വാടക വീടും നമുക്ക് കിട്ടിയ സമ്മാനങ്ങളും ☺️| Vlog | Village Spices

Поділитися
Вставка
  • Опубліковано 4 жов 2024
  • Contact :- +91 7902233527

КОМЕНТАРІ • 914

  • @Balajibnair-qi4mx
    @Balajibnair-qi4mx Рік тому +153

    ദൈവമേ ഈ നിഷ്കളങ്കനായ മനുഷ്യന് നീ എല്ലാ അനുഗ്രഹവും നല്കുമാറാകണമേ..❤❤❤ അങ്ങയ്ക്ക് നന്മകളും സമൃദ്ധിയും ഉണ്ടാകാൻ ഞാനും എന്റ കുടുംബവും സദാ പ്രാർത്ഥിക്കും ❤

  • @preethipreethi-ry2os
    @preethipreethi-ry2os Рік тому +26

    ഓമനകുട്ടൻ ചേട്ടാ അദ്ദേഹത്തിന്റെ മനസ്സറിഞ്ഞു കൊടുത്ത സമ്മാനത്തിന് ഒത്തിരി ഒത്തിരി താങ്ക്സ് .

  • @kavyapoovathingal3305
    @kavyapoovathingal3305 Рік тому +202

    ഇതെല്ലാം കണ്ട് മനസ്സ് നിറഞ്ഞു. സന്തോഷമായി ഇനി ഇവിടെ നിന്ന കാട്ടെ തുടക്കം. സ്വന്തമായി നല്ലൊരു വീടുണ്ടാക്കാൻ എല്ലാവരുടെയും പ്രാത്ഥന ഉണ്ടാവും. സമ്മാനം തന്ന ആ കുടുംബത്തെ ദൈവം അനുഗ്രഹിയ്ക്കട്ടെ!🙏❤️

  • @sasisasi9554
    @sasisasi9554 Рік тому +148

    ഈ വിലയേറിയ സമ്മാനങ്ങൾ ആത്മാർത്ഥ സ്നേഹത്തോടെ ഇദ്ദേഹത്തിൻ്റെ കുടുംബത്തിന് നൽകിയ ആ വലിയ മനസ്സിനു ഉടമയായ ഓ മനക്കുട്ടനും കുടുംബത്തിനും കാണികളായ ഞങ്ങളുടെ എല്ലാവിധ ആശംസകളും നേരുന്ന. ❤❤❤❤❤❤

  • @jaisikochunnunni378
    @jaisikochunnunni378 Рік тому +256

    ഗിഫ്റ്റ് തന്ന കുടുംബത്തെ ധാരാളമായി അനുഗ്രഹിക്കട്ടെ ഈ നോമ്പു സമയത്തു തന്നെ തന്നല്ലോ god bless you 👍👍👍♥️♥️♥️

  • @sonofnanu.6244
    @sonofnanu.6244 Рік тому +6

    സുഹൃത്തിന്റെ ആവശ്യമറിഞ്ഞ് നൽകിയ സമ്മാനംതന്നെ.......
    താങ്കൾക്കും , ഇവ നൽകിയ ആ കുടുംബത്തിനും....... അഭിനന്ദനങ്ങൾ.

  • @Linsonmathews
    @Linsonmathews Рік тому +145

    ഒത്തിരി സന്തോഷം...
    ഈ നോമ്പ് കാലത്ത് വാടക വീട് ആണേലും ഇങ്ങോട്ട് മാറാൻ കഴിഞ്ഞല്ലോ. പിന്നെ കുറച്ചു കൂടി സൗകര്യം ഉണ്ടല്ലോ, നമ്മൾക്കും ഒരു ദിവസം സ്വന്തമായി വീട് വെക്കാൻ പറ്റും, പ്രാർത്ഥിക്കാട്ടോ 🤗 ദൈവം ആരേം കൈവിടില്ല 🙏

  • @saraswathikuttipurath3081
    @saraswathikuttipurath3081 Рік тому +91

    സന്തോഷവും സമാധാനവും ചേട്ടനും കുടുംബത്തിനും ലഭിക്കട്ടെ 🙏🙏

  • @nostalgic8377
    @nostalgic8377 Рік тому +12

    കലുഷിതമായയീ വർത്തമാന കാലത്ത് സ്നേഹം പകരാൻ അപരിചിതരായ ഒരു കുടുംബം താങ്കളെത്തേടി വന്നത് കാണുമ്പോൾ, മനുഷ്യനും മനുഷ്യത്വവും പരജയപ്പെടില്ലെന്ന സന്ദേഷമാണ് മുഴങ്ങുന്നത്. ആ കുടുംബത്തിനും, ലാളിത്യത്തിന്റേയും സ്നേഹത്തിന്റേയും അടുപ്പിൽ പാചകം ചെയ്യുന്ന താങ്കളുടെ കുടുംബത്തിനും സർവ്വശക്തന്റെ അനുഗ്രഹമുണ്ടാവട്ടേയെന്ന് പ്രാത്ഥിക്കുന്നു.
    ഒരുപാട്സ്നേഹം ...💞❤️💙

  • @shahishahi5297
    @shahishahi5297 Рік тому +37

    ഗിഫ്റ്റ് കൊടുത്ത ചേട്ടന് ഒരുപാട് താങ്ക്സ് 😍😍

  • @omanasasi9723
    @omanasasi9723 Рік тому +51

    സ്വന്തമായി ഒരു വീട് എല്ലാവരുടേയും സ്വപ്നമാണ് ' എൻ്റെയും സ്വപ്നം അതു തന്നെയാണ് ' ഇക്കാടെ വീടിൻ്റെ പണി തടസ്സങ്ങളൊന്നുമില്ലാതെ എത്രയും പെട്ടെന്ന് പൂർത്തിയാകാൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ . സമ്മാനം നൽകിയ കുടുംബത്തിന് ഒരായിരം നന്ദി🙏🙏🙏

  • @shajisivaraman9184
    @shajisivaraman9184 Рік тому +22

    നിഷ്കളങ്കമായ അവതരണം 😘 നല്ല ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ താങ്കളെയും കുടുംബത്തെയും 🙏

  • @meeradas8775
    @meeradas8775 Рік тому +54

    വളരെ നല്ല സമ്മാനം തന്ന ചേട്ടനെ ദൈവമനുഗ്രഹിക്കും ഇക്കാ ധൈര്യമായി മുന്നോട്ട് പോവുക God bless you

  • @sujareghu6965
    @sujareghu6965 Рік тому +70

    പുതിയ വീട്ടിൽ എത്തിയപ്പോൾ അത്യധികം സന്തോഷം തോന്നുന്നതും അതിലുപരി അത്യാവശ്യവുമായ ഒരു സമ്മാനം കിട്ടി ഇതുപോലെ പെട്ടന്ന് സ്വന്തമായി ഒരു വലിയ വീടും ഉണ്ടാകട്ടെയെന്നു ആത്മാർഥമായി പ്രാർത്ഥിക്കുന്നു ..ആശംസിക്കുന്നു .❤

  • @sunithakaladharan350
    @sunithakaladharan350 Рік тому +41

    നല്ല സൗകര്യമുള്ള ഒരു വീട്,👌 എത്രയും വേഗം തന്നെ നിങ്ങൾക്ക് സ്വന്തം വീട് ഇങ്ങനെ ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏

  • @vinithavinayan7384
    @vinithavinayan7384 Рік тому +3

    ഈ സമ്മാനം കൊടുത്ത.. വ്യക്തിയെയും, കുടുംബത്തെയും.. ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻.. ഉണ്ടായാൽ പോരാ ഉള്ളവന് ഇല്ലാത്തവന് കൊടുക്കാൻ ഉള്ള മനസ്സ് വേണം... അതാണ്.. ഒരു ഉത്തമ മനുഷ്യൻ 🙏🏻🙏🏻🙏🏻

  • @nazimm7438
    @nazimm7438 Рік тому +333

    എത്രയും വേഗത്തിൽ സ്വന്തമായൊരു വീട് നാഥൻ തരട്ടെ

    • @safiyakadakkal9974
      @safiyakadakkal9974 Рік тому +6

      ആമീൻ

    • @AchuAchu-co5ue
      @AchuAchu-co5ue Рік тому +4

      Aathu Nathan,eghane Kure perundu nathanodu parannittu varshaghalyeee😐

    • @nazimm7438
      @nazimm7438 Рік тому +10

      @@AchuAchu-co5ue.. ദൈവത്തിന് കഴിയാത്തതായി ഒന്നുമില്ല....നെഗറ്റീവ് ചിന്തകൾ ഒഴിവാക്കുക..god bless you

    • @teresa965
      @teresa965 Рік тому +4

      Amen 🙏

    • @steelworldindustrial352
      @steelworldindustrial352 Рік тому +1

      നാഥൻ എന്താ മേസ്തിരി ആണോ

  • @namukkuchutthum3663
    @namukkuchutthum3663 Рік тому +12

    ഉപകാരം ഉള്ള സമ്മാനങ്ങൾ
    ആ കുടുംബത്തിനും പടച്ചവൻ
    നന്മ ചൊരിയട്ടെ
    നിങ്ങൾക്ക് ഒരു വീട് ഉണ്ടാക്കാൻ പടച്ചവനോട് ദുആ ചെയ്യുന്നു
    ആ കുഞ്ഞു മോളുടെ മനസ്സ് എന്നും ഇത് പോലെ ആവട്ടെ
    ആയുർ ആരോഗ്യം പടച്ചവൻ നൽകട്ടെ

  • @sushamamohan991
    @sushamamohan991 Рік тому +6

    എത്രയും പെട്ടെന്ന് സ്വന്തമായി ഒരു വീട് ഉണ്ടാക്കണം ജഗദീശ്വരൻ സാധിച്ച് തരും ഉറപ്പ്👍👍👍

  • @razakkarivellur6756
    @razakkarivellur6756 Рік тому +47

    എത്രയും പെട്ടെന്ന് ഒരു വീട് വെക്കാൻ പറ്റട്ടെ, gift തന്ന നന്മയുള്ള മനസിന്... 🙏🏻

  • @varghesekoshy-kl4zh
    @varghesekoshy-kl4zh Рік тому +56

    നിങ്ങളോടൊപ്പം ഞങ്ങൾക്കും സന്തോഷമായി..... മാവേലിക്കര
    യിലെ കുടുംബത്തിന് ഒരു ഹായ് ❤️❤️❤️❤️👍👍👍👍👍🙏🙏🙏🙏🙏

  • @anitharavikumar2259
    @anitharavikumar2259 Рік тому +7

    ഈ സമ്മാനം ഇക്കയ്ക്ക് തന്ന ആകുടുംബത്തിന് ഈശ്വരൻ ആയുരാരോഗ്യ സൗഖ്യം കൊടുക്കട്ടെ. വളരെ വളരെ സന്തോഷം പുതിയ വീട് കണ്ടിട്ട്. ഇവിട്ടന്നങ്ങോട്ട് പടി പടിയായി ഉയർച്ചകൾ ഉണ്ടാവും.പിന്നെ വാടകക്കാനെകിൽ കൂടി നല്ല വീട് തന്ന് നിങ്ങളെ വിഷമഘട്ടത്തിൽ സഹായിച്ച കുടുംബത്തിനും ഈശ്വരൻ സർവ്വ ഐശ്വരങ്ങളും അരുളട്ടെ.പ്രാത്ഥനയോടെ

  • @minijoseph6496
    @minijoseph6496 Рік тому +11

    ഇന്നലെ ഞാൻ പറഞ്ഞില്ലേ ദൈവം നിങ്ങളെ anugrahikkum എന്ന്. വളരെ സന്തോഷം ഉണ്ട്. ഗിഫ്റ്റ് തന്നവർക്കും നന്ദി

    • @bindhuranirajanrajan5364
      @bindhuranirajanrajan5364 Рік тому +1

      എത്രയും പെട്ടന്ന് ചേട്ടനും കുടുംബത്തിനും സ്വന്തമായി ഒരു വീടും കിട്ടും 🙏🏻🙏🏻🙏🏻🙏🏻

  • @liyakathali8744
    @liyakathali8744 Рік тому +7

    അള്ളാഹു.....
    സമ്മാനം നൽകിയ കുടുബത്തെ അനുഗ്രഹിക്കട്ടേ...ആമീൻ....

  • @shyladevarajan3908
    @shyladevarajan3908 Рік тому +5

    അടിപൊളി വീട് സമ്മാനം ഒത്തിരി ഇഷ്ടം ആയി തന്ന കുടുബത്തിനും അഭിനന്ദനങ്ങൾ 🙏🥰

  • @seejasathyaraj8979
    @seejasathyaraj8979 Рік тому +5

    സമ്മാനം തന്ന കുടുംബത്തിനും ചേട്ടന്റെ കുടുംബത്തിനും ദൈവാനുഗ്രഹം ധാരാളമായി ലഭിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു.

  • @seemakannankara8897
    @seemakannankara8897 Рік тому +49

    നന്നായി ഇക്ക.. ജീവിതം ഒന്നേ ഉള്ളു സൗകര്യത്തിൽ ജീവിക്കാനുള്ള കഴിവ് കിട്ടിയാൽ വാടകക്ക് ആണെങ്കിലും അങ്ങനെ ജീവിക്കണം ❤️ഓമനക്കുട്ടൻ ചേട്ടനും ഫാമിലിക്കും ഒരു ബിഗ് ഹായ് 😍

  • @susanalexander8756
    @susanalexander8756 Рік тому +10

    നല്ല വീടും സ്ഥലവും ആണ്. ദൈവം എല്ലാ നന്മകളും തരട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു

  • @kurafimedia
    @kurafimedia 11 місяців тому +3

    സ്വഭാവമുള്ള ഉപ്പാന്റെയും ഉമ്മാന്റെയും കൂടെ മക്കളെ മരുമക്കളുംഎന്നും എന്നും സ്നേഹത്തിൽ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു ഇവരുടെ സംസാരത്തിൽ നല്ല സ്വഭാവം കാണിക്കുന്നു

  • @lekhavijayan749
    @lekhavijayan749 Рік тому +10

    അതെ മക്കളെ കുടിലായാലും കൊട്ടാരം ആയാലും നമ്മുടെ വീട്ടിൽ കിട്ടുന്ന സന്തോഷവും സമാധാനവും വേറെ എങ്ങും കിട്ടില്ല ഒരു വീട് വയ്ക്കാൻ കഴിയട്ടെ 🙏🙏🙏🙏🙏

  • @raoofpppmr6901
    @raoofpppmr6901 Рік тому +4

    നല്ലൊരു പാത്രം വാങ്ങുകയോ കിട്ടുകയോ ചെയ്യുമ്പോ കിട്ടുന്ന സന്തോഷം വേറെ തന്നെയാണ്... കാറ്ററിംഗ് സർവീസ് ചെയ്ത് കൊണ്ടിരിക്കുന്ന എനിക്ക് പെട്ടന്ന് മനസ്സിലാവും ചേട്ടന്റെ ഫീൽ....
    ആദ്യമായി വലിയ ചെമ്പൊക്കെ വാങ്ങിയപ്പോൾ എനിക്കും എന്തൊക്കെയോ നേടിയ സന്തോഷം ണ്ടായിരുന്നു... ഈ സന്തോഷം എന്നും നിലനിൽക്കട്ടെ ❤

  • @miniviju8209
    @miniviju8209 Рік тому +26

    ഈ മാറ്റം അങ്ങേയ്ക്ക് നല്ലൊരു തുടക്കമായിരിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു

  • @rajeswarikunjamma7931
    @rajeswarikunjamma7931 Рік тому +5

    പുതിയ വീട് ഐശ്വര്യങ്ങൾ കൊണ്ടുവന്നല്ലോ 👍
    ഇനി സ്വന്തമായി നല്ലൊരു വീടും ഉണ്ടാവട്ടെ. നിങ്ങളുടെ മനസിന്റെ നന്മയാണ് ഇതിനൊക്കെ കാരണം

  • @surendranmadhavan8798
    @surendranmadhavan8798 Рік тому +4

    നിഷ്കളങ്കമായ ചിരി സംഭാഷണം പടച്ചോൻ കൂടെയുണ്ട് അടുത്ത വർഷം താങ്കൾ ക്ക് സ്വന്തമായി ഇതു പോലെ ഒരു വീട് ഉണ്ടാകും തീർച്ച

  • @kurafimedia
    @kurafimedia 11 місяців тому +2

    നിങ്ങളുടെ മൂക്കും മരുമകനും നല്ല വീട് അള്ളാഹു നൽകട്ടെ സ്വഭാവം കണ്ടിട്ട് പ്രാർത്ഥിക്കാൻ തോന്നാതിരിക്കില്ല

  • @babithabhaskaran6768
    @babithabhaskaran6768 Рік тому +11

    ഒത്തിരി സന്തോഷം തോന്നുന്നു. ദൈവം നിങ്ങളെ എല്ലാരേയും അനുഗ്രഹിക്കട്ടെ.

  • @amirjancv8608
    @amirjancv8608 Рік тому +2

    ഇക്കയുടെ ഈ നിഷ്കളങ്കത എന്നും കൂടെ ഉണ്ടായിരിക്കട്ടെ നിങ്ങളെ ഏറെ ഇഷ്ടമാണ്

  • @raginidevimr4337
    @raginidevimr4337 Рік тому +3

    താങ്കളുടെയും കുടുംബത്തിന്റെയും സന്തോഷത്തിൽ ഞാനും പങ്കുചേരുന്നു. തമ്പുരാൻ കാക്കട്ടെ 🙏

  • @sandhyaramesh8876
    @sandhyaramesh8876 Рік тому +15

    ഇക്കയെയും കുടുംബത്തെയും ഒരുപാട് ഉയരങ്ങളിൽ എത്താൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ.. 🙏🏻അത് പോലെ തന്നെ ഇക്കക്ക് സമ്മാനങ്ങൾ തരുന്ന നല്ല മനസുള്ള കുടുംബങ്ങൾക്കും സർവേശ്വരന്റെ അനുഗ്രഹം ഉണ്ടാവട്ടെ... 🙏🏻💕💕💕💕

  • @Expressionqueen00
    @Expressionqueen00 Рік тому +9

    ഭൂമിയിൽ സന്മനസ്സ് ഉള്ളവർക്ക് ഇങ്ങനെയൊക്കെ ചെയ്യാൻ കഴിയൂ. സഹായിക്കുന്നവർ എപ്പോഴും നന്മമനസ്സുള്ളവരാണ്.എത്ര സാമ്പത്തികം ഉള്ളവരായിട്ടും കാര്യമില്ല മറ്റുള്ളവരെ സഹായിക്കണമെങ്കിൽ നല്ലൊരു മനസ്സു തന്നെ വേണം. നന്മവരട്ടെ 🤚

  • @pakideeri6118
    @pakideeri6118 Рік тому +7

    കൊച്ചു കുട്ടികൾക്കു കളിപ്പാട്ടം കിട്ടിയ ലാഗവത്തോടെ ആണ്‌ ഇക്കാക് സമ്മാനം കിട്ടിയപ്പോൾ. നിഷ്കളങ്കൻ❤ ❤❤❤

  • @sushmavidyadharan7425
    @sushmavidyadharan7425 Рік тому +2

    സ്വന്തമായി ഒരു നല്ല വീട് ഉണ്ടാവട്ടെ എന്ന് ഹൃദയം തൊട്ട് പ്രാർത്ഥിക്കുന്നു.
    ഒരു പാട് കൊതിച്ച item കിട്ടിയപ്പോഴുള്ള അത്യധികമായ സന്തോഷം കണ്ടപ്പോൾ അറിയാതെ കണ്ണു നിറഞ്ഞു.

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 Рік тому +9

    ചേട്ടായി .... ഇതിനേക്കാൾ വലിയൊരു വീട് സ്വന്തമായി തന്ന് ദൈവം നിങ്ങളെ അനുഗ്രഹിക്കും .... 🙏 🙏 🙏
    ഈ സന്തോഷം മതിയെല്ലോ..... എല്ലാം ഉണ്ടാകാൻ ❤️ ❤️ ❤️

  • @shyghashygha4412
    @shyghashygha4412 Рік тому +2

    എനിക്ക്. ഒരുപാട്. ഇഷ്ട്ടമാണ് നിങ്ങളുടെ വീഡിയോ. ഞാൻ ആദ്യമായാണ്. കമൻ്റ് ഇടുന്നത്...ഇക്കയുടെ നിഷ്കളങ്കമായ. സംസാരവും. പെരുമാറ്റവും.. ആണ്. ഏറെ ഇഷ്ട്ടം .ഇത്ത വിഷമിക്കരുത്..അടുത്ത ..താമസം. സൊന്തം മയിട്ടുള്ള വീട്ടിലാകൻ. പ്രാർത്ഥത്തിക്കാം....❤❤❤❤

  • @shyamalareghu4618
    @shyamalareghu4618 Рік тому +7

    അടിപൊളി യാണ്. ഇവിടെ താമസിച്ചുകൊണ്ട് സ്വന്തമായിട്ട് ഒരു വീട് ദൈവം നൽകും. തീർച്ച. ദൈവം അനുഗ്രഹിക്കട്ടെ 🌹🌹🌹

  • @rakhyravikumar6548
    @rakhyravikumar6548 Рік тому +4

    മറ്റുള്ളവർ സന്തോഷത്തോടെ തരുന്നത് നമ്മൾ സന്തോഷത്തോടെ വാങ്ങുമ്പോൾ ഒന്ന് ഓർത്തു വെയ്ക്കുക നമ്മൾക്ക് ഒരു നല്ല ഉയർന്ന ജീവിതം കിട്ടുന്ന സമയത്തു ഇതുപോലെ സഹായം ആവശ്യം ഉള്ളവരെയും മനസ്സ് തുറന്നു സന്തോഷത്തോടെ സഹായിക്കാൻ ഉള്ള മനസ്സ് ഉണ്ടാകണം 🙏🥰😍
    ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏

  • @prabhachandran4852
    @prabhachandran4852 Рік тому +10

    Super നിങ്ങളെ അല്ലഹ് അനുഗ്രഹിക്കും. കാരണം കാപട്യം ഒട്ടും ഇല്ലാത്ത പച്ച ആയ ഭാര്യയും ഭർത്താവും. God bless you.

  • @shyamalareghu4618
    @shyamalareghu4618 Рік тому +19

    എന്റെ അടുത്ത നാട്ടുകാരൻ. ദൈവം ആ ചേട്ടനെ അനുഗ്രഹിക്കട്ടെ ❤️❤️

    • @priyavinod4114
      @priyavinod4114 Рік тому

      ഇത് സ്ഥലം എവിടെയാ?

  • @neeshmacookingvlog6336
    @neeshmacookingvlog6336 Рік тому +6

    ഒരുപാട് സന്തോഷം തോന്നുന്നു ഇനിയും ഒരു പാട് ഉറങ്ങളിൽ എത്താൻ കഴിയട്ടെall the best 👍👍👍❤️❤️

  • @aryasaji2559
    @aryasaji2559 Рік тому +2

    ചേട്ടന്റെ ഈ നിഷ്കളങ്കമായ സംസാരം ഒരുപാട് ഇഷ്ട്ടമാണ് ❤️❤️❤️❤️

  • @sherlykgeorge3836
    @sherlykgeorge3836 Рік тому +11

    നല്ലൊരു വീട് കിട്ടാൻ ഇടയാകട്ടെ 🙏💕ഞാൻ മാവേലിക്കര യിൽ ആണ്. Congrats ഓമനക്കുട്ടൻ 🙏

  • @jameelapulakkal6782
    @jameelapulakkal6782 Рік тому +1

    നിങ്ങളുടെ ഈ ചാനൽ കാണുമ്പോൾ കണ്ണ് നിറഞ്ഞു പോയാണ് നിങ്ങളുടെ ബുദ്ധിമുട്ടുകളും വിഷമങ്ങളും കണ്ടിട്ട് പടച്ച റബ്ബ് നിങ്ങൾക്ക് ഒരു വീട് ഉണ്ടാവാൻ വേഗത്തിൽ പടച്ച റബ്ബ് അതിനു സാധിപ്പിച്ചു തരട്ടെ നിങ്ങളുടെ ഈ വീഡിയോ ഞാൻ ഇപ്പോൾ അടുത്തായിട്ടാണ് കാണാറുള്ളത് എനിക്ക് വളരെ വളരെ ഇഷ്ടമായി

  • @Enchanted_sunny
    @Enchanted_sunny Рік тому +16

    ഇനിയും ഒരുപാട് സമ്മാനങ്ങൾ കിട്ടട്ടെ❤

  • @bineeshpslakshmibineesh9060
    @bineeshpslakshmibineesh9060 Рік тому +16

    ഓമനക്കുട്ടൻ ചേട്ടനും ഫാമിലി ക്കും അഭിനന്ദനങ്ങൾ 👍👍👍

  • @rosemaryanil4691
    @rosemaryanil4691 Рік тому +4

    ഇക്കാനെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ ❤❤❤

  • @jayaramdathan1930
    @jayaramdathan1930 Рік тому +2

    നല്ല ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ താങ്കളെയും കുടുംബത്തെയും 🙏

  • @gireeshkumarkp710
    @gireeshkumarkp710 Рік тому +6

    ഹായ്, ഇക്ക, പുതിയവീട്ടിലെഗ്രഹപ്രവേശതത്തിനു, ആശംസകൾ, ഗിഫ്റ്റ്, സൂപ്പർ,❤

  • @ismailbasheer186
    @ismailbasheer186 Рік тому +1

    എത്രയും പെട്ടത് ഇക്കാക്ക് ഇതുപോലൊരു നല്ല വീട് സ്വന്തമായി ഉണ്ടാകട്ടെ എന്ന് ആഗ്രഹിക്കുന്നു

  • @gouribabu552
    @gouribabu552 Рік тому +9

    അടിപൊളി ഗിഫ്റ്റ് ദൈവം അവരെയും അനുഗ്രഹിക്കട്ടെ 🥰🙏

  • @unniunni2042
    @unniunni2042 Рік тому +1

    നിഷ്കളങ്കമായ സംസാരം ഒത്തിരി നന്മകൾ ഉണ്ടാകട്ടെ

  • @pratheeksharanjith3212
    @pratheeksharanjith3212 Рік тому +5

    എത്ര ചെറിയ വീട് ആയാലും സ്വന്തം വീട്ടിൽ നിന്ന് മാറുബോൾ ആ വിഷമം എത്ര നാൾ കഴിഞലും മാറില്ല 😢അത് ഒരു അനുഭവം ആണ്,, പൊരുത്ത പെട്ടല്ലേ പറ്റു ഇക്ക, ആ വിഷമം അനുഭവിച്ച ആളാണ് ഞാനും.. 😢ശരിയാകും, ഈശ്വരൻ എന്തെങ്കിലും കാണാതെ ഒന്നും ചെയ്യില്ല ലോ, 😊😊

  • @ambalathmohammedsulaiman2135
    @ambalathmohammedsulaiman2135 Рік тому +2

    നടക്കട്ടെ എല്ലാം ശരിയാവും പ്രയഞ്ഞിക്കുക സൂപ്പർ പ്രൈഫാനാണ് നല്ല ഗ്യാസ്സടുപ്പ് ഓമന കുട്ടേട്ടനും കുടുബ്ബത്തിനും സർവ്വേശര്വന്റെ അനുഗ്രഹം ഉണ്ടാവട്ടെ നല്ല മനുഷ്യൻമഹാനസ്കതൻ

  • @bineeshpslakshmibineesh9060
    @bineeshpslakshmibineesh9060 Рік тому +7

    പെട്ടന്ന് ഒരു വീട് കിട്ടട്ടെ 🙏നല്ല ഒരു വീട് അവിടെ പണിയാൻ സാധിക്കട്ടെ 👍ഞങ്ങളുടെ പ്രാത്ഥന ഒപ്പം ഉണ്ട് 👍🙏🙏🙏ആശംസകൾ ❤❤

  • @babulakshmi5530
    @babulakshmi5530 Рік тому +1

    എന്റെ ചേട്ടാ ഒത്തിരി ഒത്തിരി ഇഷ്ടമായ്, നല്ല അന്തരീക്ഷവും പരിസരമൊക്കെ അടിപൊളി.
    എത്രയും പെട്ടന്ന് ദെയ്‌വം സ്വന്തമായ് നല്ല ഒരു വീട് തന്നു സഹായിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @sobhanavp4522
    @sobhanavp4522 Рік тому +14

    നല്ല സൗകര്യമുള്ള വീട്ടിൽ സന്തോഷവും സമാധാനവും നിറഞ്ഞ ജീവിതം നയിക്കൂ.ദൈവം എല്ലാ അനുഗ്രഹങ്ങളും തരട്ടെ.

  • @panditraj7251
    @panditraj7251 Рік тому +1

    ഓന്നു സ്വന്തമായി വാങ്ങാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @reenathomas1514
    @reenathomas1514 Рік тому +9

    എല്ലാം കാണുന്ന തമ്പുരാൻ, ചേട്ടന് നല്ല ഒരു വീട് കൂടി കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🏻🥰🌹

  • @jameelanazer7801
    @jameelanazer7801 Рік тому +3

    നന്നായിരിക്കുന്നു. പെട്ടെന്ന് തന്നെ സ്വന്തമായി ഒരു വീടുണ്ടാവും. റബ്ബ് തൗഫീഖ് നൽകട്ടെ. ആമീൻ

  • @yesudaslawrence7158
    @yesudaslawrence7158 Рік тому +3

    ഓമനക്കുട്ടന്...ഞങ്ങളുടെ വക പ്രത്ത്യേക നന്ദി....🙏🙏

  • @jayasree4257
    @jayasree4257 Рік тому +17

    നമ്മൾ ഈ ഭൂമിലെ കുറച്ചു നാളത്തെ വാടകക്കാരാണ്, അത് കഴിഞ്ഞു സ്ഥിരമായി ഒരു സ്ഥലത്തേക്ക് പോകേണ്ടവരും. കാലം മായ്ക്കാത്ത മുറിവുകൾ ഒന്നും തന്നെ ഇല്ല. എല്ലാം നല്ലതിന് എന്ന് കരുതി മുന്നേറുക. വീട് തന്നവർക്കും ഗിഫ്റ്റ് തന്നവർക്കും പ്രാർത്ഥനയോടെ 🙏🙏🌹🌹♥♥

  • @shareefa7051
    @shareefa7051 Рік тому +6

    ഇക്കാ എല്ലാം ഇനി നല്ല രീതിയിൽ തന്നെ മുന്നോട്ട് പോകും എത്രയും പെട്ടന്ന് സ്വന്തമായി ഒരു നല്ല വീട് ആവട്ടെ എന്ന് ആശംസിക്കുന്നു

  • @ammascurryworld6901
    @ammascurryworld6901 Рік тому +5

    ഇന്നലെ നസീറിന്റെ വീഡിയൊ കണ്ടപ്പോൾ വലിയ വിഷമം തോന്നി . വാടക വീടാണകിലും ഇന്ന് നസീറിനെയും ഭാര്യയും കണ്ടപ്പോൾ സന്തോഷം ഉണ്ട് . ദൈവം അനുഗ്രഹിക്കട്ടെ 😅

  • @jayakumarnil4078
    @jayakumarnil4078 Рік тому +3

    Thank you Sahara Gas Service owners for the big gas stove gifted to Village spices family.God Bless you and your family.

  • @fathimadiya328
    @fathimadiya328 Рік тому +1

    ഗിഫ്റ്റ് തന്ന ആളുകൾക്ക് നല്ലത് മാത്രം വരട്ടെ. ഇത് പോലെ ഉള്ള യൂട്യൂബ് വെളങ്കര് മാരെ യാണ് ഞമ്മൾ സപ്പോർട്ട് അല്ലാതെ., ❤എന്റെ അഭിപ്രായം പറഞ്ഞത് ആണ്. അടുപ്പ് അടിപൊളി masha allah.

  • @nancymathews7661
    @nancymathews7661 Рік тому +7

    നല്ല വീട്.. അവരെ ദൈവം അനുഗ്രഹിക്കട്ടെ. 👍👍

  • @SanthoshSheela-n3p
    @SanthoshSheela-n3p 7 місяців тому +1

    തീർച്ചയായും വിജയിക്കും നിങ്ങളുട് എളിമ സത്യം നല്ല നാട്ൻ വാക്ക് ഭഗവാൻ കുട് ഉണ്ട്
    വിജയി ഭവ

  • @Patriotic-Indian47
    @Patriotic-Indian47 Рік тому +13

    Masha allah, നിങ്ങളെയും നിങ്ങളെ സഹായിക്കുന്നവരേയും പടച്ചവൻ അനുഗ്രഹിക്കട്ടെ.

  • @RJNair-rq4xd
    @RJNair-rq4xd Рік тому +2

    ഇപ്പോഴത്തെ ഈ ബുദ്ധിമുട്ടെല്ലാം മാറി ഒരു നല്ല നാളെ താങ്കളെ കാത്തിരിപ്പുണ്ട്, പടിപടിയായി ഉയരാൻ ഈശ്വരൻ കൂടെയുണ്ടാകും, തളരാതെ മുന്നോട്ടു പോകുക, എല്ലാം നല്ലതിനാണെന്നു സമാധാനിക്കുക.

  • @fathimashoukathali5418
    @fathimashoukathali5418 Рік тому +5

    എത്രയും വേഗം നല്ല വീട് ഉണ്ടാവട്ടെ 🤲🤲🤲 നല്ല സ്ഥലം ആണ് നിങ്ങൾ ക്കു യൂട്യൂബിൽ നിന്നും വരുമാനം കിട്ടുന്നത് പഴയ അയൽക്കാർക്കു പിടിച്ചില്ലേ

  • @Zohra846
    @Zohra846 Рік тому +5

    കൊള്ളാം നന്നായിട്ടുണ്ട് 👍👍നമുക്കും ഒരു ദിവസം വരും . ക്ഷ മിക്കുന്നവന്റെ കൂടെയാണ് അള്ളാഹു എന്ന് ഖുർആൻ വചനം . duah ചെയ്യുന്നു 🤲🤲

  • @premalathavb6516
    @premalathavb6516 Рік тому +2

    Gift ..kodutha. ..kudumbathinu
    Daivam. Anugrahikate. Vadagaveetilirunu. Konduthane
    Swanthamayi. .oru. Veedundaguvan
    Daivam. Anugrahikum

  • @subhadratp157
    @subhadratp157 Рік тому +10

    സ്വന്തം വീട് എത്രയും വേഗം ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏

    • @shemeenashukkur5709
      @shemeenashukkur5709 Рік тому +1

      Allahu avarudekachavadathi barakath cheyyatte

    • @shemeenashukkur5709
      @shemeenashukkur5709 Рік тому +1

      വാടക വീട്ടിൽ നിന്നും എത്രയും വേഗത്തിൽ സ്വന്തം വീട് ഉണ്ടാകട്ടെ.

  • @krishnarajsj321
    @krishnarajsj321 7 місяців тому

    വീടിനു എന്തു സംഭവിച്ചു എത്രയും വേഗം സ്വന്തമായൊരു വീടു ഉണ്ടാവട്ടെ. സമ്മാനങ്ങൾ രണ്ടും വളരെ ഉപയോഗപ്രദം

  • @geethakumari6766
    @geethakumari6766 Рік тому +3

    സൂപ്പർ സ്ഥലം, സൗകര്യവും വൃത്തിയുമുള്ള വീട്

  • @Jkm898
    @Jkm898 Рік тому +3

    I have never seen you with a negative attitude or words about anything. That’s the real blessing and the reason why God is keep giving you more and more blessings. Always be blessed dear family. Lots of love from America.

  • @shyalajavr497
    @shyalajavr497 Рік тому +2

    ഒരു നിഷ്കളങ്കൻ തങ്ങളെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ. ഈ നിഷ്കളങ്കത എന്നും നിലനിർത്താൻ നോക്കണം. നല്ലത് വരും. ഫുഡ്‌ വീഡിയോസ് എല്ലാം നല്ലത് ആണ്‌.

  • @ivydisuza8065
    @ivydisuza8065 Рік тому +11

    Dont worry... എല്ലാരും ഇവിടെ ഈ ഭൂമിയിൽ വാടകയ്ക്കാ... Be happy ✨️

    • @lathavijayan8588
      @lathavijayan8588 Рік тому

      വേഗം സ്വന്തമായി വീട് ഉണ്ടാവട്ടെ

    • @cicilysunny5941
      @cicilysunny5941 Рік тому +2

      അതേ, ഞാനും, 38 വർഷമായി വാടകക്ക് അന്യ നാട്ടിൽ, ദൈവത്തിനു സമയം ആകുമ്പോൾ തരുമെന്ന പ്രതീക്ഷയുണ്ട്, ഈ സഹോദരനെ ദൈവം അനുഗ്രഹിക്കട്ടെ.. നന്നായി വരും. എല്ലാവരും എന്തെങ്കിലുമൊക്കെ പ്രയാസത്തിൽ കൂടി ആണ് കടന്നു പോകുന്നതെന്ന് ഇങ്ങനെ ഒക്കെ ആണ് മനസിലാവുന്നത്, പ്രയാസങ്ങൾ എല്ലാം മാറ്റി നല്ലൊരു സമയത്തിനായി നമുക്ക് പരസ്പരം പ്രാർത്ഥിക്കാം. God bless u❤❤

    • @savithrivijaykumar1517
      @savithrivijaykumar1517 Рік тому

      correct aanu

  • @baijib8006
    @baijib8006 Рік тому +1

    ഇക്കാടെ നിഷ് കളങ്ക മനസ്സിന് ദൈവം ഇതല്ല ഇതിന് അപ്പുറം നന്മകളാൽ സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🙏🏻🙏🏻❤❤

  • @Enchanted_sunny
    @Enchanted_sunny Рік тому +3

    ഐശ്വര്യം നിറഞ്ഞ തുടക്കം

  • @SanthoshVk-xn6it
    @SanthoshVk-xn6it Рік тому +1

    നിങ്ങൾക്ക് എത്രയും പെട്ടന്ന് ഒരു വീട് വെക്കാൻ കഴിയട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു 🙏

  • @jasnajasna4060
    @jasnajasna4060 Рік тому +5

    ഉപ്പ ഉമ്മ 🥰🥰🥰സന്തോഷം ആയി ഇരിക്ക്. വിഷമങ്ങൾ ഒക്കെ മാറും 😊😊

  • @maryammacherian8259
    @maryammacherian8259 Рік тому +1

    ഇവിടെ നിന്നും പുതിയ വീട്ടിൽ എത്രയും വേഗം താമസിക്കുവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏💞💞

  • @Manuchanganacherry
    @Manuchanganacherry Рік тому +18

    ഒരുപാട് സന്തോഷം തോന്നുന്നു ❤❤❤❤❤❤❤❤

  • @navaneethamvlogs5588
    @navaneethamvlogs5588 Рік тому +1

    നിങ്ങളുടെ സന്തോഷത്തോടൊപ്പം ഞാനും പങ്കുചേരുന്നു 👏👏😊😊 എല്ലാവിധ ആശംസകളും നേരുന്നു🙌🏻🙌🏻എല്ലാം നല്ലതിന്. ഈശ്വരൻ നിങ്ങളേയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ 🙏🙏🙏🤝🙌🏻😍

  • @jessyrobinson9410
    @jessyrobinson9410 Рік тому +11

    സ്വന്തമായി എത്രയും പെട്ടെന്നു ഒരു വീട് കിട്ടാൻ പ്രാർത്ഥിക്കുന്നു 🙏🙏

  • @seenathseenath918
    @seenathseenath918 Рік тому +1

    പാവപ്പെട്ട ഈ മനുഷ്യനെ padachavan
    Kaathu രക്ഷിക്കും ആമീന്‍

  • @Isheeeyyh
    @Isheeeyyh Рік тому +3

    മനസ് വെഷമിച്ചു സ്വന്തം വീട് വീട്ടിറങ്ങിയ നിങ്ങടെ മനസ് പടച്ചോൻ കാണാതിരിക്കില്ല

  • @KeralaPuneSpice
    @KeralaPuneSpice 5 місяців тому

    ഇങ്ങനെ സഹായം ചെയ്തു അവരെ സഹായിക്കുന്നവർക്ക് നല്ലത് മാത്രം വരട്ടെ:

  • @sheelacherian5884
    @sheelacherian5884 Рік тому +3

    God bless Omanakuttan &family .Very big Hats off brother.

  • @ajithkarthika3317
    @ajithkarthika3317 Рік тому +1

    ഇവിടുന്ന് സ്വന്തമായിട്ടുള്ളൊരു വീട്ടിലേക്ക് മാറുവാൻ സാധിക്കട്ടെ.... 👍👍