കേരളത്തിൽ അധികം ആരും കാണാത്ത ഒരു മീൻപിടുത്തം|"Extreme Deep Sea Fishing Adventure"

Поділитися
Вставка
  • Опубліковано 10 бер 2024
  • 8000 ചുണ്ട നടുക്കടലിൽ കൊണ്ടുപോയി ഇട്ട് ഒറ്റയടിക്കിട്ട് കിട്ടിയ മീനുകളെല്ലാം ഒന്ന് കണ്ടു നോക്കൂ വീഡിയോ ഇഷ്ടമായാൽ ഷെയർ ചെയ്യാൻ മറക്കല്ലേ... 🥰
    This fishing is entirely different.Make thousands of hooks for catching fish, And we gone to deep in a small fiber boat and catched so many fishes. Enjoy the video. And dobt forget to subscribe our channel
    Thank you....

КОМЕНТАРІ • 81

  • @vineethtp5340

    ഇനിയും പോകണം മീൻ പിടിക്കുന്ന വീഡിയോ കൂടുതൽ ഉൾപ്പെടുത്തണം

  • @sivajits9267

    കൊള്ളാം അടിപൊളി.. ഞാൻ ഒരു മസ്യ. അനുബന്ധ തൊഴിലാളി.. ആണ്.. ഞാൻ ശരിക്കും.. ആസ്വദിച്ചു കണ്ടു... 💕💕👍👍💕👍💕👍💕💕💕💕😂😂👌

  • @vibinvijayan1681

    Supper bro❤️kadal sulthan cheythittund💕

  • @robinsoncrusoe3318

    Guppy movie ലൊക്കേഷൻ ആണോ ഇത്???

  • @sivajits9267

    ആന്റണി മുനമ്പം.. ഖത്തർ.. വീഡിയോ. കൊള്ളാം അല്ലെ.. എനിക്കും ഇഷ്ടപ്പെട്ടു.. മുനമ്പം. എനിക്ക് നല്ല പരിചയം ഉള്ള.. സ്ഥലവും.. ഹാർബറും ആണ്.. 💞💞💞💞

  • @chandrasekharanet3979

    അദ്വാനത്തിനുള്ള കൂലി കിട്ടുമോ

  • @jiniskitchen3983
    @jiniskitchen3983 14 днів тому +1

    Super edu achan antykuttan

  • @jamsheerkavungal

    നഷ്ട്ട കച്ചോടം ആണല്ലേ ബ്രോ

  • @anilakshay6895

    കയ്യിൽ പിടിച്ച ചെറിയ മീൻ അതിൻ്റെ കണ്ണ് അടിപൊളി

  • @abumuhammad7433

    Ithu vare ingane oru full process kandittilla👍👌

  • @annsandra8878

    Wow.... Different type of fishing.... Makri always comes with the ✨️ content 😍

  • @babysvlogs279

    കൊള്ളാം വീഡിയോ ഇഷ്ടപ്പെട്ടു. നല്ല അവതരണം.🎉👌👍

  • @brave.hunter

    superb ... neerulagam video poleyund ... 🔥🔥🔥

  • @mohammediqbal7116

    Wow. Polich brooo ❤❤❤❤

  • @jaleeljaleel8013

    Adipoli. Video machu

  • @mundulamon766

    കിടിലൻ സൂപ്പർ പൊളിച്ചു

  • @soorajsanthosh974

    😍❤poli

  • @antonyantony7909

    Adipoly, super video 👍 Antony munambam (Qatar)🥰

  • @muhammedaslam7853

    Kadalile bheekaranmaarude oru video pretheekshikkunnu😊

  • @razaksk6653

    പൊളി