സുരേഷ് ഗോപി ഇനി മത്സരിക്കരുത് | BAIJU SANTHOSH | CANCHANNELMEDIA

Поділитися
Вставка
  • Опубліковано 28 лют 2023
  • #baijusanthosh #prithvirajsukumaran #mammootty #canchannelmedia
    Follow us:
    Facebook: / canchannelmedia
    Instagram: / canchannelmedia
    Twitter: / canchannelmedia
    Website: www.canchannels.com
    Watch More Videos:
    / canchannelmedia
    Anti-Piracy Warning
    This content is copyrighted to canchannelmedia. Any unauthorized reproduction, re distribution or re upload is strictly prohibited. Legal action will be taken against those who violate the copyright of the same.
    Crew:
    K Suresh
    Anwar Pattaambi
    Shafeek Kuthanur
    Akshay V Nath
    Faisal Faisi
    Ajesh Unni
  • Розваги

КОМЕНТАРІ • 587

  • @vmc1902
    @vmc1902 Рік тому +178

    സത്യസന്ധമായി എല്ലാം തുറന്നു പറയുന്ന ഒരു പച്ചയായ മനുഷ്യൻ
    ഇനിയും നല്ല നല്ല കഥാപാത്രങ്ങൾ ചെയ്യുവാൻ ദൈവം അദ്ദേഹത്തെ അനുഗ്രഹിക്കെട്ടെയെന്ന് പ്രാർത്ഥിക്കുന്നു

  • @o.saneesh5777
    @o.saneesh5777 Рік тому +312

    ഹൃദയം തുറന്ന് സംസാരിക്കുന്ന ഒരു വ്യക്തിയാണ് ബൈജു
    ചെറുതിലെ മുതലുള്ള ബൈജുവിന്റെ മിക്കവാറും സിനിമകൾ കണ്ടിട്ടുണ്ട് 🌹🌹🌹

  • @Mr_John_Wick.
    @Mr_John_Wick. Рік тому +98

    ബൈജു ചേട്ടനെ കേട്ടിരിക്കാൻ ഇഷ്ടം ആണ്‌...തഗ് അടിക്കാൻ മാത്രം അല്ല നല്ല വിവരത്തോട് കൂടി അയാൾക്ക്‌ സംസാരിക്കാനും അറിയാം 🔥.ഉർവശി ചേച്ചിയെ കുറിച്ചും ശോഭന ചേച്ചിയെ കുറിച്ചും പറഞ്ഞത് ആണ്‌ വളരെ crct...എന്തോ ബൈജു ചേട്ടനെയും അശോകൻ ചേട്ടനെയും കുറിച്ച് ഓർക്കുമ്പോൾ ആദ്യം അവരുടെ കുഞ്ഞിലെ ആ roles ആണ്‌ ആദ്യം മനസിൽ വരിക....😍

  • @ArunKumar-nd6ho
    @ArunKumar-nd6ho Рік тому +127

    ശോഭന,, ഉർവശി,👍👍👍🔥🔥🔥🔥

  • @resh5871
    @resh5871 Рік тому +91

    ആ പറഞ്ഞ രണ്ട് അഭിനേത്രി മാരും യഥാർത്ഥത്തിൽ ലേഡി സൂപ്പർ സ്റ്റാർ തന്നെയാണ് 🔥🔥

    • @resh5871
      @resh5871 Рік тому +3

      @Hello ഇതെഴുതിയ നിങ്ങൾ അതിനേക്കാൾ സൂപ്പർസ്റ്റാർ 😂😂😂😂😂😂😂😂

    • @gracevarghese7717
      @gracevarghese7717 Місяць тому

      Yes Urvashi Shobhana Baiju Santosh interview too good.

  • @sktreat89
    @sktreat89 Рік тому +63

    യാതൊരു ഭയവുമില്ലാതെ വളരെ തുറന്ന മനസ്സുള്ള വ്യക്തിത്വം.

  • @Krishnakripa1988
    @Krishnakripa1988 Рік тому +41

    അഭിമുഖം എന്നു പറഞ്ഞാൽ ഇതൊക്കെയാണ്....
    രണ്ടുപേർ തമ്മിൽ ഉള്ള casual talk......

  • @sureshp8124
    @sureshp8124 Рік тому +70

    നല്ല മനോഹരമായ ഇന്റർവ്യൂ.. ബൈജു ചേട്ടൻറ് രസകര മായ മറുപടി.. 💕👍.രണ്ടാമതും സൂപ്പർ ആയിട്ടുണ്ട്.

  • @muneermunnu4567
    @muneermunnu4567 10 днів тому +6

    സുകുമാരി ചേച്ചിയുടെ ഏഴയലത്ത് എത്തില്ല ഒരാളും അഭിനയത്തിൽ
    She is the lady superstar evergreen ❤

  • @gireeshpvr3051
    @gireeshpvr3051 Рік тому +53

    ഒരു കളങ്കവും ഇല്ലാതെയുള്ള മറുപടി,
    ഞാൻ ഒരിക്കലും ഒരു ഫിലിം സ്റ്റാറിന്റെ ഇന്റർവ്യു ഫുള്ളായിട്ട് കാണാറില്ല, എന്നാൽ ബൈജു ചേട്ടന്റെ അഭിമുഖം തീർത്തും കേൾക്കും, തനി നാട്ടിൻ പുറത്തു കാരന്റെ ശൈലി 👏👏👏
    എന്നും എപ്പോഴും മലയാള സിനിമയിൽ ഒരു മുതൽക്കൂട്ടായി മുൻ നിരയിൽ നിൽക്കണേ എന്ന പ്രാർത്ഥന യോടെ നിർത്തുന്നു 🥰
    ഗിരീഷ് കൊല്ലം 🙏

  • @fasilarafeek3816
    @fasilarafeek3816 Рік тому +44

    ബൈജുവേട്ടൻ കുട്ടികാലം മുതലേ മാസ് ആണ് 🌹🌹😍😍💚💙❤️

  • @homedept1762
    @homedept1762 Рік тому +175

    ബൈജു ചേട്ടൻ പറഞ്ഞത് 100% സത്യം.

  • @yeduthomas5398
    @yeduthomas5398 Рік тому +76

    ബൈജു ചേട്ടന്റെ ഒരുപാട് ഇന്റർവ്യൂ കണ്ടെങ്കിലും. ഇത്ര ജെനുവിനായും അതേസമയം ജോളിയായും സംസാരിക്കുന്നതു കാണുന്നത് ആദ്യമായാണ്. ❤️ ഒരുപാട് സ്നേഹം ❤️

  • @rajeshrajan3124
    @rajeshrajan3124 Рік тому +226

    നാട്ട്യങ്ങൾ ഇല്ലാതെ സംസാരിക്കുന്ന മനുഷ്യൻ

    • @youtubeaccountid489
      @youtubeaccountid489 Рік тому +2

      Keralathile janagalkk chanakam manathu nokkan ariyam gopiyettan vijayikilla swatjanthran aaanrnkil pande vijayichene vargeeya manass keralathil nadakilla

    • @rameshattuparambill8758
      @rameshattuparambill8758 Рік тому

      @@youtubeaccountid489 aaaaaaaaaaàaàaaaaaaaaaaaaà,aaaaqaaqqaaaaaa,a

    • @saranyanr4674
      @saranyanr4674 Рік тому

      Right

    • @samemrah5195
      @samemrah5195 Рік тому

      ​@@youtubeaccountid489 I

  • @joothisjoy
    @joothisjoy Рік тому +88

    നിഷ്കളങ്കമായ മനസ്സുള്ള ബൈജുവിന് അഭിനന്ദനങ്ങൾ ഇതുപോലെ തുറന്നു പറയൂ മറ്റു nadanmaarum

  • @baijusuperfilm7429
    @baijusuperfilm7429 Рік тому +35

    നല്ല മനസ്സാ... ബൈജു അണ്ണാ.
    . സത്യം പറയുന്ന നീയാണ് മുത്ത്.... സിനിമ മേഖലയിൽ കാണാൻ ആഗ്രഹം ഉണ്ടായത് 2പേര്.. ഇപ്പൊ 3ആയി 🥰💞💞🥰

    • @mja2239
      @mja2239 Рік тому

      മറ്റെ 2 അരാ

  • @swaminathan1372
    @swaminathan1372 Рік тому +48

    എത്ര സിംപിൾ ആണ് ബൈജു ചേട്ടൻ..🙏🙏🙏

  • @ashrafua8361
    @ashrafua8361 Рік тому +102

    ബൈജു ചേട്ടൻ ആധികാരികമായി സംസാരിച്ചു 👌

  • @unnikrishnan2826
    @unnikrishnan2826 Рік тому +97

    മുകേഷ് കൊള്ളില്ല ബൈജു ചേട്ടൻ പറഞ്ഞത് സത്യം

  • @drmuhammedshan9284
    @drmuhammedshan9284 Рік тому +14

    നല്ലൊരു കലാകാരൻ.... മടുപ്പ് ഇല്ലാത്ത രീതിയിൽ കാണാൻ കഴിയുന്ന ഒരു ഇന്റർവ്യൂ ആണ് ധ്യാനിന്റെയും ബൈജു ചേട്ടന്റെയും... ഒരു ജാടയോ അഹങ്കാരമോ ഇല്ലാത്ത തലക്കനം തീരെ ഇല്ലാത്ത വ്യക്തികൾ.... നന്നായി വരട്ടെ... All the very best🌹🌹🌹

    • @habeebhabi3256
      @habeebhabi3256 4 дні тому

      അപ്പോ ഇന്ദ്രസൻ ചേട്ടൻ്റെ ഇൻ്റർവ്യൂയോ

  • @shanisankar5345
    @shanisankar5345 Рік тому +91

    Shobhana and Urvashi.. Sathyam I too agree

  • @rintovarghese8969
    @rintovarghese8969 Рік тому +41

    ഇങ്ങര് പൊളിയാണ് ഉള്ള കാര്യം തുറന്ന് പറയും മലയാള സിനിമയുടെ മറ്റ് ഒരു ഭാഗ്യം ബൈജു സുൽത്താൻ🌹🌹🥰🥰🥰

  • @PrakashKumar-em2nc
    @PrakashKumar-em2nc Місяць тому +5

    സന്തോഷിന്റെ പത്താം ക്ലാസ്സിൽ ക്ലാസ്സ്‌മേറ്റ് ആയ ഞാൻ ഖത്തറിൽ ഇരുന്ന് ഇന്ന് കാണുന്ന ഇന്റർവ്യൂ, ഒരു മഞ്ഞ ബൈക്ക് ഇന്റർവ്യൂവിൽ പറഞ്ഞത് പോലെ ക്ലാസ്സിൽ വരുന്നതും പോകുന്നതും

  • @asifiqq
    @asifiqq Рік тому +8

    ബൈജു ചേട്ടൻറ് രസകര മായ മറുപടി....sooper interview

  • @RavijiRome
    @RavijiRome Рік тому +27

    🤔... കുഞ്ഞു വായിൽ വല്യ വർത്തമാനം പറഞ്ഞുകൊണ്ട് മലയാള സിനിമയിലേയ്ക്ക് വന്ന ആ പയ്യൻ
    ഇന്ന് കരിമ്പന പോലെ വളർന്നു വലുതായി ഒരു നേതാവ് ആയിരിക്കുന്നു!
    ഇദ്ദേഹം രാഷ്ട്രീയത്തിൽ ഇറങ്ങണം!
    മുഖ്യ മന്ത്രി ആകണം!!!
    കേരളത്തെ രക്ഷിക്കണം!!
    👌🤗👌🤗👌🤗👌🤗👍👍👍😘😘😘

  • @themaskman46
    @themaskman46 Рік тому +9

    Ulla karyam...correct ayittu parayunna Biju chettan ❤️🔥

  • @minimadhavikutty5809
    @minimadhavikutty5809 Місяць тому +6

    മലയാള സിനിമയിൽ വിവരമുള്ള വ്യക്തികളിൽ ഒരാളാണ് ഇദ്ദേഹം....

  • @_Greens_
    @_Greens_ Рік тому +4

    Enthu rasamulla samsaaram!! Baiju Chettan👏🏻👏🏻👏🏻

  • @binoyek7097
    @binoyek7097 Рік тому +2

    Simple and humple ബൈജുചേട്ടൻ, ഇന്റർവ്യൂ ചെയുന്ന ആളും spr❤️❤️

  • @RajanRajan-ft1fs
    @RajanRajan-ft1fs Рік тому +4

    I interested to hear ...thanks byju sir

  • @prakashvismayam8734
    @prakashvismayam8734 Рік тому +6

    All questions correct answer straight forward
    congrats

  • @kl-58rish
    @kl-58rish Рік тому +3

    Biju chettan poli manushyanan 😘... Iyale e open talk aan Enik ishtam😘😘.. Moopere talk kelkan thanne vayangara ishttaman.. Skip cheyyane thonoolla👌👌

  • @panju95
    @panju95 Рік тому +5

    Baiju Chettan Pwoli Manushyen 👍🏻😍

  • @007Perky
    @007Perky Рік тому +1

    Superb , Baiju 🤝👏💪👍👍well said

  • @-VISHAL....
    @-VISHAL.... Рік тому +35

    എന്ത്‌ സത്യമാണ് ബൈജു ചേട്ടൻ പറയുന്നത് ❤️❤️..

  • @ansarsalam879
    @ansarsalam879 Рік тому +47

    നല്ല അഭിമുഖം... ആ ചോദ്യം ശരിയായില്ല.. സിനിമ ഇല്ലാതായാൽ എന്നല്ല.. സിനിമ കൂടാതെ വേറെ ഏത് മേഖലയിൽ ആണ് താല്പര്യം എന്നായിരുന്നു ചോദിക്കേണ്ടിയിരുന്നത്

  • @dhiyaayishabangalorekitche3114

    Nalla open heart person very nice talking Baiju cheatta you very nishkalangan adhu madhi deivam koode undagum ❤️✌️pavam itthrayum nalla manushan wowwwww

  • @omananilaparayil3010
    @omananilaparayil3010 Рік тому +13

    ബൈജു എനിക്ക് ഭയങ്കര ഇഷ്ടം. നാട്യമില്ലാത്ത നടൻ.ബാലതാരമായി വന്ന് ഇന്നസെന്റിന്റെ കൂടെ അഭിനയിച്ച Sce ne (സിനിമയുടെ പേര് മറന്നു പോയി. ) വളരെ natural ആയിരുന്നു. അന്നേ ഇഷ്ടമായിരുന്നു. ബൈജു മാഷിന്റെ വാക്കുകൾ കേൾക്കാൻ ഭയങ്കര ആകാംക്ഷയാണു്. veryeager neടട

  • @johnmathew7369
    @johnmathew7369 Рік тому +1

    Super man.. good interview.... ellam 100% correct

  • @madhukumarradhakrishnanunn3105

    Good 👍👍. ബൈജു ചേട്ടൻ. സൂപ്പർ

  • @Jkn1822
    @Jkn1822 Рік тому +3

    Nala adipoly interview 😍😍😍
    Poli

  • @vinodvijayanvijayan2437
    @vinodvijayanvijayan2437 Рік тому +7

    ബൈജു ചേട്ടൻ പറഞ്ഞത് 100%ശരിയാണ്

  • @AaAa-ct7hk
    @AaAa-ct7hk Рік тому +4

    ബൈജു രാഷ്ട്രീയക്കാരൻ അല്ലെങ്കിലും സത്യസന്ധമായി ആണ് കാര്യങ്ങൾ പറയുന്നത് എനിക്ക് ഇഷ്ടമാണ് ബൈജുവിനെ ഒത്തിരി

  • @bhagawan2811
    @bhagawan2811 Рік тому +17

    ഞാൻ പരിചയപ്പെടാൻ ആഗ്രഹിച്ച ഒരു നടനാണ് ബൈജു ഒരിക്കൽ ജോണി ആന്റണിയോട് പറഞ്ഞു ബൈജുവുമായി ഇനി കണ്ടുമുട്ടുമ്പോൾ എന്നെ പരിചയപ്പെടുത്തണമെന്ന്

  • @Kkklllss444
    @Kkklllss444 Рік тому +31

    Shobana,urvasi,Manju Warrier ❤❤.favourites of mollywood

  • @JisThenasseril
    @JisThenasseril Рік тому +12

    എനിക്ക് നേരിട്ട് കാണാൻ ആഗ്രഹമുള്ള രണ്ടു സിനിമ നടന്മാർ ഉള്ളു ബൈജു അണ്ണൻ ഇന്ദ്രൻസ് ചേട്ടൻ

  • @vbmic3075
    @vbmic3075 Рік тому +5

    Baiju ...is so frank ....his opinion abt actors n actress is so open......his opinion is 💯

  • @purushothamankani3655
    @purushothamankani3655 Рік тому +2

    Baiju .. bold ..
    Good interview ..

  • @grenjith
    @grenjith Рік тому +1

    Very nice. Baiju communicates nicely.

  • @shafitalks20
    @shafitalks20 Рік тому +6

    Full കാണുന്ന interview..... biju chettan ❤️

  • @_Greens_
    @_Greens_ Рік тому +6

    Baiju Chettan Empuran il undakumennu njangalku urappayirunu... Because athil njangalku ishtapetta scenes il onnu Baiju Chettante scene aanu... Also for me, the scenes in Sthreedhanam and Vadakkunokiyanthram!👏👏👏

  • @time2travel89
    @time2travel89 Рік тому +3

    ബൈജു ചേട്ടൻ നല്ല ഒരു മനുഷ്യൻ ആണ്...നല്ല സിനിമ ഒരുപാട് കിട്ടാൻ പ്രാർത്ഥിക്കുന്നു...

  • @binodbbinodb4394
    @binodbbinodb4394 Рік тому +6

    ബൈജു ഏട്ടൻ പൊളിയാ ♥♥♥

  • @Bond-vs7mu
    @Bond-vs7mu Рік тому +131

    ബൈജുവും ധ്യാനും ഉണ്ടേൽ ഇന്റർവ്യൂസ് കാണാൻ ഒരു രസമാണ്

  • @ann77
    @ann77 Рік тому +1

    SuperB Interview💯👍

  • @aswathyachu1697
    @aswathyachu1697 Рік тому +1

    16.30 'enne nashippikkan mathramanu ee covid vannathu'- ente ponnooo, chettaaa njn vishamichirikkumpol chettante interviews okke kanarundu. Manassinu orupadu happiness kittarundu... Love you Bossss

  • @nalinivijaykumar4267
    @nalinivijaykumar4267 11 місяців тому

    I like his genuine talk,straight from the heart. Simple logic,keep it up man.

  • @whoami1162
    @whoami1162 Рік тому +60

    Urvashi and Shobhna 🔥🥰

  • @AjeeshVijay
    @AjeeshVijay Рік тому

    അടിപൊളി ബൈജു ചേട്ടൻ.. സൂപ്പർ ഇന്റർവ്യൂ

  • @ameeraaammu5716
    @ameeraaammu5716 Рік тому +1

    Well said...

  • @baskarannambiar5806
    @baskarannambiar5806 Рік тому +44

    suresh gopi & ganesh kumar 🔥🔥🔥

  • @vbmic3075
    @vbmic3075 Рік тому

    Baiju......suuuuuuuuper💕

  • @reshmapr8445
    @reshmapr8445 Рік тому +2

    Baiju chetta.... Well said👍👍👍👍

  • @HelloHello-px6tx
    @HelloHello-px6tx Рік тому +3

    Njn kandyirnu ee sirne...naml friends allarum kadayil nilkuvayirnu skul kazhijj...namk food vaggi taram enn okke parajju nirbantichu pavm🥰🥰

  • @adventurelyfe1482
    @adventurelyfe1482 Рік тому +12

    What a interview.....baijuettan mass....😍😍😍😍😁😁😁😁

  • @Mr_John_Wick.
    @Mr_John_Wick. Рік тому +15

    5:58-6:10.അതെ ആ ഒരു ചങ്കൂറ്റം മതി സ്ത്രീകൾക്ക്.അല്ലാതെ ഒരു സംഘടന ഇന്ന് ഉണ്ടാക്കുക,നാളെ കുറെ ആളുകൾ പോവുക.പിന്നെ അതൊരു പ്രഹസനം ആയി മാറുക.അമ്മ പോലുള്ള സംഘടയ്ക്ക് ഉള്ളിൽ നിന്നുകൊണ്ട് വേണം അവർ അതിലെ തിന്മകൾക്ക് എതിരെ പ്രതികരിക്കാൻ.....

  • @user-wx4fo1up9e
    @user-wx4fo1up9e Рік тому +125

    ഇവിടെ phd എടുത്തവൻ പോലും ഇംഗ്ലീഷ് സംസാരിക്കാൻ പഠിക്കുന്നത് നാട് വിടുമ്പോഴാണ് 😂

    • @rhythmrhythm519
      @rhythmrhythm519 Рік тому +4

      🤣😂

    • @sunithathomas6185
      @sunithathomas6185 Рік тому +1

      ശോ ഭ ന ഉർവശി 👌👌

    • @gg-ij2rz
      @gg-ij2rz Рік тому +1

      True

    • @man-ee4ro
      @man-ee4ro 9 днів тому

      Verum thonnal. Nalla english books vayichu koottunnavarku vocabulary valare kooduthal aanu, athinte koode English movies and podcasts koodi kettal pinne language and slang oodi varum vayil. My own personal experience.

    • @JK-wd9mb
      @JK-wd9mb 4 дні тому

      Nalla best kandupiditham😂😂😂
      PhD onnum venda..verm degree kazinnju nalla pole english samasrikuna alkaar e naatil und..
      Ath avr swayam work cheyth undaki edukuna oru skill aanu..

  • @santhoshck9980
    @santhoshck9980 Рік тому +5

    ബൈജു സൂപ്പർ... അഭിനന്ദനങ്ങൾ

  • @kl02pramodvlog28
    @kl02pramodvlog28 Рік тому +7

    അണ്ണാ സൂപ്പർ ആണ് അടിപൊളി ആണ് ❤❤❤❤💕💕🥰🥰😍😘😘😘😘😍😍🥰😍😘😍😍❤❤👍👍💕💕🥰🥰😍😍💕💕🥰🥰😍😍💕💕💕❤❤👍👍👍👍👍

  • @MrZeroWater
    @MrZeroWater Рік тому +27

    18:15 21:11 ശെരിക്കും ഞാൻ ചിരിച്ചു പോയി മുഖവും റിപ്ലയും 😂

  • @travelareality942
    @travelareality942 Рік тому +139

    ശോഭന , ഉർവ്വശി♥️♥️♥️ ഇപ്പോ ചാനലുകാരുടെ ലേഡീ സൂപ്പർസ്റ്റാർ മഞ്ജുവാര്യർ🤣🤣🤣🤣🤣

    • @leenak6917
      @leenak6917 Рік тому +12

      Chali star konjuu 🤣🤣🤣🤣

    • @vibesoflife7201
      @vibesoflife7201 Рік тому +13

      Athe.....shobhana ....urvasi .... Ivarude koode parayan polum...kunjunte peru cherkkallle........

    • @leenak6917
      @leenak6917 Рік тому +3

      @@vibesoflife7201 ,🤣🤣

    • @truevoice2136
      @truevoice2136 Рік тому +2

      Sathyam

    • @shajikp8941
      @shajikp8941 Рік тому +2

      ഇദ്ദേഹം മഞ്ജു വാര്യരുടെ കടുത്ത ഫാൻ ആണ്.
      ഇവിടെ പറഞ്ഞു കൊളമാക്കാൻ നോക്കേണ്ട എന്ന് ബുദ്ധി

  • @azimlukkuman797
    @azimlukkuman797 Рік тому +3

    Baiju chettan annum ennum poli ❤❤❤❤❤❤❤

  • @antonyvincent7288
    @antonyvincent7288 Рік тому +9

    Very good person 💗💗❤️💪❤️❤️💪

  • @ramlathpa7866
    @ramlathpa7866 Місяць тому

    All the best Mr Baiju ! I like your acting VERY MUCH !!

  • @laijujames9338
    @laijujames9338 Рік тому +5

    Baijuchettan🙏❤️

  • @manojmathews237
    @manojmathews237 Рік тому +4

    എന്റെ പൊന്നു മച്ചാനെ സത്യം സത്യമായി പറയാൻ ഒരു ഘട്സ്‌ വേണം. പൊളിച്ചു മച്ചാനെ

  • @princetalkies4864
    @princetalkies4864 Рік тому

    Such a down to earth guy.. Luv u baiju chettaa.. 💕

  • @rijeesh2240
    @rijeesh2240 Рік тому +4

    Super video 📹 👌 ❤️

  • @bindusudhir5842
    @bindusudhir5842 Рік тому +1

    Very nice and interesting interview,

  • @ShamnadMusthafa-uq8bv
    @ShamnadMusthafa-uq8bv Рік тому +16

    മനസ്സിൽ തോന്നുന്നത് നല്ല കൃത്യമായി പറയാൻ ഈ മനുഷ്യന് എന്നും കഴിയട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു

  • @ml7687
    @ml7687 Рік тому +4

    നല്ല അഭിപ്രായം

  • @basheerbashi3848
    @basheerbashi3848 Рік тому +8

    ബൈജുവിന്റെ കുട്ടികാലത്തെ കഥാപാത്രം ഇപ്പോഴും മനസ്സിൽ മിന്നിമറയുന്നു
    ഒരുസിനിമയിൽ മോഹൻലാലിന്റെ ലൗ ലെറ്റർ ബൈജുതന്നെ മറുപടിഎഴുതി കൊടുത്തത്

  • @rebyta7843
    @rebyta7843 Рік тому +2

    ബൈജു താങ്കളെയും താങ്കളുടെ സിനിമകളും വളരെ ഇഷ്ടമാണ് പക്ഷെ ഇതിൽ താങ്കൾ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് ബുദ്ധി ഉള്ളവർക്ക് മനസിലാവും..പിന്നെ താങ്കൾ പറഞ്ഞതിൽ ഒരു കാര്യം ശെരി ആണ് ഉർവശി ശോഭന മികച്ച നടികൾ എന്ന് പറഞ്ഞത് പിന്നെ ഒക്കെ ആരെയെകൊയോ സപ്പോർട്ട്

  • @vijojoey7284
    @vijojoey7284 Рік тому +13

    Baiju Chetan.. his interviews are fun to watch. People might think he is casually speaking, but his thoughts are very intelligent, and he put forwards the inferences very diplomatically

  • @AnoopChandran006
    @AnoopChandran006 Рік тому +5

    baiju❤

  • @sujithts1188
    @sujithts1188 Рік тому +55

    പച്ചയായ മനുഷ്യൻ ❤...

  • @ghostbanditz
    @ghostbanditz Рік тому +4

    Baiju adipolianu 👍🏻❤️

  • @sidheeqp1043
    @sidheeqp1043 Рік тому +3

    Baiju.polikkum

  • @MG-pv4uq
    @MG-pv4uq Рік тому

    Lol..12:41 "Randamathu chelappo jaikkanam ennu vichaarichukaanum...". Valare easy aayi nalla joke angu kachi.
    Baiju ettan is a super duper actor (the most underrated actor), very good comedian and, above all, a very straightforward person. Jagathy chettanum Innocent ettanum (R.I.P..can't believe he's gone still) kazhinjaal, ithra sathyasandhamaayi, valachukettillathe, karyam parayunna oru actor very illa! A very keen observer.
    I agree 200% with Baiju ji..Urvashi and Shobhana were the best - if ever a title of Lady superstar, they deserved it. But they were down to earth and humble too, who never thought they were Entitled to getting all the fame, superstardom or respect (it is earned and they earned it). And of course Kalpana chechi (R.I.P) was another uncrowned queen.
    Manju Warrier is just a fake show-off human being. And so are the rest of the suoerstar wannabes, especially those Entitled Rekt Woke Feminazi WCC morons. They tried their best to bring down Amma and the Malayalam industry,...but nadannilla...cheettippoyi! Naadinum veedinum kollaatha, nanni ketta kure ennam!!
    Ee interviewer oru pottanaanallo! Oru minimum common sense ille ee maramandanu?? Cinema illengil enthu cheyyaanaanu thaalparyam...Che! ithra stupid aayi oru chodhyam. Edey interview cheyyan ariyillengil, kalanjittu podey!!

  • @syamlal6227
    @syamlal6227 Рік тому +11

    ബൈജു ഇഷ്ടം 🔥🔥❤️❤️❤️

  • @yousafpeekey2115
    @yousafpeekey2115 Рік тому +15

    ബൈജു പറഞ്ഞത് ആണ് ശരി,,,

  • @sonavk8773
    @sonavk8773 Рік тому +15

    ശോഭന, ഉർവശി...... 👌👌👌

  • @sajanck9896
    @sajanck9896 12 годин тому

    ബൈജു ചേട്ടായി 😄😄😄അടിപൊളി പച്ച മനുഷ്യൻ

  • @harir3978
    @harir3978 Рік тому +11

    ബൈജു ഇഷ്ടം ❤

  • @anjanaumesh402
    @anjanaumesh402 11 місяців тому

    Baiju's interviews are a treat to watch. He speaks casually but his words are meaningful

  • @franciskt4171
    @franciskt4171 3 дні тому

    സത്യസന്ധമായ ഉത്തരങ്ങൾ. വ്യക്തമായ കാഴ്ചപാടുകൾ. ❤️

  • @JisThenasseril
    @JisThenasseril Рік тому +38

    എനിക്ക് രാഷ്ട്രീയം ഇല്ല... പക്ഷേ സുരേഷ് ഏട്ടൻ സൂപ്പർ ആണ്

  • @reyuuuazeez
    @reyuuuazeez Рік тому +7

    ബൈജു സൂപ്പർ 🌹🌹🌹🌹🌹

  • @trilok7070
    @trilok7070 Рік тому +4

    Poli interview

  • @aswathyachu1697
    @aswathyachu1697 Рік тому

    Baiju chettoooo❤❤❤❤❤❤❤❤❤