He got six pack when we went to Coral Island !!! Part 1, EP #21

Поділитися
Вставка
  • Опубліковано 14 лют 2020
  • കോറൽ ഐലൻഡിൽ പോയപ്പോൾ ഹാരിസ് ഇക്കയ്ക്ക് സിക്സ് പാക്ക് - പാട്ടായയോട് ചേർന്ന് നിൽക്കുന്ന മനോഹരമായ ഒരു ദ്വീപാണ് കോറൽ ഐലൻഡ്. ദ്വീപിന്റെ കാഴ്ചകളുടെ ഒന്നാം ഭാഗം കാണാം. #techtraveleat #thailand
    Malayalam Travel Vlog by Sujith Bhakthan Tech Travel Eat
    Feel free to comment here for any doubts regarding this video.
    *** Follow us on ***
    Facebook: / techtraveleat
    Instagram: / techtraveleat
    Twitter: / techtraveleat
    Website: www.techtraveleat.com

КОМЕНТАРІ • 590

  • @prasobhap
    @prasobhap 4 роки тому +219

    Haris ഇക്കയുടെ നീന്തലും six പാക്കും പൊളിച്ചു 😄😍😍😍😍😍

  • @vishnu5440
    @vishnu5440 4 роки тому +70

    സുജിത്തേട്ടൻ ബൈജു ചേട്ടൻ മൊറോക്ക ട്രിപ്പ്‌ ..... പൊളിക്കണം..... ബൈജു ചേട്ടൻ കൂടെ ഉണ്ടെങ്കിൽ പിന്നെ ഒരു പൊളി തന്നെ ആയിരിക്കും ട്രിപ്പ്‌ ❤❤

  • @athulentertainments
    @athulentertainments 4 роки тому +11

    സുജിത്ത് ഏട്ടാ ലുക്ക് ഒരു രക്ഷയും ഇല്ല 😍.. ശരിക്കും പറഞ്ഞാൽ ഹാരിസ്ക്കയും സൂപ്പർ.. എന്തായാലും രണ്ടുപേരുടെയും ഇടയിൽ കിടന്ന് സുജിത്ത് ഏട്ടൻ പപ്പടം പോലെ പൊടിഞ്ഞു എന്ന് തോന്നുന്നു 😁

  • @harishkandahil1303
    @harishkandahil1303 4 роки тому +18

    Cat ന്റെ മുടി ഭക്തന്റെ മുഖത്ത്... എന്റെ മുഖത്ത് വീണാല്‍ ഞാന്‍ വേറെ ലെവല്‍ ആകും 😜

  • @Myname88988
    @Myname88988 4 роки тому +100

    സുജിത് ഏട്ടൻ ബൈക്കിൽ ഇരുന്നപ്പോൾ മുത്ത്ചിപ്പിയിലെ മുത്ത് പോലെ ഉണ്ട് 🤣😅

  • @ssidharth
    @ssidharth 4 роки тому +10

    Ippo harriskkane kanan oru American gangster look undu...enthayalum Poli guyszz..poli

  • @ALLIN-mx4nr
    @ALLIN-mx4nr 4 роки тому +47

    24:16 നീന്താൻ പഠിച്ചു പക്ഷെ നീങ്ങുന്നില്ല 🤣

  • @muhammedsahal5016
    @muhammedsahal5016 4 роки тому +56

    22:01 legends😅

  • @Adil_Mash
    @Adil_Mash 4 роки тому +85

    സുജിത്ത് എട്ടൻ ബണ്ണിന് ഇടയിൽ വച്ച ചീസ് പോലെയായി ബൈക്കിൽ കയറിയപ്പോൾ

    • @user-oh6dw8vn8p
      @user-oh6dw8vn8p 4 роки тому +4

      കമൻറിലും ബർഗ്ഗറോ

    • @sujeethkeekan
      @sujeethkeekan 4 роки тому

      Yende channel subscribe cheyyu for kidilan travel videos

    • @abhijithp2116
      @abhijithp2116 4 роки тому

      😂😂

  • @amal_krishna_.
    @amal_krishna_. 4 роки тому +43

    1:41 *Overload* *ആയി* *വണ്ടി* *ഓടിച്ചിട്ട്‌* *ട്രാഫിക്* *പോലീസിന്റെ* *വണ്ടിടെ* *പുറകിൽ* *നിർത്തിയ* *ആ* *ധൈര്യശാലിയായ* *സേട്ടൻ* *പുലിയാണ്* 😂😂😍

    • @indianrailwaysclips8155
      @indianrailwaysclips8155 4 роки тому +1

      Kottayam to ernakulam safar in train
      ua-cam.com/video/emZPBQh1VKE/v-deo.html

  • @harshadalibinashraf9072
    @harshadalibinashraf9072 4 роки тому +14

    ഹാരിസിക്ക മുത്താണ്😀😀😀😀😍 ബൈക്കിന്റെ ബാക്കിലിരുന്ന് ജാക്കിവെക്കല്ലേ ഭക്താ😜👌

  • @bjeatandtravel1288
    @bjeatandtravel1288 4 роки тому +11

    ഇന്ന് ഞാൻ ഒരുപാട് സന്തോഷവനാണ്.. കാരണം എന്റെ ഒരുപാട് നാളത്തെ ആഗ്രഹവും കാത്തിരിപ്പുമായിരുന്നു സുജിത്തേട്ടനെ ഒരു നോക്ക് കാണുക എന്നത്.. ഇന്നത്‌ നടന്നു.. ഞാൻ ജോലി ചെയ്യുന്ന ഷോപ്പിൽ (അടൂർ തോംസൺ )ചേട്ടൻ &ഫാമിലി വന്നു.. കണ്ട സന്തോഷത്തിൽ ഞാൻ എന്തൊക്കെയോ ചോദിച്ചു.. എന്ത് ചോദിക്കണമെന്നോ എന്നൊന്നും അറിയില്ലായിരുന്നു.. കാരണം കിളി പോയി നിക്കുവാ.. ഞാൻ dstrb ആയോ എന്ന് പോലും പിന്നീട് ചിന്തിച്ചപ്പോൾ തോന്നി.. ദേഹത്തൊക്കെ കേറി ടച് ചെയ്തു.. ഞാൻ എന്നെത്തന്നെ മറന്നു പോയി.. ക്ഷമിക്കണം.. എന്നും കാണുന്ന ആരാധകരിലൊരാളായി കണ്ട് എന്നെ മുക്കരുത്.. അത്രക്ക് ഹരമായി പോയി ചേട്ടൻ.. ഒരു ഫോട്ടോ എടുക്കാൻ വേണ്ടിട്ടാ അത്രയും നേരം നോക്കിനിന്നത്.. നിർഭാഗ്യവശാൽ അതും നടന്നില്ല ഒരു ചിരി തന്നിട്ട് ചേട്ടൻ പോയി.. നല്ല സങ്കടം ഉണ്ട്.. എങ്കിലും എന്നെങ്കിലും കാണാൻ സാധിച്ചാൽ ഒരു ഫോട്ടോ എടുക്കണം.. എനിക്ക് ഇത്രയും സന്തോഷം ഇതുവരെ കിട്ടിയിട്ടില്ല.. so ചേട്ടന് ഒരു ബിഗ് താങ്ക്സ്.. 😍😍😍😍

    • @B_r334
      @B_r334 4 роки тому +1

      Bj eat and Travel this will get to sujith chettan

  • @akm6995
    @akm6995 4 роки тому +36

    ഹാരിസിക്ക ഫാൻസ്‌

    • @balachandranc9434
      @balachandranc9434 4 роки тому

      ഗയ്‌സ് പുതിയൊരു ചാനലിലേക്ക് സ്വാഗതം 👉#KAYYOPPU

    • @learnsoftmalayalam3639
      @learnsoftmalayalam3639 4 роки тому +1

      @@balachandranc9434 എന്‍റ ചാനല്‍ Subscribe ചെയ്യോ തിരിച്ചും ചെയ്യാം

  • @VDJGoku
    @VDJGoku 4 роки тому +1

    Family yude oppam irunn ee videos okke kaanumbol ulla feel vere aa! Mwotham karangi vanna oru feel👌😍 Thanks bro for such detailed vlogs!! keep going!

  • @niloofanazar
    @niloofanazar 4 роки тому +24

    *ROAD TRIP SERIES ന് katta waiting*

  • @junaidn.k2261
    @junaidn.k2261 4 роки тому +30

    Six pack kannunna karthik surya😂

  • @vijithakunju1826
    @vijithakunju1826 4 роки тому +1

    ജ്യൂസ്‌ bottle പിടിച്ചു drive ചെയ്തു പോകുന്ന ഹാരിസ് ഇക്ക.... 😃😃 fooding ന്റെ കാര്യത്തിൽ ഇങ്ങള് വേറെ level ആണ് ഇക്ക

  • @RibinRajEP
    @RibinRajEP 4 роки тому +25

    ഹാരിസ് ഇക്കാ.
    Six Pack അടിപൊളി....

    • @niyovlogs
      @niyovlogs 4 роки тому

      Ribin Raj E P
      റൈസ് പാക്ക് ടി ഷർട്ട് വെച്ച് മറച്ചു 😊

  • @rafeekgoodluck1447
    @rafeekgoodluck1447 4 роки тому +8

    സുജിത് ഭായിയുടെ നീന്തൽ ഒരു പ്രത്യേക സ്റ്റൈലാ ...

  • @rohishbhaskaran9687
    @rohishbhaskaran9687 4 роки тому +11

    Vlogging ake mariallo mood change with place😊

  • @NationalSafari
    @NationalSafari 4 роки тому

    അതുപോലെ ഇ gopro ൽ മൈക്ക് വല്ലതും use ചെയ്തിട്ടുണ്ടോ? നല്ല സൗണ്ട് ക്വാളിറ്റി undallo?

  • @muhammedshibin3530
    @muhammedshibin3530 4 роки тому +17

    മുത്തേ നീ അടിപൊളിയാ കേട്ട👌👌👌😍😍😍😍😍

  • @muhadkp8909
    @muhadkp8909 4 роки тому +18

    2:18 ബോട്ടിന് കപ്പൽ എന്നും,16:03 ബൈക്കിന് ബോട്ട് എന്നും പറയുന്ന സുജിത്തെട്ടൻ😄

  • @ashikfrancis5144
    @ashikfrancis5144 4 роки тому

    Pwolichu super 😍😍😍 ....oru koch irikunath pole und.... Sujith chettane kandittu

  • @chandrakanthamchandra8760
    @chandrakanthamchandra8760 4 роки тому +20

    ഹാരിസിന്റെ വെള്ളത്തിലേക്കുള്ള എൻട്രി is a mass entry

    • @akhilsuresh432
      @akhilsuresh432 4 роки тому

      ua-cam.com/video/xxO4DJ7V7Uk/v-deo.html Sujith chetante fans onu sub cheitheeee

    • @niyovlogs
      @niyovlogs 4 роки тому

      Chandrakantham Chandra
      Athe

  • @NationalSafari
    @NationalSafari 4 роки тому

    Sujith ഏട്ടാ ഒരു കാര്യം സീരിയസ് ആയി ചോദിക്കട്ടെ. എനിക്ക് വ്ലോഗ് ചെയ്യാൻ ഒരു ക്യാമറ എടുക്കാൻ പ്ലാൻ und. ഈസി ആയി use ചെയ്യാവുന്ന ക്യാമറ ഉപയോഗിക്കാനാണ് plan. Gopro 8 എടുക്കുന്നതിനെ കുറിച്ച് എന്താണഭിപ്രായം?
    Wide+sound quality+easy use+video ക്വാളിറ്റി ആണ് വേണ്ടത്

  • @PraveenKumar-dt9uj
    @PraveenKumar-dt9uj 4 роки тому

    Energetic aanu super

  • @AK_279
    @AK_279 4 роки тому +11

    Waiting for Singapore road trip🤗🤗

    • @sujeethkeekan
      @sujeethkeekan 4 роки тому

      Anandha Krishnan yende channel subscribe cheyyu for kidilan travel videos

  • @rashidrashi5131
    @rashidrashi5131 3 роки тому

    Guidinu njammal kerunna sthalathoke ticks thudangiya cash njammal kodukkendathundooo???

  • @mansoonvlogs4866
    @mansoonvlogs4866 4 роки тому +1

    Super bro enjoy with pleasure

  • @vishnus5536
    @vishnus5536 4 роки тому

    Sujith etta oru doubt aanu.. pl clarify
    Ee coral island il ponel local guide must anoo aland otak pokan patle.. without local guide

  • @hafizhafi5122
    @hafizhafi5122 4 роки тому

    Kidu...

  • @rihan6376
    @rihan6376 4 роки тому +1

    Sujith Ettan uyir

  • @sinankp1725
    @sinankp1725 4 роки тому +1

    First comment poli sadanam kidukki

    • @indianrailwaysclips8155
      @indianrailwaysclips8155 4 роки тому +1

      Kottayam to Ernakulam Safar in Train
      ua-cam.com/video/emZPBQh1VKE/v-deo.html

  • @swaroopkrishnanskp4860
    @swaroopkrishnanskp4860 4 роки тому +6

    ബോട്ട്........ പൊളിച്ചു

  • @junuz7
    @junuz7 4 роки тому

    Polii video

  • @indianindian.2927
    @indianindian.2927 4 роки тому +26

    ഹാരിസ് ഇയ്ക്കാക്കാ 👌👌👍👍❤️ HAREES AMEERALI 😍😍

  • @yaserali7619
    @yaserali7619 4 роки тому

    Pwoli

  • @gokulganesan9009
    @gokulganesan9009 4 роки тому

    നിങ്ങ രണ്ടുപേരും അടിപൊളിയാട്ട,,,,, 💗

  • @sarathbs9555
    @sarathbs9555 4 роки тому

    Sujithetaa... ningal... chiripichu kollum.... enganeum neenthamo..... super.... ninga poliyanettta... !!😄😄

  • @ebaniz220
    @ebaniz220 4 роки тому +19

    Amar akbar Anthony ormavannu 😂

  • @san_kriz
    @san_kriz 4 роки тому

    Bike ride il sujith bro burger nu edaku ula cutlet irukune pole undu....😂😂😍

  • @kunnummelindustries5429
    @kunnummelindustries5429 4 роки тому

    Kidu 👍

  • @ariyilfasalmk
    @ariyilfasalmk 4 роки тому +1

    23:08 kalakkiii.

  • @abhijithmba5552
    @abhijithmba5552 4 роки тому

    Sambhavam polichu bike karane sammathichu kudukkanam brachum poliyarunnu six pack adipoliyarunnu harisikka pattaya adipoliyeee

  • @jayarajsathyan6106
    @jayarajsathyan6106 4 роки тому

    Adichea....hi bro...katta fan anu kettoo

  • @abdulgafoora.r3309
    @abdulgafoora.r3309 4 роки тому

    Super Sujith

  • @eadpo2567
    @eadpo2567 4 роки тому +16

    First view

  • @abhijithmba5552
    @abhijithmba5552 4 роки тому +1

    Sun glass vechonde pokunna sujithettan adipoli look anello

  • @Amalmuralee
    @Amalmuralee 4 роки тому +2

    Haris ekkaa& sujith chettana😍😘😘😘😘😘

  • @812977anoopkumar
    @812977anoopkumar 4 роки тому

    background music powli🤣

  • @ashifashif3173
    @ashifashif3173 4 роки тому +1

    Pattayilek oru family pack ethra chilav varum bro

  • @mohammedrafimohammedrafi1864
    @mohammedrafimohammedrafi1864 4 роки тому +1

    Poli mahn

  • @ismailpanjarakandy163
    @ismailpanjarakandy163 4 роки тому +19

    കടലാസും കന്നാസും 😆😆👍

  • @user-bh5xn7kv2u
    @user-bh5xn7kv2u 4 роки тому

    കിടുക്കൻ..കിടുക്കി.....

  • @vishnualiasvichu
    @vishnualiasvichu 4 роки тому +1

    Sujithetta malayude mukalile golden budha kanikam ennu paranjitu kandila what happened??

  • @sportstravel5945
    @sportstravel5945 4 роки тому

    ഹാരിസിക്കാൻ്റെ ഉറക്കം ഡയലോഗ് പൊളിച്ചു.

  • @faisalm4389
    @faisalm4389 4 роки тому

    Suppar bro🥰

  • @JUNAID.MA786
    @JUNAID.MA786 4 роки тому +12

    ആർമാദിക്കൂ മുത്ത് മണീസ്....✌️🤞

  • @muneerkm9399
    @muneerkm9399 4 роки тому +1

    Bai poliyan

  • @travellifestyletlsbykvs7955
    @travellifestyletlsbykvs7955 4 роки тому

    Hariz ikka super.. positive vibe ane ale...😄👍🏽

  • @askaralicheemadan7062
    @askaralicheemadan7062 4 роки тому +15

    First comment 💟

    • @sujeethkeekan
      @sujeethkeekan 4 роки тому

      askarali Cheemadan yende channel leke subscribe cheyyu for kidilan travel videos

    • @akhilsuresh432
      @akhilsuresh432 4 роки тому

      ua-cam.com/video/xxO4DJ7V7Uk/v-deo.html Sujith chetante fans onu sub cheitheeee

  • @sukeshbhaskaran9038
    @sukeshbhaskaran9038 4 роки тому

    Excellent

  • @vishnupratheep9265
    @vishnupratheep9265 4 роки тому

    Powli sadhanam

  • @vanshavinodvinod8122
    @vanshavinodvinod8122 4 роки тому

    Super seaview

  • @jobinbgeorge3766
    @jobinbgeorge3766 4 роки тому

    kolam powli sadhanm

  • @user-ih7hj5ys1g
    @user-ih7hj5ys1g 4 роки тому

    0.41 😄😄😄paaavam sujith

  • @shaheelthirurkad8861
    @shaheelthirurkad8861 4 роки тому +6

    Uff lyff... 😍

  • @krishx4_386
    @krishx4_386 4 роки тому +4

    Leyland ♥️

  • @Sambhukvr
    @Sambhukvr 4 роки тому +21

    Sujith കണ്ടാൽ 1 ചൈന ,തായ്‌ലൻഡ് look ഉണ്ട്..മലയാളി പറയില്ല..

  • @snehapl9078
    @snehapl9078 4 роки тому +1

    ഹാരിസ് ഇക്കായുടെ സിക്സ് പാക്ക് പൊളിച്ചു 😆

  • @sruthicm6262
    @sruthicm6262 4 роки тому +1

    Scooter 🛵 yathra polich😂

  • @manikandan-ed5zi
    @manikandan-ed5zi 4 роки тому +2

    Ellavarum 'mallu traveller' kanuka nalla kidilan videos aan .IRAN

    • @kichukichu2656
      @kichukichu2656 4 роки тому +1

      Itilulla mikavarum aalkar at kaanunnavar tanneyaanu , parayenda aavashyam illa

  • @AbhijithVlogs
    @AbhijithVlogs 4 роки тому

    Tribles povan okke pattumo avide...

  • @junaidn.k2261
    @junaidn.k2261 4 роки тому +1

    Super

  • @Dileepdilu2255
    @Dileepdilu2255 4 роки тому +1

    സൂപ്പർ

  • @noushavlog6094
    @noushavlog6094 4 роки тому

    Super video

  • @shambunair9746
    @shambunair9746 4 роки тому

    Super uncle enjoy

  • @mcfoodstories
    @mcfoodstories 4 роки тому

    GoPro hero 8 ആണോ ഈ കാമറ ?

  • @mallutravelhunt
    @mallutravelhunt 4 роки тому

    Super trip brooo

  • @shyjus.s669
    @shyjus.s669 4 роки тому

    Back ground music super

  • @Mr.unknown.K
    @Mr.unknown.K 4 роки тому +3

    Harees ikka👍

  • @dynamicofmyworld
    @dynamicofmyworld 4 роки тому

    ഇങ്ങള് പൊളിച്ചു 😂😂😂

  • @saheershapa
    @saheershapa 4 роки тому

    Bike triples ride and coral island scenes polichu...

  • @foodworld5691
    @foodworld5691 4 роки тому

    Excited

  • @fathimamuhsina4931
    @fathimamuhsina4931 4 роки тому

    അടിപൊളി ബീച് 😍😍😍

  • @jayaprakashan5713
    @jayaprakashan5713 4 роки тому

    Hareeskkaa superraan 😍

  • @sathyanvv134
    @sathyanvv134 4 роки тому

    super***

  • @bindukrishnamani575
    @bindukrishnamani575 4 роки тому

    BGM💕💕💕💕

  • @abhiscafe
    @abhiscafe 4 роки тому

    Super 👌👍

  • @muh__zeenamusu3281
    @muh__zeenamusu3281 4 роки тому +2

    😍😍❤....
    Frsttee

  • @360vlogshaz5
    @360vlogshaz5 4 роки тому

    Bike driver oru rakshayumilla

  • @jishnuanil6343
    @jishnuanil6343 4 роки тому +4

    😍 😍 😍 😍 😍

  • @sreenath6646
    @sreenath6646 4 роки тому +5

    Bro.....Ella trippilm....expense parayanm....

  • @shibilek8118
    @shibilek8118 4 роки тому

    Randalum Poli look

  • @irshadmon6280
    @irshadmon6280 4 роки тому +9

    പിള്ളച്ചോ ഇതൊന്നും കാണുന്നില്ലേ.... മൂന്ന് പേര് ആണ് പോകുന്നത്😁😁😁😁😁😁
    നിയമം നമ്മുടെ നാട്ടിൽ ഉള്ളൂ... ല്ലേ😫

  • @lalithangathan
    @lalithangathan 4 роки тому

    Hariss ikka kidilam comedy

  • @LIBINTHOMAS2010
    @LIBINTHOMAS2010 4 роки тому

    Nice super duper....

  • @ananduaravind6179
    @ananduaravind6179 4 роки тому

    പൊളിയ് 🥰

  • @nanukp636
    @nanukp636 4 роки тому +1

    Harisika muthane