നല്ല ഭക്ഷണമാണ് അവിടത്തെ.. പക്ഷെ രണ്ടു കാര്യം അവർക്കു ചെയ്യാവുന്നതാണ്... അതു അവരോട് പറഞ്ഞിട്ടുള്ളതുമാണ്... 1. Meals ഇലയിൽ ആക്കുക... ചൂടുവെള്ളം(ജീരകം or കഞ്ഞി വെള്ളം) കൊടുക്കുക 2.ഹാളിലെ പൊരിഞ്ഞ ചൂട്... അതൊന്നു നന്നായി സീലിംഗ് ചെയ്താൽ മതി.. control ആവും.. ...... പലർക്കും ഇതു തോന്നിയിട്ടുണ്ടാകും... ഇത്ര guest വരുന്നതല്ലേ.? ഒന്നു പരിഗണിച്ചു കൂടെ...?? അനസ് ഭായിക്കും തോന്നിയിട്ടുണ്ടാകുമല്ലോ... വീഡിയോ 👌👌👍👍
ഇന്ന് ചെമ്മീൻന് രേറ്റ് കണ്ടു 200രൂപ ഒരു ചതി പറ്റിയതാണ് പെരിയറിൽ. ചെമ്മീൻ വില ഇട്ടില്ല.40.60. കണ്ട് ചെമ്മീൻ വേടിച്ചു. ചെമ്മീൻ കറി അടിപൊളി.20.30പീസ് ചെമ്മീൻ കഴിച്ചു കഴിക്കുബോൾ ചിന്തിച്ചു ഇത് എങ്ങനെ 60രൂപക്ക് കൊടുക്കാൻ പറ്റും ബില്ല് വന്നപ്പോൾ ബോധം പോയി.60രൂപ യുടെ വില കണ്ട് 200രൂപ വന്നപ്പോൾ. പിന്നെ എവിടെ മീൻ വെടികുബോൾ പീസ്. റേറ്റ് ചോദിച്ചു വാങ്ങാൻ പഠിച്ചു
It's was a good place to dine, but when people started to come the quality and the service have come down to the earth. Don't recommend this place as before . You could have better care and quality from the hotel opposite hotel ,hope so as have gone sometime before.
✰✯നോമ്പ് നോറ്റ്ട്ട് കാണുമ്പോൾ ഒരു പ്രത്യേക സുഖമാണ്☺︎︎😜😋
പോരട്ടെ ഒരെണ്ണം പാർസൽ 😋❣️
Container roadil oru vella kandari restaurant unde, onnu try cheythu nokku
പാതിരാപുട്ട് ഹോട്ടൽ ഒന്ന് പോയി നോക്ക് ചേട്ടാ സൂപ്പർ മീൽസും മീനുകളും velakantharikk അടുത്ത് തന്നെ ആണ് ഒന്ന് ജസ്റ്റ് പോയി നോക്കു
ഭക്ഷണം അടിപൊള ലൊക്കേഷൻ സൂപ്പർ
👍❤🙏👌🤣
ഒരുപാടു ആൾക്കാർ ഫുഡ് കഴിക്കാൻ undalo. ഫിഷ്വവിഭവങ്ങൾ ഒരുപാട് ഉണ്ടല്ലോ. Super👌
പെരിയാർ ഹോട്ടൽ സൂപ്പർ
Hotel Periyar fish items are super... have tasted some of them... nice video ❤️👍
നിഥിനെ.... സൂപ്പർ ഡാ..... 😍😍😍😍
Enikk aa meeninte mull enkilum tharuvo adu kandukond chorunnana
സൂപ്പർ
Vere customersinte abiprayum koode kanikunath ann best👏 great work
Ernakulam poratta beef series cheyy brooo
Chemmen fry kazhichille?? Tharavum poli anu! Nammude veedinte aduthanu 😋👍
For ur kind information this hotel is situated in cheranellore not varapuzhs
Raja tea shopile video eduthit evde?
അടിപൊളിഭക്ഷണം 👌
Vaayil kappaloofikkam....😍😍😍
സൂപ്പർ bro
നല്ല ഭക്ഷണമാണ് അവിടത്തെ.. പക്ഷെ രണ്ടു കാര്യം അവർക്കു ചെയ്യാവുന്നതാണ്... അതു അവരോട് പറഞ്ഞിട്ടുള്ളതുമാണ്...
1. Meals ഇലയിൽ ആക്കുക... ചൂടുവെള്ളം(ജീരകം or കഞ്ഞി വെള്ളം) കൊടുക്കുക
2.ഹാളിലെ പൊരിഞ്ഞ ചൂട്... അതൊന്നു നന്നായി സീലിംഗ് ചെയ്താൽ മതി.. control ആവും..
...... പലർക്കും ഇതു തോന്നിയിട്ടുണ്ടാകും... ഇത്ര guest വരുന്നതല്ലേ.? ഒന്നു പരിഗണിച്ചു കൂടെ...??
അനസ് ഭായിക്കും തോന്നിയിട്ടുണ്ടാകുമല്ലോ...
വീഡിയോ 👌👌👍👍
Meen fresh aayi porichu nalkuka ennaum koodi enikk thonni 😌
@@TripCompany ചൂടോടെ വിളമ്പുക എന്നത് മുഖ്യം......👍👍
എന്തൊരു സാമൂഹിക അകലം
😜👌👍😍😍😍
Pirichuvitta Freak Aliyane thirich edukkuka💪
Aliyan varum muthe
@@TripCompany
Kure aayi ith parayaan thudangeet😋
Freaku ee comment onnum kaanunnille endo🤔
എന്റെ നാട്
പറവൂർ 💥💥
Supper
Sir kothiyavunu parcel unndo
ഞാൻ വാങ്ങിയിട്ടുണ്ട്
കരി മീൻ 😋😋😋
അനസ് broo അളിയൻ ലീവ് ആണെങ്കിൽ ഞാൻ വരാം ട്ടോ കൂട്ടിന്
😀 vaa
Oru ac undaayirunnenkil kollamaayirunnu alle anase
Thadi oke trim cheythu chullan ayitundalo gadi...
😌😌
Fish odukathey rate Broooo eppole athinta aduth Puthiya hotel vanu
₹40 muthal meen kittum
Nan aayirunnel meen curryyil ninnu meen mathram iduthene
Alla Bhai sudheesh nattil eathi orunvideo cheyyam paranajlo eapol pattum
Kannur thaliparabil cheyyam
Please msg me in WhatsApp 9072060040
Eandey kill undu
Nice very nice 👍👍😊😊👍👍😊😊👌😊😊👌😊
❤️❤️
Namakku thasngula anasikka
Unni ettan first😂
😃
Unboxing 👚🤣🙏
Super 😋😋
തല കറി ഇല്ലേ ഇക്ക
Video cheriya lag undallo edakku..
Vella kanthari povu bro...in container road..
ഇന്ന് ചെമ്മീൻന് രേറ്റ് കണ്ടു 200രൂപ ഒരു ചതി പറ്റിയതാണ് പെരിയറിൽ. ചെമ്മീൻ വില ഇട്ടില്ല.40.60. കണ്ട് ചെമ്മീൻ വേടിച്ചു. ചെമ്മീൻ കറി അടിപൊളി.20.30പീസ് ചെമ്മീൻ കഴിച്ചു കഴിക്കുബോൾ ചിന്തിച്ചു ഇത് എങ്ങനെ 60രൂപക്ക് കൊടുക്കാൻ പറ്റും ബില്ല് വന്നപ്പോൾ ബോധം പോയി.60രൂപ യുടെ വില കണ്ട് 200രൂപ വന്നപ്പോൾ. പിന്നെ എവിടെ മീൻ വെടികുബോൾ പീസ്. റേറ്റ് ചോദിച്ചു വാങ്ങാൻ പഠിച്ചു
😍
✌🏼✌🏼
It's was a good place to dine, but when people started to come the quality and the service have come down to the earth. Don't recommend this place as before .
You could have better care and quality from the hotel opposite hotel ,hope so as have gone sometime before.
പഹയാ പോരാട്ട വിട്ടോ??
Nnalum 290kurach athikaa kareemin
❤
✌️✌️✌️
Kidiloski
Anaskka entha ottakk poyath ?? Where is the freak aliyan ?? ❤️😍
Freak aliyan vannilla
😋😋😋
1k ആകാൻ എല്ലാരും help ചെയ്യാമോ
*ഇത് ഇപ്പോൾ ചോർ സൈഡ് ഡിഷ് ആയല്ലോ* *ഒരു കാര്യം ഇപ്പോൾ തന്നെ പറഞ്ഞേക്കാം ഞാൻ നാട്ടിൽ വരുമ്പോൾ ഇന്നേ കൂട്ടിയില്ലേൽ ഉണ്ടെല്ലോ* 🤭🤭🤭
😀😀😂
Ayyo ayyayyo anasee ennekoottade poyallo ente anasee
😂😂
Cheta njan innale poi ,I m sorry to say very bad food now !
പൊറോട്ട ഇല്ലേ 🤓
😂😂 beef illathath kond porottayum illa
@@TripCompany 🤩
പത്തു പൈസക്ക് ഇല്ലാത്ത food
.
Food koolam😊 uchak 2 manik shesham anel thanutha karikal avum kittuka😢
വെറും hype, nothing in particular
എല്ലാ എണ്ണയിൽ മുക്കിപ്പൊരിച്ചത്, വിലഭാഗവും ആശാസ്യമല്ല