മുല്ലപ്പെരിയാർ പൊട്ടുമോ? SG പറഞ്ഞത് കേട്ടോ | mullaperiyar dam | suresh gopi

Поділитися
Вставка
  • Опубліковано 8 вер 2024

КОМЕНТАРІ • 754

  • @lifeenjoy1187
    @lifeenjoy1187 Місяць тому +230

    പറഞ്ഞോണ്ട് ഇരിക്കാൻ ടൈം ഇല്ല. പൊട്ടി കഴിഞ്ഞാൽ വെള്ളം ആർക്കും പിടിച്ചു നിർത്താൻ പറ്റില്ല... വയനാട് പോലെ അല്ല. കേരളം പകുതി കാണില്ല

    • @bindhugopan7776
      @bindhugopan7776 Місяць тому +2

      Alla valum thumpum mathrame bakki kanu

    • @dracarysdagga3357
      @dracarysdagga3357 Місяць тому +2

      ഒരു വാലും കാണില്ല ഒരു തുമ്പും കാണില്ല washout ചെയ്‌തുകളയും😏

    • @afthabahammed1603
      @afthabahammed1603 Місяць тому

      Tsunami varum

    • @sureshdreamssureshdreams8215
      @sureshdreamssureshdreams8215 Місяць тому +3

      പകുതിയല്ല... മുഴുവനും കാണില്ല... ഇവിടെ നിന്നു പോകുന്ന വെള്ളത്തിന്റെ ശക്തിയിൽ കടൽ പിറകോട്ട് മാറും.. പിന്നീട് വലിയൊരു സുനാമിയായി കേരളത്തെ മുഴുവനും വിഴുങ്ങും😢

    • @anitsideasandcreativity2498
      @anitsideasandcreativity2498 Місяць тому +1

      Not only is Kerala half part of South India along with an oil and other gas leaking problems etc 😞😞

  • @sujithnarayanapillai4559
    @sujithnarayanapillai4559 Місяць тому +536

    മുല്ലപ്പെരിയാർ ഡാമിൻ്റെ കാര്യത്തിലൊഴിച്ച് ബാക്കി കാര്യങ്ങൾക്കെല്ലാം പിണറായിയും സ്റ്റാലിനും അളിയൻമാരാണ്. ഡാം പൊട്ടിയാൽ യാതൊരു വിധത്തിലുള്ള ചർച്ചകളും നടത്താത്ത ഇവരെ അർത്ഥശങ്കകൂടാതെ "കൊലയാളികൾ " എന്നുവിളിയ്ക്കാം.

    • @sujakj3516
      @sujakj3516 Місяць тому +3

      AvAr dikki lona vilayadum .

    • @reshmireeji21
      @reshmireeji21 Місяць тому +2

      Evanmarum daminte koode ponam..

    • @ranjithramanarayanan5150
      @ranjithramanarayanan5150 Місяць тому +13

      തെറ്റി മോനെ മുല്ലപെരിയാർ വിഷയത്തിലും അവർ ഒന്നാണ്

    • @Dolby3636
      @Dolby3636 Місяць тому +9

      അങ്ങനെ വിളിക്കാൻ പോലും ആരും കാണില്ല

    • @kalakendrafineartsakademi8187
      @kalakendrafineartsakademi8187 Місяць тому +4

      തമിഴ്നാട്ടിലെ ബിജെപിയുടെയും കോൺഗ്രസിന്റെ അഭിപ്രായം എന്താണെന്ന് വ്യക്തമാക്കാൻ പറയൂ സുഹൃത്തേ

  • @user-vg9px4uv4x
    @user-vg9px4uv4x Місяць тому +291

    Stalin ദുരന്ധം സംഭവിച്ചതിന് ശേഷം ദുരിതശ്വാസനിധിയിലേക്ക് കോടികൾ സംഭാവന ചെയ്യാൻ വെയിറ്റ് ചെയുവാന് 🤣

    • @techmantra2526
      @techmantra2526 Місяць тому

      No avarku oru kuzhapom illa​@fathimapk7008

    • @AppusSimpleIdeas
      @AppusSimpleIdeas Місяць тому +7

      കോടികൾ വാങ്ങാൻ ആരും കാണില്ല. കോടി പുതയ്ക്കാനും കിട്ടില്ല.

    • @bindhugopan7776
      @bindhugopan7776 Місяць тому +2

      Kodukkan ayal kanumo

    • @AppusSimpleIdeas
      @AppusSimpleIdeas Місяць тому +1

      @@user-vg9px4uv4x പറയാൻ പറ്റില്ല. അവരൊക്കെ വലിയ ആൾകാർ അല്ലേ. ഹെലികോപ്റ്റർ use ചെയ്തു രക്ഷപ്പെടും. നമ്മളെ പോലുള്ള പട്ടിണിപ്പാവങ്ങൾ അറബിക്കടലിൽ പൊങ്ങിക്കിടക്കും. പിറ്റേന്ന് ബാക്കിയുള്ള മനുഷ്യൻ ടീവിയിൽ ആകാശ ദൃശ്യം കാണും. 😂

    • @lookayt6614
      @lookayt6614 Місяць тому

      ​@fathimapk7008Ila ath sambhavakila

  • @sudhakumar9741
    @sudhakumar9741 Місяць тому +127

    സ്റ്റാലിൻ കോടികൾ പിണുവിന് കൊടുക്കുന്നത് ഇതിൽ തൊടാതിരിക്കാനാണ്.

    • @sujithnarayanapillai4559
      @sujithnarayanapillai4559 Місяць тому

      @@sudhakumar9741 സ്റ്റാലിൻ്റെ പണം Pubic Platform - ൽ തിരിച്ചു കൊടുത്ത് പകരം ഡാമിൻ്റെ കാര്യത്തിൽ പരിഹാരം ആവശ്യപ്പെടുകയാണ് കേരളം ചെയ്യേണ്ടിയിരുന്നത്. പകരം രണ്ടു കയ്യും നീട്ടി സ്വീകരിച്ചു. അതിൽ വരാൻ പോകുന്ന ദുരന്തത്തിൻ്റെ അച്ചാരം ആണുള്ളത്.

  • @ambareeshkrishna1328
    @ambareeshkrishna1328 Місяць тому +187

    ഡാം decommission ചെയ്യണം

    • @ajithnems6860
      @ajithnems6860 Місяць тому +2

      Yesss👍

    • @kiran6387
      @kiran6387 Місяць тому

      Decommission easy alla athinnu tamil Nadu agree cheyilla
      999 yr vare ulla agreement break akkum athuvazhi
      1. Avarude water souce nastapeddum
      2.current nastepedum
      Athinnu avar agree cheyilla akke cheyavunathu oru puthiya dam with new agreement create cheyukka ennathu annu with new clause pakshe athu avarku kooda istapedanam
      Illengil athum nadakilla

    • @roshanpjoseph2118
      @roshanpjoseph2118 Місяць тому

      @@ambareeshkrishna1328 Tamilnadu kooduthal Vellam kondupotte...angine apakadam ozhivaakum.

    • @greengarden6447
      @greengarden6447 Місяць тому +1

      Decommission nadakula. Puthiya dam construct cheyalum nadakula. Tunnel undakal mathre solution ullu

    • @roshanpjoseph2118
      @roshanpjoseph2118 Місяць тому

      @@greengarden6447 Yes

  • @MahalakshmiSreekovil-oj8gm
    @MahalakshmiSreekovil-oj8gm Місяць тому +120

    പരമയാഥാർഥ്യം 💯 നിങ്ങളെ പോലുള്ളവർ ഈ വിഷയത്തിൽ മുന്നോട്ട് വന്ന് ഇനിയും പ്രതികരിക്കണം എങ്കിലേ നമ്മുടെ കേരളത്തെ രക്ഷിക്കാൻ കഴിയൂ 🙌

  • @Zodiac521
    @Zodiac521 Місяць тому +113

    വയനാട്ടിലെ ഈ അപകടം നടത്തുന്നതിന് മുമ്പ് ഒരുപാട് റിപ്പോർട്ടുകൾ വന്നിട്ടുണ്ടായിരുന്നു ആ റിപ്പോർട്ടിനൊക്കെ കോളിറ്റി ഉണ്ടായിരുന്നു പക്ഷേ ഒരു കോളിറ്റിയും ഇല്ലാത്ത മുഖ്യൻ പറയുന്നത് അതൊക്കെ പ്രത്യേക സാഹചര്യത്തിൽ വരുന്ന വിവാദങ്ങൾ ആണെന്ന് ഇനിയെങ്കിലും നമ്മൾ മാറി ചിന്തിക്കണം കേരളത്തിന് വേണ്ടി😌

    • @Skvlogxz
      @Skvlogxz Місяць тому +1

      ആദ്യം വിവരമില്ലാത്ത കിളവൻമാരെ മന്ത്രി സ്ഥാനം കൊടുക്കുന്നത് നിർത്തണം അവർ എന്ത് പറഞ്ഞാലും ഒന്നും അംഗീകരിക്കില്ല

    • @ArunGopi-nl1uw
      @ArunGopi-nl1uw Місяць тому +6

      Ayaal okke kuzhiyil aavaraayi. Appo koode nammalum chathotte atha ayalude manobavam

    • @Babuka-tj3cz
      @Babuka-tj3cz Місяць тому

      Currect ​@@ArunGopi-nl1uw

    • @pokemtg14
      @pokemtg14 Місяць тому

      😂​@@ArunGopi-nl1uw

  • @marymathew7864
    @marymathew7864 Місяць тому +46

    നമ്മള്‍ നീണ്ട ചർച്ചകൾ നടത്തിയിട്ട് കാര്യമില്ല. പ്രവര്‍ത്തി ആണ് ആവശ്യം. അതും വളരെ പെട്ടന്നു തന്നെ. പൊട്ടി കഴിഞ്ഞാല്‍ ചര്‍ച്ചയ്ക്ക് പോലും ആളെ കിട്ടില്ല.

  • @vsomarajanpillai6261
    @vsomarajanpillai6261 Місяць тому +137

    അച്ചുതമേനോൻ കേരളത്തോടു ചെയ്തത് ക്ഷമാർഹമല്ലാത്ത തെറ്റാണ് അതുകൊണ്ട് ആ കരാർ റദ്ദു ചെയ്യുകയാണ് വേണ്ടത് ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവനും സ്വത്തും നഷ്ടപ്പെട്ടാൽ ആ കരാർ പ്രകാരം തിരിച്ചു തരാൻ തമിഴ്നാടിനോ കോടതിക്കോ കഴിയില്ല അതുകൊണ്ട് ആ സാഹചര്യം ഉണ്ടാകാതിരിക്കണമെങ്കിൽ മുല്ലപ്പെരിയാർ ഡാം Decommission ചെയ്യുക തന്നെ വേണം അവർക്ക് വെള്ളം കൊടുക്കണം അതിൽ യാതൊ എതിരഭിപ്രായവുമില്ല പക്ഷേ കേരളത്തിൻ്റെ ന്യായമായ താല്പര്യങ്ങളെ മറ്റൊരു സംസ്ഥാനത്തിന് അടിയറവു വയ്ക്കാൻ പാടില്ല

    • @gyprotech7703
      @gyprotech7703 Місяць тому +8

      സത്യം ആ പൊട്ടൻ ആണ് വീണ്ടും 999 വർഷം എഴുതി വെച്ചത് 😭😭😭😭😭

    • @donglee4641
      @donglee4641 Місяць тому

      ​@@gyprotech7703പുള്ളി പൊട്ടൻ ഒന്നും അല്ല. നല്ല കാശും തമിഴ് നാട്ടിൽ കുറെ സ്ഥലവും കിട്ടി കാണും. ഒന്നും കിട്ടാതെ ഒന്നും മുഖ്യമന്ത്രി സ്ഥാനം വരെ പോരാടിച്ചു എത്തിയ ഒരാൾ ഇങ്ങനെ ചെയ്യില്ല

    • @santhoshps1823
      @santhoshps1823 Місяць тому +4

      Aa pottanu engane ചെയ്യാൻ ആരാണ് അനുവദിച്ചത്

    • @ranjithkumarrkedarikode1584
      @ranjithkumarrkedarikode1584 Місяць тому

      പൊട്ടൻ്റെ പൊട്ടൻമാരാണ് ഇടതുപക്ഷം

    • @pp-od2ht
      @pp-od2ht Місяць тому

      Avan avanda KaRyam mTrM nokki
      Avattakal anganYNu
      Achut Menon
      Pennu koottikoduthu Menon jaadi undakiya vargam
      Naatukara kolakku koduthu sukhikuka

  • @RadhikaManoj-is8by
    @RadhikaManoj-is8by Місяць тому +145

    സുരേഷ്‌ഗോപി സർ ഇടപെട്ട് എത്രയും പെട്ടെന്ന് ഇതിനൊരു നടപടി സ്വീകരിക്കണമെന്ന് അപേക്ഷിക്കുന്നു

    • @thambyjacob8797
      @thambyjacob8797 Місяць тому +7

      S G വിചാരിച്ചാൽ മാത്രമേ നടക്കു,

    • @midhuntr8472
      @midhuntr8472 Місяць тому +4

      സൂപ്രിം കോടതി അലക്ഷ്യം ആവും.. സുരേഷ് ഗോപിക്ക് ഒന്നും പറ്റില്ല

  • @srete-dw3os
    @srete-dw3os Місяць тому +76

    ബ്രോ മുല്ലപ്പെരിയാർ ഡാമിനെപ്പറ്റി continues ആയിട്ട് വീഡിയോസ് ഇടൂ... ഡാമിന്റെ ബെൻഡിങ് നമ്മൾ ഗൂഗിൾ സാറ്റലൈറ്റ് വഴി നോക്കിയ തന്നെ മനസ്സിലാകും... Please 😢😢
    It is not silly matter

    • @Skvlogxz
      @Skvlogxz Місяць тому +3

      ചെറുതോണി ഡാം മാപ്പിൽ നോക്ക് അതിലും വല്യ വളവ് കാണാം glich ആണ്

  • @MadhavankkMadhavankk
    @MadhavankkMadhavankk Місяць тому +463

    സുരേഷ്‌ഗോപി മുല്ലപെരിയാർ ഡാം പുനർനിർമ്മിക്കുന്ന തിൽ ഇട പെട്ടു ഒരു തീരുമാനം എടുക്കണം

    • @InspireMent_Reggie
      @InspireMent_Reggie Місяць тому +18

      Both kerala and tamil nadu govt is against BJP , so how he can bring them to a table . It should be combined effort . I guess Rahul Gandhi could bring this to the table as well as these parties are part of India alliance

    • @jalalplr
      @jalalplr Місяць тому +8

      വയനാട്ടിൽ തന്നെ കേരളം ആവശ്യ പെടാണ്ട് എന്താ ചെയ്യണ്ടത് എന്ന് തന്നെ മുപ്പക്ക് അറിയുല പിന്നെയാ മുല്ല പെരിയാർ

    • @Manu10978
      @Manu10978 Місяць тому

      ​@@jalalplrപൊന്ന് ചേട്ടാ സംസ്ഥാനം എത്ര പേര് മരിച്ചു, വീടുകൾ നശിച്ചു, എത്ര നാശ നഷ്ടം ഉണ്ടായി എന്ന് പറയാതെ എന്ത് ചെയ്യണം എന്നാണ് ചേട്ടൻ പറയുന്നത്. പ്രധാനമന്ത്രി മരിച്ച ആളുകൾക്ക് 2 ലക്ഷവും പരിക്ക് പറ്റിയവർക്ക് 50000 രൂപയും കൊടുക്കും അടിയന്തര സഹായം ആയി. കേരള സർക്കാർ എന്ത് ചെയ്തു എന്താണ് പ്രഖ്യാപിച്ചത് ഒന്ന് പറഞ്ഞെ... സുരേഷ് ഗോപിയോടുള്ള അന്തമായ ദേഷ്യവും, വൈരാഗ്യവും ആണ് ചിലർക്ക്. കേന്ദ്രം, സുരേഷ് ഗോപി എന്ന് കേട്ടാൽ തന്നെ കുറ്റം പറയാൻ മാത്രം വായി തുറക്കും 60 കൊല്ലം കോൺഗ്രസ്‌ ഭരിച്ചിട്ട് എന്താ മുല്ലപെരിയാർ ഒരു തീരുമാനം എടുക്കാൻ പറ്റാത്തത് വെറും പാഴുകൾ ആണോ കോൺഗ്രസ്‌...

    • @Manu10978
      @Manu10978 Місяць тому +1

      ​@@jalalplrപൊന്ന് ചേട്ടാ സംസ്ഥാനം എത്ര പേര് മരിച്ചു, വീടുകൾ നശിച്ചു, എത്ര നാശ നഷ്ടം ഉണ്ടായി എന്ന് പറയാതെ എന്ത് ചെയ്യണം എന്നാണ് ചേട്ടൻ പറയുന്നത്. പ്രധാനമന്ത്രി മരിച്ച ആളുകൾക്ക് 2 ലക്ഷവും പരിക്ക് പറ്റിയവർക്ക് 50000 രൂപയും കൊടുക്കും അടിയന്തര സഹായം ആയി. കേരള സർക്കാർ എന്ത് ചെയ്തു എന്താണ് പ്രഖ്യാപിച്ചത് ഒന്ന് പറഞ്ഞെ... സുരേഷ് ഗോപിയോടുള്ള അന്തമായ ദേഷ്യവും, വൈരാഗ്യവും ആണ് ചിലർക്ക്. കേന്ദ്രം, സുരേഷ് ഗോപി എന്ന് കേട്ടാൽ തന്നെ കുറ്റം പറയാൻ മാത്രം വായി തുറക്കും 60 കൊല്ലം കോൺഗ്രസ്‌ ഭരിച്ചിട്ട് എന്താ മുല്ലപെരിയാർ ഒരു തീരുമാനം എടുക്കാൻ പറ്റാത്തത് വെറും പാഴുകൾ ആണോ കോൺഗ്രസ്‌...

    • @Manu10978
      @Manu10978 Місяць тому

      ​@@jalalplrപൊന്ന് ചേട്ടാ സംസ്ഥാനം എത്ര പേര് മരിച്ചു, വീടുകൾ നശിച്ചു, എത്ര നാശ നഷ്ടം ഉണ്ടായി എന്ന് പറയാതെ എന്ത് ചെയ്യണം എന്നാണ് ചേട്ടൻ പറയുന്നത്. പ്രധാനമന്ത്രി മരിച്ച ആളുകൾക്ക് 2 ലക്ഷവും പരിക്ക് പറ്റിയവർക്ക് 50000 രൂപയും കൊടുക്കും അടിയന്തര സഹായം ആയി. കേരള സർക്കാർ എന്ത് ചെയ്തു എന്താണ് പ്രഖ്യാപിച്ചത് ഒന്ന് പറഞ്ഞെ... സുരേഷ് ഗോപിയോടുള്ള അന്തമായ ദേഷ്യവും, വൈരാഗ്യവും ആണ് ചിലർക്ക്. കേന്ദ്രം, സുരേഷ് ഗോപി എന്ന് കേട്ടാൽ തന്നെ കുറ്റം പറയാൻ മാത്രം വായി തുറക്കും 60 കൊല്ലം കോൺഗ്രസ്‌ ഭരിച്ചിട്ട് എന്താ മുല്ലപെരിയാർ ഒരു തീരുമാനം എടുക്കാൻ പറ്റാത്തത് വെറും പാഴുകൾ ആണോ കോൺഗ്രസ്‌...

  • @RKV0785
    @RKV0785 Місяць тому +287

    സ്റ്റാലിൻ 5കോടി ബുദ്ധിപൂർവ്വം കൊടുത്തു, മലയാളിയെ പറ്റിച്ചു

    • @InduPadmakumar-n3y
      @InduPadmakumar-n3y Місяць тому +22

      അതേ,അയാൾക്ക് ആത്മാർഥത ഉണ്ടെങ്കിൽ അയാൾ മുല്ലപ്പെരിയാർ അണക്കെട്ടിലേ വെള്ളം കുറയ്ക്കാൻ സമ്മതിച്ചേനെ

    • @santhammavijayasenan4421
      @santhammavijayasenan4421 Місяць тому

      മുല്ലപ്പെരിയാർ പൊട്ടിയാൽ ഇതിലും വലിയ തുക സ്റ്റാലിൻ കൊടുക്കും.35ലക്ഷ.ംആളുകൾ മരിക്കുമ്പോൾ എന്തായിരിക്കും കഥ

    • @pjroy5052
      @pjroy5052 Місяць тому +7

      correct

    • @Bose_bhaskar
      @Bose_bhaskar Місяць тому +1

      അതെ സത്യം 👍👍👍

    • @amalbasheer5154
      @amalbasheer5154 Місяць тому

      💯💯 picha cash

  • @bsn39
    @bsn39 Місяць тому +85

    ഡാം പൊട്ടിയാലും എനിക്ക് ഒന്നും ഇല്ല ഞാൻ ഒരു ഹെലികോപ്റ്റർ വാടകക്ക് എടുത്ത് നിർത്തിയിട്ടുണ്ട്😜

  • @saralasanthosh3109
    @saralasanthosh3109 Місяць тому +299

    കേന്ദ്രം ഇടപെടണം, അല്ലെങ്കിൽ മുല്ലപെരിയാർ ജലബോംബ് ഞങ്ങളുടെ ജീവൻ കൊണ്ട് പോകും.

    • @sujithnarayanapillai4559
      @sujithnarayanapillai4559 Місяць тому

      @@saralasanthosh3109 കേന്ദ്രത്തിന് ഇടപെടാൻ പറ്റില്ല. കാരണം സുപ്രീം കോടതി പരിഗണനയിലാണ്. കോടതിയ്ക്ക് പുറത്തുള്ള ഒരു സെറ്റിൽമെൻ്റ് ..അത്രയേ പറ്റൂ.. അതിന് കേരളത്തിൻ്റെയും തമിഴ്നാടിൻ്റെയും സംസ്ഥാന സർക്കാരുകൾ ചർച്ച ചെയ്തേപറ്റൂ...

    • @midhuntr8472
      @midhuntr8472 Місяць тому +7

      കേന്ദ്രത്തിനു പോലും ചെയ്യാൻ പറ്റില്ല.... സൂപ്രിം കോടതിയിലെ ചില അതി ബുദ്ധിമാന്മാരായ ജഡ്ജികൾ കണ്ടുപിടിച്ചു... പൊട്ടില്ല എന്ന്

    • @knr548
      @knr548 Місяць тому +3

      😢

    • @Chillys4u
      @Chillys4u Місяць тому +2

      മുല്ലപ്പെരിയാർ പൊട്ടിയാൽ കൊച്ചിയിലെ എണ്ണ (പെട്രോൾ, ഡീസൽ, ക്രുടോയിൽ..) സംഭരണികൾ പൊട്ടുമോ..പൊട്ടിയാൽ കടലിൽ പൊങ്ങിക്കിടക്കില്ലേ..ഒരു തീപ്പൊരി വീണാൽ എന്താകും അവസ്ഥ..

    • @JesusChrist401
      @JesusChrist401 Місяць тому

      4 jillakal alla keralathile theera predhesham muzhuvanum sunami kondu pokum bakki varunna aalukal pattini kidannu marikkum

  • @veenanagappankalindhi9791
    @veenanagappankalindhi9791 Місяць тому +24

    SG ഒരു തീരുമാനം ഉണ്ടാക്കണം കുറച്ചെങ്കിലും വിശ്വാസം SG യിൽ ആണ് ജയിക്കാൻ ഒരുപാട് പ്രാർത്ഥിച്ച ഒരാൾ ആണ് ഞാൻ. വിശ്വാസം തകർക്കരുത് 🙏

    • @midhuntr8472
      @midhuntr8472 Місяць тому +1

      സൂപ്രിം കോടതിയുടെ ഉത്തരവിനെ മറികടക്കാൻ സുരേഷ് ഗോപിക്കാവില്ല

    • @pp-od2ht
      @pp-od2ht Місяць тому

      Jeevanakkalum bayathalalum supreme court u niyamaano valudu
      Innakku innu chayyanda kaaryam
      Kashtam

  • @karuns.sekhar846
    @karuns.sekhar846 Місяць тому +73

    മുല്ലപ്പെരിയാർ വിഷയത്തിൽ ഇടപെടലുമായി വർഷങ്ങളായി നടക്കുന്നയാളാണ് അഡ്വ റസ്സൽ ജോയ് അദ്ദേഹം കഴിഞ്ഞ ദിവസം ഇത് പൊട്ടിയാലുള്ള ദുരന്തത്തെകുറിച്ച് ഒരു ചാനലിൽ പറഞ്ഞത് കേട്ടാൽ തന്നെ ഭയം തോന്നും😭

    • @user-tjk8td7hw9b
      @user-tjk8td7hw9b Місяць тому +1

      Pedi akunnu😢

    • @greengarden6447
      @greengarden6447 Місяць тому

      Ath kandal pediyakum enn thonniyathkond njan kandilla aa video 😥

  • @ranjit5229
    @ranjit5229 Місяць тому +20

    മുല്ലപ്പെരിയാർ ഡാം ഇൻ്റെ കേസിൽ പീപ്പിൾ protest വേണം..അലെങ്കിൽ കൊറേ ജില്ലാ കേരളത്തിൻ്റെ ഭൂപടംതിന്നു മാഞ്ഞു പോകും.ജല ബോംബ് ആണ്...കൊറേ പാവപെട്ട മനുഷ്യർ കൊലകയറിൽ ആണ്..🙏🙏🙏pls.. അലെങ്കിൽ ചെല ജില്ലാ വിട്ടു വീട് വെക്കണം...🙏🙏🙏

  • @pradeepprumal9245
    @pradeepprumal9245 Місяць тому +70

    കേരള ഗവണ്മെന്റ് പൈസ ചിലവാക്കി വക്കീലിനെ വെച്ചു തമിഴ് നാടിനു അനുകൂലമായി വാദിച്ച കൊണ്ട് ഇരിക്കുവാ 😂😂😂😂........ ഇത് ഞാൻ പറഞ്ഞത് അല്ല അഡ്വക്ട് റസൽ ജോയ്

    • @YugmaUnique
      @YugmaUnique Місяць тому +10

      തമിഴ്നാടിന്റെ കയ്യിൽ നിന്നും കൈക്കൂലി വാങ്ങിയിട്ടുണ്ട്. അതാണ്‌ കാരണം

    • @natarajanv152
      @natarajanv152 Місяць тому +4

      പണത്തിനു വേണ്ടി എന്തും ചെയ്യും

    • @sheenageorge4692
      @sheenageorge4692 Місяць тому +6

      Advocate Russell Joy paranjathoke sathyamanu .

    • @meerapraveen9401
      @meerapraveen9401 Місяць тому +3

      ​@@natarajanv152പണം വാങ്ങിയവരും ഡാം പൊട്ടിയാൽ കുടുബത്തോടെ അറബിക്കടലിൽ എത്തുമെന്ന് മനസ്സിലാക്കാത്ത വിവരദോഷികൾ

    • @rajeshkumartg7567
      @rajeshkumartg7567 Місяць тому +2

      sathyamaanu...

  • @venkiteswaranvenkitachalam1406
    @venkiteswaranvenkitachalam1406 Місяць тому +26

    മുല്ലപ്പെരിയാറിന് എന്തെങ്കിലും സംഭവിച്ചാൽ എറണാകുളത്തെ w/isIand ൽ, ഇരുമ്പനത്തെയും, പനമ്പിള്ളിനഗറിലേയും, അമ്പലമുകളിലേയും, ഉദ്യോഗമണ്ഡലത്തിലേയും കമ്പനികളിൽ സൂക്ഷിച്ചിട്ടുള്ള പെട്രോളിയം ഉൽപ്പന്നങ്ങൾ, വളങ്ങൾ, അമോണിയാ എന്നിവയും കൂടി താറുമാറായിൽ , ഒറ്റ ജീവനും കൂടി ബാക്കിയുണ്ടാകില്ല. Bank കളിലും, വീടുകളിലും സൂക്ഷിച്ചു വച്ചിരിക്കുന്ന സ്വർണ്ണം, വെള്ളി, വൈരം, പണം മുതലായവ ഗോവിന്ദാ! ഗോവിന്ദാ. കുറേക്കഴിഞ്ഞ് മറ്റുള്ളവർക്ക് കുഴിച്ചെടുത്ത് പണക്കാരായി മാറാൻ പറ്റും.

    • @sarithakrishnan1665
      @sarithakrishnan1665 Місяць тому +2

      The companies moving to Tamil nadu side, they are increasing production there

    • @neerajs606
      @neerajs606 Місяць тому

      Athu nallathaanu

    • @pp-od2ht
      @pp-od2ht Місяць тому

      Adinu aaru baakki undaayittanu fool

    • @hngogo9718
      @hngogo9718 Місяць тому

      എല്ലാവര്ക്കും അറബി കടലിന്റെ അടിത്തട്ട് കാണാൻ പോകാം

  • @mj-zy6ly
    @mj-zy6ly Місяць тому +28

    മുല്ലപെരിയാർഇന്റെ സാറ്റലൈത് ഇമേജ് കണ്ടാൽ മതി 🫣🫣🫣🫣🫣

  • @AmrithaK-cj8lu
    @AmrithaK-cj8lu Місяць тому +118

    ഞങ്ങടെ തൃശ്ശൂർ ക്കാരുടെ ജന നായകൻ SG 🧡🧡🧡👍🏻ഒരു കേന്ദ്ര മന്ത്രി എങ്ങനെ ആകണം എന്ന് കാണിച്ചു തരുന്നു 🧡🧡

  • @gopibhaskaran8693
    @gopibhaskaran8693 Місяць тому +28

    മുൻ മുഖ്യമന്ത്രി 4:56 അച്യുതമേനോൻ ചെയ്ത കൊലച്ചതി?

    • @Skvlogxz
      @Skvlogxz Місяць тому

      സത്യം 1895 ലെ എല്ലാ കരാറുകളും പുള്ളിക്കാരൻ അംഗീകരിച്ച് ഒന്നും മാറ്റം പോലും വരുത്താതെ ഒപ്പിട്ട് കൊടുത്തു. ഇപ്പൊ ഉള്ള മുഖ്യമന്ത്രി അവരുടെ കാശും വാങ്ങി മടിയിൽ വച്ചു പഴം വിഴുങ്ങി ഇരിക്കുന്നു

    • @akn650
      @akn650 Місяць тому +4

      Corrupt Achuta menon ministry

    • @YugmaUnique
      @YugmaUnique Місяць тому

      ഇനിയും ഇവർക്ക് തന്നെ മണ്ടന്മാർ വോട്ട് ചെയ്തുകൊണ്ട് ഇരിക്കുക.

    • @prakashk.p9065
      @prakashk.p9065 Місяць тому

      ബേബി ജോൺ സൂത്രശാലി?

    • @pp-od2ht
      @pp-od2ht Місяць тому

      Janangala kollan ittu kidthavar

  • @dragon-vk9od
    @dragon-vk9od Місяць тому +15

    എന്തൊരു ഗതികേടാണ് നമ്മൾക്ക് സീരിയസ് ആയതും ഗുരുതരവു മായ ഒരു പ്രശ്നത്തിന് ഒരു ചൂടും ഇല്ല വിജയന് ഏത് സമയവും ഈ ഡാം പൊട്ടിയേക്കാം

  • @minisivadas769
    @minisivadas769 Місяць тому +11

    ഇങ്ങനെ എല്ലാവരും പറഞ്ഞോണ്ട് ഇരുന്നിട്ട് കാര്യമില്ല എന്തെങ്കിലും പരിഹാരമുണ്ടാക്കണം

    • @reshmireeji21
      @reshmireeji21 Місяць тому

      Barikunnavar aanu theerumaanikendathu pinaraayiyo udf oh onnum cheyyillaa

    • @athiraps787
      @athiraps787 Місяць тому

      ഭരിക്കുന്നവർ ഒന്നും ചെയ്യില്ല. അത് കാലം തെളിയിച്ചതാണ് . ജനങ്ങൾ തന്നെ വിചാരിക്കണം

  • @Mgmg-zw2dw
    @Mgmg-zw2dw Місяць тому +36

    ആകട്ടെ... ഇത് പൊട്ടിയാൽ ഇവന്മാരുടെ വെള്ളം കുടിയും, കൃഷി എല്ലാം തീർന്നോളും... അപ്പോൾ പഠിക്കും...

    • @AnilKumar-pw5vh
      @AnilKumar-pw5vh Місяць тому +5

      ഇവിടെ നാല്പത് ലക്ഷം ആളുകൾ വെള്ളം കുടിച്ചും തീരും...😢😢😔

    • @anandk.c1061
      @anandk.c1061 Місяць тому +2

      അവരുടെ കൃഷി ഇല്ലാതായാൽ പട്ടിണി
      മലയാളി തന്നെ കിടക്കണം 😢😢😢

    • @akprincecutzz1197
      @akprincecutzz1197 Місяць тому

      ​@@anandk.c1061എടാ കിഴങ്ങാ പട്ടിണി കിടക്കാൻ നീ അടക്കം ആരേലും ജീവനോടെ കാണുമോ

    • @minuea6273
      @minuea6273 Місяць тому

      ​@@anandk.c1061malayali baki undekilale pachakari kazhikan pattu

    • @krishnasreekumar3974
      @krishnasreekumar3974 Місяць тому +2

      ​@@anandk.c1061illa andhrayum Karnataka yum indello athumathi

  • @VIJAYACHANDRANKV-iq7uy
    @VIJAYACHANDRANKV-iq7uy Місяць тому +4

    സത്യം തുറന്ന് പറഞ്ഞതിന് വളരെ നന്ദി 👍👍👍

  • @chackopa6243
    @chackopa6243 Місяць тому +48

    . ലോകത്തിൽ പല ഭാഗങ്ങളിലും പല ഡാമുകളും പൊട്ടിയിട്ടുണ്ടു നിരവധി സാധുക്കൾ മരണമടഞ്ഞിട്ടുമുണ്ട് ഇവിടെയും അതു തന്നെ സംഭവിക്കും. അതുവരെ ചർച്ചിച്ചു കൊണ്ടിരിക്കും അല്ലാതെ ഒന്നും ഉണ്ടാക്കാൻ പോകുന്നില്ല😂

  • @ajithasasi8127
    @ajithasasi8127 Місяць тому +6

    പേടി ആണ് ഓരോ ദിവസവും 😔എന്തെങ്കിലും സംഭവിക്കുന്നതിനു മുമ്പ് സർക്കാർ എന്തെങ്കിലും ചെയ്യണേ 🙏🏻എത്രയോ മനുഷ്യരും മറ്റു ജീവ ജാലങ്ങളും 😔എത്ര ജില്ലകൾ തന്നെ നശിച്ചു പോകും 😔ഇനിയും എന്തെങ്കിലും ചെയ്യാതെ എല്ലാം നശിച്ചിട്ട് പിന്നെ എന്ത് ചെയ്തിട്ട് എന്താ കാര്യം 😔പിന്നീട് എല്ലാവർക്കും നശിച്ചു പോയ ജില്ലക്കും അതിൽ പാർത്തിരുന്ന ആളുകൾക്കും ആദരാഞ്ജലികൾ അർപ്പിക്കാം 🙏🏻അതിനും ഉണ്ടാകും ഇപ്പോൾ ഭരിക്കുന്നവർ 🙏🏻അപേക്ഷ ആണ് എന്തെങ്കിലും ചെയ്യണേ ജനങ്ങൾക്ക് വേണ്ടി 🙏🏻🙏🏻

    • @dhaneejams8707
      @dhaneejams8707 Місяць тому +1

      ഇതിന് ഒരു പരിഹാരം എത്രയും വേഗം കാണണം,,, ആളുകൾ ഒറ്റകെട്ടായി ഇറങ്ങണം,,, ഇതിന് വേണ്ടി പൊരുതണം

  • @sarathlaltg3982
    @sarathlaltg3982 Місяць тому +8

    50 വർഷ expire date Dam ഇപ്പോൾ 100 വർഷമാകുവാൻ പോകുന്നു . സായിപ്പ് ഉണ്ടാക്കിയതിനാൽ ഇത്രയും കാലം നിലനിന്നു. നമ്മളാണ് നിർമ്മിച്ചെ ങ്കിൽ commission അടിച്ച് പാലാരിവട്ടം പാലം ഗതി വന്ന് മൊത്തം തീരുമാനമായേനെ

  • @user-ks1yw2ys5c
    @user-ks1yw2ys5c Місяць тому +10

    സുരേഷ് ഗോപി സാർ ഇടപെട്ടു ഡാമിന്റെ കാര്യത്തിൽ ഒരു നല്ല തീരുമാനം എടുക്കണം എന്ന് അപേക്ഷിക്കുകയാണ് പാവപ്പെട്ട ജനങ്ങൾ

    • @ilu6090
      @ilu6090 Місяць тому

      Suresh gopikk onnm cheyyn patiolaaa BJP kku thala idan ulla power illaaa eee keralathilm tamil natilm
      Pinne congress vicharicha enthelm okke nadakkum ennallathe

  • @antonyleon1872
    @antonyleon1872 Місяць тому +9

    Fasal bro 🙏❤️ thanks

  • @pranavms346
    @pranavms346 Місяць тому +13

    SG🧡🙌🏻

  • @reshmasujith6669
    @reshmasujith6669 Місяць тому +3

    എന്ത് ദുഷ്ടതയാണ് ഇത് ലക്ഷ കണക്കിന് ആളുകൾ ജീവനെ ഭയന്നു ജീവിക്കുക. അവരെ സംരക്ഷിപ്പിക്കും എന്ന് ഉറപ്പ് നൽകി വോട്ട് നേടിയവർ ഇത്ര വലിയ ദുരന്തം കണ്ടിട്ടും കണ്ണ് അടക്കുക.. മുല്ലപെരിയാർ പൊട്ടിയാൽ 6 ജില്ലകൾ മാത്രമാണ് നശിക്കുന്നത് എന്ന് വിചാരിക്കുന്ന മറ്റു ജില്ലകൾ അറിയുക.. ഇത് 6 ജില്ലകളെ മാത്രം ബാധിക്കുന്ന ദുരന്തം അല്ല.. മുഴുവൻ കേരളവും ഇല്ലാതാവും..ഇത്ര അതികം വെള്ളവും അവശിഷ്ടങ്ങളും കടലിൽ പതിക്കുമ്പോൾ തിരിച്ചു അത് സുനാമി യായി കേരളത്തെ തുടച് എടുക്കും.. പോരാത്തതിന് മാറാ രോഗങ്ങൾ വേറെ.. നമ്മൾ ജനിച്ചു വളർന്ന നമ്മുടെ സുന്ദരമായ നാട് ഇല്ലാതാവും.. നമ്മൾ ഇല്ലാതാവും.. ദയവു ചെയ്ത് ഇതിന്റെ തീവ്രത മനസിലാക്കുക.. നടപടി എടുക്കുക.. ജനങ്ങൾ ഒന്നടങ്കം പ്രതികരിക്കുക.. തമിഴ് നാട് jelly kettu നിരോധിച്ചപ്പോ പാർട്ടി ചിന്ത ഇല്ലാതെ ഒരുമിച്ച് നിന്ന് അത് നടത്താനുള്ള അനുമതി വാങ്ങി.. നമ്മൾ രാഷ്ട്രീയം പറഞ്ഞിരുന്നാൽ നമ്മളെ രക്ഷിക്കാൻ ആരും ഉണ്ടാവില്ല.. ഇനിയും ബോധം ഇല്ലാതാവല്ലേ .. ഒന്നും അറിയാത്ത കുരുന്നുകൾ അടക്കം ഈ ദുരന്തത്തിന് ഇരയാവും.. നമ്മുടെ കേരളത്തെ ഇല്ലാതാക്കാല്ലേ.. നമ്മളെ ഇല്ലാതാക്കല്ലേ.. ഒരുമിച്ച് നിൽക്കു.. നമുക്ക് വേണ്ടി.. ഒന്നും അറിയാത്ത നമ്മുടെ കുരുന്നുകൾക്ക് വേണ്ടി.. 🙏🏻🙏🏻please save kerala, please save us🙏🏻🙏🏻

  • @vijaydev7047
    @vijaydev7047 Місяць тому +5

    Our CM sir is in kannur & in TVM. He have no problem. If this dam broke we all will go like now. Nothing to say 😥😥😥

  • @sonimarajesh2415
    @sonimarajesh2415 Місяць тому +12

    2.15....ഈ പ്രശ്നം അവിടെ അവസാനിക്കും എന്ന് ഫറയുന്ന, അറിയാവുന്ന താങ്കൾക്ക് ആരോടാണ് ചർച്ച ചെയ്യേണ്ടത് എന്നത് വേണ്ടപോലെ , മനസ്സലിവോടെ... അഡ്വ: റസ്സൽ സാറുമായി പ്രവർത്തിച്ചു ഞങ്ങളെ രക്ഷിച്ചൂടെ 🙏

    • @dhaneejams8707
      @dhaneejams8707 Місяць тому

      അതെ,,, ഞങ്ങളുടെ ജീവൻ എങ്ങനെ എങ്കിലും പരിഹരിച്ചു തിരിച്ചു തരൂ അപേക്ഷ ആണ് 🙏🙏🙏

    • @pp-od2ht
      @pp-od2ht Місяць тому

      Veruda style paranjal pora
      Chaydu kaanikkanam

  • @wishfulthinking1530
    @wishfulthinking1530 Місяць тому +7

    അന്ന് വീണ്ടും കാരാർ ഒപ്പിടണം എന്ന് പറഞ്ഞ് വന്ന time ൽ ഒപ്പിട്ടുകൊടുക്കാതെ ഡാം അങ്ങ് പൊളിച്ചു കളയണമായിരുന്നു... ഇവിടേ മനുഷ്യ ജീവന് വിലയില്ലേ

  • @PremrajP-cx3nv
    @PremrajP-cx3nv Місяць тому +3

    വേനൽ വരെ മുല്ലപെരിയാർ പൊട്ടാതെ നിൽക്കട്ടെ! ലക്ഷക്കണക്കിന് ജീവൻ രക്ഷിക്കാൻ! നമുക്ക് ഒന്നിച്ച് ജനധിപത്യ കർസേവ നടത്താം ! ഒരു കല്ല് വീതം പൊളിച്ച് മാറ്റാൻ നിങ്ങളുടെ മുന്നിൽ ഞാനും വരാം: നിങ്ങളുണ്ടോ -വരുമോ എൻ്റെ കൂടെ?! അ

  • @pramodsimon2663
    @pramodsimon2663 Місяць тому +3

    Please sign the petition to involve PM in this matter on emergency basis

  • @yogyan79
    @yogyan79 Місяць тому +7

    മുല്ലപ്പെരിയാർ ഉചിതമായ തീരുമാനം എടുക്കേണ്ടതാണ് അതിൻ്റെ ഗ്യാരണ്ടി കഴിഞ്ഞിട്ട് ഏഴുപത് വർഷത്തോളം ആയി , ഒരു ദുരന്തമുണ്ടായിട്ട് ചിന്തിക്കുന്നതിനേക്കാളും നേരത്തെ ചിന്തിച്ച് പരിഹാരം കാണുന്നതാണ് നല്ലത്.

  • @Manu10978
    @Manu10978 Місяць тому +5

    ചേട്ടാ ആരിഫ് സർന്റെ വീഡിയോ കണ്ടാണ് ഞാൻ ചേട്ടന്റെ ചാനൽ ജോയിൻ ചെയ്തു 🙏🙏🙏🙂. Full support 🙏..

  • @sobhadayanand4835
    @sobhadayanand4835 Місяць тому +1

    താങ്കളുടെ മറ്റ് വീഡിയോസിനെക്കാൾ ഏറ്റവും മികച്ച വീഡിയോ ഇതാണ്. തീർച്ചയായും എല്ലാ ഗ്രൂപ്പിലും share ചെയ്യുന്നതായിരിക്കും. All the best.

  • @Lanithottam8
    @Lanithottam8 Місяць тому +24

    മുല്ലപെരിയാർ പൊട്ടിയാൽ ഭയം വേണ്ട ജാഗ്രത മതി എന്ന് ചുപ്രീം ഘോടതി 😂😂😂

  • @abrahamt.c6018
    @abrahamt.c6018 Місяць тому +2

    Very correct suggestion, All conditions and benefits of the old agreement should continue to Tamilnadu and hence there should not be any obsstscle in consruction of a new dam and consequent agreement , because life of the millions is more important

  • @jithinas576
    @jithinas576 Місяць тому +9

    One of the Big blunder of C Achutha Menon (CPI)

  • @Godslayer_94
    @Godslayer_94 Місяць тому +7

    കേരള ജനത ഇനിയൊരു തെരെഞ്ഞെടുപ്പിനെ എതിർക്കണം വോട്ട് ചെയ്യാൻ പോകരുത് പോയാലും {നോട്ട }യ്ക്കു ചെയ്ത് പ്രതിക്ഷേധം അറിയിക്കുക 🤬🤬🤬
    നമ്മുടെ നാടിനുവേണ്ടി ഒന്നിച്ചു നിൽക്കുക

  • @krishnavenin.r198
    @krishnavenin.r198 Місяць тому +6

    എന്തിനാണ് ഈ കരാറും പൊക്കി പിടിച്ചു നിൽക്കണത് ഇത്ര അധികം ജീവനേക്കാൾ വലുതാണോ എന്തല്ലാം കാരൃങൾ തെറ്റാണെങ്കിൽ തിരുത്തുന്നു ഇത് മാത്രം എന്താണ് തിരുത്തിയാൽ പൊട്ടും എന്ന് നല്ല വരായ എല്ലാ മനുഷ്യരും ഒന്നിച്ചു നിൽക്കണം ഇതിന് പരിഹാരം കാണുന്ന ത് വരെ നമ്മുടെ ജീവൻ നമ്മ ൾ തന്നെ രക്ഷിക്കണം ഒരാൾക്കും ഇതിനൊരു പരിഹാരം ഇല്ല എന്നാൽ പിന്നെ എല്ലാവർക്കും കടലിൽ പോയി ചേരാം അത് കഴിഞ്ഞു നിലവിളി ച്ചു കൊണ്ട് ആരുംതന്നെ വന്നേ ക്കരത്

  • @VMSreeLatha
    @VMSreeLatha Місяць тому +6

    കേന്ദ്രവും തലയൂരുന്നു അതാണ്‌ സത്യം അവർക്കു കേരളം വേണ്ട എല്ലാം ചത്തു കിട്ടിയാൽ മതി ദൈവമേ എന്തെങ്കിലും സംഭവിച്ചാൽ ആദ്യം പിണറായിയും കുടുംബത്തിനെയും തന്നെ ആയിരിക്കും

  • @anjalisworld1113
    @anjalisworld1113 Місяць тому +5

    Ya..it's very clearly said it bro...😊

  • @mohankv9172
    @mohankv9172 Місяць тому +3

    Serious solution we should take on this dangerous cituation.

  • @anitajayan164
    @anitajayan164 Місяць тому +52

    ഇവിടത്തെ കാക്കന്മാർക്ക്, palestine വിഷയം ആണ് കൂടുതൽ താല്പര്യം,, സ്വന്തം ജീവൻ അപകടത്തിൽ ആണ് എന്ന് അറിഞ്ഞാലും , ഇവിടെ ചാവാൻ റെഡി ആണ്.
    അച്ചായന്മാർക്ക് പേടി ഉണ്ട് പക്ഷെ അവർക്കും രാഹുൽ, അല്ലെങ്കിൽ stalin മതി.
    ഹത്രസ്, palestine, മണിപ്പൂർ ഇതൊക്ക ആണ് പ്രശ്നം
    മുളപേരിയാർ , അത് ഒന്നും അല്ല എന്ന് ഭാവം 🙏🏼🙏🏼🙏🏼🙏🏼
    നമിച്ചു കേരളമേ

    • @sindhuajiji3765
      @sindhuajiji3765 Місяць тому +2

      Crt

    • @geena1910
      @geena1910 Місяць тому

      അവർക്ക് ഒരു കുഴപ്പവുമില്ല.
      അവര് കോഴിക്കോട് മലപ്പുറം കാസർഗോഡ് കണ്ണൂർ ആണ്.പ്രത്യേകിച്ച് സുഡാപ്പി വിഭാഗം.
      എറണാകുളം മുതൽ കോട്ടയം വരേ സാധാരണ ക്കാരായ മുസ്ലിം ഉളളൂ

    • @AnvarshaA-z5e
      @AnvarshaA-z5e Місяць тому

      Edey Nirthi Podey Ividullavar Ellathilum Idapedum Neeyokke Mullaperiyar Vendi Enthelum Cheytho
      Ningal Hindukkal Entho Cheyth Ithra Varshamaayitt Machane Vargeeyatha Mathram Kond Nadakkallum

    • @pp-od2ht
      @pp-od2ht Місяць тому

      Right

  • @user-ud5tg6wi5x
    @user-ud5tg6wi5x Місяць тому +3

    1947👌മുതൽ.... കേരള &തമിഴ്നാട് 👍ആണ്... ഇക്കാലമത്രയും.... അഴിഞ്ഞാട്ടം.... ജെയ് 🙏😭🙏ജെയ്. 🌹ശ്രീ 🙏റാം 🙏🦄👑🦄🙏

  • @Athirakaroth
    @Athirakaroth Місяць тому +4

    സുപ്രീം കോടതിക്ക് വരെ മുല്ലപ്പെരിയാർ വിഷയത്തിൽ ആശങ്കയുണ്ട്. Dam decommissioning ൻ്റെ ആവശ്യകത കാണിച്ചു കൊണ്ടുള്ള രേഖകൾ സർക്കാർ സമർപ്പിക്കാതെ സുപ്രീം കോടതി എന്തു ചെയ്യാനാണ്.

  • @sujaalex8559
    @sujaalex8559 Місяць тому +3

    പിണറായിയേയും,stalineyum വിടു.അവർക്ക് ഒന്നും ചെയ്യാൻ കഴിയില്ല. കേന്ദ്രം ഇടപെട്ട് എന്തെങ്കിലും ചെയ്യാൻ കഴിയുമെങ്കിൽ ചെയ്യുക. സാധാരണ ക്കാരനെ രക്ഷിക്കൂ.സംസാരിച്ചു നിൽക്കാൻ സമയം ഇല്ല.ഇതൊക്കെ parayunnavane കല്ലെറിയാൻ ആളുണ്ട്.please kendra മന്ത്രി.അറിവില്ലത്തവർ ചെയ്തത് ക്ഷമിക്കൂ.കേരള ജനതയെ രക്ഷിക്കൂ

  • @prathapank.p5890
    @prathapank.p5890 Місяць тому +5

    Njanghale sahayikkanam sir

  • @luttuaggu7507
    @luttuaggu7507 Місяць тому +6

    എന്റെ prime minister 😯

  • @Tropicalmallu
    @Tropicalmallu Місяць тому +34

    സുരേഷ് ഗോപി പറഞ്ഞതിനോട് 100% യോജിക്കുന്നു... എന്നാലും ഈ dam പൊട്ടിക്കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ലാഭം ഉണ്ടാകുന്നത് bjp ആണ്... ബിജെപി എത്രയൊക്കെ ശ്രെമിച്ചിട്ടും പിടിക്കാൻ പറ്റാത്ത കേരളം മുല്ലപെരിയാർ dam പൊട്ടികഴിഞ് ബിജെപി ഭരിക്കും... അതുകൊണ്ട് NDA govt ഇതിൽ എന്തെങ്കിലും പരിഹാരം കണ്ടെത്തും എന്ന് എനിക്ക് പ്രതിക്ഷ ഇല്ല... പിണറായി - സ്റ്റാലിൻ ഇവർ രണ്ടുപേരും ഇതിൽ ഒരു തേങ്ങയും ചെയ്യാൻ പോണില്ല.. സുപ്രീം കോടതി അന്ധത ബാധിച്ച ഇരിക്കുകയാണ്.. എന്നെ പോലീസ് പിടിക്കുന്നെകിൽ പിടിച്ചോട്ടെ പക്ഷെ ഞാൻ പറയുന്നു ഈ dam പുതുക്കി പണിയുമെന്ന് പ്രതീക്ഷിച്ചു ഇരിക്കുന്ന മലയാളികളെ ജീവൻ വേണമെങ്കിൽ വേറെ എവിടേക്കെങ്കിലും മാറി താമസിച്ചോളൂ... അല്ലെങ്കിൽ നമുക്ക് എല്ലാർക്കും ഒരുമിച്ച് വെള്ളം കുടിച് ചാവാം

    • @Truth.572
      @Truth.572 Місяць тому +1

      ബുദ്ധി കൊള്ളാം, പോവുന്ന ജില്ലാ അതികവും ഹിന്ദുക്കളും, ക്രിസ്ത്യൻ സമൂഹങ്ങൾ ആണ്, പോയാൽ പിന്നെ അങ്ങോട്ട് കോയ ലീഡ്, പിന്നെ സുഗായില്ലേ?? അതാണ് സത്യം.

    • @DSVP123
      @DSVP123 Місяць тому

      Dam potti ellarum chatal pinne enthu politics... Nda bharikunathano problem ato dam pottunato... Epozhum engane. Politics paranju kondu nadakanm... Ee parayunna ella politicians nteyum major property kidakunatu ernakulam anu... Ernakulam, tsr poyal thanne pinne keralam ennoru statene patti alochike venda

    • @Tropicalmallu
      @Tropicalmallu Місяць тому

      @@DSVP123 ഇതൊക്കെ നമ്മൾ ചിന്തിക്കുന്ന പോലെ ഇവിടത്തെ ഭരണ കൂടാം കോടതി ചിന്തിച്ചിരുന്നെങ്കിൽ 1896ഇൽ പണിത ഈ സാധനത്തെ ഇപ്പോളും നമ്മൾ ചുമന്നോണ്ട് നടക്കില്ലായിരുന്നു. ഞാൻ ചോദിക്കുന്നു ഇത് ഒരുപക്ഷെ ഓസ്ട്രേലിയ ന്യൂസിലാലൻഡ് പോലത്തെ ഏതേലും രാജ്യത്ത് ആണെങ്കിൽ അവർ ഇത്രയും നാൾ ഇങ്ങനെ വെച്ചോണ്ട് ഇരിക്കുമോ? ഇത് ഇന്ത്യ ആണ് ഇവിടെ ഇങ്ങനെയൊക്കെ ആണ് എന്ന രീതിയിൽ ആണ് കാര്യങ്ങൾ. വേണമെങ്കിൽ ഇവിടെ ജീവിച്ച മതി അല്ലെങ്കിൽ വല്ലയിടത്തേക്കും പൊക്കോ എന്നാണ് ഇവിടത്തെ authorities ന്റെ mind. അല്ലാതെ ജനങ്ങളുടെ നികുതി പണം കൊണ്ട് അവരെ സേവിക്കണം എന്നൊന്നും ഇവന്മാർക് ഇല്ല

    • @AnandhuAnu-hr2nv
      @AnandhuAnu-hr2nv Місяць тому +1

      കേരളം എന്ന ജില്ല ഭൂപടത്തിൽ കാണില്ല പിന്നെ എവിടുന്ന് ഭരണം

    • @Tropicalmallu
      @Tropicalmallu Місяць тому

      @@AnandhuAnu-hr2nv കേരളത്തിലെ 6 ജില്ലകൾ കഴിഞ്ഞാൽ ബാക്കി ഉള്ള 8 ജില്ലയിൽ ഇവിടെ ആളുകൾ ഉണ്ടാവില്ലേ അവരെ ഭരിക്കുന്ന കാര്യമാ പറഞ്ഞത്. ഈ dam പൊട്ടി ഇത്രയും ജില്ലകൾ പോയാൽ കേന്ദ്ര ഗവണ്മെന്റിന്റെ പ്രേത്യേക പതവി വെച്ച അവര്ക് വേണമെങ്കിൽ ഭരണം ഏറ്റെടുക്കാം. അതല്ലെങ്കിൽ ഗവർണർ ഓർഡർ ഇട്ടാലും മതി.

  • @user-cq5ed2mt6v
    @user-cq5ed2mt6v Місяць тому +10

    Fasal❤

  • @salvinkariyattil8723
    @salvinkariyattil8723 Місяць тому +1

    ഇതിനൊരു പരിഹാരം ഉടനടി വേണം. എന്തു വിട്ടുവീഴ്ച്ച ചെയ്തിട്ടാണെങ്കിലും. കരാറുകളൊക്കെ നിലവിലേതു പോലെ തുടരട്ടെ. തമിഴ്‌നാടിന്റെ വെള്ളം മുടക്കണ്ട. പക്ഷേ ഈ ഡാം ഡീകമ്മീഷൻ ചെയ്താലേ നമ്മൾ മലയാളികൾ ഉള്ളു. അല്ലെങ്കിൽ കേരളം എന്നത് ഇനി ചരിത്രരേഖകളിൽ മാത്രമായി ഒതുങ്ങും.

  • @user-fx5fi1gv4l
    @user-fx5fi1gv4l Місяць тому +10

    വയനാട് ദേശീയ ദുരന്തമായി പ്രഖ്യാപിക്കണ്ട, മുല്ലപെരിയാർ ലോകദുരന്തമായി പ്രഖ്യാപിച്ചാൽ മതി. ഞങ്ങൾ അറബികടലിൽ കാണും ഹായ് പറയാൻ.

  • @nkr8426
    @nkr8426 Місяць тому +2

    😢'മുല്ലപെരിയാർ:- - പരിഹാര നിലനില്പുണ്ടാക്കാൻ കഴിവുകെട്ട നേതാക്കളെ വർഷങ്ങളായി അധികാര കസേരയിൽ ഭരണാധികാരികളാക്കാൻ ഊണുമുറക്കവുമില്ലാതെ കേരളീയർ കഷ്ടപെട്ടു. ഭരണ നേതാക്കന്മാരുടെ സുരക്ഷിതത്വം അതിപ്രധാനം മലം വ്യാളികൾക്ക്.

  • @user-cj9md7oc6s
    @user-cj9md7oc6s Місяць тому +6

    ഉള്ളത് പറഞ്ഞാൽ ഡാമിന് താഴെ ഉള്ളവർക്ക് പട്ടിടെ വിലപോലും ഇല്ല. SG പറയുന്നു CM നോട്‌ ചോദിക്കാൻ CM പറയുന്നു കോടതിയിൽ പോകാൻ കോടതി പറയുന്നു ഇറങ്ങിപ്പോകാൻ. ഇതിലും ഭേദം വരുന്ന വെള്ളത്തോടൊപ്പം അറബികടലിൽ പോകുന്നതാ.... 🤦‍♂️

    • @pp-od2ht
      @pp-od2ht Місяць тому

      Sgiyum talayoori
      Kura prasangichitu karyamilya
      Innu chayamangil innu Tanna chayyuk
      Adaanu aanatham

    • @ammu78216
      @ammu78216 29 днів тому

      Kodathy ye aanu ippo vishvasam illathe kodathykku easy aayi vidhikkavunnathalle ollu ennittum SC enthu kondu nalla vidhi parayunnilla

  • @sadasivanpillaikrspillai695
    @sadasivanpillaikrspillai695 Місяць тому +6

    പൊട്ടി ഒലിച്ച് ലക്ഷകണക്കിന് ജെനങ്ങൾ മുകളിലോട്ടു പോകുമ്പോൾ സകല പാർട്ടി പ്രവർത്തകർക്കും കണ്ണീർ ഒഴുക്കാം... പാർട്ടിക്ക് വേണ്ടി വാഗ്ദാനങ്ങൾ നല്കാം, ജേഴ്‌സി ഇട്ട് പ്രവർത്തനങ്ങൾ നടത്താം... പിന്നെ ബക്കറ്റ് പിരിവ് നടത്താം... രാഷ്ട്രിയ മുതലെടുപ്പും തമ്മിൽ തല്ലും നടത്താം.... പൊട്ടിയാൽ തമിഴൻ കുഴപ്പമില്ലെങ്കിലും പിന്നീട് വെള്ളമില്ലാതെ വരൾച്ച വന്നു തമിഴരും മരിക്കും...

    • @pp-od2ht
      @pp-od2ht Місяць тому +1

      Adinu aaru baakki undaavum fool

    • @sadasivanpillaikrspillai695
      @sadasivanpillaikrspillai695 Місяць тому

      @@pp-od2ht ഏതേലും ഒക്കെ നികൃഷ്‌ടജീവികൾ കാണുമെന്നേ

  • @bharathanp5027
    @bharathanp5027 Місяць тому +5

    ഇവിടെ ഭരിക്കുന്നതും നേരത്തെ ഭരിച്ചവർക്കും ഇതു പരിഹരിക്കണം എന്ന ഒരു താൽപ്പര്യവുമില്ല

  • @PathmasShy
    @PathmasShy Місяць тому +6

    എല്ലാവർക്കും തമിഴ് നാട്ടിലേക്കു താമസം മാറ്റാം. അല്ലാതെ പിണു ഇതിനൊരു പരിഹാരം കാണുമെന്നു തോന്നുന്നില്ല

  • @krishnageekey2784
    @krishnageekey2784 Місяць тому +5

    Fasal very good Discussion and Congratulations

  • @somarajanneelakantan4338
    @somarajanneelakantan4338 27 днів тому +1

    ഡാം സേഫ്റ്റിയെ കുറിച്ച് അന്തർദേശീയ സമിതിയെ കൊണ്ടു പരിശോദിപ്പിക്കണം

  • @subidevu4002
    @subidevu4002 Місяць тому +2

    അച്ചുതമേനോൻ സർക്കാർ തെറ്റ് ചെയ്താൽ അത് ഇപ്പോൾ ഉള്ള ജനങ്ങൾ അനുഭവിക്കണം എന്നു പറയുന്നത് 100% തെറ്റാണ്

  • @n-vo2cq
    @n-vo2cq Місяць тому +7

    എൻ്റെ സംശയം അതല്ല😮😮

  • @jayadevanp4354
    @jayadevanp4354 Місяць тому +2

    സുപ്രീം കോടതി ജനങ്ങുളു ടെ ജീവൻ രക്ഷിക്കാൻ ഉടനടി ഇടപെടണം.

    • @ammu78216
      @ammu78216 29 днів тому

      Supreme court il ulla trust okke poyi.

  • @abrahomjoseph1321
    @abrahomjoseph1321 Місяць тому +3

    S G എന്തെകിലും ചെയ്യണം. കേരളയീർ തമിഴ്നാടിന് എതിരെ ഇക്കാര്യത്തിൽ ഒന്നിച്ചു നിൽക്കണം

  • @ShahulHameed-gn1ub
    @ShahulHameed-gn1ub Місяць тому +2

    ഫസലെ നീ വാ പൊളിക്കുമ്പോൾ കണ്ടാമൃഗം വാ പൊളിക്കുന്നപോലുണ്ട് 😂😂😂

  • @sujithv9104
    @sujithv9104 Місяць тому +1

    Bro u r a gennleman👍👍. വീഡിയോസ് എല്ലാം കാണാറുണ്ട്, എല്ലാ supportum 👍...പിന്നെ ഒരു suggestion പറയട്ടെ അവതരിപ്പിക്കുമ്പോൾ കുറച്ചു കൂടി ശാന്തമായി പറഞ്ഞാൽ നന്നായിരിക്കും എന്ന് തോന്നുന്നു.

  • @jokerjohny
    @jokerjohny Місяць тому +2

    ഉത് തമിഴ് നാട്ടിൽ ആയിരുന്നെങ്കിൽ അവർ എപ്പോഴേ പൊളിച്ചു പുതിയത് പണിതേനേ

  • @animathew1309
    @animathew1309 Місяць тому +3

    Daivam oru vazhithurakatte....pottathirikattee🙏🙏👏

  • @manakkadanmediakerala2319
    @manakkadanmediakerala2319 Місяць тому

    ഇത്രയും നന്നായി പറഞ്ഞു കൊടുത്തിട്ടും മനസ്സിലാക്കേണ്ടവർ മനസിലാക്കിയില്ലെങ്കിൽ ഇനി എല്ലാം വരുമ്പോളേക്കുകണ്ട് അനുഭവിക്കേണ്ടി വരുമല്ലോ ദൈവമേ 😢

  • @jayaramkuttan6020
    @jayaramkuttan6020 Місяць тому +2

    കേരളത്തിലെ ജനങ്ങൾ സമരം ചെയ്യണം പരമാവധി ആളുകളെ സംഘടിച്ചു ജോലി ഒക്കെ കുറച്ച് ദിവസം ലീവ് ആക്കി നമ്മുടെ ജീവനാണ് വലുത്

  • @Arjun_47_Ak
    @Arjun_47_Ak Місяць тому +2

    #DecommissionMullaperiyar

  • @geethanair661
    @geethanair661 22 дні тому

    SG.SIR Please do the needful solutions Mulla periyar dam and the PEOPLE ❤

  • @dijintc
    @dijintc Місяць тому +3

    മരട് ഫ്ലാറ്റ് ഉണ്ടാക്കാൻ പോകുന്ന പരിസ്ഥിതി പ്രശ്നത്തിൽ ഘോരഘോരം ഉത്ക്കണ്Oപ്പെട്ടിരുന്ന സുപ്രീം കോടതിക്കിപ്പോൾ ഈ ജലബോംബിനെക്കുറിച്ച് ഒരു ഉത്ക്കണ്Oയുമില്ല !!!
    ലോകത്തിലിതുവരെ കരാറുകളൊന്നും റദ്ദുചെയ്തിട്ടില്ലേ?. അടിയന്തിര ഘട്ടങ്ങളിൽ എത്ര വലിയ കരാറും ലംഘിക്കപ്പെടാമെന്ന് മനസ്സിലാക്കുക. പ്രത്യേകിച്ച് 35 ലക്ഷത്തിലേറെ മനുഷ്യരുടെ ജീവൽ പ്രശ്നവും ഇന്ത്യയിതു വരെ നേരിട്ടില്ലാത്ത വിധം പരിസ്ഥിതി പ്രശ്നം ഉണ്ടാക്കുമെന്നുറപ്പുള്ള വിഷയത്തിൽ .

  • @gracymonichen5820
    @gracymonichen5820 Місяць тому

    സുരേഷ് ഗോപി സാർ ഇടപെട്ടു കേരള മക്കളെ രഷിക്കണെ ഉറങ്ങാൻപോലും പറ്റുന്നില്ല അപേക്ഷ യാണ് ❤🥰❤🙏🙏🙏🙏🙏

  • @mubeena_abuthahir8704
    @mubeena_abuthahir8704 Місяць тому +16

    ഇത് സംസാരിച്ചു കൊണ്ടിരിക്കുക എന്നത് ഒരു സൊല്യൂഷൻ അല്ല. എന്താണ് അടുത്തതായി ജനങ്ങൾ ചെയ്യേണ്ടതെന്ന് പറയൂ. ഒന്ന് ഉറപ്പാണ്. രാഷ്ട്രീയക്കാർ മനപ്പൂർവ്വം മറന്നിരിക്കുന്നു. അവർ രക്ഷപ്പെടുത്താൻ വരികയും ഇല്ല.
    സാധാരണ ജനങ്ങൾ എന്ത് ചെയ്യണം അടുത്തതായി.
    അടിയന്തിരമായി എന്താണ് പ്രായോഗികമായി ചെയ്യേണ്ടത്.
    ജനകീയ സമരമാണോ വേണ്ടത് ജെല്ലിക്കെട്ട് സമരം പോലെ.
    അങ്ങനെ എങ്കിൽ ആറു നയിക്കും.. എങ്ങനെ എപ്പോൾ എവിടേക്ക്..
    പറയൂ..ഒരു ജനതയും നാടും ഓർമ്മകളുടെ ശവപ്പറമ്പാകുന്നതിനു മുൻപ് നമുക്ക് എന്തെങ്കിലും ചെയ്യാം..ഒരു മാസ്സ് പെറ്റിഷൻ തുടങ്ങിയാലോ..ആരെങ്കിലും മുൻകൈ എടുക്കൂ...
    പ്ളീസ്🙏🙏🙏🙏🙏🙏

    • @dhaneejams8707
      @dhaneejams8707 Місяць тому

      അതെ, ഒരാൾ എങ്കിലും രംഗത്ത് ഇറങ്ങു,,, കൂടെ എല്ലാവരും ഉണ്ടാകും ഉറപ്പ്

    • @yachoo347
      @yachoo347 Місяць тому

      വിപ്ലവം നിങ്ങളുടെ കൈവിരലിൽ. ഉത്തരം കിട്ടുന്നവരെ മഷി പുരട്ടാതിരിക്കുക

  • @SreeSree-p6g
    @SreeSree-p6g Місяць тому +2

    ബാക്കി ജില്ലകൾക്കൊക്കെ സുനാമി ആയി തിരിച്ചു വരും... ലിബിയയിൽ കണ്ടില്ലേ.. കേരളം നശിക്കും

  • @foodchat2400
    @foodchat2400 Місяць тому

    കേന്ദ്രത്തിനു ഭാരതത്തിലെ ഓരോ പൗരന്റെയും ജീവന് ഉത്തരവാദിത്തം ഉണ്ടല്ലോ എന്തുകൊണ്ട് പെട്ടെന്ന് ആക്ഷൻ എടുക്കുന്നില്ല , ജീവനുവേണ്ടിയുള്ള പോരാട്ടമാണ് കേന്ദ്രം ഇടപെടണം

  • @indirasajeev8770
    @indirasajeev8770 Місяць тому +2

    ഇനി ചർച്ച അല്ല വേണ്ടത് എത്രയും വേഗം പരിഹാരം കാണുക ഇപ്പോൾ തന്നെ ഒരുപാട് വൈകി തമിഴ്നാടിനു വെള്ളം കൊടുക്കണം അത് കൊടുക്കണ്ട എന്ന് ആരും പറയുന്നില്ല അതിനു വേണ്ടി ലക്ഷക്കണക്കിന് ആളുകളുടെ ജീവനും സ്വത്തും നഷ്ടപെടുത്തണം എന്ന് പറയുന്നത് വളരെ ദയനീയം ആണ്

    • @vargheseabraham6002
      @vargheseabraham6002 Місяць тому

      Pariharathinayi ini aneka charchakal nadakkum. Avasanam charchakal poliyum

  • @Sughamthanne
    @Sughamthanne Місяць тому +2

    Fasal bro eppol ella mediallum SG opposite ayyit attacks verunund 💯

  • @dmohanadasdas4316
    @dmohanadasdas4316 Місяць тому +1

    അച്യുതമേനോൻ മുതൽ ബുദ്ധിയില്ലാത്തവർ ആയിരുന്നു
    അപ്പോൾ പിന്നെ പാവം വിജയനെ പറഞ്ഞിട്ട് കാര്യമില്ല

  • @foodchat2400
    @foodchat2400 Місяць тому

    എന്തെങ്കിലും സംഭവിച്ചാൽ കരയാൻ ആരും ഉണ്ടാവില്ല എന്തിനാണ് വെള്ളം മുഴുവൻ വെള്ളവും തമിഴ്നാടിനു കൊടുത്തു അടിയന്തിരമായി എന്തെങ്കിലും ചെയ്തില്ലെങ്കിൽ ഇവിടെ നാടുഭരിക്കാൻ ആരുടേയും ആവശ്യമുണ്ടാകില്ല എല്ലാം തീരും, ഈ ഡാമിന് താഴെയുള്ളവർക്ക് ഒരുരാത്രിപോലും ഉറങ്ങാൻ കഴിയാതെ രോഗികളായി തീരുമല്ലോ ജനങ്ങളൊരുമിക്കണം

  • @padmanathan1c221
    @padmanathan1c221 25 днів тому

    Achuthamenonikku. Nantri❤

  • @thampurankvt
    @thampurankvt Місяць тому +1

    If a new dam is constructed or major repair done the old agreement will lapse. That is the problem

  • @divakaranpranavam
    @divakaranpranavam Місяць тому +2

    Suresh Gopi Sir Munnil ninnu Puthiya Dam Paniyan Nadapadi edukkanam ellankil Valiya Kuzhapathil Chadum

  • @prakashpr3199
    @prakashpr3199 Місяць тому +2

    ജീവനിൽ പേടിയുള്ളവർ പണ്ടേ അവിടെ നിന്നുംപോയിട്ടുണ്ടാകും!!! അവർ... ചൂരൽമലയിലെ പോലെ യാകാൻ കാത്തുനിൽക്കില്ല!!!! ഫണ്ട്‌ പിരിവു ലക്ഷ്യ്മിട്ടതുകൊണ്ടാകാം അധികാരികൾ പൊട്ടാൻ കാത്തു നിൽക്കുന്നത്!!!!

    • @athiraps787
      @athiraps787 Місяць тому

      എങ്ങോട്ട് പോയാലും കേരളത്തിൽ മുഴുവൻ നാശം ഉണ്ടാകും എന്നാണ് adv. റസ്സൽ ജോയ് പറഞ്ഞത്

  • @thomasmathew4638
    @thomasmathew4638 Місяць тому +1

    Good talk

  • @vijayalakshmibiju4354
    @vijayalakshmibiju4354 Місяць тому +2

    ഇനിയും.നേരം വെളുക്കത്ത ആളുകൾ ഉണ്ട്

  • @muralipk1518
    @muralipk1518 Місяць тому +4

    ഇന്ഗ്ലിഷ് ഒന്ന് മാറ്റി മലയാളത്തിൽ പാറയുകയാണെഗിൽ നന്നാവും.

  • @sujithv9104
    @sujithv9104 Місяць тому +2

    👍👍

  • @sandeepnithyanandan1439
    @sandeepnithyanandan1439 Місяць тому +2

    ♥️♥️🔥🔥

  • @mathewvarghese6889
    @mathewvarghese6889 Місяць тому +2

    Don't need a Dam there at all, gradually reduces water 🌊🌊🌊🌊🌊

  • @somarajanneelakantan4338
    @somarajanneelakantan4338 27 днів тому +1

    കരാർ റദ് ചെയ്തു പുതിയ കരാർ ഉണ്ടാക്കണം 999വർഷത്തേക്ക് കരാർ നീട്ടി കൊടുക്കാൻ അച്യുത മേനോനെ പ്രേരിപ്പിച്ച വസ്തുത എത്ര ആലോചിട്ടും. പിടി കിട്ടുന്നില്ല. കേരളം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ അഴിമതിയും. ചതിയും വഞ്ചനയും നടന്നിട്ട് ഉണ്ട് അന്ന് നമുക്ക് തമിഴ് നാടിനെ നമ്മുടെ വരുതിയിൽ നിറുത്താമായിരുന്നു നിറുത്താമായിരുന്നു

  • @harikrishnanas25
    @harikrishnanas25 Місяць тому +2

    Fasal Ettan❤❤❤