ഇങ്ങനെ ഒരു ഉള്ളി കറി ഉണ്ടെങ്കിൽ നിമിഷനേരം മതി പ്ലേറ്റ് കാലിയാകാൻ😋👌| Easy Ulli Curry | Onion Curry

Поділитися
Вставка
  • Опубліковано 4 гру 2024
  • Happy Cooking with Shamees Kitchen
    My Instagram: / shamees_kitchen
    Facebook : / shameeskitchenn
    You can mail me at : shameeskitchen@gmail.com
    For Collaborations and promotions mail at
    shameeskitchen@gmail.com
    Using Kitchen Products :
    Vegetable Chopper 900ml
    amzn.to/38ilIu2
    Chopper 600ml
    amzn.to/3p0EmMT
    Stainless Steel Kadai
    amzn.to/3LUGrnN
    Stainless Steel Frypan
    amzn.to/3GzZiUc
    Kitty Kids Lunch Box
    amzn.to/38SBr5u
    Cartoon Pink Lunch/Tiffin Box
    amzn.to/3wWXLV6
    Stainless Steel Lunch Box
    amzn.to/3LWsNAH
    Legacy Kadai
    amzn.to/3nyFMNb
    Fry Pan
    amzn.to/3lviRBA
    Trilonium Kadai
    amzn.to/36TNJWz
    pan '15 inch
    amzn.to/3puNl9f
    Dosa Tawa 12 inch
    amzn.to/3nsjYCB
    Kitchen Towel : amzn.to/2Qjrsqx
    Broom : amzn.to/2RsS6C6
    Beater : amzn.to/2HXsmcB
    About : Shamees Kitchen is a UA-cam Channel, Where you will find Delicious Recipes with the ingredients which are easily available. Learn Interesting Recipes and Share your Feedback with us. If I can cook you can too :D Yours Cooking Channel :)

КОМЕНТАРІ • 367

  • @princegirl7896
    @princegirl7896 10 місяців тому +48

    ഇത് ഞാൻ ട്രൈ ചെയ്തു നോക്കി ഒന്നും പറയാനില്ല അടിപൊളി 🤤👌🏻👌🏻👌🏻👌🏻

  • @NehaSaju-mq8eh
    @NehaSaju-mq8eh 10 місяців тому +13

    ഞാനും ഇത് ഉണ്ടാക്കി നോക്കി നല്ല taste ആർന്നു... 👌🏻👌🏻👌🏻👌🏻👌🏻

  • @chaarus6850
    @chaarus6850 Рік тому +16

    Njan undakki nalla taste undarunnu tqq so much

  • @neenap2215
    @neenap2215 Місяць тому +2

    ഞാൻ ഇന്ന് ഉണ്ടാക്കി.നല്ല tste ആയിരുന്നു.ഒരു പൊടിക്ക് ശർക്കര കൂടി ചേർക്കമായിരുന്നു..ഇത് പോലെ ഞാൻ വഴുതിന വെച്ച് ഉണ്ടാക്കാറുണ്ട്..thanks Shami❤

  • @boneymathew2434
    @boneymathew2434 Рік тому +16

    Shamee..you are really great ...all you recipes taste great and easy...thanks for sharing. Good luck

  • @Sreeee2006
    @Sreeee2006 9 днів тому +2

    Adipoli anu dish njn prepare cheyth nookki nalla response kitti 🥰

  • @darnijohnson7105
    @darnijohnson7105 Рік тому +48

    ഈ ഉള്ളിക്കറി എനിക്കിഷ്ടപ്പെട്ടു. 👌
    ഇതുണ്ടാക്കി ഞാൻ രണ്ടു പ്ലേറ്റ് ചോറ് കഴിച്ചു...
    Very Good Ullikkari...
    👍👍👍👍🍜👍👍👍

    • @kingsman7520
      @kingsman7520 9 місяців тому +4

      രണ്ട് പ്ളേറ്റ് മുഴുവൻ കഴിച്ചോ... ഒരു മയത്തിലൊക്കെ തള്ള് സഹോ 😂😂

    • @SivarenjinisshibuSivarenjiniss
      @SivarenjinisshibuSivarenjiniss 9 місяців тому

      😂😂😂

  • @DipindasDileepMaya
    @DipindasDileepMaya Рік тому +3

    Chechida chicken curry njan onnu pareeshichu nokki ellarum paranju adipoli ennu chechi ullathukond eluppathil easy ayit nalla taste ulla currykal vezhkkan pattunnund

  • @anusamuji5953
    @anusamuji5953 Рік тому +4

    This recipe is very helpful. Please tell me how you made this Kadai seasoned. Please tell me the tips how to season iron kadai as well.

  • @pradeepck8055
    @pradeepck8055 9 місяців тому +16

    Njanum try cheyithu poli ayirunnu aunty❤super taste

  • @SanjNichoos-er9re
    @SanjNichoos-er9re 6 місяців тому +44

    പ്രവാസത്തിൽ നിന്ന് ഈ നട്ടപാതിരക്ക് കറി ഉണ്ടാക്കാൻ നോക്കുമ്പോൾ ആകെ രണ്ട് സവാള അങ്ങനെ യൂട്യൂബിൽ കറങ്ങി നടക്കുമ്പോൾ ദേ കിടക്കുന്നു ദൈവത്തിന്റെ കരങ്ങൾ പോലെ ഷെമീസ് കിച്ചൺ പിന്നെ ഇടം വലം നോക്കിയില്ല അങ്ങ് തകർത്തു.. Any way thnx.. ഇനിയും ഇതുപോലെ പ്രതീക്ഷിക്കുന്നു 🥰

  • @ancylourdayya481
    @ancylourdayya481 11 місяців тому +37

    Super recipe ❤... Tasty ആയിട്ട് തന്നെ വന്നു... Love it

  • @reemaps1428
    @reemaps1428 Рік тому +9

    ഞാൻ എന്ത് ഉണ്ടാക്കിയാലും എന്തേലും ഒരു കുഴപ്പം വരും, പക്ഷേ my dear നിങ്ങളുടെ റെസിപ്പി all പൊളി ആണ്, എല്ലാം നന്നായി വരും, അടിപൊളി 🫂🫂🫂✨️🫂🫂🫂

  • @sarithapraveen1772
    @sarithapraveen1772 10 місяців тому +5

    Today I made this curry.
    Super. Thank you for the simple and tasty recipe.

  • @meenamalus
    @meenamalus Рік тому +10

    വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒരു റെസിപ്പി. Good. ❤️❤️❤️❤️

  • @ShameenaFarooq
    @ShameenaFarooq 5 місяців тому +3

    Adipoli taste chechi njan adhyamayi undakkunna curry aanu itbu enikku orupad ishttayi🥰❤️❤️

  • @sureshsureshkumar9146
    @sureshsureshkumar9146 9 місяців тому +2

    veettil choorumathrame ullu currykk enthu cheyyum ennu vicharichu appolanu man as il Vanna curry ulli curry samba am super very tasty.😊😊❤❤😋😋😋😋😋

  • @lakshyamms3095
    @lakshyamms3095 9 місяців тому +3

    ഉള്ളി കറി തയ്യാറാക്കിയത് സൂപ്പർ
    അടിപൊളി🥰🥰🥰👌👍

  • @alinajose4298
    @alinajose4298 9 місяців тому +2

    Oru kashnam sharkkara koode cherthal adipoli aanu😊

  • @sajirsaji7840
    @sajirsaji7840 10 місяців тому +2

    ഇന്ന് ഉണ്ടാക്കി ഒരു രക്ഷയുമില്ല. അടിപൊളി👍

  • @Idc747
    @Idc747 Рік тому +2

    Itha curry breadinte koodeyum super aantto. Njn try cheythu

  • @arunk7408
    @arunk7408 7 днів тому +1

    Pulikk pakaram tomato chertha mathi

  • @subhapriya9794
    @subhapriya9794 11 місяців тому +2

    ദാ ഇപ്പൊ ഇണ്ടാക്കി ദോശക്ക് super taste ആയിരുന്നു ട്ടൊ...... 💝💝

  • @jinjiss1576
    @jinjiss1576 5 місяців тому +3

    Shamees kitchen ullathukindu veetil pidichu nilkunna alanu ഞാൻ, thank u

  • @DileepKoodaliyan-dn4ow
    @DileepKoodaliyan-dn4ow 2 дні тому +1

    അടിപൊളി😊😊😊😊😊😊

  • @pradeeppgopalan
    @pradeeppgopalan 13 днів тому

    താറാക്കി നോക്കി. നന്നായിരുന്നു. അഭിനന്ദനങ്ങൾ...

  • @SoumyaM-vw2zb
    @SoumyaM-vw2zb 8 місяців тому +1

    Puttinte koode ee curry undakki super❤❤❤

  • @vineethanchandran
    @vineethanchandran Рік тому +11

    I made it yesterday. It was very good. My niece was visiting and she liked it very much

  • @avaniiravii77
    @avaniiravii77 Рік тому +7

    എനിക്ക് ഒരുപാട് ഇഷ്ടം ആണ് ഉള്ളി കറി, പെട്ടെന്ന് തയ്യാറാക്കാം, തീർച്ചയായും ഉണ്ടാക്കും ❤❤❤

  • @GAMER_3636
    @GAMER_3636 Місяць тому

    Njn ullikarri ondakki thrpthi varathond 2 egg boil cheythitt muttakarry akkii kazichuu 😊

  • @muhammedbishar8735
    @muhammedbishar8735 Рік тому +4

    ❤️കിടു റെസിപ്പി 👌🏻👌🏻👌🏻

  • @jinisarath7628
    @jinisarath7628 9 місяців тому

    Nj undaki nookki nalla tasty ayirunnu....tq chechii....❤

  • @sicyshaji1156
    @sicyshaji1156 Рік тому +4

    Super Recipe.God bless you.

  • @Navya-vi7zt
    @Navya-vi7zt Рік тому +3

    Kanditt kothiyavunn🤤

  • @Karnataka.18
    @Karnataka.18 Рік тому +3

    Super recipe
    Beautiful
    & Nice vlog
    Ningal ready cheidha recipe njaan thinnan kaathirikkum sister ❤
    Yenil valare sandhoshm

  • @fidaaysha986
    @fidaaysha986 Рік тому +1

    പുള്ളി ക്ക് പകരം tomato mathiyoo for appam

  • @anilaniljayasurya2735
    @anilaniljayasurya2735 5 місяців тому +1

    Adipolly ചേച്ചി 👍 ഞാൻ നോക്കി

  • @aryanandhakp0264
    @aryanandhakp0264 Місяць тому

    Chechii njn try cheythuu adipoli ❤

  • @sunitharamesh820
    @sunitharamesh820 8 місяців тому +4

    Njan eth veachu kond errikanu

  • @SatheeshSatheesh-bd2lk
    @SatheeshSatheesh-bd2lk 7 місяців тому +1

    Suppe ഞാനും ട്രൈ ചെയ്തു നോക്ക് സൂപ്പർ

  • @sudhakarannly3855
    @sudhakarannly3855 3 місяці тому

    ഉണ്ടാക്കി nokkit പറയാം ❤

  • @Fathimapachu88
    @Fathimapachu88 Рік тому +1

    ഞാൻ ഉണ്ടാക്കി supper ❤❤

  • @dragon-vk9od
    @dragon-vk9od Рік тому +1

    അടിപൊളി ചുരുങ്ങിയ ചിലവിൽ ഒരു നല്ല കറി പ്രവാസികൾക്ക് ഉപകാരപ്പെടും

  • @SandraMariamThomas
    @SandraMariamThomas Рік тому +1

    Super recipe dear shamees chache chacheyuda valara adipoliyayeula recipeyanu❤

  • @dailywyoming
    @dailywyoming 5 місяців тому +1

    ഞാൻ ഉണ്ടാക്കി സൂപ്പർ ടേസ്റ്റ് 👍

  • @LijiRagesh
    @LijiRagesh 7 місяців тому +1

    Nan ondakki kollamayirunnu 🥰🥰

  • @snehatitus4982
    @snehatitus4982 9 місяців тому

    Chechide recipes ellam super❤️❤️

  • @radhamanimanoj-pg4xi
    @radhamanimanoj-pg4xi 11 місяців тому +2

    സൂപ്പർ chachi നല്ല ടേസ്റ്റി കറി

  • @raseejanew384
    @raseejanew384 Рік тому +1

    Njan undakki adipwoli ❤

  • @abhikrishnan9495
    @abhikrishnan9495 3 місяці тому

    Pulik pakaram tomato sauce ozhikamo

  • @ShibuC-si1sj
    @ShibuC-si1sj 4 місяці тому

    Superatooo njn undakii nokki ❤

  • @DARKGAMIMG-uk1vw
    @DARKGAMIMG-uk1vw 7 місяців тому +1

    Super ayirunnu ellam set 😄

  • @fathimadiya328
    @fathimadiya328 Рік тому +1

    Hi ഷമ്മി കുട്ടി അടിപൊളി തീർച്ചയായും ഉണ്ടാക്കും ☺️☺️☺️☺️

  • @bilaljohnkurissinkal2294
    @bilaljohnkurissinkal2294 4 місяці тому

    Super sister poli ayirunu❤❤❤

  • @ajmalp.a7282
    @ajmalp.a7282 Рік тому +3

    Masha allah, ഇന്ന് ഉണ്ടാക്കി, sooooper ആയിട്ടുണ്ട് 😍

  • @DARKGAMIMG-uk1vw
    @DARKGAMIMG-uk1vw 7 місяців тому +1

    Ellarukkum istayiii

  • @tulasinair5578
    @tulasinair5578 Рік тому

    Cheenachattiyude link onnu tharamo.

  • @arunachalamc9695
    @arunachalamc9695 3 місяці тому

    Thank you for the timely HELP👍😍😊

  • @Twinklingdiaries3
    @Twinklingdiaries3 10 місяців тому +1

    Superb recipe
    I tried it and it was very delicious ❤❤❤❤

  • @Jayaram_rj
    @Jayaram_rj Рік тому

    🤭njan poyi try cheyat..🤭tnq chechi

  • @dhiya169
    @dhiya169 9 місяців тому +1

    Simple and tasty recipes 😊❤

  • @ashrafkoya2078
    @ashrafkoya2078 Рік тому

    Masha allaha jna karndagakaariyan Kerala Kari ishtam

  • @MAHESHPSMAHESHPS-ti7wf
    @MAHESHPSMAHESHPS-ti7wf 11 місяців тому +1

    ഇതു കൊള്ളാം കേട്ടാ😃👌🏻👌🏻

  • @balakrishnannairaramana406
    @balakrishnannairaramana406 2 місяці тому

    Very nice to see. I will try to make it.

  • @reenajose7609
    @reenajose7609 Рік тому

    Sure ithu njan try cheyum easy anelo❤shamees nu thanks

  • @greatrefilling1087
    @greatrefilling1087 Рік тому +2

    ഈ സൗണ്ടിന്റെ ഉടമസ്തയെ ഇപ്പോഴാണ് കണ്ടത് 😊👍

  • @SumirajeevRajeev
    @SumirajeevRajeev 9 місяців тому

    സൂപ്പർ ചേച്ചി 👍

  • @sandeepnambiar1544
    @sandeepnambiar1544 6 місяців тому +1

    Very tempting... Thanks

  • @saifufaiha1566
    @saifufaiha1566 11 місяців тому +1

    Very tasty.. 😋😋😋Thank u....😊😊😊

  • @anjali.lanjali.l4040
    @anjali.lanjali.l4040 10 місяців тому

    😊 ഞാനും എൻ്റെ കുട്ടികളും രണ്ട് പ്ലേറ്റ് കഴിച്ചു😊

  • @swapnamathukutty2410
    @swapnamathukutty2410 Рік тому

    Suuuuuuper and easy item undaki kanikkunnaaa chechiku orupaaaaad estamaaaane kto❤

  • @bineetamariam7437
    @bineetamariam7437 26 днів тому

    is there any substitute for tamarind water?

  • @athmi2606
    @athmi2606 7 місяців тому +1

    Cherryaulli compulsory ahno

  • @fortunevlogs5047
    @fortunevlogs5047 Рік тому +1

    ഇതിൽ ശർക്കര ചേർക്കാമോ...

  • @jaleelanazeer9216
    @jaleelanazeer9216 Рік тому +3

    ഹായ് ഷമി കുട്ടി വീണ്ടും എല്ലാ വരുടെയുഠ വായിൽ വെള്ളം നിറയുന്ന സൂപ്പർ കറിയുമായി എത്തി അല്ലേ ഓക്കേ മുത്തേ ❤❤❤

  • @rathnamputhiyattil2700
    @rathnamputhiyattil2700 4 місяці тому

    നന്നായിട്ടുണ്ട്

  • @rajichandran6196
    @rajichandran6196 Рік тому +1

    ഷമ്മി എന്താ പറയാ very very good അടിപൊളി 😋😋👍👍❤️🥰😍😘

  • @fousiyafousi4350
    @fousiyafousi4350 9 місяців тому

    സൂപ്പർ 👍👍👍👍

  • @AdhilasamadSamad
    @AdhilasamadSamad 10 місяців тому +1

    Super kari😊

  • @ponnuminnuzz2958
    @ponnuminnuzz2958 Рік тому +4

    സൂപ്പർ ❤❤❤

  • @preetharamachandran1379
    @preetharamachandran1379 Рік тому

    പെരുത്ത് ഇഷ്ടമായി...ഉണ്ടാക്കി നോക്കണം.❤

  • @priyakris3616
    @priyakris3616 Рік тому

    Ulli theeyal recipe idamoo

  • @vishalnandakumar3936
    @vishalnandakumar3936 8 місяців тому +4

    I tried it and it was awesome! and very easy as you said I didn't use cheriya ulli adjusted with Savala🧅 .. thanks for the recipe.. 😋

  • @Nouranafil
    @Nouranafil 10 місяців тому

    Kayappodi illenkil kuzhappam undo?

  • @klmodifications01
    @klmodifications01 Рік тому +1

    Hyy pravaasikalkk enthelum 🥺🥺😭😭💔💔 simple curry kubbooss and rice kk😢plz

  • @kunki990
    @kunki990 9 місяців тому

    Chechiii supper kari😊❤

  • @ABU-lz2sh
    @ABU-lz2sh 6 місяців тому

    Can put fish inside also

  • @MobileServicesentor-
    @MobileServicesentor- 8 місяців тому +1

    സിംപിൾ കൊള്ളാം

  • @JyothiRaj101
    @JyothiRaj101 Місяць тому

    Eth puli vellam aanu curry il ozhichath?

  • @nelsondaniel9095
    @nelsondaniel9095 Рік тому +6

    Thank u so much sister came out very nicely ❤❤❤

  • @Sangeeta-qz2xh
    @Sangeeta-qz2xh Рік тому +7

    Delicious recipes outstanding ❤

  • @sreenathvr6642
    @sreenathvr6642 15 днів тому +1

    Suuuuuuuuuuper ✨👌👌👌👌👍✨

  • @vineethakrishnan9810
    @vineethakrishnan9810 Рік тому

    Njan undakarund adipowli anuu

  • @kannananish7888
    @kannananish7888 Рік тому

    Supper 👍 adipoli 👍

  • @sudharmans5319
    @sudharmans5319 11 місяців тому +1

    Shaamiyude പാചകം ഞാൻ അനുകരിക്കാരുണ്ട്

  • @riyasparakka250
    @riyasparakka250 Рік тому

    Naale try cheyyanam

  • @beenakumariped8679
    @beenakumariped8679 Рік тому +1

    ജെപി ജീവിതം ഹായ് ❤

  • @johnbabudoha
    @johnbabudoha 6 місяців тому

    Thank you Sister.

  • @lekshmimohan-ur6wu
    @lekshmimohan-ur6wu 6 місяців тому

    Just prepaid, amazing.....

  • @Jishma721
    @Jishma721 10 місяців тому +1

    Uppu ittayirunno.. 😊