അതിരാവിലെതന്നെ സ്വാമീടെ ഹോട്ടലിലെ ചൂട് വടയും പൂരി മസാലയും | Sree Sakthi Vilas Edathara
Вставка
- Опубліковано 7 лют 2025
- പാലക്കാട് പോകുമ്പോൾ സ്വാമീടെ ഹോട്ടലിൽ കയറി എന്തേലും കഴിക്കാത്തവർ കുറവാണ്. സ്വാമീടെ ഹോട്ടൽ അഥവാ ശ്രീ ശക്തി വിലാസ് ഹോട്ടൽ എടത്തറ ഇവിടുത്തെ വിശേഷങ്ങളാണ് ഇന്നത്തെ വീഡിയോ,
Location Detials:
Sree Sakthi Vilas
Palakkad - Ponnani Rd,
Edathara,
Palakkad Dt. Kerala 678611
Ph: 04912856977
Location Link: goo.gl/maps/BV...
Message me in Instagram: / tripcompany.kerala
Please Subscribe Here Free / @tripcompany
വീഡിയോ ഇഷ്ട്ടപ്പെട്ടു എങ്കിൽ ചാനെൽ സബ്സ്ക്രൈബ് ചെയ്യുക, മറ്റുള്ളവർക്ക് share ചെയ്തു കൊടുക്കുക.
-Anas P Ahammed
+91 9072060040
TripCompany.Kerala@gmail.com
**follow us on**
Instagram: / tripcompany.kerala
Facebook: / tripcompany.kerala
Twitter: / anaspahammed
Telegram: t.me/TripCompan...
email: TripCompany.Kerala@gmail.com
Ang pin cheyy ikka onnm nokkanda
ഇന്ന് നിങ്ങൾക് ഒരു സ്പഷ്യൽ thanks bro 2008 to 2014 6 വർഷത്തോളം സ്ഥിരമായി രാവിലത്തെ ഫുഡ് ഈ കടയിൽ നിന്നായിരുന്നു അവിടുത്തെ ഫുഡ് വല്ലാത്തൊരു ടെസ്റ്റ് ആണ് ബായ് നല്ല വൃത്തി നല്ല പെരുമാറ്റം. സാമി(പ്രണാമം ) വളരെ നല്ല മനുഷ്യനായിരുന്നു.
🙏🏻🙏🏻
എടത്തറ സ്വാമിയുടെ ഭക്ഷണം സൂപ്പർ, ഫ്രീക്ക് അളിയനെ മിസ് ചെയ്യുന്നു,, നല്ല വീഡിയോ
Aliyan udane varum
ഞാൻ ഈ കടയുടെ ആരാധകനാണ് നല്ല ഭക്ഷണം തന്നെയാണ് ഇവിടെ 🙏🙏🙏 ഈഎപ്പിസോഡിന് പ്രത്യേക നന്ദി
😍
പൊളിച്ചു ബ്രോ..10 വർഷമായിട്ട് Taxi പ്രസ്ഥാനം നടത്തുന്ന ഞാൻ എന്തുകൊണ്ട് ഈ ഹോട്ടലിനെപ്പറ്റി അറിഞ്ഞില്ല,, tnxs bro ഇനി ഈ റൂട്ടിൽ പോകുമ്പോൾ എനിക്ക് യാത്രക്കാരോട് ധൈര്യമായി ഈ ഹോട്ടൽ ച്ചൂസ് ചെയ്യാലോ.💕♥️♥️
Sure ✌🏼✌🏼
സൂര്യോദയം കഴിഞ്ഞു വരുന്ന വെയിലിൽ പാലക്കാട് കാണാൻ ഒരു പ്രത്യേക ഭംഗി ആണ് ♥️♥️♥️♥️
Njangal palappozhum pokarunde👌
Sree sakthi vilas is very old hotel very good food tasty......my grandfather use to go my dad use to go I also wen ever I pass the shop I do have cofee ....kichdi...ghee roast ...idali.... idiyappam.....all top taste ....and very happy trip company made a vedio......👍🏼👍🏼👍🏼👍🏼
At present, sakthivilas
Nice very nice 👍👍😊😊👍
👍👍👍 super
Excellent food their paladda payasam is must ...superb
വല്ലപ്പോഴും ഇതൊക്കെയും ആവാം 😄👍
😍 ippo kanare illa. Diet kazhinjille
Nalla avatharanam & higynic hotel!
very hygienic , tasty tiffin and with nominal cost. 👍
പൂരി ഉണ്ടാക്കുന്ന ചേട്ടന്റെ ചിരി 🙏🙏🙏
Tour pokumbol especially from school ivide pokarundu.... delicious
Nalla Oru video.
Nalla katta local vegetarian restaurant... items look tasty... good video ❤️👍
Super kidukki onum paryan ila
Poli മനസ്സും നിറഞ്ഞു വയറും നിറഞ്ഞു
Finedishes
Super anu
Nangel povarulla kada adipoli food anne
every thing is CLASSIC..
കൊതിപ്പിക്കല്ലേ..... 🙄
*Top in town*
രാവിലെ നടക്കാൻ ഇറങ്ങിയാൽ സ്ഥിരം ഹോട്ടലിൽ കയറി വടയും ചട്ണിയും അത് കൂടി സ്പെഷ്യൽ ആകും നമ്മ 💥😍
😁
😛👌👍😍😍😍
Innu veg. aayath kondaakum Freak Aliyan escape aayath alle😄
😁 may be
@@TripCompany
👍😂😂😂😍❤
Best
U did a video about juwel box Kottayam it is one of most cheeting hotel
Very nice
ഉള്ളി ചുവള്ള ചമ്മന്തിയാണ് എനിക്കിഷ്ടം
പാലക്കാട് പോകുമ്പോൾ കൂടുതലും.. ഇവിടെനിന്നാണ് കഴിക്കാർ.....
✌️👍
👍👍👍
കൊള്ളാമോ.....
Super yummy food🤤
Really a fantastic and neat hotel. You can have food with confidence of purity and only good quality materials are used. Really nice.
Br. എല്ലാം വളരെ നല്ലത് തന്നെ. പക്ഷേ ഫോണ് നംബർ , പിന്നെ കൂട്ടത്തില് എന്നാണ് ഇത് ഷൂട്ട് ചെയ്തത് എന്നു കൂടി കാണിച്ചാല് പുതിയ വീഡിയോ ആണോ എന്നു അറിയാൻ സാധിക്കും . this is just a request only.
Thumbnail 😍
Oruuu variety video aliyaaaa super 👌👌👌👌👌
When you go in search of food like this you know its awesome ... When you go in search of vegetarian food, try to know its taste👍👍👍🙏🙏🙏
Thanks for the tips!
Super episode
പൊളിച്ചു
Shafi bro 😎
Evide adi poli food annu
Elappully parayil oru kada ind ikka vere level aan
എന്താ അവിടുത്തെ special ariyiku
@@deepakgovindr5087 special aayitt onnum illla iddaly chatny chammanthyy vere level ❤️❤️❤️❤️
@@deepakgovindr5087 iddaly 5roopa noolputt 5 roopa
Korattikkara sasiyettante kadayundu beef super
Ella vidoyilumee teshartt ullo 😁😁
😢
അവിടെ ലഡ്ഡു...അടിപൊളി ആണ്....
നാട് വല്ലാതെ മിസ്സ് ചെയ്യുന്നു.....
Omni vannittund poku
Poori undakkunna oil kuraggad oru 6 masam payakkam und kanditt
Correct brother, color dark anu
Biriyani vittu pidichu
പാലക്കാട് 💪💪💪❤❤❤❤❤
IThu mele pattambiyill ninnum shornur pokunna route ano
Poori masala kidilan alle, good work
Are they having any relationship with top n town Raju Chettan?!! 🙄
Hi
Havoo..porottayum beefum illatha oru video...innu kaakka malarnnum kidannum parakkum
🤣
3.45 most of hotels using such kind of milk boiling (double boiling)
ഇത് നങ്ങളുടേ നാട് ആണ്
❤️❤️
😍😍
Please try beef biriyani @ New hotel olavakode near KR bekery... Palakkad... Its simple but sooperb....
Ramasheri idli onnu taste cheydu review parayamayrunnu also seva
Ente channeil undu N2SURU WORLD
Mm avide beef kittukayillalle
ഭക്ഷണം വെജിറ്റേറിയനാണ് പുറത്തുന്നു കഴിക്കുവാൻ ശരീരത്തിനും മനസ്സിനും നല്ലത്
First
Hi
Tamil nadu full hotel leaf kalichutu leaf edukanum
Visit some eateries in akkethetara palakkad
എന്തു പറ്റി... ആദ്യട്ടാ കേട്ടാ... ബീഫ് ഇല്ലാത്ത ഒരു എപ്പിസോഡ്...
Waiting 100k
I subscribed you r youtube channel
😍
Kayyil irikana BT model lapel edannu parayamo
Rode wireless go
Thanx bro
Nan pokunn hotel
Poori undakunnathu krri oil kondano
Waste oil
Endaappa. Idhu vegetarian
Pakshanam sambavam kollaa
Poori oil looks like engine oil 😳😳
👍
നിങ്ങൾ ദിവസം പൊറോട്ടയും ബീഫാണ് രാവിലെയാണ് കഴിക്കുകയുള്ളൂ
വെജിറ്റേറിയൻ ആണെന്ന് പറഞ്ഞു ഞങ്ങൾ എവിടുന്നും ഇറങ്ങി പോകാറില്ല. ഭായ് തന്നെ ആണ് നോൺ വെജ് ആണ് മനുഷ്യർ കഴിക്കാറുള്ളത് എന്ന രീതിയിൽ പോസ്റ്റുകൾ ഇടാറ്.... 🤣
Bro next video camera man
Vaa
🤤
ഇത് ഞങ്ങടെ അനസ് അല്ല ഞങ്ങടെ അനസ് ഇങ്ങിനെ അല്ല 😁
പക്ഷെ വെറൈറ്റി പൊളിച്ചു
😂😂
Hotel rajani angadipuram cheythude 👍 pure veg an
Saravanan Prasad
മച്ചാനെ എവിടെയാ നീ കാണുന്നില്ലല്ലോ 😀😀😀
Ividund
😀😀😀
പഴയ അച്ഛൻ സ്വാമിയുടെ പേര് കളയാനായി നടത്തുന്ന ഹോട്ടൽ .. കൈ കഴുകുന്ന സ്ഥലത്ത് മൂക്കു പൊത്തി മാത്രമേ കഴുകാൻ പറ്റൂ.. ഇപ്പോൾ കട നടത്തുന്ന ഓണറോട് ഞാൻ പല തവണ പറഞ്ഞു. പുള്ളിക്ക് അതിനൊന്നും സമയമില്ല. ഫുഡ് ഡിപ്പാർട്ടുമെന്റിൽ നിന്ന് വന്ന് വൃത്തിയില്ലായ്മക്ക് ഫൈൻ അടയ്ക്കേണ്ട കാലം വിദൂരമല്ല... ഇനി അടുക്കളയുടെ കാര്യം ഓണർക്കും ദൈവത്തിനും മാത്രമേ അറിയു . വിളമ്പുന്ന ഒരെണ്ണത്തിനും വൃത്തിയില്ല..ദയവു ചെയ്ത ഇത്തരം വൃത്തിയില്ലാത്ത ഹോട്ടൽ താങ്കളുടെ ചാനലിൽ ഉൾപ്പെടുത്തരുത്... വ്യൂ വേഴ്സിനോട് നീതി പുലർത്തുക..
Oil color looks horrible!!! Health department check!
?
Veg video cheyyanum ariyam alle
Ariyam 😜
mone monte veetil onnum undakkarille...?????
Introkk enthu patti😁
😝
Ethine halal elle?
Ne eppozhum porottayum beefum matrame kazhikathollo
ഇതിന്റെ കൂടെ ബീഫും ഉണ്ടായിരുന്നെങ്കിൽ പൊളി
😝
B/fast പൊറോട്ടയും ബീഫും 🤔🤔🤔🤔🤔🤔😂😂😂😂
You can eat tasty , healthy food to your stomach full only at a Hindu's restaurant. Cleanliness is guaranteed.
Oru peda vandine edukan marannu
😂😂 ath njan kazhichu
najan.kazhichitude.
Muttanadine കാണാതെ ഒരു സുകം ഇല്ല വീഡിയോ,😁😁😁😂😂🤣🤣
😀
*രാവിലെ തന്നെ ഹോട്ടലിൽ നിന്ന് ബീഫ് പൊറോട്ടയും കിട്ടിയില്ലേൽ ആകെ ഒരു മ്ലാനത മൂകതയാണ്...* 😒😒 *ആ ഇന്ന് ഇപ്പോൾ veg അഡ്ജസ്റ്റ് ചെയ്യാം* 😒😒😒
😔😅
First view pin cheyoo
Hi
@@TripCompany hi nice videos ❤️
Cooking oil Waste Engine oil same 😅😅😅
Yes!!! Black color, oil color and utensil color, both are same
18 like pin bro please
✌️
സ്വന്ത്യം ഇഷ്ട്ടത്തിന് കഴിക്കണം എങ്കിൽ വീട്ടിൽ ഇരുന്നു കഴിച്ചാൽ പോരെ. എന്തിനാ ഞങ്ങളെ കൂടെ തൻ്റെ ഇഷ്ടത്തിന് ഞങ്ങളും കൂടെ ഈ ചാനൽ കണ്ട് സമയം.കളയണെ എനിക്ക് ചട്നി ഇഷ്ടം അല്ലാ. സാമ്പാർ ആണ് ഇഷ്ടം.
കാശെത്ര ആയീന്ന് അവസാനം .