ഒരു കിലോ അരികൊണ്ടുമാത്രം 😳ഊണ് ഉണ്ടാക്കി കൊടുക്കുന്ന ഒരു ഹോട്ടൽ!! 😢| Trip Company Vlog

Поділитися
Вставка
  • Опубліковано 4 кві 2021
  • #Meals #Malappuram
    ഈ എഴുപത്തിനോട് അടുക്കുന്ന വാർധക്യത്തിലും മറ്റുള്ളവരുടെ മുന്നിൽ കൈ നീട്ടാതിരിക്കാൻ സ്വന്തായി അധ്വാനിക്കുന്ന, രാവിലെയും ഉച്ചക്കുമായി വളരെ കുറച്ചു പേർക്ക് മാത്രം ഭക്ഷണം ഉണ്ടാക്കി കൊടുക്കുന്ന ഒരു ദമ്പതികളെ ഈ വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നു.
    മൂസക്കയെ വിളിക്കാം: 97459 20725
    Location Details:
    Mosakka Tea Shop
    Perinthalmanna- Nilambur Rd
    Oravampuram
    Malappuram
    Ph: 97459 20725
    Location Link: maps.app.goo.gl/pG4186vuSiD5p...
    Message me in Instagram: / tripcompany.kerala
    Please Subscribe Here Free / @tripcompany
    വീഡിയോ ഇഷ്ട്ടപ്പെട്ടു എങ്കിൽ ചാനെൽ സബ്സ്ക്രൈബ് ചെയ്യുക, മറ്റുള്ളവർക്ക് share ചെയ്തു കൊടുക്കുക.
    -Anas P Ahammed
    +91 9072060040
    TripCompany.Kerala@gmail.com
    **follow us on**
    Instagram: / tripcompany.kerala
    Facebook: / tripcompany.kerala
    Twitter: / anaspahammed
    Telegram: t.me/TripCompany_Kerala
    email: TripCompany.Kerala@gmail.com

КОМЕНТАРІ • 433

  • @shibilkallidumban8027
    @shibilkallidumban8027 3 роки тому +109

    Thanks ur kindness😍😍
    Anaskkaa ishttam🌸✨

    • @TripCompany
      @TripCompany  3 роки тому +7

      😍😍 he is the man 💕

    • @prasobh.r8155
      @prasobh.r8155 3 роки тому +1

      Super.njan aa vazhi poyittund.ippolanu ith sraddichath.njan wandoor naduvath nivasiyanu

    • @nasardoha8758
      @nasardoha8758 3 роки тому

      Avalliuppakum vallimmak um ameen

    • @ajmal2493
      @ajmal2493 3 роки тому +1

      Daa shibiliyeeee

    • @shibilkallidumban8027
      @shibilkallidumban8027 3 роки тому

      @@ajmal2493 hi

  • @appu2589
    @appu2589 3 роки тому +72

    ഈ പ്രായത്തിലും അദ്ധ്വാനിച്ചു ജീവിതം മുന്നോട്ടു കൊണ്ടുപോകുന്ന ഈ ഉപ്പക്കും ഉമ്മക്കും ദൈവം തുണയാകട്ടെ 🙏🙏🙏

  • @Linsonmathews
    @Linsonmathews 3 роки тому +321

    തീർച്ചയായും ഈ ഒരു വീഡിയോ വഴി മൂസക്കയുടെ ജീവിതം തന്നെ മാറാൻ പടച്ചോൻ അനുഗ്രഹിക്കട്ടെ 🤲❣️

    • @TripCompany
      @TripCompany  3 роки тому +8

      Video share cheyyane bro

    • @Linsonmathews
      @Linsonmathews 3 роки тому +2

      @@TripCompany തീർച്ചയായും 🤗

    • @tiktokvidiosnaseefmalapura6672
      @tiktokvidiosnaseefmalapura6672 3 роки тому

      Nane wandoor pravasi livil vanite pokum avida 100%support galfil kodupokan 5 beef parsal

    • @sinuhassi148
      @sinuhassi148 3 роки тому +5

      അതേ ഇതുപോലെ സാധാരണ കടകളെ ആണ് പ്രോത്സാഹിപ്പിക്കേണ്ടത് 💞💞🔥🔥🔥

    • @imraanramees2732
      @imraanramees2732 3 роки тому

      ameen

  • @ibrahimkt604
    @ibrahimkt604 3 роки тому +175

    നി ഇന്ന് വരെ ചെയ്തതിൽ വച്ച് എനിക്ക് ഏറ്റവും ഇഷ്ടപെട്ട വിഡിയോ . 😍❤️😍

  • @hafishathaslim1642
    @hafishathaslim1642 3 роки тому +182

    ഇന്ന് കണ്ണ് നിറഞ്ഞു ഈ വീഡിയോ കണ്ട്.ഈ ഒരു വീഡിയോ അവരുടെ ജീവിതം ഉയരാൻ അള്ളാഹു അനുഗ്രഹം ചെയ്യട്ടെ.

  • @akcta2045
    @akcta2045 3 роки тому +141

    അവരുടെ രുചികൾ മാത്രം അല്ല നമ്മളിൽ എത്തിച്ചത് അവരുടെ ജീവിതവും ആണ്... ഹോട്ടൽ ഭംഗി നോക്കാതെ ഇത് പോലെ ഉള്ള പാവപെട്ട ആളുകളെ നമ്മളിൽ എത്തിക്കുന്ന മച്ചാൻ 💥💕💕

    • @TripCompany
      @TripCompany  3 роки тому +3

      Video share cheyyane bro

    • @akcta2045
      @akcta2045 3 роки тому +1

      @@TripCompany തീർച്ചയായും 😍

  • @rubingeorge98
    @rubingeorge98 3 роки тому +97

    ഇതുപോലുള്ള നാടൻ തട്ടുകടകൾ ആണ് മലയാളികളുടെ ഫുഡ്‌ വികാരം ഉണർത്തുക 👌👌👌👌👌❤

  • @aromalsuresh6658
    @aromalsuresh6658 3 роки тому +37

    ചെറിയ കടകളെ സപ്പോർട് ചെയ്യുന്ന നിങ്ങൾക്ക് ഇരിക്കട്ടെ അനസ് ഇക്കാ ഒരു സല്യൂട്ട് 🖤

  • @savithriv4635
    @savithriv4635 3 роки тому +5

    ആരെയും പറ്റിക്കാതെ അധ്വാനിച്ചു ജീവിക്കുന്ന പാവങ്ങൾ ദൈവം. ദൈവം അനുഗ്രഹിക്കട്ടെ

  • @Mkmkokl
    @Mkmkokl 3 роки тому +38

    ഞാൻ ഇന്നേ വരെ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച ഫുഡ്‌ വ്ലോഗ് എപ്പിസോഡ് തീർച്ചയായും ഇത് തന്നെയാണ്...
    എല്ലാവർക്കും മാതൃകയുണ്ട് ഇതിൽ
    Hats off you bro

  • @saleelmk
    @saleelmk 3 роки тому +51

    ഒരു പാണ്ടിക്കാട്കാരൻ ആയ ഞാൻ ഈ കട ഇതുവരെ കണ്ടിട്ട്‌ ഇല്ല ,
    സാധാരണ മലയാളികളെ പൊലെ തന്നെ കട യുടെ ഭംഗി നോക്കി പ്പോവുന്ന ഇടയിൽ ശ്രദ്ധിച്ചിട്ട് ഇല്ല എന്ന് പറയുന്നത് ആവും ശരി ,
    തീർച്ച ആയിട്ടും ഇനി അവിടെ പോവും ,

    • @TripCompany
      @TripCompany  3 роки тому +5

      🔥

    • @islamicworl5264
      @islamicworl5264 3 роки тому +1

      പാണ്ടിക്കാട് എവിടെ യാണ്

  • @amjadjr1865
    @amjadjr1865 3 роки тому +6

    ഇത് പോലുള്ള സാധാരണ നാട്ടിൻ പുറത്തെ കടകളെയും അതിലെ മായമില്ലാത്ത ഭക്ഷണവും..പച്ചയായ കുറെ നല്ല മനുഷ്യരും.. ഇത് തന്നെയാണ് ഓരോ മലയാളിയും കാണാൻ ആഗ്രഹിക്കുന്നത്.. Wll dn anas 🙌

  • @user-dj4go3mz4h
    @user-dj4go3mz4h 3 роки тому +8

    ഞാൻ ഈ ഇക്കാനെ സഹായിക്കാൻ എങ്കിലും അവിടെ പോയി കഴിക്കും... ഇൻഷാ അള്ളാ

  • @rafihslifestyle8392
    @rafihslifestyle8392 3 роки тому +40

    ഈ വീഡിയോ കൊണ്ട് മൂസക്കായുടെ ജീവിതം തന്നെ മാറി മറയട്ടെ..!!😊🤗💙

  • @musheermalappuram2805
    @musheermalappuram2805 3 роки тому +54

    *40 രൂപക്ക് ഇത് ഒരു ബിഗ്ഗ് ക്വാണ്ടിറ്റി തന്നെയാ സംഗതി പൊളിച്ചു...* *ആ കറിയുടെ കളർ കണ്ടാൽ അറിഞ്ഞൂടെ അതിന്റെ ടേസ്റ്റ് എന്താണ് എന്ന്* 😋😋😋

    • @TripCompany
      @TripCompany  3 роки тому

      🔥🔥

    • @sinuhassi148
      @sinuhassi148 3 роки тому +1

      തീർച്ചയായും 🔥🔥😊😊😊

  • @kL_12_Hasee
    @kL_12_Hasee 3 роки тому +21

    ഇതുവരെ കണ്ടതിൽ വെച്ച് വിഷമവും അതിലുപരി ഒരുപാട് ഇഷ്ടവും തോന്നിയ ഒരു video
    വലിപ്പാ❤
    വല്ലിമ്മ ❤
    Thanks muthee
    അവർക്ക് അർഹതപെട്ട പ്രതിഫലം നാഥൻ നൽകട്ടെ

  • @Arunkumar-df8ts
    @Arunkumar-df8ts 3 роки тому +9

    ഇത് കണ്ട് വയറു നിറഞ്ഞു .... മനസ്സും..,.ആ ഹോട്ടലിൽ ഇരിക്കുന്ന ഒരു പ്രതീതി ആയിരുന്നു.... മോനെ ചുറ്റും ഉള്ളതൊന്നും ശ്രദ്ധിക്കാൻ തോന്നിയില്ല...... വളരെ വളരെ സന്തോഷം ആയി

  • @muhammedUbaid2468
    @muhammedUbaid2468 3 роки тому +5

    ലെസ്യം സന്തോഷം ഇങ്ങളെ കൊണ്ട് അവർക്ക് ഇണ്ടാവട്ടെ അതിന് ഈ വീഡിയോ ഉപകാരപ്പെടട്ടെ

  • @pakroos-9023
    @pakroos-9023 3 роки тому +9

    വളരെ സന്തോഷം ബ്രോ.. ഇങ്ങനെയുള്ള പാവം ആളുകളുടെ വീഡിയോ പ്രൊമോട്ട് ചെയുന്നതിൽ.. ഈ പ്രായത്തിലും അവർ രണ്ടു പേരും കൂടി കഷ്ടപ്പെട്ടു ജോലി ചെയ്തു ജീവിക്കുന്നു.. Appreciated 😃😍🔥 ഈ വീഡിയോ അവരുടെ ജീവിതം മാറ്റി മറിക്കും.. ഉറപ്പാണ്

  • @nithyarageshnithyaragesh3678
    @nithyarageshnithyaragesh3678 3 роки тому +25

    അവരുടെ കഷ്ടപാട് മാറാൻ ഈ വീഡിയോ സഹായമാവട്ടെ . ഇതാണ് നിങ്ങൾ ചെയ്യണ്ടത് , എന്നും ഞങ്ങൾ കൂടെ ഉണ്ടാവും,

    • @mohammedsalmanfaris9987
      @mohammedsalmanfaris9987 3 роки тому +1

      Allhau avrke barkathe cheyyatte avarude riske vishalamaki kodukatte aameen

  • @sabikerala1323
    @sabikerala1323 3 роки тому +53

    ഈ പ്രായത്തിലും കഷ്ടപ്പെട്ട് ജീവിക്കുന്ന മനുഷ്യർ 👏

    • @TripCompany
      @TripCompany  3 роки тому

      🙏🙏

    • @jfreet
      @jfreet 3 роки тому +1

      വേറെ മാർഗമില്ലാത്തത് കൊണ്ടാണ് പാവങ്ങൾ

  • @nidhinc
    @nidhinc 3 роки тому +28

    ഒരു വേദനയോടെ മാത്രം ആണ് ഇന്ന് വീഡിയോ കണ്ടത്

    • @sinuhassi148
      @sinuhassi148 3 роки тому +2

      ഇതുപോലെ ഉള്ള ചെറിയ കടകളെ പ്രോത്സാഹനം നൽകുന്നത് വളരെ നല്ലത💞💞🔥🔥

    • @jincyjinu9181
      @jincyjinu9181 2 роки тому

      Athendina🤔 avar advanichallee jeevikanath

  • @shemeersamad1703
    @shemeersamad1703 3 роки тому +59

    പടച്ചോൻ ഈ ഉപ്പക്കും കുടുംബത്തിനും എല്ലാവിധ അനുഗ്രഹങ്ങളും നൽകട്ടെ 🤲🤲

  • @prajeeshpv9179
    @prajeeshpv9179 3 роки тому +5

    ഉപ്പയെയും ഉമ്മയെയും ദൈവം അനുഗ്രഹിക്കട്ടെ

  • @user-ft4tt8qo4y
    @user-ft4tt8qo4y 2 роки тому +3

    👍🙏🙏🙏.വായയിൽ.വെള്ളം.വരുന്നു. നല്ല. മത്തി. ഊണ്. കറികൾ. സൂപ്പർ 💕

  • @shafeekmuhammed457
    @shafeekmuhammed457 3 роки тому +37

    അള്ളാഹു ബർക്കത്ത് ചെയ്യട്ടെ🤲

  • @salumuhammed8665
    @salumuhammed8665 3 роки тому +7

    ഇക്കാ ഇതുപോലത്തെ പാവ പെട്ടവരുടെ വീഡിയോകൾ ചെയ്യണം.അത് അവർക്ക് ഒരു ഉപകാരം ആവും .പടച്ചവൻ അവർക്ക് ബറകത്ത് നൽകട്ടെ

  • @sinuhassi148
    @sinuhassi148 3 роки тому +6

    ഇനി ബാക്കി ഉണ്ടാവാൻ ചാൻസ് ഇല്ല.. എല്ലാരും അവിടെ തന്നെ പോയി കഴിക്കും 😊😊🔥🔥🔥🔥💞💞💞💞💞💞
    നല്ല സൂപ്പർ ഊണ് ആണ് ട്ടൊ 💞💞💞 ഒരു കിലോ അരിക്ക് കൂടുതൽ ഇനി ഇടേണ്ടി വരും 😊😊

  • @anooppallikkuth4172
    @anooppallikkuth4172 3 роки тому +4

    ഞാൻ ഇടക്ക് പോകാറുള്ള വഴിയാണ്.. അവിടെ പോകണം..ഈ കട പരിചയപ്പെടുത്തിയതിൽ സന്തോഷം..

  • @rijeshcp187
    @rijeshcp187 3 роки тому +87

    പെൻഷൻ കൃത്യമായി കിട്ടുന്നുണ്ട് എന്നറിഞ്ഞപ്പോൾ പെരുത്ത് സന്തോഷം!!Use your vote wisely tomorrow 😊

    • @TripCompany
      @TripCompany  3 роки тому +3

      ✌️

    • @asheer5758
      @asheer5758 3 роки тому +8

      Vote for UDF..

    • @kottaanwar4680
      @kottaanwar4680 3 роки тому +20

      ഉറപ്പാണ് LDF ❤💪🏻💪🏻👌🏻👌🏻👌🏻👍🏻

    • @hdmoviemafia9603
      @hdmoviemafia9603 3 роки тому +1

      @@kottaanwar4680 koppanu ldf

    • @grudgex.
      @grudgex. 3 роки тому +1

      @@hdmoviemafia9603 😂 adh vere level counter aayipozhi
      Ippo enne congress allel chanagam aakum

  • @limnachandran7101
    @limnachandran7101 3 роки тому +23

    *പച്ച കുതിര പറഞ്ഞിട്ട് വന്നതണെ* 😁 *പൊളി ആയിട്ടുണ്ട്* 💙👌

  • @midhun4797
    @midhun4797 3 роки тому +12

    നാട്ടിൽ വരുമ്പോൾ എന്തായാലും അവിടെ പോയിരിക്കും ! അനസിനേം വിളിക്കാം
    ദൈവം അനുഗ്രഹിക്കട്ടെ രണ്ടു പേരെയും 🙏

  • @mammukainoth7397
    @mammukainoth7397 2 роки тому +2

    നിറ കണ്ണുകളോടെ കണ്ട് തീർത്ത vdo😓
    നിങ്ങൾ കഴിക്കുമ്പോൾ ആ ഉമമ്മ മറയത്ത് നിന്ന് ചിലത് പറയുന്നുണ്ട് കാരണം അവർക്ക് അതിൽ ഒരു പ്രതീക്ഷയുണ്ട്...നാഥൻ കച്ചവടത്തിൽ
    ബറകത് നൽകട്ടെ ആമീൻ

  • @faihan4211
    @faihan4211 3 роки тому +3

    ഈ വീഡിയോ കണ്ടതിനു ശേഷം എന്തോ മനസ്സിൽ ഒരു വല്ലാത്ത വേദന. അള്ളാഹു അനുഗ്രഹിക്കട്ടെ 💕

  • @sindhuajiji3765
    @sindhuajiji3765 3 роки тому +18

    പാവങ്ങൾ കണ്ടപ്പോൾ ഒരു വിഷമം പിന്നെ ഓർത്തപ്പോൾ സന്തോഷവും അവർ ഇന്നും ജോലി ചെയ്തു ജീവിക്കുന്നല്ലോ 🙏🙏🙏എല്ലാവരും വലിയ ഹോട്ടൽ നോക്കിയല്ലേ പോകും അവിടെ ഉള്ളവർ എല്ലാവരും മാക്സിമം പോകുവാൻ ശ്രമിക്കുക

  • @rafihslifestyle8392
    @rafihslifestyle8392 3 роки тому +11

    പച്ച കുതിര എന്ന വ്യെക്തി പറഞ്ഞു വന്നതാ 😁🤗🤗💙
    ഈ വീഡിയോ ഒരുപാട് പ്രേക്ഷകരിലേക്ക് എത്തട്ടെ...!!💥💖

  • @akcta2045
    @akcta2045 3 роки тому +20

    ഇത് പോലെ ഉള്ള വീഡിയോ ആണ് നമ്മൾ മറ്റുള്ളവരിൽ എത്തിച്ചു സഹായിക്കേണ്ടത് 😊💥😍

  • @georgeoommen3612
    @georgeoommen3612 3 роки тому +3

    നല്ല വീഡിയോ. കഷ്ടപ്പെടുന്ന ഉപ്പായെയും , ഉമ്മായെയും , പടച്ചോൻ അനുഗ്രഹിക്കട്ടെ .

  • @mohammedshahinek321
    @mohammedshahinek321 3 роки тому +11

    ഈ വഴി പോകുന്നവർ ഹെൽപ് ചെയ്യണം 👍❤

  • @ALI-qh1pf
    @ALI-qh1pf 3 роки тому +6

    മച്ചാനെ നിങ്ങളെ വീഡിയോ ഞാൻ കാണാറുണ്ട് ഈ വീഡിയോ മനസ്സിൽത്തട്ടി കണ്ണുനിറഞ്ഞു നാട്ടിൽ വരുമ്പോൾ പോവണം വിജയിക്കട്ടെ

  • @jannath_suhail3271
    @jannath_suhail3271 3 роки тому +6

    5:22 mashaallah ink ഇത് kandappam inte vappante polle thonni💔❣️

  • @ahammedkabeerk4645
    @ahammedkabeerk4645 3 роки тому +7

    Bro 😍😍😍.... Insha allah.... നമുക്ക് വീണ്ടും പോവണം.... അവരുട തിരക്കുള്ള കടയിലേക്ക്....

  • @arunrajan9307
    @arunrajan9307 2 роки тому +3

    😊😊ദൈവം അനുഗ്രഹിക്കട്ടെ ബ്രോ നിങ്ങളെയും അവരെയും ❤️❤️❤️

  • @pradeepp.p.907
    @pradeepp.p.907 3 роки тому +90

    കണ്ണ് നിറയ്ക്കുന്ന വ്ലോഗ്.. ഇതും മനുഷ്യജീവിതമാണ്.. അൽഫാമും മന്തിയും മെക്സിക്കനും മാത്രമല്ല വ്ലോഗിൽ കാണിക്കേണ്ടത്.ഈ വൃദ്ധ ദമ്പതികളുടെ ജീവിതവും കാണിക്കണം. ഉപ്പുപ്പാനും ഉമ്മുമ്മാക്കും ക്ഷേമപെൻഷൻ കൃത്യമായി കിട്ടുന്നുണ്ടല്ലോ.. ₹1500 വീതം രണ്ടുപേർക്കും.. ഉറപ്പാണ് അവരുടെ ഭാവിജീവിതം.. ഉറപ്പല്ലേ..

    • @TripCompany
      @TripCompany  3 роки тому +3

      ✌️

    • @Thankan9876
      @Thankan9876 3 роки тому +2

      Not 1500.now its. 1600 rupees..
      Correct time il kittunnu....

    • @shahimol2228
      @shahimol2228 3 роки тому +1

      Ayinte edeeekude

    • @gafooredm
      @gafooredm 3 роки тому

      @@shahimol2228 🤭

  • @rejim4749
    @rejim4749 3 роки тому +10

    സഹോദരാ നിങ്ങൾക്ക് അവിടെ പോയി ഇതുപോലൊരു വീഡിയോ എടുക്കാൻ മനസ്സ് തോന്നിയല്ലോ. അത് തന്നെ നിങ്ങളുടെ വലിയ മനസ്സിന് ഉടമയാണ്, ദൈവം ഇന്നല്ലങ്കിൽ നാളെ നിങ്ങളെ അനുഗ്രഹിക്കും, ഇതുപോലുള്ളവരെ ഇനിയും സപ്പോർട്ട് ചെയ്യുക, ഞാൻ ആദ്യമായിട്ട് ആണ് താങ്കളുടെ വീഡിയോ കാണുന്നത് all the best

  • @balakrishnankv6594
    @balakrishnankv6594 3 роки тому +14

    നല്ല വീഡിയോ...പാവപ്പെട്ടവന്റെ കൂടെ...ഇവരെ ദൈവം അനുഗ്രഹിക്കട്ടെ...
    മറ്റൊന്നും നോക്കാതെ വലിയ ഹോട്ടലിൽ നിന്ന് കഴിക്കാതെ ഇതുപോലെ ഉള്ള സ്ഥലത്തുനിന്ന് കഴിക്കണം....ഇങ്ങനെ ഉള്ളത് അറിയണ്ടേ?...

    • @TripCompany
      @TripCompany  3 роки тому

      Theerchayayum✌️

    • @shalm1022
      @shalm1022 3 роки тому

      @@TripCompany ഗ്രേറ്റ്‌ 🙏🙏🙏

  • @sajnakv7570
    @sajnakv7570 3 роки тому +3

    അല്ലാഹുവിനോട് ദുആ ചെയ്യാം നിങ്ങളുടെ കച്ചവടത്തിൽ അന്ന് റഹ്മത്ത് ബർക്കത്ത് തരട്ടെ🤲🤲🤲

  • @irshad.a8483
    @irshad.a8483 2 роки тому +1

    ഈ പ്രായത്തിലും കഷ്ട്ടപെടാനുള്ള ആ മനസുണ്ടല്ലോ....
    ആ വല്യപ്പയെ കണ്ടപ്പോൾ എന്റെ വല്യപ്പയെ ആണ് ഓർമ വന്നത്. ഈ വീഡിയോ കണ്ടപ്പോൾ നാട്ടിൽ ലീവ് നു വരുമ്പോൾ കൊല്ലത്തുനിന്ന് ഫുഡ് കഴിക്കാനും അവരെ ഒന്ന് മീറ്റ് ചെയ്യാനും ഒന്നു പോയല്ലോ എന്നൊരു ആഗ്രഹം ഉണ്ട്. ഇന്ഷാഅള്ളാ

  • @irshadichu237
    @irshadichu237 3 роки тому +5

    താങ്കൾ തൃപ്തിയോട് കൂടി കഴിക്കുന്നത് കണ്ടത് ഈ വീഡിയോയിൽ ആണ്😍😍

  • @nisadph
    @nisadph 3 роки тому +3

    മനസ്സ് നിറഞ്ഞ ഒരു വീഡിയോ, ഈ വീഡിയോ അവർക്ക് ഒരു ഉപകാരമാകട്ടെ, ഇത്തരം വീഡിയോകൾ ഇനിയും ഉണ്ടാകട്ടെ...

  • @noushadpuchu513
    @noushadpuchu513 3 роки тому +9

    ബ്രോസ്.....moosakkaane നമ്മൾ അങ്ങ്
    എടുക്കുവ.... റെഡി അല്ലെ

  • @sale2634
    @sale2634 3 роки тому +5

    Congragulation ഇക്ക 100k. എല്ലാമോന്നിനൊന്നു മെച്ചo. സൂപ്പർ.👍

  • @monishthomasp
    @monishthomasp 3 роки тому +7

    Super Anaskka !!! Food kandal thanne ariyam super aanenn. Paavam Moosakka and umma.. definitely Athu vazhi poyal kerum.. ❤️

  • @sanscreation8122
    @sanscreation8122 3 роки тому +7

    ഇൻഷാ അല്ലാഹ് നാട്ടിൽ വന്നിട്ട് പോകും Shure

  • @jobyjoseph6419
    @jobyjoseph6419 3 роки тому +1

    പ്രിയ സഹോദരാ ക്ഷണികമായ നമ്മുടെ ഒക്കെ ഈ ജീവിതം.. ഇത്തരത്തിൽ കഷ്ടപ്പെടുന്ന ദുരിത ജന്മങ്ങളെ സഹായിക്കാൻ കൂടിയുള്ളതാണെന്ന് ഭൂരിപക്ഷം ആളുകളും ചിന്തിക്കുന്നില്ല.. മനസ്സിൽ കരുണ വറ്റാത്ത സഹോദരനെ പോലെയുള്ളവർ ഇനിയും ഇങ്ങനെയുള്ള ആളുകളെ പ്രേക്ഷകർക്ക് മുന്നിൽ പരിചയപ്പെടുത്തു.. എല്ലാ പിന്തുണയും ഉണ്ടാകും.. താങ്കളുടെ മനസ്സിന്റെ നന്മകൾക്ക് ദൈവ സന്നിധിയിൽ ഉചിതമായ പ്രതിഫലം അവിടുന്ന് നിർണയിച്ചു കഴിഞ്ഞു... 🙏🙏🙏

  • @vaseemkadannamanna3802
    @vaseemkadannamanna3802 3 роки тому +7

    Ningalude presentationil ulla aa genuine..orupaad ishtaayi too 💕

  • @joyk5127
    @joyk5127 3 роки тому +10

    Ithaanu Serikkum Veettile Oonu👌👍😍

    • @TripCompany
      @TripCompany  3 роки тому +2

      Daily 100 vadaka koduthittanu avar irikkunnath. Veettil aanegil athengilum ozhivakkamayirunnu

    • @joyk5127
      @joyk5127 3 роки тому

      @@TripCompany
      Shooo.. Daimame.
      Bro.. Veettil oonu ennu njan udhesichath... taste ne aanu😋

  • @rafihslifestyle8392
    @rafihslifestyle8392 3 роки тому +6

    ഇതുപോലുള്ള തട്ടുകടയിൽ നിന്ന് കിട്ടുന്ന ഭക്ഷണത്തിനു നല്ല രുചി ആയിരിക്കും... 🤤😁❤️

    • @ashrafpattarpalam1958
      @ashrafpattarpalam1958 3 роки тому

      ഈ ഉമ്മയെയും ഉപ്പയെയും
      അള്ളാഹു ബർക്കത്ത് നൽകട്ടെ ആമീൻ

  • @hidhayath7638
    @hidhayath7638 3 роки тому +18

    ഒരു രണ്ടു മാസം കഴിഞ്ഞു വീണ്ടും ഇവിടെ പോയി ഒരു വീഡിയോ ചെയ്യണം അവർ ക്ക് കച്ചവടം കൂടിയോ എന്ന് അറിഞ്ഞാൽ മനസ്സിന് ഒരു സന്തോഷം കിട്ടും

    • @TripCompany
      @TripCompany  3 роки тому +2

      Insha Allah

    • @hidhayath7638
      @hidhayath7638 3 роки тому +1

      @@TripCompany താങ്സ്

    • @jfreet
      @jfreet 3 роки тому +2

      ഇവർക്കു കച്ചവടം കുടുകയല്ല വേണ്ടത് ഇവരെ സഹായിക്കാൻ കഴിവുള്ളവർ മുന്നോട്ട് വരണം

  • @yusafyusaf2258
    @yusafyusaf2258 3 роки тому +1

    ഈ കുടബത്തിനെ നമുക്ക് എല്ലാവർക്കും സഹാഹിച്ചു കൂടെ

  • @abdulkareem1276
    @abdulkareem1276 3 роки тому +7

    കലർപ്പില്ലാത്ത പച്ച മനുഷ്യര് ആണ് പറ്റുന്നവർ സഹകരിക്കൂ..♥️

  • @tsnisanth
    @tsnisanth 3 роки тому +7

    Good job bro...this is why i watch your videos. lots of love from Bangalore, Nisanth.

  • @sk6182
    @sk6182 3 роки тому +3

    എന്തായാലും നിങ്ങളുടെ മനസ്സിന് നന്ദി, ഇവർക്കാണ് പൈസ നോക്കാതെ കൊടുക്കണം ❤❤❤

  • @alibhaybhay9821
    @alibhaybhay9821 3 роки тому +15

    ഖൈർ നൽകട്ടെ ആമീൻ

  • @yunasq8539
    @yunasq8539 3 роки тому +1

    Adyamaittanu bro nigalude video kandu sangadam varunnathu enthayalum avide pokanum videos edukkanum kancha nigalude manassinu oru big salute 🙋 enthayalum avarude kshttapadukal mari inyengilum sugamai jeevikkan ee video oru nimitha mavatte ennu prarthikkunnu athodoppam adutha videokkayi kathirikkunnu

  • @nisar2621
    @nisar2621 3 роки тому +6

    എന്റെ നാട് ആണ് പാണ്ടിക്കാട് പക്ഷെ ഞാൻ ഇത് വരെ ഇങ്ങനെ ഒരു കട ശ്രദ്ധിച്ചിട്ടില്ല ഇൻഷാ അല്ലാഹ് ഇനി അവടെ കേറി ദക്ഷണം കഴിക്കണം 👌

  • @adnoxperumbavoor7800
    @adnoxperumbavoor7800 3 роки тому +4

    Our 100Rs. Enkilum kodukkanam bro....😎😀😂 Kodukkaan sramikkuga😎

  • @ezvlogs1705
    @ezvlogs1705 3 роки тому +3

    Vegam 100k adikkatte.. 💗💗

  • @sultanvaloor577
    @sultanvaloor577 3 роки тому +6

    ഇതിലൂടെ യാത്ര ചെയ്യുന്നവർ ഒന്ന് കയറി നോക്കണേ....

  • @MrAnumathew
    @MrAnumathew 3 роки тому +1

    Brother thanks for supporting these food vendors, they are much better than costly ones.....I watch your vlogs on regular basis but this is the first time I thought to comment because you did a great job brother.....keep motivating these small restaurants ❤️❤️❤️❤️

  • @aradhanas.r.9627
    @aradhanas.r.9627 3 роки тому +3

    Kannu niranju, DAYANIDHI, PEROORKADA, TRIVANDRUM CITY.

  • @CR-qq7yw
    @CR-qq7yw 3 роки тому +2

    Well done brother.. Genuinely expressed opinion about pension and its impact for common man.
    Well done Anas bro.

  • @suhairkhalid7291
    @suhairkhalid7291 3 роки тому +1

    ee video cheyda anas brokk ella vidha nanmakalum nerunnu ❤️
    ee video vayi avark nalla kachodam kitatte enn prarthikunnu 🤲🏻

  • @jeshinjose7881
    @jeshinjose7881 3 роки тому +3

    പടച്ചവൻ അനുഗ്രഹിക്കട്ടെ

  • @ranjithchelakkatt7757
    @ranjithchelakkatt7757 3 роки тому +4

    God bless Moosakka n family,,,,

  • @sureshsai7326
    @sureshsai7326 3 роки тому +1

    Nice supportive presentation... Well done Bro.. Wtng for ur nxt video.

  • @ahamadarif7849
    @ahamadarif7849 3 роки тому +2

    അനസിക്കാ ഒരുപാട് സന്തോഷം (ഇങ്ങനെ ഒരു വീഡിയോ ചെയ്തതിൽ) ഇനിയും ഇങ്ങനെ ഉള്ള വീഡിയോ പ്രതീക്ഷിക്കുന്നു😍😍😍😍😍😍😍

    • @TripCompany
      @TripCompany  3 роки тому +1

      😍😍

    • @ahamadarif7849
      @ahamadarif7849 3 роки тому

      @@TripCompany കഴിയുമെങ്കിൽ ഈ വീഡിയോയിൽ നിന്ന് കിട്ടുന്ന തുക ആ കുടുംബത്തിന് കൊടുക്കാൻ പറ്റുമെങ്കിൽ കൊടുക്കുമോ 🙏🙏🙏🙏🙏🙏

    • @TripCompany
      @TripCompany  3 роки тому +1

      Insha allah

  • @surajreghu7897
    @surajreghu7897 3 роки тому +2

    Super Bro...Genuine food review...god bless you

  • @antonyjosephvadakkal9814
    @antonyjosephvadakkal9814 3 роки тому

    Liked,Subscribed. ഇവരെ പരിചയപെടുത്തിയതിനു...

  • @shajahankp762
    @shajahankp762 3 роки тому

    Super bro Allau nigaleyum avareyum anugarahikkatte

  • @hassan6024
    @hassan6024 3 роки тому +2

    അള്ളാഹു ബർക്കത്ത് ചെയ്യട്ടെ

  • @MaheshK-ex4td
    @MaheshK-ex4td 3 роки тому +2

    തങ്ങളുടെ എനിക്ക് ഏറ്റവും ഇഷ്ട്ട പെട്ട വിഡിയോ ഈ വിഡിയോഡ് കൂടി അവരുടെ കസ്റ്റമർ koodi വരട്ടെ

  • @MHARSHAD37
    @MHARSHAD37 3 роки тому +6

    you did was a great help May Allah bless you....🙌🙌

  • @noushad2378
    @noushad2378 2 роки тому +1

    പടച്ചവൻ അനുഗ്രഹിക്കട്ടെ
    ഇത് പോലെയുള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു

  • @khristydivinechild2626
    @khristydivinechild2626 3 роки тому +1

    ഇതു പൊളിച്ചു മച്ചാൻ👍

  • @aryapravi4401
    @aryapravi4401 2 роки тому

    Chetta chorinye naduvinu kazhikale side kazhikanm pine ....videos elam poliya😍

  • @sujeeshanjuvenniyath298
    @sujeeshanjuvenniyath298 3 роки тому +2

    Orupad ishttamayi ee video..penshan ethrayo paavangalude athaniya le...

  • @nishadroshan1159
    @nishadroshan1159 3 роки тому +1

    Moosaakkayum...Unnipaathummayum....
    😍😍...Inshallaah orikkal ponam......

  • @nisarmanjery595
    @nisarmanjery595 3 роки тому +6

    ആ കാക്കാനെയും താത്തനെയും കണ്ടിട്ട് കണ്ണ് നിറയുന്നു

  • @nayeemnayeemkc1587
    @nayeemnayeemkc1587 3 роки тому +1

    ഞാൻ അത്യമായിട്ടാണ് ഈ വിഡിയോ കാണുന്നത് 😔കണ്ണ് നിറഞ്ഞു

  • @ismailtpwandoor4725
    @ismailtpwandoor4725 3 роки тому +2

    അനസ് by ഞാൻ നിങ്ങളുടെ എല്ലാ വീഡിയോ കണ്ണാർ ഉണ്ട് ഇതുപോലെ ഉള്ള വ്യത്തീസ്ഥ വീഡിയോ എടുക്കാൻ നോക്കുക മനസ്സിന് വിഷമം തോന്നി poyi 😪👌🌹😍🌷

  • @jomoljoseph5805
    @jomoljoseph5805 2 роки тому

    Ente pahaya....polichu..

  • @thajuthajuna7603
    @thajuthajuna7603 3 роки тому +1

    اسّلام عليكم. Humble man presentation is excellent...."God Bless "Ummachy bappachy....

  • @mohammedshahinek321
    @mohammedshahinek321 3 роки тому +4

    അള്ളാഹു ബർകത് ചെയ്യട്ടെ 💞

  • @90mithun
    @90mithun 3 роки тому +1

    Loved the video God bless them 🙏

  • @saeedubaid4823
    @saeedubaid4823 3 роки тому +1

    Good Work.....
    Goood Job!!!! I appreciate your this video at the most!!!!........

  • @meharunnizadilshad5815
    @meharunnizadilshad5815 3 роки тому +2

    Allahu barkath cheyyatte valluppakkum vallummakum ❤

  • @vishnumaya3987
    @vishnumaya3987 3 роки тому

    ഞാൻ അടക്കം എല്ലാവരും വലിയ പോഷ് ഹോട്ടൽ തേടി പോകുമ്പോൾ ഇത് പോലുള്ള നാടൻ രുചിയും അവരുടെ വിഷമങ്ങളും കാണാതെ പോകുന്നു വയറിനു കേട് വരാതെ സ്വന്തം അമ്മ ഉണ്ടാകുന്നത് പോലെ ആണ് ആ ഉമ്മ ഉണ്ടാക്കി മക്കൾക്കു കൊടുക്കും പോലെ കൊടുക്കുന്നത് അന്നം ആണ് കൊടുക്കുന്നത് അതിനുള്ള പുണ്യം അവര്ക് തീർച്ചയായും കിട്ടും ആയുസും ആരോഗ്യവും അവര്ക് രണ്ട് പേർക്കും ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു

  • @albinkoch3863
    @albinkoch3863 3 роки тому

    A bigggggg salute my friend... you are aswm keep up. As a subscriber thank you for such videos I really appreciate you 🙂🙂🙂 a big suport.

  • @shijujacob4195
    @shijujacob4195 3 роки тому +2

    The best video to celebrate 100k