ചൈനയിലെ ഫർണീച്ചർ മാർക്കറ്റ് - Chinese Breakfast & Furniture Market, TTE China Trip EP #2

Поділитися
Вставка
  • Опубліковано 21 жов 2019
  • ചൈനയിലെ ഫർണീച്ചർ മാർക്കറ്റ് എന്നത് പറഞ്ഞറിയിക്കാൻ പറ്റാത്തതിലും വലിയൊരു സംഭവമാണ്. ചൈന വേറെ ലെവൽ ആണെന്ന് അവിടെ പോയി കണ്ടാൽ മനസ്സിലാകും. ഫർണീച്ചർ മാർക്കറ്റ് കാണാൻ പോയി ഞെട്ടിത്തരിച്ച് നടന്ന ഞങ്ങളുടെ അനുഭവങ്ങൾ കാണാം. #techtraveleat #china
    Camera used: iPhone 11 Pro Max
    Malayalam Travel Vlog by Sujith Bhakthan Tech Travel Eat
    Feel free to comment here for any doubts regarding this video.
    *** Follow us on ***
    Facebook: / techtraveleat
    Instagram: / techtraveleat
    Twitter: / techtraveleat
    Website: www.techtraveleat.com

КОМЕНТАРІ • 1,2 тис.

  • @TechTravelEat
    @TechTravelEat  4 роки тому +288

    ചൈനയിലെ ഫർണീച്ചർ മാർക്കറ്റ് എന്നത് പറഞ്ഞറിയിക്കാൻ പറ്റാത്തതിലും വലിയൊരു സംഭവമാണ്. ചൈന വേറെ ലെവൽ ആണെന്ന് അവിടെ പോയി കണ്ടാൽ മനസ്സിലാകും. ഫർണീച്ചർ മാർക്കറ്റ് കാണാൻ പോയി ഞെട്ടിത്തരിച്ച് നടന്ന ഞങ്ങളുടെ അനുഭവങ്ങൾ കാണാം. #techtraveleat #china Contact Jafar, Manukka (Bonvo): +91 75940 22166

    • @jaseelthachampoyil7667
      @jaseelthachampoyil7667 4 роки тому

      Shirt ittt powlich

    • @rajinka7548
      @rajinka7548 4 роки тому

      Sujith bhai athu Foshan alle🤔 furniture city

    • @user-bf9ey5qx5y
      @user-bf9ey5qx5y 4 роки тому +2

      Sr.എവിടെ പോയാലും നമ്മുടെ food തന്നെ വേണം പറയുന്നത് ശെരിയാണോ. നമ്മൾ അവിടുത്തെ food അല്ലെ സ്‌പീരിയൻസ് ചെയ്യണ്ടത്. എന്നാണ് എന്റെ ഒരു ഇത് 😆😆😆

    • @KhalilulrahmanAG
      @KhalilulrahmanAG 4 роки тому

      21:25 🤣

    • @neenurenjith161
      @neenurenjith161 4 роки тому

      Nice..

  • @RoshR
    @RoshR 4 роки тому +45

    @07:38 ഇതിൽ കാണുന്ന വാഹനം ചൈനീസ് കാർ നിർമ്മാതാക്കൾ ആയ Landwind എന്ന കമ്പനിയുടെ X7 എന്ന വാഹനം ആണ് . 2014 ഇൽ പുറത്തിറക്കിയ ഈ വാഹനം LAND ROVER EVOQUE ഇന്റെ കോപ്പിയടി ആണ് . നീണ്ട 5 വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ 2019 മെയ് മാസത്തിൽ ചൈനീസ് കോടതി JAGUAR LAND ROVER ഇന് അനുകൂലമായി വിധി വന്നു. LANDWIND എന്ന കമ്പനി യോട് X7 എന്ന വാഹനം നിർമാണം നിർത്തണമെന്നും, കോപ്പി അടിച്ചതിനു JLR ഇന് കോംപ്പ്നസഷൻ നൽകണം എന്നും ഉത്തരം ഇട്ടു.

    • @amrithmit7263
      @amrithmit7263 4 роки тому

      നമിച്ചു 🤣🤣🤣🤣🙏🙏

  • @saraththumbani8311
    @saraththumbani8311 4 роки тому +346

    ടോൾ പിരിച്ചാലും വേണ്ട സ്വകാര്യവൽക്കരണം നടത്തിയാലും വേണ്ട .നമ്മുടെ രാജ്യവും ഇങ്ങനെയൊക്കെ പെട്ടന്ന് ആകണമെന്ന് ആഗ്രഹം അർ കൊക്കെ ഉണ്ട്

    • @Rtechs2255
      @Rtechs2255 4 роки тому +16

      നമ്മുടെ നാട്ടിൽ toll പിരിച്ചു കിട്ടുന്നതെല്ലാം , മേൽ അധികാരികൾ എടുത്ത് അവരുടെ കീശ നിറയ്ക്കും ....

    • @saraththumbani8311
      @saraththumbani8311 4 роки тому +5

      Let's Pvt companies make it. നിലവിലുള്ള റോഡ് നിലനിർത്തി സ്വകാര്യ കമ്പനികൾ വേറെ express way ഉണ്ടാക്കുന്ന പോലെ . യമുനാ expresway പോലെ 160 km ഒന്നര മണിക്കൂറിനേക്കാൾ കുറവിൽ സഞ്ചരി ക്കണ മെങ്കിൽ ടോൾ കൊടുക്കൂ .താത്പര്യമിലെങ്കിൽ സർക്കാറിന്റെ റോഡിൽ നാല് മണിക്കൂറെടുത്ത് ഫ്രീ ആയി സഞ്ചരിക്കട്ടെ

    • @alanmanoj5930
      @alanmanoj5930 4 роки тому +8

      China promotes state sponsored capitalism, അതായത് government private industry-കളില്‍ investment നടത്തി growth കൂട്ടാൻ സഹായിക്കും.
      നമ്മുടെ നാട്ടില്‍ നേരെ തിരിച്ച് ആണ്..!

    • @chitharanjenkg7706
      @chitharanjenkg7706 4 роки тому +1

      പിരിയ്ക്കലൊക്കെ അധികമായുണ്ട് ,പക്ഷേ നാടിതേപോലെ വികസിയ്ക്കുകയെന്നത് സ്വപ്നം മാത്രം.

    • @muneebgrace
      @muneebgrace 4 роки тому +2

      എല്ലാം politics നാൽക്കാലികൾ സ്വിസ് ബാങ്കിൽ കൊണ്ട് പോയി ഇടും. എന്നിട്ട് ചാകുമ്പോ കൊണ്ട് പോകും.. 😡അല്ലാതെ നമുക്ക് കിട്ടില്ല..

  • @KavithaSatish
    @KavithaSatish 4 роки тому +55

    കാഴ്ചക്കാരെ പിടിച്ചിരുത്തുന്ന എന്തോ magic സുജിത്തിന്റെ വ്ലോഗ് കളിൽ ഉണ്ട്. 👍

  • @sharathsr2548
    @sharathsr2548 4 роки тому +131

    ചൈനയെ പ്പറ്റി ഒരുപാട് കാര്യങ്ങള്‍ മനസിലാക്കാന്‍ സുജിത്തിന്റെ ഈ യാത്രയിലൂടെ നമുക്ക് കഴിയട്ടെ...കുറച്ചു വര്‍ഷങ്ങള്‍ക് മുന്‍പ് വരെ നമ്മുടെ ഭാരതത്തിന്റെയോ കേരളത്തിന്റെയോ ഒക്കെ പ്പോലെ തന്നെയുള്ള സാമ്പത്തികവും സംസ്കാരവും ഒക്കെ ഉണ്ടായിരുന്ന ചൈന ഇന്ന് അത്ഭുതപ്പെടുത്തുന്ന വേഗതയാര്‍ന്ന സാമ്പത്തിക സാമൂഹിക വളര്‍ച്ച യിലേക്ക് കുതിച്ചു കയറിയതിനു പിന്നില്‍ ,അവര്‍ സ്വയം സൃഷ്ടിച്ച ഉടച്ചു വര്‍ക്കലിന്റെ ഒരു പ്രൊഫെഷണലിസം ഉണ്ടായിരുന്നു എന്നതും അതിനു ശക്തമായ പിന്‍ബലമായി മുന്നില്‍ നിന്ന് നയിക്കാന്‍ രാജ്യത്തെ സ്നേഹിക്കുന്ന കരുത്തുറ്റ ഒരു ഭരണ നേതൃത്വം ഉണ്ട് എന്നതും തിരിച്ചറിയാന്‍ നമുക്ക് കഴിഞ്ഞാല്‍ നമ്മുടെ രാജ്യവും ചൈനയേക്കാള്‍ വലിയ സാമ്പത്തിക ശക്തി ആയി ലോകത്തിന്റെ മുന്നില്‍ തല ഉയര്‍ത്തി നില്‍ക്കും എന്നതില്‍ ഒരു സംശയവുമില്ല....
    എന്തായാലും ചൈനീസ് കാഴ്ചകള്‍ മികച്ചതാവട്ടെ...മനോഹരവും നമുക്ക് പ്രചോദനംപകരുന്നതും ആവട്ടെ
    all the best Mr Sujith bhakthan

    • @ChinaTravelkeerthy
      @ChinaTravelkeerthy 4 роки тому +2

      china ye pati koodtal ariyal ente channel koody kand noku..China malayali student life vlog kanam😍

    • @Karthik-xt7ej
      @Karthik-xt7ej 4 роки тому

      @@ChinaTravelkeerthy
      👍

    • @rosilymathew1874
      @rosilymathew1874 8 місяців тому

      @rosilymathew1894.. ചൈനീസ് കാഴ്ച കാണാം

  • @techsofjk1387
    @techsofjk1387 4 роки тому +87

    *ഇവർ ഇവരുടെ സംസ്കാരം സൂക്ഷിക്കാൻ ശ്രമിക്കുന്നു.നമ്മൾ സ്വന്തം സംസ്കാരം ഉപേക്ഷിച്ചു മറ്റൊന്നിന്റ പുറകെ പോകുന്നു...ഇതാണ് നമ്മളും അവരും തമ്മിലുള്ള വ്യത്യാസം*

  • @rifadkallaivideos7613
    @rifadkallaivideos7613 4 роки тому +132

    ഇവിടെ നമ്മുടെ സ്ക്കൂളിൽ മാതൃഭാഷ പറഞ്ഞാൽ വരെ പിഴയാണ്

  • @anandhupanicker6535
    @anandhupanicker6535 4 роки тому +34

    ഇന്നലെ നൈറ്റ് സുജിത്ത് ഭായുടെ എംജി ഹെക്ടർ ചെങ്ങന്നൂർ ബസ് സ്റ്റാൻഡിൽ വച്ച് കണ്ടിരുന്നു🚙🙂🚙

  • @TravelTrendByJunu
    @TravelTrendByJunu 4 роки тому +70

    INB ട്രിപ്പിന്റെ മറ്റൊരു വേർഷൻ 😍😍✌🏼✌🏼

    • @vloggercorner9848
      @vloggercorner9848 4 роки тому +1

      Ente channel onnu keri nokamo?? Ishtapettal subscribe cheythekane.. thirichum support cheyyam...

  • @rafeekfeeki7
    @rafeekfeeki7 4 роки тому +35

    സുജിത് ഭായിയുടെ സീരീസ്‌ വീഡിയോ കാണാൻ അടിപൊളിയാ 👍👍

  • @jishnurajpp3731
    @jishnurajpp3731 4 роки тому +88

    ആ സുജിത്തേട്ടനെ വിളിച്ചു കേറ്റിയ സെയിൽസ് ഗേളിന് ബിസിനസ്‌ അറിയാം

  • @afsaltyp
    @afsaltyp 4 роки тому +19

    ബ്രേക്ക്‌ ഫാസ്റ്റ് കണ്ടു കണ്ണ് നിറഞ്ഞു പോയി. ആ കഞ്ഞി മണത്തു നോക്കിയപ്പോൾ ഉള്ള ഭാവം അടിപൊളി 😀😀😊

  • @shanshan7010
    @shanshan7010 4 роки тому +53

    24:54 ലെ ചൈന കാരി അങ്ങനെ പണ 😆😆😆😆

  • @ebaniz220
    @ebaniz220 4 роки тому +231

    *sujithmani made in China* 😂

  • @darkdreamer8864
    @darkdreamer8864 4 роки тому +1

    Sujithetttaaa nalla video. Njan motham kandu tta. Tnx

  • @deepthymahesh4801
    @deepthymahesh4801 4 роки тому

    Vedio varan wait cheythirikkayirunnuu...kiduuuu .....💯💯💯👏👏👏👏👏👏👏👏👏👏

  • @anandup8672
    @anandup8672 4 роки тому +98

    Jade is an ornamental mineral mostly green in colour and used for high decorative purposes.

  • @novathegoldenretriever1786
    @novathegoldenretriever1786 4 роки тому +116

    മാനുക്ക എന്ന് കേട്ടപ്പോൾ അറിയാതെ മൊയ്‌തീനെ ഓർമവന്നു

  • @nothingspecial7992
    @nothingspecial7992 4 роки тому +2

    chaina video supper.. waiting for next video..thanku sujith bro and manukka

  • @samayah
    @samayah 4 роки тому

    All pwoliii ...thank u sujithettaa.. orpaytumm ponam loo..🥰🥰

  • @user-fk9fx9hd1q
    @user-fk9fx9hd1q 4 роки тому +241

    *ഇംഗ്ലീഷ് ഭാഷ അറിയാഞ്ഞിട്ട് പോലും ചൈനക്കാർ ഇങ്ങനെ.🙄🙄🙄.......ഇംഗ്ലീഷ് ഭാഷ കൂടി വശമുണ്ടായിരുന്നെങ്കിൽ അവർ ഈ ലോകം തന്നെ വിഴുങ്ങിയേനെ 🤔🤔🤔🤔🤔🤗🤗🤗*

    • @muhammedabidkt2117
      @muhammedabidkt2117 4 роки тому

      Yaa😂😂😂😂

    • @shijinmanayil4438
      @shijinmanayil4438 4 роки тому +3

      Arinjillenkilum ippo aduth tanne avar vizhungum😜

    • @jijojose2217
      @jijojose2217 4 роки тому +24

      ഇംഗ്ലീഷ് ഭാഷ അറിയണം എന്നില്ല. ഇംഗ്ലീഷ് പൊതുവെ പഴയ കോളോണികളിൽ മാത്രമേ ആവശ്യം ഒള്ളു. ചൈന ജപ്പാൻ ജർമിനി തുടങ്ങിയവർ ഇംഗ്ലീഷ് പ്രാധാന്യം കൊടുക്കുന്നില്ല. ബുദ്ധി ആണ് പ്രധാനം 😁

    • @mohammednizar4617
      @mohammednizar4617 4 роки тому +11

      Total export 2018
      China $2150 billions
      America $1600 billions
      India $302 billions
      ഇപ്പോൾ തന്നെ വിഴുങ്ങി കഴിഞ്ഞു

    • @CHOMPINGCHAMPION
      @CHOMPINGCHAMPION 4 роки тому +4

      Chinese is the most widely spoken language in the world. English comes second. If you want to do business there is more scope in learning Chinese!

  • @ridesflavours3385
    @ridesflavours3385 4 роки тому +4

    These videos are really worth ..very informative ...👍

  • @Indchand
    @Indchand 4 роки тому +1

    Your videos are a class apart !! Thank you. Everyday looking forward for 12 noon.

  • @jovannathomas9875
    @jovannathomas9875 4 роки тому

    Adipwoli. Chine videos maximum upload ചെയ്യാമോ...?

  • @abiyasbabu181
    @abiyasbabu181 4 роки тому +24

    അടിപൊളി ഷർട്ട് ആണ് കേട്ടോ

  • @firoz5826
    @firoz5826 4 роки тому +4

    ♥️♥️ Ultimate UA-cam Star ❤️❤️ചൈന കാഴ്ചകൾ ഒരുപാട് കാണണം എന്ന് ആഗ്രഹിച്ചതാണ്.... More Video Waiting Thanks Sujith Bhai..❤️❤️

    • @ChinaTravelkeerthy
      @ChinaTravelkeerthy 4 роки тому

      firoz sulaiman china kazchakal kanan my channel nokkuu..Malayli student lifestyle kanam chinayile

  • @nayastn2006
    @nayastn2006 4 роки тому +1

    ചൈനയിൽ പോയി അടിച്ചു പൊളിച്ചു വാ all the best തുടക്കം തന്നെ ഫുഡ്‌ വീഡിയോ കലക്കി♥️♥️

  • @AAW528hz
    @AAW528hz 4 роки тому

    Sujithetta kidu vlog aayirunnu.
    Innovative aayitulla othiri informations ee vlogil ninnum kitti(oru business coursinu chernnapole)
    Videoyil kaanunnathupolatheyulla products kurach change varuthi nammude naattilum manufacture cheyyavunnatheyullu,thala kurach wrk cheyyanamenn mathram..athinum alukal namukkidayilund.
    athuvazhi namukum nammude productsine exports cheyyan saadhikum.
    mathramalla naattil vilakurach kodukanum saadhikum.
    sathyathil chinayile products kond mathramalle avarude ideayum namuk kachavadamaakkamenn ee videoyiloode thiricharinju.
    poranju (24:36) customersine attract cheyyunna reethiyum kachavadam engane cheyyanamennum Bonlivingile oru ladystaff kaanichuthannu.
    Variety aayittulla video share cheythathinu a big thanks to u & manukka✌✌✌❤❤❤❤

  • @junaisnechiyan2771
    @junaisnechiyan2771 4 роки тому +32

    ഹാവൂ ഇത്തവണ കമെന്റിൽ മൂന്നാം സ്ഥാനം കിട്ടി... 💪😂✌️

  • @praveentirur
    @praveentirur 4 роки тому +4

    Since last 4 years we are importing furnitures and artifacts from China to India every month for all our interior projects. Their quality is excellent. Designs are outstanding. Indians should learn from Chinese peoples. Peoples their in shops have only basic educational qualifications even though they are skilled and talented. Their Attitude towards work makes them the best.

  • @CallMevipin
    @CallMevipin 4 роки тому

    Powli. Sujith ikka Vera level aannu❤️❤️

  • @asifiqq
    @asifiqq 4 роки тому

    Waiting for the up coming episodes......Well done

  • @vpmarshood6556
    @vpmarshood6556 4 роки тому +8

    Aadyam like pinne kaanam👍👍
    Sujith bro ❤️

  • @fahaderukulangaraek8448
    @fahaderukulangaraek8448 4 роки тому +11

    ചാം ചീം ച്ചോ 😍😀 പൊളിച്ച്

  • @navaneethmb9470
    @navaneethmb9470 4 роки тому +1

    Sujith bhaiyude video kannumbol nammal avide ollath pole ann♥️♥️♥️♥️♥️♥️♥️♥️

  • @noushadkhd4381
    @noushadkhd4381 4 роки тому +1

    Video clarity super 👍👍

  • @Dlinpo
    @Dlinpo 4 роки тому +24

    Love from China. Welcome to China

  • @beenas2109
    @beenas2109 4 роки тому +15

    15:00 sec adipoli aayi chinafriend shoot cheyth..cheriya shake polum illa

  • @massmedia8470
    @massmedia8470 4 роки тому

    ഇനി ചൈന വീഡിയോകൾക്കുള്ള കാത്തിരിപ്പ് 😘😘😘ലവ് യു സുജിത് ഏട്ടാ.... 😘

  • @bineeshts969
    @bineeshts969 4 роки тому

    Katta waiting ayirunu sujith broo

  • @inSearchOfZen392
    @inSearchOfZen392 4 роки тому +18

    കഞ്ഞി കുടിചപ്പോ ഉള്ള ഒരു expression 😄😄

  • @Krishnadev22566
    @Krishnadev22566 4 роки тому +76

    കാണാനുള്ള കൊതി കൊണ്ടു ചോദിക്കുവാ.....😑
    ഒരു ദിവസം രണ്ട് വീഡിയോ ഇടാൻ പറ്റുവോ ??
    ഇല്ല! അല്ലേ....???
    😍😍

  • @nafzeerponnambath5004
    @nafzeerponnambath5004 4 роки тому

    All the best Sujith sir,, very nice to see your videos 🙏🙏

  • @vibeslifesaju
    @vibeslifesaju 4 роки тому +1

    😊👍tech travel eat ഇഷ്ട്ടം😍😊

  • @motovlogs6069
    @motovlogs6069 4 роки тому +5

    First from New Zealand

  • @onewhocomingfrombillion3420
    @onewhocomingfrombillion3420 4 роки тому +168

    മറ്റു ഭാഷകൾ അറിയാഞ്ഞിട്ടു വരെ ചൈന വേൾഡിലെ number one പ്രൊഡ്യൂസർ for all type of products (വേൾഡ് ഫാക്ടറി).. ഇവിടെ എല്ലാം അറിഞ്ഞിട്ടും🤭🤭..
    എന്നിട്ട് നമ്മുടെ നേതാക്കന്മാർ നമ്മളോട് പറയും ഇതാണ് സ്വർഗം, ഇവിടെയാണ് സ്വർഗം. അത് വിശ്വസിച്ചു നടക്കുന്ന കുറെ മണ്ടന്മാർ ഉള്ളതാണ് അവരുടെയെല്ലാം asset. 😂😂
    ഏതെങ്കിലും ജനപ്രീതിനിധികൾ ഈ vlog കാണുന്നുണ്ടങ്കിൽ നിങ്ങൾ ഇതു ദയവുചെയ്തു കാണരുത് plzz... ഇതു സാധാരണകാരായ പ്രജകൾക്ക് വേണ്ടി സാധാരണക്കാരൻ ചെയ്യുന്ന വ്ലോഗാണ്🙏..നിങ്ങൾ ഗവണ്മെന്റ് ചിലവിൽ ഇന്ത്യയെ കുറിച്ച് പഠിക്കാൻ പോകുന്നത് വിദേശത്തു ആയതുകൊണ്ട് ഇതു കാണേണ്ട ആവശ്യമേ വരുന്നില്ല..✊️🇮🇳🇮🇳

    • @ardramayyanad
      @ardramayyanad 4 роки тому +2

      😂👌

    • @antisocialiam82
      @antisocialiam82 4 роки тому +2

      One who coMinG FroM BillioN nethakkanmar mathralla..nammude idayl ullavarm kanakka..china nn kelkmbo pucham..china nn paranja vere level aan..3 level sadananglil eetavm mosam sadanm aan naatlek kayati vidne..ath kandt chinakkare kuttam parayan kore ennam

    • @midlaj8672
      @midlaj8672 4 роки тому +2

      ഒരു load പുച്ഛം, അല്ലേ....

    • @chitharanjenkg7706
      @chitharanjenkg7706 4 роки тому +5

      ചൈനയിലെ ആളുകളും അവരുടെ ഭരണകർത്താക്കളും ചൈനയെ ലോകരാജ്യത്തൊന്നാമതെത്തിയ്ക്കാനായി അത്യധികം പണിപ്പെടുന്നു.ഇവിടെ ചൈനയുടെ സാധനങ്ങളുപയോഗിച്ചെങ്ങനെ ലോകത്തെ മുഴുവൻ കുറ്റം പറയാമെന്നു നോക്കുന്നു.അതാണ് വ്യത്യാസം.😂😂😂😂

    • @vloggercorner9848
      @vloggercorner9848 4 роки тому

      Ente channel subscribe cheyyamo... thirichum sub cheyyam...

  • @sunita.abraham2003
    @sunita.abraham2003 4 роки тому +1

    Hey Sujith....Love yur expression on the massage chair....It was really funny....
    Big Big Thanx for makng being te part of the show....

  • @pavinjoypavi6257
    @pavinjoypavi6257 4 роки тому

    Adichu poliku thakarku sujith bro

  • @iamSujithKumar
    @iamSujithKumar 4 роки тому +12

    കഞ്ഞിയും ചായയും നല്ല ബെസ്റ്റ് കോമ്പിനേഷനാണ്..😜

  • @rafeekfeeki7
    @rafeekfeeki7 4 роки тому +54

    നമുക്ക് കുറച്ചു ലൈക്ക് മാനുക്കക്കും കൊടുക്കാം .മാനുക്കാക്ക്‌ ഒന്നു കൂടി എനർജി ആകട്ടെ 👍👍

  • @TravelTalksbyPrasanthsamyatra
    @TravelTalksbyPrasanthsamyatra 4 роки тому +1

    Great vlog very informative & interesting

  • @ameshk5692
    @ameshk5692 4 роки тому +2

    24:55 ആ അങ്ങനെ പണ...കരിക്ക് ഡയലോഗ് ഓർമ വന്നു..😉😉😉

  • @mohamedroshan7443
    @mohamedroshan7443 4 роки тому +4

    Enghane poyal Sujith bro thadi kurayum😁

  • @amalabdul87
    @amalabdul87 4 роки тому +77

    സത്യം പറയാല്ലോ നിങ്ങളെ കണ്ടാൽ പോലും ഒരു ചൈനീസ് ലുക്ക്‌ ആണ് അവിടെ അങ്ങ് കൂടിക്കോ

    • @chitharanjenkg7706
      @chitharanjenkg7706 4 роки тому +3

      😬😬😬😬.ഇത് കോഴഞ്ചേരിക്കാരനാണെന്നറിയില്ലേ?.🙄🤗😂😂😂.

    • @muhammadrafeeque.k1637
      @muhammadrafeeque.k1637 4 роки тому +1

      Super

    • @Jithuuthaman
      @Jithuuthaman 4 роки тому +1

      njammade kozhencherry

  • @nithinsabu4704
    @nithinsabu4704 4 роки тому

    Sujith etta keralthle roadkalil olla speed camera oke ariyan oru app ille?.. Athinte pere entuva

  • @suryagayathri2702
    @suryagayathri2702 4 роки тому

    China videos daily 1hr aakkiyal nannayirunnu sujithetta. Really enjoyed.

  • @muhammedirfan8413
    @muhammedirfan8413 4 роки тому +5

    ഞാൻ ഇപ്പോൾ INB Trip ഒരിക്കൽ കൂടെ ആദ്യം മുതൽ കാണുകയാണ്..😘

    • @kichukichu2656
      @kichukichu2656 4 роки тому +1

      MIKT JOURNEY njnum ,enik free timil at tanneya prpadi ippo kolkattayethi

    • @muhammedirfan8413
      @muhammedirfan8413 4 роки тому +1

      @@kichukichu2656 Orupad kaychakal miss ayadh pole oru feel ippol samayam iduthu valare savadanam kanukayaanu..

  • @vijipradeesh
    @vijipradeesh 4 роки тому +14

    ഇഷ്ട്ടപെട്ടു നമുക്ക് ഇനി മസ്സാജ് നിർത്താം 🤣 സുജിത് ഭക്തനെ ഞെരുക്കി മെഷീൻ 😆. മാനുഖാ.. such a carm man with lot of patience.. said true massage machine provides business opportunity.. chinese people such an good behaviour showed their culture which we should learn from them... langauage translator in which മാനുഖാ showed his excelence..As usual fun filled informative episode.

  • @srijithm4781
    @srijithm4781 4 роки тому

    Kidu.... !! Waiting next video

  • @basheenaharis551
    @basheenaharis551 2 роки тому +1

    Chetta aviduthe furniture rate okke natilekalum low anenu kelkunu sheriyano. Namuk avde poi purchase cheyth natil kondvaran pstumo.. Pls replay

  • @midlajajvad6214
    @midlajajvad6214 4 роки тому +3

    നിങ്ങൾ ഉപയോഗിക്കുന്ന Translate app Name pls

  • @BLACK-cv5sn
    @BLACK-cv5sn 4 роки тому +8

    Eee video Chineese smart phoneill
    Kannunavar like adicha....

  • @dominiodeepaks
    @dominiodeepaks 4 роки тому

    Sujith bro if we import that massage chair and if it malfunction whats the solution. Can it be repaired in india or will it become unusable.

  • @lijuchunda
    @lijuchunda 4 роки тому

    Hi chettayi, videos okke super aayittund, oru request und . Eppozhenkilum samayam kittumengil bangalore ulla sai baba hospitalinte video cheythal orupadu pavam malayalikalkku help ayirikkum.. treatment ellam free anu

  • @NidheeshNandanvlogs
    @NidheeshNandanvlogs 4 роки тому +6

    China Kidu alleeee...😊 snake fry 🐍 try cheythilleeee bro😀

    • @travelgrambyasna152
      @travelgrambyasna152 4 роки тому +1

      Haris ikka koode undel try cheytindvum

    • @NidheeshNandanvlogs
      @NidheeshNandanvlogs 4 роки тому

      Travelgram By Asna athe athe...Njan kandirunnu a video 😊 njanu try chythittund 😜

  • @beenas2109
    @beenas2109 4 роки тому +20

    24:53
    ലെ ചൈനക്കാരി: ''ങാ അങ്ങന പറ..''

  • @amrithaamru3031
    @amrithaamru3031 4 роки тому

    Ivade kadanne njagale kodipikuvarnille ippo santhoshayi sujithetta 😀😄

  • @MYWORLD-vt4od
    @MYWORLD-vt4od 4 роки тому

    Sujith bhai ningade Chinese guideine enikk valland ang ishtapettu ....so cute

  • @royalmedia4199
    @royalmedia4199 4 роки тому +130

    Bakthan: ayyoo entee kundiii😀

  • @Dileepdilu2255
    @Dileepdilu2255 3 роки тому +3

    പൊളിച്ചു സുജിത്ത് ഭായ്💓👍💪💖😍

  • @richardsonkunjukunju1076
    @richardsonkunjukunju1076 4 роки тому +1

    This was a fantastic video of china furniture mall. the best thing i like the full body massager and it was amazing full relax and also the shoulder massage. love this video thank you Bro sujith for this

  • @vibesofmalabaries6232
    @vibesofmalabaries6232 4 роки тому

    Sujith ഏട്ടാ soot cheytha video edit
    ചെയ്തു youtubeil upload ചെയുമ്പോൾ അതിന്റെ size high_ആണോ അതോ Low Size ആണോ..... ????
    ഏകദേശം എത്ര mb വരെ varum...... ?????

  • @KSA-iq8wu
    @KSA-iq8wu 4 роки тому +10

    നിങ്ങ.... നിങ്ങ വേറെ ലെവൽ ആണ് മച്ചാനെ
    പെരുത്ത് ഇഷ്ട്ടം ❣️

  • @chinthuthomas1840
    @chinthuthomas1840 4 роки тому +26

    മസാജ് ചെയർ വാങ്ങിപ്പിച്ചിട്ടെ ചേടത്തി വിടു. നമ്മടെ ജഗതിച്ചേട്ടനെ ആയ കാലത്ത് ഇതിൽ ഒന്ന് കയറ്റിയാ ഭാവപ്രകടനങ്ങൾ കാണാമായിരുന്നു

  • @rajjtech5692
    @rajjtech5692 4 роки тому

    Thank you Sujith..Chaina is beautiful. അവിടെ തിരക്ക് കുറവാണ് എങ്കിലും നല്ല road ആണല്ലോ.

  • @sukumarankv5327
    @sukumarankv5327 4 роки тому

    നന്ദി നമസ്കാരം
    ഇനിയും കാണണം

  • @jayakrishnans6355
    @jayakrishnans6355 4 роки тому +20

    Crew oru chatha crew 😂😂😂

  • @faisalelankur342
    @faisalelankur342 4 роки тому +4

    എനിക്കൊരു അയ്ട്യയകിട്ടി 17:00 ഈ ലൈറ്റ്‌ ഞാൻ എന്റെ വീട്ടിൽ ഒന്ന് ഉണ്ടാകി വെക്കും💪💪

  • @RijuTechy
    @RijuTechy 4 роки тому +1

    Njan kore tyme ayi ee videos in wait chayune

  • @sukeshbhaskaran9038
    @sukeshbhaskaran9038 4 роки тому

    Great very good information thanks hj

  • @satheeshbabubabu8529
    @satheeshbabubabu8529 4 роки тому +7

    Massaging Kanan vannavarkk 19:55 😁😁

  • @reality9447
    @reality9447 4 роки тому +37

    ടോൾ പിരിച്ചാലും വേണ്ട സ്വകാര്യവൽക്കരണം നടത്തിയാലും വേണ്ട .നമ്മുടെ രാജ്യവും ഇങ്ങനെയൊക്കെ പെട്ടന്ന് ആകണമെന്ന് ആഗ്രഹം

    • @sajithsankarsaji3812
      @sajithsankarsaji3812 4 роки тому

      Athens ikka ,kodukaan thayaraanu pakshe athil ninnu kayitu varuka alle

  • @tijokthomas
    @tijokthomas 4 роки тому

    അതാണ് ഞാൻ പറഞ്ഞത് ഒരു പുതിയൊരു കാഴ്ചപ്പാട് നൽകുവാൻ കഴിയും making India 😲😜👍👍 sujith chettan manuka adipoli

  • @manjuhariharikumar640
    @manjuhariharikumar640 4 роки тому

    Superr sujith.china wow🤩🤩🤩🤩

  • @Mallutripscooks
    @Mallutripscooks 4 роки тому +5

    *നമ്മുടെ ഭക്ഷണത്തിന്റെ വില അറിയണമെങ്കിൽ ചൈന എന്നില്ല കാസർഗോഡോ തിരുവന്തോരമോ കഴിഞ്ഞാലും മതി* 😊💯💯

    • @abhilashs2168
      @abhilashs2168 2 роки тому +1

      തിരുവനന്തപുരത്തോട് എന്താ ഒരു പുച്ഛം? ഇവിടത്തെ ഭക്ഷണം ശരിക്കും നിങ്ങൾ കഴിച്ചിട്ടുണ്ടെങ്കിൽ ഇങ്ങനെ പറയില്ല. സിറ്റിയിൽ പല നാടുകളിൽ നിന്നും വരുന്നവർ അവരവരുടേതായ രീതികളിൽ നടത്തുന്ന ഹോട്ടലുകൾ ഉണ്ട്. അത് അവരുടെ സ്വാതന്ത്ര്യം. ദേശവും, ദിക്കും നോക്കി ആളുകളോട് racist attitude ഞങ്ങൾ കാണിക്കാറില്ല എന്നത് തന്നെയാണ് മേൽപ്പറഞ്ഞ വൈവിധ്യത്തിന് കാരണം.
      തനി തിരുവനന്തപുരം ഭക്ഷണം തന്നെ വേണമെങ്കിൽ സിറ്റിയിൽ വച്ച് ചോദിച്ച് മനസ്സിലാക്കി ഹോട്ടലിൽ കയറുക. സിറ്റിയുടെ ഹൃദയ ഭാഗങ്ങളിൽ നിന്നും മാറിയാൽ തനി തിരുവനന്തപുരം ഹോട്ടലുകൾ ധാരാളം ഉണ്ട്.
      നിങ്ങളെ പോലെ പരമ പുച്ഛത്തോടെ ഈ നാട്ടിലെ ഭക്ഷണത്തെ കുറിച്ച് പറഞ്ഞ സുഹൃത്തുക്കൾ പിന്നീട് നല്ല ഹോട്ടലുകളിൽ കയറി തനി തിരുവനന്തപുരം ഭക്ഷണം കഴിച്ചപ്പോൾ മാറ്റിപ്പറഞ്ഞു.
      ഞാൻ 14 ജില്ലകളിലെ ഭക്ഷണവും കഴിച്ചിട്ടുണ്ട്. നല്ലതും, ചീത്തയുമായ ഭക്ഷണവും, മനുഷ്യരും എല്ലായിടത്തും ഉണ്ട്.
      കൂടുതൽ സഞ്ചരിക്കൂ. മനസ്സ് വിശാലമാകട്ടെ. ഇത്തരം വംശ വെറി ചിന്തകളും, കമൻറുകളും മാറണമെങ്കിൽ അത് തന്നെ ചെയ്യണം.

  • @akhilpvm
    @akhilpvm 4 роки тому +10

    *അങ്ങനെ നമ്മളെ സുജിത് മുതലാളി ചൈനയിൽ എത്തിയിരിക്കുകയാണ്,, തുടക്കം തന്നെ ഫുഡ് വിഡിയോ പൊളിച്ചു* 😋👍❤️

  • @Traveler6969
    @Traveler6969 4 роки тому +1

    Sujith Bro adutha electionil ninnal urappayum vijayikkum

  • @vipinvelappan3417
    @vipinvelappan3417 4 роки тому

    Sujithetta poli video

  • @kishornair
    @kishornair 4 роки тому +31

    മസാല ദോശ എവിടെ 😂😂

  • @Malayalam_news_Express
    @Malayalam_news_Express 4 роки тому +20

    സുജിത്തേട്ടന്റെ INB ട്രിപ്‌ പൊലെ ചൈനാ യാത്രക്കായി കാത്തിരുന്ന് കാണുന്ന ചങ്കുകൾ ഇവിടെ കാമോൺ 💕💕💕💕

  • @mohamedriyas6784
    @mohamedriyas6784 4 роки тому +1

    പുറത്തെ കാഴ്ചകൾ വരട്ടെ

  • @jasimidhu3124
    @jasimidhu3124 4 роки тому +1

    Hi nalla video super shirt nannayi cherunnund😀😀

  • @vharilalm
    @vharilalm 4 роки тому +11

    That shoulder massager will be useful for daily bike riders

  • @shahbasiqbal2795
    @shahbasiqbal2795 4 роки тому +26

    പെരുമ്പാവൂർ നെല്ലിക്കുഴിയിൽ പോയാ മതി ഒരു നാട്മുഴുവൻ ഫർണിച്ചർ കച്ചവടമാണ്....

    • @anuprasuja5877
      @anuprasuja5877 4 роки тому

      Satyam njn padichath nellikuzhyle dental collegial aan...motham furniture

    • @pauljob8959
      @pauljob8959 4 роки тому

      Man chevoor vaa...
      Athkum mele

    • @shahbasiqbal2795
      @shahbasiqbal2795 4 роки тому

      @@pauljob8959 നെല്ലികുഴിയിൽ വന്നിട്ടുണ്ടോ......

    • @pauljob8959
      @pauljob8959 4 роки тому

      @@shahbasiqbal2795
      Njan elladathum vannittund

    • @pauljob8959
      @pauljob8959 4 роки тому

      I am a furniture manufacturer

  • @noushadsahibjan9940
    @noushadsahibjan9940 4 роки тому

    Kalakkii tta
    I am waiting.........

  • @krishnaarjun6740
    @krishnaarjun6740 4 роки тому +1

    Sujithetta engalu poliyaa❤️

  • @punyaraveenp5651
    @punyaraveenp5651 4 роки тому +7

    Sujithetta pwollichu😍swethachechina miss annttoo😭😥

  • @rahulavenugopal4464
    @rahulavenugopal4464 4 роки тому +4

    According to Uncountable Nouns, the word “furniture” is uncountable. You can't just have one furniture or two furnitures. ... use the term “piece of furniture” to describe one table, desk, cabinet, etc. The plural would be “pieces of furniture.”

  • @Dileepdilu2255
    @Dileepdilu2255 4 роки тому +1

    സുജിത്തേട്ട പൊളിച്ചു ചൈനയിലെ കാഴ്ചകൾ✌✌✌✌✌വേറെ ലെവൽ ആണല്ലോ അവർ ഹോ

  • @deepidivya5694
    @deepidivya5694 4 роки тому

    Haiii brooo am big fan.ur. Njan nighalode traveling videos ealeam kanaraund ...thank u for giving such a beautiful ...videos...god bless you bro.... Njan Frist time msg cheyine... Maa place Mangalore... Kore interesting videos... Eanium veratte.... Plzz comment me Bro..😊