ദൈവമേ ഇത്രയും റിസ്ക്ക് എടുത്തിട്ടും വിഡിയോ ചെയ്യുന്ന ഈ സഹോദരന്റെ ഉയർച്ച നീ ഏറ്റെടുക്കേണമേ.. ആമേൻ ❤ സഹോദരാ ഇത്രയും വിജനമായ സ്ഥലത്തു ഒറ്റയ്ക്ക് ഇനിയൊരിക്കലും പോകരുത് താങ്കൾ എവിടെപ്പോയാലും കൂടെ ഞങ്ങളും ഉണ്ടാവും പാതി വഴി ഇട്ടേച്ചു പോകില്ല
ഞാനീ പള്ളിയിലെ ഒരു വിശ്വാസിയാണ്... ഏകദേശം 130 കൂടുതൽ വർഷം പഴക്കമുണ്ട് ഈ പള്ളിക്ക്... 1960-1990 ഘട്ടങ്ങളിൽ ഈ പ്രദേശത്ത് ഏകദേശം എൺപതിൽ കൂടുതൽ കുടുംബങ്ങൾ താമസിച്ചിരുന്നതാണ്... എന്നാൽ അന്നേ കാലങ്ങളിൽ..(ഇന്നും)... വഴിയുടെ അപര്യാപ്തത മൂലവും മറ്റ് സൗകര്യ കുറവുമൂലവും...കുറെയേറെ വീട്ടുകാർ ഇവിടെ നിന്നും ഇടുക്കിയിലെ... ഉപ്പുതറയ്ക്ക് അടുത്തുള്ള വളകോട്... കണ്ണംപടി, മേമാരി... എന്നീ സ്ഥലങ്ങളിലേക്ക് കുടിയേറിപ്പാർത്തു.... ഇപ്പോൾ ഈ പ്രദേശത്ത് നിലവിൽ... 6 വീട്ടുകാരാണ് താമസിക്കുന്നത്... (15 ആൾക്കാർ..) അതിലൊരു വീട്ടിലെ താമസക്കാരനാണ്... ഞാനും... ഈ പള്ളിയിലെ തിരുനാൾ... ഒക്ടോബർ 31 നവംബർ ഒന്നാം തീയതിയും മാണ്... ഒരുകാലത്ത്... ആളുകളുടെ ഒച്ചപ്പാടും ബഹളവും കേട്ടിരുന്ന ഈ പ്രദേശം... ഇപ്പോൾ ഒരു മൂക അന്തരീക്ഷം ആയി നിലകൊള്ളുന്നു... പള്ളിയുടെ താഴെ കൂടി ഒഴുകുന്ന മീനച്ചിലാർൻ്റെ കളകളാരവവും... വറ്റാത്ത നീരുറവ ജലത്തിൻറെ രുചിയും... മലിനീകരണമില്ലാത്ത..ശുദ്ധവായു വും... ജീവിതശൈലി രോഗങ്ങൾക്ക് അടിമപ്പെടാതെ... ഇന്നും... ആരോഗ്യവാൻമാരായി...(85-90 വയസ്സിനു മുകളിൽ പ്രായമുള്ള) കുറച്ച് മനുഷ്യർ... വാഗമണ്ണിലെ ഈ താഴ് വാരങ്ങളിൽ ജീവിച്ചുപോകുന്നു... ഈ പള്ളി വരുംകാലങ്ങളിൽ ഈ പ്രദേശത്തിന്റെ ഒരു ശോഭയായി മാറുമെന്ന... വിശ്വാസത്തിലൂടെ... Thank you... by Bhumikkaran PJ
പള്ളിയുടെ ചരിത്രം പറഞ്ഞു തന്നതിനായി നന്ദി. ഞാൻ Central kerala diocese ലെ അംഗമാണ് Diocese വിചാരിച്ചാൽ പള്ളി ഒന്ന് paint അടിച്ച് ഭംഗിയായി സൂക്ഷിക്കാൻ കഴിയില്ലെ ? CSI ഇതരാ Diocese ലെ പള്ളികളെ ആശ്രയിച്ചാലും Fund കിട്ടില്ലെ ?
@@varghesethomas4791 ശരിയാണ്... അങ്ങനെ ചെയ്യണമെന്ന് വിചാരിക്കുന്നു... ഞങ്ങളുടെ ഈ പള്ളിയിൽ മൂന്ന് ഗവൺമെൻറ് എംപ്ലോയീസ് ആണ് ഉള്ളത്... അതിലൊരാളാണ് ഞാൻ... കുറച്ചുനാളുകൾക്കുള്ളിൽ അത് സാധിക്കുമെന്നാണ് എൻറെ വിശ്വാസവും.. പ്രാർത്ഥനയും... Thank you...🙏
@@ccv3605 കൃത്യമായ സ്ഥലത്തിൻറെ പേര്: കാരികാട് ടോപ്പ് (Karikadu Top or Karikadu view point) ഒരു കെട്ടിടത്തിനു മുകളിൽ പുലിയെ നിർമ്മിച്ചിട്ടുണ്ട് ... അവിടെനിന്നും കോൺക്രീറ്റ് ഇട്ട ചെറിയ ഒരു റോഡ് താഴേക്ക് ഉണ്ട്... അവിടെനിന്നും ഏകദേശം രണ്ട് കിലോമീറ്റർ ഇറങ്ങി താഴേക്ക് വന്നാലാണ് പള്ളിയിലേക്ക് എത്തുക... അര കിലോമീറ്റർ കോൺക്രീറ്റ് റോഡാണ് ശേഷം ഓഫ് റോഡ് ആണ്... വാഗമണ്ണിൽ നിന്ന് ഏകദേശം മൂന്ന് കിലോമീറും , ഈരാറ്റുപേട്ടയിൽ നിന്ന് ഏകദേശം... 19 കിലോമീറ്റർ കാണും (ഈരാറ്റുപേട്ട വാഗമൺ റോഡ്).
പള്ളിയുടെ ഭാഗത്തു നിന്നും താഴോട്ട് വഴി പോകുന്നുണ്ടോ? ഉണ്ടെങ്കിൽ അതു എവിടെ ആണ് connect ആകുന്നതു? എനിക്ക് ഇതുപോലെയുള്ള സ്ഥലങ്ങൾ ഇഷ്ടമാണ്? അവിടുത്തെ സ്ഥലങ്ങൾക്ക് പട്ടയം ഉള്ളതാണോ? ആരെങ്കിലും സ്ഥലം കൊടുക്കുന്നുണ്ടെങ്കിൽ പറഞ്ഞാൽ ഉപകാരം ആയിരുന്നു...
സഹോദരാ താങ്കളുടെ ധൈര്യത്തെ ഞാൻ അഭിനന്ദിക്കുന്നു . എന്നാലും ഇതുപോലുള്ള സ്ഥലത്ത് ഒറ്റയ്ക്ക് പോകരുത് കട്ടക്ക് കൂടെ നിൽക്കുന്ന ഫ്രണ്ട്സിനെ കൊണ്ട് പോകൂ ടെൻഷൻ കൊണ്ട് പറയുവാണ് . താങ്കളെ ദൈവം രക്ഷിക്കും ഞാൻ പ്രാർത്ഥിക്കുന്നു എല്ലാ നൻമയും നേരുന്നു 👍
ശരിക്കും എന്റെ കൂട്ടുകാരൻ പേടിച്ചിട്ടുണ്ട് ഇങ്ങനെയുള്ള സ്ഥലങ്ങളിൽ പോകുമ്പോൾ ഒറ്റയ്ക്ക് പോകരുത് എന്നു പറഞ്ഞിട്ടുണ്ട് എന്തായാലും നിങ്ങളുടെ സ്വഭാവം വെച്ച് ഒരു കണ്ടന്റ് വേണ്ടി ഏതറ്റം വരെ പോകാനും ഉള്ള ആത്മാർത്ഥത എനിക്കറിയാം എന്തായാലും നിങ്ങളുടെ കഷ്ടപ്പാടിൻ ഉള്ള പ്രതിഫലം ഒരുനാൾ നിങ്ങളെ തേടി വരും എന്നാൽ ആത്മാർത്ഥതയോടെ നിങ്ങളുടെ കൂട്ടുകാരൻ ❤😍
സത്യം പറഞ്ഞാൽ തുടക്കം മുതൽ അവസാനം നിങ്ങൾ തിരിച്ചെത്തുന്നത് വരെ മനസിന്റെ ഉള്ളിൽ ഒരു ആതി കാരണം നിങ്ങൾ ഒറ്റക്ക് ആണല്ലോ പോയത് എന്ന് ഓർക്കുബോൾ ഏതായാലും സൂപ്പർ 😍😍👍👍
നമുക്ക് നേരിട്ട് പോകാൻ പറ്റില്ലെകിലുംമാറ്റാരാളുടെ സഹായത്തോടെ നമുക്ക് ഒരുപാട് സ്ഥലങ്ങൾ കാണാൻ പറ്റി . ഒരുപാട് സന്തോഷം...എവിടെ പോവുബോളും ഒരാളെ കൂടെ കൊണ്ടുപോവണം..കണ്ടിട്ട് തന്നെ പേടി തോന്നി... എന്തായാലും 👌👌👌👏👏👏👏. God bless youuu.....
Jithin chetta.... ആദ്യം തന്നെ ചേട്ടന് വളരെ നന്ദി പറയുകയാണ് ചേട്ടൻ ഞങ്ങൾക്ക് വേണ്ടി തനിച്ച് ആ കാടും മലയും ഒക്കെ നടന്ന് മടുത്ത് ഞങ്ങളിലേക്ക് ഈ video എത്തിച്ചതിന്.... 🙏ചേട്ടന്റെ ഈ ഒരു ചെറിയ പ്രയത്നത്തിന് ദൈവം വലിയ ഒരു സമ്മാനം തീർച്ചയായും തരും. Wish you all the best Jithin chetta... ❤️
ട്രാവൽ വ്ലോഗ് ഇഷ്ടപ്പെടുന്നവർ mujs എന്ന ചാനലിലെ വീഡിയോകൾ നിങ്ങൾക്ക് തീർച്ചയായും ഇഷ്ടമാകും, അതിലെ വീഡിയോകൾ ഒന്ന് കണ്ട്നോക്ക്…(വാഗമൺ, ഹിൽവ്യൂ, ഇടുക്കി ഡാം, രാമക്കൽമേട്, തുവൽ വെള്ളച്ചാട്ടം, ആനക്കുളം, തട്ടേക്കാട്..അതിരപ്പള്ളി etc…)
അഭിനന്ദനം ,ഇങ്ങനെ ഒരു സ്ഥലത്തുഒറ്റക് പോകാതിരിക്കുക . ഒരു പാട് ജനവാസം ഉണ്ടായിരുന്ന ഒത്തിരി സ്ഥലം ഹൈ റേഞ്ചിൽ ഉണ്ട് , കുടിയേറ്റത്തിന്റെ അവശേഷിപ്പുകൾ ആവാം പലതും ,ചിലപ്പോൾ അടുത്ത് അടുത്ത് തന്നെ അമ്ബലങ്ങൽ പോസ്റ്റ് ഓഫീസ് ,റേഷൻ ഷോപ് ഒക്കെ കാണാറുണ്ട് യാത്രകളിൽ
ഒട്ടും ബോറടിയില്ലാതെ നന്നായിട്ട് അവതരിപ്പിച്ചു... ഇത്രയും റിസ്ക് എടുത്ത് ഈ സ്ഥലം കാണിച്ചു തന്നതിന് നന്ദി... ഈ യാത്രയോടുകൂടി ചേട്ടന്റെ weight മിക്കവാറും കുറഞ്ഞുകാണുമല്ലോ..
Bro. ശ്വാസo അടക്കിപ്പിടിച്ചിരുന്നാണ് താങ്കളുടെ ഈ വീഡിയോ കണ്ടത്... നന്ദിയുണ്ട്. പക്ഷേ ഇനി ഇങ്ങനെയുള്ള സ്ഥലങ്ങളിൽ ഒറ്റക്ക് പോകരുത് കേട്ടോ. ദൈവം അനുഗ്രഹിക്കട്ടെ
പല vedios ഉം കണ്ടിട്ടുണ്ടെങ്കിലും ഇതുപോലെ ഒരാൾ ഒറ്റയ്ക്ക് ഇത്ര ദുർഘടമായ ഒരു കാട്ടുവഴിയിലൂടെ പോയി vedio എടുക്കാൻ കാണിച്ച ആ ധൈര്യം അത് പറയാതിരിക്കാൻ വയ്യ .. ഇരിക്കട്ടെ ഒരു കുതിരപ്പവൻ
ഹൃദയരാഗം എന്ന പേരിന്റെ അർത്ഥം തുടിക്കുന്ന യാത്ര തന്നെയാണിത്. സംസാരിക്കാനും, സംവധിക്കാനും, പ്രതീക്ഷ പുലർത്താനും ജിതിൻ ബ്രോക്ക് മികച്ച ഒരു കാമറയും, 1, 2 ഫോണുകളും കൂടെ ഉണ്ടാകുമല്ലോ എന്ന സമാധാനം എന്റെ മനസ്സിൽ കരുതിയാണ് ഈ 26 മിനുട്ട് വീഡിയോ കണ്ടത്. വളരെ അപകടം പിടിച്ച ഇത് പോലുള്ള 5 യാത്രകൾ ദൈവത്തെ മാത്രം കൂട്ടാക്കി നടത്തിയപ്പോൾ എനിക്ക് തോന്നിയിരുന്ന പേടിയെ മുൻ നിർത്തി പറയട്ടേ - - ഇനിയൊരു യാത്രക്ക് ദൈവത്തിനെ ഒന്നാമതും, ഒരു മനുഷ്യനെ രണ്ടാമനായും, കൂടെ കൂട്ടേണമേ എന്നു്.
ചേട്ടാ ഇങ്ങനെ ഒരു വീഡിയോ എടുക്കാൻ കാണിച്ച നല്ല മനസ്സിന് ആദ്യം നന്ദി. ഈ പ്രദേശത്തു നാല് കുടുംബങ്ങൾ ആണ് ആകെ താമസം. ഈ csi church ന്റെ പാർസനജ് ആണ് മുമ്പിൽ കാണുന്നത് 150 വർഷം പഴക്കം ഉണ്ട് എന്ന് പറയപ്പെടുന്നു, ഒരു പാട് കുടുംബങ്ങൾ ഇവിടെ ഉണ്ടായിരുന്നു എന്നാൽ വഴി സൗകര്യം ഇല്ലാത്തതു കൊണ്ട് കുറെ കുടുംബങ്ങൾ അവിടന്ന് മാറി
ശ്വാസം അടക്കിപ്പിടിച്ച് കണ്ട് തീർത്തത്. പൊന്നു ചേട്ടാ എത്ര റിസ്ക് എടുത്തു ചെയ്തേ..കണ്ടിരുന്നിട്ട് തന്നെ പേടിയാകുന്നു..🙏ദയവു ചെയ്ത് ഒറ്റക്ക് യാത്ര ചെയ്യരുത്🙏 .
ഞാൻ ഈ അടുത്ത സമയത്താണ് video കണ്ടുതുടങ്ങിയത്. Subscribed ഉം ചെയ്തു. ഇന്നാണ് ഈ video കണ്ടത്. ഒന്ന് കൂടെ subscribed ചെയ്താലോ എന്ന് തോന്നിപ്പോയി. അത്രയും ഇഷ്ടം ആയി. എനിക്ക് ഇങ്ങനെ പേടിപ്പെടുത്തുന്ന കാഴ്ചകൾ പേടിയോടെ കാണാൻ ഇഷ്ടം. ജിതിൻ ന്റെ പേടിതോന്നിപ്പിക്കുന്ന മറ്റ് video കളും കണ്ടിട്ടുണ്ട്. ലൈക് ഇടാറും ഉണ്ട്. Like ഇട്ടേക്കാം. ഇത് പോലെ ഉള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു.
@@jithinhridayaragam അളിയന്റെ ഇടവക അതായിരിന്നു കല്യാണം ഒറ്റിട്ടി വച്ചു ആയിരുന്നു കട്ടുപാറ പള്ളിയിൽ ഇടപ്പള്ളി ആണ് ആണ് താമസം ഇപ്പോ.പെങ്ങൾ നേഴ്സ് ആണ്. വീഡിയോ ഉണ്ട് ക്യാമറ പോരാ അതാണ് ഇടാത്തത് പണ്ട് ചാനൽ ഇല്ലല്ലോ 😀😀
Bhai ആദ്യമായാണ് ഞാൻ കാണുന്നത് സൂപ്പർ എന്തൊരു ദൈര്യം ആ വീട് കണ്ടിട്ട് തന്നെ പേടിയാകുന്നു പിന്നെ വെല്ലോ മൃഗങ്ങളും കാണില്ലേ എന്നൊരു ഭയം ഞാൻ സബ്സ്ക്രൈബ് ചെയ്തു
സൂപ്പർബ്..... പള്ളി കണ്ടു.... ദൈവത്തെയും..... തനിച്ചുള്ള യാത്രകൾ ഒഴിവാക്കു....... ഇത്തരം സ്ഥലങ്ങളിൽ..... പ്രത്യേകിച്ചു കരുതലോടെ ആകട്ടെ...ഒത്തിരി നന്ദി യോടെ..
ജിതിൻ bro..ഞങ്ങൾക്ക് വേണ്ടി ഇക്കണ്ട സ്ഥലങ്ങളിൽ എല്ലാം പോയ് നല്ല ബുദ്ധിമുട്ടി videos ചെയുന്നു.👍👍.എല്ലാം ശരിയാണ് എങ്കിലും bro സൂക്ഷിച്ചൊക്കെ പോയ് വരണം കെട്ടോ 💞💞natural presentation ആയി അവതരിപ്പിക്കുമ്പോ അതിന്റെ ഭംഗി കൂടുതൽ തന്നെയാണ് 🔥❤️❤️
Thanks a lot for exploring and showing us such great places. I didn't even know there were places like this in Wagamon. Once again thanks a lot... 🙏🏻❤️
സ്വന്തം നാട് ഇങ്ങനെ you tube ൽ ഒക്കെ വീഡിയോ ആയിട്ട് കാണുമ്പോഴും ഇത്രേം like, cmnt കാണുമ്പോൻഴും വാഗമൺകാരി ആയ ഞാൻ ഒരുപാട് സന്തോഷിക്കുന്നു... 😍😍ചേട്ടൻ first പറഞ്ഞ റോഡ് വെള്ളികുളം- കമ്പിപാലം റോഡ് ആണ്...😊
ഹൃദയ രാഗം. ഞാനിപ്പോഴാണ് കാണാൻ തുടങ്ങിയത്.. ജിതിൻ ഇനി ഒരു കാരണവശാലും ഇത്തരം കാട്ടിലൂടെ ഒറ്റക്ക് പോകരുത്. കണ്ടിട്ട് പേടിയാവുന്നു.. യാത്രകൊള്ളാം പക്ഷേ തനിച്ചു പോകരുതെ...
സൂപ്പർ വീഡിയോ എത്ര ടെൻഷൻ ആയി ആണ് ഈ വീഡിയോ കണ്ടത് ഒറ്റക്ക് പോയി വന്നു തിരികെ വന്നു ലാസ്റ്റ് ഭാഗം kandapo ആണ് സമാധാനം ആയത്ത് ഒറ്റക്ക് പോകരുത് ..god bless
ഒറ്റയ്ക്ക് പോയ നിങ്ങളെ സമ്മതിക്കണം 🙏🏻🙏🏻👍👍 ഒരു പാട് തവണ വാഗമൺ യാത്ര നടത്തിയുട്ടേണ്ടെങ്കിലും അവിടെ അങ്ങനെ ഒരു പള്ളിയും മറ്റും ഉണ്ടെന്ന് അറിയുന്നത് ഇപ്പോളാണ്.. വളരെ മനോഹരമായ വിഡിയോ
പിന്നാമ്പുറം - ua-cam.com/video/hJrVCWBSaUg/v-deo.html
Naale ummaram kaanikuvo 😝
ചാനൽ രക്ഷപ്പെടാൻ ഇനിയും ഉമ്മറം കൂടി കാണിക്കേണ്ടി വരും തോന്നുന്നു 😜
@@jithinhridayaragam 😁😁😁
Pls give me your number????????🤭
0
ഇത്രയും ദൂരം കാടിനുള്ളിലൂടെ പോയി പള്ളിയും കാഴ്ചകളും പ്രേക്ഷകരെ കാണിച്ച ജിതിൻ ബ്രോ ക് ഇന്നത്തെ കയ്യടി 👋👋👋👋💪💪💪...
ജിതിൻ ബ്രോ 🤗🤗🤗
💞💞💞💞💞💞💞💞
ഈ കാട് ഞങ്ങളുടെ ജീവന്റെ ജീവനാണ് ഈകാട് നശിക്കാൻ ഞങ്ങൾ നശിപ്പിക്കാൻ സമ്മതി ക്കില്ല.
👏👏👏
ദൈവമേ ഇത്രയും റിസ്ക്ക് എടുത്തിട്ടും വിഡിയോ ചെയ്യുന്ന ഈ സഹോദരന്റെ ഉയർച്ച നീ ഏറ്റെടുക്കേണമേ.. ആമേൻ ❤
സഹോദരാ ഇത്രയും വിജനമായ സ്ഥലത്തു ഒറ്റയ്ക്ക് ഇനിയൊരിക്കലും പോകരുത് താങ്കൾ എവിടെപ്പോയാലും കൂടെ ഞങ്ങളും ഉണ്ടാവും പാതി വഴി ഇട്ടേച്ചു പോകില്ല
ഞാൻ അർഹിക്കുന്നതിലും വലിയ പിന്തുണയാണ് നിങ്ങളെനിക്ക് നൽകുന്നത്. ഒരിക്കലും മറക്കില്ല. നന്ദി.
🌹Shabeer
ജനിച്ച കാലം തൊട്ടേ ഈ പള്ളിയിൽ പോകുന്ന എൻറെ അവസ്ഥ എന്തായിരിക്കും
😂😂🌹
🤗🤗🤗🤗🤗🤗🤗🤗🤗🤗
🌹ഓണാശംസകൾ 🌾
ഞാനീ പള്ളിയിലെ ഒരു വിശ്വാസിയാണ്... ഏകദേശം 130 കൂടുതൽ വർഷം പഴക്കമുണ്ട് ഈ പള്ളിക്ക്... 1960-1990 ഘട്ടങ്ങളിൽ ഈ പ്രദേശത്ത് ഏകദേശം എൺപതിൽ കൂടുതൽ കുടുംബങ്ങൾ താമസിച്ചിരുന്നതാണ്... എന്നാൽ അന്നേ കാലങ്ങളിൽ..(ഇന്നും)... വഴിയുടെ അപര്യാപ്തത മൂലവും മറ്റ് സൗകര്യ കുറവുമൂലവും...കുറെയേറെ വീട്ടുകാർ ഇവിടെ നിന്നും ഇടുക്കിയിലെ... ഉപ്പുതറയ്ക്ക് അടുത്തുള്ള വളകോട്... കണ്ണംപടി, മേമാരി... എന്നീ സ്ഥലങ്ങളിലേക്ക് കുടിയേറിപ്പാർത്തു.... ഇപ്പോൾ ഈ പ്രദേശത്ത് നിലവിൽ... 6 വീട്ടുകാരാണ് താമസിക്കുന്നത്... (15 ആൾക്കാർ..) അതിലൊരു വീട്ടിലെ താമസക്കാരനാണ്... ഞാനും... ഈ പള്ളിയിലെ തിരുനാൾ... ഒക്ടോബർ 31 നവംബർ ഒന്നാം തീയതിയും മാണ്... ഒരുകാലത്ത്... ആളുകളുടെ ഒച്ചപ്പാടും ബഹളവും കേട്ടിരുന്ന ഈ പ്രദേശം... ഇപ്പോൾ ഒരു മൂക അന്തരീക്ഷം ആയി നിലകൊള്ളുന്നു... പള്ളിയുടെ താഴെ കൂടി ഒഴുകുന്ന മീനച്ചിലാർൻ്റെ കളകളാരവവും... വറ്റാത്ത നീരുറവ ജലത്തിൻറെ രുചിയും... മലിനീകരണമില്ലാത്ത..ശുദ്ധവായു വും... ജീവിതശൈലി രോഗങ്ങൾക്ക് അടിമപ്പെടാതെ... ഇന്നും... ആരോഗ്യവാൻമാരായി...(85-90 വയസ്സിനു മുകളിൽ പ്രായമുള്ള) കുറച്ച് മനുഷ്യർ... വാഗമണ്ണിലെ ഈ താഴ് വാരങ്ങളിൽ ജീവിച്ചുപോകുന്നു... ഈ പള്ളി വരുംകാലങ്ങളിൽ ഈ പ്രദേശത്തിന്റെ ഒരു ശോഭയായി മാറുമെന്ന... വിശ്വാസത്തിലൂടെ...
Thank you...
by
Bhumikkaran PJ
പള്ളിയുടെ ചരിത്രം പറഞ്ഞു തന്നതിനായി നന്ദി. ഞാൻ Central kerala diocese ലെ അംഗമാണ് Diocese വിചാരിച്ചാൽ പള്ളി ഒന്ന് paint അടിച്ച് ഭംഗിയായി സൂക്ഷിക്കാൻ കഴിയില്ലെ ?
CSI ഇതരാ Diocese ലെ പള്ളികളെ ആശ്രയിച്ചാലും Fund കിട്ടില്ലെ ?
@@varghesethomas4791 ശരിയാണ്... അങ്ങനെ ചെയ്യണമെന്ന് വിചാരിക്കുന്നു... ഞങ്ങളുടെ ഈ പള്ളിയിൽ മൂന്ന് ഗവൺമെൻറ് എംപ്ലോയീസ് ആണ് ഉള്ളത്... അതിലൊരാളാണ് ഞാൻ... കുറച്ചുനാളുകൾക്കുള്ളിൽ അത് സാധിക്കുമെന്നാണ് എൻറെ വിശ്വാസവും.. പ്രാർത്ഥനയും... Thank you...🙏
Bhumikkaran PJ ചേട്ടാ, പള്ളി ഇരിക്കുന്ന സ്ഥലത്തിന്റെ പേരു എന്താണ്. അവിടെ നിന്നും താഴോട്ട് വഴിയുണ്ടോ
@@ccv3605 കൃത്യമായ സ്ഥലത്തിൻറെ പേര്: കാരികാട് ടോപ്പ് (Karikadu Top or Karikadu view point) ഒരു കെട്ടിടത്തിനു മുകളിൽ പുലിയെ നിർമ്മിച്ചിട്ടുണ്ട് ... അവിടെനിന്നും കോൺക്രീറ്റ് ഇട്ട ചെറിയ ഒരു റോഡ് താഴേക്ക് ഉണ്ട്... അവിടെനിന്നും ഏകദേശം രണ്ട് കിലോമീറ്റർ ഇറങ്ങി താഴേക്ക് വന്നാലാണ് പള്ളിയിലേക്ക് എത്തുക... അര കിലോമീറ്റർ കോൺക്രീറ്റ് റോഡാണ് ശേഷം ഓഫ് റോഡ് ആണ്... വാഗമണ്ണിൽ നിന്ന് ഏകദേശം മൂന്ന് കിലോമീറും , ഈരാറ്റുപേട്ടയിൽ നിന്ന് ഏകദേശം... 19 കിലോമീറ്റർ കാണും (ഈരാറ്റുപേട്ട വാഗമൺ റോഡ്).
പള്ളിയുടെ ഭാഗത്തു നിന്നും താഴോട്ട് വഴി പോകുന്നുണ്ടോ? ഉണ്ടെങ്കിൽ അതു എവിടെ ആണ് connect ആകുന്നതു? എനിക്ക് ഇതുപോലെയുള്ള സ്ഥലങ്ങൾ ഇഷ്ടമാണ്? അവിടുത്തെ സ്ഥലങ്ങൾക്ക് പട്ടയം ഉള്ളതാണോ? ആരെങ്കിലും സ്ഥലം കൊടുക്കുന്നുണ്ടെങ്കിൽ പറഞ്ഞാൽ ഉപകാരം ആയിരുന്നു...
ചേട്ടാ എവിടെ പോയാലും ഒരാളെയും കൂടെ കൊണ്ട് പോകണം. കണ്ടിട്ട് സങ്കടം തോന്നി
😂😂😂😂😂😂🌹
Renjusha 🌹
ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി ഭാര്യയെ കൂട്ടാതെ ഹണിമൂൺ പോയ in ghost house inn ലെ അപ്പുക്കുട്ടനെ ഈ അവസരത്തിൽ ഓർക്കുന്നു 😁😁
🤣🤣🤣🤣Nigil
സഹോദരാ താങ്കളുടെ ധൈര്യത്തെ ഞാൻ അഭിനന്ദിക്കുന്നു . എന്നാലും ഇതുപോലുള്ള സ്ഥലത്ത് ഒറ്റയ്ക്ക് പോകരുത് കട്ടക്ക് കൂടെ നിൽക്കുന്ന ഫ്രണ്ട്സിനെ കൊണ്ട് പോകൂ ടെൻഷൻ കൊണ്ട് പറയുവാണ് . താങ്കളെ ദൈവം രക്ഷിക്കും ഞാൻ പ്രാർത്ഥിക്കുന്നു എല്ലാ നൻമയും നേരുന്നു 👍
🥰🥰🥰🥰
ഒരുപാട് നന്ദി കൂട്ടുകാരാ
ശരിക്കും എന്റെ കൂട്ടുകാരൻ പേടിച്ചിട്ടുണ്ട് ഇങ്ങനെയുള്ള സ്ഥലങ്ങളിൽ പോകുമ്പോൾ ഒറ്റയ്ക്ക് പോകരുത് എന്നു പറഞ്ഞിട്ടുണ്ട് എന്തായാലും നിങ്ങളുടെ സ്വഭാവം വെച്ച് ഒരു കണ്ടന്റ് വേണ്ടി ഏതറ്റം വരെ പോകാനും ഉള്ള ആത്മാർത്ഥത എനിക്കറിയാം എന്തായാലും നിങ്ങളുടെ കഷ്ടപ്പാടിൻ ഉള്ള പ്രതിഫലം ഒരുനാൾ നിങ്ങളെ തേടി വരും എന്നാൽ ആത്മാർത്ഥതയോടെ നിങ്ങളുടെ കൂട്ടുകാരൻ ❤😍
വിശ്വസ്തതയോടെ
റിജോയ് അടിമാലി
ഒപ്പ് 🕸️
🥰🥰🥰❤
സത്യം പറഞ്ഞാൽ തുടക്കം മുതൽ അവസാനം നിങ്ങൾ തിരിച്ചെത്തുന്നത് വരെ മനസിന്റെ ഉള്ളിൽ ഒരു ആതി കാരണം നിങ്ങൾ ഒറ്റക്ക് ആണല്ലോ പോയത് എന്ന് ഓർക്കുബോൾ ഏതായാലും സൂപ്പർ 😍😍👍👍
Thank You ♥️🙏
ഒരുപാട് ബ്ലോഗ് മാരെയും ട്രാവൽ വീഡിയോയും കണ്ടു പക്ഷെ ഇത് പൊളിച്ചു കാരണം നിങ്ങൾ കാണിച്ച റിസ്ക് ഒരു രെക്ഷയും ഇല്ല all the best bro
Thank You❤Arun
വാഗമണ്ണിൽ ഇങ്ങനയും സ്ഥലമോ
ആദ്യ അനുഭവം
നല്ല അവതരണം
ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
🥰🥰🥰🥰 ഗോപകുമാർ
💕💕💕💕💕💕💕💕💕
ധൈര്യത്തിന് ഒരു big Salute 👍
Thank You❤
വിജനമായ വഴികളിലൂടെ......
വെല്ലുവിളികളെ വകവെക്കാതെ.......സൂപ്പർ.....വിഡിയോ . അവതരണം അതിഗംഭീരം. 👍👍
Thank You❤Boss
🌹Rew
പ്രകൃതി അണിയിച്ചൊരുക്കിയ ഒരു മധുര പതിനേഴുകാരിയുടെ ശാലീന സൗന്ദര്യം എത്ര കണ്ടാലും മടുപ്പ് തോന്നില്ല നല്ല അവതരണം
132 വർഷം പഴക്കം ഉണ്ട് ഈ പള്ളിക്ക്... എന്റെ പള്ളി എല്ലാവരേയും പരിചയപ്പെടുത്തിയതിൽ നന്ദി അറിയിക്കുന്നു
132 വർഷം 😳. അത്രേം പഴയ പള്ളി ആണോ. വിശ്വസിക്കാനാവുന്നില്ല
പള്ളിയുടെ പേര്????
132അല്ല 1320വർഷം.
@@jamespj8059 പള്ളി ഇപ്പോഴും പ്രവൃത്തിക്കുന്നുണ്ടോ????? ഡെയിലി തുറക്കുമോ?????🤔🤔🤔
എന്റെ പൊന്നു ചേട്ടാ അതൊന്നു ക്ലീൻ ചെയ്ത് ഇട്ടാൽ നന്നായി
എന്റെ പൊന്നെ പേടിപ്പിച്ചുകളഞ്ഞു. ആ ചീവീടുകളുടെ കരച്ചിൽ വല്ലാതെ പേടിപ്പിച്ചു.. Bt 🙏🙏🙏🙏
Thank You❤ Sis
💞💞💞💞💞💞💞💞
ഒരു മാസം കൊണ്ട് 88 K View കിട്ടിയ ഈ വീഡിയോ ആണ് എറ്റവും വലിയ വിജയം .ഞാൻ ഇത് തന്നെയ മുൻപ് പറഞ്ഞത്. ഇത്തരം video ചെയ്യൂ .വിജയം ഉറപ്പ്
🌹thank you bro
ഇതു പോലെയുള്ള സ്ഥലത്ത് പോകുമ്പോൾ ദയവായി ഒറ്റക്ക് പോകരുത്. ഒരു കുഴപ്പവും ഇല്ലാതെ ദൈവം കാത്തു.
Thank You❤ഭദ്രൻ
ചേട്ടാ.......ഉമ്മ...😘😘😘😘
ഇത്രയും റിസ്‌ക്കെടുത്തു ഞങ്ങളെ ഈ കാഴ്ച്ച കാണിച്ചുതന്നതിന്.
🥰🥰🥰🥰🥰🥰😍😘Thank You❤
പള്ളി ഒന്ന് കണ്ടിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി പിന്നെ കണ്ടപ്പോൾ ഒരുപാട് സന്തോഷം ബ്രോ പോയത് വെറുതെ ആയില്ലല്ലോ ♥️♥️♥️
❤🌹❤രാഹുൽ ബ്രോ 🌹നന്ദി
നമുക്ക് നേരിട്ട് പോകാൻ പറ്റില്ലെകിലുംമാറ്റാരാളുടെ സഹായത്തോടെ നമുക്ക് ഒരുപാട് സ്ഥലങ്ങൾ കാണാൻ പറ്റി . ഒരുപാട് സന്തോഷം...എവിടെ പോവുബോളും ഒരാളെ കൂടെ കൊണ്ടുപോവണം..കണ്ടിട്ട് തന്നെ പേടി തോന്നി... എന്തായാലും 👌👌👌👏👏👏👏. God bless youuu.....
Thank You❤റസിയ സിയ🌹
താങ്കളുടെ ധൈര്യത്തെ അഭിനന്ദിക്കാതിരിക്കാൻ കഴിയുന്നില്ല. ശ്വാസമടക്കിപ്പിടിച്ചാണ് വീഡിയോ കണ്ടത്. ആശംസകൾ പ്രിയ സുഹൃത്തെ.
😍❤🌹
🌹ഓണാശംസകൾ🌾
Jithin chetta.... ആദ്യം തന്നെ ചേട്ടന് വളരെ നന്ദി പറയുകയാണ് ചേട്ടൻ ഞങ്ങൾക്ക് വേണ്ടി തനിച്ച് ആ കാടും മലയും ഒക്കെ നടന്ന് മടുത്ത് ഞങ്ങളിലേക്ക് ഈ video എത്തിച്ചതിന്.... 🙏ചേട്ടന്റെ ഈ ഒരു ചെറിയ പ്രയത്നത്തിന് ദൈവം വലിയ ഒരു സമ്മാനം തീർച്ചയായും തരും. Wish you all the best Jithin chetta... ❤️
ഇതൊക്കെ വായിക്കുമ്പോൾ ഉണ്ടാകുന്ന സന്തോഷം ഉണ്ടല്ലോ.. അതിലും വലുതല്ല ആ മല കയറിയപ്പോൾ ഉണ്ടായ ക്ഷീണവും കഷ്ടപ്പാടുകളും ഒന്നും.
🌹 ഒരുപാട് നന്ദി ജെനീഷ
@@jithinhridayaragam 😁❤️
Daivam oru like polum tharilla
😂😂😂
😜😜😜😜😜😜
ഞാൻ ആദ്യമായാണ് ഹൃദയരാഗം കാണുന്നത്. ഈ എപ്പിസോഡ് നെഞ്ചിടിപ്പോടെയാണ് കണ്ടുത്തീർത്തത്. ഉയരങ്ങളിൽ എത്തട്ടെ boro. ദൈവം അനുഗ്രഹിക്കട്ടെ
Thank You❤Labikha
വെറൈറ്റി പേര് ആണല്ലോ?
ട്രാവൽ വ്ലോഗ് ഇഷ്ടപ്പെടുന്നവർ mujs എന്ന ചാനലിലെ വീഡിയോകൾ നിങ്ങൾക്ക് തീർച്ചയായും ഇഷ്ടമാകും, അതിലെ വീഡിയോകൾ ഒന്ന് കണ്ട്നോക്ക്…(വാഗമൺ, ഹിൽവ്യൂ, ഇടുക്കി ഡാം, രാമക്കൽമേട്, തുവൽ വെള്ളച്ചാട്ടം, ആനക്കുളം, തട്ടേക്കാട്..അതിരപ്പള്ളി etc…)
അഭിനന്ദനം ,ഇങ്ങനെ ഒരു സ്ഥലത്തുഒറ്റക് പോകാതിരിക്കുക . ഒരു പാട് ജനവാസം ഉണ്ടായിരുന്ന ഒത്തിരി സ്ഥലം ഹൈ റേഞ്ചിൽ ഉണ്ട് , കുടിയേറ്റത്തിന്റെ അവശേഷിപ്പുകൾ ആവാം പലതും ,ചിലപ്പോൾ അടുത്ത് അടുത്ത് തന്നെ അമ്ബലങ്ങൽ പോസ്റ്റ് ഓഫീസ് ,റേഷൻ ഷോപ് ഒക്കെ കാണാറുണ്ട് യാത്രകളിൽ
Thank You❤ Varghese Antony
Valareyere budhimutti eth kandutheerkkan.kaaranam ottaykk chettan poya vazhi athreyum peedi ulavakkunnathayirunnu.ethupole oru yathra eni povumbol Oppam orale kuttanam please 🙏thank you 🙏
ഒരുപാട് നന്ദി അനീഷ 🥰🥰🥰🥰
ഇത് കാണുന്തോറും ഞാൻ പേടിക്കും - വീണ്ടും കാണും
🌹
ഒട്ടും ബോറടിയില്ലാതെ നന്നായിട്ട് അവതരിപ്പിച്ചു... ഇത്രയും റിസ്ക് എടുത്ത് ഈ സ്ഥലം കാണിച്ചു തന്നതിന് നന്ദി... ഈ യാത്രയോടുകൂടി ചേട്ടന്റെ weight മിക്കവാറും കുറഞ്ഞുകാണുമല്ലോ..
😀😀😀
🌹Sherin
ഒരു രക്ഷയില്ല.... കില്ലാടി.. നമിച്ചു ബ്രോ 🙏🙏
Thank You❤Prasad
എൻ്റെ പൊന്നുമോനെ യാത്ര മതിയാക്കി തിരിച്ചുവാ എന്ന് ഞാൻ ഒരു പത്തു പ്രാവശ്യമെങ്കിലും പറഞ്ഞു.
അപാര ധൈര്യമാണ്. അഭിനന്ദനങ്ങൾ!
- സൂസൻ പാലാത്ര-
ഈ വീഡിയോ മുഴുവൻ കണ്ടു. കാണുന്ന ഞങ്ങൾക്ക് എന്ത് പേടിയാരുന്നുന്നോ. ഇനി ഒറ്റക്കു ഇങ്ങനെ പോവരുത് 👏🏻👏🏻👏🏻
😄
Thank You ♥️വിദ്യ
താങ്കളെ സമ്മതിക്കണം
വിജനമായ കാട്ടുപാതയിലൂടെ ഒറ്റയ്ക്കുള്ള യാത്ര
നല്ലൊരു വീഡിയോ സമ്മാനിച്ചതിന്
ബിഗ് സല്യൂട്ട്
Thank You❤Mr. Sidhu
പലപ്പോഴും ചിന്തിച്ചിട്ടുണ്ട് ഈ വഴി എങ്ങോട്ട് ആണെന്ന് കാഴ്ചകൾ കാണിച്ചു തന്നതിന് നന്ദി
കാഴ്ചകൾ കണ്ടതിനും നന്ദി. അപ്പൂസ്... 🌹
💞💞💞💞💞💞💞💞
സൂപ്പർ വീഡിയോ... ഗ്രേറ്റ് places...
Thank You❤
Bro. ശ്വാസo അടക്കിപ്പിടിച്ചിരുന്നാണ് താങ്കളുടെ ഈ വീഡിയോ കണ്ടത്... നന്ദിയുണ്ട്. പക്ഷേ ഇനി ഇങ്ങനെയുള്ള സ്ഥലങ്ങളിൽ ഒറ്റക്ക് പോകരുത് കേട്ടോ. ദൈവം അനുഗ്രഹിക്കട്ടെ
Thank You❤Preetha
സാഹസികനായ സഞ്ചാരി. അഭിനന്ദനങ്ങൾ.
Thank You❤Boss
നിങ്ങൾ ഇപ്പൊ ഒറ്റയ്ക്കു അനുഭവിക്കുന്ന ടെൻഷൻ കണ്ടുകൊണ്ട് ഇരിക്കുന്ന നമ്മൾക്കും ഉണ്ട് ആ ഒരു ഫീൽ ഞങ്ങളും അനുഭവിക്കുന്നുണ്ട്
😄
Thank You ♥️
Chetta vedio adipoli ayirunnu.
Ini pokumbol areyegilum koode kondupokane.tension adichanu muzhuvan kandu theerthathu
നന്നായിരുന്നു ജിതിൻചേട്ടാ, ഒത്തിരി നടന്നു കഷ്ടപ്പെട്ടെങ്കിലും അവസാനത്തെ ഇല്ലിക്കൽ കല്ലിന്റെ ദൃശ്യം സൂപ്പറായിരുന്നു 👍👍🥰
Thank You❤Sanu
അപകടമുണ്ടാകാത് രഖ്ഷെപെട്ടതിന് തബ്ബുരാന് നന്ദി
സൂപ്പർ vlog💙വീഡിയോ കണ്ടിട്ട് തന്നെ ഭയം വന്നു❤God bless you Bro
Thank You
ഒറ്റ വിഡിയോയിൽ subscriber ആയി.. 😊 നല്ല അവതരണം.... വലിച്ചു നീട്ടലില്ല.... വെറുപ്പിക്കലില്ല..26 mins 5 min. പോലെ കടന്നുപോയി...👍..
ബ്രോ താങ്കളുടെ അവതരണം രസമാണ്ചെവീടിന്റെ ഒച്ച പേടിപ്പിച്ചു. ഇതു പോലുള്ള സ്ഥലത്ത് പോകുമ്പോൾ ഒട്ട്ടക്കുപോകാതിരിക്കുക. All the best. 👍❤️❤️❤️🌹
Thank You❤Akshay
ആദ്യമായിട്ടാണ് ഹൃദയ രാഗത്തിലെ ഒരു എപ്പിസോഡ് കാണുന്നത് വളരെ മനോഹരവും കൗതുകവും നിറഞ്ഞതായിരുന്നു. സബ്സ്ക്രൈബ് ചെയ്തു 👍
കാരിക്കോട് ടോപ്പ്.. എന്റെ നാടാണ് വാഗമൺ... ഞാൻ ജനിച്ചു വളർന്ന മണ്ണ്..
അടിപൊളി വീഡിയോ
കണ്ടിട്ട് പേടി ആവുന്നു വഴി
കണ്ടിരിക്കാൻ Interesting ❤️
Thank You❤viji
പല vedios ഉം കണ്ടിട്ടുണ്ടെങ്കിലും ഇതുപോലെ ഒരാൾ ഒറ്റയ്ക്ക് ഇത്ര ദുർഘടമായ ഒരു കാട്ടുവഴിയിലൂടെ പോയി vedio എടുക്കാൻ കാണിച്ച ആ ധൈര്യം അത് പറയാതിരിക്കാൻ വയ്യ ..
ഇരിക്കട്ടെ ഒരു കുതിരപ്പവൻ
Thank You❤ നല്ല ചിന്താഗതിക്കാരാ..
Ente mone thaniye pokaruthennu eppozhum parayunna Karyama.vijanamaya sthalathu kude ethrayum dhoore Ente daivame Ente chanku parinju Poyi. Monte prayathil enikoru mound. Enkilum ethu kadanna kaiyayipoyi. ☺
മോൻ എന്ത് ചെയ്യുന്നു. എവിടാണ് വീട്?
മച്ചാനെ വേറെ ലെവൽ അടിപൊളി തകർത്തു ❤️😘
❤നന്ദിയുണ്ട് ബിനീഷ് ബ്രോ
😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜
@@geethumohangeethu.7295 🙄🙄🙄
ഹൃദയരാഗം എന്ന പേരിന്റെ
അർത്ഥം തുടിക്കുന്ന യാത്ര
തന്നെയാണിത്. സംസാരിക്കാനും,
സംവധിക്കാനും, പ്രതീക്ഷ പുലർത്താനും ജിതിൻ ബ്രോക്ക്
മികച്ച ഒരു കാമറയും, 1, 2 ഫോണുകളും കൂടെ ഉണ്ടാകുമല്ലോ
എന്ന സമാധാനം എന്റെ മനസ്സിൽ
കരുതിയാണ് ഈ 26 മിനുട്ട് വീഡിയോ കണ്ടത്.
വളരെ അപകടം പിടിച്ച ഇത് പോലുള്ള 5 യാത്രകൾ ദൈവത്തെ മാത്രം കൂട്ടാക്കി നടത്തിയപ്പോൾ എനിക്ക് തോന്നിയിരുന്ന പേടിയെ
മുൻ നിർത്തി പറയട്ടേ - - ഇനിയൊരു യാത്രക്ക് ദൈവത്തിനെ ഒന്നാമതും, ഒരു മനുഷ്യനെ രണ്ടാമനായും, കൂടെ
കൂട്ടേണമേ എന്നു്.
🙏🙏🙏🥰🥰🥰
Thank You Mr. Hyder Ali
ചേട്ടാ ഇങ്ങനെ ഒരു വീഡിയോ എടുക്കാൻ കാണിച്ച നല്ല മനസ്സിന് ആദ്യം നന്ദി. ഈ പ്രദേശത്തു നാല് കുടുംബങ്ങൾ ആണ് ആകെ താമസം. ഈ csi church ന്റെ പാർസനജ് ആണ് മുമ്പിൽ കാണുന്നത് 150 വർഷം പഴക്കം ഉണ്ട് എന്ന് പറയപ്പെടുന്നു, ഒരു പാട് കുടുംബങ്ങൾ ഇവിടെ ഉണ്ടായിരുന്നു എന്നാൽ വഴി സൗകര്യം ഇല്ലാത്തതു കൊണ്ട് കുറെ കുടുംബങ്ങൾ അവിടന്ന് മാറി
Thank You❤ Jency For Valuable Information
അതിസാഹസികമായ യാത്ര. ശ്വാസം അടക്കിപ്പിടിക്കാതെ കാണാൻ പറ്റില്ല. ചേട്ടന് Thanks ::
Thank You ♥️Sandra
മച്ചാനെ പൊളിച്ചു.... ഞങ്ങൾക്കുവേണ്ടി ഈ കടും മലയുമൊക്കെ കയറുന്നതിനു ഒരുപാട് നന്ദി...... 👍🏻👍🏻👏👏👏👌👌👌
Thank You❤ Deepu
Ith kandu nanum poy..ente video arelum onn kaano??plzzz..ithra feel onnum ella..2 per ayitta poyath..
ശ്വാസം അടക്കിപ്പിടിച്ച് കണ്ട് തീർത്തത്. പൊന്നു ചേട്ടാ എത്ര റിസ്ക് എടുത്തു ചെയ്തേ..കണ്ടിരുന്നിട്ട് തന്നെ പേടിയാകുന്നു..🙏ദയവു ചെയ്ത് ഒറ്റക്ക് യാത്ര ചെയ്യരുത്🙏 .
Thank You❤green leafs
ഞാൻ ഈ അടുത്ത സമയത്താണ് video കണ്ടുതുടങ്ങിയത്. Subscribed ഉം ചെയ്തു. ഇന്നാണ് ഈ video കണ്ടത്. ഒന്ന് കൂടെ subscribed ചെയ്താലോ എന്ന് തോന്നിപ്പോയി. അത്രയും ഇഷ്ടം ആയി. എനിക്ക് ഇങ്ങനെ പേടിപ്പെടുത്തുന്ന കാഴ്ചകൾ പേടിയോടെ കാണാൻ ഇഷ്ടം.
ജിതിൻ ന്റെ പേടിതോന്നിപ്പിക്കുന്ന മറ്റ് video കളും കണ്ടിട്ടുണ്ട്.
ലൈക് ഇടാറും ഉണ്ട്. Like ഇട്ടേക്കാം. ഇത് പോലെ ഉള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു.
❤️❤️❤️❤️ നന്ദി കൂട്ടുകാരാ
മച്ചാനെ ഈ പള്ളിയിൽ ഞാൻ പോയിട്ടുണ്ട് sister engegemet ഇവിടെ ആയിരുന്നു
ആണോ 👍👍👍👍. അവർ അവിടാണോ ഇപ്പോഴും താമസം?
@@jithinhridayaragam അളിയന്റെ ഇടവക അതായിരിന്നു കല്യാണം ഒറ്റിട്ടി വച്ചു ആയിരുന്നു കട്ടുപാറ പള്ളിയിൽ ഇടപ്പള്ളി ആണ് ആണ് താമസം ഇപ്പോ.പെങ്ങൾ നേഴ്സ് ആണ്. വീഡിയോ ഉണ്ട് ക്യാമറ പോരാ അതാണ് ഇടാത്തത് പണ്ട് ചാനൽ ഇല്ലല്ലോ 😀😀
Ok മച്ചാനെ ❤
മിഷൻകര പള്ളി
Ur no pls
Bhai ആദ്യമായാണ് ഞാൻ കാണുന്നത് സൂപ്പർ എന്തൊരു ദൈര്യം ആ വീട് കണ്ടിട്ട് തന്നെ പേടിയാകുന്നു പിന്നെ വെല്ലോ മൃഗങ്ങളും കാണില്ലേ എന്നൊരു ഭയം ഞാൻ സബ്സ്ക്രൈബ് ചെയ്തു
Thank You❤പ്രവീൺ
എപ്പോഴത്തെയും പോലെ ഈ വീഡിയോ യും സൂപ്പർ ആയിരുന്നു.
ഞങ്ങളെ രസിപ്പിക്കാൻ താങ്കൾ ഒരുപാട് റിസ്ക് എടുക്കുന്നു. ഒരായിരം നന്ദി...
😍🌹
Thank You❤Jessy Anil
ua-cam.com/video/iU4un0CUI8U/v-deo.html (Daily Powerful Prayer to Mother Mary)
യാത്രയോടുള്ള നിങ്ങളുടെ കാഴ്ചപ്പാട് 😘👍🏻
Thank You❤Binyamin
God Bless you and your family... Pray for you always ....
thank you 🌼
സൂപ്പർബ്..... പള്ളി കണ്ടു.... ദൈവത്തെയും..... തനിച്ചുള്ള യാത്രകൾ ഒഴിവാക്കു....... ഇത്തരം സ്ഥലങ്ങളിൽ..... പ്രത്യേകിച്ചു കരുതലോടെ ആകട്ടെ...ഒത്തിരി നന്ദി യോടെ..
♥️ Thank You ♥️
🌹ശശികല അജയൻ
Polichu chetta adipoli
Eni athile pokumbol palliyil pokum
Thanks
♥️ Thank You ♥️
ജിതിൻ bro..ഞങ്ങൾക്ക് വേണ്ടി ഇക്കണ്ട സ്ഥലങ്ങളിൽ എല്ലാം പോയ് നല്ല ബുദ്ധിമുട്ടി videos ചെയുന്നു.👍👍.എല്ലാം ശരിയാണ് എങ്കിലും bro സൂക്ഷിച്ചൊക്കെ പോയ് വരണം കെട്ടോ 💞💞natural presentation ആയി അവതരിപ്പിക്കുമ്പോ അതിന്റെ ഭംഗി കൂടുതൽ തന്നെയാണ് 🔥❤️❤️
Thank You❤ നിഖിൽ
🥰🥰🥰😍
ഇങ്ങനെ ഒറ്റക്ക് പോകരുത് സഹോദരാ!
🤗🤗🤗
Nice ayit oru tent night set cheythal...ottayk alla with a team..oru agraham..athrayk ambience und nice video brother
Thank You ♥️
മഴ മാറട്ടെ 😄
Thanks a lot for exploring and showing us such great places. I didn't even know there were places like this in Wagamon.
Once again thanks a lot... 🙏🏻❤️
Thank You❤ BKN
Super chatta veendum ithupole chayyanam
ഇത് യാദൃശ്ചികമായി മാത്രം സംഭവിക്കുന്നതാണ് 😀
It is really exciting and challenging horrible journey.thank you
Thank You ♥️ Mr. Joseph EK
Dayavu cheythu ithrem vijanamaya sthalangalil arenkilum koode kutuka ottaku pokaruthu keto.orapathum varathe daivam kathu. Sammathikaanam etane oru big salute.❤️❤️❤️ ithairunnu njan kanda etante adyathe video.. Kandu kazhinjapo enek entha cheyyandennu ariyatha oru avastha aipoi. God bls u abundantly
പ്രേത്യേകിച്ചു ഒന്നുമില്ലെങ്കിലും കണ്ടിരിക്കാൻ നല്ല വീഡിയോ ആയിരിന്നു jithin
Thank You❤Satheesh bro🌹
..
സൂപ്പർ ഞാൻ ഇപ്പോൾ ആണ് ഈ ചാനൽ കാണുന്നത് അനിയന്റെ ധൈര്യത്തിന് ബിഗ് സല്യൂട്ട് ഒരു കാര്യം പറയെട്ടെ ഒരിക്കലും ഇങ്ങനെ ഉള്ള സ്ഥലത്തേക്ക് തനിച്ചു പോകരുത്
സ്വന്തം നാട് ഇങ്ങനെ you tube ൽ ഒക്കെ വീഡിയോ ആയിട്ട് കാണുമ്പോഴും ഇത്രേം like, cmnt കാണുമ്പോൻഴും വാഗമൺകാരി ആയ ഞാൻ ഒരുപാട് സന്തോഷിക്കുന്നു... 😍😍ചേട്ടൻ first പറഞ്ഞ റോഡ് വെള്ളികുളം- കമ്പിപാലം റോഡ് ആണ്...😊
Thank You ♥️
ഹൃദയ രാഗം. ഞാനിപ്പോഴാണ് കാണാൻ തുടങ്ങിയത്.. ജിതിൻ ഇനി ഒരു കാരണവശാലും ഇത്തരം കാട്ടിലൂടെ ഒറ്റക്ക് പോകരുത്. കണ്ടിട്ട് പേടിയാവുന്നു.. യാത്രകൊള്ളാം പക്ഷേ തനിച്ചു പോകരുതെ...
ആളെ കൂട്ടി പോയിരുന്നേൽ ഈ ഫീൽ കിട്ടുമായിരുന്നോ? 😄
ഒരുപാട് നന്ദി 🌹🌹🌹ആയിഷ ♥️
I have seen a few of your videos I rate this video the best.I salute you for your spirit of adventure.
Thank You ♥️
സൂപ്പർ വീഡിയോ എത്ര ടെൻഷൻ ആയി ആണ് ഈ വീഡിയോ കണ്ടത് ഒറ്റക്ക് പോയി വന്നു തിരികെ വന്നു ലാസ്റ്റ് ഭാഗം kandapo ആണ് സമാധാനം ആയത്ത് ഒറ്റക്ക് പോകരുത് ..god bless
🥰🥰Thank You
Supper vlog ഒരുപാട് റിസ്ക് എടുത്തvlog 🙏🙏thangs
Thank You❤തസ്നി
ഞാൻ ഇത് പിന്നേം കാണാൻ വന്നേക്കുവാ😂😂😂..രണ്ട് കൊല്ലം മുന്നേ കണ്ടാരുന്നെ..😊😊😊
😃😃🙏🏽🙏🏽🙏🏽❤️❤️❤️
നിങ്ങളുടെ ധൈര്യം ഞാൻ സമ്മതിക്കന്നു
Thank You❤Rahim
e vazhi vettiyavane sammadhikkanam ennu njan paranju theernnathe nigalum athu thanne paranju, adipoli
🥰🥰🥰🥰aron🌹
Best video ever❤... By ur new subscriber😊😍... Really like ur channel👏🙌
Thank You ♥️🙏
Nte brww egane ppyii avide njan kurach angu vare eragiyapol nailla peedi thoni soundoo kariyamo onum illa avide full slinet place brw pwolich kto
😄😄😄😄. ഒറ്റക്കാണോ പോയത്?
പ്രിയ സഹോദരാ തനിച്ച് പോകാതെ ആരേലും കൂട്ടുക .ദൈവം അനുഗ്രഹിക്കട്ടെ
😄
🌹ജയ
ഒരുപള്ളി തേടി പോയതല്ലേ അതിൽ ഒരുവിശ്വാസം ഉണ്ടല്ലോ ദൈവം കാത്തു., വീണ്ടും ദൈവം മോനെ അനുഗ്രഹിക്കട്ടെ പ്രാർത്ഥിക്കുന്നു.
Thank You ♥️ God Bless You
ഹൊ നമിച്ചു ചേട്ടാ . തനിച്ച് ഈ വീഡിയോ ചെയ്തതിന് . ഒരു പാട് നന്ദിയും ആദരവും അർപ്പിക്കുന്നു
Thank You❤Binu
Long distanceil kaanunna road vagamon townilek ulla parallel root ann
Vellikulam palli kayinju left edukunna vazhi
പിന്നീടൊരിക്കൽ പോയിരുന്നു
🥰🥰🥰
എന്റെ സ്വന്തം നാട് 😍😍😍😍 Chetta ഒറ്റക്കൊന്നും ഇങ്ങനെ പോവല്ലേ പേടിയാവുന്നു....
Thank You❤Arun
Bro location onnu idamo plz
പ്രിയ സുഹൃത്തേ. സ്നേഹം
എന്റെ പൊന്നു ചേട്ടാ
ചേട്ടന്റെ ധൈര്യം അപാരം🤗
എല്ലാ യാത്രകളിലും ദൈവത്തിന്റെ ഒരു കരുതൽ
എപ്പോഴും ഉണ്ടാവട്ടെ ❤❤❤❤👍👍
നന്ദിയുണ്ട് അനു അലീന 🌹
Great show.. thanks & congratzzz
🥰🥰🥰
വാഗമൺ എന്നും ഹരം 😍
🌹മിഥുൻ
Bro munnar Lodge hether enna oru veedund... Thalavetti bunglow ennum parayumm.... Avdonnu poi ennalem kanikkavo???
ശ്രമിക്കാം കൂട്ടുകാരാ
ഇന്നത്തെ കാഴ്ചകൾ ഒരു ഭയം നിറഞ്ഞതായിരുന്നു..... എന്നാലും പള്ളി കണ്ടെത്തിയല്ലോ... 👍👍👍👍
🌹നന്ദിയുണ്ട് അശ്വതി
ഈ ഒരൊറ്റ വീഡിയോ മാത്രേ കണ്ടുള്ളു ... താങ്ക്കളുടെ ധൈര്യത്തിന് മുന്നിൽ അറിയാതെ subscribe ചെയ്തു പോയി
😂😂😂😂
നന്ദി മിസ്റ്റർ ശ്യാം ശങ്കർ
ഹാവു രക്ഷപെട്ടു ഇനി ഒറ്റക്ക് പോകല്ലേ ഒരാളെ എങ്കിലും കൂടെ കൂട്ടണം 😍😍
വീട്ടുകാരും പേടിച്ചു പോകും
🥰 Thank You❤RT
സൂപ്പർ ഞാൻ നിങ്ങളുടെ കൂടെ അ വഴിയിലൂടെ ഇറങ്ങി ചെന്ന് പള്ളിക്കണ്ട ഒരു ഫീൽ 👍👍
🥰🌹♥️🥰😍
Uae ന്ന് വീഡിയോ കാണുന്നു.നൊസ്റ്റു,feelgood 👌
🌹നന്ദി
ഒറ്റയ്ക്ക് പോയ നിങ്ങളെ സമ്മതിക്കണം 🙏🏻🙏🏻👍👍 ഒരു പാട് തവണ വാഗമൺ യാത്ര നടത്തിയുട്ടേണ്ടെങ്കിലും അവിടെ അങ്ങനെ ഒരു പള്ളിയും മറ്റും ഉണ്ടെന്ന് അറിയുന്നത് ഇപ്പോളാണ്.. വളരെ മനോഹരമായ വിഡിയോ
Thanks to explore such a unknown and rarest location ... really interesting .. appreciating you efforts and adventurous attitude.
🌹thank you Mr. Shyam
എവിടുന്നു ഒരു ഹൊറർ മൂവി ചെയ്താൽ 👍
😀നന്നായിരിക്കും
@@jithinhridayaragam എക്സക്റ്റലി 😊
ചേട്ടാ ആ വീട്ടിൽ ആരേലും ഉണ്ടോ എന്ന് ചോതിക്കാമായിരുന്നു 😁 ആ ഭാഗം എത്തിയപ്പോൾ ചെറിയ പേടി തോന്നി 👍
എനിക്കും😂
Thank You❤