Most Famous Pillai Roast in Calicut | 80yrs Old Shop Pillai Snacks | Trip Company Vlog

Поділитися
Вставка
  • Опубліковано 7 вер 2024
  • കോഴിക്കോട് പ്രശസ്തമായ വെജിറ്റേറിയൻ കട ഉണ്ട് എന്ന് പറഞ്ഞാൽ വിശ്വസിച്ചേ പറ്റൂ. എൺപതു വർഷത്തോളം പഴക്കമുള്ള ഈ വെജിറ്റേറിയൻ പാരമ്പര്യത്തിലെ സ്വന്തം സന്തതിയാണ് പിള്ള ദോശ പിന്നെ പിന്നെ പിള്ള ഊത്തപ്പം
    Location Details:
    Pillai Snacks
    Kallai Rd, Palayam,
    Kozhikode, Kerala 673002
    Ph: 9387335151
    Location Link: goo.gl/maps/m7...
    Message me in Instagram: / tripcompany.kerala
    Please Subscribe Here Free / @tripcompany
    വീഡിയോ ഇഷ്ട്ടപ്പെട്ടു എങ്കിൽ ചാനെൽ സബ്സ്ക്രൈബ് ചെയ്യുക, മറ്റുള്ളവർക്ക് share ചെയ്തു കൊടുക്കുക.
    -Anas P Ahammed
    +91 9072060040
    TripCompany.Kerala@gmail.com
    **follow us on**
    Instagram: / tripcompany.kerala
    Facebook: / tripcompany.kerala
    Twitter: / anaspahammed
    Telegram: t.me/TripCompan...
    email: TripCompany.Kerala@gmail.com

КОМЕНТАРІ • 87

  • @justinrajkesari1083
    @justinrajkesari1083 3 роки тому +11

    We miss Masha Allah Chettan

  • @bigeshk2218
    @bigeshk2218 3 роки тому +9

    കോഴിക്കോട്ടുകാരൻ ആയ ഞാൻ ഓർമ വച്ച നാൾ മുതൽ പിള്ളൈ സ്നാക്ക്‌സിൽ പോയി ഭക്ഷണം കഴിച്ചിട്ടുണ്ട് .ആ തട്ടു ദോശയും ചമ്മന്തി അസാധ്യ ടേസ്റ്റ് ആണ്.ചമ്മന്തി ഒരു പാത്രത്തിൽ കൊണ്ടു വയ്ക്കും എത്ര വേണേലും എടുത്തു കഴിക്കാം.ദോശ യേക്കാൾ കൂടുതൽ ചമ്മന്തി കഴിച്ചിട്ടുണ്ട്.പറഞ്ഞു വന്നത് അതല്ല ഇത്രയും കാലം അവിടെ പോയി കഴിച്ചിട്ടും പിള്ളൈ ദോശ എന്നു ഒരു സംഭവം നമ്മൾ കണ്ടിട്ടില്ല ഈ ദോശ എന്നു മുതൽ തുടങ്ങി.lockdown നു ശേഷം പോവാൻ പറ്റിയിട്ടില്ല.

  • @akcta2045
    @akcta2045 3 роки тому +12

    കുറച്ച് ദിവസത്തിന് ശേഷം വീണ്ടും trip company മച്ചാന്റെ കമന്റ് ബോക്സിൽ 💥😍കയറി വന്നപ്പോൾ ഭക്ഷണത്തിന്റെ ചാകര 😅😅

  • @rameshmenon5364
    @rameshmenon5364 3 роки тому +2

    തട്ടു ദോശ ഏറ്റവും ഫെയ്മസ് . അതിൻ്റെ കൂടെ അൺലിമിറ്റഡ് കട്ട ചമ്മന്തിം ... പൊളി മോനേ .... പുതിയ സാധനങ്ങൾ അത്ര ഇഷ്ടമല്ല വെറൈറ്റി ഒരു പ്രാവശ്യം try ചെയ്യണം.

  • @jashirafra7186
    @jashirafra7186 3 роки тому +3

    ഞാൻ ഒരുപാട് തവണ ദോശ കഴിച്ചിട്ടുണ്ട് ഇവിടെ നിന്നും ഇവിടെത്തെ ചമന്തി super ആണ്

  • @reejasuresh9366
    @reejasuresh9366 Рік тому

    Njangal innaleyanu avide aadyamay poyathu ghee roast nd masala dosa kazhichu , ipozhanu arinjathu ee kada ithraykum famous anennu nalla taste ayrunnu👌👌

  • @nj.999
    @nj.999 3 роки тому +1

    Nice video 👍❤️...pilla dosa look very yummy....When you come to Kochi, try pai dosa in m g road, their dosa items are famous... they have 36 varieties of dosa... it's paradise for dosa lovers

  • @ansarmarackar8159
    @ansarmarackar8159 2 роки тому

    Nice. ഇനി കോഴിക്കോട് പോകുമ്പോൾ ട്രൈ ചെയ്യണം.. All d best

  • @joyk5127
    @joyk5127 3 роки тому +3

    Kuttimaama Kuttimaama
    Kuttidosa Kandu Njan Njetti Maama😉👌😍😍😍

  • @akhilraj1023
    @akhilraj1023 3 роки тому +3

    veg aanengilum non veg aanengilum food nte karayathil kozhikodinte kavachuvekkan vere sthalam ella

  • @007Arunmpillai
    @007Arunmpillai 3 роки тому

    Super ആണ് Pillas snacks. ഞാൻ ഏകദേശം 10 കൊല്ലത്തോളം അവിടിന്നു കഴിച്ചിട്ടുണ്ടായിരിന്നു. എപ്പോൾ എക്കെ ഞാൻ ആ വഴി പോക്കുബോൾ പോയി അവിടെ നിന്നും കഴിക്കുമായിരിന്നു ജി 🙏

  • @TheLiki11
    @TheLiki11 3 роки тому +2

    Perfect presentation 👍

  • @pradeepu9067
    @pradeepu9067 3 роки тому +1

    ദോശ വിഭവങ്ങൾ .. അതിനൊരു ആഢ്യത്വം ഇല്ലേ..?????
    Anas bhai....Nice presentation & Good Vlog as ever......

  • @ismailtpwandoor4725
    @ismailtpwandoor4725 3 роки тому +1

    അനസ് by kidu 🌷🙏ഞാൻ പോവുന്നു അവിടെ നാട്ടിൽ വരുബോൾ 🌹👌

  • @mayadevikn9706
    @mayadevikn9706 Рік тому +1

    Veg is best,for health also

  • @shafeekthottuvalli6488
    @shafeekthottuvalli6488 3 роки тому +1

    Nice very nice 👍👍😊😊👍👍😊😊

  • @ashikkottol5437
    @ashikkottol5437 3 роки тому

    100 k aavaraayallo anasikka vegam aavatte🙌🙌🙌🙌

  • @ratheeshgsratheesh2359
    @ratheeshgsratheesh2359 3 роки тому +1

    Pwoli 🤤🤤🤤

  • @sheejamanu1867
    @sheejamanu1867 3 роки тому +1

    Pillai Roast.. Super..👌👌👍👍

  • @jayakrishnanvettoor5711
    @jayakrishnanvettoor5711 7 місяців тому

    സൂപ്പർ

  • @teapotcafe3012
    @teapotcafe3012 3 роки тому +1

    Super 👍👍👍

  • @sidhartht912
    @sidhartht912 Рік тому +1

    ℙ𝕚𝕝𝕝𝕒𝕚 𝕕𝕠𝕤𝕙𝕒 👍

  • @sayanthsayuzz5686
    @sayanthsayuzz5686 3 роки тому +1

    Pwoliiii👌👌👌👌❤️❤️❤️

  • @sagar19408
    @sagar19408 3 роки тому +2

    😋😋😋

  • @minsha4857
    @minsha4857 3 роки тому +1

    Pillai Dhosha 😋😋😋

  • @kkkr749
    @kkkr749 3 роки тому +1

    സൂപ്പർ തട്ടു ദോശ 👍👍👍.

  • @sonymj649
    @sonymj649 3 роки тому

    Cherupuzha to wnil veg hotel prasanth varumo sup food

  • @ishanouzeer5474
    @ishanouzeer5474 3 роки тому

    Sooper bro

  • @mithunvlogs7788
    @mithunvlogs7788 3 роки тому +1

    Super vegetarian hotel und kothamangalam und Udupi hotel super masaladosa kittum arun video eduthatila ethrakum super dosa lokham evideyum undavila...., perubavoor Munnar root kothamangalam dharamagiri hospital opposite Udupi hotel pls video cheyu

  • @user-ov7iw4wn9o
    @user-ov7iw4wn9o 3 роки тому +1

    🤤

  • @Mr450450
    @Mr450450 3 роки тому +1

    Vallande manushyane kothippikkunnund🤤🤤

  • @sadiqsadi6843
    @sadiqsadi6843 3 роки тому +1

    👍

  • @rasheed1215
    @rasheed1215 3 роки тому +1

    Poliiiii👌

  • @user-ov7iw4wn9o
    @user-ov7iw4wn9o 3 роки тому +1

  • @trollsense
    @trollsense 3 роки тому +2

    Hi😍

  • @kiransr2065
    @kiransr2065 3 роки тому +1

    🥰🥰🥰

  • @BADBOY-kb6jl
    @BADBOY-kb6jl 2 роки тому

    *Dosa*

  • @midhunkmi
    @midhunkmi 3 роки тому +2

    കോഴിക്കോട് ആയിരുന്നിട്ടും ഇങ്ങനെയൊരു സംഭവം ഉള്ളത് ഇതുവരെ അറിഞ്ഞിലാല്ലോ

  • @aryapravi4401
    @aryapravi4401 3 роки тому

    Eni epo matu castname ula dhosha undakumo avo ?

  • @sobhaayurvedicsavp4964
    @sobhaayurvedicsavp4964 Рік тому

    👍👍👍👍👍

  • @Bond-ov4hi
    @Bond-ov4hi 3 роки тому +1

    Kozhikod its mimi seafood restaurant und, kidu aan. Pottan shabeer paranjille

  • @vinuschannel6481
    @vinuschannel6481 3 роки тому

    Come to Bangalore

  • @hashimedakkalam1135
    @hashimedakkalam1135 2 роки тому

    Only snacks

  • @commentolibabu2881
    @commentolibabu2881 3 роки тому +1

    Pillai dosa ethra rupees aanu

  • @maxonabraham323
    @maxonabraham323 3 роки тому +1

    തലശ്ശേരി ഐറ്റംസ് please

  • @hariprakash542
    @hariprakash542 3 роки тому +8

    Pin cheyyumo😋😜

  • @ksajithbabu1271
    @ksajithbabu1271 3 роки тому

    👍👍🥰🥰🥰🌹🌹

  • @RanjithRanjith-wn7rh
    @RanjithRanjith-wn7rh 3 роки тому +1

    പിള്ള ദോശ വേറെ ലെവൽ ❤❤

  • @abhilashkj9277
    @abhilashkj9277 3 роки тому

    🤤🤤🤤🤤🤤🤤🤤🤤🤤🤤

  • @arifaahammad1517
    @arifaahammad1517 2 роки тому

    ബിസ്മി ചൊല്ലി വീഡിയോയുടെ മാത്ര മാണോ

  • @sudhan.k.v4414
    @sudhan.k.v4414 3 роки тому +1

    ചട്ണി free ആണോ ? 😀

  • @harikrishnans4232
    @harikrishnans4232 4 місяці тому +1

    Average mathram...

  • @novlogsbyfahad
    @novlogsbyfahad 3 роки тому

    അല്ല ബ്രോ ഫുൾ പെയ്ഡ് പ്രോമോ ആണല്ലോ... നിങ്ങടെ വീഡിയോ കണ്ട് കാരപ്പറമ്പ് ഒരു ഹോട്ടൽ പോയി ഉണ്ട കിട്ടി

  • @ishanouzeer5474
    @ishanouzeer5474 3 роки тому

    Bro mobile no ayakamo

  • @commentolibabu2881
    @commentolibabu2881 3 роки тому

    Innenda chickenum beefum onnum ille anase

  • @Faazthetruthseeker
    @Faazthetruthseeker 3 роки тому

    ഞാൻ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ അടുത്താണ് ഇത്..അടിപൊളി ദോശയാണ് ഞാൻ ഇടക്ക് ഇവിടെ വന്നു കഴിക്കാറുണ്ട്..ചായ മോശമാണ് പലപ്പോഴും, ഉണ്ടാക്കി വെച്ചിട്ട് ചൂടാക്കി കൊടുക്കുന്ന പരിപാടി ഉണ്ടിവിടെ..

  • @hassan6024
    @hassan6024 3 роки тому

    ഇഡലി വട rate വളരെ കൂടിപ്പോയി

  • @binoyl1839
    @binoyl1839 3 роки тому

    സംഭവം ടേസ്റ്റിയ, പക്ഷെ കുറച്ചു ഓവർ പ്രൈസ്ഡ് ആണ്.

  • @rraamuco
    @rraamuco 3 роки тому +1

    സൂപ്പർ

  • @nishmafathima8061
    @nishmafathima8061 3 роки тому +1

    😋

  • @renyrockey5095
    @renyrockey5095 3 роки тому

    ❤️

  • @manjusree4368
    @manjusree4368 2 роки тому

    സൂപ്പർ

  • @deadshotffgamer5351
    @deadshotffgamer5351 3 роки тому +1

    😋😋😋