അവർ എന്നെ അടിച്ചു പുറത്താക്കി|I lived For My Family But i Forgot To Live For Myself|Beena Kumbalangi

Поділитися
Вставка
  • Опубліковано 22 гру 2023
  • I lived For My Family but i Forgot To Live For Myself|Beena Kumbalangi|Kallyana Raman| Bhavani|Kallan Pavithran
    #beenakumbalangi #kallyanaraman
    beena kumbalangi actress interview
    beena kumbalangi actress film
    beena kumbalangi
    kalyanaraman
    kallan pavithran
    sadanandante samayam
    sabu
    filmibeat malayalam
    filmibeat
    beena kumbalangi actress interview
    actress beena kumbalangi
    beena kumbalangi actress
    beena kumbalangi salimkumar
    beena kumbalangi seema g mnair
    beena kumbalangi seema g mnair latest updates
    seema g mnair latest updates
    innocent dileep salimkumar
    innocent
    salimkumar
    dileep
    beena kumbalangi salimkumar viral comedy
  • Розваги

КОМЕНТАРІ • 32

  • @remyaosmm284
    @remyaosmm284 7 місяців тому +14

    സിനിമ നിർമ്മാതാക്കളോടും
    സംവിധായകരോടും
    മറ്റ്
    സിനിമാരംഗഹത്ത്
    പ്രവൃത്തിക്കുന്നവരോടും ഒര് എളിയ അപേക്ഷ.
    ഈ ചേച്ചിക്ക് ചെറിയ
    വേഷങ്ങൾ നൽകി
    അഭിനയിപ്പിക്കുക.
    ഈ ചേച്ചിയുടെ മനസ്സ് ഒന്ന് ശാന്തമാകട്ടെ.

  • @mariyafrancis4465
    @mariyafrancis4465 7 місяців тому +27

    ചേച്ചി ധൈര്യമായിട്ട് ഇരിക്ക് അവര് ചെയ്യുന്നതിനെല്ലാം അവർ അനുഭവിച്ചു കൊള്ളും

  • @nathanlemur
    @nathanlemur 7 місяців тому +6

    Beena is a great actress.. Kallan Pavithran, Ambade Njan, Ee Naadu, Thrishna , Kalyanaraman.. noticeable performance 🙏🏼🙏🏼🙏🏼

  • @ruby-ib8de
    @ruby-ib8de 7 місяців тому +7

    ഇതാണ് ലോകം
    എന്തു സഹായം ചെയ്താലും
    തിരിച്ചു ഇതേ കിട്ടു

  • @rvr447
    @rvr447 7 місяців тому +4

    ബീന കഴിവും സൗന്ദര്യവും ഒത്തിണങ്ങിയ ഒരു അഭിനേത്രിയാണ്. ചില റോളുകൾ ഹിറ്റ്‌ ആയിപ്പോയാൽ അത് ആ അഭിനേതാക്കളുടെ ഭാവി തന്നെ മാറ്റിമറിക്കും എന്നതിന്റെ ഉത്തമ ഉദാഹരണം ആണ് ശ്രീമതി ബീന, സുധീഷ് എന്ന നടൻ എന്നിവർ. കളിയിൽ അൽപ്പം കാര്യം, കള്ളൻ പവിത്രൻ, സദാനന്ദന്റെ സമയം, കല്യാണരാമൻ എന്നീ സിനിമകൾ ബീനക്ക്‌ കിട്ടിയ വേഷങ്ങൾ തന്നെ നോക്കൂ. പണ്ട് തന്നെ ഒരു നായിക ആകാനുള്ള എല്ലാം അവരിൽ ഉണ്ടായിരുന്നു. അതുപോലെ മണിച്ചിത്രതാഴ് എന്ന ചിത്രത്തിലെ കിണ്ടി സുധീഷിന്റെ അഭിനയജീവിതത്തെയും മോശമായി ബാധിച്ചു. ബീനക്ക് എല്ലാ നന്മകളും നേരുന്നു 🙏

  • @vpsasikumar1292
    @vpsasikumar1292 6 місяців тому

    Beenayude pand nanayil vanna pazhaya stills etra cute ayirunnu. Innum orkunnu. Beena entayalum bold anu.athalle itrayum pidichu ninnath6

  • @vijusojansan6456
    @vijusojansan6456 7 місяців тому +10

    ഇങ്ങനെ തുറന്ന് പറയണം മേലാത്ധികാരികളും ശ്രദ്ധിക്കണേ ❤️❤️❤️

  • @revathys2346
    @revathys2346 7 місяців тому +5

    Cheyyunnathinulla koli eswaran kodukum 😢😢 vishamikandaa....chechi😢😢

  • @user-xn9im8gt8f
    @user-xn9im8gt8f 7 місяців тому +3

    പണമുണ്ടങ്കിൽ എല്ലാവരും ഉണ്ടാകും അതാണ് സത്യം

  • @dimplejojo1972
    @dimplejojo1972 7 місяців тому +5

    പാവം.

  • @kamaladalam
    @kamaladalam 7 місяців тому +2

    😢

  • @naveens696
    @naveens696 7 місяців тому +1

    pavam....may all her sorrow vanish...and her life always be filled with happiness.

  • @Mathew5644
    @Mathew5644 7 місяців тому +5

    നമ്മൾ മൂലം മറ്റൊരാളുടെ മനസ്സ് മാരകമായി വേദനിച്ചാൽ ഭയങ്കര ശാപം ആണ്, ഈയൊരു കേസിൽ ഇനി കണ്ടറിയണം അവരുടെ അവസ്ഥ,

  • @user-yd4yz8xm6d
    @user-yd4yz8xm6d 7 місяців тому +5

    Always injustice win,

  • @Jasir12345
    @Jasir12345 7 місяців тому +1

    Pavam

  • @pauldior5916
    @pauldior5916 7 місяців тому +1

    aarante ammakku pranthu pidichal athu vittu kashundakkan kure mediakkar. Ningalude channelil interview tharunnathinu aa paavathinu youtubil ninnum kittunna varumanathilninnu oru nalla prathiphalam koduthittanu interviewyenkil kuzhappamilla. aa pavathinu jeevikkan vallathum kittiyal santhosham. pinne aarenkilum enthenkilum oru role koduthal athinu marikkunnathuvare aarude ashrayavumillathe jeevikkan pattumayirunnu.

  • @rejisd8811
    @rejisd8811 7 місяців тому +5

    May she gets some Amma roles in upcoming movies and get a chance to rebuild her life !

  • @remabaipp1927
    @remabaipp1927 7 місяців тому +5

    മോശം അനുഭവം ഉണ്ടാകണമെന്ന് നിർബന്ധമുണ്ടോ , ചോദിച്ചു കൊണ്ട് ഇരിക്കുന്നു

  • @AbdulKhader-sq7xu
    @AbdulKhader-sq7xu 7 місяців тому +1

    Aniyatheede kutti nokki kodukkanam. Athinaarumille

  • @alexcleetus6771
    @alexcleetus6771 6 місяців тому

    Cinema brother Beena sister kashttatil anu chance kodukkuga

  • @aswanisreejith1980
    @aswanisreejith1980 7 місяців тому +3

    കുടുംബം തകർന്നു ഒറ്റപെട്ടു കിടക്കുന്ന പ്രായമായ പാവത്തിനോട് ചോദിക്കുന്ന ചോദ്യം മോശം അനുഭവം ഉണ്ടായിട്ടുണ്ടോ എന്ന്

    • @user-vg4tr6gi4y
      @user-vg4tr6gi4y 7 місяців тому

      കിട്ടുന്നതും കൂടെ ഇല്ലാതാക്കാൻ നോക്കിയതാണ്

  • @butternutmedia1986
    @butternutmedia1986 7 місяців тому +1

    😱

  • @beenamk2729
    @beenamk2729 7 місяців тому +1

    Let her get more roles as Amma or sister in up coming movies

  • @aminaansi505
    @aminaansi505 7 місяців тому +1

    തെസ്നിക്കാൻ കാണട്ടെ ഈ ചേച്ചിടെ അവസ്ഥ അനിയത്തി മക്കളും

  • @sijithadhaneeshsijitha8993
    @sijithadhaneeshsijitha8993 7 місяців тому +1

    Nadi shakeelakyum ithe gathi thanne

  • @rageshrageshpv5658
    @rageshrageshpv5658 7 місяців тому +6

    Mentally torturing....... It's all for your wealth. KARMA has its own power💪.

    • @sangeethanair6882
      @sangeethanair6882 7 місяців тому

      ചേച്ചി സ്വന്തം വീട്ടിൽ തന്നെ കഴിയണം അ സിസ്റ്റർ purathakittu ആധാരം കയിൽ വെച്ചത് കൊണ്ട് മാത്രം കാരിയം ഇല്ല സിസ്റ്റർ മക്കൾക്കും സ്വത്ത് kodukarudu അറു ചെച്ചിനെ നോക്കുന്നു അവർക്ക് കോടുക്

    • @rageshrageshpv5658
      @rageshrageshpv5658 7 місяців тому

      Yes that's right

  • @vpsasikumar1292
    @vpsasikumar1292 6 місяців тому

    Beena yude jeevitham etra5sathyasantham anu . cunning allatha jeevitham

  • @imnotamoose8391
    @imnotamoose8391 7 місяців тому +3

    This host is trying to get some me too information.