75th INDEPENDENCE DAY CELEBRATION 2021 AUGUST 15/Thaiba Heritage Delhi

Поділитися
Вставка
  • Опубліковано 10 жов 2024
  • ഉത്തര്‍പ്രദേശിലെ മതുരയില്‍ പ്രവര്‍ത്തിക്കുന്ന ത്വയ്ബ അക്കാദമിയില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷം.
    എട്ടുവര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇവിടെ ഒരു സ്ഥാപനം നാം ആരംഭിക്കുന്നത്. പ്രദേശത്തെ പത്ത് ശതമാനം കുട്ടികള്‍ പോലും സ്‌കൂളില്‍ പോകാതിരുന്ന കാലമായിരുന്നു അത്. സ്ഥാപനം ആരംഭിക്കുകയും വിദ്യാഭ്യാസത്തിന്റെ ആവശ്യകത പ്രദേശവാസികളെ മനസ്സിലാക്കി കുട്ടികളെ സ്ഥാപനത്തിലേക്കയക്കാന്‍ നിരന്തരം ഇടപെടുകയും ചെയ്തു. നമ്മുടെ പ്രവര്‍ത്തനങ്ങളും പരിശ്രമങ്ങളും മെല്ലെ ഫലം കണ്ടുതുടങ്ങി. പ്രദേശത്തെ 80 ശതമാനത്തിലേറെ കുട്ടികള്‍ ഇപ്പോള്‍ നമ്മുടെ സ്ഥാപനത്തില്‍ പഠിക്കാനെത്തുന്നു. നമ്മളൊരുക്കിയ സൗകര്യങ്ങള്‍ നിലവില്‍ മതിയാകാതെ വന്നു.
    വിദ്യാഭ്യാസമുള്ള ഒരു സമൂഹത്തെ വളര്‍ത്തിയെടുക്കാന്‍ ഡല്‍ഹി ത്വയ്ബ ഹെറിറ്റേജിന്റെ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കാന്‍ കഴിയുന്നവര്‍ ബന്ധപ്പെടുക:
    ശാഫി നൂറാനി ഡല്‍ഹി
    ത്വയ്ബ ഹെറിറ്റേജ്
    wa.me/+919400400074
    9544350761 (Google Pay)
    9999255215 (PhonePe, Paytm)

КОМЕНТАРІ • 1