അർജുനായി മുപ്പതു കിലോ ഭാരവുമായി ഗംഗാവലിപ്പുഴയിൽ മാൽപ്പയ്ക്ക് പറയാനുള്ളത് Eshwar Malppe Rescue Arjun

Поділитися
Вставка
  • Опубліковано 8 жов 2024
  • Eshwar Malppe Rescue Arjun Shiroor | Eshwar Malppe Rescue Arjun Shirur | Eshwar Malppe Home | Eshwar Malppe Family | Eshwar Malppe Interview | Eshwar Malppe Arjun News | Arjun Eshwar Malppe | Arjun News Manaf |
    For business enquiries ▶ +91 6235760614
    For Advertisement Inquires ▶ +91 6235760614
    For business enquiries ▶ info@mazhavilkeralam.in
    For business enquiries ▶ ceo@mazhavilkeralam.in
    Facebook ▶ / mazhavilkeralam
    Instagram ▶ / mazhavilkeralam
    Website ▶ mazhavilkerala...
    This video is copyright protected by Mazhavil Keralam.
    ANTI-PIRACY WARNING
    This content is Copyright to Mazhavil Keralam. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented and should not be used / reproduced in full or part without the creator's (MAZHAVIL KERALAM) prior permission.
    #eshwarmalpe
    #eshwarmalppefamily
    #eshwarmalppehome
    #eshwarmalppearjunnews
    #arjunnewseshwarmalppe
    #arjunshirooreshwarmalppe
    #eshwarmalppemanafarjun
    #arjunnewslatest

КОМЕНТАРІ • 145

  • @vishnukm531
    @vishnukm531 4 години тому +131

    😢 ഈ മനുഷ്യനെയാണല്ലോ.. ഈശ്വരാ... പലതും പറഞ്ഞു തെറ്റിധരിപ്പിക്കാൻ നോക്കിയത് ചില മനുഷ്യർ 🥺🥺

  • @NasarNasar-gu5nt
    @NasarNasar-gu5nt 4 години тому +146

    മാൽപ്പയെ നല്ല വരായ മലയാളികൾ സഹായിക്കണം മാൽപ യുടെ രണ്ടുമക്കളെ കണ്ടാൽ കണ്ണീർ നനഞ്ഞുപോകും അത്രക്കും ദയനീയമാണ് അവസ്ഥ 😭😭😭😭

    • @Sreeram-c8s
      @Sreeram-c8s 2 години тому +7

      Namuk eallarkkum koodi nokkiyalo

    • @shahanac6912
      @shahanac6912 Годину тому

      I know his gpay number

    • @shahanac6912
      @shahanac6912 Годину тому

      I know his gpay number

  • @muhammad7215
    @muhammad7215 3 години тому +75

    എല്ലാം ഒരു നാടകം കളി ആയിരുന്നു എന്ന് പറഞ്ഞു പോയവർ ഈ മനുഷ്യ നോട്‌ മാപ്പ് പറഞ്ഞില്ല എങ്കിൽ വലിയ നഷ്ടം ആയിരിക്കും 😢

  • @IshalMarwa-si2zx
    @IshalMarwa-si2zx 4 години тому +123

    ആയുസ്സും ആരോഗ്യവും തന്നു അല്ലാഹ് അനുഗ്രഹിക്കട്ടെ

  • @Reshma.N8405
    @Reshma.N8405 3 години тому +56

    പേരിനോട് 💯നീതി പുലർത്തിയ മനുഷ്യൻ, മനുഷ്യത്വത്തിന്റെ നേർരൂപമാണ് മാൽപെ❤❤🙏🙏

  • @YaminYumna-e4b
    @YaminYumna-e4b 3 години тому +30

    ഇദ്ദേഹത്തിന്റെ ഈ വീഡിയോകൾ കാണിച്ച് തന്നതിന് വളരെ നന്ദി👍👍

  • @VahidhaBasheer
    @VahidhaBasheer 3 години тому +23

    സമ്മതിക്കണം മൽപ്പേ പാവം എന്തൊരു കഷ്ടപ്പാട് അള്ളാഹു ആരോഗ്യമുള്ള തീർഗായുസ് കൊടുക്കട്ടെ ആമീൻ 🤲🤲🤲

  • @mansoormansoor7910
    @mansoormansoor7910 3 години тому +28

    ദൈവത്തിന്റെ സഹായം എപ്പോഴും ഉണ്ടായിരിക്കട്ടെ

  • @rekhaat831
    @rekhaat831 3 години тому +37

    മനുഷ്യസ്നേഹിയായ ആരെങ്കിലും മുന്നിട്ടിറങ്ങണം....കേരളം ജനത100rs ചലഞ്ച് വെച്ചാൽ ഈ പാവത്തിനെ സഹായിക്ണം...... സഹായിക്കാൻ ആളുടെ . മരണം വരെ കാത്ത് നിൽക്കല്ലേ.....ആ മക്കൾക്ക് അച്ഛനെ വേണം....❤❤❤❤❤❤

    • @lovemykeralam8722
      @lovemykeralam8722 3 години тому

      Malppayude അക്കൗണ്ട് nombar തരുമോ

  • @henzaadi1624
    @henzaadi1624 2 години тому +10

    ഇദ്ദേഹത്തെ പോലെയുള്ളവരെയാണ് സഹായിക്കേണ്ടത് 😊😊😊 അദ്ദേഹത്തിന് വേഗം ഒരു വീട് ഇണ്ടാവട്ടെ ❤️❤️❤️

  • @manuprasadmanu1691
    @manuprasadmanu1691 3 години тому +30

    കേരള ഫയർഫോഴ്സിന്റെ ജോലി കൊടുക്കണം ഇത് കേരള ഗവൺമെന്റ് കാണണം

  • @cakehub9606
    @cakehub9606 3 години тому +11

    മലയാളികൾ എല്ലാവരും ഈ മനുഷ്യനെ സഹായിക്കണം എത്ര കഷ്ടതയിലാണ് അവരുടെ ജീവിതം രണ്ടു കുഞ്ഞുങ്ങളുടെ അവസ്ഥ നോക്കിക്കേ ആർക്കെങ്കിലും ചികിത്സിക്കാൻ അവരെ സഹായിച്ചാൽ അവർക്ക് അത്രയും നല്ലതാണ് സാമ്പത്തികമായി എല്ലാവരും സഹായിക്കണം

  • @sakeenasakeena8210
    @sakeenasakeena8210 2 години тому +8

    എന്നിട്ടും അവസാനം നാടകം കളിച്ചു എന്നുള്ള പേരാണല്ലോ കിട്ടിയത് അതും അർജുന്റെ കുടുംബം മൽപേ എത്ര റിസ്ക് എടുത്തിട്ടുണ്ടെന്ന് കാഴ്ചക്കാർക്ക് മനസ്സിലായിരുന്നു ഇങ്ങനെയൊന്നും പറയണ്ടായിരുന്നു മൽപേ നിങ്ങൾക്ക് ഒരായിരം നന്ദി വലിയ മനസ്സിന്

  • @elsysomu3953
    @elsysomu3953 2 години тому +6

    Dear Malppe, ഒരു real മനുഷ്യസ്നേഹി എങ്ങനെ ആയിരിക്കണമെന്ന് നിങ്ങൾ ലോകത്തെ കാണിച്ചു കൊടുത്തു.
    അഭിനന്ദനങ്ങൾ. കുടുംബത്തെ കണ്ടു.
    എല്ലാരോടും സ്‌നേഹം മാത്രം.
    Help ചെയ്യാൻ ആഗ്രഹം. ഈശ്വരൻ നല്ലത് വരുത്തട്ടെ. 🙏🙏🙏🙏🙏🌹🌹🌹.

  • @YaminYumna-e4b
    @YaminYumna-e4b 3 години тому +12

    ഇതെല്ലാം നമ്മൾ മലയാളികൾ ഏറ്റെടുത്ത് അദ്ദേഹത്തെ സഹായിക്കണം. അളളാഹ അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ ആമീൻ🤲😢🤲🤲

  • @MisiriyaShihab-qz5vh
    @MisiriyaShihab-qz5vh 3 години тому +28

    ദൈവം ഇദ്ദേഹത്തെ എന്തിനാവോ ഇങ്ങനെ പരീക്ഷിക്കുന്നത്. പടച്ചവനെ ഇവർക്കും കുടുംബത്തിനും അനുഗ്രഹങ്ങൾ നൽകി രക്ഷിക്കണേ, എല്ലാ വിഷമങ്ങളും നീക്കി സന്തോഷത്തിലാക്കണേ, ആയുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കണേ😢😢😢🤲🤲 എല്ലാവരും സഹകരിച്ച് ഇദ്ദേഹത്തെയും കുടുംബത്തെയും സഹായിക്കാൻ മുന്നോട്ടിറങ്ങണം

  • @shylasalim5566
    @shylasalim5566 3 години тому +22

    പാവം മനുഷ്യൻ 😥നന്മയുള്ള മനസ്സ് god bless you malpe sir. 🥰❤❤❤

  • @taarzen298
    @taarzen298 3 години тому +22

    തീർച്ചയായും ഈ വീഡിയോ ഞങ്ങൾ കേരള ജനത ഏറ്റെടുക്കും ഈശ്വര മൽപ്പേ യുടെ കുടുംബത്തെ രക്ഷിക്കും 😍👍👍

  • @ManuIk-p2p
    @ManuIk-p2p Годину тому +3

    നിങ്ങളെ പോലെ ഒരാൾ മതി🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @SreekalaS-ty8vp
    @SreekalaS-ty8vp 4 години тому +21

    Eswarmalpeye rekshikkanam pavam malpe nalla manasinudama adehathathe ellavarumkoodi sahayikkanam

  • @biyon7480
    @biyon7480 3 години тому +15

    കുടുംബം കണ്ട് കരഞ്ഞുപോയി 😞😞

  • @mbknayak
    @mbknayak 3 години тому +13

    Eswar Malpe ❤❤❤❤

  • @shibinraj6447
    @shibinraj6447 2 години тому +2

    പാവം എന്തു നല്ല മനുഷ്യൻ അന്ന്
    ഇങ്ങനെ ഉള്ളവരെ അന്ന് നമ്മൾ സഹായിക്കണ്ടത് എല്ലാരും കിട്ടുന്നത് ഇയാൾക് കൊടുക്കണം

  • @nibudevasia8722
    @nibudevasia8722 2 години тому +2

    സ്വന്തം ജീവൻ പണയം വെച്ച് മറ്റുവരുടെ ജീവൻ രക്ഷിക്കുന്ന ഈ സഹോദരനെ ഒരുപാട് ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ 🥰🔥❤️🙌🤝

  • @DilshadChakkala
    @DilshadChakkala 2 години тому +2

    ഇപ്പോഴാണ് മനാഫ് വിളിക്കുന്ന പേരിന്റെ അർത്ഥം മനസ്സിലായത്. മാജിക് മൽപേ 🌹🌹🌹🌹❤️❤️❤️

  • @padmasatheeshkumar9186
    @padmasatheeshkumar9186 3 години тому +5

    🙏🙏🙏🙏 മതി വരില്ല നല്ലതു വരും 🙏🙏

  • @mariamfrancis438
    @mariamfrancis438 2 години тому +5

    മനാഫ് നെയും മൽപയെയും കുറ്റം പറഞ്ഞവർ ഇതൊക്കെ കാണുന്നുണ്ടോ ആവോ. മക്കൾക്കു വയ്യാതെ ഇരിക്കുന്ന ഒരുപാട് നൊമ്പരം സഹിക്കുന്ന ഒരു അച്ഛൻ ആണ് മാൽപ്പാ. 3 മക്കൾക്ക് വയ്യാത്ത ഒരു അച്ഛൻ. ഇന്നുവരെ അദ്ദേഹം സഹദാപം പറഞ്ഞു വിഡിയോ ഇട്ടിട്ടുമില്ല ഇപ്പോൾ ആണ് ഈ പാവത്തിന് നല്ലൊരു വീടുപോലും ഇല്ലന്ന് ആളുകൾ അറിയുന്നത്. ഇതേഹത്തിനും ആ പൊന്നുമക്കൾക്കും എത്രയും വേഗം ഒരു വീട് വച്ചുകൊടുക്കാൻ നമുക്ക് എല്ലാവർക്കും ഒന്നിച്ചുനിൽകാം.ഇദ്ദേഹത്തിന്റെ ജീവിതം ജനങ്ങളിലേക്ക് എത്തിച്ച മഴവിൽ കേരളം ടീം 🙏🙏🙏🙏🙏

  • @KrishnenthuChakkara
    @KrishnenthuChakkara 2 години тому +5

    ആരെങ്കിലും ഇദ്ദേഹത്തിന് നല്ലൊരു ജോലി കൊടുക്കണേ ആ കുടുംബത്തിന്റെ അവസ്ഥ കണ്ട് സഹിക്കുന്നില്ല

  • @RemaM-fs4cz
    @RemaM-fs4cz 4 години тому +10

    Malpe sir thanks❤❤❤❤

  • @AffectionateAnteater-fz4rm
    @AffectionateAnteater-fz4rm 2 години тому +4

    നല്ലൊരു സർക്കാർ ജോലി ഇദ്ദേഹത്തിന് കൊടുക്കണം. കുറച്ച് ലക്ഷം രൂപ ഇദ്ദേഹത്തിന് ഇദ്ദേഹത്തിൻ്റെ കഷ്ടതക്ക് സർക്കാർ കൊടുക്കണം ഇദ്ദേഹം അത് അർഹിക്കുന്നു.

  • @priyaavinash3816
    @priyaavinash3816 3 години тому +4

    No words to express my gratitude and feelings for this great man😢😢 Man equal to god!!!

  • @chumbachumba8077
    @chumbachumba8077 3 години тому +5

    Malpe ❤❤

  • @FilzaCt
    @FilzaCt 3 години тому +7

    Onnum parayanilla😢 manushya arum marannidalle ee pavathine

  • @maluselin8936
    @maluselin8936 4 години тому +9

    Malpa sir ❤

  • @vaishakh987
    @vaishakh987 55 хвилин тому +1

    ❤malpe

  • @aboohamdha8689
    @aboohamdha8689 Годину тому

    Ithreyum kashtanghal undayittum ellavareyum sahayikkunna manasu ❤. Good example .
    Nammmal cheriya karyangalku paribavam parayugayanu .sir ennum nannayirikkanam .sir thanna lesson orikkalum marakoola.

  • @stephen_donald-j3j
    @stephen_donald-j3j 3 години тому +8

    നമ്മൾ മലയാളികൾ ഒത്തൊരുമിച്ചാൽ ഇദ്ദേഹത്തിൻ്റെ കുടുംബത്തെ ഒരു പരിധി വരെയെങ്കിലും കഷ്ടപ്പാടിൽ നിന്ന് രക്ഷിക്കാൻ സാധിക്കും. അർജുനിനെയും റഹീമിനിനെയും ചേർത്തുപിടിച്ച നമ്മൾ മലയാളികൾ ഇദ്ദേഹത്തെയും ചേർത്തു പിടിക്കണം🙏🙏

  • @mollyvarghese8780
    @mollyvarghese8780 Годину тому +1

    കുടുംബത്തിന്റെ മുഴുവൻ കളികളും ചേർത്തു വച്ചാൽ നാടകമാണ് ഇപ്പോ തോന്നുന്നു.അതുകൊണ്ടആണ് മറ്റുള്ളവരുടെപ്രവത്തികളും നാടകമാണെന്ന് തോന്നിയത്

  • @MohammedMohammed-j2o
    @MohammedMohammed-j2o 3 години тому +3

    Kk...🎉🎉🎉

  • @fazalsoccer4617
    @fazalsoccer4617 Годину тому

    ശെരിക്കും ഇയാളൊക്കെ ആണ് നമ്മുടെ ഹീറോ

  • @ScientistWORLD-9207
    @ScientistWORLD-9207 2 години тому +1

    ഒന്നും പറയാനില്ല നല്ലവരെ ഇങ്ങനെ വേദനിപ്പിച്ചു കൊണ്ടിരിക്കും

  • @beeranhusain
    @beeranhusain 2 години тому +3

    എത്രയോ വേസ്റ്റ് കളെ ജനം & ഗവണ്മെന്റ് തീറ്റി പോറ്റുന്നു അവറ്റകളുടെ പണി ഇത്രയും കാലം ചെയ്ത ഈ മനുഷ്യനെ ഇനിയെങ്കിലും ഗെവൊന്മെന്റ് പരിഗണിക്കണം

  • @AbulFaiz-r9n
    @AbulFaiz-r9n 21 хвилина тому

    മൽപ്പേ ♥️♥️♥️♥️

  • @sujanav1950
    @sujanav1950 3 години тому +1

    Salute Sir🙏🙏

  • @BhagyaLakshmi-es7oc
    @BhagyaLakshmi-es7oc 41 хвилина тому

    ಅಣ್ಣಾ ನಿಮಗೂ ನಿಮ್ಮ ಕುಟುಂಬಕ್ಕೆ ದೀರ್ಘ ಆಯಸ್ಸು ಆರೋಗ್ಯ ಕೊಟ್ಟು ಕಾಪಾಡಲಿ om sai ram ❤

  • @ushakrishna9453
    @ushakrishna9453 51 хвилина тому

    You're great man god bless you and your family ❤❤❤

  • @thusharat3361
    @thusharat3361 3 години тому +2

    ഈശ്വരൻ ഇവരുടെ കാര്യത്തിലെങ്കിലും കണ്ണുതുറന്നിരുന്നെങ്കിൽ

  • @user-gc2ef1ex9c
    @user-gc2ef1ex9c 4 години тому +3

    ❤❤❤❤

  • @KebeerS-r7j
    @KebeerS-r7j 3 години тому +2

    Pavam.

  • @Diynswould
    @Diynswould 3 години тому +1

    God bless you🎉

  • @hariskp2303
    @hariskp2303 4 години тому +3

    ❤❤

  • @chandrikakv5506
    @chandrikakv5506 12 хвилин тому

    God bless you brother and family.

  • @suryam-e9c
    @suryam-e9c 3 години тому +2

    Sir❤❤❤❤❤

  • @RajeeshaVp19
    @RajeeshaVp19 3 години тому +4

    Engenekilum ivare sahayiku

  • @shimildominic4093
    @shimildominic4093 36 хвилин тому

    പാവം മനുഷ്യൻ 🙏

  • @sajinasuku2539
    @sajinasuku2539 3 години тому +2

    Pavam

  • @NivethaJ-xf2vu
    @NivethaJ-xf2vu 3 години тому

    Eswar malpey, engitey panam irunana, jnan ungaluku oru veedu vangi thanniripey, ❤❤❤dhaivam ingaley kathu rakshikatey.krishna guruvayoorpa, e manushaneyum avarudey kudumbatheyum kapathu.🎉🎉🎉❤❤❤

  • @manju.3972
    @manju.3972 Годину тому

    Maalpe chettaa 🥰🥰🥰🥰🥰

  • @annammajose9111
    @annammajose9111 2 години тому

    Enthu nalla manasinte udama malpe
    Don't worry. God is with you. I am praying for you.

  • @muhammadk4265
    @muhammadk4265 3 години тому

    Vallatha oru ishtam thonnunnu,nalla manushyan.

  • @ashrafedavarad9246
    @ashrafedavarad9246 4 години тому +3

    😢

  • @jeevanalphonse9975
    @jeevanalphonse9975 3 години тому +1

    Umaa❤❤❤😢😢😢

  • @ajithababu-zb9er
    @ajithababu-zb9er 3 години тому +2

    Malpak nallathevaru aarenklm sahayiku

  • @Sruthylakshmi7
    @Sruthylakshmi7 2 години тому +1

    🙏🙏🙏🙏

  • @chinnumathai5420
    @chinnumathai5420 2 години тому

    ❤❤❤God bless you 💓 brother ❤❤❤❤

  • @SabarishS-is3nf
    @SabarishS-is3nf 3 години тому

    #Eshwarmalpe❤🙏🏻

  • @Appu_sreeju9Sreeju999
    @Appu_sreeju9Sreeju999 2 години тому

    Eshwar malpe🙏

  • @Investtcr
    @Investtcr 3 години тому

    Great job

  • @DeepaRani-cb4mm
    @DeepaRani-cb4mm 3 години тому +1

    Dayavu cheythu ee manushyante veettile avastha kandu janangalo governmento sahayikkane

  • @VinodDo
    @VinodDo 3 години тому

    Malppe❤🙏🙏🙏

  • @mynewaccount7320
    @mynewaccount7320 2 години тому

    Malayaalam vilichaal vilippurathethunna Maalpe. Varuna Devante Avathaaram.

  • @mynewaccount7320
    @mynewaccount7320 2 години тому

    Engane sahayikkuvan kazhiyum. Ennu paranjasl nannasyirikkum.

  • @Asha-lt4xe
    @Asha-lt4xe Годину тому

    🙏🙏🙏❤❤❤

  • @muhammedfaizan5252
    @muhammedfaizan5252 3 години тому +1

    Arenkilumokke kazhiyunnapole malpaye sahayikooo

  • @dilzzzz2498
    @dilzzzz2498 Годину тому

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Star-w1k5o
    @Star-w1k5o 2 години тому

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤

  • @rejithasurendran7524
    @rejithasurendran7524 3 години тому

    Pavam god bless u ❤

  • @shabnashareefo242
    @shabnashareefo242 3 години тому +1

    ❤😢😢

  • @shemishan8645
    @shemishan8645 Годину тому

    Ithrem nalla manushyane enthinaa ingane vishamam kodukkiunnath aa makkalde avastha kanditt sahikkan pattunnilla

  • @muhammedfayiz4721
    @muhammedfayiz4721 Годину тому

    Malayaligal malpeye sahaayichal ha kudumbavum kuttigalum rekshapedum

  • @Excel123rr
    @Excel123rr 2 години тому

    Engne ullavare alle sahayikendath.pavam

  • @bijunarayanan9414
    @bijunarayanan9414 2 години тому

    😢😢😢😢😢😢😢😢❤❤😮

  • @manoja3161
    @manoja3161 2 години тому

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @shammuashraf104
    @shammuashraf104 3 години тому

    🤲🤲

  • @shammuashraf104
    @shammuashraf104 3 години тому

    😥😥🙏

  • @AminabiAk-r3w
    @AminabiAk-r3w 3 години тому

    ❤️🤲🤲🤲

  • @Prasanth-x3b
    @Prasanth-x3b 3 години тому

    ❤️👍👍👍👍👍🙏🙏🙏🙏🙏🙏

  • @padmasatheeshkumar9186
    @padmasatheeshkumar9186 3 години тому +1

    മലപ്പേ വിട് എവിടാണ് പറയാമോ

  • @Chemmu.Uppa.Vlog.
    @Chemmu.Uppa.Vlog. 3 години тому

    😭😭😭😭😭

  • @rishnak3956
    @rishnak3956 3 години тому

    ❤️❤️❤️🙏🙏🙏

  • @GireeshKalamandalam
    @GireeshKalamandalam 3 години тому

    ❤🙏🏽

  • @عبداللهمقدي
    @عبداللهمقدي Годину тому

    Arjunante family kaanunnundo

  • @vishnunarayananr652
    @vishnunarayananr652 Годину тому

    എല്ലാരും യൂട്യൂബ് ഒന്ന് മെമ്പർഷിപ് എടുത്ത മതി പുള്ളിടെ ചാനൽ

  • @RasnaSherin
    @RasnaSherin 3 години тому

    ❤❤🙌

  • @c4tech693
    @c4tech693 2 години тому

    ഇതൊക്കെ കണ്ടു കരയാനും പ്രാർഥിക്കാനും അല്ലാതെ എന്താ. പറയുന്നവർക്ക് എന്തും ആകും. കഷ്ടപ്പാട് ദൈവ കാണട്ടെ

  • @SindhuSindhu-r5z
    @SindhuSindhu-r5z 3 години тому

    ,, 🙏🙏❤️❤️❤️

  • @sreekuttyKutty-fc2pj
    @sreekuttyKutty-fc2pj 3 години тому

    👍🏻👍🏻👍🏻👍🏻🥰🥰

  • @bincymathew-v1s
    @bincymathew-v1s Годину тому +1

    ഈ മനുഷ്യന് എതിരെ ആണോ അർജുന്റെ ഫാമിലി കേസ് കൊടുത്തത്?? ദൈവം പോലും പൊറുക്കില്ല അവരോട് 😪😪എന്തൊരു കഷ്ടം ആണ് ഈ കുട്ടികളുടെ അവസ്ഥ 😪😪ഉപകാരം ചെയ്തില്ലെങ്കിലും ഉപദ്രവിക്കരുത് ഇങ്ങനെ ഉള്ള ഫാമിലി യെ 🙏🙏

  • @Surya.Y.S
    @Surya.Y.S 2 години тому

    Malpek joli kodukkanam sarkkar

  • @mynewaccount7320
    @mynewaccount7320 2 години тому

    Neeyaanu Yodhaav. Nee maathram