We entered in Malaysia without Passport !! കപ്പൽ മലേഷ്യയിൽ എത്തി, Royal Caribbean Cruise Trip EP #05

Поділитися
Вставка
  • Опубліковано 28 січ 2020
  • സിങ്കപ്പൂരിൽ നിന്നും രണ്ടാം ദിവസം ഞങ്ങളുടെ കപ്പൽ മലേഷ്യയിൽ എത്തി. പാസ്‌പോർട്ടും വിസയും ഇല്ലാതെ ഞങ്ങൾ കപ്പലിൽ നിന്നും ഒന്ന് പുറത്തിറങ്ങി. മധു ഭാസ്കരൻ സാറിന്റെ ക്ലാസും കപ്പലിന്റെ മുകളിലത്തെ ഡെക്കിൽ നിന്നുള്ള കിടിലൻ കാഴ്ചകളുമായി മറ്റൊരു വീഡിയോ. #techtraveleat
    Malayalam Travel Vlog by Sujith Bhakthan Tech Travel Eat
    Feel free to comment here for any doubts regarding this video.
    *** Follow us on ***
    Facebook: / techtraveleat
    Instagram: / techtraveleat
    Twitter: / techtraveleat
    Website: www.techtraveleat.com

КОМЕНТАРІ • 1 тис.

  • @reneeshrh397
    @reneeshrh397 4 роки тому +313

    ഈ വീഡിയോ കണ്ടിട്ട് ഫാമിലിയുമായി ഒരിക്കലെങ്കിലും പോകണം എന്ന് ആഗ്രഹിച്ചവർ like 🙂

  • @TravelTrendByJunu
    @TravelTrendByJunu 4 роки тому +711

    സുജിത്തേട്ടന്റെ ഈ ട്രിപ്പ് കാണുമ്പോൾ, കൂടെ യാത്ര ചെയ്യുന്ന ഫീൽ ആണ് .. അത്രക്കും അഡിക്ട് ആയിട്ടുണ്ട് 😁😁

    • @delightkitchen7618
      @delightkitchen7618 4 роки тому +4

      Travel Trend By Junu sathyam

    • @meedia1235
      @meedia1235 4 роки тому +5

      Yes എനിക്കും അതെ ഫീൽ ആണ്

    • @Akashoz
      @Akashoz 4 роки тому +1

      എസ്

    • @GAMETHERAPISTYT
      @GAMETHERAPISTYT 4 роки тому +2

      എപ്പോഴും അങ്ങനെ ആണ്‌

    • @nonamenoname1729
      @nonamenoname1729 4 роки тому +3

      Ya man🤩🦋🦋

  • @mediatoday7258
    @mediatoday7258 3 роки тому +13

    പ്രപചത്തിന്റെ സൃഷ്ടവായ അള്ളാഹു എത്ര സുന്ദരമായാണ് ഈ കാണുന്ന ലോകത്തെ സൃഷ്ഠിച്ചിരിക്കുന്നത്.. അതിൽ മനുഷ്യന് വേണ്ടതെല്ലാം ഒരുക്കി വല്ലാത്തൊരു അത്ഭുതം....... മാഷാഅല്ലാഹ്

    • @vascofenboy7041
      @vascofenboy7041 Рік тому +1

      Evide poyalum kanum ninnepole orutha 🥴🤦‍♂️

  • @MR-nw8bh
    @MR-nw8bh 4 роки тому +230

    മാനുക്ക ship നു light weight (unloaded ) draft line ( water line) ,loaded draft line അങ്ങനെ രണ്ട് draft line mark ചെയ്തിട്ടുണ്ടാവും. അത് മാർക്ക് ചെയ്ന്നത് ship nte shape (design particulars) buoyancy, speed എല്ലാം വച്ച് calculate ചെയ്യാം .സാധാ boat നു വരെ ഇതാണ് use ചെയ്യുന്നത് .ആ line cross ചെയ്താൽ മാത്രമാണ് ship ന്റെ stability നഷ്ടപ്പെടുകയൊള്ളു (മറിയതൊള്ളു). പിന്നെ wave motion test വേറെ ഉണ്ട് .Sea level conditions ie, wave height, wave speed അതൊല്ലൊം test ചെയ്താണ് ship വെള്ളതിലെറെക്കാൻ അനുമതി ഒള്ളു. അതിലുള്ള ഒരോ ചെറിയ material ന്റെ വരെ weight recorded ആണ് . ഒന്നും പേടിക്കണ്ടാ good weather conditions ആണെങ്കിൽ എല്ലാ ship ഉം 500% safe ആണ് enjoy
    By
    Unemployed engineer.😎

  • @nickponnus9622
    @nickponnus9622 4 роки тому +621

    *സുജിത്തേട്ടന്റെ എല്ലാ വീഡിയോയും മുടങ്ങാതെ കാണുന്നവരുണ്ടോ*
    💖💖💖

  • @Sundaysarkeet
    @Sundaysarkeet 4 роки тому +210

    മാനു ക്കാ ഫാൻ ഇവിടെ കമ്മോൺ

  • @user-kw3zx2pq7k
    @user-kw3zx2pq7k 4 роки тому +56

    ജീവിതത്തിൽ ഇത് പോലെ ഒരു യാത്ര സാധ്യമാവുമോ അറിയില്ല.
    എന്നാലും എന്നെങ്കിലും നടക്കും
    എന്ന പ്രതീക്ഷയിൽ നമ്മുടെ
    ജീവിത വള്ളം ഞാൻ
    തുഴഞ്ഞു കൊണ്ടേ ഇരിക്കും 😍

  • @shahmohd3473
    @shahmohd3473 4 роки тому +227

    *സ്വന്തം പേരിന്റെ കൂടെ ഷോപ്പിന്റെ പ്രൊമോഷൻ കൊടുത്ത മലപ്പുറത്തുകാരൻ വേറെ ലെവൽ... എജ്ജാതി ടീം*

  • @akhilpvm
    @akhilpvm 4 роки тому +71

    *അല്ലേലും ആരും പോകാത്ത വഴികളിലൂടെ പോവുക എന്നത് സുജിത് ഭായുടെ ഒരു ഹോബിയാണ്.. ഈ കപ്പൽ യാത്ര പൊളി ആയിരുന്നു* 😃👍

  • @aswinms
    @aswinms 4 роки тому +135

    *ദേ കപ്പലിലും മലയാളി ഇന്നത്തെ ലൈക് രമേശേട്ടന്* 😍😍😍😍

  • @askarmonek9852
    @askarmonek9852 4 роки тому +55

    ഇന്നത്തെ ലൈക്ക് മധു ഭാസ്കർ സാറിന് സൂപ്പർ 👍👍

  • @Malayalam_news_Express
    @Malayalam_news_Express 4 роки тому +37

    വായനയിലൂടെ യാത്രയ്ക്ക് പുതു മാനങ്ങൾ നൽകിയ പൊറ്റക്കാട് സാർ , ടീവി യാത്രാ വിവരണങ്ങളിലൂടെ പ്രേക്ഷക മനസ്സിൽ കയറിക്കൂടിയ സന്തോഷ് സാർ
    ഇപ്പോൾ യൂട്യൂബിലൂടെ സുജിത് ഏട്ടനും .....😍😍😍

  • @SHIBINSHIBZZZ
    @SHIBINSHIBZZZ 4 роки тому +89

    മാനുക്ക യുടെ സത്യസന്ധമായ ചോദ്യം ഇഷ്ടമായി ഈ കപ്പൽ മുങ്ങി പോകില്ലേ

  • @damodaranunnimakandilmaned5745
    @damodaranunnimakandilmaned5745 4 роки тому +36

    Factsabout Royal Caribbean/Quantum of the seas
    World's 5th biggest cruise ship
    Average capacity - 4,200 people
    Weight - 168.666 ton
    Length - 1141.73 feet
    Total Cost - $ 938 million
    Assembled in Germany

  • @ameen496
    @ameen496 4 роки тому +67

    *ഈ seriesinte ആദ്യത്തെ എപ്പിസോഡുകൾ miss ആയി അതുകൊണ്ട് രാവിലെമുതൽ ഒറ്റയിരിപ്പിന്നു എല്ലാം കണ്ടു തീർത്തു തീർന്നപ്പോൾ അതാ അടുത്തത് 😍😍😍*

  • @athulentertainments
    @athulentertainments 4 роки тому +79

    കിടു കിടു കിടു 😊😊😊😊😊😊
    ക്യാമറ ഫോക്കസ് ഇഷ്യു തോന്നുന്നു.. ആ പഴയ ക്യാമറ തന്നെ മതി..INB യിൽ ഉപയോഗിച്ചത് 🤗

    • @donydevasia9647
      @donydevasia9647 4 роки тому +4

      INBYILSAMAUNG S10 UPAYOGICHATH

    • @ALEXANJANAVLOGS
      @ALEXANJANAVLOGS 4 роки тому +1

      Yes, when it starts it's not that clear, after sometime ok

    • @silubyjus8635
      @silubyjus8635 4 роки тому +2

      ee yathrayil suku annanum undayenkl polichenee

    • @mohamedashiques2562
      @mohamedashiques2562 4 роки тому +1

      Ath s10 plus vechan shoot chythath bro , ath sale chythanu i phone 11 pro edthath

    • @sskkvatakara5828
      @sskkvatakara5828 4 роки тому +1

      Atu vittu iphonvangi

  • @prasobhap
    @prasobhap 4 роки тому +20

    മധു സർ ഒരു വലിയ inspiration ആണ്. പോസിറ്റീവ് എനർജി യുടെ നിറകുടം.. ആളുകൾ പലതും പറയും അത് mind ചെയ്യാതെ ജീവിക്കുക..

  • @amal_krishna_.
    @amal_krishna_. 4 роки тому +43

    *ഇത്രേം* *ഭക്ഷണം* *ഉണ്ടായിട്ടും* *keto* *വിടാതെ* *കൊണ്ടുപോവണമെങ്കിൽ* *സുജിത്തേട്ടാ* *നിങ്ങ* *വേറെയാണ്* *വേറെ* 😍😍😍

  • @visakhcvijayan
    @visakhcvijayan 4 роки тому +48

    *ലോകത്തിലെ ഏത് മുക്കിലും മൂലയിലും ഒരു മലയാളി ഉണ്ടാക്കും*

  • @rejikumar6296
    @rejikumar6296 4 роки тому +3

    ആദ്യമായി ആണ് ഒരു ship ന് കുറിച്ച് ഇത്ര detailed ആയി public ന് (Those who are not yet traveled by Ship) മനസ്സില്‍ ആക്കാന്‍ സാധിച്ചത് എന്ന് തോന്നുന്നു. Many many thanks.

  • @aneesh.13
    @aneesh.13 4 роки тому +30

    ലക്ഷം ദ്വീപ് പോണം എന്നൊരാഗ്രഹം ഇന്ന് മുതൽ തോന്നുന്നു സുജിത് ഭായ് അന്യായ കൊതിപ്പിക്കൽ 😊

  • @tinusthomas6378
    @tinusthomas6378 4 роки тому +19

    ഇ വീഡിയോ കാണാൻ വേണ്ടി വെയ്റ്റിംഗ് ആയിരുന്നു 🤩🥰sujith ettan uyir💝

  • @Luv4FoodNTravel
    @Luv4FoodNTravel 4 роки тому +13

    We really like your videos and wait for the new videos to be posted. This cruise trip is interesting and will continue to watch all the episodes. Keep posting such good videos.....

  • @NoushadNoushad-ii1ff
    @NoushadNoushad-ii1ff 4 роки тому +12

    എന്നും വ്യത്യസ്തമായ കാഴ്ചകൾ കാണാൻ സുജിത്ത് ഭായിയുടെ ചാനൽ കാണണം സൂപ്പർ

  • @kareemmadanilakshadweep5582
    @kareemmadanilakshadweep5582 4 роки тому +60

    Iam from Lakshadweep
    Iam working on foreign ship 🚢

  • @muhammedmusthafa8092
    @muhammedmusthafa8092 4 роки тому +6

    Sujith bhaai.. ningale kanumbothanne oru happiness feel cheyyunnu.. ethra vishamathil nilkanenkilum ningade video kanda thanne relaxation aanu. 😍

  • @aslamkuttur
    @aslamkuttur 4 роки тому +18

    22:25 ഹാരിസ്കയുടെ കൂടെയുള്ള യാത്ര വേറെ ലെവലാ....

  • @GAMETHERAPISTYT
    @GAMETHERAPISTYT 4 роки тому +4

    Avadathe കാഴ്ച കാണാന്‍ കാത്തിരിക്കുകയാണ് 🤩

  • @muhammedpp1490
    @muhammedpp1490 4 роки тому +64

    ഇനി കീറ്റോ എന്ന് മിണ്ടരുത് ,
    കീറ്റോ ഒരു മാതിരി വെറുപ്പിക്കൽ ആണ് .

    • @shefeenapm2731
      @shefeenapm2731 4 роки тому

      What is keeto

    • @nithinvn9080
      @nithinvn9080 4 роки тому +1

      Athe....Chumma keetto ketto paranju veruppikkunnu

    • @anwarms2894
      @anwarms2894 4 роки тому

      @@shefeenapm2731 wait kurakkan ulla oru diet plan aane fat food kayiche carbohydrates ulla food kurakkum

  • @joevlogger
    @joevlogger 4 роки тому +7

    Sujith's energy level at its best in this episode. Waiting for the next episode ❤️. Love to Manikka also💓

  • @coolgamer-cg4928
    @coolgamer-cg4928 4 роки тому +5

    വീഡിയോ തീരുന്നത് പോലും അറിയുന്നില്ല... really enjoyable 😍😍😍

  • @aswinms
    @aswinms 4 роки тому +69

    *എന്തൊക്കെ ഉണ്ടായിട്ടെന്താ മാസലസലദോശ ഉണ്ടോ സുജിത്തേട്ടൻ ഇഷ്ടം*

  • @koshysamuel5701
    @koshysamuel5701 4 роки тому +4

    Thank you,കണ്ടിട്ടും കണ്ടിട്ടും മതിയാകുന്നില്ല വളരെ മനോഹരം

  • @loki_odinson
    @loki_odinson 4 роки тому +22

    *സന്തോഷ് ജോർജ് സാറിന്റെ വീഡിയോ ഓർമ്മവരുന്നു*

  • @Mummusvlog
    @Mummusvlog 4 роки тому +3

    1)Manu ekka looks elegant in black suit
    2)that class was awesome
    3) food counter 🤩🤩🤩

  • @mohamedirshada
    @mohamedirshada 4 роки тому +3

    20:20😀 മാനിക്കയുടെ നിഷ്കളങ്കമായ ചോദ്യം.. 👍😀

  • @rinto945
    @rinto945 4 роки тому +4

    Polichu Sujithettaa ❤️🥳🥳🥳🥳🥳🤩🥰🥰😍

  • @5vineeth
    @5vineeth 4 роки тому +32

    Shipന്റെ engine compartment ഒന്ന് കാണിക്കാൻ പറ്റുമോ. അതേ പോലെ captainന്റെ deckഉം കൂടെ

  • @swaroopkrishnanskp4860
    @swaroopkrishnanskp4860 4 роки тому +7

    24:40... മഞ്ചേരി. . Da.. മലപ്പുറം

  • @sreekuttanks531
    @sreekuttanks531 4 роки тому +4

    Sujitheatta ingalu verea leavalanu bhaeeee 😘😘😘😘😘❤️❤️❤️❤️❤️

  • @Sailor_Sachin
    @Sailor_Sachin 4 роки тому +4

    മുങ്ങില്ല ചേട്ടാ മുങ്ങില്ല...അതാണ് Buoyancy,
    Upthrust force act on the ship 🚢 structure.

  • @rekhavinod1519
    @rekhavinod1519 4 роки тому

    Very informative video about cruise.. We are also planning for a trip. Enjoy Sujith & Manukka... Swetha.. really miss you dear.. Sujith... Please beware of korona virus..

  • @foodfuntravelvlogsbyjobinbeena
    @foodfuntravelvlogsbyjobinbeena 4 роки тому +3

    Cruse ship vlog INB ട്രിപ്പിനെകാളും Addictionനായി👌👌😍

  • @umeshcristiano7986
    @umeshcristiano7986 4 роки тому +17

    7:15 palakkadanz 🔥🔥🔥

  • @sreekantkanthan7070
    @sreekantkanthan7070 4 роки тому +8

    ആ മഞ്ചേരി കാരൻ ഒരു ലൈക്

  • @mashoode4319
    @mashoode4319 2 роки тому +2

    സഞ്ചാരത്തിന് ശേഷം എനിക്ക് ഇഷ്ടപെട്ട അടിപൊളി ട്രാവൽ വീഡിയോ

  • @hassanmammu9418
    @hassanmammu9418 4 роки тому +2

    excellent video courage !!!
    thanks bro

  • @ncmphotography
    @ncmphotography 4 роки тому +64

    90
    കപ്പൽ യാത്ര അടിപൊളി 👍
    മലയാളി ഇല്ലാത്ത ഏതേലും സ്ഥലം
    ഇൗ ഭൂമിയിൽ ഉണ്ടോ,🤔🤔

    • @aneesh.13
      @aneesh.13 4 роки тому +5

      ഒരു സാധ്യതയും ഇല്ല ബ്രോ 😂

    • @sportsvarthalive
      @sportsvarthalive 4 роки тому +1

      Malayali daa

    • @ncmphotography
      @ncmphotography 4 роки тому +1

      @@aneesh.13 😜

    • @kannanzenith
      @kannanzenith 4 роки тому +1

      Moon

    • @salib16
      @salib16 4 роки тому

      @@kannanzenith avide pinne aarum illalo malare😌

  • @ACP212
    @ACP212 4 роки тому +7

    11:00 motivation super

  • @mishrulhafi4114
    @mishrulhafi4114 3 роки тому +2

    മാനുക്ക ഒരു സിംപ്പിലും നിഷ്കളങ്കനുമായ ഒരു മനുഷ്യൻ ആണ്
    I like him❤️

  • @sreeragpk406
    @sreeragpk406 4 роки тому +2

    Ningalude ettavum mikacha travelogue 👌👌👌👌❤️❤️💜😊

  • @firoz5826
    @firoz5826 4 роки тому +4

    അടിപൊളി super super ❤️♥️❤️♥️❤️♥️❤️
    നിങ്ങളുടെ കൂടെ യാത്ര ചെയ്യണം ഒരു ദിവസം...😍♥️😍♥️😍

  • @dineshrs8013
    @dineshrs8013 4 роки тому +13

    Love from TN 😍😍😍

  • @im_proper4030
    @im_proper4030 4 роки тому +1

    Love you sujithettaaaaa. Manukka pwoliiii

  • @jijishaiju5543
    @jijishaiju5543 4 роки тому

    ഇതുപോലെ വേറിട്ട കാഴ്ചകൾ സുജിത് ഏട്ടൻ ഞങ്ങൾക്ക് കാണിച്ച തരുന്നതിനു ഒരുപാട് താങ്ക്‌സ്. സുജിത്തേട്ടന്റെ വീഡിയോസ് കാണാൻ ഇപ്പോൾ കാത്തിരിക്കുവാന്. ഞങ്ങളും കപ്പലിൽ കൂടെ ഉള്ളത് പോലെയാ ഇത് കാണുമ്പോൾ ഫീൽ ചെയ്യുന്നത്. നല്ല ഡീറ്റൈൽ ആയി കാര്യങ്ങൾ ഒക്കെ പറയുന്നു.ഇത്രയൊക്കെ ഫുഡ്‌ ഐറ്റംസ് ഉണ്ടായിട്ടും diet വിടാത്തത് സൂപ്പർ thought. വെയിറ്റ് കുറക്കണം എന്ന് നല്ല ആഗ്രഹം ഉണ്ട് അതിനായി നല്ലോണം ശ്രമിക്കുന്നു good.

  • @senkj562
    @senkj562 4 роки тому +7

    Sujith chetta ❤️❤️❤️

  • @ajayfrancis7754
    @ajayfrancis7754 4 роки тому +17

    ഞാനും singapore വീഡിയോ അപ്‌ലോഡ് ചെയ്യുന്നുണ്ട് സുജിത് ചേട്ടാ! ❤️❤️(ചാനലില്‍)
    Keep vlogging! നിങ്ങൾ ശെരിക്കും ഒരു ഇൻസ്പിറേഷൻ ആണ്. ഞാനും കൂടുതൽ കോൺടെന്റ് എന്റെ ചാനലില്‍ കൊണ്ടുവരും. സപ്പോർട്ടും പ്രാര്‍ത്ഥനയും വേണം 😘💞

  • @abhijitharonz8026
    @abhijitharonz8026 4 роки тому

    Sujitheta nalla videos aahnu. Oru verita anubhavam kitunund 😍😍

  • @rafeekk7133
    @rafeekk7133 4 роки тому +1

    😁😁😁We are waiting for hariskka Sujith Bai manukka Pattaya trip😁😁😁😍

  • @rino1131
    @rino1131 4 роки тому +4

    Conference polichulo 💗🔴

  • @muhammedsahal3518
    @muhammedsahal3518 4 роки тому +3

    Poli... 🔥🔥

  • @noushadkhd4381
    @noushadkhd4381 4 роки тому +1

    Motivation class കുറച്ചു സമയം കേട്ടപ്പോൾ തന്നെ, വല്ലാത്തൊരു പോസിറ്റീവ് എനർജി 👍👍

  • @RoshinisVlogs
    @RoshinisVlogs 4 роки тому +6

    സുജിത് ചേട്ടൻ ഓരോ വിഡിയോയും എന്ത് എഫേർട് എടുത്താണ് ചെയുന്നത് റിയലി അപ്പ്രീസിയേറ്റഡ്‌ വർക്ക്.
    നമ്മുടെ ചാനലിൽ ഒരു അടിപൊളി ഗിവ് എവേ കോണ്ടെസ്ട് നടക്കുന്നുണ്ട് എല്ലാര്ക്കും സ്വാഗതം

  • @Sanju-tk5em
    @Sanju-tk5em 4 роки тому +4

    Sujith etaaa🥰😍

  • @rafeeqbest
    @rafeeqbest 4 роки тому

    ഹോ സുജിത് ബായ് നിങ്ങൾ പൊളി തന്നെ ഇത്രേം വിഭവസമൃദ്ധമായ ഫൂഡിനിടയിലും കീറ്റോ കീപ് ചെയ്യുന്നു 👍👍അടുത്ത വീഡിയോ വേഗം വരട്ടെ കട്ട വെയ്റ്റിംഗ്.... 👌👌

  • @thanoossoul
    @thanoossoul 4 роки тому +1

    It's amazing,,, last year I'm travelling, Malaysia to Thailand...

  • @jayeshvijayan8821
    @jayeshvijayan8821 4 роки тому +4

    സുജിത് ബ്രോ..😍

  • @balumohanan4356
    @balumohanan4356 4 роки тому +41

    6:31 ബാക്കിൽ വിജയ് മല്യ ആണോ 😄😄😄

    • @foodfuntravelvlogsbyjobinbeena
      @foodfuntravelvlogsbyjobinbeena 4 роки тому

      😂😂😂

    • @ashiqkoyoli4590
      @ashiqkoyoli4590 4 роки тому +3

      Aganeyaane apprtha sideil modi yum undaakum....india katt mudikaan janmam konda shavagal

    • @starlet7144
      @starlet7144 4 роки тому

      @@ashiqkoyoli4590 ibrahim kunjo.. Namale paraivattam paalam mooniipicha alle... Oke kanakka.. Orale eduth parayanilla.. Athre ullu

  • @ambikavisakhan1163
    @ambikavisakhan1163 3 роки тому +1

    സത്യം പറയാമല്ലോ സുഹൃത്തേ, ഈ ജന്മം ഇങ്ങനെയൊരു യാത്ര ചെയ്യുവാൻ ഭാഗ്യം ഉണ്ടാകുമെന്ന് തോന്നുന്നില്ല. അതു കൊണ്ട് തന്നെ ഈ വീഡിയോയുടെ മൂല്യം കണക്കാക്കാൻ പറ്റുന്നില്ല. കൂടെയുള്ള കറുത്ത കോട്ടിട്ട ചേട്ടൻ എത്ര ഹാപ്പിയാണ്. അതുപോലെ ഒരു ഭാഗ്യവാനും എൻ്റെ സന്തോഷം എത്രയെന്ന് പറയാൻ കഴിയുന്നില്ല. കാരണം കപ്പലിൻ്റെ ഉൾഭാഗം കാണാനുള്ള ഒരു വീഡിയോ കാണാൻ കഴിഞ്ഞതിൽ സന്തോഷം. ഒരു പാട് ഒരുപാട് നൻമകൾ നേർന്നു കൊള്ളുന്നു.

  • @bcm4850
    @bcm4850 3 роки тому +1

    A very good video episodes I have seen recently. I will recommend my friends to see these episodes.

  • @mnubskr
    @mnubskr 4 роки тому +14

    ഞാനൊക്കെ ഇമ്മാതിരി ഫുഡ് കണ്ടാൽ, തുടങ്ങിയ കീറ്റോയൊക്കെ അടുത്ത വർഷമേ കണ്ടിന്യൂ ചെയ്യുള്ളൂ....😎😎😎

  • @drindukishor
    @drindukishor 4 роки тому +4

    Hi Sujith
    ⛴️⛴️ Marvelous episodes 👌👌
    Loved it as much as the episodes with baiju n nair.👍👍👍👍
    Awaiting for the most beautiful unsung melodies.

  • @muhammedhisham6150
    @muhammedhisham6150 4 роки тому

    Adipoli Sujith and Manuka

  • @sobhareji
    @sobhareji 4 роки тому +1

    Wow super sujith brother you are so lucky missing swetha.

  • @bibinthomas5170
    @bibinthomas5170 4 роки тому +15

    5:11 ആ ചേച്ചി പറഞ്ഞത് എന്തിനാ cut ചെയ്തത്🤣🤣🤣

  • @tcwilliam5422
    @tcwilliam5422 4 роки тому +3

    Ellavaarum karagaan povaan paisa undakunnu nammued sujith ettan paise undakaan karagunuu. WHAT A LIFE😄

  • @aashvp9562
    @aashvp9562 4 роки тому

    Suji അടിപൊളി മോനെ ആഡംബര കപ്പൽ ഒരു സംഭവം തന്നെ

  • @anz_ny
    @anz_ny 4 роки тому +1

    video kanumbo vallatha oru feel 😍

  • @LOGAN-et1cx
    @LOGAN-et1cx 4 роки тому +3

    Enik ningala koode varanam oru yathrayil😍

  • @shafeekmohammed8581
    @shafeekmohammed8581 4 роки тому +46

    മുങ്ങാത്തതിനു കാരണം പ്ലവക്ഷമ ബലം എന്ന തത്വം കാരണം...
    കണ്ടു പിടിച്ചത് ആർക്കിമിഡീസ്

    • @Lets693
      @Lets693 4 роки тому +1

      No man, its introduced by prof. Nooh

  • @RanjithRanjith-li3is
    @RanjithRanjith-li3is 4 роки тому

    കാഴ്ച്ചകളും പ്രസന്റേഷനും കിടിലോൽ കിടിലം സുജിത് ബ്രോ.. 😍👌👌👌

  • @georgejose4643
    @georgejose4643 4 роки тому

    Super video machaneyyyy

  • @maheenkpm3894
    @maheenkpm3894 4 роки тому +3

    Super aayittund 👍 🔔

  • @jamshidakz7427
    @jamshidakz7427 4 роки тому +7

    *12 മണിക്ക് Notification വന്നാല്‍ പിന്നെ അര മണിക്കൂര്‍ വേറെ ഒരു ചിന്തയും ഇല്ല... Addicted tech travel Eat*

  • @suhailnazer5160
    @suhailnazer5160 4 роки тому

    Sujith bhaide effortnu oru big salute 😍

  • @TravelStoriesByNP
    @TravelStoriesByNP 4 роки тому

    ഈ വീഡിയോ ഒരുപാട് കാര്യങ്ങൾ കാണിച്ചു തന്നു.
    1 ആഡംബരം.
    2 ഉല്ലാസകരമായ യാത്ര.
    3 പരസ്പരം സൗഹൃദം പങ്കുവെക്കൽ.
    4 അതിലൊക്കെ അപ്പുറം വലിയ ഒരു മോട്ടിവേഷൻ.
    പൊളിച്ചു സുജിത്തേട്ടാ.

  • @sportsvarthalive
    @sportsvarthalive 4 роки тому +2

    *Sujith ettan uyir*

  • @vineethpv9167
    @vineethpv9167 4 роки тому +7

    മാനിക്ക , ഹരിസ്ക്കാ , സുജിത്ത് ബ്രോ ട്രിപ്പ് വേണം ....പൊളിക്കും..👍
    ഷിപ്പിലെ ഫുഡ് കണ്ട് തല കറങ്ങുന്നു..☺️

  • @mansoonvlogs4866
    @mansoonvlogs4866 4 роки тому +1

    ഇന്നത്തെ വിശേഷങ്ങളും soooper

  • @vishhnu1894
    @vishhnu1894 4 роки тому +4

    Eee food epolu kanikale.... 🤤🤤 koththi avunu... 🤤

  • @manuvishnu2192
    @manuvishnu2192 4 роки тому +3

    Meeting amazing man

  • @speakerpp345
    @speakerpp345 4 роки тому +12

    *_"ഞങ്ങളെ കൊതിപ്പിച്ചു കൊല്ലാൻ പ്രതീജ്ഞ എടുത്തത് പോലെ ഉണ്ടല്ലോ സുജിത്തേട്ടാ"_*

  • @vellimoonga6512
    @vellimoonga6512 4 роки тому

    *സുജിത് ബ്രോ ഇങ്ങളെ വീഡിയോ വേറെ വേറെ ലെവൽ ആണ്*

  • @pahussain6470
    @pahussain6470 4 роки тому

    ഒന്നും പറയാനില്ല, അടിപൊളി, അടിപൊളി. 👍👍

  • @sellercapital
    @sellercapital 4 роки тому +3

    Sujithetta...ingane oru trip cheyyan nammak etre budget vannu

  • @SubheshKavinissery
    @SubheshKavinissery 4 роки тому +4

    ഓരോ വീഡിയോക്കും പാർട്ട്‌ നമ്പർ ഇട്ടാൽ ഫോളോ ചെയ്യാൻ എളുപ്പയേനെ..അല്ലെ?

  • @muhammedebrahim4725
    @muhammedebrahim4725 4 роки тому +2

    Manukka full on aan 🔥🔥💪🏻

  • @parambilmohan
    @parambilmohan 4 роки тому

    Very nice presentation. Thanks

  • @mhmdjunaid4360
    @mhmdjunaid4360 4 роки тому +3

    Can u explain the rate details of the trip ...
    it will help us ...

  • @dhaneshkp5165
    @dhaneshkp5165 4 роки тому +10

    എന്നെയും കൂടി കൊണ്ടുപോകുമോ........🥺🥺🥺🥺