Homely Meals Fish fry @ Rs.50 Only!! | Trip Company Vlog

Поділитися
Вставка
  • Опубліковано 8 кві 2021
  • 37 വർഷമായി ഹംസക്കയും ഭാര്യ നബീസ ഉമ്മയും വീട്ടിൽ ഭക്ഷണം ഉണ്ടാക്കി വിൽക്കാൻ തുടങ്ങിയിട്ട്. ഈ 2021 ലും ഒന്നിനും മീനിനും കൂടെ അമ്പതു രൂപയാണ് വാങ്ങുന്നത്
    Location Details:
    Hamsakkas Homely Meals
    Trissur-Shornur Rd
    Vazhakkodu
    Trissur Dt
    Ph:
    Location Link:
    Message me in Instagram: / tripcompany.kerala
    Please Subscribe Here Free / @tripcompany
    വീഡിയോ ഇഷ്ട്ടപ്പെട്ടു എങ്കിൽ ചാനെൽ സബ്സ്ക്രൈബ് ചെയ്യുക, മറ്റുള്ളവർക്ക് share ചെയ്തു കൊടുക്കുക.
    -Anas P Ahammed
    +91 9072060040
    TripCompany.Kerala@gmail.com
    **follow us on**
    Instagram: / tripcompany.kerala
    Facebook: / tripcompany.kerala
    Twitter: / anaspahammed
    Telegram: t.me/TripCompany_Kerala
    email: TripCompany.Kerala@gmail.com

КОМЕНТАРІ • 240

  • @mohamedarif8887
    @mohamedarif8887 3 роки тому +20

    ഇതുപോലുള്ള പാവം പിടിച്ച ആളുകളെയാണ് പ്രോത്സാഹിപ്പിക്കേണ്ടത്... സല്യൂട്ട് യൂ ബ്രോ

  • @sindhuajiji3765
    @sindhuajiji3765 3 роки тому +43

    സൂപ്പർ ആ ചേട്ടന്റെ ചിരി ഉള്ളിൽ ദുഃഖം ഉണ്ടെകിലും ആരെയും അറിയിക്കാതെ ഉള്ള സംസാരം അദ്ദേഹത്തെ ജഗതീശ്വരൻ കാത്തു രക്ഷിക്കട്ടെ 🌹🌹🌹🌹

  • @staycheerfulwithaami2890
    @staycheerfulwithaami2890 3 роки тому +13

    എന്റെ ഉപ്പക്കും ഉമ്മക്കും ഞങൾ 2പെൺകുട്ടികളാണ് 😍അവരും ഇത്പോലെ വിട്ടിൽ സ്നാക്സ് ഒകെ ഉണ്ടാക്കിടാന് ജീവിക്കുന്നത് 😘

  • @hafishathaslim1642
    @hafishathaslim1642 3 роки тому +55

    മോളുടെ വിശേഷങ്ങൾ പറഞ്ഞപ്പോൾ ആ ഉപ്പാക്ക് കണ്ണുകൾ നിറഞ്ഞു അല്ലെ.അനസ് കഴിക്കുമ്പോൾ ബിസ്മി പറയാൻ മറന്നില്ല .ഇന്നത്തെ വിഡിയോക്ക് ഇരിക്കട്ടെ ഒരു congrats {100k}.

  • @nithyarageshnithyaragesh3678
    @nithyarageshnithyaragesh3678 3 роки тому +21

    കണ്ടാലറിയാം ഒന്നാന്തരം വീട്ടിലെ ഉണ് ആണെന്നുള്ളത് ,കറിയിൽ മായമില്ല വിശ്വസിച്ച് കഴിക്കാം , ഈ ചാനൽ ,1 മില്യൺ തികയട്ടെ എന്ന് ആശംസിക്കുന്നു

  • @pakroos-9023
    @pakroos-9023 3 роки тому +9

    പാവം ഹംസാക്കയും ഉമ്മയും.. 💙 നിഷ്കളങ്കരായ മനുഷ്യർ 💙💙💙🌹

  • @nithyarageshnithyaragesh3678
    @nithyarageshnithyaragesh3678 3 роки тому +14

    ആ ഉമ്മടെ ആശംസകൾ എന്നും നിങ്ങടെ കൂടെ ഉണ്ടാവും

  • @Linsonmathews
    @Linsonmathews 3 роки тому +14

    കൊച്ചു വീട്ടിലെ നല്ല ഊണ് 👍
    ഇങ്ങനെയുള്ള വീഡിയോസ് കാണാൻ തന്നെ ഇഷ്ടം 🤗❣️

  • @musheermalappuram2805
    @musheermalappuram2805 3 роки тому +6

    *വീഡിയോ കണ്ടു ഒന്നും പറയാൻ ഇല്ലാ ആ ഉപ്പയും ഉമ്മയും ഇഷ്ടം* 🥰🥰🥰

  • @nishadroshan1159
    @nishadroshan1159 3 роки тому +3

    Hearty Congrats👌 for your well deserved 100K...✌ Keep Rocking 👍

  • @JaseerTrvlday1078
    @JaseerTrvlday1078 3 роки тому +4

    ഇതുപോലുള്ള സ്നേഹം വിളമ്പുന്ന ചെറിയ കടകളിൽ പോയി വീഡിയോ ചെയ്‌താൽ രണ്ട് ഗുണം ഉണ്ട്..
    ഒന്നു അവർക്ക് അതൊരു പരസ്യം ആയി മാറും..
    മറ്റൊന്ന് നമ്മുക്ക് ഇതൊക്കെ കാണുമ്പോൾ മനസ്സിന് വല്ലാത്ത ഒരു കുളിർമയാണ്...
    താങ്ക്സ് അനസ് ബ്രോ...
    ❤❤❤❤❤❤❤❤❤
    ആഡംബര food വീഡിയോ ചെയ്യുന്നവരോട് പുച്ഛം മാത്രം

  • @praphulvijayan1255
    @praphulvijayan1255 3 роки тому +1

    Congrats on 100K ..
    Keep going..🤩

  • @shabeerkv2535
    @shabeerkv2535 3 роки тому +2

    Hai anaska congratz for 100k. Complete video kanda ore subscriber😍😍😍

    • @TripCompany
      @TripCompany  3 роки тому

      Very special thanks bro.keep supporting😍

  • @everything7407
    @everything7407 3 роки тому +21

    ചെറിയ മോളുടെ കഥ കേട്ടപ്പോൾ മനസോന്ന് പിടഞ്ഞു

  • @faizaltk2157
    @faizaltk2157 3 роки тому +2

    Congrats 100k❤👍👍

  • @akcta2045
    @akcta2045 3 роки тому +3

    വീട്ടിലെ ഭക്ഷണം അത് അസ്സൽ രുചി ആയിരിക്കും....😌😍കയ്യ്പുണ്യതെ കാൾ ഭംഗി അവരുടെ മനസ് അതിന് ആണ് കയ്യടി 😍

  • @vlogsbyfarhan2618
    @vlogsbyfarhan2618 3 роки тому +2

    Congratulations for 100 k subscribers 🔥😍

  • @nasardoha8758
    @nasardoha8758 3 роки тому

    Valliuppakum vallimmak um allahu deergayushum nalkate arogyavum sambathum barkathum nalkate

  • @girishkv3231
    @girishkv3231 3 роки тому +4

    Appreciate the effort to promote small eateries. Anas, good to see such videos 👏

  • @dersakjayaprakash3698
    @dersakjayaprakash3698 3 роки тому +1

    Congrats for 💯k 🎉🎊👏🏽👏🏽

  • @frzis28
    @frzis28 3 роки тому

    100 k subscriber congratz ikka

  • @haneeshjabbar7459
    @haneeshjabbar7459 3 роки тому

    Congregation 100k ♥️♥️

  • @sadiqvpz8912
    @sadiqvpz8912 3 роки тому +2

    100 k congrats🌷🌹🌹

  • @sandheepkodakkat
    @sandheepkodakkat 3 роки тому

    Congrats 🎊👏 for 100 k

  • @hawksproman6088
    @hawksproman6088 3 роки тому +5

    100k congratea

  • @Mohammed-sv2or
    @Mohammed-sv2or 3 роки тому +2

    congratulations for 100k 🎈🎗🎉🎉🎉♨️

  • @praveenkk4628
    @praveenkk4628 3 роки тому

    Congrats for 100k

  • @kL_12_Hasee
    @kL_12_Hasee 3 роки тому

    Super kazhinja episodum ithum ❤

  • @akcta2045
    @akcta2045 3 роки тому +1

    100k ആയി എന്ന് അറിഞ്ഞു ഒരുപാട് സന്തോഷം 😍😌💥വെയ്റ്റിങ് പ്ലേ ബട്ടൺ 😍

  • @muhammedmusthafa.p3886
    @muhammedmusthafa.p3886 3 роки тому +1

    Skip add എന്നാ option ഇല്ലേ ഇപ്പൊ 🙄

  • @abhilashkj9277
    @abhilashkj9277 3 роки тому

    Hi Bro,
    Enjoyed your video. It was simple and touching.
    Good that you are highlighting small and simple places offering good quality food.
    Regards,
    Abhilash

  • @abgr6607
    @abgr6607 Рік тому

    👍🏻👍🏻👍🏻👍🏻yella nanmakalum undavatte

  • @vishnusuresh4986
    @vishnusuresh4986 3 роки тому +3

    Videoyum kidiloski ann...... 😊onum parayanila💞🥰

  • @manikandanhemachandran1232
    @manikandanhemachandran1232 2 роки тому

    Beautgil village this I visited river retreat resort in cheruthuruthu 8 yrs ago next time must visit this shop nice one

  • @commentolibabu2881
    @commentolibabu2881 3 роки тому

    Hamsakkaye soppitta meenvaruthadu tharaavo

  • @sheheershehishehi
    @sheheershehishehi 3 роки тому

    100 k അടിച്ചു ലെ.
    മബ്‌റൂഖ്‌.
    ❤️❤️❤️

  • @gaaraaff5977
    @gaaraaff5977 3 роки тому

    100 k power congrats🎉🎉

  • @anilkumarkm3383
    @anilkumarkm3383 3 роки тому

    Edapally il nalla fud evde kittum....any thattkada

  • @midhun9344
    @midhun9344 3 роки тому

    Pwoli bruh ❤🔥

  • @user-me6nh8wh4c
    @user-me6nh8wh4c 3 роки тому +2

    100k celebration🔥🔥 എല്ലാവരും ആഹ്ലാദിപ്പിൻ അർമാദിപ്പിൻ😊😊

  • @user-gw2vz2ji8t
    @user-gw2vz2ji8t 2 роки тому

    ആഹാ അന്തസ് 💜

  • @seyidmuhammed7985
    @seyidmuhammed7985 3 роки тому

    HAKKEEM paranja Naushad nte kada Mannarkkad Und
    Vanhal KanikkanaM ?

  • @WatchMakerIrshadSulaiman20
    @WatchMakerIrshadSulaiman20 3 роки тому +1

    FB video One Million. Views കണ്ടിരുന്നു
    Congratulations 💐.1:40 ഞാനും ആലോചിച്ചു ഇത്ര പ്രായം അയ ആൾക് നൗഷാദ് എന്ന് പേരോ😀

  • @rekha4477
    @rekha4477 3 роки тому +13

    They are so innocent 😍 And a special congrats to you for 100k👍

  • @jazpdriver9940
    @jazpdriver9940 2 роки тому

    Chanal bro anthagilum sahayikkan kazhiyumengil ee uppyeyum ummayeyum sahayikk

  • @annamolsaji5079
    @annamolsaji5079 3 роки тому +4

    ഐവ 😍❤️

  • @sheheershehishehi
    @sheheershehishehi 3 роки тому

    നല്ലൊരു വീഡിയോ
    ഒരുപാട് സന്തോഷം.
    കഴിഞ്ഞ വീഡിയോ
    നന്നായിരുന്നു.
    (ആമീൻ )🤲
    👌❤️👌❤️👌❤️👌❤️👌

  • @thajuthajuna7603
    @thajuthajuna7603 3 роки тому +1

    Anas bahi eid poloulla aallugalay prolsahippikkanam....Good efforts

  • @topnewmoviehd1713
    @topnewmoviehd1713 3 роки тому +3

    Machane 100k ayi

  • @joni9115
    @joni9115 3 роки тому +1

    Superb 👌👌

  • @shabanafazil4933
    @shabanafazil4933 2 роки тому

    Super masha allah 😍🤲

  • @amjadjr1865
    @amjadjr1865 3 роки тому +1

    എത്ര നല്ല മനുഷ്യർ 💓

  • @suhailshah6735
    @suhailshah6735 3 роки тому

    Masha allah❤️

  • @urumikalari2071
    @urumikalari2071 3 роки тому

    കറുകപത്തൂർ റൈൻബോ യിലെ കുട്ടൻ ദം ബിരിയാണി, ഞങ്ങട്ടിരി മലബാർ ഹോട്ടലിലെ ബീഫും അയില മൊളക് ഇട്ടതും പൊറാട്ടയും.

  • @christojose5755
    @christojose5755 3 роки тому +6

    മർഹബ ബിരിയാണി ചെറുതുരുത്തി ...🥰🥰, പഴയന്നൂർ ഡെലീഷ്യ ബിരിയാണി , ഇവിടെ ഒക്കെ കഴിച്ചു നോക്കു

    • @dulquarsalman7508
      @dulquarsalman7508 3 роки тому

      പഴയന്നൂർ ഡിലീഷ്യ മത്തായി മാഷിന്റെ മ്മടെ സ്ഥിരം.... 👌👌👌👌നിങ്ങൾ എവിടെയാ ബ്രോ

    • @TripCompany
      @TripCompany  3 роки тому +1

      Nale vannalo pazhayannur. Saturday. Bro undavumo avide. Please msg in Insta or WhatsApp 9072060040

    • @dulquarsalman7508
      @dulquarsalman7508 3 роки тому

      ഇക്കാ ഞാൻ ദുബായ് ലാണ്... നിങ്ങൾ പോയാൽ സന്ദോഷം. വീഡിയോ കാണാലോ

    • @dulquarsalman7508
      @dulquarsalman7508 3 роки тому

      @@TripCompanyഇക്കാ ഇത് നിങ്ങടെ പേഴ്സണൽ നമ്പർ ആണോ

  • @kvpillai
    @kvpillai 3 роки тому +7

    എത്ര വലിയ ബിരിയാണി പൊറോട്ട ബീഫ് ഉണ്ടന്ന് പറഞ്ഞാലും ഇത് പോലെ ഉള്ള നാടൻ കടകളിലെ ഹംസക്ക പോലെ ഉള്ളവരുടെ നാടൻ ഊണിനോളം വരില്ല. പെരുത്തിഷ്ടായി video.

  • @vishnuvishnudv7982
    @vishnuvishnudv7982 3 роки тому

    Video polichu

  • @joyk5127
    @joyk5127 3 роки тому +1

    Naadan Oonu kollaamallo 😜👌😍
    2:08😂😂😂😂😂😂😂😂
    Mathi fry Pwolichu 😜👌😍
    2:08😂😂😂😂😂😂😂😂
    😟
    Pirichuvitta Freak Aliyane thirich edukkuka💪

  • @jasminejasminejestin5132
    @jasminejasminejestin5132 3 роки тому

    Bro 100k subscribers ayallo, chilavundu ketto

  • @sanubclt7828
    @sanubclt7828 3 роки тому

    സൂപ്പർ

  • @commentolibabu2881
    @commentolibabu2881 3 роки тому +3

    Inganathe sthalangalaanu enikk ishtam

  • @sereefsereef8942
    @sereefsereef8942 3 роки тому +3

    ഇക്ക ഒരു പാവം ആണ് കച്ചവടത്തിൽ ഹൈറും ബർക്കത്തും നൽക്കട്ടൊ

  • @commentolibabu2881
    @commentolibabu2881 3 роки тому

    1k aayaal 100k kalakki

  • @muhammedniyas3718
    @muhammedniyas3718 3 роки тому

    100k congratulations

  • @prajinchandran3950
    @prajinchandran3950 3 роки тому

    Adipoli

  • @sabirumer1947
    @sabirumer1947 3 роки тому

    swantham naaadu ,,,😍😍😍😍
    pravasa lokathil ninum kanumpol double feel,

  • @abduttythazhathethil3083
    @abduttythazhathethil3083 3 роки тому

    Aameen 👍🌹🌹

  • @ShebiMohd
    @ShebiMohd 3 роки тому

    പേര് മാറി ••plingg••ആയല്ലേ 😀😎
    100K👍 congrats bro 🎊

  • @subairmonu7457
    @subairmonu7457 3 роки тому

    നമ്മുടെ സ്ഥലം ആണ് ബായ്..... സന്ദോഷം 🌹🌹🌹🌹🌹

  • @fut._bal
    @fut._bal 3 роки тому +6

    🔥🔥100k🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @dasanumvijayanum3258
    @dasanumvijayanum3258 3 роки тому

    Chettan iganne food kayikkan pokkumboo elloo enneyum koottuoo chettan paisa koduthall mathiiy kuyappam ellaa🙈😂😂

  • @abrahama.j.9639
    @abrahama.j.9639 3 роки тому

    നല്ല.. മനുഷ്യർ....

  • @vedarajmysore8215
    @vedarajmysore8215 3 роки тому

    Google map link please

  • @commentolibabu2881
    @commentolibabu2881 3 роки тому

    Ilike this tipe of resturent

  • @rjn653
    @rjn653 3 роки тому +5

    100k👏

  • @abduttythazhathethil3083
    @abduttythazhathethil3083 3 роки тому

    Super 👍

  • @kevingrose7080
    @kevingrose7080 3 роки тому +1

    100k👍👍👍👍🔥🔥🔥🔥

  • @sreekumarsatheesan8969
    @sreekumarsatheesan8969 3 роки тому

    ഇഷ്ടായി

  • @sidhiqulakbarms3960
    @sidhiqulakbarms3960 3 роки тому

    1 lakhh
    Ikka thodakkan thott olla supportaa❤️❤️❤️❤️❤️

    • @TripCompany
      @TripCompany  3 роки тому

      Very special thanks bro. keep supporting🥰

  • @nasardoha8758
    @nasardoha8758 3 роки тому

    Ameeen

  • @dulquarsalman7508
    @dulquarsalman7508 3 роки тому

    ഇങ്ങക്ക് ആ വഴി നേരെ വന്നാൽ പഴയന്നൂർ വന്നിട്ട്.. ഡിലീഷ്യ കൂടി ഒന്ന് കേറായിരുന്നില്ലേ ബായ്

  • @grudgex.
    @grudgex. 3 роки тому +1

    100k 🔥

  • @sajidrabia1910
    @sajidrabia1910 3 роки тому

    Nhan kanddedil ettavum nallea vidio barek allah

  • @vinayranjan5774
    @vinayranjan5774 3 роки тому

    100000 aayallo, celebration undo🙂

    • @TripCompany
      @TripCompany  3 роки тому +1

      Plan und bro

    • @vinayranjan5774
      @vinayranjan5774 3 роки тому

      @@TripCompany parayaan vittu... Congrats, good effort, keep going..

  • @sharonns4392
    @sharonns4392 3 роки тому

  • @jaseelam2539
    @jaseelam2539 3 роки тому

    👍👍👍

  • @mycookingworldajlaansari1223
    @mycookingworldajlaansari1223 3 роки тому

    100k 😍👍👍

  • @musthafap3674
    @musthafap3674 3 роки тому

    സൂപ്പര്‍

  • @nisarpandikasalakal1830
    @nisarpandikasalakal1830 3 роки тому

    Hamsaka 🤝

  • @BASICS97
    @BASICS97 3 роки тому +4

    ഒരു പാവം മനുഷ്യൻ

  • @parshuanuprashuanu5703
    @parshuanuprashuanu5703 3 роки тому

    അനസ്ക്കാ തീർച്ചയായും ഇവരുടെ കടയിൽ പോകുന്നുണ്ട് 👍

  • @nisarpandikasalakal1830
    @nisarpandikasalakal1830 3 роки тому

    Assalamu alikkum

  • @user-ov7iw4wn9o
    @user-ov7iw4wn9o 3 роки тому +1

    🤤

  • @rasheed1215
    @rasheed1215 3 роки тому

    👌👌

  • @jabirhusainmct
    @jabirhusainmct 3 роки тому

    Nice

  • @jp..2255
    @jp..2255 3 роки тому

    ഇക്കാ നന്നാവുന്നു വീഡിയോ

  • @shafeekms6052
    @shafeekms6052 3 роки тому

    വാഴക്കോട് ജുമാ മസ്ജിദ് ന്റെ oppsit ഞാൻ കഴിച്ചിട്ടേ ഉണ്ട് നല്ല ഭക്ഷണം ആണ് കാലത്ത് നല്ല ദോശ ചമ്മന്തി യും കിട്ടും

  • @nishad596
    @nishad596 3 роки тому

    ❤️❤️❤️❤️

  • @shafeekthottuvalli6488
    @shafeekthottuvalli6488 3 роки тому

    Nice very nice 👍👍😊😊👍👍😊😊👍👍😊😊

  • @ashrafpalakkurushi3772
    @ashrafpalakkurushi3772 3 роки тому

    👍