First Day in Pattaya on Bike Taxi, Visiting Gems Gallery & Floating Market, EP #12

Поділитися
Вставка
  • Опубліковано 4 лют 2020
  • പാട്ടായയിലെ ആദ്യ ദിവസം ബൈക്ക് ടാക്സിയിൽ കയറി ഞങ്ങൾ കാഴ്ചകൾ കാണാനിറങ്ങി. ആദ്യം പോയത് ജെംസ് ഗാലറിയിലേക്കും പിന്നീട് ഫ്ലോട്ടിംഗ് മാർക്കറ്റിലേക്കും. തായ്‌ലൻഡ് വീഡിയോ ഭാഗം 1. #techtraveleat #thailand
    Malayalam Travel Vlog by Sujith Bhakthan Tech Travel Eat
    Feel free to comment here for any doubts regarding this video.
    *** Follow us on ***
    Facebook: / techtraveleat
    Instagram: / techtraveleat
    Twitter: / techtraveleat
    Website: www.techtraveleat.com

КОМЕНТАРІ • 677

  • @muneermrk8275
    @muneermrk8275 4 роки тому +97

    ആദ്യമൊന്നും വീഡിയോ കാണുമ്പോൾ മിസ്സ്‌ ചെയ്യാൻ ആരുമില്ലായിരുന്നു സുജിത് മാത്രം ഇപ്പോൾ ആരെയെങ്കിലും മിസ്സ്‌ ചെയ്യും ഇന്ന് മാനുക്ക ഇതുകഴിഞ്ഞാൽ ഹാരിസ്ക്ക, സലീഷേട്ടൻ എമിൽ സഹീർ ഭായ് ബൈജു ചേട്ടൻ അങ്ങനെ നീളുന്നു മിസ്സ് ആവുന്നവർ പക്ഷെ വീഡിയോ മാത്രം മിസ്സ് ആവില്ല.... ♥️♥️♥️

    • @sujeethkeekan
      @sujeethkeekan 4 роки тому

      suhurthe yende channel Kanda noku pinne subscribe cheyyu

    • @JimVJoy
      @JimVJoy 4 роки тому

      Valare sheriyane...

  • @sanojkhan9973
    @sanojkhan9973 4 роки тому +70

    സുജിത്ത് ഏട്ടൻ : ഞാൻ കീട്ടോ ഡിയെട്ടിൽ ആണ്
    ഹാരിസ് ഇക്ക : എന്തോന്ന് കീട്ടോ.. ഭായി ഇങ്ങു വന്നെ നമുക്ക് ഫുഡ് കേറ്റാം
    ഹാരിസ് ഇക്ക ഇഷ്ടം ♥️ സുജിത്ത് ഏട്ടൻ പെരുത്തിഷ്ടം ♥️

    • @sujeethkeekan
      @sujeethkeekan 4 роки тому

      yende channel Kanda noku, subscribe cheyyu

  • @imagination60
    @imagination60 4 роки тому +146

    We went to Thailand through Royal sky. Everything was well arranged by Jessy madam of Royal sky. It was a wonderful trip.👍👍👍
    We came to know abt Roysl sky through Sujith Bhakthans vlog. 🙏🙏🙏

  • @anaskt5765
    @anaskt5765 4 роки тому +171

    അപ്പുറത്ത് ഇറാനിയൻ കാഴ്ചകളുമായി മല്ലു ഇപ്പുറത് തായ്‌ലൻഡ് കാഴ്ചകളുമായി ഭക്തൻ... മലയാളികൾക്ക് ഇത് കാഴ്ച വിരുന്ന്...

    • @shamnasnaz4983
      @shamnasnaz4983 4 роки тому +9

      Bhutan kidu videos ay route records ashrafum undu

    • @MohammedAli-fm7oy
      @MohammedAli-fm7oy 4 роки тому +4

      Anas Kt
      Avante vlog ippo kaanaan verupp aanu.avank entho head weight ullla pole

    • @manmohanmp
      @manmohanmp 4 роки тому

      Aara Iran poye

    • @MohammedAli-fm7oy
      @MohammedAli-fm7oy 4 роки тому

      Manmohan M
      Mallu traveler...

    • @Farhan_P__P__Z
      @Farhan_P__P__Z 4 роки тому +8

      Muhammed ali നിങ്ങൾക് സോളോ യാത്രകളോടുള്ള താല്പര്യക്കുറവാകാം ഇങ്ങനെ പറയാൻ ഉള്ള കാരണം. മറിച്ചാണെങ്കിൽ അടിപൊളിയായി enjoy ചെയ്യാൻ സാധിക്കും, അത്തരത്തിൽ വളരെ നാച്ചുറലായി ആണ് shakir bro വീഡിയോ ചെയ്യുന്നത്

  • @peascefullife6832
    @peascefullife6832 4 роки тому +200

    Haris ikka fans like❤️

  • @ahammedkutty7424
    @ahammedkutty7424 4 роки тому +70

    ജാഡയില്ലാത്ത പച്ചമനുഷ്യൻ ഹാരിസ്ക്ക

  • @ziluzilzila2806
    @ziluzilzila2806 4 роки тому +58

    *സുജിത്തേട്ടൻ പൊളിയെ 😍😍✌️✌️അടിപൊളി ആയിട്ടുണ്ട്. ഹാരീസ് ഇക്ക 😍😍അടിപൊളി എല്ലാരും പൊളിച്ചടുക്ക് 👏👏*

  • @anoopvk3338
    @anoopvk3338 4 роки тому +36

    ഹാരിസ് ഇക്ക... ആഹാരകാര്യത്തിൽ നിങ്ങളെ തോൽപിക്കാൻ കഴിയില്ല.. പാറ്റയെയും പുഴുവിനെയും പുൽച്ചാടിയെയും തിന്നു.. കൊറോണ വൈറസിനെ പറ്റി പറയലെ.. അതേത് കടയിൽ കിട്ടും ഡ്രൈ ആണോ ഗ്രേവി ആണോ എന്ന് വരെ ചോദിക്കും ഹാരിസ് ഇക്കാ😆😆😆നിങ്ങൾ വേറെ ലെവൽ ആണ് ഭായ്.. സുജിത്തേട്ടാ keeto ഡയറ്റ് വർക്ക്‌ ഔട്ട്‌ ആകുന്നുണ്ട് കെട്ടോ.... 👍👍👍

  • @jamsheerjamshi3767
    @jamsheerjamshi3767 4 роки тому +47

    Passport പോലും ഇല്ലാത്ത ഞങ്ങളെ pattaya ൽ എത്തിച്ച സുജിത്തേട്ടന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ😊
    സുജിത്തേട്ടൻ ഇഷ്ടം ❣️

  • @muhammedthabsheer6061
    @muhammedthabsheer6061 4 роки тому +48

    Ini എന്റെ കുടുബം കലക്ക് സുജിത്തേട്ടൻ thug😌😌😌😘

  • @aswinms
    @aswinms 4 роки тому +182

    *ഹാരിസ് ഇക്കയുടെ അപ്പാപ്പന്റെ കട വീഡിയോ കണ്ടവരുണ്ടോ* 😍😍😍

  • @_.musair._5935
    @_.musair._5935 4 роки тому +29

    കേരളത്തിലെ travel vlogger. ൽ ഒരിക്കലും മടുപ്പ് വരാത്ത രീതിയിൽ വീഡിയോ ഇടുന്ന sujith ettanum haris ikkakkum എന്റെ വക ഒരു കുതിരപവൻ

  • @indiansafari316
    @indiansafari316 4 роки тому +151

    പുഴുവിനെ ചില മനുഷ്യർ തിന്നുന്നു,
    മനുഷ്യൻ മരിച്ചു കഴിഞ്ഞാൽ പുഴുവിന്റെ ഭക്ഷണം ആകുന്നു..
    Recycle... 😁

  • @najmalpm8881
    @najmalpm8881 4 роки тому +96

    സുജിത്തേട്ടന്റെ വീഡിയോകൾ
    വളരെ വ്യത്യസ്തമാണ് 💯😍💟

  • @muhammedabidkt2117
    @muhammedabidkt2117 4 роки тому +31

    4:38 😂😂
    *ണാൺ ചേച്ചിയുടെ കൂടെ ഞാൻ ജെംസ് ഗാലറിയിലേക്ക്...*
    *Sujithettan* 🤣🤣🤣

  • @AdaarVloG
    @AdaarVloG 4 роки тому +73

    സിംഗപ്പൂർ റോഡ് ട്രിപ്പിനായി വെയ്റ്റിംഗ് 😍..

  • @travelbros2733
    @travelbros2733 4 роки тому +1

    ഇത് ഹാപ്പി ഹസ്ബൻഡ് സിനിമയിൽ കണ്ട സ്ഥലങ്ങൾ ആണോ

  • @vijeeshctvijeeshct440
    @vijeeshctvijeeshct440 4 роки тому +5

    ഒരു മനുഷ്യന് ഇങ്ങനെയും സിംപിൾ ആകാൻ പറ്റുമോ ഹാരിസ്‌ക ഇഷ്ടം❤❤❤❤

  • @ariyilfasalmk
    @ariyilfasalmk 4 роки тому +1

    സുജിത്തേട്ടൻ പൊളിയെ 😍😍✌️✌️അടിപൊളി ആയിട്ടുണ്ട് SOOPPERRRRRRRRRRRRRRRRRRRRRRRRR

  • @gokul8908
    @gokul8908 4 роки тому +8

    *സുജിത്ത് ഭായ്...STRAW ഉപയോഗം നിർത്തേണ്ട സമയം ആയി....നിങ്ങളെ പോലെ ഒരു യൂട്യുബർക്ക് വലിയ മാറ്റം കൊണ്ടുവരാൻ പറ്റും🙌🙌*

    • @dr.sajithapuzhakara7784
      @dr.sajithapuzhakara7784 4 роки тому +1

      Thailand l pastics banned alla. Avark propr diaposal areas und. So i dont think he has to stop using straws n other countries

    • @gokul8908
      @gokul8908 4 роки тому +1

      @@dr.sajithapuzhakara7784 ശെരിയാണ് തായ്‌ലൻഡിൽ ഒരു പക്ഷെ പ്ളാസ്റ്റിക് ബാൻ ചെയ്തുകണില്ലായിരിക്കും but it's high time humans should stop using plastic as these straws might end up in the oceans causing harm to the environment....നമ്മൾ ഇതു ന്യൂസീൽ ഒക്കെ കാണുന്നതല്ല..A famous youtuber like Sujith may have a greater impact on viewers on this issue...I'm just sharing my view on this😊*

  • @sharafumanjeri6515
    @sharafumanjeri6515 4 роки тому +7

    ആദ്യ കാഴ്ചയിൽ തന്നെ. സുജിത്തിന്റെ കിറ്റോ ഡയറ്റ് തെറ്റിച്ച ഹാർസിക്കയാണെന്റെ ഹീറോ

  • @akhilpvm
    @akhilpvm 4 роки тому +16

    *ഫ്ലോട്ടിങ് മാർക്കറ്റ് ഇപ്പൊ കാണാപ്പാടമാണ്.. കണ്ടാലും മതിവരാത്ത കാഴ്ചകൾ.. ഹാരിസിക്ക വന്നപ്പോൾ വേറൊരു ഫീലായി.. പുഴുവിന് ലേസിന്റെ രുചി കണ്ടെത്തിയ ചേട്ടൻ പൊളി.. ഹാപ്പി എപ്പിസോഡ്.. പട്ടായയുടെ കാണാ കാഴ്ചകൾക്കായി വെയിറ്റിംഗ്* 😃✌️

  • @laijukarthikeyan
    @laijukarthikeyan 4 роки тому

    Sujith
    Goproyi ethaanu nallathu vedeo edukaan...pinne ethre hours continoues vedeo edukkam ??battery heat up problem illathathu ethu modelilanu?

  • @rejilakshmanan6658
    @rejilakshmanan6658 4 роки тому +12

    Haris ഇക്ക യുടെ ചളികളും കൊള്ളാം... പൊളി haris യിക്കാ 👍

    • @sujeethkeekan
      @sujeethkeekan 4 роки тому +1

      yende channel subscribe cheyyu for kidilan caribbean videos

  • @ashiksebastian4470
    @ashiksebastian4470 4 роки тому +3

    Happy journey bross ♥️

  • @diljith7611
    @diljith7611 4 роки тому +7

    5:00 safari channel kandapole thonni dialogue 😘✨

  • @muh__zeenamusu3281
    @muh__zeenamusu3281 4 роки тому +14

    😍😍❤....
    Hariska pwoli 😄😄

    • @sujeethkeekan
      @sujeethkeekan 4 роки тому

      yende channel kandu nook, subscribe cheyyu kidilan caribbean videos

  • @get_bea_TED
    @get_bea_TED 4 роки тому +5

    Harisikkaa 😍
    Sujithettan 🥰

  • @anoopsunny8824
    @anoopsunny8824 4 роки тому

    The sucess of sujith Ettan vlog is quality and presentation.

  • @anishpillai2440
    @anishpillai2440 4 роки тому

    Haris ikka + sujith bro = awesome expedition (first INB... Eppol Thailand).... Many more to come... All the best sujith bro

  • @sifaparvinrocks426
    @sifaparvinrocks426 4 роки тому +1

    Vedio kanumbol njanum Pattaya ethiya Oru feel ❤️

  • @raspberrytravelevlogs862
    @raspberrytravelevlogs862 4 роки тому +2

    Super bro പുഴുവിനെ തിന്നമായിരുന്നു

  • @godson7395
    @godson7395 2 роки тому +2

    Bike taxi കേരളത്തിൽ വന്നതായിരുന്നു. പക്ഷെ taxi permittil 2 wheeler ആക്കാത്തതുകൊണ്ട് inaugration ദിവസം തന്നെ നിർത്തിച്ചു

  • @malayalamfuncom
    @malayalamfuncom 4 роки тому +1

    ഈ വീഡിയോ കാണുന്ന നാട്ടിലെ പുൽച്ചാടിയുടെ അവസ്ഥ 😆😆😍😍😍 i love tech travel eat💜💜💜💜💜🖤

  • @shyjupathi3632
    @shyjupathi3632 4 роки тому

    സുജിത്തേട്ടാ അടിപൊളി ഒന്നും പറയാനില്ല good

  • @rumaiskp8388
    @rumaiskp8388 4 роки тому +6

    *Singapore* *tripe* *waiting* *cheyyunnavar* *arokke* 👍

  • @aloshpradeep
    @aloshpradeep 4 роки тому

    Harris ikka Powli, aalukal kazikkan arakunna sadanangal pulli nice aaayitt avarea kond kazipichu

  • @akhilanilkumar6315
    @akhilanilkumar6315 4 роки тому +1

    *കപ്പലിൽ പോലും kitto diet പിടിച്ചു നിന്ന sugit ബ്രോ ഹാരിസ് ikkaഡാ മുന്നിൽ thottu...Athann Ikka*👌👌👌👌

  • @pahussain6470
    @pahussain6470 4 роки тому

    ഹാരിസ് ഭായിക്ക് ശേഷം വീണ്ടും പട്ടായ ഫ്ളോട്ടിംഗ് മാർക്കറ്റ് കാണിച്ച് എല്ലാവരേയും വണ്ടറടിപ്പിക്കുന്ന സുജിത് ഭായിക്ക് വീണ്ടും വീണ്ടും Thanks. 👍👍

  • @Mallutripscooks
    @Mallutripscooks 4 роки тому +1

    *Bike taxi ivide undallo. Njan Rapido aanu sthiramaayi bikaneril use cheyyunnathu. 10-15 rS vare aavu rate* 🛵🛵

  • @Mallutripscooks
    @Mallutripscooks 4 роки тому +1

    *ഞാൻ രണ്ടു വർഷമായി വ്ലോഗ് ചെയ്യുന്നു . ഇതുവരെ ഒരു വൈറൽ വീഡിയോ കിട്ടീട്ടില്ല. നിങ്ങളൊക്കെ പുലികളെ സുജിത്തേ . എന്താണ് ഈ സാക്സസിന്റെ രഹസ്യം* 💯😍

  • @juliejoseph4258
    @juliejoseph4258 4 роки тому

    Not bad ....ikkaykk oru Big Hai
    Miss you toooo (ikka )

  • @0faizi
    @0faizi 4 роки тому +22

    എപ്പോഴും പറയും ഹാരിസ് ഇക്കയും സുജിത്ത് ഏട്ടനും ഒരു ഫ്രെയിമിൽ കൂട്ടില്ല കൂട്ടില്ല എന്ന് ഒരു വലിയ ക്യാമറ വാങ്ങൂ ആ പ്രശ്നം പരിഹരിക്കുക 😄😄😎

  • @subairkyd8744
    @subairkyd8744 4 роки тому

    Super
    addicted for sujithettan videos,😍😍😍

  • @shehinshams
    @shehinshams 4 роки тому +3

    Swetha chechi koode undayirunel Cruise ship and Thailand videos onnude better ayene.

  • @shaheem2cool
    @shaheem2cool 4 роки тому +25

    Haris ഇക്കക്ക് നല്ല promotion കൊടുക്കുന്നുണ്ട്.. മാനുക്കക്ക് ഇത് കണ്ടില്ലല്ലോ..

  • @nickponnus9622
    @nickponnus9622 4 роки тому +9

    *സുജിത്തേട്ടന്റെ എല്ലാ വീഡിയോയും മുടങ്ങാതെ കാണുന്നവരുണ്ടോ*
    💖💖💖

  • @Mkmz
    @Mkmz 4 роки тому

    ennike ariyaarinnu upcoming episode with hrsh ikka main dailogue "oru kaaryam parayaan nde"
    food nte ustad =hrsh kka
    sujith +hrsk kka polikkunu upcoming episodes..
    great to watch..
    addictd to TCH TRVL ET

  • @zairanasrin4744
    @zairanasrin4744 4 роки тому +3

    സുജീത്തേട്ടന്റെ Frame ൽ
    1-Saleeshttan😍😎📸🖤
    2-Hariskka😋🤣✋💙
    3-emil🏍️🤣😎👌💛
    4-manukka🤩💚
    5-saheerbaii😎🔥💪💜
    6-Baijuttan😃🚗🤝🧡
    # (Sujithettan😍🚴🤞💝💞)

  • @shakirmt9510
    @shakirmt9510 4 роки тому +2

    *Techtravel eat* - *thailand*
    *Mallutraveler* - *iran*
    *Route records* - *bhutan*
    *●ini polikkum●*

  • @shanybinu934
    @shanybinu934 4 роки тому +1

    clear bee tooth mould ippozhum upayogikkunundo

  • @sayyidpm2306
    @sayyidpm2306 4 роки тому +2

    സുജിത് ഏട്ടാ ക്യാമറ ഷേക്ക്‌ ആവുന്നുണ്ട് ഗിമ്പൽ use ചെയ്യാമായിരുന്നില്ലേ?

  • @yasinac3743
    @yasinac3743 4 роки тому +9

    4.49 എനക് അങ്ങനെ പിടിക്കാൻ പറ്റുല 🤣😂

  • @ragi3398
    @ragi3398 4 роки тому +43

    ഹാരിസ് ഇക്കാടെ കത്തിയടി കേൾക്കാൻ നേരത്തെ വന്ന ലെ ഞാൻ

    • @sujeethkeekan
      @sujeethkeekan 4 роки тому

      yende channel subscribe cheyyu for kidilan caribbean videos

  • @9.2mviews80
    @9.2mviews80 4 роки тому +1

    *18:54* *ishtapettu doll pole thala aattiyathu*

  • @AravisBlog
    @AravisBlog 4 роки тому

    March 6th njangal pokaan plan cheythath Sujith etta..Avade corona issues enthelum indo?Please onn reply cheyyane.Almost 5 lakhs njangal invest cheyth tickets book cheythatha.

  • @abuameen97
    @abuameen97 3 роки тому

    made me awake whole night watching from cruise ship to pattaya..awesome

  • @vijualtharamoodu
    @vijualtharamoodu 4 роки тому

    നിങ്ങൾ രണ്ടുപേരും ചേർന്നാൽ പിന്നെ പൊളിയാണ്.

  • @prejuhariharan2357
    @prejuhariharan2357 4 роки тому

    ഹാരിസ് ഇക്കാ വീണ്ടും കഴിച്ചു തെളിയിച്ചു. വീഡിയോ പൊളിച്ചു.

  • @peascefullife6832
    @peascefullife6832 4 роки тому +1

    Emil broyum undel bayyangharaa fun aayirikkum

  • @vishnudasmeparambu3291
    @vishnudasmeparambu3291 4 роки тому +1

    Pwolichu tta adipoliiii....

  • @nirmalpunnoose629
    @nirmalpunnoose629 4 роки тому

    Super duper video. Keep going can you do one hour videos

  • @shanilshanump5623
    @shanilshanump5623 4 роки тому

    Harisikkaaaaaaa
    Sujithettaaaaaaaa powlii

  • @amal_krishna_.
    @amal_krishna_. 4 роки тому

    4:23 *ഹാരിസ്* *ഇക്ക* *ചെറുതായിട്ടൊരു* *കുടുംബംകലക്കാൻ* *നോക്കി* 😂😂😍😍😘😘

  • @muhamedanas1729
    @muhamedanas1729 4 роки тому +14

    Tech travel eat love❤️❤️❤️

  • @Dileepdilu2255
    @Dileepdilu2255 4 роки тому +1

    കിടു സുജിത്തേട്ടാ❤💗👍

  • @creationsneeds
    @creationsneeds 4 роки тому +7

    വീഡിയോയിൽ മനുകയെ miss ചെയുണവർ ആരൊക്കെ

  • @RYZISM
    @RYZISM 4 роки тому +38

    Pattaya ആയതോണ്ട് ഒഴിവാക്കാൻ പറ്റില്ല .. പ്കഷെ വിഡിയോയിൽ ഹാരിസ്കനെയും Sujith ബ്രോയെയും foodumanallo കാണുന്നത്

  • @abhijithskumar8156
    @abhijithskumar8156 4 роки тому

    Glass nanayit cherunundu ketto👍👍

  • @JobinMagicWorld
    @JobinMagicWorld 4 роки тому

    What a presentation..,,,,,,,,,,,,,fabulous

  • @capriconcap7531
    @capriconcap7531 4 роки тому +1

    Bike taxi und Uberinte. Bangalore, pune, Kolkata.... soon keralathil varum :)

  • @muhammedharshad517
    @muhammedharshad517 4 роки тому

    Eee videok enthooooo oru ksheenam undallo sujith bro..

  • @sathyajithan1246
    @sathyajithan1246 4 роки тому

    Bike taxi India yilum und... Bangalore, Delhi, Mumbai, Hyderabad okke Rapido bike taxi available anu

  • @tonykattookaran3065
    @tonykattookaran3065 4 роки тому +3

    Miss U mannukka🙂

  • @threads123
    @threads123 4 роки тому +10

    1st 1M subscribrs aavenda chanl allee idu....

  • @DARTONUS707
    @DARTONUS707 4 роки тому

    hariskaa ethyeee... randulum kude thakark .. one million akaan jangalum und

  • @vineethpv9167
    @vineethpv9167 4 роки тому

    ഹാരിസ്ക്കാ ഏത് തരത്തിലുള്ള ഫുഡും കഴിക്കും അതാണ് ഹാരിസ്ക്കയുടെ തടിയുടെ രഹസ്യം...സുജിത്ത് ഭായി പൊളി യല്ലേ...ഭായിയുടെ ഡയറ്റിംഗ് മുടങ്ങി...👍👌

  • @firozvaliyaparambil8177
    @firozvaliyaparambil8177 4 роки тому +3

    ഹാരിസ്ക്കാ മുത്താണ് 😘

  • @vipinvip834
    @vipinvip834 4 роки тому +1

    Sujith attan poli😍

  • @ajeeshks7851
    @ajeeshks7851 4 роки тому +15

    Amar akbar antony ne de dream place pattaya😉

  • @badushamp4425
    @badushamp4425 4 роки тому +1

    Poli vibe😍😍

  • @peascefullife6832
    @peascefullife6832 4 роки тому +7

    Naan mathramannoo manukkayee miss cheyunne

  • @suneshkumar3759
    @suneshkumar3759 4 роки тому

    Sujith Brwii adipolii Plz buy 360 cam..it will helps to get creative.videos. better than gopro

  • @shamilbabu2446
    @shamilbabu2446 3 роки тому +1

    ഹണിമൂൺ പാക്കേജിന് ഒക്കെ എത്ര amoumnd വരും

  • @issudheelissudheel8230
    @issudheelissudheel8230 3 роки тому

    സുജിത്തേട്ടൻ പൊളിയാണ് ട്ടാ

  • @prathapsobhan
    @prathapsobhan 4 роки тому

    super haha diet controlinu pani kitiallae mariyathaekku quantum of the seas aasuvathichu kayichudaeayirunoo?.......epol pattayayil ella diettum poyalloo!.....

  • @maradonarafi
    @maradonarafi 4 роки тому +1

    സുജിത് ഭക്തൻ സാറിന്റെ പോലെ സംസാരിക്കാൻ ഞാൻ ശ്രമിച്ച വീഡിയോ ഈ ചാനൽ ഉണ്ട് ഒന്ന് കണ്ടു നോക്കിഅഭിപ്രായം പറയണം
    Sir is inspiration see

  • @lathavengassery3825
    @lathavengassery3825 4 роки тому

    Super Sujith bro...

  • @143pramu
    @143pramu 4 роки тому

    Kalakki sujith bhai

  • @renjithcr9224
    @renjithcr9224 4 роки тому

    Pwoli Al pwoli katta pwoli😁😁

  • @DBNmotorsports
    @DBNmotorsports 4 роки тому +2

    I can see some people wearing mask there and you guys not wearing. You guys were aware or not ? Sujith bakthan..did you guys tested for corona infection ?? You have to answer this or include in your vlog about this.

  • @vishnu5440
    @vishnu5440 4 роки тому +10

    11:15 തായ്‌ലൻഡിലെ തട്ടാന്മാർ 😁😁✌️

  • @binanver9445
    @binanver9445 4 роки тому

    Snorkeling povunnundo? Video എടുക്കണം pls😊

  • @afsal-theaspirant2727
    @afsal-theaspirant2727 4 роки тому +1

    8:26 poli bgm 👌🏻❤

  • @babeeshchathoth6539
    @babeeshchathoth6539 4 роки тому

    പുഴു തീറ്റ പൊളിച്ചു സുജിത് എന്താ പ്രോത്സാഹനം

  • @Shortsvolg1010
    @Shortsvolg1010 4 роки тому +13

    പുഴു കഴിക്കാൻ തിരക്കുക്കൂട്ടുന്നത് കണ്ടു ഞെട്ടിയത് ഞാൻ മാത്രമോ ?🧐

  • @TerrainsAndTraditions
    @TerrainsAndTraditions 4 роки тому

    Kidu 👏 👏 👏 👏 👏

  • @dinup.c143
    @dinup.c143 4 роки тому

    Inb trip nte main attraction ningal 4 perudeyum combination aayirunnu.. Singapore trip il swetha cheachi varumbol athu ethratholam work aakumennu ariyillaa

  • @jabiralinp9152
    @jabiralinp9152 4 роки тому

    4.35
    Sujith : Hai, what's your name?
    Chechy : njyan
    Wow.... what a variety name.....

  • @sukeshbhaskaran9038
    @sukeshbhaskaran9038 4 роки тому

    Great congratulations