ദിലീപ് ഷൂട്ടിനു മുൻപ് തന്നെ നിർമ്മാതാവിന്റ ഏറെക്കുറെ കാശ് പോക്കറ്റിലാക്കും

Поділитися
Вставка
  • Опубліковано 15 лип 2022
  • ദിലീപ് ഷൂട്ടിനു മുമ്പ് തന്നെ നിർമ്മാതാവിന്റ കയ്യിലെ കാശ് ഏറെ കുറെ വാങ്ങിയ ശേഷം അയാൾ കാണിക്കുന്ന കുഴപ്പങ്ങളും അതുവഴി നിർമ്മാതാക്കൾ അനുഭവിക്കുന്ന വിഷമങ്ങളും നടി ആക്രമിച്ച കേസിൽ പുള്ളിയുടെ പങ്കിനെ കുറിച്ചും നിർമ്മാതാവ് വെങ്കടേശ്വര ഫിലിംസ്- തൈക്കാട് ചന്ദ്രൻ സംസാരിക്കുന്നു
    #dileep #manjuwarrier #kavyamadhavan #produdervenkateshwarathycadchandran #producersanalthottam #filmdinkan
  • Розваги

КОМЕНТАРІ • 149

  • @stephentk3413
    @stephentk3413 Місяць тому +14

    ആ അല്പനായ അഹങ്കാരിയുടെ ധിക്കാരത്തിൻറെ ഫലമാണ് ഇന്നാ ക്രിമിനൽ അനുഭവിക്കുന്നത്.. എത്ര കോടികൾ വെറുതെ വെള്ളത്തിലായി.. ദിലീപിന്റെ പട൦ TV- യിൽ വന്നാൽ പോലും കാണില്ലെന്ന് പലരും ശപഥം ചെയ്തിരിക്കയാണ്. . 😢

  • @roychenchannelroychen8983
    @roychenchannelroychen8983 Рік тому +33

    ഇയാൾ പറയുന്നത് സത്യം ആണ് തേനും, സോപ്പും ഇല്ലാതെ സംസാരിക്കുന്നു ആരെയും. സുഖിപ്പിക്കാൻ ശ്രമിക്കുന്നില്ല ഇങ്ങനെ ത്തെ ആളുകൾ. വന്നല്ലേ കുറച്ചൊക്കെ സത്യം പുറത്തു വരുകയുള്ളൂ

  • @rejigeorge1791
    @rejigeorge1791 Рік тому +32

    പുതിയ തലമുറക്കാർ നെറിയുള്ളവരാണ് ....
    പൃഥ്വി - കുഞ്ചാക്കോ - ടൊവീനോ 🔥🔥

    • @chanduclouds3294
      @chanduclouds3294 8 місяців тому +1

      Kunjakko kopp... Romans hit aaippo athinte panku venam ennu paranju issue undaakiya alpanaa aa pulli

  • @binuv5735
    @binuv5735 Рік тому +21

    ഏതു നടന്മാരായാലും മാന്യമായുള്ള ശമ്പളം വാങ്ങണം

  • @vipinsobhanam5287
    @vipinsobhanam5287 Рік тому +40

    പൃഥ്വിരാജ് പറഞ്ഞതാണ് ശരി,താരങ്ങൾ പ്രതിഫലം കൂടുതൽ വാങ്ങുന്നെങ്കിൽ അവരെ വച്ച് പടം ചെയ്യണോ വേണ്ടേ എന്ന് പ്രൊഡ്യൂസർ ഇന് തീരുമാനിക്കാം. അല്ലാതെ ഒരാൾക്കു ഒരു ഷീണം വരുമ്പോൾ ചവിട്ടുന്നത് ശരിയല്ല, എന്തെങ്കിലും പ്രശനം ഉണ്ടെങ്കിൽ എന്തെ നേരത്തെ പറഞ്ഞില്ല. എല്ലാ സത്യങ്ങളും ഒരിക്കൽ പുറത്തുവരും.

    • @Anju.8608
      @Anju.8608 Рік тому +2

      പ്രിത്വിരാജ് ആണ് കറക്റ്റ്. 👍🏻👍🏻👍🏻

    • @athul7545
      @athul7545 Рік тому +3

      ath oru nadan പറഞ്ഞത് ഒരു പ്രൊഡ്യൂസർ പറയുന്നതും കേൾക്കൂ

    • @investorspoint6224
      @investorspoint6224 Рік тому

      Listin is the best example
      Oru interview il ketitund trafficin prithviraj paranja fee listin kodukan patilla enn paranju so kunchako boban ne vechu.. now prithviraj listin combo is the most successful combo

  • @dinkrajanca5039
    @dinkrajanca5039 Рік тому +216

    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ദിലീപ് പക്കാ ഫ്രോഡ് ആണ്

    • @binuv5735
      @binuv5735 Рік тому +3

      🙏🏻🙏🏻🙏🏻👍

    • @Abhi4uu
      @Abhi4uu Рік тому +25

      ഇവനും കാവ്യയും തമ്മിൽ അടുപ്പമായിരുന്നെന്നും അത് ഭാവന അറിഞ്ഞു മഞ്ജുവിനോട് പറഞ്ഞു പിന്നെ ഇവൻ ഭാവനാക്കിട്ട് പണി കൊടുത്തതാണെന്നും ഇന്ടസ്ട്രിയിലുള്ള മിക്കവര്ക്കും അറിയാം കുറെ പേരൊക്കെ അടുത്ത സുഹൃത്താക്കളാണ് ബാക്കിയുള്ളവർ പേടിച്ചിട്ടും പറയാത്തതാണ്. പിന്നെ കുറെ പേർക്ക് ഇതുപോലെയുള്ള മുട്ടൻ പണി ഇവൻ ചെയ്യുമോ എന്നാ കാര്യത്തിൽ മാത്രമേയുള്ളു കുറച്ചെങ്കിലും സംശയം (പീഡനം ) ഒന്നുമില്ലെങ്കിലും അവൻ ഒരു ആര്ടിസ്റ് അല്ലെ ഇത്രയുമൊക്കെ ചെയ്യുമോ.കാവ്യയുടെ ആദ്യ കല്യാണം ഡിവോഴ്സ് ആക്കിപ്പിച്ചു തിരിച്ചു അവന്റെ സിനിമയിൽ തന്നെ കൊണ്ടുവന്നു (പാപ്പി അപ്പച്ചാ ).രണ്ടുപേരെയും ഒരുപോലെ കൊണ്ടുപോണമായിരുന്നു (മഞ്ജു കാവ്യാ )athayiruന്നു ആഗ്രഹം അത് നടന്നില്ല. അല്ലാതെ ബാക്കിയെല്ലാ ചെറ്റത്തരങ്ങളും അവനു അറിയാം പടത്തിൽ നിന്ന് ഒഴിവാക്കാനും പടമില്ലാതാക്കാനും എല്ലാമറിയാം ശെരിക്കും ഒന്നൊന്നര കള്ളനാണ്. 🙏

    • @liondionar1916
      @liondionar1916 Рік тому +8

      Pakka frude

    • @autumn5226
      @autumn5226 Рік тому +9

      @@Abhi4uu ദിലീപിന്റെ രണ്ടാം ബന്ധം അറിഞ്ഞു manju അല്ല ഡിവോഴ്സ് ചോദിച്ചത്. ദിലീപ് ആണ് മഞ്ജുവിനെതിരെ ഡിവോഴ്സ് കേസ് ഫയൽ ചെയ്തത്

    • @priyadarshan4258
      @priyadarshan4258 Рік тому

      True

  • @jaytee6373
    @jaytee6373 Рік тому +8

    ദിലീപിനെ വച്ചു പടം പിടിക്കാൻ കാശുള്ളവർ മുന്നോട്ടുവരില്ല.. ഈ കേസ് എല്ലാം തീരണം... Correct...

  • @ramesanrameshpaul5375
    @ramesanrameshpaul5375 Рік тому +25

    ഫാൻസ് ന്റെ തെറി കമന്റ്സ് വരും ഉടനെ

    • @masala-wg4qp
      @masala-wg4qp Рік тому +2

      Athu pandarunnu bro ippol fans bodhan vannu thudagi... E jeevitham kandu janagalu padikkanam valiyavanenno cheriyavanenno illathe ellavareyum oru pole kananam. Allegilu ethuvaliyavanteyum avstha ithayirikkum ahangarikkan padilla keri verumbol aarudeyum thalayil chavitti verethirikkuka. Nallathu cheyuka

  • @keralanews4891
    @keralanews4891 Рік тому +31

    കാവ്യ മാധവൻ ദിലീപ് അഡിക്റ്റ് ആയി.ദിലീപില്ലെങ്കിൽ ചാവുമെന്ന് വീട്ടിൽ പറഞ്ഞു.ഗതികെട്ട് അമ്മ ശ്യാമള മഞ്ജുവിനെ വിളിച്ചു.ഭർത്താവിനെ നിലയ്ക്ക് നിർത്തു.അല്ലെങ്കിൽ നീ ഒഴിഞ്ഞു തായോ എന്ന്.മഞ്ജു ദിലീപിനോട് പിണങ്ങി വീട്ടിൽ പോയി.ദിലീപിന്റെ സമ്മതമില്ലാതെ പരസ്യം എഗ്രിമെന്റ് ഒപ്പിട്ടു.മോഹൻലാലുമായി രഞ്ജിത്പടം പ്ളാൻ ചെയ്തു.ദിലീപ് കലിപ്പിൽ ഡൈവോഴ്സ് കേസ് കൊടുത്തു.മഞ്ജുവിനെ ഭാര്യയാക്കി കാവ്യയെ സ്റ്റെപ്പിനി ആക്കാനുള്ള പ്ളാൻ ശ്യാമള യാണ് പൊളിച്ചത്

    • @appunimuthukattilkizhaketh1401
      @appunimuthukattilkizhaketh1401 Рік тому +2

      Athanu zathyam

    • @chanduclouds3294
      @chanduclouds3294 8 місяців тому +3

      ദിലീപ് പുറകെ നടന്നു വീഴ്ത്തിയതാകാനേ വഴിയുള്ളു... Oru സമയത്തൊക്കെ ചേട്ടനെ പോലൊക്കെ ആയിരുന്നിരിക്കും കാവ്യക്ക് ദിലീപ്... പിന്നെ ദിലീപ് മറ്റുള്ളവരെ manipulate ചെയ്യാനും തന്റെ വലയിൽ വീഴ്ത്താനും കേമൻ ആണ്.. അത് ആണായാലും പെണ്ണായാലും... വിനയൻ തിലകൻ അടക്കമുള്ള ആൾകാർ ദിലീപിന്റെ ee convincing powerine പറ്റി പറഞ്ഞിട്ടുണ്ട്.. പിന്നെ ആണോ aa മണ്ടിപെണ്ണ്!!

    • @chanduclouds3294
      @chanduclouds3294 8 місяців тому

      ​@@appunimuthukattilkizhaketh1401dileepinte സമ്മതം ഇല്ലാതെ ക്ഷേത്രത്തിൽ dance കളിക്കാനും, പരസ്യത്തിൽ അഭിനയിക്കാനും ഒക്കെ പോയത് അവൻ മഞ്ജുവിന്റ bank account block ചെയ്തത് കൊണ്ടാണ്.

  • @lalu.slalu.s6275
    @lalu.slalu.s6275 Рік тому +1

    👌👌👌👍👍👍👍👍👍

  • @user-zo7jt4ef8b
    @user-zo7jt4ef8b Рік тому +8

    നിങ്ങൾ പറയുന്ന ആ കോടതി അല്ല ഈ കോടതി !!

  • @pravinkc2370
    @pravinkc2370 Рік тому +2

    പരിചപ്പെട്ടതിൽ സന്തോഷം മിഷ്ടർ

  • @jishnuskrishnan1152
    @jishnuskrishnan1152 Рік тому +25

    "ക്രൈംബ്രാഞ്ച് ഉടൻ തന്നെ ചന്ദ്രൻഅണ്ണനെ കേസിൽ സാക്ഷിയക്കണം.😅😅😅😅😅

  • @afsalsamad6817
    @afsalsamad6817 7 місяців тому

    New generation dulquer , prithvi, are producing films themselves , that is the right thing

  • @castrof4945
    @castrof4945 Рік тому +1

    തിരൊന്ദോരം പ്രൊഡ്യൂസർ മാർ.... അതാണ് high ലൈറ്റ്

  • @sreedevipillai518
    @sreedevipillai518 Рік тому +4

    സ്ത്രീ പറഞ്ഞാല് തെളിവ് വേണ്ട എന്ന് പറഞ്ഞതു് ശെരി അല്ല.

  • @123su92
    @123su92 Рік тому +16

    ദിലീപിനെ കുറിച്ച് അധികം പറയരുത് ദിലീപ് പൾസർ സുനിയെ വിടും 😂😂

  • @anooprenadive5450
    @anooprenadive5450 Рік тому +7

    Gopalakrishnan unda thinnanam

  • @ANOOPKUMAR-xl8me
    @ANOOPKUMAR-xl8me Рік тому +3

    Paradhooshanam episode 10

  • @90kidscricket
    @90kidscricket Рік тому +1

    Cameraman marichu So Dileep ini cameraman avnm. Pne Dileep epo case annu athinana ayalu orupadu cash loyernu povunid.Athinte Edyil produce chynnm😂

  • @Salim12350
    @Salim12350 Рік тому +4

    എന്റെ മാഷേ പടം ഡബ്ബിങ് നടന്നു കഴിഞ്ഞാൽ പിന്നെ മിക്ക നിർമാതാക്കളും പത്തു പൈസ കൊടുക്കില്ല.

  • @shanavas5556
    @shanavas5556 Рік тому

    Naseer master

  • @rixrix7732
    @rixrix7732 Рік тому +1

    ഈ ചാനൽ ലെ കുറെ വീഡിയോസ് കണ്ടു. Anchor നു പണ്ട് മുതലേ ഉള്ള സിനിമകളെ കുറിച്ചും അണിയറകഥകളെ കുറിച്ചും നല്ല ധാരണ ഉണ്ട്

  • @adarshg8228
    @adarshg8228 Рік тому +1

    Dilip kavya kallavedi Bhavana pidich..atanu dhilp bhavaku quetation kodutatg

  • @gopalakrishnankrishnan9086
    @gopalakrishnankrishnan9086 Рік тому +2

    ശ്രീ കണ്ടേശ്വര

  • @sjkuttys3134
    @sjkuttys3134 Місяць тому

    Eni veetil thannae Kodi erikkattae. Dhushtan ellavarudeyum shaapam ettuvaangiyavan

  • @satheeshoc4651
    @satheeshoc4651 Рік тому +16

    പിന്നെ ജോലി ചെയ്‌താൽ ശമ്പളം കൊടുക്കണം അത് ആർക്കു ആയാലും

  • @gourisp7528
    @gourisp7528 Рік тому

    അവനെ ആരാ സിനിമയിൽ അഭിനയിക്കാൻ പറഞ്ഞത്

  • @vipindaskp7692
    @vipindaskp7692 Рік тому +7

    സാറിന്റെ സിനിമയൊക്കെ തിയേറ്റർ കണ്ടിട്ടുണ്ടോ സാറെ

  • @kanchanjames1468
    @kanchanjames1468 Рік тому

    He will be punished in God's court

  • @howardmaupassant2749
    @howardmaupassant2749 Рік тому +8

    He is crying because all his money is lost in mallu films.

  • @mrboban5049
    @mrboban5049 Рік тому +2

    കാഞ്ഞിരംകുളം ഭാഷ

  • @ajithkumarta
    @ajithkumarta Рік тому +1

    Oru കഴിവും ഇല്ലാതെ കയ്യിൽ കുറച്ച് ക്യാഷ് ഉണ്ടെന്ന് വിജാരിച്ച് സിനിമ എടുക്കാൻ ഇറങ്ങി പുറപ്പെടുന്ന നിർമ്മാതാക്കളുടെ കയ്യിൽ നിന്നും മുകാൽ ഭാഗവും അഡ്വാൻസ് മെടിച്ചതിൽ എന്താണ് തെറ്റ്
    താൻ ഒരു കാര്യം ചെയ്
    കയ്യിൽ ഇനിയും ക്യാഷ് ഉണ്ടെങ്കിൽ മമൂട്ടികും മോഹൽ ലാലിനും ഷാരൂഖ് ഖാനും അമിതാഭ് ബച്ചനും ഒന്ന് അഡ്വാൻസ് കൊടുത്തു നോക്ക്.,അപോ അറിയാം

  • @rohitrohit5282
    @rohitrohit5282 Рік тому +4

    Athukondakum മോള് ammaye venda achane മതി ennu paranjathu

    • @digitronicsdigitalelectron3910
      @digitronicsdigitalelectron3910 Рік тому

      തള്ള ജീവനോടെ ഇരിക്കാൻ ഏതു മക്കളും ആഗ്രഹിക്കും എന്ന് തോന്നുന്നു.......

  • @Niz311
    @Niz311 Рік тому

    നടൻ ഉമ്മർ

  • @fazilmk220
    @fazilmk220 Рік тому +11

    ഇവൻ ഒക്കെ ഡേറ്റ് ചോദിച്ചു ചെന്നുകാണും കിട്ടിയില്ല

  • @midhunrajagopal1524
    @midhunrajagopal1524 Рік тому +1

    Ethaa ivan

  • @user-pi8tk3er8s
    @user-pi8tk3er8s Рік тому +13

    പിന്നെ പാവപ്പെട്ട പ്രൊഡ്യൂസർ മാർ....പാവങ്ങൾ ആണല്ലോ സിനിമ പിടിക്കാൻ പോകുന്നത്...

    • @coconutpunch123
      @coconutpunch123 Рік тому +4

      ഒരുപാട് പേര് സിനിമ എടുത്ത് കുത്തുപാള എടുത്തിട്ടുണ്ട്.

  • @nas2892
    @nas2892 Рік тому +24

    തിരുവനന്തപുരകാര് മറ്റുള്ളവരെ കുറിച്ച് നല്ലത് പറയില്ല.. ഫുൾ നെഗറ്റീവ് ടീം ആണ്

    • @voiceofpublicvoiceofpublic8824
      @voiceofpublicvoiceofpublic8824 Рік тому +26

      ദിലീപിന്റെ അടിമകളുടെ സംസ്ഥാന സമ്മേളനം ആണല്ലോ കമന്റ്‌ ബോക്സിൽ.

    • @KL-wp8cd
      @KL-wp8cd Рік тому +2

      സത്യം തന്നെ

    • @coconutpunch123
      @coconutpunch123 Рік тому +8

      ഈ വീഡിയോ യിൽ തന്നെ മറ്റു പലരെയും കുറിച്ച് നല്ല അഭിപ്രായം പറയുന്നുണ്ടല്ലോ

    • @Vk-uo3ed
      @Vk-uo3ed Рік тому +1

      ഏറെക്കുറെ ശരിയാണ്

    • @sajikesav249
      @sajikesav249 Рік тому

      😄😄😄😄

  • @basheerkhkh5242
    @basheerkhkh5242 Рік тому

    Echatta nssikanmlookamuchottu chattalokalnaya

  • @zerox-tv4nq
    @zerox-tv4nq Рік тому

    Ennalum annanu mothathil paali......

  • @mazinmachi8185
    @mazinmachi8185 Рік тому

    ദിലീപ് നോട്‌ ഇയാൾക് എന്തോ ശത്രുതാ und😂😂

  • @bilaal1370
    @bilaal1370 Рік тому +4

    ദിലീപിന്റെ പേരിൽ ഈ കേസൊക്കെ വന്നിട്ടും ഇന്നും ദിലീപ് പടം ഇറക്കുന്നുണ്ട് വേറെ ആരായാലും ഇന്ന് ഇൻഡിസ്റ്ററിയിലെ കണ്ടില്ലാരുന്നു 😂.....
    പണ്ടത്തെ ദിലീപ് തന്നെ ആയിരുന്നുവെങ്കിൽ ഒരുത്തനും മിണ്ടില്ലായിരുന്നു.... മിണ്ടിയാ പടം ചെയ്യാൻ പറ്റില്ലാരുന്നു.. അത്രേം ഹോൾഡ് ദിലീപിന് മലയാളം ഇൻഡസ്ടറിയിൽ ഉണ്ടായിരുന്നു 🤷🏻‍♂️

  • @redcloudfilmstation7419
    @redcloudfilmstation7419 Рік тому +7

    1:57 അതിന്റെ സംവിധായകൻ മരിച്ചു പോയത് കൊണ്ടാണ് പടം സ്റ്റക്ക് ആയതെന്നു എന്ന് ഈ തവളയ്ക്ക് അറിയാം...എന്നാലും അത് ദിലീപിന്റെ തലേൽ വച്ചു കൊടുക്കുന്നു... ഇജ്ജാതി പാഴ്

  • @muhsin1802
    @muhsin1802 Рік тому

    Jaamunte kaalathulla

  • @rijuraghav1705
    @rijuraghav1705 Рік тому

    Dinkan producer kuthupala eduthu

  • @baijunair1720
    @baijunair1720 7 днів тому

    Avan nashikkum.....orupaadu perude shaabham undu avanu....idhuvare upadhravikkatha oraalu polumilla.....avan.....avande naatil anweshichal manassilakum.....kallan kovalan

  • @autumn5226
    @autumn5226 Рік тому +1

    ഈ ചേട്ടന് ഒരു വിവരമില്ല. Rape ന് ആണെങ്കിൽ ഇര പറഞ്ഞാൽ മതി. ഗൂഢാലോചന അതിൽ പെടില്ല. അതു പ്രോസീക്യൂഷൻ തെളിയിക്കണം,

    • @pramokum6285
      @pramokum6285 Рік тому

      റേപ്പ് ആണെങ്കിലും ഇര പറഞ്ഞാൽ മാത്രം മതിയോ? പോരാ.
      സാഹചര്യം, മുൻകാല ബന്ധം, scientific evidence etc കൂടിയും നോക്കും...

    • @autumn5226
      @autumn5226 Рік тому

      @@pramokum6285 rape, ഇര പറഞ്ഞാൽ, ചെയ്തിട്ടില്ല എന്ന് തെളിയിക്കേണ്ട ബാധ്യത കുറ്റാരോപിതന് ആണ്. ഗൂഢാലോചന തെളിയിക്കേണ്ടത് പ്രോസീക്യൂഷൻ ആണ്, കുറ്റാരോപിതൻ അല്ല

    • @pramokum6285
      @pramokum6285 Рік тому

      @@autumn5226 സ്ത്രീകൾ പൊതുവെ സത്യസന്ധർ,
      അബല, തുടങ്ങിയ valuable things/ കുറവുകൾ ഉണ്ടെന്നു കരുതപ്പെട്ടിരുന്നു സമയത്തു എഴുതിയ നിയമങ്ങൾ കാലോചിതമായി പരിഷ്കാരിക്കേണ്ടി ഇരിക്കുന്നു, minor ആയിട്ടുള്ള കുട്ടികളുടെ കാര്യം ഒഴിച്ച്.

  • @MrParappallil
    @MrParappallil Рік тому

    ആരാ ഈ ഭ്രാന്തഴ..

  • @winit1186
    @winit1186 Рік тому +7

    ഏതറാ ഇവൻ ?

  • @autumn5226
    @autumn5226 Рік тому +1

    ഒന്ന് പോടേയ്

  • @shiva-mq8rw
    @shiva-mq8rw 6 місяців тому

    ഇവന് പൈസ ഉണ്ട്..... But... വിദ്യാഭ്യാസം ഇല്ല....... മാക്സിമം പത്താം ക്ലാസ്സ്‌....

  • @devumanacaud4860
    @devumanacaud4860 Рік тому

    നശിർ മാസ്റ്റർ 😜😜

  • @kamaalpadinhar8987
    @kamaalpadinhar8987 Рік тому +8

    ഇയാൾ പറയുന്നത് വിടുവായാത്തരമാണ് 'റിയൽ എസ്റ്റേറ്റ്' ആണ് പോലും

    • @Anna-ch8be
      @Anna-ch8be Рік тому

      ORU ESTATUM ALLA,KAMABRANDU,DILEEP AND KAVYA. ADUTANNE.APPOL AVARKU LAKSHYAM MATRAME,UNDARUNULLU

  • @mrboban5049
    @mrboban5049 Рік тому +7

    ഡിങ്കൻ ഷുട്ട് പ്രശ്നത്തിൽ ദിലീപ് നിരപരാധി ആണ്

  • @mytrips-
    @mytrips- Рік тому +5

    ദിലീപ് പുഴുത്തളിയും

  • @user-ff4es5lr1v
    @user-ff4es5lr1v Рік тому

    എന്നാണ് പറയുന്നത് ശരിയാണോ എന്ന് അറിയില്ല , തനിക്ക് ദിലീപിന്റെ ഭാഗത്തു നിന്നും അങ്ങനുള്ള അനുഭവം ഉണ്ടേൽ പറഞ്ഞാൽ പോരെ 🤨 അല്ലേലും ചാഞ്ഞു കിടക്കുന്ന മരത്തിൽ കേറാൻ എളുപ്പമാ 🧐

  • @ansls33
    @ansls33 Місяць тому +1

    കള്ളനെ നമ്പിയാലും കുള്ളനെ നമ്പരുത്