You can't see/do this in India, Feeding Giraffe, Dolphin & Orangutan Show, EP #16

Поділитися
Вставка
  • Опубліковано 8 лют 2020
  • ബാങ്കോക്ക് സഫാരി വേൾഡിലെ പ്രധാന ആകർഷണമാണ് ഡോൾഫിൻ ഷോയും ഒറാങ്കുട്ടാൻ ഷോയും. അതിശയിപ്പിക്കുന്ന കാഴ്ചകളോടൊപ്പം 200 ലധികം വരുന്ന ജിറാഫ് കൂട്ടങ്ങൾക്ക് ഭക്ഷണം നൽകാൻ സാധിക്കുന്നതും ഒരു പ്രത്യേക അനുഭവമാണ്. #techtraveleat
    Malayalam Travel Vlog by Sujith Bhakthan Tech Travel Eat
    Feel free to comment here for any doubts regarding this video.
    *** Follow us on ***
    Facebook: / techtraveleat
    Instagram: / techtraveleat
    Twitter: / techtraveleat
    Website: www.techtraveleat.com

КОМЕНТАРІ • 533

  • @vin7769
    @vin7769 4 роки тому +141

    *ഈ ഡോൾഫിൻ ഒരു സംഭവം തന്നെ*
    🐋🐋🐋🐋🐋🐋🍭💯

  • @arunarayan2324
    @arunarayan2324 4 роки тому +39

    സന്തോഷ് ജോർജ് കുളങ്ങരയെപ്പോലെ ലോകം ചുറ്റാനും കാഴ്ച്ചകൾ ഞങ്ങളിൽ എത്തിക്കാനും കഴിയട്ടെ എല്ലാവിധ സപ്പോർട്ടും വിഷസും സുജിത് ബ്രോ

  • @AjithKumar-by7fp
    @AjithKumar-by7fp 4 роки тому +47

    പ്രിയപ്പെട്ട സുജിത്‌ഭക്തന് സർവ്വ ഐശ്വര്യവും ഈശ്വരനിൽ നിന്നും ലഭിക്കട്ടെ.

  • @withlovefromjapan
    @withlovefromjapan 4 роки тому +8

    ആഹാ കണ്ണട വച്ച് വരുന്ന ഡോൾഫിൻ ഒരു വെറൈറ്റി ആണ് ; അടിപൊളി :)

  • @sadiqkms1227
    @sadiqkms1227 4 роки тому +47

    Vedios കണ്ടുകൊണ്ട് comment box read ചെയ്യുന്ന എത്ര പേരുണ്ട് എന്നെപോലെ....
    Sujith ettttaaaaaa love u❤️😍

    • @maheenkpm3894
      @maheenkpm3894 4 роки тому +1

      ചെയ്തു

    • @saralck6860
      @saralck6860 4 роки тому +1

      Sujithu nammude forest athupole thanne thudarete aveyella illathayal India Illa nammde bhumiyude headana angineyanu

  • @alenelias9546
    @alenelias9546 4 роки тому +134

    Inb ട്രിപ് മുതൽ ഒരു എപ്പിസോഡ് പോലും മുടങ്ങാതെ കാണുന്നവർ ഉണ്ടോ

  • @indianindian.2927
    @indianindian.2927 4 роки тому +15

    Super.👌 ആയിട്ടുണ്ട് സുജിത് ഭായ്.... നമ്മുടെ ഹാരിസ് ഇയ്ക്കാക്കാ കൂടെ ഇണ്ട് എങ്കിൽ യാത്രകൾ എത്ര മനോഹരം..... ഹാരിസ് ഇയ്ക്കാക്കാ ❤️❤️

  • @fahasfaisal5406
    @fahasfaisal5406 4 роки тому +58

    ഇന്ത്യയിൽ ഇതൊന്നും ഇല്ലെങ്കിലും വർഗീയയത ഇഷ്ടം പോലെ ഉണ്ടല്ലോ ഞങ്ങക്ക് അത് മതി

    • @4nixgaming130
      @4nixgaming130 3 роки тому +1

      🤣🤣🤣🤣🤣

    • @KottayamDiaries
      @KottayamDiaries 3 роки тому +6

      Bjp വരുന്നതിന് മുൻപ് സ്വർഗം ആയിരുന്നെല്ലോ

    • @user-lw8bc7ec4e
      @user-lw8bc7ec4e 3 роки тому

      @@KottayamDiaries 👍

  • @ziluzilzila2806
    @ziluzilzila2806 4 роки тому +3

    *☹️☹️☹️രണ്ടാളും ഇങ്ങനെ നടന്നാൽ മതിയോ. വരുമ്പോൾ എനിക്ക് നല്ലൊരു ഗിഫ്റ്റ് കൊണ്ടത്തരണേ 🤣😛😛സുജിത് ഏട്ടാ. അടിപൊളി അടിപൊളി അടിപൊളി ✌️✌️👍*

  • @mansoonvlogs4866
    @mansoonvlogs4866 4 роки тому +33

    അല്ലെങ്കിലും നാട്ടിലെ കാര്യം കഷ്ടം തന്നെ ആണ് ആരും നന്നാകുകയുമില്ല നന്നാകാൻ അനുവദിക്കുകയും ഇല്ല കഷ്ടം തന്നെ sujith bro video ചെയ്യുന്ന നിന്നുമുമ്പും forest ഏരിയകളിൽ shoot ചെയ്ത വീഡിയോകൾ വന്നിട്ടുണ്ട് എന്തു പറയാനാണ് നിങ്ങളുടെ വീഡിയോകളിലൂടെയാണ് നാട്ടിൽ ഇത്രയും ഭംഗി ഉള്ള ഇടങ്ങൾ ഉണ്ട് എന്നു പോലും അറിയുന്നത് Best wishes bro alway's we with you

  • @Mr_bin
    @Mr_bin 4 роки тому +53

    ജീവിതം അടിച്ചു പൊളിക്കാന്‍ ഈ നശിച്ച്‌ നാട് വിട്ട് pogunnathanu നല്ലത്...nice vlog.. 👌🏻

  • @lioalgirl3298
    @lioalgirl3298 4 роки тому +132

    *ഇവിടെ ഇങ്ങനെ ഒക്കെ കാണാൻ മാത്രം ആണോ പടച്ചോനേ ഞമ്മളെ വിധി😑😑😑😑*

    • @lioalgirl3298
      @lioalgirl3298 4 роки тому +1

      @@shameralii ❣️❣️

    • @SightseeingMedia
      @SightseeingMedia 4 роки тому +1

      പടച്ചോൻ വിധി മാറ്റും ഡിയർ വിഷമിക്കണ്ട

    • @amvloggs8066
      @amvloggs8066 4 роки тому +1

      അതിൽ ടെൻഷൻ വേണ്ട... നമ്മക്ക് ഒക്കെ ഫ്രീ ആയി കാണാല്ലോ 😄

    • @SightseeingMedia
      @SightseeingMedia 4 роки тому +1

      പോയി കാണാൻ പറ്റുമെന്നേ ഒരു ദിവസം...... പടച്ചോൻ സഹായിക്കും

    • @confucius2891
      @confucius2891 3 роки тому +1

      @@lioalgirl3298 ah

  • @pabgliteonly7779
    @pabgliteonly7779 4 роки тому +190

    Oru 10 like tarumo oru agrham ann
    Adyamayitt ann itryum like kitund nandi und saray nandiund😙

  • @swaroopkrishnanskp4860
    @swaroopkrishnanskp4860 4 роки тому +42

    23:36 ഇന്ന് ക്രിസ്മസ് ന്യൂയെർ lottery അടിക്കാതെ 300 രൂപ പോയവർ ആരൊക്കെ???

  • @prejuhariharan2357
    @prejuhariharan2357 4 роки тому +1

    ഇന്നത്തെ വിഡിയോയിൽ താരം ഡോൾഫിൻ ആണ്. വീഡിയോ പൊളിച്ചു.

  • @afsal-theaspirant2727
    @afsal-theaspirant2727 4 роки тому +11

    8:46 forest നെ പ്പറ്റി ഒരക്ഷരം മിണ്ടരുത്🤣😂

  • @reshmakarthika01
    @reshmakarthika01 4 роки тому

    Thank you Sujith ettan and Harris ikka for the visual treat🥰✌️😎 sherikum,, namal avide chennal polum aaswadhikaatha kure kaaryangal ethiloode patunnund..Hatsoff😎😎✌️Eagerly waiting for next video...

  • @sajinusaju7598
    @sajinusaju7598 3 роки тому

    അവതരണം സൂപ്പർ സുജിത്തിന്റൊപ്പം നമ്മളും യാത്ര ചെയ്ത ഫീൽ. സ്ഥലങ്ങളിലെല്ലാം നമ്മളും പോയപോലെ തോന്നുന്നു.

  • @midlajmedia2551
    @midlajmedia2551 4 роки тому +7

    സുജിത് ഭായ് നിങ്ങൾ ഒരുപാട് യൗറ്റുബെരുടെ അടുത്ത് പോയില്ലേ, എന്താ കണ്ണൂരിൽ വരാതിരുന്നത് നമ്മുടെ mallu traveler ലെ കാണാൻ. Ok next time ♥️

  • @aswinms
    @aswinms 4 роки тому +27

    *ഫോറെസ്റ്റിനെ പറ്റി ഒരക്ഷരം മിണ്ടരുത്* 🤩🤩🤩🤩

    • @mujeebnk6608
      @mujeebnk6608 4 роки тому

      poda maira.......

    • @aswincpo5081
      @aswincpo5081 4 роки тому +3

      @@mujeebnk6608 കഷ്ടം

    • @localrider8687
      @localrider8687 4 роки тому

      @@aswincpo5081 അല്ല പിന്നെ

    • @aswinms
      @aswinms 4 роки тому

      @TM Fazil ഫോറെസ്റ്റിൽ അതിക്രമിച് കയറി എന്ന് പറഞ്ഞു സുജിത് ഭായ് ക്ക് samans കിട്ടി yiirunnu

    • @dhananjayjayakumar5247
      @dhananjayjayakumar5247 3 роки тому +1

      @@mujeebnk6608 ninte achan

  • @akbarhussain5966
    @akbarhussain5966 4 роки тому +13

    13:46 ജോസ് പ്രകാശിനെ ഓർമ വന്ന ആരേലും ഉണ്ടോ മുതല കുഞ്ഞു. Jpg 🤣🤣

  • @rajeeshananyarajeeshrajees630
    @rajeeshananyarajeeshrajees630 4 роки тому

    Sujithetta enikke orupad orupad eshettai.e vedio onnum parayanila.enikkonnum e nattile pokan kazhiyila.e video mumbil konduvannathine orupad thanks

  • @muhammadmidlaj1224
    @muhammadmidlaj1224 4 роки тому +2

    Sujith ..All videos powli Brw

  • @suryasreekutty5682
    @suryasreekutty5682 4 роки тому +6

    Sreenivasan :-. Poland ine kurich oraksharam mindaruth
    Le sujith chettan :- forest ine patti oraksharam mindaruth
    😂😂😂😂😂😂😂

  • @DreamGirl-er6sw
    @DreamGirl-er6sw 3 роки тому

    താങ്ക്സ് ബ്രോ.. ലൈഫിൽ ഇതൊക്കെ നേരിട്ട് കാണാൻ പറ്റൂലെങ്കിലും ഇതിലൂടെ കാണാൻ പറ്റി. താങ്ക്സ് bro.. ♥️♥️♥️

  • @akhilpvm
    @akhilpvm 4 роки тому

    *സ്വന്തമായി കാടും മറ്റുമുള്ള നമ്മുടെ നാട്ടിൽ എന്താ പോലും ഇതുപോലൊന്നു പോലും ഇല്ലാത്തത്.. ഇത് കൃതൃമമായി ഉണ്ടാക്കിയതാണെന്ന് വിശ്വസിക്കാനെ കഴിയുന്നില്ല.. Dolphin & Orangutan Shows അടിപൊളി ആയിരുന്നു* 😍👌

  • @a4cox_
    @a4cox_ 4 роки тому

    സുജിത്തേട്ടൻ്റെ videos അത്രയ്ക്കും super aan. njan adict aayippoyi....oru video polum miss aavaathe njan kanarunndu

  • @avinash_3145
    @avinash_3145 4 роки тому +7

    Please make a video with manuka, hariskka and byjuettan.together
    It's my big dream

  • @abhinandpv5958
    @abhinandpv5958 4 роки тому +3

    Sujithetta poli🥰😍😍😍

  • @saahiyy
    @saahiyy 4 роки тому +19

    Road trip n wait cheyyunnavar ivade comon🔥

  • @sasil.j.k9140
    @sasil.j.k9140 4 роки тому +1

    നിങ്ങടെ അവതരണം വളരെ നന്നായിട്ടുണ്ട് എല്ലാം ഞാൻ കാണും

  • @jisnajisna5027
    @jisnajisna5027 3 роки тому

    Supper sujith etta👍

  • @basithmlpm4956
    @basithmlpm4956 4 роки тому +10

    13:43 സുജിത്ത് ഏട്ടാ ഇത് ജിറാഫ് അല്ല. ഒട്ടകം ആണ്😀😀

  • @lingamcbelingam8162
    @lingamcbelingam8162 4 роки тому

    Yr all videos super .but this one is very nice enjoyed well.

  • @youyesa3408
    @youyesa3408 4 роки тому +25

    ഈ കാഴ്ചകൾ
    ചിലർക്കുള്ള
    മറുപടിയാണ്
    മുള്ളിനെ മറ്റൊരു മുള്ള് കാണിച്ചു കൊടുക്കും പോലെ
    🤣🤣🤣🤣

  • @RYZISM
    @RYZISM 4 роки тому +51

    Feeding Giraffannu പറഞ്ഞു നിങ്ങള് നടന്നു തിന്നാണല്ലോ 🤔

  • @zaibuz898
    @zaibuz898 4 роки тому

    Sujithetta iphoninu nigal use cheyuna tripod ethan video edkan

  • @zeed.mp4448
    @zeed.mp4448 4 роки тому

    Best travel vlogg I ever met

  • @Adhi7306
    @Adhi7306 4 роки тому

    സുജിത് ബ്രോ എന്തേലും കാണുമ്പോൾ അയോ... ന് പറയുന്നത് കേൾക്കാൻ നല്ല രസം ഉണ്ട്😂

  • @goodwinarmy2008
    @goodwinarmy2008 4 роки тому

    മതങ്ങൾ ഇന്ത്യയെ മുന്നോട്ട് പോകാൻ സമ്മതിക്കുല്ല . വലിച് പിടിച്ചിരിക്കുവാ . നല്ല കാര്യങ്ങൾ ചെയ്യുന്നവന് ഒരിക്കലും വിജയിക്കാൻ പറ്റില്ല ജാതി മതം നോക്കിയെ ജനങ്ങളിൽ 80% വോട്ട് ചെയ്യുകയുള്ളു. ഉദാഹരണം, മേട്രോ ശ്രീധരൻ സാർ . പോലുള്ള അനേഗം ഉദ്യോഗസ്ഥൻമാര്

  • @anshadhashim9236
    @anshadhashim9236 4 роки тому +10

    ഇവിടെ ഇനിയും എന്ത് തിന്നണം എവിടെ ജീവിക്കണം എന്ന് പോലും തീരുമാനം ആയില്ല എപ്പോഴാണോ കാടുണ്ടാക്കി മുതലയെ പോറ്റൽ രാഷ്ട്രിയക്കാർക് താൽപ്പര്യം സ്വന്തം കിശ തന്നെയാ

  • @subhashragahavan5128
    @subhashragahavan5128 4 роки тому

    Sijith chettan & Haris ikka
    Nalla avatharanam, super

  • @poduvalmadhavan
    @poduvalmadhavan 4 роки тому

    I really like your presentation on cruise ships. I am. Inspired to go on a trip soon.

  • @aloshpradeep
    @aloshpradeep 4 роки тому +1

    Nice, video thakarthu

  • @Macrii
    @Macrii 4 роки тому +2

    വ്യത്യസ്തമായ അവതരണം, വ്യത്യസ്തമായ സംസാരം, വ്യത്യസ്തമായ കാഴ്ചകൾ. Sugith Bakthan is totally different and a unique man. Keeo going, god bless u😘

  • @harikrishnan5357
    @harikrishnan5357 4 роки тому

    Nice.... Sujithetta...

  • @shareefaladi
    @shareefaladi 4 роки тому

    ഭായി നിങ്ങളുടെ വീഡിയോ വേറെ ഒരു ലവലാണ്

  • @sanojkhan9973
    @sanojkhan9973 4 роки тому +17

    Sujith etta oru cheriya suggestion ☺️
    Vlog thudangumpo videoyil ennanu video shoot cheythe enna date koode vekkunath nannayirikum ennanu. Because ettan late ayalle videos varunnath so namuk correct date ariyan pattum.
    Just suggestion aanu ketto chetta ☺️😁🥰
    Katta waiting for pakistan videos ♥️

  • @Shorts_Stop_Dude
    @Shorts_Stop_Dude 4 роки тому

    അടിപൊളി എപ്പിസോഡ് ...

  • @sujithpokkiri
    @sujithpokkiri 4 роки тому

    Excellent video..

  • @ajayghosh6101
    @ajayghosh6101 4 роки тому +1

    Sujith bro ningalde ecosport vilkunnundo nalla Vila tharam

  • @jimmyjohn8443
    @jimmyjohn8443 4 роки тому +4

    ബ്രോസ്റ്റഡ് ചിക്കൻ രണ്ടുകൈകളും ഉപയോഗിച്ച് കഴിക്കൂ.. ഒറ്റക്കയ്യൻ അഭ്യാസത്തേക്കാൾ ആസ്വാദ്യകരമാവും.. (സൌദിയിലേയ്ക്ക് (പ്രത്യേകിച്ച് ജിദ്ദയിൽ) വരൂ.. Al Baik Chicken-ന്റെ രുചി നുണയാം.. Texas-ഉം അപ്പാപ്പനുമൊക്കെ (KFC) Al Baik-ന്റെ മുന്നിൽ നിസ്സാരം..

  • @samadarafa8411
    @samadarafa8411 4 роки тому

    Bro poliyan ningle chanal fasta kanuunne oru to trip poye oru feeling

  • @Mallutripscooks
    @Mallutripscooks 4 роки тому +8

    *ടെക്‌സാസ് ചിക്കൻ ഇന്ത്യയിലും വേണമെന്ന് ഉള്ളവർ* 👍

  • @candyman3326
    @candyman3326 4 роки тому +1

    ✅️ Nice vedio... 💓

  • @krishnanacharimv9172
    @krishnanacharimv9172 3 роки тому

    സുജിത്ത് സൂപ്പറായിട്ടുണ്ട്

  • @sobhareji
    @sobhareji 4 роки тому

    Super ivide Dubai yil undu dolphin show, very true trolley baginte awasthayum ithu thanneya air Arabia also same situation.

  • @jkpvgsm
    @jkpvgsm 4 роки тому +1

    0.57 മുതലാളി കരിക്ക് കുത്തി കേറ്റുന്ന തിരക്കിൽ ആണ് 😁എപ്പിസോഡ് കലക്കി 👏

  • @SightseeingMedia
    @SightseeingMedia 4 роки тому

    സുജിത്തേട്ടൻ സൂപ്പർ ഇഷ്ടം. ... എല്ലാവർക്കും അങ്ങനെ തന്നെ അല്ലെ dears

  • @shahalam1156
    @shahalam1156 4 роки тому

    Oruthan avide AirAsia um alukale bhudimuttum sangadavum (27:45) paranju irikumboll ippurathu bhaktan 😋😋 NJAM NJAM NJAM chicken adichikettnne sound nallonam kelkaam. Bakhanate aa veshaman chikeninodu teerthu 🤣🤣🤣👌

  • @fathimamuhsina4931
    @fathimamuhsina4931 4 роки тому

    പൊളി സുജിത്തേട്ടാ 👍👍👍👍👌👌

  • @T4Trip
    @T4Trip 4 роки тому

    Sujithetta ithu kazhinj oru meet-up vekkuvo???
    🙂🙂🙂 Orangutan show kiduveee.#t4trip

  • @shesilmuhammed2855
    @shesilmuhammed2855 4 роки тому

    Super sujithetta

  • @roid369
    @roid369 4 роки тому

    Sujith etta ee shirt angu ishtapetto kure vlogil kanunnu

  • @Anandhaonlinemalayalam
    @Anandhaonlinemalayalam 4 роки тому +2

    Powlichuuu💚💛🥰

  • @wanderlustaq
    @wanderlustaq 4 роки тому

    super.ഒരിക്കൽ ഞാനും പോകും

  • @holidayxplorer
    @holidayxplorer 4 роки тому

    Sujith .. struggling to get to 1million sub ... All the best

  • @santhoshkumar-qo6nv
    @santhoshkumar-qo6nv 4 роки тому

    Harisika UAE ninnu tour operate cheyyunnundo?

  • @anoop00m
    @anoop00m 4 роки тому

    Royal sky vazhi njangalum safari parkil poyarunnu ethellam kandu adipoli anubhavam aarunnu thanks for Haris ikkaaaa

  • @drrajivmedicos1437
    @drrajivmedicos1437 4 роки тому +1

    Airasia cheap aa enn paranjaalum.. baggages, food stuffs add aakiyaa.. Sri Lankan or Malaysia opt cheyaa...

  • @rajeshgoury5286
    @rajeshgoury5286 3 роки тому +1

    All animals are very very super

  • @ashik0097
    @ashik0097 4 роки тому

    ഒരുകാലത്ത് നമ്മളും പോവും അപ്പൊ നാനും വീഡിയോ ഇറക്കും.. 😍🤩😍🤩😘😍🤩🤑🤑🤑

  • @renjithk2547
    @renjithk2547 4 роки тому +2

    Alla Bro nigaluda keeto diet

  • @kilometersandkilometers9002
    @kilometersandkilometers9002 4 роки тому +1

    Video upload cheyyumbo ethu gadgets anu use cheythath ennu koodi descriptionil ulpeduthamo

  • @maheenkpm3894
    @maheenkpm3894 4 роки тому

    Good afternoon friends
    Super aayittund video

  • @ayshamufi160
    @ayshamufi160 4 роки тому +3

    Epol ottak anhallo bro pavam shwedha 😀

  • @juliejoseph4258
    @juliejoseph4258 4 роки тому

    Thakarthulo.....Dolfin dance super

  • @akarshsujathasasi5346
    @akarshsujathasasi5346 4 роки тому +5

    Harees ikka ❤️

  • @junaidas6154
    @junaidas6154 4 роки тому

    Hai bro , video starting oru bhagath DISABLE ayittula alukal enn upayogichth sradhayil pettu..😊
    Paksje aah stanath namukk DIFFERENTLY ABLED
    PERSONS enn use cheythal ichirude nannavule enn enk thonni..ente oru opinion anu ketto ...kutamayitt paranjathalla ketto..😊

  • @justinkalayiljosephthomas
    @justinkalayiljosephthomas 4 роки тому

    Sujith bhai, Pro max lense flare nallathupole videoyil kaanunnundallo

  • @ladybird1107
    @ladybird1107 4 роки тому

    Avida coron virus um ille siree

  • @diljithts5614
    @diljithts5614 4 роки тому +7

    Mothala vare hetto thudangiyo🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @mayaviop4246
    @mayaviop4246 4 роки тому

    Poli al poli katta poli

  • @audiomedia3985
    @audiomedia3985 3 роки тому

    Polichh
    Adipoli
    Trip onnu mattipidikko usA

  • @minnalfox3182
    @minnalfox3182 4 роки тому +2

    #16 episode wait cheythavar njan mathram ano?

  • @berinbenny310
    @berinbenny310 4 роки тому +19

    ട്രാവൽ with വ്ലോഗേഴ്സിൽ M4 Tech - ന്റെ വീഡിയോ ഇപ്പൊ കാണാനില്ല

    • @Unless3728
      @Unless3728 4 роки тому +1

      Und

    • @gokul4358
      @gokul4358 4 роки тому +1

      Sherikkum nokkado..avide thanne und

    • @berinbenny310
      @berinbenny310 4 роки тому +1

      @@gokul4358 Ippo und. Bt njan adyam nokkia timel avide ath illayirunuu

    • @gokul4358
      @gokul4358 4 роки тому

      @@berinbenny310 ok

  • @nikhilco4790
    @nikhilco4790 3 роки тому

    Amazing prafomans

  • @thunderworld2979
    @thunderworld2979 3 роки тому

    Pwolii🥰🥰🥰😍😍😍😍

  • @SreeragGR
    @SreeragGR 4 роки тому +2

    14:46 best moment 😍😘❤️

  • @supperkerala6291
    @supperkerala6291 3 роки тому +2

    സന്തോഷ് സാറും ഈ ദൃശ്യം കാണിച്ചു തന്നിരുന്നു.

  • @oruaanakatha
    @oruaanakatha 4 роки тому

    nice anu bro ...

  • @i.ajayraj
    @i.ajayraj 4 роки тому

    Tech Travel Eat 🔥

  • @safeer6075
    @safeer6075 4 роки тому

    ഹി സുജിത്.. നമ്മുടെ കേരളത്തിൽ tvm zoo തൃശൂർ സൂ.. etc ഇതുപോലെയൊക്കെ ജിറാഫിനെ നിർത്തി നൂറു രൂപ ടിക്കറ്റിൽ ഒക്കെ ജിറാഫിന് ഫുഡ്‌ കൊടുക്കുന്നതും ബാങ്കോക്ക് പോലെ ഒക്കെ ഒരുപാട് ടൂറിസ്റ്റു വിനോദങ്ങൾ കേരത്തിൽ വരുത്താൻ ഒരുപാടു സാദ്യധകൾ ഉണ്ട്.. ബട്ട്‌ എന്ത് ചെയ്യാൻ.. ഒരു പ്ലാസ്റ്റിക് കിറ്റ് ഹാൻഡിൽ ഉണ്ടെങ്കിൽ അതിനു പെറ്റി.. പിന്നെ രാഷ്ട്രീയ sorayadi ആക്രമണ മത്സരങ്ങളും.. ഡോൾഫിൻ ചാട്ടം കളികളൊക്കെ സൂപ്പർ.. സുജിത് താങ്ക്സ്..

  • @melvinmamoottil9989
    @melvinmamoottil9989 4 роки тому

    Chetta Travel with Vlogger Abhijith Bhakthanumayi cheyyamo😀
    Seriously..

  • @anunihajmk9981
    @anunihajmk9981 4 роки тому +1

    #9:01
    *_ഞാനും_* *_വിടും_*
    😅😅😅😅😅😅
    *_എന്റെ_* *_ദൈവമേ_*
    😱😱😱😱😱😱😱😱😱

  • @semicutz
    @semicutz 4 роки тому +7

    26:45 ithokke kaanumbo naatiley KFCyum CHICKING okke kinattilidaan thonniyath enikk maathram aano?

  • @shahabasvlogs4499
    @shahabasvlogs4499 4 роки тому +1

    Adutha trip Cristiano Ronaldoyude nattil sujithettan pokkanam ennu parayunnavar evde 👍👍

  • @bgmgram620
    @bgmgram620 3 роки тому

    Poli MAN poli

  • @lakshmichandran9682
    @lakshmichandran9682 4 роки тому +5

    10:55 kadal pashu...

  • @drogvinod
    @drogvinod 4 роки тому

    സുജിത്തിന്റെ ഹാരിസിക്കയുമായുള്ള ആദ്യ കാല വീഡിയോകൾ ഓർമ്മയിൽ വരുന്നു ..