ജീവിക്കാൻ അനുവദിക്കാതെ പള്ളിക്കമ്മറ്റിയുടെ ഗുണ്ടായിസം!

Поділитися
Вставка
  • Опубліковано 26 лис 2024

КОМЕНТАРІ • 7 тис.

  • @shamsudheenvp2103
    @shamsudheenvp2103 3 місяці тому +9

    സത്യം മനസ്സിലാക്കിയ പോലീസ് ഉദ്യോഗസ്ഥന് ബിഗ് സല്യൂട്ട് ❤❤ ഇതുതന്നെയല്ലേ വയനാട്ടിലും നടന്നത് അലമാരയിൽ നിന്നും കിട്ടിയ കത്ത് വഴി തർക്കത്തിൽ പരാതി കൊടുത്ത രണ്ടുപേരും മയ്യത്തായി അവസാനം പരാതി ലെറ്റർ ബാക്കി

  • @benjamingeorge56
    @benjamingeorge56 2 роки тому +222

    അഭിനന്ദനങ്ങൾ അനിയാ! ധൈര്യമായിതന്നേ മുന്നോട്ടുപോകുക.
    എന്തായാലും ആ കുഴി മൂടിയപ്പോൾ, അരിയാഹാരം കഴിക്കുന്ന, തലയിൽ ആൾ താമസമുള്ള, ഏതൊരാൾക്കും മനസിലാക്കാവുന്ന ഒരു കാര്യമേയുള്ളു.
    അതിനു സഹായിച്ച നമ്മുടെ അഭിമാനമായ ആ പ്രിയപ്പെട്ട പോലീസുകാർക്ക് ഒരു വലിയ സല്യൂട്ട്!

    • @salimshanifa2821
      @salimshanifa2821 2 роки тому

      സലിം ഉള്ള വഴി ഇല്ലാതാകുന്ന കമ്മറ്റി ക്കാർ ആരാണ് അവർ പള്ളേകമ്മറ്റെയിൽ ഇരിക്കാൻ യോഗിത ഇല്ല അവരെ മാറ്റണം

  • @ebzzdiary
    @ebzzdiary 2 роки тому +1295

    സത്യങ്ങൾ തുറന്ന് പറയാൻ കാണിച്ച മനസിനും നീതിക്ക് വേണ്ടി തനിച്ചു പോരാടാൻ കാണിച്ച ചങ്കൂറ്റത്തിനും ബിഗ് സല്യൂട്ട് dear brother. മതം തീനികുറുക്കന്മാരോട് പോവാൻ പറ 💪

    • @MohammedAli-wu1ss
      @MohammedAli-wu1ss 2 роки тому +10

      അച്ചായോ തനിക്കു ഇതിൽ ഒരു പ്രതേക ആവേശം ഉണ്ടല്ലോ

    • @raghavanraghavan7932
      @raghavanraghavan7932 2 роки тому +37

      @@MohammedAli-wu1ss അച്ചായനുമാത്രമല്ലടാഇബിലീസെഞങ്ങൾക്കുമുണ്ട്. അഷ്റഫ്ഞങ്ങളുടെകൂടപ്പിറപ്പാണ്കളിവേണ്ടാട്ടോ

    • @MS-Empire
      @MS-Empire 2 роки тому +12

      @@MohammedAli-wu1ss kuthithirippanmaar

    • @aseesuk7002
      @aseesuk7002 2 роки тому

      @@MohammedAli-wu1ss ninde ummane kalyanam alla ithu para naari

    • @aseesuk7002
      @aseesuk7002 2 роки тому

      @@MohammedAli-wu1ss Nyaayam Neethi aanu prashnam allaaathe
      Ninde ummaande mattedh alla

  • @ashrafkadher2301
    @ashrafkadher2301 2 роки тому +108

    എല്ലാ നാട്ടിലുമുണ്ട് ഇതുപോലോത്ത തെണ്ടികൾ പള്ളികമ്മറ്റിയിൽ സ്ഥാനംകിട്ടിയാൽ അവരാണ് നാട്‌ ഭരിക്കുന്നത് എന്നു തോന്നും. സത്യ മറിയുന്നവർ നിന്റെകൂടെ യുണ്ടാവും ധൈര്യത്തോടെ മുന്നോട്ട് നാഥൻ കൈവിടില്ല. ഇതുപോലെ പ്രതികരിച്ചാലേ നാട്‌ നന്നാവൂ. മുട്ടുറിയൻ തുണിയും നിസ്കാര തഴമ്പും മാത്രം ഉണ്ടായിട്ടുകാര്യമില്ല മനുഷ്യൻ മനുഷ്യനാവണം അവന്റ സഹോദരന്റെ വേദന അറിയണം. ധൈര്യമായി പ്രതികരിച്ച ബ്രോ.. Big salute👍👍👍👍👌🌹🌹❤️

    • @AshrafAshraf-jc8ch
      @AshrafAshraf-jc8ch 4 місяці тому +2

      Yes bro

    • @sahadavantk1439
      @sahadavantk1439 3 місяці тому +1

      ഇതിനെതിരെ മനസാക്ഷി യുള്ളവർ പ്രതികരിക്കണം. അവിടുന്ന് പള്ളി മാറ്റിപണിയാൻ പറയണം. ഇവിടുത്തെ ഭരണക്കാർ ഇവർക്ക് ഒപ്പമായിരിക്കും, വോട്ട് ബാങ്ക്അല്ലെ, നിങ്ങൾ നിങ്ങൾ ശക്തായി നേരിടണം.

  • @adhithvk9418
    @adhithvk9418 2 роки тому +537

    അതാണ് കേരള പോലീസ്❤️ . Ashraf ikka സത്യം വിജയിക്കും.

    • @vtmathew6445
      @vtmathew6445 2 роки тому +4

      May you get justice.... Let these lawbreakers be punished for their arrogance

    • @chirakkal052
      @chirakkal052 2 роки тому

      I ark ara adikaram koduthad chila pallikamitikarund avarde vijaram ellam avarananna a kammitikare purathakanam Ivar manushyainmaralla shyithanmara a veetikark needivangichukodukkanam

  • @muhammadt8246
    @muhammadt8246 2 роки тому +849

    വഴി നടക്കുവാനുള്ള അവകാശം നിഷേധിക്കപ്പെട്ട നിങ്ങൾക്കും കുടുംബത്തിനും എല്ലാവിധ പിന്തുണയും
    Big salute for Kerala Police Officers 👏👏👏

    • @rizwanmuhammed7771
      @rizwanmuhammed7771 2 роки тому

      ഇസ്ലാമിൻ്റെ നല്ല ജീവിതത്തിന് ഏറ്റവും വലിയ ശത്രു ഇസ്ലാം എന്ന മതം അണ് . ഈ മതം ഒരു വലിയ വട്ട് അണ് , അതിൽ നിന്ന് വിട്ട് പോയവര് അണ് ജീവിതത്തിൽ വിജയിച്ചു സന്തോഷത്തോടെ ജീവിക്കുന്നവർ 🤮

    • @ancyancy625
      @ancyancy625 2 роки тому +8

      തീർച്ചയായും👍👍👍👍👍👍

    • @gangadharankaruppal8335
      @gangadharankaruppal8335 2 роки тому +4

      Manushiyavakasakammeesha rassmeepikkanm

    • @hussainfaizy4293
      @hussainfaizy4293 2 роки тому

      യഥാർത്ഥ ഇസ്ലാമിന്റ ആളുകൾ അല്ല ഈ കമ്മിറ്റി ഭാരവാഹികൾ

    • @shamsushamsu8190
      @shamsushamsu8190 2 роки тому +2

      👍👍👍👍

  • @noushi2428
    @noushi2428 2 роки тому +291

    That Police Officer Deserves Big Salute and
    Respect.🖇

    • @rizwanmuhammed7771
      @rizwanmuhammed7771 2 роки тому

      ഇസ്ലാമിൻ്റെ നല്ല ജീവിതത്തിന് ഏറ്റവും വലിയ ശത്രു ഇസ്ലാം എന്ന മതം അണ് . ഈ മതം ഒരു വലിയ വട്ട് അണ് , അതിൽ നിന്ന് വിട്ട് പോയവര് അണ് ജീവിതത്തിൽ വിജയിച്ചു സന്തോഷത്തോടെ ജീവിക്കുന്നവർ 🤮

    • @ancyancy625
      @ancyancy625 2 роки тому

      ബിഗ് സലൂട്

    • @abdulazeez2771
      @abdulazeez2771 4 місяці тому

      ഫാൻസും ഷെഡിയും അഴിച്ച് വെക്കുന്നത് മൂത്രം സുഖമായി ഒഴി ക്കാൻ ആണ് മറ നിർബദ്ധം മാണ് . ഫാൻസും ഷെഡ്‌ഡിയും 6:13 അയച്ചുവെക്കുന്നത് ഇപ്പോൾ നിനക്ക് മനസ്സിൽ ആയിട്ടുണ്ടാവും

  • @lachuniharika4516
    @lachuniharika4516 4 місяці тому +67

    ഇത്തരം തെമ്മാടിത്തരം നാട്ടുകാർ എത്രയും പെട്ടെന്ന് നിർത്തിക്കണം. 👍👍👍👍👌👌

  • @Yeaahme
    @Yeaahme 2 роки тому +201

    ഈ വിഷയം ഇങ്ങനൊരു പ്ലാറ്റഫോമിൽ വ്യക്തമായി പറയാൻ കാണിച്ച ചങ്കൂറ്റം അഭിനന്ദനാർഹം..👏🏻Full Support To You..💯

  • @shahalnm9742
    @shahalnm9742 2 роки тому +236

    തെറ്റായ പാതയിലൂടെ കൂടുതൽ ആളുകളുമൊത്ത് നടക്കുന്നതിനേക്കാൾ നല്ലത് ശെരിയായ പാതയിലൂടെ ഒറ്റക്ക് നടക്കുന്നതാണ് !
    Keep going 👍🏽!

    • @binuraj7645
      @binuraj7645 2 роки тому +3

      അതാണ് നാമോരോരുത്തരും ചെയ്യേണ്ടത്. ഇത്തരം പുഴുക്കുത്തുകളെ ഒഴിവാക്കുക.

    • @shahalnm9742
      @shahalnm9742 2 роки тому +2

      @PUBLIC SERVANT പോന്നു സുഹൃത്തേ ഒരു സ്വകാര്യ വേക്തിയുടെ വീട്ടിലേക്കുള്ള അല്ലെങ്കിൽ വീടിന് മുമ്പില് തന്നെ ടോയ്‌ലറ്റ് tank നിർമിക്കുമോ
      നിങ്ങളുടെ വീടിൻ്റെ ഗെയ്റ്റിന് മുന്നിൽ നിങ്ങള് സമ്മതിക്കുമോ ?
      പിന്നെ അവിടുത്തെ മൂത്രപ്പ്ര കണ്ടതല്ലേ സ്ത്രീകളും കുട്ടികളും പോകുന്ന വഴിയിൽ ഒരു വാതിൽ പോലും വേക്കാതത് എന്ത് കൊണ്ട് ?
      വീഡിയോ മുഴുവൻ കാണൂ കമറ്റിയിലുള്ള മൂന്നോ നാലോ പേരെ മാത്രമേ പറയുന്നുള്ളൂ അല്ലാതെ പള്ളിയെയോ മറ്റു കമ്മറ്റിക്കരെയോ പറയുന്നില്ല !

    • @binuraj7645
      @binuraj7645 2 роки тому +4

      @PUBLIC SERVANT താങ്കളുടെ കുറിപ്പ് വായിച്ചു. ഒക്കെ സമ്മതിക്കാം. ഇവിടെ അഷ്റഫിനെ മാറ്റി നിർത്താം. എന്നിട്ട് ആ സ്ഥാനത്ത് താങ്കൾ നിൽക്കുക. താങ്കളും ഈ പറഞ്ഞ പള്ളിക്കമ്മറ്റിയിൽ പെട്ട ചിലരുമായുളള പ്രശ്നങ്ങൾ കുറച്ച് പഴയതാണെന്നും കരുതുക.
      അവിടെ വരുന്ന വിശ്വാസികളോട് അവർ "ഒതു" എടുക്കാൻയോഗിക്കുന്ന ജലം പള്ളിയിലെ തന്നെ ശുചിമുറിയിൽ നിന്നും വരുന്ന മാലിന്യം കലർന്നതാണെന്ന് പറയാൻ ശ്രമിച്ചാൽ എന്തായിരിക്കും ആ വിശ്വാസികളുടെ പ്രതികരണം? വിശ്വാസികളോ പരിസരവാസികളോ താങ്കളെ വിശ്വസിക്കും എന്ന് കരുതുന്നുണ്ടോ? താങ്കൾക്ക് ഇങ്ങനെയൊരവസ്ഥ വരുമ്പോൾ താങ്കളും ഇതേ രീതിയിൽ ആയിരിക്കും പ്രതികരിക്കുക. വിശ്വാസിയായാലും അല്ലെങ്കിലും "ക്ഷമക്ക്" ഒരു പരിധിയുണ്ടാവില്ലേ?
      "ആരാന്റമ്മക്ക് ഭ്രാന്ത് പിടിച്ചാൽ കാണാൻ നല്ല ചേല്"

    • @shahalnm9742
      @shahalnm9742 2 роки тому

      @PUBLIC SERVANT നിങ്ങൾ oru toilet ഉണ്ടാക്കിയാൽ അതിനു വാതിൽ വേക്കാതിരിക്കുമോ
      സാമാന്യ വിവരമുള്ള ഒരാൾ അങ്ങനെ ചെയ്യുമോ ഇത്രയും കാലമായിട്ടും എത് ചെയ്യാത്തത് അവരെ മനഃപൂർവം ഉപദ്രവിക്കാൻ ആണെന്ന് അത് കണ്ടാൽ തന്നെ മനസ്സിലാവും പിന്നെ വീട്ടിലേക്ക് കയറിവരുന്ന ദുർഗന്ധവും !
      വീട്ടുകാരോട് പോലും ചോദിക്കാതെ അവരുടെ വഴിയിൽ കുഴി കുത്തി വഴി മുട്ടികുകയല്ലെ അവർ ചെയ്തത് !
      വഴിയിൽ ഒരു ചെറിയ കല്ലോ മറ്റെന്ത് കിടന്നാലും മറ്റുള്ളോവർക്ക് ബുദ്ധിമുട്ടാണെങ്കിൽ എത് എടുത്തു കളയാണാണ് എന്നൊക്കെ പഠിപ്പിച്ചത് !
      പിന്നെ കാശ്
      ഞാനടക്കമുള്ള subscribers ചോടിച്ചിട്ടാണ് ഈ വീഡിയോ ഇട്ടത്
      താല്പര്യമില്ലാത്തവർ കാണാണ്ടാന്ന് അവർ തന്നെ പറഞ്ഞിട്ടുണ്ട് !

    • @AngelAngel-dr8zv
      @AngelAngel-dr8zv 2 роки тому +2

      @PUBLIC SERVANT sthreekalum allathavrm nadannu pogunna vazhiyilaan toiletengil adin oru door venamennullad swaym arinju cheyyendad palli committiyude bhadhyadayaan. Adinokke meeting vilich parayippich cheyyikkenda karyame alla.

  • @kmsocial5772
    @kmsocial5772 2 роки тому +125

    നീതിക്ക് വേണ്ടി പോരാടണം. അല്ലാഹു കൂടെ ഉണ്ടാകും

    • @VenugopalB-j1w
      @VenugopalB-j1w 8 місяців тому +2

      അപ്പോൾ ഇവരുടെ രാജ്യം ആയിതീർന്നാൽ......മൈ ഗോഡ് ധർമ്മം ജയിച്ചേ തീ രു...........
      🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
      🌹🌹🌹🌹🌹🌹🌹🌹🌹🌹🌹👍🏻👍🏻👍🏻

    • @suvaibaSubi
      @suvaibaSubi 4 місяці тому

      നീ എന്താ പറഞ്ഞു വരുന്നേ.. ഒരു മുസ്ലിം ചെയ്യാൻ പാടില്ലാത്തതാണ് ഇവർ ചെയ്യുന്നത് ​@@VenugopalB-j1w

  • @josecj949
    @josecj949 4 місяці тому +59

    രണ്ടും കെട്ട ചില നരഭോജികളുണ്ട് സുഹൃത്തേ, ഇന്നും നമ്മുടെ ഇടിലുണ്ട്..... മതത്തെ കശാപ്പ് ചെയ്യുന്നവർ..... താങ്കൾ ഒരിക്കലും തോൽക്കില്ല, സത്യം, ജയിക്കട്ടെ.... അഭിനന്ദനങ്ങൾ 🙏🙏

    • @abdulsathar979
      @abdulsathar979 4 місяці тому +1

      നീയും നിൻറെ ഫാമിലിയും ഒറ്റപ്പെട്ടു തന്നെ നിൽക്കും ഒരുപക്ഷേ ബ്ലോഗ് ചെയ്യുന്ന ആളായതുകൊണ്ട് നീ പ്രത്യേകിച്ച് അവർക്ക് ശല്യക്കാർ ആയിരിക്കും ആയിരിക്കും

  • @aneeshna2829
    @aneeshna2829 2 роки тому +30

    സുഹൃത്തേ.. ഇത്രയും ഭംഗിയായി അനീതിയെ തുറന്നുകാണിച്ച മനസ്സിന് അഭിനന്ദനങ്ങൾ!!! താങ്കൾക്ക് ശെരിക്കും നീതിപാലകനായി നിർഭയനായ ആ പോലീസ് ഓഫിസറിനു ഒരു ബിഗ്സല്യൂട്ട്.....

  • @SulthanVibe
    @SulthanVibe 2 роки тому +164

    അത് പൊളിച്ചു മുത്തേ.. ഇനി പഴയ വഴി മതി. ❣️❣️❣️ ഇങ്ങനെ വിവരമില്ലായ്‌മ കാണിക്കുന്നവർക്ക് ഇതൊരു പാഠം ആവട്ടെ..

    • @mshibum6905
      @mshibum6905 2 роки тому

      മൂത്രം നാറിയിട്ടു ഒരു പള്ളിയുടെയും പരിസരത്തു അടുക്കാൻ ആവുന്നില്ല !?
      പള്ളികളിൽ നിന്ന് ഈ മൂത്രപ്പുരകൾ മാറ്റി സ്ഥാപിക്കാൻ ഒരു കഠിന പരിശ്രമത്തിനു ദയവു ചെയ്തു എല്ലരും മുന്നോട്ടു വരണം.
      ഇതു ഒരു ആഗോള ക്യാമ്പയ്‌ൻ ആയി മാറട്ടെ
      പള്ളികൾ മൂത്രപ്പുരകൾ അല്ല. ഓർക്കുക

    • @ashak3944
      @ashak3944 2 роки тому

      💯

  • @alhamdulillah_8951
    @alhamdulillah_8951 2 роки тому +267

    തെറ്റ് ആര് ചെയ്താലും അത് തെറ്റ് തന്നെയാണ്. നീതിയും ന്യായവും വിജയിക്കുക തന്നെ ചെയ്യണം.

    • @കാലഭൈരവൻ-ങ1ച
      @കാലഭൈരവൻ-ങ1ച 2 роки тому

      മതത്തിന്റെ അടിമ 🖕🖕🖕

    • @sirajom8461
      @sirajom8461 2 роки тому +2

      മണ്ണാർക്കാട് ഇരട്ട കൊലപാതകം കൊലയാളി കലക്ടർ വെങ്കിട്ടരാമൻ അങ്ങനെ പലകാര്യങ്ങളും താങ്കളുടെ ഇതേ മനുഷ്യത്വം നീതി ബോധം താങ്കൾ കാശിക്കു പറഞ്ഞു അയകരുത്. ഒരു സോഷ്യൽ വർക്കർ എന്ന നിലയിൽ മറ്റു സഹജീവികളുടേ വേദന കൂടികാണാൻ ശ്രദ്ധിക്കുക.എല്ലാവിധ ഭാവുകങ്ങൾ.

  • @abdulnazarkakaikkottupeedi996
    @abdulnazarkakaikkottupeedi996 2 роки тому +14

    Bro.. അഭിനന്ദനങ്ങൾ.. . അഹങ്കാരികളായആ പള്ളി കമ്മിറ്റി അംഗങ്ങളെ ഒറ്റയ്ക്ക് പൊരുതി തോൽപ്പിച്ചതിന്. തീർച്ചയായും അല്ലാഹു താങ്കളുടെ കൂടെയായിരിക്കും.. ധൈര്യമായി മുന്നോട്ടു പോവുക.. നീതിക്കുവേണ്ടി പൊരുതിയ താങ്കളെ അല്ലാഹു അനുഗ്രഹിക്കട്ടെ...aamee n.

  • @rajagopalank1661
    @rajagopalank1661 2 роки тому +689

    നിയമത്തിന്റെ വഴിയിലൂടെ പോയി നീതിക്കുവേണ്ടി പോരാടാൻ ഉറച്ച താങ്കൾക്ക് എന്റെ ആശംസകൾ 👍

    • @mobilphon6677
      @mobilphon6677 2 роки тому +9

      ഇത്രയും വൃത്തി ഇല്ലാതെ കൊണ്ട് നടക്കുന്ന പള്ളി ഞാൻ ഇത് വരെ കണ്ടിട്ടില്ല വളരെ മോശം കമ്മിറ്റിയെ മാറ്റു നമ്മുടെ നാട്ടിലെ പള്ളി ഒക്കെ വന്നു കണ്ടു നോക്ക്. ഇതിനെക്കാളും സൗകര്യം ഉള്ള പള്ളി പോലും പൊളിച്ചു നന്നായി പണിയുന്നു പലരും ഒരുപാട് പണം കമ്മിറ്റിക് വരുന്നുണ്ടാകും എല്ലാം മുകുന്നതാവും ആ നാട്ടുകാർ മുൻകൈ എടുത്ത് ശ്രദ്ധ കൊടുത്ത് അവരെ മാറ്റുക

    • @roymonyelavilayil2056
      @roymonyelavilayil2056 2 роки тому +2

      Good 👍❤️

    • @raveendrantp4990
      @raveendrantp4990 2 роки тому +5

      നിങ്ങളുടെ നല്ല മനസ്സിന്നു മതം വിറ്റു ജീവിക്കുന്നവരുടെ അഭ്യാസം യഥാർഥ മത വിശ്വാസി ചോദ്യം ചെയ്യാൻ രംഗത്ത് വരികയും ഇല്ല മതത്തെ പുത്തൻ കൂട്ടൂകാർ വളരെ ഭക്തികാന്നിച്ച് black രൂപാ ഉണ്ടാക്കി സുഖി ക്കുന്ന കാലമാണ് . ഇക്കാലം
      എല്ലാ മതത്തിലും ഇത്തരം പുഴുക്കുത്ത് കാണാം

    • @mhbhadharudheen5689
      @mhbhadharudheen5689 2 роки тому

      👍🏻

  • @udhayhaya4329
    @udhayhaya4329 2 роки тому +406

    സത്യം മനസ്സിലാക്കി ,എടത്തനാട്ടുക്കരയിലെ നല്ലവരായ നാട്ടുക്കാർ അഷ്റഫിക്കക്കും സത്യത്തിനും മനസാക്ഷി ക്കും വേണ്ടി നിൽക്കണം എന്ന് അഭ്യാർത്ഥിക്കുന്നു.

    • @manusvlog578
      @manusvlog578 2 роки тому +2

      🙏🙏🙏🙏😄😄😄

  • @Shoukathali-og7vl
    @Shoukathali-og7vl 2 роки тому +403

    പള്ളി അല്ലാഹുവിൻറെ ഭവനമാണെങ്കിലും,പള്ളിക്കമ്മിറ്റിയിൽ ഉള്ള പലരും അള്ളാഹുവുമായിട്ട് യാതൊരു ബന്ധവുമില്ലാത്തവരാണ്..
    നല്ല പള്ളിക്കമ്മിറ്റി ..

  • @mayadevimr3657
    @mayadevimr3657 2 роки тому +40

    ഇതുപോലെയുള്ള പ്രശ്നത്തിന്റെ കയ്പ്പേറിയ രുചി, മാനസികാആഘാതം അനുഭവിച്ചിരുന്നവർക്ക്‌ മാത്രമേ അതിന്റെ തീവ്രത മനസിൽ ആവുകയുള്ളൂ...😢കുഞ്ഞേ❤️ നീ ഇപ്പോൾ കാണിച്ച ഈ സംസാര രീതി തന്നെയാണ് എന്തുകൊണ്ടും ഉചിതം....നിന്നിലും, ഈ പ്രശ്നത്തിലും 100%സത്യം ഉണ്ടെന്ന് കേൾക്കുന്നവർക്ക്, ഈ വീഡിയോ കാണുന്നവർക്ക് ബോധ്യം ആകും തീർച്ച 👌👌കാര്യമില്ലാതെ പ്രശ്നം ഉണ്ടാകുന്നവരെ ഭയപ്പെടേണം 😒സത്യവും, നീതിയും നടപ്പിൽ ആക്കുവാൻ ദൈവവും നിന്നോടൊപ്പം ഉണ്ടാവട്ടെ...☺️ പ്രാർത്ഥനയോടെ.. 🙏❤️🙏

  • @Raji_Kichu_Kithus_mom81
    @Raji_Kichu_Kithus_mom81 2 роки тому +611

    നിങ്ങളുടെ സ്വന്തം വഴിക്ക് വേണ്ടി ഏതറ്റം വരെ പോകേണ്ടി വന്നാലും പോകണം... With u always

    • @favashajrlandscape
      @favashajrlandscape 2 роки тому +8

      👍

    • @bijumapranambiju1451
      @bijumapranambiju1451 2 роки тому +9

      Full support...

    • @madhunair7636
      @madhunair7636 2 роки тому +5

      You r right, now you fight with ur exiting route only

    • @WR-NC-ASPL
      @WR-NC-ASPL 2 роки тому +3

      Cannot claim another person's property as path. Give money to original owner and buy land for path.

  • @rinuthulaseedharan3892
    @rinuthulaseedharan3892 2 роки тому +58

    ഇത് ഞാനും അനുഭവിച്ചതാണ്, opposite അമ്പലകമ്മിറ്റി... കട്ട. സപ്പോർട്ട്...

  • @thesoldier3199
    @thesoldier3199 2 роки тому +1274

    അധികാരം തലക്ക് പിടിച്ച് പറയിപ്പിക്കാൻ നടക്കുന്ന കൊറെ ആളുകൾ ഉണ്ട് ഇക്കാ..... പറഞ്ഞിട്ട് കാര്യമില്ല..... പറയിപ്പിക്കാൻ അല്ലാതെ വേറൊന്നും അവർക്ക് അറിയില്ല.... നിയമപരമായി തന്നെ മുന്നോട്ട് പോ ഇക്കാ... Full support 🙌

    • @anjubabu4294
      @anjubabu4294 2 роки тому +7

      👍

    • @beetascales3879
      @beetascales3879 2 роки тому +2

      മതത്തെ കളങ്കപെടുത്തുന്ന ഇത്തരം കമ്മിറ്റി മെമ്പർമാർ മുസ്ലീം സമുദായത്തിനും മസ്ജിദിനും അപമാനമാണെന്ന് പറയാതെ വയ്യ. ഖുർആൻ്റെ ഭാഷയിൽ പറഞ്ഞാൽ സത്യത്തിൻ്റെ പാതക്കായിരിക്കും അന്തിമ വിജയം. സത്യം വിജയിക്കും മർദ്ദിതൻ്റെ പ്രാർത്ഥന ആത്മാർത്ഥതയോടെയായതുകൊണ്ട് അല്ലാഹു ആ പ്രാർത്ഥന കേൾക്കും. ഉത്തരം കിട്ടുക തന്നെ ചെയ്യും. ശരിയായ മതത്തിൻ്റെ പാത പഠിക്കാതെ മതത്തിൻ്റെ നേതൃസ്ഥാനത്ത് ഇരുത്തിയാൽ ഇങ്ങനെ സംഭവിക്കുന്നതിൽ അൽഭുതപ്പെടാനില്ല: ഒരു മതവും ആരേയും ദ്രോഹിക്കുവാൻ പറയുന്നില്ല'

    • @AbdulvahidVahid-px8nu
      @AbdulvahidVahid-px8nu 2 роки тому +6

      Full support dont worry...Allahu akbar.... Avanmar matha thozhilalikallo or muthalalimaro?

    • @FK0011
      @FK0011 2 роки тому +6

      Kayyil kittyal 2 ennam potticho.. palliyeyum padachoneyum pedichal pore..committee chettakalod pokan para

    • @mshibum6905
      @mshibum6905 2 роки тому

      മൂത്രം നാറിയിട്ടു ഒരു പള്ളിയുടെയും പരിസരത്തു അടുക്കാൻ ആവുന്നില്ല !?
      പള്ളികളിൽ നിന്ന് ഈ മൂത്രപ്പുരകൾ മാറ്റി സ്ഥാപിക്കാൻ ഒരു കഠിന പരിശ്രമത്തിനു ദയവു ചെയ്തു എല്ലരും മുന്നോട്ടു വരണം.
      ഇതു ഒരു ആഗോള ക്യാമ്പയ്‌ൻ ആയി മാറട്ടെ
      പള്ളികൾ മൂത്രപ്പുരകൾ അല്ല. ഓർക്കുക

  • @raveendranp1186
    @raveendranp1186 2 роки тому +42

    ഇങ്ങനെയുള്ള നീതി ബോധമുള്ള പോലീസുദ്യോഗസ്ഥരും കേരള പോലീസിലുണ്ട് യെന്ന് അറിഞ്ഞതിൽ അഭിമാനിയ്ക്കുന്നു! 👍🙏

  • @teamoriel
    @teamoriel 2 роки тому +36

    നീതി താങ്കളുടെ ഭാഗത്താണ്. സുധീരം അനീതിക്കെതിരേ പ്രതികരിക്കാൻ കാണിച്ച ധൈര്യം അഭിനന്ദനാർഹം. രാഷ്ട്രീയ പാർട്ടികളുടെ പിടിയിൽ നിന്നും നമ്മുടെ പോലീസിനെ സ്വതന്ത്രരാക്കിയാൽ തന്നെ ഇവിടെ നീതി പുലരും. നീതിയുടെ ഭാഗത്ത് ഉറച്ചു നിന്ന പോലീസ് ഉദ്യോഗസ്ഥർക്ക് അഭിനന്ദനങ്ങൾ.

  • @Anu-ew1fn
    @Anu-ew1fn 2 роки тому +372

    മതത്തിനും മുകളിലാണ് ഇന്ത്യൻ ഭരണഘടന എന്ന് തെളിയിച്ച് നീതി നടപ്പിലാക്കിയ പോലീസ് ഉദ്യോഗത്തിന് അഭിനന്ദനങ്ങൾ...🇮🇳🇮🇳🇮🇳

    • @firoskp1756
      @firoskp1756 2 роки тому +14

      ബ്രോ മതത്തെ കുറ്റം പറയാൻ യാതൊരു അവകാശവുമില്ല വ്യക്തികൾ ചെയ്യുന്നത് മതതുമായി താരതമ്യം ചെയ്യാൻ പാടില്ല

    • @sreekeshmohanan9728
      @sreekeshmohanan9728 2 роки тому

      @@firoskp1756 still indian constitution is far far superior than any other religions versus

    • @suanc9756
      @suanc9756 2 роки тому +1

      Ithu mathamallatto

    • @Anu-ew1fn
      @Anu-ew1fn 2 роки тому +4

      ഒരു മതത്തെ മാത്രമല്ല പറയുന്നത് എല്ലാ മതത്തെയും സ്വാർത്ഥ ലാഭത്തിനു വേണ്ടി ദുരുപയോഗിക്കുന്നത് ഇതേപോലെയുള്ള വ്യക്തികളും രാഷ്ട്രീയപാർട്ടികളും ആണ്.. എല്ലാ പോലീസ് ഉദ്യോഗസ്ഥരും ഇതേപോലെ പ്രവർത്തിക്കണമെന്നില്ല. മതം എന്ന് കേൾക്കുമ്പോൾ അവർ മതത്തിൻറെ കൂടെ നിൽക്കും..

    • @pestechmaster4151
      @pestechmaster4151 2 роки тому

      @@firoskp1756 💯❤️

  • @antonykaduthanam9781
    @antonykaduthanam9781 2 роки тому +181

    സത്യം ജയിക്കും സത്യമേ ജയിക്കൂ താങ്കൾക്കും കുടുംബത്തിനും നീതി ലഭിക്കും

  • @jamsheerjms4388
    @jamsheerjms4388 2 роки тому +559

    അല്ലാഹുവിന് വേണ്ടി ആണെല്ലോ ഈ അക്രമം എല്ലാം ആണ് ഓർക്കുക... നടക്കുന്ന വഴിയിൽ ഒരു തടസം കണ്ടാൽ അത് നീക്കം ചെയ്യാൻ പഠിപ്പിച്ച പ്രവാചകന്റെ അനുയായികൾ... ഇത് പോലെ ഒരുപാട് കമ്മിറ്റിക്കാർ കേരളത്തിൽ ഉണ്ട്...i am support you ASHREFka

    • @ashraf.kottappuramashraf3858
      @ashraf.kottappuramashraf3858 2 роки тому +26

      എന്ത്‌....?
      ഇവർക്ക് പ്രവാചക വചനത്തെ പറ്റി വല്ല ബോധം ഉണ്ടാ....?
      ഉണ്ടങ്കിൽ ഈ തരം തരം താണ പണികാണിക്കുമോ

    • @Cartier2255
      @Cartier2255 2 роки тому +26

      പ്രവാചക അധ്യാപനം അക്ഷരം പ്രതി പാലിക്കുന്ന ഒരാൾക്കും തൻ്റെ സഹോദരങ്ങളെ ദ്രോഹിക്കാൻ ആവില്ല.

    • @saleemmadathil9854
      @saleemmadathil9854 2 роки тому +12

      നിങ്ങളുടെ ഭാഗത്തു ഞായമുണ്ട് അല്ലാഹ് തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ കമ്മിറ്റി ദീൻ വിറ്റ് തിന്നുന്ന ചില ചെറ്റകൾ മാത്രം ഇന്ത്യൻ നീതി ഞായ വ്യവസ്ഥയിൽ ഉറച്ച വിശ്വസത്തോടെ മുന്നോട്ടു പോവുക wish you all the best of luck 👍👍👌🤝🤝

    • @ponnuunny6407
      @ponnuunny6407 2 роки тому +13

      പ്രവാചകൻ പഠിപ്പിച്ചു, ഇവർ പഠിച്ചു, പക്ഷെ ഇവരത് പ്രവർത്തിയിൽ കാണിക്കില്ല. വെള്ളയും വെള്ളയും ഇട്ട് നടക്കും

    • @alpineeagle9597
      @alpineeagle9597 2 роки тому +2

      ഖുറാഫി ആയിരിക്കും

  • @mishalmishal2502
    @mishalmishal2502 2 роки тому +1465

    ആപള്ളിയിൽ നിസ്ക്കരിച്ചാൽ ആ നിസ്കാരം ശരിയാവില്ലാ കാരണം അയൽവാസിയുടെ പ്രശ്നം പരിഹരിക്കാതെ അള്ളാഹു സ്വികരികുയില്ലാ തിർച്ചയായും

    • @Nasahi-c4j
      @Nasahi-c4j 2 роки тому +52

      മൂത്രം ചേർന്ന വെള്ളം കൊണ്ട് വുളൂ എടുത്താലും.. 🤭

    • @sasidharanv6956
      @sasidharanv6956 2 роки тому +25

      എനിക്കു ഇതേ അവസ്ഥ ഉണ്ടായി വഴിയില്ലാത്ത വസ്തുവിൽ വീടുവയ്ക്കാൻ വഴി വെള്ളം കറണ്ട് എല്ലാം കൊടുത്തു വീടുപണി കഴിഞ്ഞു മകളുടെ നികാഹ് കഴിഞ്ഞു മകന്റെ നികാഹ് കഴിഞ്ഞു 100വയസ് കഴിഞ പപ്പയുടെ മയ്യതും എന്റെ വഴിയിൽ കൂടിക്കൊണ്ടുപോയി ഞാനും അനുഗമിച്ചു പള്ളിവരെ 2മാസം കഴിഞ്ഞപ്പോൾ പള്ളികർകൂടി ഇപ്പറഞ്ഞ എന്നെ യും കുടുംബ
      ത്തെയുംനാട്ടിൽ കിടക്കാൻ പറ്റാത്ത രീതിയിൽ അടിപായിച്ചു അവര്പറഞ്ഞവിളക് അവർക്കു തന്നെ വീടും സ്ഥലവും കൊടുത്തു അത്രനല്ല ദൈവ viswasila
      കളാണ്

    • @gatamigaurav6326
      @gatamigaurav6326 2 роки тому +29

      @@sasidharanv6956 മാപ്പിളയെ നമ്പരുത് .വലിയ പഞ്ചാരയാകും ആദ്യം. അവസരം വരുമ്പോൾ തനിനിറം കാണിക്കും.

    • @mishalmishal2502
      @mishalmishal2502 2 роки тому +36

      @@sasidharanv6956 ഇത് മതത്തിൻ്റെ പ്രശ്നം അല്ലാ മനുഷ്യർക്ക് ദൈവത്തെ അറിയാൻ പറ്റുന്നില്ലാ അവർ മനുഷ്യനുമല്ലാ
      എല്ലാ മതങ്ങളിലും ഗ്രന്ധങ്ങൾ ഉണ്ട് അവർ
      അത് പോലെ ജീവിക്കുന്നില്ലാ നിന്നെ പോലെ നിൻ്റെ അയൽകാരനെ സ്നേഹിക്കാൻ പഠിപ്പിക്കുന്ന മതങ്ങളാണ് നമുക്കുള്ളത് ഹിന്ദുവും കൃസ്ത്യനിയും മുസ്ലിം ഒക്കെ ഒരു മരത്തിലെ കായ്ക്കനികളാണ് എന്ന സത്യം തിരിച്ചറിഞ്ഞാൽ മനസ്സിലെ ഇരുട്ട് വെളിച്ചമാകും സമയമാകുമ്പോൾ നമ്മൾ എല്ലാവരും ഇവിടം ഉപേക്ഷിച്ച് തിരിച്ച് യാത്ര ചെയ്യേണ്ടവരാണ്

    • @mishalmishal2502
      @mishalmishal2502 2 роки тому +13

      @@sasidharanv6956 നിങ്ങൾക്ക് അതിനേക്കാളും വലുത് ദൈവം തരും അവൻ നീതിമാൻണ് ഉന്നതനാണ് ഉദാരനാണ്

  • @ashkarsadham6403
    @ashkarsadham6403 2 роки тому +614

    മതത്തിനും മെലെയാണ് മനുഷ്യന്‍ 💯
    Big salute police officer 👮🏻‍♀️

    • @nithinraj9972
      @nithinraj9972 2 роки тому +7

      Real

    • @mshibum6905
      @mshibum6905 2 роки тому

      മൂത്രം നാറിയിട്ടു ഒരു പള്ളിയുടെയും പരിസരത്തു അടുക്കാൻ ആവുന്നില്ല !?
      പള്ളികളിൽ നിന്ന് ഈ മൂത്രപ്പുരകൾ മാറ്റി സ്ഥാപിക്കാൻ ഒരു കഠിന പരിശ്രമത്തിനു ദയവു ചെയ്തു എല്ലരും മുന്നോട്ടു വരണം.
      ഇതു ഒരു ആഗോള ക്യാമ്പയ്‌ൻ ആയി മാറട്ടെ
      പള്ളികൾ മൂത്രപ്പുരകൾ അല്ല. ഓർക്കുക

    • @iamhappy6721
      @iamhappy6721 2 роки тому +3

      👍👍💯

    • @aboobackerkallidukkil1185
      @aboobackerkallidukkil1185 2 роки тому +6

      മതം ശരിയായിപ്പിഠിക്കാത്തവർക്ക് പലതും പറയാം. പലതും ചെയ്യാം ശരിയായിപ്പഠിച്ചാൽ നീതിയുടെ കട നടക്കാനാവും

    • @hamsakelampadikkal4085
      @hamsakelampadikkal4085 2 роки тому

      @@iamhappy6721 ആചൈദമനുസ്യന്മാർക്ക്നല്ലബുദ്ദികൊടുക്കാൻപ്രാർട്ടിക്കുക

  • @shemeenashihab1702
    @shemeenashihab1702 4 місяці тому +29

    ഇപ്പോഴാണ് കണ്ടത് എന്തായി പഴയ വഴി കിട്ടിയോ. എന്തുവന്നാലും പഴയ വഴി മതി കട്ട സപ്പോർട്ട്👍👍👍🤲🤲🤲

  • @muralitc2806
    @muralitc2806 2 роки тому +310

    മതത്തിന് മേലെ ഭരണഘടന പറഞ്ഞ പോലീസുകാരനും ബിഗ് സല്യൂട്ട്...

    • @abdulmajeed8769
      @abdulmajeed8769 2 роки тому

      മതം തന്നെയാണ്; എല്ലാ മതക്കാർക്കും വലിയ ഫണ്ടിംഗ് ഉണ്ട്" അഹങ്കാരം കൂടി വരികയാണ്

    • @ancyancy625
      @ancyancy625 2 роки тому

      👍🙏👍🙏Big❤️S

  • @babymathew3905
    @babymathew3905 2 роки тому +870

    Big salute for police officers. എന്താരു മനുഷ്യന്മാരും പള്ളി കമ്മിറ്റിയും. എതിർ ഭാഗം മുസ്ലിം അല്ലാത്ത ആൾ ആയിരുന്നുവെങ്കിൽ കഥ മാറിയെനെ. വലിയ ഒരു നിയമ പ്രശ്നം പരിഹരിച്ച സ്ഥലം പോലിസ് മേധാവികൾ എന്റെ വക Big salute 🫡 salute 🫡 salute 🫡 👏💐

    • @tzlimarf
      @tzlimarf 2 роки тому

      നന്നായി ട്ട് അങ്ങോട്ട് ച്ഛർദി ക്കു കൃ സങ്കി...

    • @dasank.v7473
      @dasank.v7473 2 роки тому +8

      Yes

    • @socialmedia8804
      @socialmedia8804 2 роки тому +25

      Ethir bhagath mattumathasthar anekil (ethu mathathil ayalum)avidannu vdu vittu pokendi varum sure...

    • @zabanazeer
      @zabanazeer 2 роки тому +3

      athu seriyanu

    • @abdunasir1031
      @abdunasir1031 2 роки тому +12

      മതം ഉൾക്കൊണ്ടാൽ സ്വഭാവം നന്നാവാതിരിക്കില്ല

  • @davidoffsilver9832
    @davidoffsilver9832 2 роки тому +105

    ഇക്ക, സുപ്രീം കോടതിയിൽ പോയിട്ട് ആണെങ്കിലും ഇതിൽ നീതി നേടിയെടുക്കണേ ഇക്ക..... ഫുൾ സപ്പോർട്ട് 🖤🖤🖤🖤😘😘😘😌

    • @footballfans5570
      @footballfans5570 2 роки тому +1

      എന്താലേ ബായ് എന്തും ഇവിടെ നടക്കില്ല അത് നിങ്ങൾ ഇവിടെ കാണിച്ചു

  • @Manu-hm9xy
    @Manu-hm9xy 2 роки тому +33

    😀😀ജ്ജി ഇപ്പോൾ എടുത്ത തീരുമാനം അടിപൊളി 👌🏻👌🏻👌🏻 പുതിയ വഴി വേണ്ട പഴയത് മതി ഉഷാർ 👌🏻👌🏻👌🏻👌🏻 കട്ടക്ക് സപ്പോർട്ട്

  • @mariyamoosa
    @mariyamoosa 2 роки тому +270

    ഇങ്ങനെ ഒരു വിഡിയോ ചെയ്തത് വളരെ നന്നായി. നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ സർവ പിന്തുണയും, 👍👍👍

    • @mshibum6905
      @mshibum6905 2 роки тому

      മൂത്രം നാറിയിട്ടു ഒരു പള്ളിയുടെയും പരിസരത്തു അടുക്കാൻ ആവുന്നില്ല !?
      പള്ളികളിൽ നിന്ന് ഈ മൂത്രപ്പുരകൾ മാറ്റി സ്ഥാപിക്കാൻ ഒരു കഠിന പരിശ്രമത്തിനു ദയവു ചെയ്തു എല്ലരും മുന്നോട്ടു വരണം.
      ഇതു ഒരു ആഗോള ക്യാമ്പയ്‌ൻ ആയി മാറട്ടെ
      പള്ളികൾ മൂത്രപ്പുരകൾ അല്ല. ഓർക്കുക

    • @abdulmajeed8769
      @abdulmajeed8769 2 роки тому +4

      എല്ലാ വിധ പിന്തുണയും എല്ലാവരിൽ നിന്ന് ഉണ്ടാവട്ടെ

    • @chankbrothers
      @chankbrothers 2 роки тому +2

      ബ്രദർ.... എല്ലാ പിൻന്തുണയും 👍🏼

  • @mkworldstory1670
    @mkworldstory1670 2 роки тому +95

    പൊരുത്തപ്പെടാത്ത സ്ഥലത്തിൽ നിസ്കരിച്ചാൽ അത് സ്വീകാര്യമാകുമോ എന്നറിയില്ല അല്ലാഹു അവർക്ക് വിവേകം നൽകട്ടെ

  • @SURADEV-M7k
    @SURADEV-M7k 2 роки тому +57

    ഒരിക്കലും വീണ്ടും വീണ്ടും ആവശ്യമില്ലാത്ത വീഡിയോ എന്ന് പറയേണ്ട തികച്ചും അനിവാര്യമായ വീഡിയോ ജനങ്ങളെ അറിയിക്കുന്നത് അഷ്റഫിന്റെ കടമയാണ്👍

    • @joncykoshy836
      @joncykoshy836 2 роки тому

      👍👍👍👍👍👍👍

    • @venue5567
      @venue5567 2 роки тому +1

      സതൃതതിനു വേണ്ടി പേരാടു വിജയം ഉറപ്പു

  • @NajeebAS-uz5fw
    @NajeebAS-uz5fw 4 місяці тому +19

    ഒരു ബോധവുമില്ലാത്ത ആൾക്കാർ എപ്പോഴും ഉണ്ടെന്നുള്ളതിൽ അത്ഭുതമാണ് തോന്നുന്നത്

  • @firosfirufiros8520
    @firosfirufiros8520 2 роки тому +58

    *ഒരാളെയും വെറുതെ വിടരുത്.... നിയമപരമായി നേരിടു ബ്രോ.... കട്ട സപ്പോർട് 👍🏻👍🏻👍🏻*

    • @saidalavialavi8874
      @saidalavialavi8874 2 роки тому

      അവിടെ ഈ പറഞ്ഞവർ മു- ജാഹിലിങ്ങാളാണ് പെണ്ണുങ്ങളും ആണുങ്ങളും നമസ്കരിക്കുന്ന പള്ളിയല്ലേ, പടു ജാഹിലിങ്ങൾ അവർ അത്ര നന്നാവുiiiiiii

    • @saidalavialavi8874
      @saidalavialavi8874 2 роки тому

      അവിടെ ഈ പറഞ്ഞവർ മു- ജാഹിലിങ്ങാളാണ് പെണ്ണുങ്ങളും ആണുങ്ങളും നമസ്കരിക്കുന്ന പള്ളിയല്ലേ, പടു ജാഹിലിങ്ങൾ അവർ അത്ര നന്നാവുiiiiiii

    • @saidalavialavi8874
      @saidalavialavi8874 2 роки тому

      വഴി ഒരിക്കലും മുടക്കാൻ പറ്റില്ല ഇത് നേരെ പോയി കലക്ടർ ക് പരാതി കൊടുക് വിവരം അവർ താനെ അറിയും

    • @mshibum6905
      @mshibum6905 2 роки тому

      മൂത്രം നാറിയിട്ടു ഒരു പള്ളിയുടെയും പരിസരത്തു അടുക്കാൻ ആവുന്നില്ല !?
      പള്ളികളിൽ നിന്ന് ഈ മൂത്രപ്പുരകൾ മാറ്റി സ്ഥാപിക്കാൻ ഒരു കഠിന പരിശ്രമത്തിനു ദയവു ചെയ്തു എല്ലരും മുന്നോട്ടു വരണം.
      ഇതു ഒരു ആഗോള ക്യാമ്പയ്‌ൻ ആയി മാറട്ടെ
      പള്ളികൾ മൂത്രപ്പുരകൾ അല്ല. ഓർക്കുക

  • @mangomango270
    @mangomango270 2 роки тому +9

    സഹോദരൻ പറഞ്ഞത് വളരെ ശരിയായി തോന്നി സത്യം വിജയിക്കട്ടെ ഇങ്ങനെയുള്ള ചില വൃത്തികെട്ട കുറച്ച് ആളുകൾ ഉണ്ട് അവരുടെ വിചാരം എല്ലാം അവരുടെ തലയിലാണെന്നാണ് ആരായാലും ഇതുപോലുള്ള തെണ്ടിത്തരം കാണിക്കരുത്

  • @jineshp6599
    @jineshp6599 2 роки тому +243

    What you said is absolutely correct...if the opposite party is religious group..it's very difficult to get justice...it's a lot of mental torture..I faced the same situation and won the case after tough fight...keep going...truth will triumph 👍

    • @martink.a4009
      @martink.a4009 2 роки тому

      അഷറഫ് തങ്ങൾ പറഞ്ഞതുപോലെ എല്ലാം മതത്തിലും ഉണ്ട് വിവരമില്ലാത്ത അമുൽ ബേബിസ് അത്രയേ ഉള്ളു ഇവർക്കൊട്ട് വിവരം ഉണ്ടോ അതില്ല ഉള്ളവനെ പുച്ഛം കുളത്തിലെ തവള 😄😄😄സൗദിയിൽ നിന്നും മാർട്ടിൻ കുന്നപ്പള്ളി കാസറഗോഡ് ❤❤❤

    • @asharafkpssharafu8799
      @asharafkpssharafu8799 2 роки тому

      സത്യമറിയാതെ പുലമ്ബരുത് കണ്ടാലറിയാം അയാൾക്കു അവകാശപെട്ട 3 അടി സ്ഥലം കഴിച്ചാണ് കുഴി വീട്ടിയിട്ടുള്ളത് കുഴി കെട്ടി ശരിയാകുമ്പോൾഎല്ലാം ക്ലിയരായിരിക്കും ഈ മന്ദബുദ്ധി അവന്ടെ പിരാന്ത് പറയുകയാണ്

  • @Lailajalal-h4i
    @Lailajalal-h4i 4 місяці тому +12

    ശരിക്കും സത്യത്തിന്റെ ഭാഗത്ത്‌ താങ്കൾക്കൊപ്പം നിന്ന ആ പോലീസ് ഉദ്യോഗസ്ഥനിരിക്കട്ടെ ഇന്നത്തെ സല്യൂട്ട് 🙏

  • @anilchandran9739
    @anilchandran9739 2 роки тому +139

    That Police Officer Deserves Big Salute and Respect.

    • @beeranchirayikkattu317
      @beeranchirayikkattu317 2 роки тому +1

      വഴി നടക്കാനുള്ള അവകാശം നിഷേധിക്കല്ല പള്ളി കമ്മിറ്റിയുടെ ജോലി മലയാള അവകാശം പള്ളിയുടെ പേര് പറഞ്ഞ് തടഞ്ഞാൽ പടച്ചവൻ അംഗീകരിക്കില്ല വിശ്വാസിക്ക് ചെയ്യാൻ കഴിയില്ല മറ്റുള്ളവരെ ഉപദ്രവിക്ക അല്ല പള്ളി കമ്മിറ്റിക്കാരുടെ ജോലി അവർ പള്ളി പരിപാലനമാണ് കമ്മിറ്റിക്കാരുടെ ജോലി പണ്ഡിതന്മാർ നാട്ടിലില്ല ഇല്ലാത്ത അവസ്ഥയായി പോയോ

    • @noormohammed4075
      @noormohammed4075 2 роки тому

      Certainly, credit goes to police officer.

  • @Shaheernadukkandy
    @Shaheernadukkandy 2 роки тому +13

    നീതി നടപ്പാക്കിയ SI സാറിന് ഒരു ബിഗ് സല്യൂട്ട.

  • @bineshm7626
    @bineshm7626 2 роки тому +45

    താങ്കളുടെ ഭാഗം ആണ് ശരി. നീതി ലഭിക്കട്ടെ💯👍

  • @hamzapkh4824
    @hamzapkh4824 4 місяці тому +6

    ഏതായാലും ആദ്യമായി നിനക്ക് ഒരു ബിഗ് സല്യൂട്ട്.പിന്നെ ഇങനെ ഉള്ള തെണ്ടിത്തരം പുറത്ത് പറയാൻ കാണിച്ചതിന് നന്ദി ഇത് പോലെ പല സ്ഥലങ്ങളിലും കാണുന്നുണ്ട് പള്ളിയുടെ മതിൽ പള്ളിയുടെ ചുമര് റോട്ടിലേക്ക് കയറി നിൽക്കുന്ന സ്ഥലങ്ങൾ ധാരാളം കാണാം ഇങനെ ഉള്ളിടത്ത് കമ്മിറ്റിക്ക് ഓശാന പാടി അവരെ നക്കാപ്പിച്ച വാങി നടക്കുന്ന ചില പണ്ഡിതൻമാരും ഇതിനൊക്കെ ഇത് പോലെ പോരാടണം എന്നാണ് എന്റെ അഭിപ്രായം മത സൗഹാർദ്ദം ധർമം നീതി ഇതൊക്കെയാണ് ഇവിടെ വേണ്ടത്

  • @vijupt8486
    @vijupt8486 2 роки тому +254

    അഷ്‌റഫ്‌, നിങ്ങൾ പറഞ്ഞത് എത്രയോ ശരിയാണ്, തെറ്റ് ചെയ്യുന്നവർ സങ്ഘടിതരാണെങ്കിൽ നമ്മൾ ചെയ്യുന്നത് ശരിയായാൽ പോലും നമ്മൾ ഒറ്റപെട്ട അവസ്ഥയിലാവും, ഈ നാട്ടിൽ മുട്ടിനു മുട്ടിനു പള്ളി പണിഞ്ഞു ദൈവത്തെ പ്രാർത്ഥിക്കുന്നവർ തൊട്ടടുത്ത മനുഷ്യന്റെ കഷ്ടത കാണാതെ പോവുന്നു.

  • @jayanjayan7921
    @jayanjayan7921 2 роки тому +99

    സത്യം ജയിക്കട്ടെ 👍

  • @frcelestinej
    @frcelestinej 2 роки тому +270

    A big salute to the Police Officers.

  • @houlathburhani9678
    @houlathburhani9678 4 місяці тому +13

    ദേശമംഗലത്തും ഉണ്ട് ഇങ്ങനെയൊരു പള്ളി കമ്മറ്റി. അയൽവാസിയുടെ വഴി തടസ്സപ്പെട്ടുത്തുന്ന പള്ളി( നുണ ) കമ്മറ്റി. നീതി ഒരിക്കൽ നടക്കും ഇ: അ.അന്ന് ഈ വീട്ടുകാരുടെ ഭാഗത്തേക്ക് എല്ലാവരും എത്തും. സത്യം നടക്കും ഹസ്ബുനല്ലാഹ്.

  • @manojchandran2718
    @manojchandran2718 2 роки тому +110

    ധൈര്യമായി മുന്നോട്ടു പോകുക, ദൈവം നിങ്ങളുടെ കൂടെ ഉണ്ടാകും. 💞

  • @mohamedibrahimpattazhi9687
    @mohamedibrahimpattazhi9687 2 роки тому +70

    Big salute 💐💐❤️. വഴി തടയുന്നത് അനിസ്ലാമികമാണ് എന്ന് പോലും പള്ളി കമ്മിറ്റി ക്കാർക്ക് അറിയില്ലേ. കഷ്ടം മഹാ കഷ്ട്ടം

  • @suriansiva9828
    @suriansiva9828 2 роки тому +123

    അഷറഫ് ഭായ് സൂക്ഷിക്കണം മതം ഏറ്റവും വലിയ സംഘടിത ശക്തിയാണ് അത് ഒരു മതം അല്ല എല്ലാ മതങ്ങളും ഭരണകൂടത്തെ പോലും സ്വാധീനിക്കാൻ കഴിവുള്ളവർ അവർക്ക് ഭരണഘടനയിൽ ഒന്നും അല്ല വിശ്വാസം മതനിയമങ്ങളിൽ ആണ് പക്ഷേ അവസാന വിജയം അത് സത്യത്തിന് മാത്രം ധൈര്യമായി മുന്നോട്ട് പോകൂ ❤

    • @snowhite3191
      @snowhite3191 2 роки тому +10

      വഴി തടസം സൃഷ്ടിക്കുന്നതിനെ രൂക്ഷമായി വിമർശിക്കുക മാത്രമല്ല വഴിയിൽ കാണുന്ന പ്രതിബനധങ്ങൾ നീക്കി ജനസഞ്ചാര സൗകര്യം ഏർപ്പെടുത്തൽ ഉത്തമ ദൈവ വിശ്വാസത്തിന്റെ ഭാഗമാണെന്ന് കൂടി പഠിപ്പിച്ച പുണ്യ മതമാണ് വിശുദ്ധ ഇസ്ലാം.. അതിന്റെ ബാലപാഠങ്ങൾ പോലുമറിയാത്തവരാണ് പള്ളിയധികാരികളെങ്കിൽ അവർ കണ്ണ് തുറക്കട്ടെ.. സത്യം മാത്രം ജയിക്കും

    • @xndbxnda8817
      @xndbxnda8817 2 роки тому +3

      ഭരണഘടന ❤️

    • @muhammadasif-ld3wy
      @muhammadasif-ld3wy 2 роки тому +7

      ഈ അവസാനം എന്നാണ് സഹോ,🤔 പലവിശ്വാസികളുടേയും തളളാണ് ഇത് "അവസാനം സത്യം വിജയിക്കും" എന്നത് 😂😂😂😂😂 അവനവന്റെ ജീവിതകാലഘട്ടത്തിൻ വിജയം അനുഭവിക്കാൻ കഴിയണം ഈ അവസാനം എന്നത് നീണ്ട്..... നീണ്ട്... പോയികൊണ്ടേ....... ഇരിക്കും സൗമ്യ... ഗോവിന്ദച്ചാമി വിഷയം, സിസ്റ്റർ അഭയ, ചാക്കോ വധം,ടി പി ചന്ദ്രശേഖരൻ, ഫ്രാങ്കോ തുടങ്ങിയ പലതും ആർക്കാണ് നീതികിട്ടിയത് വെറുതെ വിടുവായത്തം പറയാതെ സുഹൃത്തേ.......🙏🙏🙏🙏🙏

    • @najeebh6741
      @najeebh6741 2 роки тому

      @@snowhite3191 yes 🙌

    • @muhammadasif-ld3wy
      @muhammadasif-ld3wy 2 роки тому +1

      @@snowhite3191 ഇസ്‌ലാമോ? കേൾക്കുമ്പോൾ ഒരു കുളിര് 😂😂😂😂

  • @noushadkk4132
    @noushadkk4132 2 роки тому +5

    ഈ സഹോദരന്റെ ദുരവസ്ഥ അള്ളാഹു തന്നെ മാറ്റികൊടുക്കട്ടെ...
    മരണം എന്നത് ഈ കമ്മിറ്റി ക്കാർക്കും ഉണ്ടാവും എന്ന് മനസിലാക്കുക

  • @AjithkumarGuruvayoor
    @AjithkumarGuruvayoor 4 місяці тому +22

    പ്രിയ സഹോദരാ ഞാൻ നിങ്ങളുടെ കൂടെ ഉണ്ട് നിങ്ങൾക്ക് ഫുൾ സപ്പോർട്ട് 🚩🚩🚩

  • @lekshmynair466
    @lekshmynair466 2 роки тому +54

    Ashraf, I always felt that you are genuine person. Go ahead... All our prayers are with you.

    • @shynushynu196
      @shynushynu196 2 роки тому

      ഈ വക ജന്മങ്ങൾ ആണ് മുസ്ലീം മതത്തിന്റെ ശാപം

  • @renjith.mathewrenjith.math7888
    @renjith.mathewrenjith.math7888 2 роки тому +118

    നിങ്ങൾ ആണ് യഥാർത്ഥ ഇന്ത്യൻ പൗരൻ 👍

  • @shabeerthottassery5720
    @shabeerthottassery5720 2 роки тому +54

    congrats ashraf excel, SI sir ന് ഒരു big salute ..പള്ളിയും മതവും വച്ച് എന്ത് നെറികേടും കാണിക്കുന്ന എല്ലാ പള്ളി കമ്മറ്റി ക്കാർക്കുമുള്ള ചെകിട്ടത്തടി ആയിപോയി ..

    • @bijlikumar123
      @bijlikumar123 2 роки тому

      എന്ത് ചെകിട്ടത്തടിയാണ് ???
      പാവപ്പെട്ടവനായിരുന്നെങ്കിൽ , വല്ലവനും തൻ്റെ നെഞ്ചത്ത് കുഴിച്ച കുഴി , JCB കൊണ്ടുവന്നു മൂടാൻ സാധിക്കുമായിരുന്നോ ?
      ആരു പണം കൊടുക്കും ?

  • @malluthugytc7678
    @malluthugytc7678 2 роки тому +3

    മനുഷ്യന് വേണ്ടി മനുഷ്യൻ ഉണ്ടാക്കിയതാണ് ദൈവത്തെ.

  • @വേഴാബൽതേൻമതുരം

    എൻ്റെ നാട്ടിൽ ചെക്കൻമാർക്ക്
    കല്യാണ ആലോചന വന്നാൽ മുടക്കുന്ന ടീം ആണ് പള്ളി കമ്മിറ്റിയുടെ ടീം

    • @shababpulikkaparambil9774
      @shababpulikkaparambil9774 2 роки тому +7

      ഇതൊക്കെ അറിഞ്ഞിട്ടും ചെക്കന്മാർ അതും നോക്കി നിൽക്കുകയാണോ ??? 3

    • @വേഴാബൽതേൻമതുരം
      @വേഴാബൽതേൻമതുരം 2 роки тому

      @@shababpulikkaparambil9774 എന്ത് ചെയ്യാനാ കുറെ എണ്ണം ഉണ്ട് ചങ്ങാതിമാരുടെ തന്തമ്മാരല്ലെ എന്ന് വിചാരിച്ച് വിട്ട് കളയും

    • @SaSa-iq4ou
      @SaSa-iq4ou 2 роки тому +3

      @@pfdgh3352
      പോടാ കൊപ്പെ കിട്ടിയ ഗാപ്പിൽ ഉണ്ടാക്കുന്നു...

    • @anishchandran9145
      @anishchandran9145 2 роки тому +1

      Adichu chevakutti pottikke ethe committee ayalum

    • @വേഴാബൽതേൻമതുരം
      @വേഴാബൽതേൻമതുരം 2 роки тому +2

      @@anishchandran9145 എല്ലാം വയസായ എപ്പം വേണെലും പോകാൻ തയ്യാറായ സാധനങ്ങളാണ്

  • @roymartin6110
    @roymartin6110 2 роки тому +18

    സത്യത്തേയും, നീതിയേയും മുറുക്കെ പിടിച്ച് വിജയം നേടും വരെ പോരാടുക.
    എല്ലാ വിധ വിജയാശംസകളും നേരുന്നു.

  • @little.knownfacts
    @little.knownfacts 2 роки тому +29

    I appreciate your guts to go against such institutions. More power to you brother

  • @SainaSaina-bt8st
    @SainaSaina-bt8st 4 місяці тому +3

    മോനെ നിന്ടെ സംസാരവും നിന്ടെ നിയമവും എല്ലാം എല്ലാം വളരെ ഇഷ്ട്ടപെട്ടു .. എല്ലാ പള്ളിയിലുമുണ്ട് ഒരു നിയമവും അറിയാത്ത കുറച്ചു kammittikar. മോനെ വളരെ ഇഷ്ട്ടമായി ഈ ഒരു വീഡിയോ.. നിങ്ങൾ പറയുന്നത് വളരെ മനസ്സിലായി. .. നിങ്ങൾ പള്ളിയെ അല്ല പറയുന്നത് പള്ളിയുടെ പേരും പറഞ്ഞു nadaka.. നിന്ടെ വീഡിയോ എല്ലാവരും ഒന്ന് കാണട്ടെ. 👍👍👍👍👍👍👍👍👍👍👍👍👍👍👌

  • @UNNIKRISHNANKARUMATHIL
    @UNNIKRISHNANKARUMATHIL 2 роки тому +7

    എല്ലാറ്റിനും ഉപരിയാണ് ഇന്ത്യൻ ഭരണഘടന എന്ന് പറഞ്ഞ ആ പോലീസ് ഓഫീസർക്കു ഒരു നല്ല സല്യൂട്ട്.

  • @fazalhassanentertainments8431
    @fazalhassanentertainments8431 2 роки тому +168

    പള്ളി കമ്മിറ്റിക്കാരെ പോലെ ദുഷ്ട മനസ്സുള്ള ടീംസ് വേറെ ഇല്ല.പള്ളി പടച്ചവന്റെയാണ് മറക്കരുത്

    • @shababpulikkaparambil9774
      @shababpulikkaparambil9774 2 роки тому +13

      പ്രസിഡന്റ ഒക്കെ ജില്ലാ കളക്ടറാണെന്നാ വിചാരം ...

    • @HasnaAbubekar
      @HasnaAbubekar 2 роки тому

      പള്ളി മനീശമ്മാരടെയാണ് ശൈത്താനേ😀😀

    • @ponnuunny6407
      @ponnuunny6407 2 роки тому

      പള്ളിയിലെ കാര്യം അള്ളാനറിയുന്ന്‌ പണ്ടുള്ളവർ പറഞ്ഞ് കേട്ടത് എത്ര സത്യം

    • @AppleApple-kx3hr
      @AppleApple-kx3hr 2 роки тому

      Onnuda para oru gathim ilathavan pallikeri.kazhinjal ahankarathinu kalum kayyum.killirkkum

    • @mobilphon6677
      @mobilphon6677 2 роки тому +3

      ഇത്രയും വൃത്തി ഇല്ലാതെ കൊണ്ട് നടക്കുന്ന പള്ളി ഞാൻ ഇത് വരെ കണ്ടിട്ടില്ല വളരെ മോശം കമ്മിറ്റിയെ മാറ്റു നമ്മുടെ നാട്ടിലെ പള്ളി ഒക്കെ വന്നു കണ്ടു നോക്ക്. ഇതിനെക്കാളും സൗകര്യം ഉള്ള പള്ളി പോലും പൊളിച്ചു നന്നായി പണിയുന്നു പലരും ഒരുപാട് പണം കമ്മിറ്റിക് വരുന്നുണ്ടാകും എല്ലാം മുകുന്നതാവും ആ നാട്ടുകാർ മുൻകൈ എടുത്ത് ശ്രദ്ധ കൊടുത്ത് അവരെ മാറ്റുക

  • @arkvlog8406
    @arkvlog8406 2 роки тому +16

    നിങ്ങൾ ചെയ്തത് 100% ശരിയാണ് 👍 വഴിമുടക്കി കൊണ്ടല്ല ഒന്നും സ്ഥാപിക്കേണ്ടത് ഏതു മതമായാലും സമാധാനത്തിനു വേണ്ടി ആയിരിക്കണം സത്യം ജയിക്കും സത്യത്തിനു വേണ്ടി പോരാടുക ജയ് ഹിന്ദ് 🙏🙏

  • @vasanthatharangini6731
    @vasanthatharangini6731 2 роки тому +18

    ആ കുഴി മൂടിയത് ശരിയായില്ല
    ആ ദ്രോഹികളെ കൂടി ആ കുഴിയിലിട്ടു മൂടാണമായിരുന്നു.
    മനുഷ്യനെ നന്മയിലേക്ക് നയിക്കേണ്ടവർ മതങ്ങളുടെപേരിൽ മനുഷ്യനെ ദ്രോഹിക്കുന്ന അല്ലെങ്കിൽ ചൂഷണം ചെയ്യുന്നകാഴ്ച കഷ്ടംതന്നെ.
    ദ്രോഹം സഹിക്കാതെ വരുമ്പോൾ പാലായനം ചെയ്യുമെന്നാ ഇവന്മാർ കരുതിയത്. വിട്ടുകൊടുക്കരുത് ഏതറ്റം വരെപോയാലും വഴി തിരിച്ചുപിടിക്കണം പള്ളിയുടെ നടുവീലൂടെയെങ്കിൽ അങ്ങനെ. അഭിനന്ദനങ്ങൾ 💐💐💐👍👍👍❤❤❤

    • @AbdulKareem-jn3hz
      @AbdulKareem-jn3hz 4 місяці тому

      ഇതിനോട് 100. വട്ടം യോജിക്കുന്നു

    • @muneeramp8546
      @muneeramp8546 3 місяці тому

      100 shariyane​@@AbdulKareem-jn3hz

  • @shijilpoolamangalam4774
    @shijilpoolamangalam4774 2 роки тому +29

    നല്ല രീതിയിൽ ഇടപെട്ട പോലീസ് ഉദ്യോഗസ്ഥർക്ക് അഭിനന്ദനങ്ങൾ

  • @prathibhacs3867
    @prathibhacs3867 2 роки тому +38

    അഷ്‌റഫ്‌, താങ്കൾ ധൈര്യമായി മുന്നോട്ടു പോകൂ. പതിനായിരംപേരുടെ പ്രാർത്ഥന കൂടെയുണ്ട്. ദൈവം കൈവിടില്ല. 🙏🏻❤️❤️❤️

    • @muhammadasifali4181
      @muhammadasifali4181 2 роки тому

      ആ വന്നു പ്രാർത്ഥനതൊഴിലാളികൾ 🤔 ഇതൊക്കെ പുതിയ കേസ് പഴയ പല കേസുകളും ഉണ്ട് അത് ആദ്യം പ്രാർത്ഥിച്ചു ശരിയാക്കിയിട്ടുവരൂ സഹോ 😂😂😂😂

  • @drivernoushad.2447
    @drivernoushad.2447 2 роки тому +69

    അഷ്‌റഫ് ബ്രോ പറഞ്ഞത് പോലെ നമ്മുടെ രാജ്യ നിയമ വ്യവസ്ഥ അനുസരിച്ചു തന്നെ മുന്നോട്ട് പോവുക സത്യം വിജയിക്കട്ടെ വിജയിക്കും 💯💪എല്ലാവിധ സ്നേഹവും സപ്പോർട്ടും ഉണ്ടാകും ✅💯

    • @mshibum6905
      @mshibum6905 2 роки тому

      മൂത്രം നാറിയിട്ടു ഒരു പള്ളിയുടെയും പരിസരത്തു അടുക്കാൻ ആവുന്നില്ല !?
      പള്ളികളിൽ നിന്ന് ഈ മൂത്രപ്പുരകൾ മാറ്റി സ്ഥാപിക്കാൻ ഒരു കഠിന പരിശ്രമത്തിനു ദയവു ചെയ്തു എല്ലരും മുന്നോട്ടു വരണം.
      ഇതു ഒരു ആഗോള ക്യാമ്പയ്‌ൻ ആയി മാറട്ടെ
      പള്ളികൾ മൂത്രപ്പുരകൾ അല്ല. ഓർക്കുക

  • @IbrahimkuttyKunhimohamed
    @IbrahimkuttyKunhimohamed 4 місяці тому +4

    താങ്കളുടെ ഭാഗത്തു സത്യമുണ്ടെങ്കിൽ ധൈര്യം ആയിട്ട് മുന്നോട്ടുപോകുക അള്ളാഹു കൂടെ ഉണ്ട്

  • @alensajanskariah8247
    @alensajanskariah8247 2 роки тому +157

    ഇങ്ങനെ ദ്രോഹം ചെയ്യുന്നവർ എങ്ങനെ ദൈവവിശ്വാസികൾ ആകും ☹️...! ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ bro....🙂👍

    • @poppinzcandy2545
      @poppinzcandy2545 2 роки тому

      അതിന് ദൈവ വിശ്വാസമുള്ളവർ അല്ലാലോ കമ്മിറ്റിയിൽ കയറി ഭരിക്കുന്നത്.... എത്ര മാത്രം ഫണ്ട് അടിച്ചു മാറ്റാം എന്നാണ് അവർ ആലോചിക്കുന്നേ... ഇക്കാര്യത്തിൽ പള്ളിയും അമ്പലവും കണക്കാ..

    • @musthafawayanad6660
      @musthafawayanad6660 2 роки тому +3

      വീട്. അതിന് മുകളിൽ തൂങ്ങി നില്കുന്നത്. സോർണം. കായ്ക്കുന്ന.മരം.ആനകിലും.മുർച്ച്. മാറ്റണം.. ചില. .. പള്ളി കമ്മിറ്റി അംഗം. ഉണ്ടാവും.. അന്തം കന്ത്ധം അറിയാതെ. മാണിയന്മാർ. സമൂഹത്തെ പരിപ്പികാൻ

    • @muhammadasifali4181
      @muhammadasifali4181 2 роки тому

      തൈവത്തീൻറെ അനുഗ്രഹം ആണ് ഓന് ഇപ്പോകിട്ടുന്നത്😂😂😂 ശരിയായ രീതിയിൽ നിയമം പാലിക്കാത്തവരെ ശിക്ഷിക്കണം അത്ര തന്നെ

  • @feathertouchkerala6582
    @feathertouchkerala6582 2 роки тому +7

    ഞാൻ ആദ്യമായിട്ടാണ് കമന്റ്‌ ഇടുന്നത്. എല്ലാ നാട്ടിലും ഇങ്ങനെയുള്ള കുറച്ചാളുകൾ പള്ളിക്കമ്മിറ്റിയുലാണ്ടാവും, പണത്തിന്റെ ഹുങ്കാണ്. സത്യം നിങ്ങളുടെ ഭാഗത്താണെങ്കിൽ അല്ലാഹുവിന്റെ സഹായമുണ്ടാവും.

    • @mshibum6905
      @mshibum6905 2 роки тому

      പള്ളികൾ മൂത്രപ്പുരകൾ ആകാതിരിക്കട്ടെ
      മൂത്രം നാറിയിട്ടു ഒരു പള്ളിയുടെയും പരിസരത്തു അടുക്കാൻ ആവുന്നില്ല !?
      പള്ളികളിൽ നിന്ന് ഈ മൂത്രപ്പുരകൾ മാറ്റി സ്ഥാപിക്കാൻ ഒരു കഠിന പരിശ്രമത്തിനു ദയവു ചെയ്തു എല്ലരും മുന്നോട്ടു വരണം. ഇതു ഒരു ആഗോള ക്യാമ്പയ്‌ൻ ആയി മാറട്ടെ
      പള്ളികൾ മൂത്രപ്പുരകൾ അല്ല. ഓർക്കുക

  • @thomasnj4505
    @thomasnj4505 2 роки тому +96

    നീതി നടപ്പാക്കാൻ ധീരത കാണിച്ച കാണിച്ച പോലീസിന്റെ നടപടിയെ അഭിനന്ദിക്കുന്നു.

    • @sachinp.v9149
      @sachinp.v9149 2 роки тому +1

      Ishtayi bro....
      Ambalam aayalum palli aayalum rathreeya partykkar ayalum avare thangan manasu kondu allengilum orupaadu per undakum. Avarode kalikkumbol nammal orupaadu pedikkanam.

    • @HamzaKunju
      @HamzaKunju Рік тому

      👍🏻👍🏻👍🏻👍🏻

  • @muhammadkpneeruttikkal6809
    @muhammadkpneeruttikkal6809 3 місяці тому

    താങ്കളെ പോലെ എന്റെ നാട്ടിലെ (കുഴിമണ്ണ പഞ്ചായത്തിലെ നീരു ട്ടിക്കൽ) പള്ളിക്കമ്മിറ്റി സംവിധാനത്തോട് രണ്ടര വർഷം നീതിക്ക് വേണ്ടി പോരാടി വിജയം കൊണ്ട ഒരു സാധാരക്കാനാണ് ഞാനും.
    അഭിനന്ദനങ്ങൾ bro

  • @Role377
    @Role377 2 роки тому +15

    Asharaf ikkka ധൈര്യമായി മുന്നോട്ട് പോകുക ... കട്ട സപ്പോർട്ട് 👍🏻

  • @babypayyappillyvarghese7850
    @babypayyappillyvarghese7850 2 роки тому +7

    Very good response👍🏻. ശെരിക്കും ആ പ്രയോഗം എനിക്ക് ഇഷ്ടമായി. മതം തിന്നുന്ന ജന്മങ്ങൾ. എല്ലാ മതത്തിലും ഉണ്ട് അങ്ങനെ ഉള്ള ജീവികൾ. തങ്ങൾക്ക് എത്രയും പെട്ടെന്ന് നീതി കിട്ടട്ടെ 🙏🏻💐

  • @sudheerkp2828
    @sudheerkp2828 2 роки тому +351

    വഴിനടക്കുവാനുള്ള അവകാശം നിഷേധിക്കുവാൻ ആർക്കും കഴിയില്ല.. മറ്റ് കാര്യങ്ങളെല്ലാം ഇനി നിയമ വഴി തന്നെ നടക്കട്ടെ. മത സംഘടനകൾ എവിടെയും ഏത് വിഭാഗത്തിന്റേതാണെങ്കിലും മുഷ്ക്കാണിക്കും അവർക്ക് ബലം പ്രതികരിക്കാൻ ഭയക്കുന്ന വിശ്വാസ സമൂഹമാണ്. അവിടെ രാഷ്ട്രീയക്കാരും നിസ്സഹായത കാണിക്കും.

    • @unnirajeev2
      @unnirajeev2 2 роки тому

      Athinethire prethikarichal avar aaa naattile ettavum moshapettavanakum

    • @thafseer3893
      @thafseer3893 2 роки тому +23

      പള്ളിക്കമ്മിറ്റി എന്ത് പറയുന്നോ അതല്ല ഇസ്‌ലാം. ഇസ്‌ലാം എന്ത് പറയുന്നോ അത് അനുസരിക്കുന്നവനാണ് മുസ്‌ലിം.
      ഇസ്‌ലാം എന്താണ് പഠിപ്പിച്ചത്👇
      അബൂഹൂറൈറ(റ) നിവേദനം: ഒരു പൊതുവഴിയുടെ കാര്യത്തില്‍ ജനങ്ങള്‍ക്കിടയില്‍ തര്‍ക്കമുണ്ടായാല്‍ ഏഴ് മുഴം വഴിക്കുവേണ്ടി നീക്കി വെക്കണമെന്ന് നബി(സ) കല്‍പ്പിച്ചിരിക്കുന്നു.
      (ബുഖാരി. 3. 43. 653)
      സഈദ് ബിന്‍ സൈദ്(റ) നിവേദനം: നബി(സ) അരുളി: വല്ലവനും അന്യന്‍റെ ഭൂമിയുടെ വല്ല ഭാഗവും അക്രമിച്ചു കൈവശപ്പെടുത്തിയാല്‍ അതിന്‍റെ ഏഴിരട്ടി ഭൂമി അവന്‍റെ കഴുത്തിലണിയിക്കപ്പെടും.
      (ബുഖാരി. 3. 43. 632)
      അബൂസലമ(റ) പറയുന്നു: എന്‍റെയും ചില മനുഷ്യരുടെയും ഇടയില്‍ തര്‍ക്കമുണ്ടായി. ആയിശ(റ) യോട് ഈ വിവരം പറയപ്പെട്ടു. അപ്പോള്‍ അവര്‍ പറഞ്ഞു: അബൂസലമ! നീ ഭൂമിയെ ഉപേക്ഷിക്കുക. നിശ്ചയം നബി(സ) പറയുകയുണ്ടായി. വല്ലവനും ഒരു ചാണ്‍ കണക്കിന്ന് ഭൂമിയില്‍ അതിക്രമം ചെയ്താല്‍ ഏഴ് ഭൂമി അവന്‍റെ കഴുത്തില്‍ അണിയിക്കുന്നതാണ്. (ബുഖാരി. 3. 43. 633)
      അബൂഹുറയ്‌റ(റ)യില്‍ നിന്ന്‌ നിവേദനം: റസൂല്‍ (സ) തറപ്പിച്ചുപറഞ്ഞു. ധര്‍മ്മം ധനത്തെ കുറക്കുകയില്ല. ആര്‍ക്കും സഹിഷ്ണുത നിമിത്തം പ്രതാപത്തെയല്ലാതെ അല്ലാഹു വര്‍ദ്ധിപ്പിക്കുകയില്ല. വിനയം കാണിക്കുന്നവരെ അവന്‍ ഉയര്‍ത്തുകതന്നെ ചെയ്യും. (മുസ്ലിം)അബൂഹുറയ്‌റ(റ)യില്‍ നിന്ന്‌ നിവേദനം: റസൂല്‍ (സ) തറപ്പിച്ചുപറഞ്ഞു. ധര്‍മ്മം ധനത്തെ കുറക്കുകയില്ല. ആര്‍ക്കും സഹിഷ്ണുത നിമിത്തം പ്രതാപത്തെയല്ലാതെ അല്ലാഹു വര്‍ദ്ധിപ്പിക്കുകയില്ല. വിനയം കാണിക്കുന്നവരെ അവന്‍ ഉയര്‍ത്തുകതന്നെ ചെയ്യും. (മുസ്ലിം)

    • @geethageetha5676
      @geethageetha5676 2 роки тому

      ​@@thafseer3893

    • @soorajjohn6771
      @soorajjohn6771 2 роки тому

      👏👏👏👏👍

    • @soorajjohn6771
      @soorajjohn6771 2 роки тому

      Kodukkan bro pani 😡

  • @innurockstar1865
    @innurockstar1865 4 місяці тому +10

    മോനെ വളരെ നല്ല വീഡിയോ. മാന്യമായി സംസാരിച്ചു കാര്യങ്ങൾ എല്ലാവരെയും ബോധ്യപ്പെടുത്തി. ജീവിതം ഭാരമായി തോന്നാതെ നിയമം നിയമത്തിന്റെ വഴിക്കു പോകട്ടെ. നടവഴി മുടക്കാനും ജീവിതം ദുസ്സഹമാക്കാനും ആർക്കും അവകാശമില്ല. Wish you all the best.

  • @muhammedmuneer7093
    @muhammedmuneer7093 2 роки тому +56

    Salute bro..stay strong...take care of the family....pls trust in Indian Constitution and fight hard .

    • @Usmanmundott
      @Usmanmundott 2 роки тому +2

      ഒരു മതവും ആരെയും ഉപദ്രവിക്കാൻ പഠിപ്പിക്കുന്നില്ല അത് ഓർമ്മ ഉണ്ടായാൽ നന്ന്

    • @mshibum6905
      @mshibum6905 2 роки тому

      മൂത്രം നാറിയിട്ടു ഒരു പള്ളിയുടെയും പരിസരത്തു അടുക്കാൻ ആവുന്നില്ല !?
      പള്ളികളിൽ നിന്ന് ഈ മൂത്രപ്പുരകൾ മാറ്റി സ്ഥാപിക്കാൻ ഒരു കഠിന പരിശ്രമത്തിനു ദയവു ചെയ്തു എല്ലരും മുന്നോട്ടു വരണം.
      ഇതു ഒരു ആഗോള ക്യാമ്പയ്‌ൻ ആയി മാറട്ടെ
      പള്ളികൾ മൂത്രപ്പുരകൾ അല്ല. ഓർക്കുക

  • @yajmalkhan3186
    @yajmalkhan3186 2 роки тому +635

    മതം തിന്ന് ജീവിക്കുന്നവർക്ക് എന്റെ നടുവിരൽ നമസ്കാരം 😖🙏

  • @nikidale1
    @nikidale1 2 роки тому +6

    Brother,your side is absolutely correct.The officer who attended the petition deserves appreciation.

  • @hakkeemmadeena4760
    @hakkeemmadeena4760 2 роки тому +1

    നടക്കുന്ന വഴിയിൽ ഒരു തടസ്സം ഒരാൾ നീക്കിയാൽ. അവൻ റബ്ബിന്റെ അടുക്കൽ സ്ഥാനം വേറെ യാ,,, 🙏🙏🌹🌹🌹 സ്നേഹം മാത്രം 👍🏼👍🏼👍🏼

  • @shafithetraveler
    @shafithetraveler 2 роки тому +167

    എല്ലാ പിന്തുണയും ഉണ്ടാകും.. പള്ളി കമ്മിറ്റിയോട് പോകാൻ പറ... 🌹🙏🙏🙏

  • @sureshchandra8861
    @sureshchandra8861 2 роки тому +20

    പ്രിയ സഹോദരാ, മത പ്രാന്തിനെതിരെ പോരാടുക സഹോദരാ.... സാധാരണ മനുഷ്യരും കൂടെ ഉണ്ടാവും....

  • @rrr9484
    @rrr9484 2 роки тому +80

    നിയമം നിങ്ങളുടെ കൂടെ നിൽക്കും എന്ന് പ്രാർത്ഥിക്കാം..... തോന്നിവാസം കാണിക്കുന്ന കമ്മിറ്റിക്കാർക്ക് ശിക്ഷ കൊടുക്കണം... അത് ഏത് മതമായാലും...

    • @abdulkhadercp7118
      @abdulkhadercp7118 2 роки тому +2

      വികാര പ്രകടന മില്ലാതെ പൂർണ്ണവിവേകത്തോടെ വിഷയം അവതരിപ്പിച്ച മോനു
      എല്ലാവിധ നന്മയും നേരുന്നു.

  • @AMALMADHAVAN143
    @AMALMADHAVAN143 2 роки тому

    മച്ചാൻ പറഞ്ഞത് തന്നെയാണ് ശരി ഇനി നിയമപരമായി മുന്നോട്ടു പോവുക ഫുൾ സപ്പോർട്ട് ഞങ്ങൾ എല്ലാവരും കൂടെയുണ്ട്.

  • @youice9865
    @youice9865 2 роки тому +44

    എല്ലാം നാട്ടിലും ഉണ്ടാകും തെമ്മാടിത്തരം മാത്രം പ്രവർത്തിക്കുന്ന കുറച്ചു പള്ളിക്കമ്മിറ്റിക്കാർ ✨️

  • @ashokankarumathil6495
    @ashokankarumathil6495 2 роки тому +25

    സത്യവും, നീതിയും മുറുകെ പിടിച്ച് ധൈര്യമായി മുന്നോട്ടു പോവുക.

    • @ancyancy625
      @ancyancy625 2 роки тому

      ഞങ്ങൾ ഉണ്ട് കൂടെ

  • @noushadmp6108
    @noushadmp6108 2 роки тому +170

    Opposit മതമായാലും മരണമായാലും നീതിയോടെ പ്രവർത്തിക്കുക എന്നതാണ് യഥാർത്ഥ മത വിശ്വാസികൾ ചെയ്യേണ്ടത്. നീതിയുടെ ഭാഗത്തു ഞാനുണ്ട്

    • @mshibum6905
      @mshibum6905 2 роки тому

      മൂത്രം നാറിയിട്ടു ഒരു പള്ളിയുടെയും പരിസരത്തു അടുക്കാൻ ആവുന്നില്ല !?
      പള്ളികളിൽ നിന്ന് ഈ മൂത്രപ്പുരകൾ മാറ്റി സ്ഥാപിക്കാൻ ഒരു കഠിന പരിശ്രമത്തിനു ദയവു ചെയ്തു എല്ലരും മുന്നോട്ടു വരണം.
      ഇതു ഒരു ആഗോള ക്യാമ്പയ്‌ൻ ആയി മാറട്ടെ
      പള്ളികൾ മൂത്രപ്പുരകൾ അല്ല. ഓർക്കുക

  • @gafoorflexfitness5504
    @gafoorflexfitness5504 2 роки тому +1

    പൊന്നു സഹോദരാ... വഴി വലിയൊരു പ്രശ്നം തന്നെയാണ് എനിക്ക് വീട്ടിലേക്ക് പോകുവാൻ നടവഴിമാത്രമാണ് ഉള്ളത് എനിക്കും എൻ്റെ ഹിന്ദുമതത്തിൽപ്പെട്ട അവയൽവാസിക്കും. തൊട്ടടുത്ത് മുസ്ലീം സമുദായത്തിൽപ്പെട്ട ആളുടെ പറമ്പുണ്ട് അയാളോട് ഞങ്ങൾ രണ്ട് കൂട്ടരും വഴിക്ക് വേണ്ടി കെഞ്ചി " അപ്പോൾ ആ പരമനാറി പറയുകയാണ് വഴി തെരില്ല എന്ന് എൻ്റെ പറമ്പ് അമ്പത് കൊല്ലം അവിടെ കിടന്നാലും അവനൊരു ചുക്കും ഇല്ലാന്ന് "ദൈവത്തെ പോലും വെല്ലുവിളിച്ചു നടക്കുന്ന കാശിൻ്റെ അഹങ്കാരം കാട്ടി നടക്കുന്നവൻ.

  • @nizarali6219
    @nizarali6219 2 роки тому +36

    അഷറഫ് ക്കാ നിങ്ങൾ ധൈര്യമായി മുന്നോട്ടു പോകൂ 👍🏻

    • @mshibum6905
      @mshibum6905 2 роки тому

      മൂത്രം നാറിയിട്ടു ഒരു പള്ളിയുടെയും പരിസരത്തു അടുക്കാൻ ആവുന്നില്ല !?
      പള്ളികൾ മൂത്രപ്പുരകൾ അല്ല. ഓർക്കുക
      പള്ളികളിൽ നിന്ന് ഈ മൂത്രപ്പുരകൾ മാറ്റി സ്ഥാപിക്കാൻ ഒരു കഠിന പരിശ്രമത്തിനു ദയവു ചെയ്തു എല്ലരും മുന്നോട്ടു വരണം. ഇതു ഒരു ആഗോള ക്യാമ്പയ്‌ൻ ആയി മാറട്ടെ
      പള്ളികൾ മൂത്രപ്പുരകൾ അല്ല. ഓർക്കുക

  • @fasalrt
    @fasalrt 2 роки тому +19

    നടക്കുന്ന വഴിയിൽ നിന്നും തടസ്സം നീക്കം ചെയ്യുന്നത് പുണ്ണ്യമാണെന്ന് പഠിപ്പിച്ച മതത്തിന്റെ ആളുകൾ തന്നെയാണ് ഈ ചെയ്യുന്നത് എന്ന് ഓർക്കണം 😎

    • @mshibum6905
      @mshibum6905 2 роки тому

      മൂത്രം നാറിയിട്ടു ഒരു പള്ളിയുടെയും പരിസരത്തു അടുക്കാൻ ആവുന്നില്ല !?
      പള്ളികളിൽ നിന്ന് ഈ മൂത്രപ്പുരകൾ മാറ്റി സ്ഥാപിക്കാൻ ഒരു കഠിന പരിശ്രമത്തിനു ദയവു ചെയ്തു എല്ലരും മുന്നോട്ടു വരണം. ഇതു ഒരു ആഗോള ക്യാമ്പയ്‌ൻ ആയി മാറട്ടെ
      പള്ളികൾ മൂത്രപ്പുരകൾ അല്ല. ഓർക്കുക

  • @jn9342
    @jn9342 2 роки тому +83

    നിങ്ങളെ ഇഷ്ടപ്പെടുന്ന ഒരു പറ്റം നല്ല ആൾക്കാർ മനസു കൊണ്ട് നിങ്ങളോടൊപ്പം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. എല്ലാം നേരെ " ആവട്ടെ എന്ന് പ്രത്യാശിക്കുന്നു

  • @deys62
    @deys62 4 місяці тому +8

    എല്ലാ സ്ഥലത്തും പള്ളിക്കമ്മിറ്റിഇങ്ങിനെ തന്നെയാണ് .മഹല്ല് നിവാസികൾ ഈ ദ്രോഹികളെ സഹിക്കുകയാണ്, താങ്കൾക്ക് അഭിനന്ദനങ്ങൾ

    • @MoiduV-rh6rg
      @MoiduV-rh6rg 4 місяці тому

      എല്ലാ സ്ഥലത്തും ഇല്ല നിങ്ങളുടെ നാട്ടിൽ ഉണ്ടാവും.

    • @mahamoodwayanad9634
      @mahamoodwayanad9634 4 місяці тому +1

      എല്ലാ സ്ഥലത്തേയും പള്ളിക്കമ്മിറ്റിയെ നോക്കുന്ന CIDയാണോ നീ.അടച്ചാക്ഷേപിക്കാൻ നിയാരാ രാജാ വോ?

    • @malu7531
      @malu7531 4 місяці тому

      C.. I.. D. മൂസ വന്നിരിക്കുന്നു വേറെ ജോലി ഒന്നും ഇല്ലേ രാവിലെ ഡ്രസ്സും മാറി ഇറങ്ങും എല്ലാ പള്ളികൾ കൂടെയും അല്ലേ അതുകൊണ്ടാണല്ലോ എല്ലാ സ്ഥലത്തും ഇങ്ങനെ എന്ന് പറയുന്നത് ഒന്നു പോയി പണി നോക്കെടോ ഞങ്ങൾ പോകുന്ന പള്ളിയും ഉണ്ട് ഇന്നേവരെ അതുകൊണ്ട് ആർക്കും ഒരു ദ്രോഹവും ഉണ്ടായിട്ടില്ല ആരും ഒരു പരാതിയും ആ പള്ളിക്ക് നേരെ വിമർശിച്ചിട്ടുമില്ല.. ഒരുപക്ഷേ താങ്കൾ സന്ദർശിച്ച പള്ളികളിൽ ഞങ്ങൾ പോകുന്ന പള്ളി ഒന്നും കണ്ടിട്ടുണ്ടാവില്ല അല്ലേ ഒരു തുമ്പ് കിട്ടാൻ നിൽക്കും

  • @SanthoshKumar-py5ub
    @SanthoshKumar-py5ub 2 роки тому +124

    അഷറഫ് ധൈര്യമായി മുന്നോട്ട് പോകു സത്യം ജയിക്കും

    • @willsonvjwilson9998
      @willsonvjwilson9998 2 роки тому

      Ethano allahupdippikkunnathu

    • @peacesmileandlove6150
      @peacesmileandlove6150 2 роки тому

      @@willsonvjwilson9998 .... എടാ ചങ്ങാതി ഇത് ഇപ്പൊ എല്ലാ വിഭാഗത്തിന്റെ ആരാധനാലയങ്ങളിലും നടക്കുന്ന സംഭവമാണ് ... പണമുള്ളവന് അവിടെത്തെ അധികാരം പിടിച്ചു വാങ്ങും അല്ലെങ്കിൽ എങ്ങനെയെങ്കിലും നേടി എടുക്കും പിന്നെ ഉള്ള കാര്യങ്ങൾ പൊളിറ്റിക്കൽ പോലെ ആയിരിക്കും

  • @ashak3944
    @ashak3944 2 роки тому +4

    ഇതൊന്നും ക്ഷമിക്കാൻ പാടില്ല, താങ്കളുടെ ആദാരത്തിൽ ഉള്ള പഴയ വഴി വേണം എന്ന തീരുമാനത്തിൽ ഉറച്ചു നിൽക്കുക, അത് തന്നെ ആണ് ഇവർക്ക് കൊടുകാവുന്ന ഏറ്റവും നല്ല മറുപടി💯

  • @erik43445
    @erik43445 2 роки тому +89

    'മതത്തിനും മേലയാണ് ഭരണഘടന', That word makes my day. A big salute to that officer.

    • @firoskp1756
      @firoskp1756 2 роки тому

      ബ്രോ മതത്തിന്റെ നിയമമല്ല അവർ ചെയ്യുന്നത് വ്യക്തികൾ ചെയ്യുന്നത് മതവുമായി താരതയും ചെയ്യാൻ പാടില്ല ഇസ്ലാമിക നിയമത്തിൽ മറ്റുള്ളവരെ സഹായിക്കൽ മാത്രമേ ഉള്ളൂ ഉപദ്രവിക്കാൻ പാടില്ല അതാണ് ഇസ്ലാം

    • @mixera6077
      @mixera6077 2 роки тому

      👌👌

  • @anilnizar5967
    @anilnizar5967 2 роки тому +18

    കൂടെയുണ്ടാകും ഇക്കാ👍 ദൈര്യമായി മുന്നോട്ടു പോകൂ