ദൈവത്തിന് ശേഷം അയോധ്യയിൽ | After Daivom, Ayodhya | Fish Fry Meals at Ayodhya Lunch Home, Alappuzha

Поділитися
Вставка
  • Опубліковано 19 жов 2024
  • A few months back we had been to a small restaurant in Alappuzha by the name Daivom Hotel. They specialized in Sardines Fry, but this is another restaurant in Alappuzha which specializes in seafood and just seafood of different categories. Ayodhya restaurant in Alappuzha serves lunch with seafood and you won't get chicken, beef, or pork in this restaurant. However, the seafood lunch that we get in Ayodhya Hotel is fulfilling. I was with my friends at Ayodhya and we really enjoyed their service and the food. A small restaurant, but neat and clean - that's Ayodhya Lunch Home in Alappuzha.
    കുറച്ചു മാസങ്ങൾക്കു മുൻപ് ഞങ്ങൾ ആലപ്പുഴയിൽ ദൈവം എന്ന ഹോട്ടലിൽ പോയി മത്തി വറുത്തത് കൂട്ടി ചോറ് ഉണ്ടു. അത് ഞങ്ങൾക്ക് എല്ലാം ഇഷ്ടമായിരുന്നു. ഇപ്രാവശ്യം ഞങ്ങൾ ആലപ്പുഴയിലെ അയോദ്ധ്യ ഹോട്ടലിൽ പോയി ഉച്ചഭക്ഷണം കഴിച്ചു. ഇവിടെയും ഊണ് ആണ് - കൂടെ മീൻ വിഭവങ്ങളും ഉണ്ട്. മത്തി വറുത്തത് മാത്രമല്ല കുറെയേറെ മീൻ വിഭവങ്ങൾ. ചെറിയ ഒരു ഭക്ഷണശാല ആണെങ്കിലും സംഭവം കിടു ആണ്. രുചി ഗംഭീരം, സർവീസ് അടിപൊളി, വൃത്തിയുടെ കാര്യത്തിലും സൂപ്പർ.
    Subscribe Food N Travel: goo.gl/pZpo3E
    Visit our blog: FoodNTravel.in
    Aravind Manoj's profile: / aravind.manoj.585
    🥣 Today's Food Spot: Ayodhya Lunch Home, Alappuzha🥣
    Location Map: goo.gl/maps/RC...
    Address: Sea View Ward, Alappuzha, Kerala 688012
    Contact Number: +919847623234
    Timings: 12:00 pm to 3:15 pm (Sundays closed)
    ⚡FNT Ratings for Ayodhya Lunch Home, Alappuzha⚡
    Food: 😊😊😊😊😑(4.3/5)
    Service: 😊😊😊😊😑(4.2/5)
    Ambiance: 😊😊😊😊(4.0/5)
    Accessibility: 😊😊😊😊(4.0/5)
    Parking facility: No
    Is this restaurant family-friendly? Somewhat
    Price::
    1. Meals: Rs. 60.00
    2. Nanmeen Fry: Rs. 130.00 (as per size)
    3. Tilapia Fry: Rs. 140.00 (as per size)
    4. Kilimeen Fry: Rs. 90.00
    5. Kera Fry: Rs. 80.00
    6. Ayala Fry: Rs. 80.00
    7. Meenpeera: Rs. 60.00
    8. Kakka Thoran: Rs. 60.00
    9. Shrimps Roast: Rs. 100.00
    My Vlogging Kit
    Primary camera: Canon M50 (amzn.to/393BxD1)
    Secondary camera: Nikon Z50 (amzn.to/3h751CH)
    B-rolls shot on: Fujifilm XT3 (amzn.to/2WkRuzO)
    Mic 1: Rode Wireless Go(amzn.to/3j6Kb8E)
    Mic 2: Deity V-Mic D3
    Light: Aputure Amaran AL-MX Bi-Color LED Mini Pocket Size Light (amzn.to/397IzXt)

КОМЕНТАРІ • 813

  • @sujathavijayan186
    @sujathavijayan186 3 роки тому +34

    കല്ലിൽ അരച്ച ചമ്മന്തി ഇന്നത്തെ താരം ദൈവമേ ഇനി lockdown വന്ന് ഈ കടക്കാരെ ബുദ്ധിമുട്ടിലാക്കല്ലേ ആയോദ്ധ്യ എന്നു പേരിട്ട് എല്ലാ ദൈവങ്ങൾക്കും വിളക്കു വയ്ക്കുന്ന ആ ചേട്ടന് ഒരു വല്ല്യ നമസ്ക്കാരം

    • @FoodNTravel
      @FoodNTravel  3 роки тому +1

      ശരിയാണ് സുജാത.. എല്ലാ മതങ്ങളെയും ബഹുമാനിക്കുന്ന അവരാണ് ഇന്നത്തെ താരങ്ങൾ.

  • @haneeshjabbar7459
    @haneeshjabbar7459 3 роки тому +21

    ആലപ്പുഴക്കാർ ഉണ്ടോ

  • @sukanyarishi
    @sukanyarishi 3 роки тому +37

    സംസാരിച്ച് കൊതിപ്പിക്കും.. അതാണ്
    എബിൻ ചേട്ടന്റെ മെയിൻ...😍😍😍

  • @reshmareveendran3788
    @reshmareveendran3788 3 роки тому +63

    അയോദ്ധ്യയിലെ meals ഒരു വട്ടമെങ്കിലും കഴിക്കാതിരുന്നാൽ അതൊരു വലിയ നഷ്ടമാണ്..👌👌👌👌kidu

    • @justin-George
      @justin-George 3 роки тому

      Kidu

    • @FoodNTravel
      @FoodNTravel  3 роки тому +2

      ശരിയാണ്.. അടിപൊളി ഫുഡ്‌ ആണ്

  • @feminaleslie5838
    @feminaleslie5838 3 роки тому +13

    കഴിച്ചിട്ടുള്ളതിൽ ഏറ്റവും.. ഏറ്റവും bestttt ഊണ്..നല്ല പെരുമാറ്റം, വൃത്തിയുള്ള atmosphere, നല്ല രുചിയുള്ള ഭക്ഷണം. ♥️

  • @neethusanthosh5976
    @neethusanthosh5976 3 роки тому +1

    Wonderful video ...Serikum naavil kappal odi Ayodhya yil njangalum vannapole toni poi .Ebinchetan kazhikunna kanana katta waiting that's a feeling

    • @FoodNTravel
      @FoodNTravel  3 роки тому

      Thank you Neethu.. video ishtamayi ennarinjathil othiri santhosham 😍

  • @michaelfelberbaum3006
    @michaelfelberbaum3006 3 роки тому +7

    I discovered you by watching Mark Wiens videos. Mark is my favorite online foodies. I really enjoy watching your videos. I’m planning to come to India as soon as travel will be permitted

    • @ashwinkumars1610
      @ashwinkumars1610 3 роки тому

      Please visit kerala

    • @FoodNTravel
      @FoodNTravel  3 роки тому +2

      Always welcome to India. If you need any guidance, just contact me before coming here.. 😍🤗

  • @WatchMakerIrshadSulaiman20
    @WatchMakerIrshadSulaiman20 3 роки тому +27

    ഇതിൽ എല്ലാത്തിലും നിന്നും എനിക്ക് ഇഷ്ടമായത്, കല്ലിൽ അരച്ച ചമ്മന്തി

    • @FoodNTravel
      @FoodNTravel  3 роки тому +2

      😍 നല്ല രുചി ആണ് 👌

  • @my.studio6938
    @my.studio6938 3 роки тому +8

    👌👌 അത് കലക്കി പിന്നെ ഇഷ്ടം ഇല്ല എന്ന് തുറന്നു പറയുന്നതിനോടൊപ്പം ഇഷ്ടപ്പെടുന്നവർക്ക് വേണ്ടി അടുത്തിരിക്കുന്ന ആളെ കൊണ്ട് അഭിപ്രായം പറയിപ്പിക്കുന്ന ആ രീതി അടിപൊളിയാണ് അപ്പോൾ ഇഷ്ടപ്പെടുന്ന ആളുകൾക്ക് ഇഷ്ടഭക്ഷണം വിശ്വസിച്ച് അവിടെ നിന്ന് കഴിക്കാം 👌👏👏👏👏 NB ഈ വീഡിയോ കാണുന്ന മിക്കവർക്കും ചെറുപ്പത്തിൽ കിളി മീനും മത്തിയും ആയിരിക്കും അവരുടെ പ്രിയപ്പെട്ടത് എനിക്കും അത് തന്നെ

    • @FoodNTravel
      @FoodNTravel  3 роки тому

      താങ്ക്സ് ഉണ്ട് ജ്യോതിഷ്.. 🥰🥰

    • @beenakumar7588
      @beenakumar7588 3 роки тому

      He is the best! Enjoy your blogs Always!

  • @ns-on2th
    @ns-on2th 3 роки тому +7

    ലെ എബിൻ ചേട്ടൻ : ഈ നാട്ടുകാരെ മൊത്തം കൊതിപ്പിച്ചിട്ടു കടന്നുകളഞ്ഞാലോ..... 🤤🤤🤤🤤🤤

  • @anjalianjuanjuz7065
    @anjalianjuanjuz7065 3 роки тому +15

    കൊതിപ്പിക്കല്ലേ മനുഷ്യാ...❤😘😘👌👌

  • @EVNvillagelifeCooking
    @EVNvillagelifeCooking 3 роки тому

    എരിവുള്ള മീൻകറിയും പപ്പടവും കിളിമീൻ പൊരിച്ചത് എല്ലാം കൂട്ടി ഒരു ഊണ് അടിപൊളി

  • @kannanvishnu2302
    @kannanvishnu2302 3 роки тому +2

    Kili meen allelum adipoli alle chettayiii vedio super powli ayii♥️♥️♥️♥️

  • @arunsanthosh
    @arunsanthosh 3 роки тому

    Ebin chetta, covid athirookshamayi kondu irikuvalle. Ini ippol kurachu nadan cooking videos okke aayi family oppam time spend cheyyu. Chettan epolum parayum pole ellarum santhoshamayi irikkuka. Stay safe , healthy and always stay happy

  • @vishnubabu6946
    @vishnubabu6946 3 роки тому +26

    ആദ്യം ആയിട്ടാ എന്നെ പോലെ കിളി മീന്‍ ഇഷ്ടം ഉള്ള ഒരാളെ കാണുന്നേ 😋😋

    • @FoodNTravel
      @FoodNTravel  3 роки тому +1

      😍👍

    • @vishnubabu6946
      @vishnubabu6946 3 роки тому

      @@FoodNTravel ebin chetta.. kottayam th 'Mahi cafe' il poyit undoo?? Ksrtc stand nte aduthu oru underground parking il aanu ullath.. pwoliya😁

    • @gokult4657
      @gokult4657 3 роки тому

      എന്താ ഈ കിളിമീൻ

    • @alphajohn4714
      @alphajohn4714 3 роки тому

      Enikum othiri ishtam annu bro ♥️♥️

    • @alphajohn4714
      @alphajohn4714 3 роки тому

      @@gokult4657 kora ennum parayum chenkalava ennum parayum

  • @nisampulikottilvella2777
    @nisampulikottilvella2777 3 роки тому +2

    അടിപൊളി ഊണും മീൻ വെറൈറ്റിസും
    പോളി വൈബ് ആണ് വല്ലാത്തൊരു തേങ്ങാ ചമ്മന്തിയും തേങ്ങാ അരച്ച മീൻകറിയും പീരയും എല്ലാം വല്ലാണ്ട് ഇഷ്ട്ടപെട്ടു.

    • @FoodNTravel
      @FoodNTravel  3 роки тому +1

      താങ്ക്സ് ഉണ്ട് നിസാം. വളരെ സന്തോഷം 😍😍

  • @mollyjohn3613
    @mollyjohn3613 3 роки тому +1

    As usual it's a nice video ....kallil aracha chammanthi um meen fry um nostalgia thannu ...Ella items um ishtam 👌👌😋😋

  • @sandhyaspai3802
    @sandhyaspai3802 3 роки тому +1

    Ebinbro fish nokiyirirunn.njangalum kazhichu.ella verity fishes um kandu 😋🥰🥰

  • @chithranr7997
    @chithranr7997 3 роки тому +4

    Congrats Mahesh.Very happy and proud of you.God Bless Ayodhya

  • @alishmariaannmaria3350
    @alishmariaannmaria3350 3 роки тому +1

    very nice video .എബിൻ ചേട്ടൻ്റെ ചോറൂ വാരി കഴിക്കുന്നത് കാണുമ്പോൾ മക്കൾക്ക് കൊതിവന്നിട്ടു വയ്യാ.

  • @sarinsrain1625
    @sarinsrain1625 3 роки тому +1

    അച്ചായാ പൊളിച്ചു. എന്നാണ് തിരുവനന്തപുരത്തേക്ക്? നേരിട്ട് കാണാം. ഇവിടുത്തെ അറിയാത്ത രുചികൾ പരിചയപ്പെടാം

    • @FoodNTravel
      @FoodNTravel  3 роки тому

      തിരുവനന്തപുരത്തേക്ക് വരുന്നുണ്ട്..

  • @manikandang6347
    @manikandang6347 3 роки тому +6

    Hi ebby,
    Ive seen many food reviewers in you tube who only eats alone and make review but you are always sharing with ur friends and serving them too....very good habit ebby... .keep doing more....Like from Tamilnadu ...

    • @FoodNTravel
      @FoodNTravel  3 роки тому +1

      Thank you Manikandan.. Thank you so much for your kind words.. 😍😍

    • @discomallu9769
      @discomallu9769 3 роки тому

      True and I like him serving food to his mates and his politeness. Thorough gentleman.

  • @aparnakj6727
    @aparnakj6727 2 роки тому +1

    നമ്മുടെ സ്വന്തം ആലപ്പുഴയാണല്ലോ. എന്തായാലും ഊണും നാടൻ വിഭവങ്ങളും കണ്ടിട്ടു തന്നെ കൊതിയാവുന്നു.

    • @FoodNTravel
      @FoodNTravel  2 роки тому

      വളരെ സന്തോഷം അപർണ 🤗

  • @sreeraghec1127
    @sreeraghec1127 3 роки тому +4

    എരുവുള്ള മീൻകറിയണേൽ പിന്നെ എനിക്ക് മറ്റൊരു കറിയും വേണ്ട.. കിടുക്കൻ എപ്പിസോഡ് എബിൻചേട്ടാ 👍♥️💕

    • @FoodNTravel
      @FoodNTravel  3 роки тому +1

      താങ്ക്സ് ഉണ്ട് ശ്രീരാഗ്.. 😍

  • @sanithasanu4872
    @sanithasanu4872 3 роки тому +1

    Ebinchetta good video fishfry ellam adipoli my favorite pronsroast yummy

  • @MyWalkLondon
    @MyWalkLondon 3 роки тому +13

    Indian are loving and Amazing people. I will visit India in September for my Vlogs❤️

  • @susansolomon9654
    @susansolomon9654 3 роки тому +1

    Suuper. Ebbin kazhikkunnathu kanan nalla rasam aanu. Appol kazhikkan thonnum👌👌😍

  • @pradeepchandran6950
    @pradeepchandran6950 3 роки тому +1

    Sarykum kothipikuka anallow ebin chetta, epole poleyum nammalude video polichu

    • @FoodNTravel
      @FoodNTravel  3 роки тому

      Thank you so much Pradeep 😍😍

  • @stockguy2k
    @stockguy2k 3 роки тому +1

    Where is the location.Born and brought up in alapuzha..never hesrd of this place.
    Fish fry seems to be very dry.
    Chammathi gives some hope..

    • @manuzach2060
      @manuzach2060 3 роки тому +1

      കല്ലൻ റോഡിൽ വഴിച്ചേരി ജംഗ്ഷന് പടിഞ്ഞാറ്, റോഡിന്റെ ഇടതുവശം..

    • @FoodNTravel
      @FoodNTravel  3 роки тому

      See the description dear.. The address and location are given in the description

  • @shamnadshymi1396
    @shamnadshymi1396 3 роки тому +1

    നിഷ്കളങ്കമായ അവതരണം അതാണ്‌ ഇച്ചായൻ.
    നന്നായിട്ടുണ്ട് ഇച്ചായോ

    • @FoodNTravel
      @FoodNTravel  3 роки тому

      താങ്ക്സ് ഉണ്ട് ഷംനാദ് 😍

  • @sanilthomas2578
    @sanilthomas2578 3 роки тому +2

    ഉച്ചക്ക് ഇരുന്നു കാണുന്ന ഞാൻ, അടിപൊളി എബിൻ ചേട്ടാ 👌👌👌

    • @FoodNTravel
      @FoodNTravel  3 роки тому

      താങ്ക്സ് ഉണ്ട് സനിൽ 😍😍

  • @sahayaraj6675
    @sahayaraj6675 3 роки тому +2

    Setta super videos...😃😃😃

  • @shinjithkjaithram5147
    @shinjithkjaithram5147 3 роки тому

    മിക്ക വീഡിയോകളും കാണാറുണ്ട്.എല്ലാം ഹൃദ്യമാണ്.ഓരോ ഭക്ഷണത്തിൻ്റേയും രുചി പ്രേക്ഷകരിൽ എത്തിക്കാൻ അങ്ങയുടെ അവതരണത്തിന് കഴിഞ്ഞിട്ടുണ്ട്.ഓരോ വിഭവവും കഴിക്കേണ്ട രീതിയുടെ വിവരണവും ഹൃദയസ്പർശിയാണ്.രുചിപ്പെരുമ തേടിയുള്ള യാത്ര ഇനിയും തുടരട്ടെ.അഭിനന്ദനങ്ങൾ👍👍

    • @FoodNTravel
      @FoodNTravel  3 роки тому

      Thank you so much for this affectionate words 💖

  • @harikrishnanr1239
    @harikrishnanr1239 3 роки тому +45

    ആ ചമ്മന്തിയുടെ ഉരുള കണ്ട് ഞെട്ടിയവർ ഉണ്ടോ 🙄

    • @FoodNTravel
      @FoodNTravel  3 роки тому +1

      ☺️

    • @suchithrakr8645
      @suchithrakr8645 3 роки тому +1

      I couldn't understand that it's chammanti,only after Ebin chetta told that it's chammanti I could make it that it's chammanti

  • @harishkandahil1303
    @harishkandahil1303 3 роки тому

    മത്തി peerayil അതിന്റെ മുള്ള് kazhikkamo? ഞാൻ pure veg ആണ്.... So asked

  • @ajithaunnikrishnan4745
    @ajithaunnikrishnan4745 3 роки тому +1

    Adipoli ugran video.kandittu oru rakshayilla
    Super.

  • @ratheeshr6858
    @ratheeshr6858 3 роки тому +2

    Poli poliye spr chetto verreitty kidukiduve spr chetto polichuuuu

  • @rehanavettamukkil7223
    @rehanavettamukkil7223 3 роки тому +1

    ചമ്മന്തി സൂപ്പർ 👌👌👌എനിക്ക് എന്റെ അമ്മയും, നാടും miss ചെയ്യുന്നു, എബിൻ 👍👍👍👍👍nice video,

  • @praveennair7006
    @praveennair7006 3 роки тому +1

    Kerala foodinte oru variety...athu vere evideyum illa. Ithokke kanumbol aanu mansinnu oru santhosham ellam kittunathu. Thanks Ebbin chetta 🥰

    • @FoodNTravel
      @FoodNTravel  3 роки тому +1

      Valare santhosham Praveen 😍😍

  • @parvathiumenon3331
    @parvathiumenon3331 3 роки тому +1

    Love your presentation and all videos. Like you say you are always smiling so may god bless you always. Stay happy and blessed.

    • @FoodNTravel
      @FoodNTravel  3 роки тому +1

      Thank you so much for your loving words.. 😍😍

    • @parvathiumenon3331
      @parvathiumenon3331 3 роки тому

      @@FoodNTravel god bless. Please try to show some vegetarian hotels too.

  • @SumiSumi-fs1wq
    @SumiSumi-fs1wq 3 роки тому +1

    രാവിലെ ആണ് കണ്ടത്. കണ്ടപ്പിൽ തന്നെ കൊതി ആയി സത്യം... ചമ്മന്തി എന്റെ ഫേവറേറ്റ്..... ചിക്കെൻ കറി യെക്കാളും ഇഷ്ടം ചമ്മന്തി ആണ്... നല്ല എരിവുള്ള ചമ്മന്തി.. ഇഞ്ചി, കറി വേപ്പില ഉള്ളി.... സൂപ്പർ

    • @FoodNTravel
      @FoodNTravel  3 роки тому

      😍😍👍 ശരിയാണ്.. നല്ലൊരു ചമ്മന്തി ഉണ്ടെങ്കിൽ വേറേ കറി ഇല്ലെങ്കിലും ഊണ് കഴിക്കാം

  • @TheNidhinpkoshy
    @TheNidhinpkoshy 3 роки тому +1

    6:20 This is what makes you different.. കക്കെടെ പ്രശനം അല്ല, എൻ്റെ പ്രശ്നം ആണ്..👏👏

  • @sanjayk9988
    @sanjayk9988 3 роки тому +1

    എല്ലായ്പ്പോഴും എന്നപോലെ, നിങ്ങളുടെ വീഡിയോ ഇഷ്ടപ്പെട്ടു. ഞാൻ രണ്ടുതവണ അല്ലെപ്പിയിൽ പോയിട്ടുണ്ട്, പക്ഷേ എല്ലായ്പ്പോഴും ഒരു വിമാനം പിടിക്കാൻ കൊച്ചി വിമാനത്താവളത്തിലേക്ക് മടങ്ങാനുള്ള തിരക്കിലായിരുന്നു. നിങ്ങൾക്ക് നന്ദി സഹോദരൻ എബിൻ ജോസ് അടുത്ത തവണ ഞാൻ ഇവിടെ ഭക്ഷണം കഴിക്കാൻ ഒരു ദിവസം മുഴുവൻ നീക്കിവയ്ക്കും.

    • @FoodNTravel
      @FoodNTravel  3 роки тому +1

      താങ്ക്സ് ഉണ്ട് സഞ്ജയ്‌.. വീഡിയോ ഇഷ്ടമായി എന്നറിഞ്ഞതിൽ വളരെ സന്തോഷം.. അവസരം കിട്ടുകയാണെങ്കിൽ ഈ രുചികളൊക്കെ ഒന്നു ട്രൈ ചെയ്തു നോക്കൂ.. ☺️

  • @anuroopvithura2022
    @anuroopvithura2022 Рік тому +1

    Ah ath kalakki super video

  • @spirits777
    @spirits777 3 роки тому +3

    ഭക്ഷണം ആദ്യം എടുത്ത് കഴിക്കാതെ കൂടെ വന്നവർക്ക് ആദ്യം കൊടുത്തിട്ട് കഴിക്കുന്ന ആ മനസ് ഇണ്ടല്ലോ 😘😘😘

    • @FoodNTravel
      @FoodNTravel  3 роки тому

      Vilambi koduth kazhikkunnathalle santhosham

  • @rintucherry5273
    @rintucherry5273 3 роки тому +1

    Ebin chetta familye include cheyethu oru cooking vlog cheyuu..

    • @FoodNTravel
      @FoodNTravel  3 роки тому

      Familyude koode ulla video cheyyam 👍

  • @anilkk6763
    @anilkk6763 3 роки тому

    Kothipichu kallanjalo nattile food kazhichitte onnara varshamayi from Hyderabad.

  • @keshavdasnair7042
    @keshavdasnair7042 3 роки тому +1

    ❤️❤️❤️❤️❤️❤️👍👍👍👍 nice one👍👍 keep it up 🙏🙏❤️❤️ feeling hungry it's just 6.30 morning

  • @shibuxavier8440
    @shibuxavier8440 3 роки тому +7

    അയോധ്യ ഹോട്ടലിന്റെ ഐശ്വര്യം ജീവനക്കാർ ആണെങ്കിൽ
    എബിൻ ചേട്ടൻ്റെ ചാനലിന്റെ ഐശ്വര്യം ഞങ്ങൾ ഓരോ സബ്സ്ക്രൈബസും ആണ് 😁😎
    👍😋😋😍❤️

    • @sandhyaspai3802
      @sandhyaspai3802 3 роки тому +2

      Ebinbro super ane

    • @FoodNTravel
      @FoodNTravel  3 роки тому +1

      അതിൽ ഒരു സംശയവുമില്ല.. 🤗🤗

  • @balakrishnannaduvakkatmeno1217
    @balakrishnannaduvakkatmeno1217 2 роки тому

    Thank you so much Mr. Ebin for your wonderful food travel present in Alappey. Am a big fan of yours nd huge foodie. So planning to be my home state with fmly for travel nd food enjoy nd hope to meet you if psbl. Enjoy well nd rgds

  • @libinkv1109
    @libinkv1109 3 роки тому +1

    ആഹാ ഊണും വിഭവങ്ങളും അടിപൊളി . ചമ്മതി പൊളിച്ചു. മത്തി പിര കിടു .

    • @FoodNTravel
      @FoodNTravel  3 роки тому +1

      താങ്ക്സ് ലിബിൻ.. ഊണും വിഭവങ്ങളും സൂപ്പർ ആയിരുന്നു 👌👌

    • @libinkv1109
      @libinkv1109 3 роки тому

      @@FoodNTravel 💞💞💞

  • @vinakumar8429
    @vinakumar8429 3 роки тому +1

    I don't andstan but I really like to woch the video
    Can you make rashpi to thank you

    • @FoodNTravel
      @FoodNTravel  3 роки тому

      The recipe is hard to include.. Chef's permission is required to include the recipe

  • @sindhujayakumar4062
    @sindhujayakumar4062 3 роки тому +1

    നമസ്ക്കാരം...ചേട്ടായി.
    ജീവനക്കാരും..ഭക്ഷണ പ്രിയരും.
    കൊള്ളാം കിടു സമസ്യ.
    എന്തു പറയാൻ ...
    ചൂട് ചോറും ..മീൻ കറിയും
    എന്താ രുചി.ഇനി ഊണ് കണ്ടിരിക്കാം.

    • @FoodNTravel
      @FoodNTravel  3 роки тому

      താങ്ക്സ് ഉണ്ട് സിന്ധു 😍

  • @akshay5672
    @akshay5672 3 роки тому +1

    ഇതൊക്കെ കണ്ടാൽ അപ്പോൾ തന്നെ വിശക്കും 😋എബിൻ ചേട്ടന്റെ അവതരണം കിടു 👍

    • @FoodNTravel
      @FoodNTravel  3 роки тому

      താങ്ക്സ് ഉണ്ട് അക്ഷയ്

  • @syamdas7999
    @syamdas7999 2 роки тому

    Location edamo alappuzhayil evda ee place

  • @abhiramdev3751
    @abhiramdev3751 3 роки тому +1

    Super 👌😀🥰 dishes adipoli 😍😍😍😍

  • @Vishnunsuresh
    @Vishnunsuresh 3 роки тому +1

    എബിൻ ഭായ്...ഞങ്ങൾ ഇവിടുന്നു സ്ഥിരം കഴിക്കുന്നതാ നല്ല ഫുഡ്‌ ആണ്

  • @abinachu40
    @abinachu40 3 роки тому +1

    Nale thanne povanum eee kadayilll kanditttt kodii ayyi

  • @pattathilsasikumar1391
    @pattathilsasikumar1391 3 роки тому +1

    Ebbinbro, Feeling that I was with you to have a great fish variety meal . Really enjoyed the video with your words of the food.
    TAKE CARE & BE SAFE AND BE HAPPY TOO........ CARE COVID !!!

    • @FoodNTravel
      @FoodNTravel  3 роки тому

      So glad to hear that.. Thank you so much.. 🥰

  • @sajeerkunjalu1452
    @sajeerkunjalu1452 3 роки тому

    Ebin cheto sugaano koode undto nigal polik

  • @subhashavala2066
    @subhashavala2066 3 роки тому +1

    ഭക്ഷണത്തിന് എന്ത് ദൈവങ്ങൾ,,, ഇത്രയും മീൻ വിഭവങ്ങൾ ആലപ്പുഴ മാത്രമെ കിട്ടു,,,, കടൽ, കായൽ മീനുകൾ ,l പച്ചക്കറിയും മൻ വിഭവങ്ങളും കൂട്ടി ഉച്ചഭക്ഷണം പൊളിയാ😍🥰🤩

    • @FoodNTravel
      @FoodNTravel  3 роки тому

      ഊണ് അടിപൊളി ആയിരുന്നു.. എല്ലാ വിഭവങ്ങളും നല്ല രുചി ആയിരുന്നു

  • @jinsantony9101
    @jinsantony9101 3 роки тому +1

    Adipoli Ebin Chetta

  • @johnraju5756
    @johnraju5756 3 роки тому +1

    സൂപ്പർ അടിപൊളി വീഡിയോ സൂപ്പർ ചേട്ടാ സൂപ്പർ

    • @FoodNTravel
      @FoodNTravel  3 роки тому

      താങ്ക്സ് ഉണ്ട് ജോൺ

  • @jinsantony9101
    @jinsantony9101 3 роки тому +1

    Pinne Ebin Chetta,Ayodhya Hotel super 👌

  • @babychithras7810
    @babychithras7810 3 роки тому

    Hai Ebbin cheta ,Ayodya ennu ketappol hotel aalim ennu karuthiyilla ,kalpithachechiyum pillerum ,mammyum ,pappayum okke evide avare kure naalayi kanditu, kalpithachechiyum samsaram nalla rasamanu

    • @babychithras7810
      @babychithras7810 3 роки тому

      Hotel aavum ennu karuthiyilla ennane

    • @FoodNTravel
      @FoodNTravel  3 роки тому

      Thank you Babychithra.. video ishtamayathil valare santhosham.. pappa kazhinja May il marichu. Ammayum kalpitayum pillerumellam sukamayirikkunnu

  • @subinthomas9449
    @subinthomas9449 3 роки тому +1

    ഇങ്ങനെ കഴിച്ചു കൊതിപ്പിക്കുവാ അല്ലേ എബിൻ ചേട്ടാ....

  • @zeomaraworthwein1016
    @zeomaraworthwein1016 3 роки тому +1

    Wow super..a biney oru rakshayum illaaa

  • @bincyjosepj7088
    @bincyjosepj7088 3 роки тому +2

    Always waiting for ur videos❤️

  • @johnyvarghese745
    @johnyvarghese745 3 роки тому +1

    Where it is located in Alapuzha

  • @youglob
    @youglob 3 роки тому +1

    I am a fan of your language from chennai, my mother tongue is tamil but could easily understand your language and may be the way ur expressing .. keep it up bro .. god bless you

    • @FoodNTravel
      @FoodNTravel  3 роки тому +1

      Thank you Sakthivel.. So happy to hear that...Thank you so much 🥰🥰

  • @itworldoman6157
    @itworldoman6157 3 роки тому +9

    customers do not come first, employees come first. if you take care of your employees, they will take care of the customers. 🧡🧡🧡💥

    • @sandhyaspai3802
      @sandhyaspai3802 3 роки тому +1

      Correct

    • @hawkeyesday5259
      @hawkeyesday5259 3 роки тому

      A Customer is the most important visitor on our premises, he is not dependant on us, we are dependent on him-Mahatma Gandhi

    • @FoodNTravel
      @FoodNTravel  3 роки тому

      👍👍

  • @parvathyprasannakumar5281
    @parvathyprasannakumar5281 3 роки тому +6

    Alappuzha💪

  • @sudharanduparayil6185
    @sudharanduparayil6185 3 роки тому +1

    ചേട്ടാ super.കൊതിയാകുന്നു പറയുന്നത് kelkkubol

  • @hafiami3070
    @hafiami3070 3 роки тому +1

    Aravindettanu haaai😍. Video poli

  • @mallugram7094
    @mallugram7094 3 роки тому

    Ethra adhikam table mannersum basic mannersum ulla ore oru youtuber ebin chettan mathramanu🧡🧡🧡🦋🦋💫💫@food and travel

    • @hareeshgkrishnan9370
      @hareeshgkrishnan9370 3 роки тому

      Ini enthenkilum venonnu chothykumbol vendannu parayunnu.. 😢 mattullavarod just chothykam ini nthelum venonnu... this is my opinion

  • @greenagriculturebytheexper5732
    @greenagriculturebytheexper5732 3 роки тому

    Ebin Bro.. Super.. Video കാണുമ്പോൾ വായിൽ കപ്പലോടും 😊

  • @manojsreedhar804
    @manojsreedhar804 3 роки тому +1

    അയോധ്യ ഒരു നാടൻ ഭക്ഷണത്തിൻ്റെ കലവറ എന്ന് തന്നെ പറയാം...😋😋😋

  • @blueeyes183
    @blueeyes183 3 роки тому +1

    🙄njan kurea nalai kanunnu..pakshea chettante veedu evada

  • @digroopafansclub5879
    @digroopafansclub5879 3 роки тому +2

    Setta super photos...😃😃😃

  • @habeebponnanihabeebponnani3414
    @habeebponnanihabeebponnani3414 3 роки тому +1

    Ebin chetta kodhippikkalle nombhann suganno chetta after long time ann comment idunnath

    • @FoodNTravel
      @FoodNTravel  3 роки тому

      Hi Habeeb, njan sukamayirikkunnu. Video kandathilum comment ayachathilum santhosham 😍🤗

  • @SarathBabu369
    @SarathBabu369 3 роки тому +1

    എബിൻ ചേട്ടാ....❤ മുവാറ്റുപുഴ വരുന്നുണ്ടോ അടുത്ത എങ്ങാനും

  • @amithpallavoor
    @amithpallavoor 3 роки тому +4

    Glad that you are wearing an N95 Mask. It keeps you safe. Stay safe, stay healthy.

  • @EAGLE_6
    @EAGLE_6 3 роки тому +3

    Pwoli 😋😋

  • @sabarinathchempolathu2926
    @sabarinathchempolathu2926 3 роки тому +1

    ഇന്ന് ഞാൻ കഴിച്ചു ,ചമ്മന്തി ,മീൻചാറ് super ,,

    • @FoodNTravel
      @FoodNTravel  3 роки тому

      അടിപൊളി 👍👍

  • @Jayasurya-pr9lp
    @Jayasurya-pr9lp 3 роки тому +1

    Adipoli video👌👌🙏 😋😍😍❤❤😘😘

    • @FoodNTravel
      @FoodNTravel  3 роки тому

      Thank you Jayasurya 😍❤️

  • @Happydays_10
    @Happydays_10 3 роки тому +1

    Suuper.

  • @paulaji99
    @paulaji99 3 роки тому +1

    Nice one

  • @beenakumar7588
    @beenakumar7588 3 роки тому +1

    I smile each time you say “adi” for “adyam “☺️ കുറ്റമായിട്ടെടുക്കല്ലേ! 🙏അടുത്ത വീഡിയോക്ക് കാത്തിരിക്കുന്നൂ

  • @Aaquif
    @Aaquif 3 роки тому +1

    Alappuzhayil evude aanu ayodhya hotel

    • @FoodNTravel
      @FoodNTravel  3 роки тому +1

      The address and location are given in the description

  • @anujavm1465
    @anujavm1465 Рік тому

    എവിടെ പോയാലും ഞങ്ങൾ തിരിച്ചു ഇവിടെ വന്നേ കഴിക്കു.ഇവിടുത്തെ ചമ്മന്തി ആണ് എനിക്ക് ഒരുപാട് ഇഷ്ട്ടം

  • @kanchankumar1000
    @kanchankumar1000 3 роки тому +1

    superb etta, tc while traveling

  • @Thoibu
    @Thoibu 3 роки тому +4

    ഒരു ഭക്ഷണത്തെ കുറിച്ചും ചേട്ടൻ ഇത് വരെ ഒരു മൈനസും പറയാറില്ല, ചേട്ടൻ പൊളിയാണ്... എബിൻ ചേട്ടൻ ഇഷ്ടം...❤🥰😍👍

    • @FoodNTravel
      @FoodNTravel  3 роки тому

      താങ്ക്സ് ഉണ്ട് ബ്രോ.. 🤗

  • @shalu7892
    @shalu7892 3 роки тому +1

    എബിൻ ചേട്ടൻ കഴിക്കുമ്പോൾ കൊതി Aava

  • @സുധാനിധി
    @സുധാനിധി 3 роки тому +1

    കൊതിപ്പിക്കാനായിട്ട്.... 🤤😁

  • @sanjurl8407
    @sanjurl8407 3 роки тому +1

    Ebin chettoooo kothippichu kalanju ❤️

  • @manikandanhemachandran1232
    @manikandanhemachandran1232 3 роки тому

    Wow gr8 food nice ambience n great narration ebin chetta all fish dishes look inviting 🙌😊🎉🥳🥂

    • @FoodNTravel
      @FoodNTravel  3 роки тому

      Thank you Manikandan.. food was delicious 👌👌

  • @TUTTOOSDIARYS
    @TUTTOOSDIARYS 3 роки тому +1

    അല്പം താമസിച്ചു പോയി എന്നാലും വയറു നിറച്ചു കഴിച്ചു 👌👌

    • @FoodNTravel
      @FoodNTravel  3 роки тому

      താങ്ക്സ് ബ്രോ 🤗

  • @merinabt1402
    @merinabt1402 3 роки тому +1

    🤤🤤Kothippikkalle

  • @jeffyfrancis1878
    @jeffyfrancis1878 3 роки тому +1

    Super, Adipoli. 😍😍😍

  • @richy-k-kthalassery9480
    @richy-k-kthalassery9480 3 роки тому +1

    നല്ല നാടൻ ഊണ് കണ്ടിട്ട് കൊതി വന്നു ശരണമില്ല എബിൻ ചേട്ടാ
    👍👍👍👍👍👍👍👍👍👍👍👍👍
    🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

    • @FoodNTravel
      @FoodNTravel  3 роки тому +1

      താങ്ക്സ് ബ്രോ 🥰