ഫിഷ് മോളി എളുപ്പത്തിൽ ഉണ്ടാക്കാം 😋 | Fish Molly Recipe Malayalam | Village Spices

Поділитися
Вставка
  • Опубліковано 25 гру 2024

КОМЕНТАРІ • 175

  • @sva481
    @sva481 2 роки тому +39

    പുതിയ സ്റ്റൗവിൽ എല്ലാ ഐശ്വര്യവും ഉണ്ടാകട്ടെ പാചകം പൊടിപൊടിക്കട്ടെ

  • @devayanirajeev8926
    @devayanirajeev8926 2 роки тому +15

    ഫിഷ് മോളി... സൂപ്പർ..👍
    പുതിയ സൗകര്യങ്ങൾ ലഭിക്കുമ്പോൾ പഴയതെല്ലാം മറക്കുന്നവരാണ് പലരും. ഇക്ക അവരിൽ നിന്നെല്ലാം വ്യത്യസ്തനാണ് ഇക്കയുടെ ഈ നല്ല മനസ്സ് ഇക്കയെ കൂടുതൽ ഉയരങ്ങളിൽ എത്തിക്കട്ടെ..🥰🥰🥰🥰❤❤❤❤❤❤❤❤❤

  • @lakshoosfoods
    @lakshoosfoods 2 роки тому +7

    Fish മോളി അടിപൊളി 😍👌👌👍🐠🐟

  • @omanasasi9723
    @omanasasi9723 2 роки тому +4

    പുതിയ അടുപ്പിൽ ഫിഷ് മോളി സൂപ്പർ👌👌👌👌😋😋😋😋😋

  • @rajipillai6064
    @rajipillai6064 2 роки тому +27

    പുതിയ അടുപ്പിൽ പുതിയ കറി.സൂപ്പർ ആയിട്ടുണ്ട്,എല്ലാം നന്നായി വരട്ടെ എന്ന് ആശംസിച്ചു കൊണ്ട് 😋👍

  • @prasadcprasad8243
    @prasadcprasad8243 2 роки тому +6

    മച്ചാനെ പൊളിച്ചു ഫിഷ് മോളി 👍👍👍

  • @najimak2903
    @najimak2903 2 роки тому +2

    പുതിയ അടുപ്പ് തന്നെ ആളിന് എല്ലാ നന്മകളും ഉണ്ടാകട്ടെ ഇക്കയുടെ അവതരണം സൂപ്പർ

  • @DileepKumar-of4vn
    @DileepKumar-of4vn 2 роки тому +2

    അടിപൊളി ഫിഷ് മോളി 🌹🌹

  • @adhismusicworld5926
    @adhismusicworld5926 2 роки тому +2

    ചേട്ടന്റെ സാമ്പാർ try ചെയ്തു അടിപൊളിയായിരുന്നു... ഇതും തീർച്ചയായും try ചെയ്യും 👍👍👍

  • @mallikak2080
    @mallikak2080 2 роки тому +7

    Higenic way of preparation 👌👌

  • @bineeshpslakshmibineesh9060
    @bineeshpslakshmibineesh9060 2 роки тому +3

    സൂപ്പർ ഡിഷ്‌ ❤️അടിപൊളി 👍🏻ഇഷ്ട്ടം ആയി 😊😊👍🏻

  • @shanidsumi5678
    @shanidsumi5678 2 роки тому +1

    Masha allah പുതിയ അടുപ്പ് സൂപ്പർ കറിയും 👍

  • @chitrarajipc2028
    @chitrarajipc2028 2 роки тому +1

    പുതിയ അടുപ്പിൽ പുതിയ കറി ഫിഷ് മോളി അടിപൊളി ചേട്ടാ ❤❤👌🏻👌🏻

  • @teresa965
    @teresa965 Рік тому +1

    🐟🐟 Kidu👍🔥

  • @shajipappan2983
    @shajipappan2983 2 роки тому

    Kidukachi......item 🐠 molly ...ekka simple akki padipichu.... thanks

  • @anilkumar-hp8mp
    @anilkumar-hp8mp 2 роки тому +1

    Excellent first view n comment from me

  • @seenathseenath918
    @seenathseenath918 2 роки тому +2

    Super ഫിഷ് മോളി 👌⚘

  • @jaisikochunnunni378
    @jaisikochunnunni378 2 роки тому +11

    ഉറപ്പായും ചെയ്യും 👍👍👍ഇക്കയുടെ അവതരണം 👍 സൂപ്പർ സ്റ്റവ്

  • @ramsyskabeer1484
    @ramsyskabeer1484 Рік тому

    👌 fish moli, ikkade receipie njan try cheyund, 👌👌👌,

  • @DileepKumar-of4vn
    @DileepKumar-of4vn 2 роки тому +1

    സംഗതി അടിപൊളിയാ ഈ പ്രോഗ്രാം കണ്ടിട്ടു വിദേശ മലയാളി. അപ്പൊ പലേടത്തും സ്റെടിക്കും

  • @Ayyashasworld
    @Ayyashasworld 2 роки тому

    Insha Allah എന്തായാലും ട്രൈ ചെയ്യും 👍👍👍

  • @manojmanu8092
    @manojmanu8092 2 роки тому +3

    Wow 👌👌👌
    ഫിഷ് മോളി കണ്ടിട്ട് കൊതിയാവുന്നു 😜😜

  • @lincybenny7719
    @lincybenny7719 Рік тому

    Nanma ulla manushyan 👌👍🏼

  • @baijuor9168
    @baijuor9168 2 роки тому +2

    ഒരു ചെറിയ പീസ് കാപ്സിക്കം കൂടി ചേർക്കമായിരുന്നു. അടിപൊളി സുപ്പർ

  • @jayasree4257
    @jayasree4257 2 роки тому +1

    പുതിയ ഗ്യാസ് അടുപ്പിൽ വിഭവങ്ങൾ വാരി വിതറു. എല്ലാ നന്മകളും ഉണ്ടാകട്ടെ 🙏🙏🌹🌹♥

  • @suchinthputhukudi700
    @suchinthputhukudi700 2 роки тому

    പൊളിച്ചു 👍

  • @shyjusamvarghese
    @shyjusamvarghese 2 роки тому

    Ee christmas enikkum santhosham nalkunna onnayi maari ikka...orupadu sneham...iniyum kure dishes undakki namukku nalkan idayakkatte...wife num makkalkkum koode ikkaye snehikkunna ellavarkkum HAPPY NEW YEAR...❤

  • @soumipv4510
    @soumipv4510 Рік тому

    ഫിഷ് മോളി nannsyittundu

  • @lillyjoseph9336
    @lillyjoseph9336 Рік тому +1

    Very nice ,simple presentation

  • @bindusaju1843
    @bindusaju1843 2 роки тому

    പാലപ്പവും ഫിഷ് മോളിയും സൂപ്പറാ

  • @radhanair788
    @radhanair788 2 роки тому +1

    Super..👍👍.

  • @user-wy5sd9iz6c
    @user-wy5sd9iz6c 2 роки тому

    അളിയന് അല്ലാഹു എല്ലാ അനുഗ്രഹവുംtharatteആമീൻ

  • @josemathew442
    @josemathew442 2 роки тому +2

    മസാലയിടുമ്പോൾ അല്പം ഉലുവപ്പൊടികൂടി ഞാൻ ഇടാറുണ്ട്. പിന്നെ ഗ്രേവിക്ക് കൊഴുപ്പ് വേണ്ടവ൪ക്ക് സബോള, അണ്ടിപ്പരിപ്പ്, കസ്കസ് കൂടി വഴറ്റി അരച്ചു ചേർത്താൽ സംഗതി കുറച്ചുകൂടി സൂപ്പറാകും. ഏതായാലും നസീ൪ക്കക്ക് ഒരായിരം അഭിനന്ദനങ്ങൾ
    🎊🎉 🎉🎊💯❤

  • @bijigeorge9962
    @bijigeorge9962 2 роки тому +1

    പേരും ജീരകം must ആണ് fish മോളി ക്ക്.. പുതിയ stove ൽ പുതിയ പുതിയ വിഭവങ്ങൾ ഉണ്ടാക്കി 🙏🏻മില്യൻ🙏🏻 ആകട്ടെ 👏👏👏👏👏

    • @sandhya_jayan
      @sandhya_jayan 2 роки тому

      പെരുംജീരകം എപ്പോഴാണ് ചേർക്കുന്നത്?

  • @remadevitr1367
    @remadevitr1367 2 роки тому

    പുതിയ അടുപ്പഉ സൂപ്പർ

  • @shahanaanas8476
    @shahanaanas8476 Рік тому

    Njaan try cheyyaatto

  • @littleflower4472
    @littleflower4472 2 роки тому +4

    Old is Gold😍😍😍😍

  • @sureshsureshvkt8901
    @sureshsureshvkt8901 2 роки тому +1

    നല്ല അവതരണം ❤️❤️

  • @thomasanand4835
    @thomasanand4835 Місяць тому

    എല്ലാവിധ ആശംസകളും...... ❤❤

  • @presannakumari.t9764
    @presannakumari.t9764 2 роки тому

    Patta grampu elakka ellathe and njan ethuvare undakkiyirunnath. Puthiya reethiyil udane try cheyyum thank you

  • @sabnakunukki9089
    @sabnakunukki9089 2 роки тому

    Wowwwww😍

  • @josepalathinkal4233
    @josepalathinkal4233 Рік тому +1

    Congratulations , keep it up 👍

  • @jessythomas561
    @jessythomas561 2 роки тому +1

    Nice 🐟 moli

  • @jayanpadiyoor9226
    @jayanpadiyoor9226 2 роки тому +1

    എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ ❤️🌹

  • @littleflower4472
    @littleflower4472 2 роки тому

    New Stove is good, 🐠 fish moly is very nice and 😋

  • @krishnamehar8084
    @krishnamehar8084 2 роки тому

    ഫിഷ് മോളി സൂപ്പർ. പാനിന്റെ പിടി സൈഡിലോട്ട് വരത്തക്കവണ്ണം അടുപ്പിൽ വച്ച് ഉപയോഗിക്കൂ. ഗിഫ്റ്റ് ഗ്യാസ് അടുപ്പ് കിടിലൻ. 👌💕👌💕💕👌👌

  • @bhargavivariyath8417
    @bhargavivariyath8417 2 роки тому +3

    Super 👌👌👌

  • @suseelamenon4209
    @suseelamenon4209 2 роки тому

    New gasstove super fish molly good

  • @SMTT2023
    @SMTT2023 2 роки тому

    സൂപ്പർ അടിപൊളി ❤️👍🌹😘👌😍😊

  • @Saji325-12
    @Saji325-12 2 роки тому

    കാത്തിരുന്ന വിഭവം
    ഇത് പരീക്ഷിക്കണം'

  • @leenamanoj497
    @leenamanoj497 2 роки тому

    Poli ane

  • @manojprakash7903
    @manojprakash7903 2 роки тому

    കൊള്ളാം അടിപൊളി

  • @sureshbabu-oi6tb
    @sureshbabu-oi6tb 2 роки тому

    മച്ചാനേ..... സൂപ്പർ

  • @Zohra846
    @Zohra846 2 роки тому

    പുതിയ stove ഉദ്ഘാടനം ജോറായിട്ടുണ്ട് 🌹🌹very good. Keep it up👍

  • @swapnaharilal
    @swapnaharilal 2 роки тому

    Super adipoli

  • @Expressionqueen00
    @Expressionqueen00 2 роки тому +3

    Poli👌👌

  • @globalppm5333
    @globalppm5333 2 роки тому +1

    Ekka poli..🤤🤤🤤👍👍👍 good presentation.🌹🌹

  • @deepakthomas8793
    @deepakthomas8793 2 роки тому

    👍🏻good 👍🏻

  • @sreejeshbabus8770
    @sreejeshbabus8770 Рік тому

    👏👏👏👏👏👏👏👍

  • @Saji325-12
    @Saji325-12 2 роки тому

    പുതിയ ഗ്യാസടുപ്പ്
    ധാരാളം വിഭവങ്ങൾ
    ഉണ്ടാകട്ടെ. Thanks '

  • @reenavarghese8966
    @reenavarghese8966 2 роки тому

    രണ്ടു ചാനൽ ഉണ്ടോ? ഫിഷ് മോളി try ചെയ്യാം. ഇത് സൂപ്പർ

  • @kalasunder6818
    @kalasunder6818 2 роки тому

    Chechi paranjathu pole, super fish molie, chetta bread nte kudeyum nalla taste aanu fish molie, oru nullu uluva podi kudi cherkaam...
    Chechi ye kaanaan nalla bhangi, chila colours chechi ku nallonam cherum, innathe orange color tattam ittappol bhangi kudi🤭

  • @naseeranaaz8195
    @naseeranaaz8195 2 роки тому +1

    സൂപ്പർ ഇക്കാ 😍😍😍

    • @manojmanu8092
      @manojmanu8092 2 роки тому

      വേഗം ഉണ്ടാക്കിക്കോ 😄😄

  • @gishakj4552
    @gishakj4552 2 роки тому

    Suprb Bro fishmoly

  • @jithinjohnson304
    @jithinjohnson304 2 роки тому

    അടിപൊളി ❤️❤️❤️

    • @PremKumar-fw8ky
      @PremKumar-fw8ky 2 роки тому

      ചൂര മീനിൽ ഫിഷ് മോളി ചെയ്യാമോ?

  • @manjusanju9704
    @manjusanju9704 2 роки тому

    Super.....

  • @aashiqarhaan4516
    @aashiqarhaan4516 2 роки тому +1

    Ekka super🥰

  • @vijayanmr3433
    @vijayanmr3433 2 роки тому

    ഇക്ക സൂപ്പർ

  • @susanverghese1350
    @susanverghese1350 2 роки тому +1

    All ur recippies r good.GBU

    • @leelammageevarghese4606
      @leelammageevarghese4606 Рік тому

      കണ്ടിട്ടു നല്ലതാണെന്ന് തോ ന്നു ന്നു

  • @beenababu2781
    @beenababu2781 2 роки тому +1

    ഫിഷ് ബിരിയാണി ചെയ്യു മോ

  • @madhukunnool1132
    @madhukunnool1132 Рік тому

    ചേട്ടത്തിയുടെ മുഖം കണ്ടാൽ അറിയാം Super കറിയാണെന്ന്😊

  • @babujijiji2292
    @babujijiji2292 2 роки тому +1

    Enikum etheriythilla ekka

  • @renjinipg6337
    @renjinipg6337 2 роки тому

    ഇക്ക സൂപ്പർ 🌹🌹🌹എല്ലാം ഐശ്വര്യംഉണ്ടാകെട്ടെ ഇനി ഒരു പാട് പേര് സമ്മാനം തരട്ടെ

  • @babujijiji2292
    @babujijiji2292 2 роки тому

    Kanuvan sadichathil santhosham

  • @jayan166
    @jayan166 2 роки тому

    Thanks very much

  • @sureshcrafts9892
    @sureshcrafts9892 2 роки тому +1

    ബ്രെഡ്‌ ദോശകല്ലിൽ ചൂടാക്കിഎടുത്തതാണ് ഫിഷ് മോളിയുടെ നല്ല കോമ്പിനേഷൻ...... ഭംഗിയായി മുന്നോട്ടുപോകട്ടെ നന്ദി

    • @sandhya_jayan
      @sandhya_jayan 2 роки тому

      ബ്രഡ് ചൂടാക്കുമ്പോൾ കല്ലിൽ എന്താണ് പുരട്ടേണ്ടത്

  • @thomasabraham7912
    @thomasabraham7912 Рік тому

    സ്വല്പം വെളിച്ചെണ്ണ ലാസ്റ്റ് ചേർക്കണം taste കൂടും

  • @soyusoyu801
    @soyusoyu801 2 роки тому

    Adipoli ekkaa

  • @beenanelson4495
    @beenanelson4495 2 роки тому

    Super .Always my support

  • @junaidcm4483
    @junaidcm4483 2 роки тому +1

    👍👍🥰🥰🎉🎉🎉🎉🎉💥💥

  • @ajiths5010
    @ajiths5010 2 роки тому

    ചേട്ടാ ♥️♥️♥️

  • @ajuthomas5631
    @ajuthomas5631 2 роки тому

    Uncleee super ❤️❤️❤️❤️❤️❤️

  • @santhoshadhinad3407
    @santhoshadhinad3407 2 роки тому

    അയല പറ്റുമോ

  • @മോൺസ്റ്റർ-ത1മ

    👍👍👍👍

  • @noushadkaippanveetil3573
    @noushadkaippanveetil3573 2 роки тому

    👌👌👍🤲

  • @prakashkuttan1653
    @prakashkuttan1653 2 роки тому

    അടിപൊളി

  • @lubnasameer9885
    @lubnasameer9885 2 роки тому

    🥰👍

  • @arjunkunju3244
    @arjunkunju3244 2 роки тому

    Puthiya aduppil ellaishwaryavum indavatte chettaaa👌👌

  • @basilpb6572
    @basilpb6572 2 роки тому

    അതിലൂടെ കടന്നുവന്ന ചേച്ചി പറന്നുപോയി 🤭🤭

  • @donvargheseantony6429
    @donvargheseantony6429 2 роки тому

    Super stove super carry

  • @sreekumarl2048
    @sreekumarl2048 2 роки тому

    Padachon anugrahikate ikka.

  • @krishnannair8510
    @krishnannair8510 2 роки тому

    Ella meenum eduklamo

    • @Kamalaaasanan
      @Kamalaaasanan 2 роки тому

      Kooduthalum dasha ulla meen aan use cheyyunnath

  • @sujithsoman903
    @sujithsoman903 2 роки тому

    👍👍👏👏

  • @aryasvlog9504
    @aryasvlog9504 2 роки тому

    Ikka chechi sundari ayitund

  • @minimathew8085
    @minimathew8085 2 роки тому

    പുതിയ stove ill annello s👍👍👍

  • @asharafaju574
    @asharafaju574 2 роки тому

    💞

  • @fasla..fasuuu
    @fasla..fasuuu 2 роки тому

    👌👌👌

  • @GraceyJoseph-mu6gs
    @GraceyJoseph-mu6gs 13 днів тому

    Try rohu or rui fish that may taste good

  • @peterjobin1325
    @peterjobin1325 2 роки тому

    ❤️❤️❤️

  • @babuthekkekara2581
    @babuthekkekara2581 2 роки тому

    Advanced Happy New year Ikkaaa and Family members Take Care God Bless your Life always 😘😂😂😘😀👍👍👍🙏🙏😊😊💖🎉🎉🎉