50 രൂപ ചെലവിൽ നേന്ത്ര വാഴ വളത്തുന്ന വിദ്യ...

Поділитися
Вставка
  • Опубліковано 8 вер 2024
  • #farming#banana

КОМЕНТАРІ • 11

  • @babuv8159
    @babuv8159 4 місяці тому +2

    ഇതിൻ്റെ വിത്ത് എവിടെ കിട്ടും എനിക്ക് ഇപ്പോൾ വെക്കാനാണ്

    • @anoopasvlog
      @anoopasvlog  4 місяці тому

      Fb വാഴത്തോപ്പ് ഗ്രൂപ്പിൽ

  • @shamsudheenmuttichira2193
    @shamsudheenmuttichira2193 4 місяці тому +1

    WhatsApp number pls ഒരു സംശയത്തിനാണ്.

    • @anoopasvlog
      @anoopasvlog  4 місяці тому

      ചോദിച്ചോളൂ

    • @shamsudheenmuttichira2193
      @shamsudheenmuttichira2193 4 місяці тому +1

      വാഴ വെച്ചിട്ട് ആദ്യ ഇലയിൽ തന്നെ കറുത്ത Dot കാണുന്നു. കരിച്ചിൽ പോലെ ' ഇലയുടെ ഓരഭാഗത്തല്ല. ' അത് എന്തിനാ കുറവാണ്. പിഴുത്ത് കളയണോ

    • @anoopasvlog
      @anoopasvlog  4 місяці тому +2

      നോ പ്രോബ്ലം ഗോ ahead

    • @anoopasvlog
      @anoopasvlog  4 місяці тому +2

      കറുത്ത പുള്ളികൾ ഒരു പ്രശ്നം അല്ല. എത്ര നല്ല കന്നു വച്ചാലും പുള്ളി വരും. അതൊരു രോഗം അല്ല. ഇലയുടെ അരികു കരയുന്നത് ചുരുളുന്നത് പ്രശനം... നിങ്ങൾ പേടിക്കേണ്ട. അത് തനിയെ മാറും

    • @shamsudheenmuttichira2193
      @shamsudheenmuttichira2193 4 місяці тому +1

      @@anoopasvlog ok. thanks.. updation അറിയിക്കാം. 1 month ആയിട്ടുള്ളൂ