EP #12 India Nepal Border Crossing & Sumo Ride to Kathmandu | കാഠ്മണ്ഡുവിലേക്ക് ഒരു ദുരന്ത യാത്ര 🥵

Поділитися
Вставка
  • Опубліковано 6 чер 2024
  • EP #12 NEPAL Border Crossing | Amazing Journey to Kathmandu by TATA Sumo | നേപ്പാൾ ബോർഡർ കടന്ന് കാഠ്മണ്ഡുവിലേക്ക് ഒരു ദുരന്ത യാത്ര 🥵 #techtraveleat #nepal #kl2uk
    Crossing the border from Raxaul in Bihar to Nepal. With the help of Praveen Sir from SSB, all the immigration procedures were completed easily. He came to board me in a Tata Sumo from the border to Kathmandu, the capital of Nepal too. You have Tata Sumos for such trips. They have special stands for that too. It was an adventurous trip. Lot of bumpy roads and driving up mountains finally we got to Kathmandu. To know more on the adventurous trip, watch our video.
    ബീഹാറിലെ റക്സോളിൽ നിന്നും ബോർഡർ കടന്ന് നേപ്പാളിലേക്ക്. SSB യിലെ പ്രവീൺ സർ സഹായിച്ചതിനാൽ ഇമിഗ്രേഷൻ നടപടിക്രമങ്ങളൊക്കെ എളുപ്പത്തിൽ പൂർത്തിയാക്കുവാൻ കഴിഞ്ഞു. ശേഷം ബോർഡറിൽ നിന്നും ടാറ്റാ സുമോയിൽ കയറി നേപ്പാൾ തലസ്ഥാനമായ കാഠ്മണ്ഡുവിലേക്ക് യാത്രയായി. ഈ റൂട്ടിൽ സർവ്വീസ് നടത്തുന്നത് ഇത്തരത്തിലുള്ള ടാറ്റാ സുമോകളാണ്. അവയ്ക്കായി പ്രത്യേകം സ്റ്റാൻഡുകളും ഉണ്ട്. യാത്രയുടെ കാര്യമാണെങ്കിൽ പറയുകയേ വേണ്ട. കുണ്ടും കുഴിയും നിറഞ്ഞ വഴികളിലൂടെ, മലകൾ കയറിയുമിറങ്ങിയും യാത്ര ചെയ്താണ് കാഠ്മണ്ഡുവിൽ എത്തിച്ചേർന്നത്. സംഭവ ബഹുലമായ ആ യാത്രയുടെ വിശേഷങ്ങളാണ് ഈ വീഡിയോയിൽ.
    00:00 Highlights
    00:23 Intro
    01:22 Nepal Immigration
    03:35 ICP Office
    06:19 Entering Nepal
    07:20 Birgunj
    08:46 Tata Sumo in Nepal
    09:59 Birgunj to Kathmandu Journey
    12:18 Pathetic Condition of Nepal Roads
    16:18 Nepali Lunch
    17:19 Ghat Road
    19:43 Reached Kathmandu
    20:18 Bike Taxi via Pathao App
    21:16 Reached Hotel Room
    22:33 Next Morning
    For business enquiries: admin@techtraveleat.com
    *** Follow us on ***
    Facebook: / techtraveleat
    Instagram: / techtraveleat
    Twitter: / techtraveleat
    Website: www.techtraveleat.com

КОМЕНТАРІ • 738

  • @TechTravelEat
    @TechTravelEat  20 днів тому +188

    ഇന്നത്തെ വീഡിയോയിൽ നിങ്ങൽക്ക്‌ ഇഷ്ടമായ ഭാഗം ഏതാണെന്ന് കമന്റ്‌ ചെയ്യണേ ❤

    • @fazilkroshidlx-b7150
      @fazilkroshidlx-b7150 20 днів тому +9

      Everything was well sir❤

    • @soul9778
      @soul9778 20 днів тому +4

      Nepal Drive❤

    • @sidhupgopal3522
      @sidhupgopal3522 20 днів тому +3

      Enghane aanu video edit and upload cheyune ennu mikka video kkum comment chytharunu…rspnd chythila..!😕

    • @9947959191
      @9947959191 20 днів тому

      തുർക്മെനിസ്താൻ വഴി പോ

    • @raseefali8217
      @raseefali8217 20 днів тому +4

      ആ 5 മണിക്കൂർ സുമോ യാത്ര. എന്റെ നടുവൊടിഞ്ഞു.

  • @Aju.K.M-Muz
    @Aju.K.M-Muz 20 днів тому +295

    17:43 കോഴിക്കുഞ്ഞുങ്ങൾക്കിടയിൽ ഒരു പ്രത്യേക ചെടി ഉണ്ടല്ലോ 😉😂

  • @user-zx9hc3ct6q
    @user-zx9hc3ct6q 20 днів тому +112

    എവിടെ ചെന്നാലും കിട്ടുന്ന സൗഹൃദങ്ങൾ അളവില്ലാതെ സൂക്ഷിക്കുന്നതിനു പ്രത്യേകം നന്ദി. പ്രാർഥന. ശുഭയാത്ര

  • @priya9796
    @priya9796 20 днів тому +107

    ആ പഴയ സുജിത്തിലേക്ക് എത്തിയിട്ടുണ്ട് അടിപൊളി വീഡിയോസ് നഷ്ടപ്പെട്ടു പോയ ആ പഴയ vibe തിരിച്ചു കിട്ടി

  • @renji9143
    @renji9143 20 днів тому +58

    17:44 ൽ കോഴിക്കുഞ്ഞുങ്ങൾ വിലയാടുന്ന സ്ഥലത്തെ ആ ചെടി അണ്ണന് മനസിലായില്ലേ? 😄

    • @KAHANI2255
      @KAHANI2255 18 днів тому +1

      അണ്ണൻ ദുശീലം ഒന്നും ഇല്ല

  • @__4lenjohn
    @__4lenjohn 20 днів тому +35

    17:44 Eda mone kozhi okk tripping ahaa ganja ahaa athuu🍃

  • @Shamil405
    @Shamil405 20 днів тому +26

    17:43 കോഴി കുഞ്ഞുങ്ങള്‍ക്കിടയിലെ ആ പ്രത്യേക തരം ചെടി bro ശ്രദ്ധിച്ചില്ല എന്ന് തോന്നുന്നു 😂😂

  • @vtp9656
    @vtp9656 20 днів тому +16

    Hello sujith,ഞാൻ north india യിൽ താമസിക്കുന്നു.നിങ്ങളുടെ സ്ഥിരം vlog കാണുന്ന ഒരാൾ ആണ്.നിങ്ങളുടെ ജോലിയോടുള്ള dedication ,പിന്നെ ഊർജസ്വലത എല്ലാം ഈ തലമുറയ്ക്ക് ഒരു inspiration ആണ്.Energy level and confidence ഒരുരക്ഷയും ഇല്ല🎉.May God bless you🙏.Take care❤

  • @praveenatr4651
    @praveenatr4651 20 днів тому +15

    ഇപ്പോൾ പണ്ടുള്ള വീഡിയോസിൻ്റെ വൈബ്.
    അങ്ങനെ ഇന്ത്യ വിട്ട് ആദ്യത്തെ ബോർഡർ താണ്ടി ഇനിയുള്ള യാത്ര സുഖകരമാവട്ടെ ബ്രോ....👌👍

  • @vaishakhgs3360
    @vaishakhgs3360 20 днів тому +81

    17:43: Le kanjav krishii😮

    • @amaanashraf7490
      @amaanashraf7490 20 днів тому +1

      Ankum thooni kozhi thinnunnathu

    • @prafuljanardhanan7182
      @prafuljanardhanan7182 20 днів тому

      Enikkum😂

    • @vasuk.k2941
      @vasuk.k2941 20 днів тому +1

      Kozhikal vere tripping ah😭

    • @akhilpvm
      @akhilpvm 20 днів тому

      ഇത് അതല്ല 😅

    • @Sam7_Mathew
      @Sam7_Mathew 20 днів тому

      എനിക്കും തോന്നി ..കഞ്ചാവ് തന്നെ 😂😂

  • @user-he5jo8kd9p
    @user-he5jo8kd9p 20 днів тому +14

    കോഴി കുഞ്ഞുങ്ങളെ കണ്ട കൂട്ടത്തിൽ കഞ്ചാവ് ചെടി കണ്ടവർ ഉണ്ടോ 😅

    • @user-pg2nl9cf7s
      @user-pg2nl9cf7s 19 днів тому

      Atha 😂😂😂😂 njan appo thanne orth

  • @akhilpvm
    @akhilpvm 20 днів тому +17

    *നേപ്പാൾ എന്ന് കേൾക്കുമ്പോൾ ആദ്യം മനസ്സിൽ വരുന്നത് യോദ്ധ മൂവി ആണ്* ❤

  • @A_k_h_i_l_a
    @A_k_h_i_l_a 20 днів тому +20

    അങ്ങനെ ഈ ട്രിപ്പ്ലെ ആദ്യത്തെ ബോർഡർ ക്രോസ്സിംഗ്. Congratulations 🎉

  • @HarisMuhammad-vf6rp
    @HarisMuhammad-vf6rp 20 днів тому +56

    *-നേപ്പാൾ എന്ന് കേൾക്കുമ്പോൾ ലാലേട്ടന്റെ യോദ്ധ സിനിമയാണ് ഓർമ്മ വരുന്നത്✌️🤩💖-*

    • @fliqgaming007
      @fliqgaming007 20 днів тому +3

      ഈ ഫോറസ്റ് മുഴുവൻ കാടാണേലോ 😂

    • @bicycleprofessor3879
      @bicycleprofessor3879 20 днів тому

      Eda mone😂​@@fliqgaming007

    • @gamesworld1089
      @gamesworld1089 20 днів тому +4

      Ayin nee etha

    • @gamesworld1089
      @gamesworld1089 20 днів тому +3

      Kerala peoples 🙋🏿‍♂️🙋🏿‍♂️🙋🏿‍♂️🙋🏿‍♂️👨🏿‍🦲👨🏿‍🦲🙋🏿‍♂️🙋🏿‍♂️🙋🏿‍♂️🙋🏿‍♂️👨🏿‍🦲👨🏿‍🦲🙋🏿‍♂️ African peoples

    • @trialindiachannel4218
      @trialindiachannel4218 20 днів тому +1

      ​@@gamesworld1089🤮🤮

  • @kl14mediastravelsportstech78
    @kl14mediastravelsportstech78 20 днів тому +4

    പഴയ INB ട്രിപ്പ് ആണ് ഓർമ വന്നത് 🥰😊

  • @arjunprakash7854
    @arjunprakash7854 20 днів тому +11

    Hi sujith, ningal public transport il kerala to UK pookunathu thanne valya karyam aanu..other ppl will tell like they need more adventure. But u r already doing an adventure...all the best...

  • @abhinand002
    @abhinand002 20 днів тому +32

    Travelogue + Information + Visuals = Tech Travel Eats😌❤️

  • @hiranyamadhuhiranya7450
    @hiranyamadhuhiranya7450 19 днів тому +2

    Thanks 🙏... ഞാൻ കുടുംബത്തോടെ പോകാൻ ആഗ്രഹിക്കുന്ന സ്ഥലം ആണ്... അടുത്ത വീഡിയോ കാത്തിരിക്കുന്നു 🥰

  • @user-hv6dy7ms4h
    @user-hv6dy7ms4h 19 днів тому +3

    Praveen sir uyir😃✌

  • @fliqgaming007
    @fliqgaming007 20 днів тому +10

    അടിപൊളി ബ്രോ.. ✌️😉 ഈ യാത്രയിലെ first border crossing 😍

  • @athirarageeth4131
    @athirarageeth4131 20 днів тому +1

    Superrr yatraa ayrunuuu....Adventurous trip tudangii kazhnjuuu...Waitinggg for upcoming vlogssss❤❤...

  • @ameyaabraham2723
    @ameyaabraham2723 20 днів тому +11

    Praveen sir humble and simple.proud malayali

  • @DarmikDev
    @DarmikDev 20 днів тому +14

    Congrats for the first border crossing in KL TO UK SERIES
    Keep going❤❤🎉🎉😊😊

  • @saraswathikuttipurath3081
    @saraswathikuttipurath3081 20 днів тому +8

    എവിടെ ചെന്നാലും ഒരു മലയാളി ഉണ്ടാകും, അതും ഉയർന്ന ഒരു പോസ്റ്റിൽ, അഭിമാനം 🙏🙏

  • @adilrazakcp
    @adilrazakcp 20 днів тому +10

    ഇന്നത്തെ വീഡിയോ വേറൊരു ഡിഫറെന്റ് വീഡിയോ ആയിരുന്നു. ഈയാഴ്ച നേപ്പാൾ വീഡിയോ കാണാൻ വേണ്ടി കാത്തിരിക്കുകയാണ്. 🥰❤️

  • @fitfoodtravel4867
    @fitfoodtravel4867 20 днів тому +2

    Hai bro .today video polich. Orupad buthimuttunath kanunud

  • @user-fw4ws6lx8z
    @user-fw4ws6lx8z 20 днів тому +10

    India Nepal Border Crossing Video Views Amazing Information Videography Excellent Dedication ✋🏻 Wish you all the best Waiting For Amazing Video Views

  • @raseejamajid8781
    @raseejamajid8781 20 днів тому +1

    Ithu pole local transport journeyy adipoli..kaatmandu vdeosnu waitng..

  • @aryaa6995
    @aryaa6995 20 днів тому +2

    വീഡിയോ ഒക്കെ super ആണ് man ❤

  • @faizalrta
    @faizalrta 20 днів тому +3

    ഇന്നത്തെ ഇഷ്ടപെട്ടത് സുമോ യാത്ര അടിപൊളി... ഒന്ന് പോകാൻ തോന്നും...❤❤

  • @farzeenalayiq6239
    @farzeenalayiq6239 20 днів тому +4

    First one to watch video. The new series is awesome

  • @Sachu0369
    @Sachu0369 20 днів тому +4

    Congratulations for the first border cross of this kl2uk series, all the best wishes for the trip❤❤

  • @sumanair5305
    @sumanair5305 20 днів тому +9

    It was bit tuff journey, but you made it look interesting, nice one, I enjoyed 👍👏

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal7192 20 днів тому +1

    അടിപൊളി, വളരെ മനോഹരം, എല്ലാഭാഗവും നല്ലത് തന്നെ 💕💕💕💕👍🏻👍🏻👍🏻👏🏻👏🏻👏🏻🌹🙏🏻

  • @soul9778
    @soul9778 20 днів тому +2

    Waiting Ayyirunnu🤩❤

  • @jaynair2942
    @jaynair2942 20 днів тому +2

    Awesome.! So much more waiting to be explorerd.! This is just the tip of an iceberg buddy.!

  • @basilvarghese1699
    @basilvarghese1699 19 днів тому +1

    The one thing i noticed in this video is that sujith is taking all hurdles he had faced in a positive way... That's really nice..

  • @TRABELL5423
    @TRABELL5423 20 днів тому +2

    Enjoyed well the video, feels like I'm travelling with you. Thanks Mr. Sujith for the wonderful videos.

  • @rachelrachel9364
    @rachelrachel9364 19 днів тому

    We all like your dedication and perseverance towards every step which u take to make every vlog differently...that marks u stand special..keep going..looking forward for more awesome videos until your destination...

  • @sindhurajan6892
    @sindhurajan6892 19 днів тому

    Nalla natural video ❤❤❤kure information kitti❤❤❤nice video ❤❤All the best bro ❤❤❤

  • @sajithamadhusudhan7370
    @sajithamadhusudhan7370 20 днів тому +2

    Really enjoyed watching today's video. Take care Sujith

  • @muneemmk
    @muneemmk 20 днів тому +2

    One of the best videos from this series , very engaging sujithbro keep going in full power

  • @John-bl3fg
    @John-bl3fg 20 днів тому +2

    Super yaar ❤❤❤
    I m from fortkochin❤
    Waiting new video

  • @user-nj3pq5qr5f
    @user-nj3pq5qr5f 20 днів тому +4

    I really enjoyed your videos and vlogs take care 😊😊😊😊💕
    This new series are awesome 👍👍👍

  • @parvathypa4453
    @parvathypa4453 20 днів тому +2

    Sooper well explained.appreciation for your confidence in journey .mohanlal poya sthalam pogan marakkalle.all the wishes.

  • @kRL1223
    @kRL1223 20 днів тому +4

    Love from kasaragod❤❤❤ first viewer

  • @akashanirudhan
    @akashanirudhan 20 днів тому +5

    17:42 kozhikunj kothunnath nalla chediya..kanjav anenn thonnunnu
    😂

  • @sajithkumargopinath6893
    @sajithkumargopinath6893 20 днів тому

    വിസയുടെ കാര്യങ്ങൾ എല്ലാം പെട്ടന്ന് ശരിയാകട്ടെ all the best ❤

  • @arathybinujacob3446
    @arathybinujacob3446 20 днів тому +1

    Enjoying all the videos in this series.waiting for the next video

  • @ahalyaj1998
    @ahalyaj1998 20 днів тому +2

    Happy journey Sujith chetta ...take care ❤️

  • @sinavinodambadi4791
    @sinavinodambadi4791 20 днів тому +2

    All the best dear, God bless you

  • @vigneshr1003
    @vigneshr1003 20 днів тому +2

    Really enjoyed the ride along with you. Eagerly waiting for Tibet crossing!!

  • @bindiyajidesh5873
    @bindiyajidesh5873 19 днів тому

    വീഡിയോസ് വളരെ മനോഹരം ❤️

  • @Shikhilpk19944
    @Shikhilpk19944 19 днів тому

    Eagerly waiting for your Next video..❤

  • @freshtales5826
    @freshtales5826 20 днів тому +2

    Go ahead Sujith cheatta 🎉🎉❤ poli poli

  • @abualfin2668
    @abualfin2668 20 днів тому +1

    അടിപൊളിയായിരുന്നു ട്ടോ

  • @hemainechristie8171
    @hemainechristie8171 20 днів тому +3

    I liked the Sumo travel the best...the turnings reminded me of the hairpin bends in Nilgiris...May God continue to keep you safe 🙏 hope and pray that you get the Tibetan visa soon 🙏

  • @jayasridhar5662
    @jayasridhar5662 20 днів тому +2

    Congrats for the first border crossing❤

  • @rajkrishnan3616
    @rajkrishnan3616 20 днів тому +1

    Happy journey brother . God bless you ❤🎉✨️👍

  • @prasannakizhake9767
    @prasannakizhake9767 20 днів тому +1

    Hi sujit, v r watching ur videos and enjoying, and waiting for next videos

  • @balkeesvv242
    @balkeesvv242 20 днів тому +3

    Sujith alppam tyagam sahichhanengilum eeyatra ningalum njangalum enjoy cheyyunnu. Sarikkum oru teertta yatra pogunna feel tonunnu. Neppal athirttiyile archhu kanan bangiyundu kathmandu yatryil aa drivar payyan oru muradan enthayalum uk vare prathisanthigal ellam taranam
    Cheythu santhoshamayi yatra Tudaruka. Oll the best
    God bless you❤👍

  • @RoshanManoj-qx7cr
    @RoshanManoj-qx7cr 20 днів тому

    Well done bro❤... We enjoyed your videos.. Go forward 😍😍

  • @shintopaa06
    @shintopaa06 20 днів тому +1

    Congratulations on first border crossing...🎉

  • @syamsree.1613
    @syamsree.1613 20 днів тому +3

    അങ്ങിനെ KL 2 UK.....trip... നമ്മൾ നേപ്പാൾ എത്തി...❤❤tec travel eat ❤❤..
    Happy &safe journey Sujith..
    അവർക്ക് sujithinte മസാല ദോശ പ്രേമം.... അറിയില്ല എന്ന് തോന്നുന്നു 😂

  • @paavathaan
    @paavathaan 3 дні тому

    Super video chetta❤👍🏻👍🏻

  • @suhailnm7017
    @suhailnm7017 20 днів тому +3

    Border crossing ishttayi ❤

  • @adithyavaidyanathan
    @adithyavaidyanathan 20 днів тому

    Adipoli!! Angane choyichu choyichu ningalda ee KL2UK yathrayude aadhyathe border crossing kainju, congratulations Sujithetta. 😃
    Idh pole ini varaan povunna ethrayo border crossings yaadhoru thadasamum illadhe easyaayit sambhavikkate enn njan prarthikinnu.
    Adventures okke yaathragalil madhi, alle? 😅

  • @Fayaz_mhd_
    @Fayaz_mhd_ 20 днів тому

    Nice ❤ videos noky prna ith anu pudich irithum no boring

  • @brijeenabrijeena9343
    @brijeenabrijeena9343 20 днів тому

    Happy Nepal Journey Sujith!!!!!....Regards Brijeena

  • @nassertp8757
    @nassertp8757 20 днів тому

    വളരെ ആവേശജനകമായ യാത്ര ... സൂപ്പർ❤❤❤❤❤❤❤❤❤❤

  • @gracyjohnson891
    @gracyjohnson891 20 днів тому

    ishttapettu bai enjoy cheyyutu

  • @nihalkprakash8070
    @nihalkprakash8070 20 днів тому

    Loved the video

  • @pradeepv327
    @pradeepv327 20 днів тому +28

    അങ്ങനെ കരമാർഗ്ഗം ആദ്യ അന്യ രാജ്യത്തേക്ക്... ഏകനായുള്ള ആവേശകരമായ യാത്രയ്ക്ക് എല്ലാ വിധ ആശംസകളും... സ്നേഹത്തോടെ... ❤❤❤👍👍🙏

  • @sukeshbhaskaran9038
    @sukeshbhaskaran9038 20 днів тому

    Great beautiful congratulations hj Best wishes thanks

  • @gireesh.sgiree836
    @gireesh.sgiree836 20 днів тому

    Kidu❤

  • @devyanishenoy3352
    @devyanishenoy3352 20 днів тому

    All the best Sujith, God bless

  • @kunhikannanpera9465
    @kunhikannanpera9465 19 днів тому

    അടിപൊളി 👍🏻👍🏻

  • @suhailmsulaiman146
    @suhailmsulaiman146 20 днів тому

    Beautiful videos Sujithettaa😍

  • @Sarath1007
    @Sarath1007 20 днів тому +3

    Witnessed a historic moment of tech travel eat

  • @WildlifestoriesbyShinupranavam
    @WildlifestoriesbyShinupranavam 19 днів тому +1

    Awesome bro ..❤❤

  • @lonelytraveller1878
    @lonelytraveller1878 20 днів тому +1

    Was waiting

  • @user-qp9os4sn8z
    @user-qp9os4sn8z 20 днів тому +1

    Really happy with you❤😊

  • @arshaditvdf3371
    @arshaditvdf3371 20 днів тому +2

    Superb Vedio, really enjoy it

  • @remyarajesh6781
    @remyarajesh6781 5 днів тому

    അടിപൊളി യാത്ര

  • @sujaretheesh1730
    @sujaretheesh1730 20 днів тому

    Ippozan chetta yatrede a vibe kittiye first border cross cheydondanon ariyilla but ഈ video poli ayrn 🥳

  • @prasannanpalackal8715
    @prasannanpalackal8715 20 днів тому

    സൂപ്പർ യാത്ര.
    എനിക്കും ഒരു നേപ്പാൾ യാത്ര ആഗ്രഹം. സപ്പോർട്ട് വേണം.. യാത്രയിൽ പ്രാർത്ഥനയുണ്ട്. 👍🏼🙏🏼

  • @KenBen-vn8bg
    @KenBen-vn8bg 20 днів тому

    Sujith vdo ellam super ❤ rishikutten enthu parayunnu miss cheyyunnu pulliye

  • @girishampady8518
    @girishampady8518 20 днів тому

    അടിപൊളി ❤️💃🏻💃🏻💃🏻

  • @firoskhansamadlaila5468
    @firoskhansamadlaila5468 20 днів тому +1

    Hi Sujith, Welcome to Kathmandu, Good day. This is Dr.Firoskhan

  • @mayasaraswathy8899
    @mayasaraswathy8899 20 днів тому +1

    Superb visuals...

  • @mohammedijaz7963
    @mohammedijaz7963 19 днів тому

    Job busy karanam nan actually corona time kayinu video kanal nirthiyath ayirunu. Now addicted Proper ayi nala information tharunu and simple ayi yathra chaiyunu. Best travel vlog.❤

  • @SerahsVibe
    @SerahsVibe 19 днів тому

    Congratulations Uncle..💐

  • @Shamil405
    @Shamil405 20 днів тому

    Nepal പ്രകൃതി സുന്ദരമായ സ്ഥലം ❤😊

  • @rameshc1782
    @rameshc1782 20 днів тому +1

    KL to UK series border crossing super🎉

  • @fazp
    @fazp 20 днів тому +2

    Who have been waiting for this moment 😍

  • @maxpower5889
    @maxpower5889 20 днів тому +3

    Sujith bhakthan greatest travel vlogger for me❤

  • @nirmalk3423
    @nirmalk3423 20 днів тому +1

    Awesome 👌 🎉❤

  • @arunkrishnan7854
    @arunkrishnan7854 19 днів тому

    Everest base camp okke onnu poyi karanguu bro.. Waiting for that... ♥️

  • @akhilpvm
    @akhilpvm 20 днів тому

    *പോകണം എന്നു ഒരുപാട് ആഗ്രഹം ഉള്ള സ്ഥലം,, നേപ്പാൾ.!* ❤

  • @veena777
    @veena777 20 днів тому +1

    Such a wonderful vlogs I really enjoyed it yesterday day before yesterday is awesome 🤣🤣🤣