Koodipoya oru 8 feet kaanum... Oru 3 to 4.5 kg max.... Bro 15 feet ulleth kandittundo..? 180 de choonda ittanu pidikkunneth...Hook kettunneth kambi ittaanu...Athu keriya e rod n reel perukki edukkendi varum....
@@mymoonak.p2984 അതിന് മോഹന്റെ നാട് ഏതെന്ന് താങ്കൾക്ക് അറിയുമോ ചങ്ങാതീ. 🙄😀🤝 അല്ല ഓരോ നാട്ടിലും പല പേരുകളിലാണ് എല്ലാ തോട്ടു മീനുകളും അറിയപ്പെടുന്നത്. 👍🏼
തകർത്തല്ലോ അടിപൊളി മാളാൻ ഇനിയും വരട്ടെ വ്യത്യസ്തമായ വീഡിയോസ്
Tnx bro
@@kadavoramfishing8707 e
Powli sonicha
ഇതു നല്ല ഔഷധ ഗുണമുള്ള മത്സ്യമാണ് നല്ല taste ഉo ഉണ്ട് പക്ഷെ നീളം 6 അടി കാണും
12 അടി നീളം എന്നു പറഞ്ഞാൽ എത്രയാണെന്ന് അറിയാത്ത ആളാണ് പുള്ളിക്കാരൻ .😅
😊
എന്റെ പൊന്ന് ബ്രോ നമിച്ചു. ഇതെന്തുവാ പെരുമ്പാമ്പ് ആണോ? nice വീഡിയോ ആരുന്നു. 🔥🔥 മീനിനെ കണ്ടിട്ട് തന്നെ പേടിയായി എന്തായാലും പൊളി 😍😍😍
പൊളി 🔥🔥👌
Kollam super 👌
പൊളിച്ചു ബ്രോ...
Tnx Bro
👍👍
Kozhikode ethine ishttampole kittum but kayikkarilla 12 ennam okke kittiya divasam und ennittu maduth nirthiporarann
80 lb kanni 9 ,8 hook vekam valichidam
ഇവിടെ കഴിക്കും
King is king
ഇത് ഈ ൽ വർഗ്ഗത്തിൽ പെട്ടതല്ല. ഭക്ഷ്യയോഗ്യവുമല്ല. ഇത് ഒരു തരം കടൽ പാമ്പ് ആണ്
ഇവിടെ ചിലർ കഴിക്കും
ആ ചിലർ പാമ്പിനെയും കഴിക്കുന്നവരാകും
Do not eat...not a fish
ഇതു മീനല്ല
പാമ്പാണ് '😮
Malaan aanu
Fish aanu
Koodipoya oru 8 feet kaanum... Oru 3 to 4.5 kg max.... Bro 15 feet ulleth kandittundo..? 180 de choonda ittanu pidikkunneth...Hook kettunneth kambi ittaanu...Athu keriya e rod n reel perukki edukkendi varum....
നിങ്ങൾ ഭയങ്കരമാന ആൾ 🤩🤩
@@kadavoramfishing8707 😄😄...
@@shafeekshefi9524 👍👍
Superb
Inte naatil kurachu chera pambundu ,pidichu kondayi thinnamo?
ഫ്രഷ് കമന്റ് ആണല്ലോ
Nice to see you come back and catch this giant eel after losing two last time... Will try to come for fishing one day with you in Kundannoor.. 👍👍
Ok come
😳😍👍🥰
Super 👌
Tnx
👍
👍👍👍
ഇത് ഞങ്ങളുടെ നാട്ടിൽ കിട്ടും ഇവിടെ ഇതിനെ ചേട്ടാരാൾ എന്നാണ് പറയുക ഇതിനെ ഇവിടാരും കഴറില്ല ഇത് ചൂണ്ടയിൽ അടിച്ചാൽ ചൂണ്ട മുറിച്ചു ഒഴിവാക്കലാണ് പതിവ്
ഇവിടെ കുറെ പേർ കഴിക്കും
Super
Tnx
💪💪💪👍👍👌👌
👍👍
ചേട്ടന് ഈ അടിക്കണക്കൊന്നും വല്യ വശം ഇല്ല ലെ.
🤣
😂😂😂
Athu sathyam 15adiye....🙄
👍👍👍👍
Superb
😍😍
കഴിഞ്ഞ വീഡിയോയിൽ
മീൻ പോയപ്പോൾ നിരാശ തോന്നി.
സാവധാനം സമയം എടുത്ത്
കേറ്റിയാൽ മതി.
😝🤩👍🏼💪🏼
Maninjil alle pakshe length anusarichulla vannam ella pattini kidanthayeerikkum
😊
Veray perundo ethenu pambinay poley undallo oru reply tharumo
മാളാൻ എന്നാണ് ഇവിടെ പറയുന്നത്
Kozhikode. Muzhumayinjil Ennuparayum
ഇവിടെ പല്ലൻ എന്നും മാളാൻ എന്നും
Poliii
😄😄😄😄
Bro ith eal alla.. Njnokke naatil sthiram vettuchoonda ittu pidikkunnth aanu... Ithetho kadal pambinte inathil pettatha....
😊
ഇതിനെ എൻ്റെ നാട്ടിൽ ... പാലക്കാട് മനങ്ങ് ... മഞ്ഞിൽ എന്നും പറയും
കുറെ പേരുകൾ ഉണ്ട്
Good catch bro, rod,reel price onnu parayaamo
Reel 2600. Rode 2700
Daiwa pantam pawar
അമ്മച്ചി പാമ്പ് പാമ്പ് 🙄
,👍
Congrats
😊
Fullu dragu idatta second pallan miss ayee😥
Yes അതിന്റെ പല്ല് കൊണ്ട് പൊട്ടി പോയതാ
9അടി കാണും ..
ഇങ്ങനെ കിതക്കാൻ മാത്രം വലിപ്പമൊന്നും അതിനില്ല
ഇനി കിതക്കാതിരിക്കാൻ നോക്കാം ബ്രോ
പതിനഞ്ചടി എന്ന് എഴുതിക്കാണിച്ചിരിയ്ക്കുന്നു , പത്തടി ഉണ്ടാകുമോ എന്ന് അവർതന്നെ ചോദിയ്ക്കുന്നു !
@@kadavoramfishing8707
I'm
അത് പേടിച്ചാ കിതാക്കണേ
മളാൻ.... 💪🏻
❤
ഒരടി 12 ഇഞ്ചു
ഒരടി 30 സെന്റമീറ്റർ
ഒരടി 300 മില്ലിമിറ്റർ
ബ്രോ കറക്റ്റ് ഒന്നും അല്ല 15 അടി വെറുതെ ഇട്ടതാ അങ്ങിനെ 😊
ഇത് വ്ളാങ്ക് മീനാണ്.
Edhine kalayaara padhiv Bhai🤧 chelipaamb Anna evide paraya
ഇവിടെ കറി വെക്കാറുണ്ട് കുറെ പേർ
പാമ്പ്
പാമ്പ് അല്ല 😊
Nissaramayi pokkan patuna sadanam 🤭
Oru vijaram kondu pongum 🤭🤭🤭
😊😊
Taste ഉണ്ടോ ?
സൂപ്പർ teaste ആണ്
ഫാന്റം ക്യാച്ച് ആണോ സ്റ്റിക്ക്
Yes
Snake fish ?
മാളാൻ
@@kadavoramfishing8707 thanks for the replay & MAY GOD BLESS YOU ..
ഇതോക്കെ കാസർകോട്ടാർ പിടിച്ചാവലിചെറി യു°,, അടിയുo കിട്ടും
😄
Kiduuuuuu.........
👎👎👎👎😭👎
Is it snake?
No its like a eel fish
😍👌
മഞ്ഞിൽ മീൻ അല്ല ആണങ്കിൽ വലിച്ചു കയറ്റാൻ പ്രയാസം കാണും പുറത്ത് വന്നാൽ ചുറ്റി തിരിഞ്ഞു കൊണ്ടിരിക്കും വണ്ണവും കാണും ഇത് കാണുന്നില്ല. നല്ല ഹോബി
😊 മലഞ്ഞിൽ അല്ല ഇത് മളാൻ എന്നാണ് ഇവിടെ പറയുന്നത്
Ite meenano
അതെ മീൻ ആണ്
പല്ലൻ അല്ല മളാൻ...😊👍
ഞാൻ പറയുമ്പോൾ മാറിപ്പോകും. ഞങ്ങളുടെ അവിടെ പല്ലൻ എന്നാണ് എല്ലാത്തിനെയും വിളിക്കുന്നേ
@@kadavoramfishing8707 😜
ഇത് പുഴയിലെ പാമ്പ് ഇതിനെ കഴിക്കില്ല ഇതിന്റെ വിഷത്തെ പറ്റി അറിയാത്തതു കൊണ്ടാണ് കണ്ടാൽ മിനിനെ പോലെയിരിക്കും
വിഷം ഒന്നും ഇല്ല. ഇതിനെ കഴിക്കാറുമുണ്ട് ആളുകൾ
ഇതിന്റെ പേര് എന്താണ്.. മലഞ്ഞിൽ ആണോ ഇത്.....
മാളാൻ
തൃശ്ശൂരിൽ ഇവൻ മലിഞ്ഞീൻ തന്നെ ട്ടോ ചങ്ങാതീ.
😀👏🤝
പാമ്പും ഇത് പോലെ കൊത്തും സൂക്ഷിക്കണം
പാമ്പ് അല്ല. ഇത് കടിക്കും പിടി വിടില്ല
പാമ്പിന്റെ വർഗം ആണ്, ഇതിനെ സാധരണക്കാർ തിന്നില്ല, വല്ല വെള്ളമടിക്കാരും വറുത്തു തിന്നുമായിരിക്കും.
yes
3കിലോ തികച്ചുണ്ടോ......
5 kg
This is sea snake. May be 10 feet.
Not snake
reel & rod enthanu bro use cheyanath
Okkomo reel. Daiwa rode
ചേട്ടാ ആ സ്റ്റിക് എന്താ
Daiwa Pantom catfish
Athinu ithu pallan allalloooo maalan annalloooo
Yes. പല പേരുകൾ ആണ്
Bro location Etha?
തേവര U. P പാലം
പാമ്പ് ആണോ മീൻ ആണോ? തിരിച്ചറിയുന്നത് ഇങ്ങനെ : വാൽ മീനിൻ്റെ പോലെ ആണെങ്കിൽ അതു പാമ്പ് അല്ല.
പാമ്പ് അല്ല
💙💙
What is this snake .
Eel Fish. Not snake
മാളാൻ എന്നും പറയും
Yes
ഗൃദ്രോഹി ആണോ
ചേട്ടൻ ഭയങ്കരമാന ആൾ. കണ്ട് പിടിച്ചല്ലോ 🤩🤩
Pokkiyalleee
Kg വില ?
ഞാൻ ഫ്രീ ആയി തരാം. വിളിച്ചിട്ട് വന്നം
ok
ഇത് മത്സ്യമാണൊ?
yes മളാൻ
ഇത് പാമ്പാണോ
മളാൻ
പുഴത്തളയൻ
ഇതു ഭഷ്യ യോ........
Yes
😂😂 kundanoor alla
Thevarra annu 😂😂
Menanjil
ഇവിടെ മാളാൻ എന്നാണ് പറയുന്നത്
Ee stalam. Evide
കുണ്ടന്നൂർ
15 ADI KURACHU KURAVU AANU, KURANJATHU ORU 20 ADI ENKILUM KAANUM.
😄
മളാൻ
15അടിയോ????4.5മീറ്റർ???
അതൊരു രണ്ടര മീറ്റർ കണ്ടേക്കും..
അടി എന്ന് ഉദേശിച്ചത് നമ്മുടെ കാൽപാതം
ഞങളുടെ നാട്ടിൽ ഇതിനെ മഞ്ഞിൽ എന്നുപറയും
മഞ്ഞിൽ അല്ല മനഞ്ഞിൽ
@@mymoonak.p2984 അതിന് മോഹന്റെ നാട് ഏതെന്ന് താങ്കൾക്ക് അറിയുമോ ചങ്ങാതീ.
🙄😀🤝
അല്ല ഓരോ നാട്ടിലും പല പേരുകളിലാണ് എല്ലാ തോട്ടു മീനുകളും അറിയപ്പെടുന്നത്.
👍🏼
അത് പല്ലൻ അല്ല മച്ചാനെ മാളാൻ ആണ്
Yes. ഇവിടെ പല്ലൻ എന്നാണ് വിളിക്കുന്നേ
ഇത് കോഴിക്കോട് ആരൽ എന്ന് പറയും
Yes
Hathim hi
Hi
അത് paambu ആണോ 👌✌
മാളാൻ. അടിപൊളി teaste ആണ്
മലിഞ്ഞീൻ
@@sujeeshm.v8816 ഹി ചങ്ങാതീ താങ്കൾ തൃശ്ശൂരിൽ നിന്നും ആണ് ല്ലേ ഗഡ്യേ.
😎🤝
@@SabuXL ഞാനും തൃശൂർ ആണ്. ഇങ്ങനെ ഒരെണ്ണത്തിനെ ഞാൻ കണ്ടിട്ടില്ല.
Ithu malan anu pallan alla
😊
Paambu Aanu
No
ഒരു 14 അടി പോരെ? 😎
മതി 😄😄😄
15 കുറയുവോ
കുറച്ചു കുറക്കാം 😊
ബ്രോ place എവിടെ ആണ്
Bro ഇത് കുണ്ടന്നൂർ U. P പാലം under side
@@kadavoramfishing8707 up palam ethanu bro maradu kazhinju ano
കടൽപാമ്പ്
മാളാൻ
കടൽപാമ്പ് അല്ല, ഏറ്റവും വിഷം കൂടിയ പാമ്പ് കടൽ പാമ്പ് ആണ്.
ചേറ്റആരൽ
ഇവിടെ മാളാൻ. പല്ലൻ എന്നൊക്കെ പറയും
വെള്ളത്തിൽ നിന്ന് എങ്ങനെയാണ് ഇത്രയും കനം ഉണ്ടാവുകാ
ചെളിയിൽ പുത്തഞ്ഞു കളയും
അധികം മുക്കേണ്ട അടിയിൽകൂടി പോകും
🤩
To.much.time
മലമ്പാണോ???
പാമ്പ് അല്ല മളാൻ എന്നാണ് ഇവിടെ പറയുന്നത്