പുലർകാലം ഉണരുമ്പോൾ കേൾക്കേണ്ട ശിവമന്ത്രം |Hindu DevotionalSongs|Shiva SongsMalayalam

Поділитися
Вставка
  • Опубліковано 26 лис 2024

КОМЕНТАРІ • 1,8 тис.

  • @SheelaSheela-cm6ty
    @SheelaSheela-cm6ty 3 роки тому +1466

    ഞാൻ ഇന്ന് ഇത് കേട്ടു ശിവ ഭഗവാനെ എന്റെ അമ്മ ആശുപത്രിയിൽ വളരെ സീരിസ് ആണ് ഭഗവാനെ എന്റെ അമ്മ കണ്ണ് തുറന്ന് സംസാരിക്കേണ് നീ വിചാരിച്ചാൽ ഈ ഭൂമിയിൽ ഒന്നും തന്നെ നടക്കാത്തത് ഇല്ല എന്റെ അമ്മ സുഖം പ്രാപിക്കണേ

  • @rejanib8641
    @rejanib8641 Рік тому +39

    എന്റെ ഭഗവാനെ സങ്കടം എല്ലാം മാറ്റിതരണേ 😢😢😢😢😢🙏🙏🙏🙏

  • @shainiptb5887
    @shainiptb5887 2 роки тому +23

    ഞാൻ സീരിയസ് ആയി ഹോസ്പിറ്റലിൽ ആയിരുന്നു ഇപ്പൊ നോർമൽ ആയി വീട്ടിൽ എത്തി ഇനി എല്ലാം പഴയ ത് പോലെ ആകാകുവാൻ സഹായിക്കണം 11നും 3നു ആയ രണ്ടു മക്കൾ ഉണ്ട് 🙏🙏🙏

  • @AyyappannattanathNattanath
    @AyyappannattanathNattanath 11 місяців тому +14

    ഭഗവാനെ എല്ലാവരെയും കാത്തോളണേ.ഓം നമഃശിവായ

  • @ksukumaran8968
    @ksukumaran8968 10 місяців тому +3

    🕉 Nama Shivaaya ❤

  • @damodaranp7995
    @damodaranp7995 3 роки тому +127

    ആലാപനം അതി മനോഹര൦. പരസ്യ൦ അതി കഠിന൦ തന്നേ.

  • @sheejapradeep8723
    @sheejapradeep8723 11 місяців тому +8

    ഓം . നമ: ശിവായ🙏🏻🙏🏻🙏🏻🙏🏻 കാത്തുരക്ഷിക്കണേ ഭഗവാനേ♥️

  • @induanil6303
    @induanil6303 3 роки тому +21

    ശിവ ഭഗവാനേ കാത്ത് കൊള്ളേണമേ സകല ദു:ഖങ്ങളും മാറ്റി തരേണമേ

  • @Ambika-fe8ty
    @Ambika-fe8ty 19 днів тому

    ഓംനമഃശിവായ 🎉 ശംഭോ മഹാദേവ 🎉 എന്റെ ഭഗവാനെ എന്റെ എല്ലാ സങ്കടങ്ങളും തീർതൂതരണേ❤🎉❤

  • @abhinavv3tech724
    @abhinavv3tech724 2 роки тому +78

    തെളിവില്ലാതെ പലതും നശിച്ചു പോവുമോ എന്ന് ഭയക്കുന്നു ഭഗവാനെ. എല്ലാം തിരികെ തന്നു അനുഗ്രഹിക്കണേ ഭഗവാനെ. ശത്രുദോഷം തീർക്കണേ ഭഗവാനെ

    • @kusumamkusumam.s.3251
      @kusumamkusumam.s.3251 2 роки тому +1

      വീണ്ടു० വീണ്ടു० കേൾക്കാൻ തോന്നുന്ന അതിമനോഹരമായ ഗാനങ്ങൾ .ആലാപന० സൂപ്പർ ഇതിനിടയിലുള്ള പരസ്യങ്ങൾ ദയവായി ഒഴിവാക്കൂ.ഭഗവാനേ എല്ലാവരേയു० കാത്തു രക്ഷിക്കണേ.ഒാ० നമ:ശിവായ .

    • @Geetha-w23
      @Geetha-w23 2 роки тому

      @@kusumamkusumam.s.3251 Sheriya

    • @gokulkrishnan158
      @gokulkrishnan158 2 роки тому

      🙏

    • @ShaniPV-on7np
      @ShaniPV-on7np Рік тому

      Om namasivaya

  • @binubindumon
    @binubindumon 2 роки тому +23

    എന്റെ സർവേശ്വര.... കാത്തോളണേ എന്റെ കുടുംബം രക്ഷിക്കണേ... സമാധാനം തരണേ

  • @SunilKumar-ik9qr
    @SunilKumar-ik9qr 3 роки тому +330

    ആലാപനം അതിമനോഹരം. സ്വരവും മനോഹരം. ഇടക്കുള്ള പരസ്യം ഒഴിവാക്കിയാൽ നന്നായിരുന്നു
    ഭഗവാൻ എല്ലാവർക്കും നന്മ തരും. ഓം നമഃ ശിവായ

  • @reenasuresh9592
    @reenasuresh9592 2 роки тому +69

    സർവ്വ ലോകർക്കും നൻമവരുത്തണേ മഹാദേവാ.,.🙏🙏🙏🙏🙏 ശംഭോ മഹാദേവ

  • @omanavj3725
    @omanavj3725 3 роки тому +11

    ഇത്രയും. നല്ല. ഭക്തി ഗാനത്തിനിടയിൽ. പരസ്യം. മഹാ കഷ്ട്ടം.

  • @PonnammaRaju-fd4on
    @PonnammaRaju-fd4on 9 місяців тому +2

    ഓം നമശിവായ
    ഭഗവാനെ രോഗങ്ങൾ മാറ്റി എല്ലാവരെയും അനുഗ്രഹിക്കണേ എന്റെ ഏറ്റുമാനൂരപ്പ 🙏🏻🙏🏻🙏🏻

  • @baghyaanugraha9850
    @baghyaanugraha9850 7 місяців тому +29

    എൻ്റെ ഭഗവാൻ എന്നെ രക്ഷിക്കും 'ഉറപ്പുണ്ട് എനിയ്ക്ക്

  • @rajammaarjunan2413
    @rajammaarjunan2413 8 місяців тому +5

    ഓം നമശിവായ ഓം നമശിവായ ഓം നമശിവായ ഭഗവാനേ കാത്തോളണേ ❤❤❤

  • @rohinimadhavan1685
    @rohinimadhavan1685 3 роки тому +176

    ശിവഭഗവാനേ 2021 , ഭൂമിദേവിയേയും ,സസ്യജീവജാലങ്ങളേയും അങ്ങ് രക്ഷിക്കുമാറാകണേ ,എല്ലാ റ്റിലും നിറഞ്ഞു നിൽക്കുന്ന അങ്ങയെ കുറിച്ചുള്ള ഈ ഗീതവും പാരായണവും അതി മനോഹരം , ,

  • @GeethaGeetha-gu9qb
    @GeethaGeetha-gu9qb 2 роки тому +3

    ഓം നമ: ശിവായ🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🪔🪔🪔🪔🪔🪔🕉️🕉️🕉️🕉️🕉️🔔🔔🔔🔔🕉️🕉️🪔🪔🪔🪔🪔🪔🌹🌹🌹🌹🕉️🕉️🕉️🕉️🪔🪔🪔🪔

  • @jayasreejayasree.t2108
    @jayasreejayasree.t2108 6 місяців тому +7

    🙏🙏🙏ഓം നമഃ ശിവായ 🙏🙏🙏ലോകൈക നാഥൻ ആയ പൊന്നു മഹാദേവ, ഈ ലോകത്തിന്റെ ശാന്തിക്കും സമാധാനത്തിനും വേണ്ടി എല്ലാ വിധ അനുഗ്രഹങ്ങളും നൽകണേ മഹാദേവ 🙏🙏🙏🙏🙏ഓം നമഃ ശിവായ 🙏🙏🙏🙏🙏

  • @thankamanit5230
    @thankamanit5230 2 роки тому +1

    ശംഭോ. മഹാദേവാ. . ശ്രീ നീലകണ്ഠാ ഭഗവാനേ. അഗതിയും . നിരാലംബയുമായ. അടിയനും . തുണയേകണേ.

  • @madathilchandrasekharan7960
    @madathilchandrasekharan7960 2 роки тому +92

    ശിവ ഭഗവാനെ എന്റെ ഇന്ത്യ രാജ്യത്തെയും ഇന്ത്യയിലെ ജനങ്ങളെയും ശത്രുക്കൾ നിന്നും രക്ഷിക്കട്ടെ.

  • @theepicgamer4247
    @theepicgamer4247 6 місяців тому +1

    മഹാദേവാ നീലകണ്ഠാ ഭഗവാനേ കാത്തു രക്ഷിക്കണേ

  • @shyamalaravi3327
    @shyamalaravi3327 3 роки тому +22

    മഹാദേവൻ എല്ലാവർക്കും നല്ലതുവരുത്തട്ടെ

    • @kunjchikunjan7581
      @kunjchikunjan7581 2 роки тому +1

      ഓം നമഃ ശിവായ 🙏

    • @Seenama-kh5gi
      @Seenama-kh5gi 5 місяців тому

      ഓം നമ :ശിവായ 🙏🙏🙏

  • @Preethisankarc
    @Preethisankarc 2 роки тому +2

    എന്റെ മഹാ ദേവാ എന്റെ അസുഖങ്ങൾ എല്ലാം മാറ്റി തരണേ.... ലോക നാഥാ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @manavadhavadhav3708
    @manavadhavadhav3708 Рік тому +3

    ഭാഗവാനെ എന്റെ മക്കളെയും ഭർത്താവിനെയും എനിക്ക് തിരിച്ചു തരണേ ഞങ്ങളെ ഒന്നിപ്പിക്കണേ ohm

  • @mohananparaprath2291
    @mohananparaprath2291 Рік тому +18

    ഓം നമശിവായ ഇത് കേട്ടുണരുന്നവർക്കു എപ്പോഴും ഭഗവാൻ കൂടെയുണ്ടാവും ഈ മോൾക്ക് എപ്പോഴും ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ 🙏🙏🙏🙏🙏ശ്രീജമോഹൻ

  • @sagameplays4189
    @sagameplays4189 2 роки тому +4

    ശംഭോ മഹാദേവ. ഓം നമശിവായ

  • @JayaK-mb5je
    @JayaK-mb5je 7 місяців тому +2

    ഭഗവാനേ എല്ലാ അനുഗ്രഹവും ഉണ്ടാകണെ🙏🙏🙏🙏

  • @violinsradha4406
    @violinsradha4406 Рік тому +11

    ലോകത്തിൽ എന്നേക്കും നിലനിൽക്കുന്ന അമൂല്യമായ സ്നേഹം,ഒരിയ്ക്കലും കൈ വിടാത്ത മഹാ ശക്തി ന്റെ മഹാ ദേവൻ 🙏ഓം നമഃശിവായ 🙏🙏🙏

  • @krishnakumari4566
    @krishnakumari4566 2 роки тому +19

    ഞാൻ ഇന്നാണ് കണ്ടത്.. ഇനി എന്നും കേൾക്കണം.. ഭഗവാന്റ അനുഗ്രഹം ഒരുപാട് ഉണ്ട്.. ശംഭോ.. മഹാദേവ.... നമഃ ഹാ.. ഓം നമഃ ശിവായ....

  • @theepicgamer4247
    @theepicgamer4247 6 місяців тому +1

    ഓഴ തമശിവായ ഭഗവാനേ ഇനി അവിടുന്ന് മാത്രമാണ് രക്ഷ എന്റെ കാല് ഭേദപ്പെടുത്തി തരണേ പാമ്പ്ര തേവരുടെ അടുത്ത് നടന്നു വരാൻ കനിയണേ

  • @rajanputhoorputhoor4979
    @rajanputhoorputhoor4979 3 роки тому +51

    നല്ല ഈണമുള്ള ഗാനം. മനസിന് സുഖം ലഭിക്കുന്നു

  • @Ananya-l6g
    @Ananya-l6g 6 місяців тому +1

    ഓം നമഃ ശിവായ ശിവായ നമഃ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻ഭഗവാനെ അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @SuryaSurya-gr5dj
    @SuryaSurya-gr5dj 2 роки тому +9

    ഭാഗവാനെ ഞങ്ങളെ കാത്തു കൊള്ളേണമേ 🙏🙏🙏🙏

  • @vishalambabu6170
    @vishalambabu6170 2 роки тому +6

    മഹാദേവ കാത്തുകൊള്ളണമേ 🙏🙏

  • @sajicalicut8984
    @sajicalicut8984 3 роки тому +22

    എത്ര ശാ പപ്ാവകലണ് പാരസ്യതെപറ്റി പാറയുന്നത്🙏 pls ഒന്നു ഒ ഴിവാകു
    എത്ര നല്ല ഭക്തി ഗാനം, "ഭഗവാനേ "

    • @kunjchikunjan7581
      @kunjchikunjan7581 2 роки тому +1

      ഓം നമഃ ശിവായ 🙏

    • @rajammabhaskaran2959
      @rajammabhaskaran2959 4 місяці тому

      ഓം നമഃ ശിവായ. കാത്തു രക്ഷിക്കണേ.

  • @soorajmeeyannoor8249
    @soorajmeeyannoor8249 3 роки тому +18

    സുപ്രഭാതം കെൾ കുംബംപരസൄംവരുനത്ഒഴുവാകുഓംനമശിവായ

  • @nishavijilesh6104
    @nishavijilesh6104 3 роки тому +11

    ഓരോ വരി കഴിയുമ്പോഴും ഈ പരസ്യം ഇടുന്നത് എന്തൊരു കഷ്ടമാണ്....

  • @kashinath.b8d655
    @kashinath.b8d655 Рік тому

    എന്റെ ദേവാ 🙏🙏മഹാ ദേവാ

  • @gopalakrishak5828
    @gopalakrishak5828 3 роки тому +10

    എന്നും ഹൃദയത്തിൽ കാണുമാറാകണേ . ഭഗവാനേ

  • @rajagopalrajagopal2250
    @rajagopalrajagopal2250 2 роки тому +4

    ഓം നമശിവായ നമഹ. എന്നും അങ്ങയുടെ കാരുണ്യം ഈ മകനിൽ ഉണ്ടാകണേ
    ഓം നമശിവായ

  • @SudharmaniVidyadharan-zk8sb
    @SudharmaniVidyadharan-zk8sb 14 днів тому +1

    മഹാദേവ. ഭഗവാനെ.
    ലോകാ സമസ്ത സുഗിനൊ ഭനന്ദു

  • @latharajan8783
    @latharajan8783 3 роки тому +9

    ഓം നമോ ശിവായ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @gopakumarr420
    @gopakumarr420 2 роки тому +39

    അതിമനോഹരമായ ആലാപനം. വ്യക്തവും, സ്പുടവുമായ ശബ്‌ദം. പ്രിയ സഹോദരിക്ക് മഹാദേവന്റെ അനുഗ്രഹം എന്നുമുണ്ടായിരിക്കട്ട 🙏🙏🙏

  • @rajendraprasad-hr4bo
    @rajendraprasad-hr4bo 2 місяці тому +1

    എൻറെ ഭഗവാനെ എൻറെ മക്കളെ കാത്തോളണേ

  • @souminisomini354
    @souminisomini354 2 роки тому +16

    എല്ലവർക്കും നന്മകൾ വരുത്തണേ മഹാദേവ ഓം നമഃശിവായ 🙏🙏🙏🙏🙏

    • @ramachandrannairk.m7590
      @ramachandrannairk.m7590 2 роки тому

      ഇതാണ് ശരിക്കും വേണ്ടത്. എനിക്ക്, എന്റെ എന്നുള്ള പ്രയോഗങ്ങൾ ഒരു ദൈവത്തിനും ഇഷ്ടമാവുല്ല.,🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹

    • @vrpoduval1957
      @vrpoduval1957 Рік тому

      🕉Namah Shivaya 🙏☀️🌻♥️

  • @kavithas3570
    @kavithas3570 2 роки тому

    ഹര ഹര മഹാ ദേവ ഓം നമഃ ശിവായ

  • @vijinvs6517
    @vijinvs6517 2 роки тому +26

    ഹര ഹര മഹാദേവാ കോടി കോടി പ്രണാമം 🙏🙏🙏🙏🙏🙏🙏🙏🙏 🙏🙏🙏🙏🙏🙏

  • @madhavankutty8147
    @madhavankutty8147 3 роки тому +2

    നന്നായിട്ടുണ്ട്. ഇടയിലുള്ള പരസ്യങ്ങൾ ഒഴിവാക്കണം. അത് ആസ്വാദനത്തെയും നമ്മുടെ ശ്രദ്ധ മാറ്റുന്നതായും കാണുന്നു. ശക്തി സ്വരൂപനായ ശ്രീ പരമേശ്വരന്റെ സാന്നിദ്ധ്യം ലോകത്തിലെ സർവ ചരാചരങ്ങളിലും ഉണ്ട്. ഹർ ഹർ മഹാദേവ്.

  • @reenanarayanan7504
    @reenanarayanan7504 Рік тому +4

    ഓം നമശിവായ❤❤ ആ തേഗ്യം നൽകേണമേ🙏🏻🙏🏻🙏🏻 ശംഭോ മഹാദേവാ ❤

  • @SudarsananKvkl
    @SudarsananKvkl 20 днів тому +1

    Omnamsivayanamaha

  • @anithaanitha1618
    @anithaanitha1618 Рік тому

    Ente ponnu bhagavane pranamam namah sivaya.........

  • @raghunandanakurup9881
    @raghunandanakurup9881 3 роки тому +33

    ആലാപനം അതി മനോഹരം.
    എല്ലാ ദിവസവും രാവിലെ ഒരു നല്ല സുപ്രഭാത അനുഭവം തന്നെ യാണ്.

    • @nishakr2705
      @nishakr2705 2 роки тому

      ഓം നമഃ ശീവയ

  • @KOMALAKOMALA-e2e
    @KOMALAKOMALA-e2e 2 місяці тому +2

    ഭഗവാനെ പരമേശ്വര എന്റെ എല്ലാ ദുഃഖങ്ങളും മാറ്റി തരണേ ഇന്നത്തെ എന്റെ എല്ലാ പ്രശ്നങ്ങളും തീർത്തു തരണേ ഭഗവാനെ

  • @smitha9431
    @smitha9431 2 роки тому +22

    എന്റെ ഫ്രണ്ട് ബ്രെയിൻ സർജറി കഴിഞ്ഞു വെന്റിലേറ്റർ ലാണ് അവൻ ഇന്ന് കണ്ണ് തുറന്നു തിരിച്ചു വരണം ഭഗവാനെ 🙏🙏🙏🙏🙏🙏

  • @apsarasanjay2714
    @apsarasanjay2714 9 місяців тому +1

    ഹര ഹര മഹാദേവ വല്ലാത്ത അനുഭൂതി തന്നെ ഈ ഗാനം കേൾക്കു മ്പോൾ ഹര ഹര മഹാദേവ❤🔱

  • @prasadacharya5122
    @prasadacharya5122 2 роки тому +3

    എല്ലാവർക്കും മഹാദേവൻ നൻമ്മ തരും

  • @geethaaravind9251
    @geethaaravind9251 2 роки тому

    Nta Pappaya kaathu rekshikanee 🙏🙏🙏🙏🙏🙏🙏🙏🙏

  • @smitharenjitha8468
    @smitharenjitha8468 2 роки тому +7

    ശംഭോ മഹാദേവ 🙏🏼🙏🏼 എന്റെ മഹാദേവൻ എന്നേ എല്ലാ ദുഃഖങ്ങളിൽ നിന്നും കര കയറ്റുന്നുണ്ട് 🙏🏼🙏🏼🙏🏼 എന്റെ മഹാദേവ കാത്തുകൊള്ളണമേ

  • @prayanamsahithyamandappam6598
    @prayanamsahithyamandappam6598 2 роки тому +20

    ഓം നമഃ ശിവായ :
    ഒരു നോട്ടമെന്നിൽ എപ്പോഴുമുണ്ടാവണേ !

    • @aravindakshankm4761
      @aravindakshankm4761 2 роки тому

      ഓം നമഃ ശിവായ

    • @thankam.t7521
      @thankam.t7521 2 роки тому

      ഓം നമ:ശിവായ :

    • @a4six634
      @a4six634 2 роки тому

      ആലാപനം അധി മധുരം

    • @a4six634
      @a4six634 2 роки тому

      കുറച്ച് വേഗത കുറഞ്ഞോ എന്ന് സംശയo

  • @omanapradeep2847
    @omanapradeep2847 3 роки тому +23

    ശംഭോ മഹാദേവ 🙏🙏🙏 കാത്ത് കൊള്ളണം എല്ലാവരെയും അനുഗ്രഹിക്കണം. 🙏🙏🙏

  • @vijunarayanan5905
    @vijunarayanan5905 2 місяці тому +1

    Ente maha deva ennnathe divasam njan arriunnavarrum arriyathavarum ellavareum angukathu kallannne bhaggavane

  • @somakt9942
    @somakt9942 3 роки тому +38

    ഇത്ര മനോഹരമായ കീർത്തനത്തിൽ പരസ്യം ഒഴിവാക്കാമായിരുന്നു

    • @kalak1892
      @kalak1892 2 роки тому

      Kadakshikkanea bhagavanea. Ohm namasivaya

  • @poonammanoj8601
    @poonammanoj8601 2 роки тому +29

    ഭഗവാനെ അതൃപ്പദങ്ങളിൽ കോടി കോടി സഹസ്ര കോടി പ്രണാമം എന്റെ പ്രണാമവും പ്രാർത്ഥനയും അവിടുന്ന് സ്വീകരിച്ചു എന്റെ ദുഃഖം മാറ്റി അവിടുന്ന് അനുഗ്രഹിക്കു 🙏🏠

  • @RaghuVarank-lk5bf
    @RaghuVarank-lk5bf Рік тому

    ഓം നമശിവായ : നമശിവായ

  • @p.vinodnair9856
    @p.vinodnair9856 3 роки тому +17

    ശരിയാണ്. ഇടക്കുള്ള പരസ്യം വളരെ അരോചകം ആണ്.

    • @ushamanathana974
      @ushamanathana974 2 роки тому

      ഓം നമഃ ശിവായ..... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😊🙏🙏🙏

  • @kumardinesh8307
    @kumardinesh8307 2 роки тому

    Oom nama shivaya namaha oom nama shivaya namaha.oom nama shivaya namaha.

  • @shalibabu8790
    @shalibabu8790 9 місяців тому +1

    ഓംനമ:ശിവായഹരഹരമഹാദേവാ🙏🙏🙏🙏

  • @sheejaudayan9480
    @sheejaudayan9480 2 роки тому +3

    🙏🌹 ഓം നമഃ ശിവായ 🌹🙏
    എന്റെ പൊന്നു മഹാദേവാ അങ്ങയുടെ അനുഗ്രഹം എന്നും ഉണ്ടാകേണമേ ഭഗവാനെ അവിടുത്തെ കാരുണ്യത്തിൽ, കൃപാകടക്ഷത്താൽ മാത്രമാണ് നമ്മുടെ ഈ ജീവിതം മുന്നോട്ടു പോകുന്നത് എന്നും എന്നും രക്ഷിക്കേണമേ ശിവ ഭഗവാനെ
    🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹

  • @pratheeshraju1411
    @pratheeshraju1411 Місяць тому

    ശംഭോ മഹാദേവ :....വളരെ വളരെ മനോഹരവും എല്ലാം മറന്നുകേട്ടിരിയ്ക്കുന്ന മധുരമായ ആലാപനവും 😍😍😍ഒരുപാട് ഇഷ്ട്ടപ്പെട്ടു
    ആലപിച്ച മഹതിയുടെ സ്വരമധുര്യവും കേമം 🙏🙏🙏🙏❣️❣️❣️

  • @gamemingwithmuthallali6165
    @gamemingwithmuthallali6165 5 місяців тому +3

    മഹാദേവ എന്റെ മനസിൽ ഉള്ള സങ്കടം എന്താണെന്നു നിനക്കറിയാലോ അത് മാറ്റി തരണേ ഭഗവാനെ ❤❤

  • @asokanp4655
    @asokanp4655 10 місяців тому

    ശ്രീ രാജരാജേശ്വര ഭഗവാനെ സമസ്താപരാധങ്ങളും പൊറുത്തു കാത്തുരക്ഷിക്കണമേ ഓം നമ: ശിവായ ശിവായ നമ: ശ്രീ കൊട്ടിയൂർ പെരുമാളെ ശരണം

  • @saraladivakharan986
    @saraladivakharan986 2 роки тому +47

    എന്റെ ശിവ ഭഗവാനെ ഞാനും എന്റെ കുടുംബവും മഹാദേവന്റെ അനുഗ്രഹം കൊണ്ട് സന്തോഷത്തോടെ ഈ ഭൂമിയിൽ ജീവിക്കുവാൻ ഭാഗ്യം നൽകേണമേ 🙏🙏🙏🙏🙏🌹🙏

    • @nithinmadhu524
      @nithinmadhu524 2 роки тому

      Siva bhagavana,

    • @beenabalakrishnan9627
      @beenabalakrishnan9627 Рік тому

      🙏🏻🙏🏻🙏🏻

    • @VijeshV-ew3xw
      @VijeshV-ew3xw 10 місяців тому

      നീയും നിൻ്റെ കുടുംബവും.സ്വാർഥത.

    • @CVRamachandranRamachandran
      @CVRamachandranRamachandran 7 місяців тому

      ഭഗവാനെ ലോകത്തിലുള്ള സർവ്വജീവജാലങ്ങൾക്കും സുഖംനല്കി കാത്തു കൊള്ളണമേ! ഓം നമശിവായ നമോ!

  • @mohanannair518
    @mohanannair518 Рік тому +4

    ശിവം ശിവകരം ശാന്തം ശിവാത്മാനം ശിവോത്തമം ശിവമാർഗ്ഗപ്രണേതാരം പ്രണതോസ്മി സദാശിവം ശംഭോ മഹാദേവ ശ്രീ പാർവതി നമഃ ശിവായ 🙏🙏🙏

  • @jayasrenair1787
    @jayasrenair1787 Рік тому +2

    എത്രയും വേഗം സുഖമായി വരാൻ മഹാദേവൻ അനുഗ്രഹിക്കട്ടെ.

  • @arathirajendran9183
    @arathirajendran9183 3 роки тому +18

    എന്നും കേൾക്കാൻ തോന്നിപ്പിക്കുന്ന ആലാപനം

  • @shylathaaji7418
    @shylathaaji7418 5 років тому +43

    ശിവ ശിവയെ

  • @SreeRenjini-iz9zo
    @SreeRenjini-iz9zo 5 місяців тому +1

    നല്ല സ്ഥുതി 🙏🏻

  • @hareeshp1089
    @hareeshp1089 3 роки тому +7

    Bagavane Siva Sankara kathukollane അമ്മേ ശരണം**🙏

  • @manusjith
    @manusjith 3 роки тому +83

    പരസ്യം ഒഴിവാക്കാമായിരുന്നു

  • @ManoMano-fw9ki
    @ManoMano-fw9ki 9 місяців тому +1

    Om. Nama. Sivaya🙏🙏🙏🙏

  • @girijarameshramesh1705
    @girijarameshramesh1705 2 роки тому +3

    OM NAMAH SIVAYA.🕉️🕉️🕉️🙏🙏🙏🙏🙏 Viswam muzhuvan kakunna bhagavane njagalude koode appozhum thunyai undavane.

  • @jayasreejayasree.t2108
    @jayasreejayasree.t2108 6 місяців тому

    ഇകത്തിനും പരത്തിനുംഅധിപനായ പൊന്നു മഹാദേവ , ഈ ലോകത്തിന്റെ എല്ലാ ഐശ്വര്യ ത്തിനും സമാധാനത്തിനും വേണ്ടി sar

  • @sujataprakash2661
    @sujataprakash2661 3 роки тому +57

    ആലാപനം മനോഹരം, ദയവായി ഇടയ്ക്കുള്ള പരസ്യങ്ങൾ ഒഴിവാക്കണം 🙏

    • @ammumenon4136
      @ammumenon4136 2 роки тому

      Avoid ads in between pls. 🙏🏻

  • @anilareghu6790
    @anilareghu6790 2 роки тому +1

    ഹജ്ഗ്സ്ജഗ്സ്‌ഗിയ 🙏🏼🙏🏼🙏🏼🙏🏼

  • @saasjome2309
    @saasjome2309 3 роки тому +44

    ഭഗവാനെ അനുഗ്രഹിക്കണേ 🌹🌹🌹

  • @shijimol141
    @shijimol141 2 роки тому

    മഹാദേവ എന്റെ കഷ്ടപ്പടുകൾ മാറ്റിക്കത്തുരക്ഷികേണമേ

  • @madhukodayam7817
    @madhukodayam7817 3 роки тому +3

    സർവ്വചരാചരൻ മംഗളദായകൻ ശങ്കര നമോസ്തുതേ
    ശംഭോ മഹാദേവ

  • @aiswaryaar9169
    @aiswaryaar9169 Рік тому +1

    ഭഗവാനെ എന്റെ കുടുംബത്തെ കാട്ടുകൊള്ളണേ

  • @rajeshcobra8339
    @rajeshcobra8339 3 роки тому +7

    ഓം,,,,, നമ:ശിവ യാം.,,,,,,,,,,,,

  • @ചിരകാലപാചകം
    @ചിരകാലപാചകം 5 місяців тому

    തമ്പുരാൻ എന്നെ കാത്തോളണേ..🙏
    ഓം നമഃ ശിവായ 🙏

  • @sajithan7341
    @sajithan7341 3 роки тому +72

    എനിക്ക് ഇഷ്ട്ടം ആയി ഞാൻ എന്നും കേൾക്കും ഓം നമഃ ശിവായ 👌👌👌

  • @narayananpambadi5251
    @narayananpambadi5251 3 роки тому

    എലാവർക്കുo ഭഗവാൻ നന്മ തരണേ ഓം നമശിവായ പരസ്യം ഒഴിവാക്കണേ

  • @sindhuonthuvalu3055
    @sindhuonthuvalu3055 3 роки тому +14

    🙏🙏🙏🙏 ഓ നമശിവായ 🙏🙏🙏

  • @sasidharanck9929
    @sasidharanck9929 2 роки тому

    ഓം :നമഃ ശിവായ!
    ഇത്രയും പരിശുദ്ധമായ പ്രാർത്ഥനക്കിടെ, എന്തിനാണ് വൃത്തികെട്ട പരസ്യം????

  • @minimolunnikrishnan623
    @minimolunnikrishnan623 3 роки тому +5

    ഓം നമശിവായ

  • @MohanakumarG-n1j
    @MohanakumarG-n1j 10 місяців тому

    ശംഭോ മഹാദേവ നാളത്തെ എന്റെ എന്റെ കടം കൊടുക്കണ്ട പൈസക്ക് അവിടുന്ന് വഴികാട്ടിത്തരേണമേ വീട്ടിലും മനസിനും ശാന്തിയും സമാദാനവും തന്ന് കാത്തുകൊള്ളേണമേഎന്നെ യും കുടുംബത്തിനെ യും കാത്തു റിഷിക്കണമേ ❤️❤️🙏

  • @anithavenugopal8286
    @anithavenugopal8286 3 роки тому +11

    Mrithunjaya bagavane kathu rakshikane🙏🙏🙏🙏🙏

  • @pathmapappa810
    @pathmapappa810 2 роки тому

    Entemahadeva. Kathurakshikkaname. 🙏🙏🙏🙏❤🙏🙏🙏❤🙏🙏🙏❤🙏🙏🙏