള്ളാം അടിപൊളി 👌👌👌👌👌

  • @vivekpambungal3498
    @vivekpambungal3498 3 роки тому +6

    ഹൃദയരാഗം 🥰🥰🥰

  • @ഒരേഒരുരാജാവ്

    പെരുന്തേനരുവിയുടെ വീഡിയോ മുമ്പ് കണ്ടിട്ടുള്ളത് കൊണ്ട് ഈ വീഡിയോ കാണാതെയിരുന്നതാ.പക്ഷേ ഇപ്പോൾ മനസിലായി കണ്ടില്ലെങ്കിൽ വളരെ നഷ്ടം ആയേനെ ഒരു സിനിമയ്ക്ക് ഉള്ള സകല സ്കോപ്പും ഉണ്ട്. ശക്തൻ വേലൻ Direction:Jithin നാട്ടുകാരനായി എനിക്കും ചെറിയ ഒരു വേഷം തന്നാൽ മതി.

  • @Sibivalara
    @Sibivalara 3 роки тому +6

    അടിപൊളി നല്ല വീഡിയോ 🥰

  • @sivadasc2830
    @sivadasc2830 3 роки тому +19

    ജിതിൻ ബ്രോ അടിപൊളി വീഡിയോ ഇതിനോടൊപ്പം ചരിത്രം കൂടി അറിഞ്ഞതിൽ സന്തോഷം

  • @AppuAppu-ib4sf
    @AppuAppu-ib4sf 3 роки тому +4

    പാറ പൊട്ടിച്ചെടുക്കുവാണ് വലിയ പ്രശ്നം ഉണ്ടായ പാറമട ആണ് കാവുംങ്കൽ ഗ്രാനൈട്സ് ചെമ്പനോലി

  • @sandhyasasidharan1433
    @sandhyasasidharan1433 3 роки тому +3

    നന്നായി ട്ടോ👍🏼👌

  • @jomolsuresh6143
    @jomolsuresh6143 3 роки тому +1

    Kidu 👍

  • @solomonphilip8559
    @solomonphilip8559 7 місяців тому +4

    ചെക്കനെ ആരും കൊന്നതൊന്നുമല്ല അവിടുത്തെ പ്രകൃതിയിൽ ഉണ്ടായ ഒരു കുഴിയില് അവനും പെട്ടുപോയതാണ് അക്കൂട്ടത്തിൽ ജനങ്ങളും അവൻറെ കൂടെയുള്ള ജനങ്ങളും അത് കറങ്ങി കറങ്ങി അവിടെ എപ്പോഴും കറങ്ങി കറങ്ങിയാണ് ഈ പാറയിൽ ഉണ്ടായതല്ല അതെല്ലാം പ്രകൃതിയാൽ ഉണ്ടായതാണ് ആ ഹോളിൽ കൂടെ വെള്ളം താഴേക്ക് വലിഞ്ഞു വേറൊരു ഭാഗത്തേക്ക് കൊണ്ടിരിക്കുന്നു കഴിഞ്ഞാൽ തിരിച്ചു കേറി വരാനും ഇതെല്ലാം പ്രകൃതിയിൽ ഉള്ളതാണ് പ്രകൃതിയിൽ ഉള്ള ചുഴികളിലും അപകടങ്ങളിലും പെടാതിരിക്കുക അങ്ങോട്ട് ഇറങ്ങാതിരിക്കുക ചില പ്രകൃതിയിൽ ഉള്ള കാര്യങ്ങൾക്ക് നിങ്ങൾക്ക് കടന്നുപോവാനും ഒന്നും നടക്കത്തില്ല അങ്ങനെയുള്ള ഏരിയകൾ ഡെയിഞ്ചർ സോൺ ആണ് മനസ്സിലാക്കുക അല്ലാതെ ചെക്കൻ വേലയും പൂക്കാൻ വേലയും പാവപ്പെട്ടവൻ അതുപെട്ട് മരിച്ചു

  • @bhargaviamma7273
    @bhargaviamma7273 3 роки тому +17

    ഭൂമിമാതാവിന്റെ ഒരു സൗന്ദര്യം വിവരിക്കാൻ വാക്കില്ല. 🙏r

  • @sajithsajith8745
    @sajithsajith8745 3 роки тому +20

    അതെ first പ്രളയം ആണ് പെരുന്തേനരുവിയെ ഇത്രത്തോളം നശിപ്പിച്ചത്.. ഞാനും ഉണ്ടായിരുന്നു ഇതെ സ്ഥലത്തു.. കരിങ്കൽമുഴി ചാത്തൻ തറ യിൽ ☺️☺️

    • @jithinhridayaragam
      @jithinhridayaragam  3 роки тому +1

      Thank You❤Sajith Bro

    • @saa5590
      @saa5590 3 роки тому +1

      @@jithinhridayaragam hhuh

    • @sajithsajith8745
      @sajithsajith8745 3 роки тому +1

      @@saa5590 അല്ലേ 🤔🤔

    • @krupam8601
      @krupam8601 3 роки тому +1

      Kurupanmoozhy

    • @sajithsajith8745
      @sajithsajith8745 3 роки тому +1

      @@krupam8601 അതെ സ്ഥലം ഞാൻ ഉദ്ദേശിച്ചത് ആണ് പക്ഷേ പേര് മാത്രം മാറി പോയി 🤣🏃‍♂️🏃‍♂️

  • @vinayakvinayakan2396
    @vinayakvinayakan2396 3 роки тому +1

    Manoharamaya Kazhchakal👍

  • @sijuampu8353
    @sijuampu8353 2 роки тому +1

    👍super

  • @jokuttiesworld2876
    @jokuttiesworld2876 3 роки тому +13

    ഞാൻ അവിടടുത്താണ് താമസിക്കുന്നത്. ഇപ്പോഴും നട്ടുച്ച സമയത്തും 5 മണിക്ക് ശേഷവും അവിടെ പോകാൻ പപ്പാ സമ്മതിക്കത്തില്ല.😱ഒരുദിവസം പോയപ്പോ വെള്ളച്ചാട്ടത്തിനടുത്തു ഒരാളുടെ ചെരുപ്പുകൾ കിടക്കുന്നു. ചേട്ടായിമാര് പറഞ്ഞു, രണ്ട് ദിവസം മുന്നേ അവിടെ വീണ ആൾടെയാന്ന്.😥ഭയങ്കര ആകർഷണം ആണ് ആ അരുവിക്ക്.നോക്കിനിന്നില്ലങ്കിൽ അള്ളിൽ പെട്ടു പോകും 🤢

    • @jithinhridayaragam
      @jithinhridayaragam  3 роки тому +3

      കേരളത്തിലെ ഏറ്റവും മരണങ്ങൾ നടന്നിട്ടുള്ള അരുവി

    • @jokuttiesworld2876
      @jokuttiesworld2876 3 роки тому +3

      @@jithinhridayaragam അതേ അരുവി മൂളുന്നതൊക്കെ ശെരിതന്നെയാ. അവിടെ എന്നാപ്രേതിഭാസമാണെന്നൊന്നും അറിയത്തില്ല. പക്ഷെ അത് സത്യമാണ്.

    • @jithinhridayaragam
      @jithinhridayaragam  3 роки тому +1

      Thank You❤Jo

  • @rajimathew1433
    @rajimathew1433 3 роки тому +20

    പെരുന്തേനരുവി എന്റെ നാട്ടിലാ..... പക്ഷെ ഞാൻ ഇതുവരെയും കണ്ടിട്ടില്ല .....

    • @jithinhridayaragam
      @jithinhridayaragam  3 роки тому +1

      😂😂😂😂
      വലിയ യാത്ര വ്ലോഗ്ഗർ ആയ എന്റെ അവസ്ഥയും പണ്ട് ഇതിലും കഷ്ടം ആരുന്നു

    • @jomajoseph9545
      @jomajoseph9545 3 роки тому +2

      Njanum

    • @jithinhridayaragam
      @jithinhridayaragam  3 роки тому

      🌹ഓണാശംസകൾ🌾

    • @logincomputers1011
      @logincomputers1011 3 роки тому

      Njan vechoochira koothattukulam

    • @shinu7606
      @shinu7606 5 місяців тому

      Njaanum aduthaa.but ithvare poyittillaa

  • @ratheeshr6858
    @ratheeshr6858 3 роки тому +4

    Spr chetto poli spr 👍👍

  • @SunShine-wu1eo
    @SunShine-wu1eo 2 роки тому +1

    Adipole

  • @surendranmg8818
    @surendranmg8818 6 місяців тому

    സൂപ്പർ🌹

  • @sanjumannadisala8087
    @sanjumannadisala8087 2 роки тому +7

    എന്റെ കുട്ടിക്കാലത്ത് ശക്തൻ വേലൻ അമ്പലം മാത്രമാണ് ഉണ്ടായിരുന്നത് അവിടെ ഈ ശിവൻ എവിടെ നിന്നും വന്നു

  • @christiblemthomas4493
    @christiblemthomas4493 3 роки тому +3

    അടിപൊളി വീഡിയോ

  • @adbulmajeedadbulmajeed3912
    @adbulmajeedadbulmajeed3912 3 роки тому +1

    Nalla or anubavam ithannu e vedio a cheyt ante vivaranam orkalgattathinte orma vivarichu ithannu manoharamaaya bu pradesham kshethra parisaram mayil u peelevidarthi adiya athi manohara drisyam ayirunnu ellavida nanmaklum gas eeswaran angeku jeevitha yathrayil thuka yantte prarthanyode oru subscriber

  • @VISHNU...
    @VISHNU... 3 роки тому +5

    സൂപ്പർ 👍👍👍

  • @deepaksuresh1386
    @deepaksuresh1386 3 роки тому +9

    സൂപ്പർ വീഡിയോ...👌....നല്ല അവതരണം....👌...
    ഇതുപോലത്തെ കാണാൻ ഭംഗിയുള്ള സ്ഥലങ്ങളും അതിന്റെ ചരിത്രങ്ങളും അടങ്ങിയ ഒത്തിരി വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു.......

  • @smithavnair
    @smithavnair 3 роки тому +3

    Ente Nadu 5mnts walking to Aruvi 😍😍😍 miss u my beauty .

  • @davisjoseph1136
    @davisjoseph1136 2 роки тому +1

    chathantarayanu mashe - vechuchira evide kidakunnu - nammude Jesnede veedinaduthalle itu

  • @vijithpillai5856
    @vijithpillai5856 2 роки тому +1

    Perumthenaruvi mooliyennu oru rannikaran chettan paranjappo njan avidunnu odi thalliyitund.but ethra kuprasidhi undelum bhayangara sundariyanu perumthen aruvi

  • @bijumaya8998
    @bijumaya8998 3 роки тому

    കൊള്ളാം ചേട്ടാ

  • @lissymathew2149
    @lissymathew2149 3 роки тому +3

    Ente nadane manna disala. Kettit tunde ee History 👍👍👍

  • @അജ്ഞാതൻ-ഞ1ട
    @അജ്ഞാതൻ-ഞ1ട 3 роки тому +15

    കൊലപാതകം,മരണം ഇപ്പൊ ഇതൊക്കെയാണല്ലോ സ്ഥിരം thumbnail ❤️❤️

  • @sidhartha0079
    @sidhartha0079 3 роки тому +3

    Poli എപ്പിസോഡ്.. 💥

  • @shenuzworld1296
    @shenuzworld1296 3 роки тому +7

    ഇനിയും ഇതുപോലെയുള്ള സ്റ്റോറികൾ പ്രധീക്ഷിക്കുന്നു

  • @sreeragsreedhar9057
    @sreeragsreedhar9057 3 роки тому +2

    അടിപൊളി ആയി പറഞ്ഞു തന്നു 🥰

  • @sureshpj7042
    @sureshpj7042 3 роки тому +1

    എന്റെ അച്ഛൻ പറഞ്ഞു കേട്ടിട്ടുണ്ട് ഈ കഥ ശക്തൻ വേലൻ എന്നായിരുന്നു പേര് അജാനബാഹു ആയിരുന്നു ഇദ്ദേഹം ബ്രാഹ്മണരുടെ കണ്ണിലെ കരടായിരുന്നു ബ്രാഹ്മണ സ്ത്രീകളെ ബലാൽക്കാരം ചെയ്യും ബ്രാഹ്മണരുടെ ആധിപത്യം സ്ഥാപിക്കുകയും ചെയ്യുകയും അവർക്ക് ശല്യം ആയപ്പോൾ കൊലചെയ്യാൻ തീരുമാനിച്ച വളരെ ശക്തമായ കൊണ്ട് വകവരുത്തുക പ്രയാസമായിരുന്നു അതിന് അവർ ഒരു വഴി കണ്ടെത്തി ഇദ്ദേഹത്തെ മദ്യപിച്ച് മയക്കുക അങ്ങനെ മദ്യപിച്ച് പൂസായി തിരികെ നടന്നപ്പോൾ പുറകിൽ നിന്ന് കിണ്ടി ക്ക് തലയുടെ പുറകിൽ എറിഞ്ഞു ബോധം നഷ്ടപ്പെട്ടപ്പോൾ ആളു മരിച്ചതാണെന്ന് കരുതി കുറെ ആളുകൾ ചേർന്ന് ഇദ്ദേഹത്തെ പെരുന്തേനരുവി യിൽ കൊണ്ട് ഇടുവാൻ തീരുമാനിച്ചു അങ്ങനെ ഇദ്ദേഹത്തെ കൊണ്ടുപോയവരെ എല്ലാവരെയും കൊണ്ട് ഇദ്ദേഹം അരുവിയിലെ ആഴങ്ങളിലേക്ക് ചാടുകയായിരുന്നു

  • @Sanchariess
    @Sanchariess Рік тому +44

    15 വർഷം മുൻപ് ഇടമുറിയിൽ കുഴൽകിണറിൽ motar വയ്ക്കാൻ പോയി. പണിയെല്ലാം കഴിഞ്ഞു ഫുട് വാൽവിൽ വെള്ളം നിറച്ച ഞങ്ങൾ രാത്രി വരെ നിന്ന് 500 ലിറ്റർ നിറച്ചിട്ടും നിറയുന്നില്ല.. അപ്പോഴാണ് വീട്ടുകാർ പറഞ്ഞത്. ശക്തൻ വേലന് കാണിക്ക വച്ചിട്ടില്ലെന്ന്.. പിറ്റേന്ന് ഹാഫ് ലിറ്റർ വാങ്ങി കാണിക്ക വച്ച് 1 കപ്പ്‌ വെള്ളം ഒഴിച്ചപ്പോഴേക്കും പമ്പ് നിറഞ്ഞു.

    • @jithinhridayaragam
      @jithinhridayaragam  Рік тому +4

      🙏🙏🙏
      🌷നന്ദി ബ്രോ

    • @DJCOLLECTIONS
      @DJCOLLECTIONS 10 місяців тому +3

      Nirayaaraayappol aavaam niruthiyathu

    • @AAAAAAAAAAAAA689
      @AAAAAAAAAAAAA689 8 місяців тому +7

      ആ ഒരു കപ്പേ ഉള്ളായിരുന്നു നിറയാൻ

    • @tsr.369
      @tsr.369 7 місяців тому +2

      😂😂😂

    • @nishajoseph5583
      @nishajoseph5583 6 місяців тому

      😂​@@DJCOLLECTIONS

  • @bijupthomas3192
    @bijupthomas3192 3 роки тому +2

    ഹലോ ബ്രൊ ഞാൻ സബ്സ്കൃബ് ചെയ്തു കേട്ടോ

    • @jithinhridayaragam
      @jithinhridayaragam  3 роки тому

      അതാണ് 😍😍😍😍
      🌹നന്ദി ബിജു ബ്രോ

  • @kannanbadrinadh6031
    @kannanbadrinadh6031 2 роки тому +5

    പത്തനംതിട്ട ❤️

  • @chandrasekharanet3979
    @chandrasekharanet3979 Рік тому +5

    അദ്ദേഹത്തിന്റെ പേര് ചക്കൻ എന്ന് തന്നെയാകാനാണ് സാധ്യത അദ്ദേഹത്തിന്റെ ശക്തിയും ആകാരവും കാരണം ശക്തൻ എന്ന് ആയി പോയതാകാം പണ്ടത്തെ കാലത്ത് പല പ്രദേശത്തും ഇത്തരം ആളുകൾ ഉണ്ടായിരുന്നു അവരെയൊക്കെ നാട്ടു പ്രമാണി മാർ ചതിയിലൂടെയാണ്‌ കൊലപ്പെടുത്തിയിട്ടുള്ളത് വീഡിയോ നന്നട്ടുണ്ട്

  • @irvlog226
    @irvlog226 Рік тому +1

    Sir anapara video chyamo

  • @nexchergo5438
    @nexchergo5438 3 роки тому +4

    Secend❤

    • @jithinhridayaragam
      @jithinhridayaragam  3 роки тому +1

      Thank You❤

    • @john.thomas8615
      @john.thomas8615 3 роки тому +1

      ഇത് ക്‌ഥാ അല്ല. ഉള്ള തു തന്നെ, പാവപ്പെട്ട കുടുംബങ്ങൾക്ക് ഉപകാരി ആയിരുന്നു, ശക്തൻ ആയിരുന്നു, നമ്മളും ഇടമുറി ക്കാർന് ആണ്, സത്യമാണ്, മല കാണുന്നത് പാറമട ആന്നേ വഹമുക്കെ പാറമട, കടക്കാരൻ നമുടയ് ഫ്രണ്ട് ആണ്

    • @jithinhridayaragam
      @jithinhridayaragam  3 роки тому

      ഒരുപാട് നന്ദി Mr. John Thomas. ഈ വീഡിയോ ആ ചേട്ടനെ കാണിക്കണേ

  • @padmakshiraman9429
    @padmakshiraman9429 Рік тому +6

    Bro സൂക്ഷിച്ചു പോകു, വെറുതെ അങ്ങ് കയറിപോകാതെ.

  • @ananthavallycrc2297
    @ananthavallycrc2297 3 роки тому +2

    ഹായ് പെരും തേനരുവി ഇഷ്ടപ്പെട്ടു, ശക്തൻ വേലനെയും, കഥ പറഞ്ഞ ചേട്ടനെയും ഒരുപാടിഷ്ടമായി,

  • @BuildingWorker11
    @BuildingWorker11 3 роки тому

    Ningalude videos vere level aanu ketto

  • @sijomm813
    @sijomm813 3 роки тому +2

    Eniki thonunath aa pumb house nde side bar thakarnath aa 9:07 paranja maram veenit avum...

    • @jithinhridayaragam
      @jithinhridayaragam  3 роки тому

      വെള്ളത്തിലൂടെ വന്ന് ഇടിച്ചതാവും

  • @jayamol3724
    @jayamol3724 3 роки тому +10

    കോട്ടയം ജില്ലയിലെ തീക്കോയിക്ക്‌ അടുത്ത് ഉണ്ട് ഇതുപോലെ ഒരു അരുവി മാർമല അരുവി

  • @samsebastiansvlog
    @samsebastiansvlog 3 роки тому +4

    Nice video,done a similar vdo about perunthenaruvi,got this by suggestion,was planing for a same content tbere😍and Chetta which mic r u using

  • @shinovlogs
    @shinovlogs 3 роки тому +5

    പെരുന്തേനരുവി പൊളി മയിൽ അതിലും കിടിലൻ

  • @BICHU_100K
    @BICHU_100K 2 роки тому +2

    Sathiyam ahh paranje ente vedu Edamury ahh🔥

  • @sajilvlogs2617
    @sajilvlogs2617 2 роки тому +7

    ഞാനും ഒരു റാന്നിക്കാരൻ ❤️

  • @cmattam
    @cmattam 3 роки тому +21

    ഞാൻ ജനിച്ചു വളർന്ന് SSLC വരെ ജീവിച്ച സ്ഥലം. നൊസ്റ്റാൾജിയ 😍

    • @jithinhridayaragam
      @jithinhridayaragam  3 роки тому

      👍👍👍
      🌹Mr. Abraham CC

    • @ayishaayisha7974
      @ayishaayisha7974 3 роки тому +1

      നോസ്റ്റാൾജിയ.. അതെവിടെയാണ്

    • @cmattam
      @cmattam 3 роки тому +2

      @@ayishaayisha7974 😂

  • @VijayaKumar-wb1hb
    @VijayaKumar-wb1hb 7 місяців тому

    വെച്ചൂച്ചിറ സി. എം. എസ് എൽ പി സ്കൂളിൽ പഠിക്കുമ്പോൾ എന്റെ വല്യമ്മാവ ന്റെഎടത്തി കാവിലെ വീട്ടിൽ പോയി രുന്ന ത് പെരുന്തേ നരുവി യുടെ അടുത്തുകൂടി ആയിരുന്നു. ആ കാലം ഓർത്തുപോയി

  • @satheeshpr7025
    @satheeshpr7025 3 роки тому +3

    അടിപൊളി ജിതിനെ. 👌