ഷാജനെയും മാരാരെയും വിറപ്പിച്ച് മുഖ്യമന്ത്രിയുടെ മറുപടി|Pinarayi Vijayan|Shajan Skaria|Akhil Marar

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 453

  • @tonyjoy1100
    @tonyjoy1100 2 місяці тому +44

    പവപ്പെട്ട വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ് മേടിക്കാൻ എന്തിനാണ് സർ ksfe ക്കു പൈസ കൊടുക്കുന്നത്... സ്കൂൾ വഴി കൊടുത്താൽ പോരെ.... ഇഗേരു ഫുൾ ഉടൈപ്പാണ്...

  • @syamsyam6676
    @syamsyam6676 2 місяці тому +73

    അഖിൽ മാരാർ ഇങ്ങനെ ഒരു ചോദ്യം ഇതുകൊണ്ട് മാത്രമാണ് പിണറായി വിജയൻ ഒരു എക്സ്പ്ലനേഷൻ നൽകിയത് അല്ലെങ്കിൽ ഒരിക്കലും പിണറായി വിജയൻ ഇതിന് മറുപടി നൽകാൻ പോകുന്നില്ല.അതുകൊണ്ട് അഖില്‍മാരാർക്ക് നിങ്ങൾ സപ്പോർട്ട് ആണ് ചെയ്യേണ്ടത് അല്ലാതെ കുറ്റം പറയുകയല്ല വേണ്ടത്...ചോദ്യം ചെയ്യാൻ കഴിവുള്ള ഒരു ഭാവി ജനതയാണെന്ന് നമുക്ക് വേണ്ടത് അല്ലാതെ ഒരു മന്ദബുദ്ധിയായ ജനങ്ങളെപ്പോലെ ജീവിച്ചു തീർക്കാനുള്ള ജനതയെ അല്ല നമുക്ക് വേണ്ടത്..

    • @rajanvabraham627
      @rajanvabraham627 2 місяці тому

      അഖിൽ മാരാർ നിഷ്കളനായ, വസ്തുത അറിയാത്ത, ആൾ ആണെന്ന് കരുതുന്നില്ല. അങ്ങനെ കേരളം അതി ജീവിക്കരുത്. അത്രേയുള്ളൂ.

    • @anooppeethambaran2054
      @anooppeethambaran2054 2 місяці тому

      Myraar okke varunnathinu munpe CMDRF engananu function cheyyunnathennu janangalkariyam. Thanikkum aa pottanum mathram ayirikkum puthiya arivayathu. Kazhuthakal.

    • @Rajamma62
      @Rajamma62 2 місяці тому +5

      അഖിൽ മാരാരുമാർ ഇനിയും ഉണ്ടാകണം ഏകാധിപതികളെ ചോദ്യമുനയിൽ നിർത്താൻ
      ഭയപ്പെടുത്താൻ

    • @anzarkallivalappilkv9556
      @anzarkallivalappilkv9556 2 місяці тому

      ഇതു അഖിലിന് മാത്രം മറുപടി അല്ല ഇവിടെ കുത്തിത്തിരിപ്പ് ഉണ്ടാക്കുന്ന എല്ലാ സംഘി വിശങ്ങൾക്കും കൂടി ഉള്ള മറുപടി ആണ്. എല്ലാം കണക്ക് കൃത്യം ആയി ഉണ്ട് മാരാർ കുറെ വായിച്ചു എല്ലാം സഗാക്കൾ കൊണ്ട് പോയി എന്നു വരുത്തി തീർക്കുന്ന ഏർപ്പാട് ഇതോടെ നിറുത്തണം. കള്ളൻ കഞ്ഞി വച്ചു കൊടുക്കുന്ന ആളാണ് അഖിൽ.

    • @Jithin123-f8e
      @Jithin123-f8e 2 місяці тому

      💯✔️

  • @AnoopGs-sg2iz
    @AnoopGs-sg2iz 2 місяці тому +94

    എന്തായാലും പാവപ്പെട്ടവൻ്റെ പിച്ചച്ചട്ടിയിൽ കൈ ഇട്ട് വാരുന്നവൻ. അനുഭവിച്ചെ മരിക്കൂ

    • @JustinSerYT
      @JustinSerYT 2 місяці тому +23

      അഖിൽ തായോളി യെ പറ്റി ആണോ 🤣🤣

    • @chandiniunnikrishnan
      @chandiniunnikrishnan 2 місяці тому +3

      ​@@JustinSerYT🤣🤣

    • @ashkervn
      @ashkervn 2 місяці тому +6

      Ayirikkum Akil maranam​@@JustinSerYT

    • @Bagavannjan
      @Bagavannjan 2 місяці тому +4

      @@AnoopGs-sg2iz ഉമ്മൻ ചാണ്ടി നരകിച്ചു മരിച്ചതിനു കാരണം ഉണ്ടാകും അല്ല്യോ.... 👌👌👌👌👌

    • @praveenkdayanandu7588
      @praveenkdayanandu7588 2 місяці тому +9

      അതെ ബ്രോ കറക്റ്റ്... പ്രളയ സമയത്ത് 1000 വീടുകൾ വെച്ചുകൊടുക്കാമെന്നു പറഞ്ഞു കോൺഗ്രസ്‌ 1000 രൂപ വീതം റസീത് ഇറക്കി പിടിച്ചിരുന്നു. എത്രയോ കോടികൾ വരും അത്, ഇതുവരെ ഒരു വീടും അവർക്ക് കൊടുക്കാൻ സാധിച്ചട്ടില്ല ആ പൈസ ഒക്കെ എങ്ങോട്ടോ പോയി.... അതുപോലെ pm care ഇൽ എത്രയോ കോടികൾ കിട്ടി എങ്ങനെ പോയെന്നോ എങ്ങോട് പോയെന്നോ ആർക്കും അറിയില്ല... ഇവനോക്കെ അനുഭവിച്ചാട്ടെ പോകു ബ്രോ.................................

  • @UNNIKRISHNANNAIR-l9h
    @UNNIKRISHNANNAIR-l9h 2 місяці тому +3

    ഒരു കുടുംബത്തിന് ഒരു കോടി കൊടുത്താൽ ആകെ ഉണ്ടായിരുന്ന 500കുടുംബങ്ങൾക്ക് 500കോടി മതി. ഇതിനകം 700 ലധികം വീടുകൾ നിർമ്മിച്ചു നൽകാൻ പലരും വന്നിട്ടുണ്ട്. അങ്ങനെ വരുമ്പോൾ മറ്റു പല കാരണങ്ങൾക്കായി സർക്കാർ ഒരു നൂറ്റമ്പത് കോടി മതി. കേന്ദ്ര സർക്കാരിന്റെ ആവശ്യം ഇല്ല. കൂടുതൽ വേണമെന്നത് വകമാറ്റി ചെലവഴിക്കാനും ദുരുപയോഗം ചെയ്യാനുമാണ്.
    ഈ ദുരന്തം ഈ സർക്കാരിന് ഒരു ലോട്ടറിയാണ്. അതിനു വേണ്ടി തന്നെയാണ് മുൻകരുതലുകൾ ഒന്നും തന്നെ എടുക്കാതെ ദുരന്തത്തെ കണ്ടത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

  • @MrALAVANDAN
    @MrALAVANDAN 2 місяці тому +23

    ഏതായാലും ഇങ്ങൊരുടെ ഭരണം തുടങ്ങിയ മുതൽ കേരള ജനതക്ക് ദുഃഖങ്ങളും ദുരിതങ്ങളും മാത്രം
    ഈ ചെകുത്താൻ പോയാലെ അൽപ്പമെങ്കിലും സമാധാനം കിട്ടു

  • @AnnleoBiju
    @AnnleoBiju 2 місяці тому +8

    ഇരിക്കാൻ തന്നെ ബലമില്ല, ഇപ്പോ വീണുപോകുമോ എന്തോ....

    • @ranjithck5045
      @ranjithck5045 Місяць тому

      അങ്ങനൊന്നും പറഞ്ഞൂടാ.... ഊരിപ്പിടിച്ച വാളിന്റെ ഇടയിലൂടെ നെഞ്ചും വിരിച്ചു പോകുന്ന............ മോനാ 😜😜😜

  • @georgepp2762
    @georgepp2762 2 місяці тому +12

    ഹെലികോപ്റ്ററിന് വാടക കൊടുക്കാം

  • @srete-dw3os
    @srete-dw3os 2 місяці тому +4

    അഖിൽമാരാർ അടുത്ത ചോദിയം ചോദിച്ചിട്ടുണ്ട്.. അത് മോൻ കണ്ടില്ലേ...... 🤭

  • @sainulabid4272
    @sainulabid4272 2 місяці тому +9

    ഞാൻ അഖിൽ മാരാർ കൊപ്പം 💥🔥

  • @KarthiKarthi-pn2rb
    @KarthiKarthi-pn2rb 2 місяці тому +40

    ദുരിതം അനുഭവിക്കുന്നവർക്ക് ആരേലും മനസറിഞ്ഞു സഹായിക്കാൻ ഉള്ള ഒരു വഴിയാണ് അത്. ആ ഒരു വഴി എവിടേലും കാസരയിൽ കാലും കേറ്റിവെച്ചു വായയിൽ തോന്നുന്നത് വിളിച്ചു പറഞ്ഞു ഇല്ലാതാക്കരുതേ ഒന്നും കൊടുക്കാൻ കിഴിഞ്ഞില്ലങ്കിലും കൊടുക്കുന്നവരെ മുടക്കരുതേ അപേക്ഷ ആണ് 😔

    • @nilofer3066
      @nilofer3066 2 місяці тому

      എന്ന് അന്നം മുടക്കിയെ support ചെയ്യുന്ന നട്ടെല്ല് പനയും വച്ച് ജീവിക്കുന്ന ഒരു അടിമ

  • @rzwnrzwn6056
    @rzwnrzwn6056 2 місяці тому +36

    ഈ ഫണ്ട്‌ ദുരുപയോഗം ചെയ്യുന്ന ഉദ്യോഗസ്ഥരെ കണ്ടത്തി കള്ളന്മാരെ ശിക്ഷിക്കാനുള്ള ധൈര്യം ഉണ്ടോ

    • @JustinSerYT
      @JustinSerYT 2 місяці тому +11

      ദുരുപയോഗം ചെയ്തിട്ടുണ്ട് എന്ന തെളിവ് കൊണ്ടുവാ.. അല്ലാതെ ചുമ്മാ വായി തോന്നുന്നത് പറഞ്ഞിട്ട് കാര്യം ഇല്ലല്ലോ

    • @chandiniunnikrishnan
      @chandiniunnikrishnan 2 місяці тому +3

      ​@@JustinSerYTenthelum kuttam parayande allathe vere onnum illallo athond ann durupayogam paranju ororuthar varunne

    • @sasikumarnair6326
      @sasikumarnair6326 2 місяці тому +1

      Like Namo done extortion of Electoral Bonds by using ED et😂😂😂

    • @unaistp980
      @unaistp980 2 місяці тому +1

      @@JustinSerYT ഇല്ല നീ പറയാൻ നിങ്ങളെ അടുത്ത് തെളിവുണ്ടോ ജനങ്ങൾ ഒരു വിഷയത്തിൽ അഴിമതിയുണ്ട് എന്ന് പറഞ്ഞാൽ അത് ഇല്ല എന്ന് തെളിയിക്കേണ്ടത് മുഖ്യമന്ത്രിയുടെ അവകാശമാണ്

  • @Varthamanakeralam
    @Varthamanakeralam 2 місяці тому +15

    മുഖ്യമത്രിയെ പൊളിച്ചടക്കി അഖിൽ മാരാർ ഇതിനുള്ള മറുപടിയുമായി വന്നിട്ടുണ്ട്

  • @ashrafcheppu9937
    @ashrafcheppu9937 2 місяці тому +65

    സാജനെ അകത്തു ഇടുക അവൻ പൊതു ശല്യം

    • @noorjahankareem6599
      @noorjahankareem6599 2 місяці тому +6

      അവൻ വെറും വേസ്റ്റ്...

    • @jamshijamshi7843
      @jamshijamshi7843 2 місяці тому +2

      Sathiyam bro saajan chetta aaanu

    • @salahudheenayyoobi3674
      @salahudheenayyoobi3674 2 місяці тому +1

      അവൻ കൂറ

    • @abdulnajeeb87
      @abdulnajeeb87 2 місяці тому

      Verum theetta veettil sakariya

    • @shylasuresh3679
      @shylasuresh3679 2 місяці тому +1

      ​@@jamshijamshi7843ചേട്ടാൻ അല്ലെ ലോകത്തിന്റെ കാലൻ ആണ് സാജൻ മലനാടൻ.

  • @Abhi-qm9bq
    @Abhi-qm9bq 2 місяці тому +54

    മാരാർ ഓവർ സ്മാർട്ട് ആണ്....

    • @noorjahankareem6599
      @noorjahankareem6599 2 місяці тому +3

      സത്യം

    • @ShifanaShifa-tj7bh
      @ShifanaShifa-tj7bh 2 місяці тому +3

      1000%%%%%

    • @sarathvb8221
      @sarathvb8221 2 місяці тому

      ചൊക്ലി ആണവൻ, 🤬

    • @SunithaMol-mi9dh
      @SunithaMol-mi9dh 2 місяці тому +2

      അടുത്ത സ്ഥാനാർഥി ആകാൻ ഉള്ള പെടപ്പാട് കാണിക്കുന്ന ആണ് മാരാർ ഭയങ്കര ഓവർ

    • @sinceredesignes8750
      @sinceredesignes8750 2 місяці тому

      നമ്മുടെ പാര്‍ടിയെയും നേതാവിനെതിരെ ആരു പറഞ്ഞാലും അവനെ വെറുതെ വിടരുത്.ഇവനൊക്കെ ഓവറ്സ്മാര്ട്ട് ആണ് പ്രതിപക്ഷത്തിന് പോലും കുഴപ്പമില്ല പിന്നയാണോ ഇവന് ....

  • @malavikamalumalavikamalu5843
    @malavikamalumalavikamalu5843 2 місяці тому +91

    മാരാർ വിചാരിക്കുന്നു മുഖ്യമന്ത്രി യെ പറ്റി വായി തോന്നിയത് വിളിച്ചു പറഞ്ഞ ഫെയ്മസ്‌ ആകാം ഞാൻ വല്യേ സംഭവം ആകും എന്നൊക്കെ പിന്നെ ഇങ്ങനൊക്കെ കാണിച്ചു കൂട്ടി ആരെങ്കിലും പിടിച്ച് എന്തെങ്കിലും ആക്കിയാലോ ബിഗ്‌ബോസിൽ കേറിപ്പറ്റിയപോലെ 😂😂 മാരാർ ഒരു കാര്യം മനസിലാക്കണം കേരളത്തിലെ മുഖ്യമന്ത്രി ആണ് അദ്ദേഹം ഒരു ഫോണും തുറന്ന് വച്ച് വളവളാ ഇളക്കി കിട്ടിയ പോസ്റ്റ്‌ അല്ല അത് കേട്ടോ മാരരെ പൊരുതി നേടിയത് തന്നെയാ

    • @ramachandran342
      @ramachandran342 2 місяці тому +11

      ' ഷാജൻ മാക്രിയും - അഖിൽ മാക്രിയും😅😊/😂

    • @ashkervn
      @ashkervn 2 місяці тому +5

      Mararalla Avan maranam Anni

    • @ashkervn
      @ashkervn 2 місяці тому +2

      ❤❤❤❤

    • @noorjahankareem6599
      @noorjahankareem6599 2 місяці тому +2

      ഒരു മാരാര് 😏😏

    • @noorjahankareem6599
      @noorjahankareem6599 2 місяці тому

      🤭🤭🤭🤭​@@ramachandran342

  • @abdushukoorthalathil9827
    @abdushukoorthalathil9827 2 місяці тому +5

    മുഖ്യമന്ത്രി പറഞ്ഞത് സത്യമായ കാര്യം പക്ഷെ വിമർശകരുടെ ചോദ്യത്തിന് മറുപടിയായില്ല. അതായത് ഇപ്പോൾ ജനങ്ങൾ സംഭാവനകൾ നൽകുന്നത് വയനാട് ദുരന്ത നിവാരണത്തിനാണ്. പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടതു പോലെ വയനാടിനു വേണ്ടി ലഭിക്കുന്നതുക വയനാടിനു വേണ്ടി മാത്രമെ ചിലവഴിക്കുകയുള്ളു എന്ന ഉറപ്പാണ് മുഖ്യമന്ത്രി നൽകേണ്ടത്. അല്ലാതെ പൊതു ഫണ്ടിലേക്കല്ല ആളുകൾ പണം നൽകുന്നത്. വയനാടിനു വേണ്ടി ഒരു അതോറിറ്റി രൂപീകരിക്കയും അവർ പണം സ്വീകരിക്കുകയും ചെയ്യുകയാണെങ്കിൽ വിമർശകരും സഹകരിച്ചു കൊള്ളും.

  • @ranjithtp-rh7kl
    @ranjithtp-rh7kl 2 місяці тому +12

    ഞാനൊക്കെ ഒന്നും കിട്ടിയിട്ടല്ല കമ്മ്യൂണിസ്റ് ആയതു.തന്റേടം ഉള്ള പാർട്ടിയാണ് ഇത് ,കുലുങ്ങാത്ത ഉറച്ച മനസ്സും ഉള്ള പിണറായി എന്ന മനുഷ്യനും ഉള്ളത് കൊണ്ടാണ്

  • @Revathy2000
    @Revathy2000 2 місяці тому +22

    രണ്ടിന്റെയും വീഡിയോ ഇതുവരെ കണ്ടിട്ടില്ലാത്ത ഞാൻ 👍👍

  • @AbbasThekkancheri
    @AbbasThekkancheri 2 місяці тому +38

    കുറ്റപ്പെടുത്താൻ വളരെ എളുപ്പം!!
    എന്നാൽ ഈ പറയുന്നവർക്ക് എന്തെകിലും അറിഞ്ഞിട്ടാണോ തെളിവ് കിട്ടിയിട്ടാണോ ഈ പഴി ചാരൽ ??
    ഇപ്പോൾ വേണ്ടത് ഒന്നിച്ചു പ്രവർത്തിക്കുക എന്നതാണ് പ്രാധാന്യം!
    അതിൽ മറ്റുപാർട്ടി കൾ വളരെസഹകരിച്ചു പോരുന്നു♥️♥️
    വെക്തി വിദ്ദേശ്യം കാണിക്കാൻ ഉള്ള സയമല്ലിത്!!
    ഒരുപാട് ദുരന്തങ്ങളെ അതിജീവിച്ചറാണ് നമ്മൾ!!
    ഇതും മറികടക്കും
    എന്നും മലയാളി എന്നൊരു ഒറ്റവാക്കിൽ കേൾക്കാൻ ആഗ്രഹിക്കുന്ന സഹോദരൻ 🙏🙏🙏

    • @deepakkandangath326
      @deepakkandangath326 2 місяці тому

      Uvva uvaaa akhil maararude video vannindu... naari kammikalude kakkal

    • @nizarkarutheri2249
      @nizarkarutheri2249 2 місяці тому

      @@AbbasThekkancheri തെളിവ് കൊടുക്കാത്തത് കൊണ്ടാണ്

  • @SureshKumar-jr9gw
    @SureshKumar-jr9gw 2 місяці тому +10

    എത്ര കൃത്യമായ മാന്യമായ മറുപടി. ഇത് മനസ്സിലാകാഞ്ഞിട്ടല്ല ഈ അഖിൽ മാരണമൊക്കെ പ്രചാരണം നടത്തുന്നത്. വീണ്ടും നടത്തുന്ന അപവാദ പ്രചരണത്തിലൂടെ സാധാരണ ജനങ്ങളെ സംശയത്തിൻ്റെ പുകമറയിലാക്കുക എന്ന ഒറ്റ ഉദ്ദേശമേ ഇതിനു പുറകിലുള്ളൂ.

    • @WellGuardInsight
      @WellGuardInsight 2 місяці тому +1

      Reply um vanitund ee kallatharam keetirikaathe athude poi nook

  • @mohanmohanancv666
    @mohanmohanancv666 2 місяці тому +18

    ഏതോ മരങ്ങോടൻ എഴുതിക്കൊടുത്ത love letter നോക്കിവായിച്ചു ഗീർവാണം വിട്ടുകാണും

    • @anukunjumon9297
      @anukunjumon9297 2 місяці тому

      മുഖം നോക്കി parupadi എടുക്കുന്ന cm😜😜

  • @saseendran377
    @saseendran377 2 місяці тому

    A,I, ക്യാമറക്ക്. കോടികൾ മുടക്കി .ഇപ്പോൾ അത് കിടക്കുണ കിടപ്പു കണ്ടൊ അതുപോലെ അതുപോലേ തൊട്ടതെല്ലാം പെരുവഴിയിൽ .ആ അവസ്ഥ വരുമൊ എന്ന് ജനങ്ങൾ സംശയിക്കുന്നു.

  • @rajanpk6857
    @rajanpk6857 2 місяці тому +25

    TG Mohandas എന്ന ക്ഷുദ്ര ജീവിയുടെ നമ്പർ തരുമോ... രണ്ട് ചീത്ത വിളിച്ചിട്ട് സുഖമായി ഉറങ്ങാൻ ആയിരുന്നു 😂

    • @haridas527
      @haridas527 2 місяці тому +1

      പിണറായിയുടെ നമ്പർ തരുമോ

    • @maaniittoopadukalil4727
      @maaniittoopadukalil4727 2 місяці тому

      ​@@haridas527ഒന്നു വിളിച്ചു നോക്കടോ...

    • @salahudheenayyoobi3674
      @salahudheenayyoobi3674 2 місяці тому +1

      ​@@haridas527ഉണ്ടല്ലോ, പബ്ലിക് ആയി കിട്ടും.... നിനക്ക് ഊരക്കും കിട്ടും... താമരയോളി

    • @Dharma.win.always
      @Dharma.win.always 2 місяці тому

      Tg തെറി വിളിച്ചിട്ട് സുഖമായി ഉറങ്ങുമോ ....

  • @bhasikadu881
    @bhasikadu881 2 місяці тому +4

    സാർ നൂലാമാലകളില്ലാതെ അതാത് ദുരിതാശ്വാസ പ്രദേശങ്ങളിലെ തദാധേശ സ്വയംഭരണ സ്ഥാപനങ്ങളെ പുനരധിവാസം ഏൽപ്പിച്ച് സർക്കാർ പരിശോധന നടത്തിയാൽ സുതാര്യവും യഥാർത്ത അവകാശികളിലും ഈ സഹായം എത്തിക്കാൻ കഴിയൂ
    സർകാർ നൽകുന്ന സഹായങ്ങളെ ആരും വില കുറച്ച് കാണാൻ പാടില്ല കേരളം ഒറ്റക്കെട്ടായി സുതാര്യത ഉറപ്പ് വരുത്തി പ്രാദേശിക സർവകക്ഷി സമിതി രൂപീകരിച്ച് ജനങ്ങളുടെ ദുരിതം എത്രയും പെട്ടെന്ന് പരിഹരിക്കണം സാർ

  • @reshmasamish
    @reshmasamish 2 місяці тому +2

    മാരാർ ആളാവാൻ നോക്കി നോക്കി അവസാനം ഏല്ലാം കൂടി സ്വന്തം തലയിൽ തന്നെ വീഴും

    • @prasannaks7250
      @prasannaks7250 2 місяці тому +2

      Avan Entho Valiya Sambhavam Aanenna Avante Vicharam

  • @Mydearmalayaliees
    @Mydearmalayaliees 2 місяці тому +1

    മാരാർ ഇന്ന് ലാസ്റ്റ് ഇട്ട വീഡിയോ കൂടി താൻ ഒന്ന് കണ്ടു നോക്ക് 😂😂

  • @DineshJohnKoyya
    @DineshJohnKoyya 2 місяці тому +16

    ഇങ്ങനെ വന്നിരുന്നു എന്നും തൊടാതെ പറയാതെ.. ദുരിതാശ്വാസ നിധിയുടെ മുഴുവൻ കണക്കും ജനങ്ങളെ ബോധിപ്പിക്കട്ടെ. കണക്കുകൾ ബോധിപ്പിച്ചാണ് സത്യസന്ധത തെളിയിക്കേണ്ടത്..!

    • @Arjtt
      @Arjtt 2 місяці тому

      Nee angottekk chellu. ennitt 81 kodi 43 laksham ulla alkkarude list pooyi vayichokk

    • @shylasuresh3679
      @shylasuresh3679 2 місяці тому

      പോയി തിരക്കിയാൽ കിട്ടും അറിയേണ്ടവർ ചെല്ല് അതല്ലേ മിടുക്ക്.

  • @sasidharannair6718
    @sasidharannair6718 2 місяці тому +7

    ഈ നികൃഷ്ട ജീവികളെ ഒരു പാഠം പഠിപ്പിക്കാൻ ആരുമില്ലേ. മനുഷ്യർക്ക് ഇത്ര മാത്രം വിഷം ഉണ്ടാകുമോ ? എന്തൊക്കെ വിവരക്കേടുകളും അനാവശ്യങ്ങളും ആണ് പടച്ചു വിടുന്നത്. ഇവനൊക്കെ മലയാളികൾ തന്നെയാണോ ?

    • @ameerSha-g3g
      @ameerSha-g3g 2 місяці тому

      BJP യാണ് പിന്നിൽ

  • @GeethaDevi-o4i
    @GeethaDevi-o4i 2 місяці тому +11

    KSFE കൊടുത്തതിന്റെ കൃത്യമായ കണക്കു വേറെ വന്നിട്ടുണ്ട്.. അറിഞ്ഞില്ലേ

  • @e.nlaxmanane.n4851
    @e.nlaxmanane.n4851 2 місяці тому +31

    മാരണവും മലം നാടൻ മരുതയും വിഷ ജീവികൾ

  • @gopalpokkattu797
    @gopalpokkattu797 2 місяці тому +1

    ബുദ്ധി നഷ്ടപ്പെട്ട ചന്ദനമാരാർ ഇത് കാണണം ചിലപ്പോൾ യഥാർഥ ബുദ്ധി വന്നു അഖിൽ ആകു o😂

  • @sayedmohammed5871
    @sayedmohammed5871 2 місяці тому +11

    കളക്റ്റ് ചെയ്തു വരുന്ന ക്യാഷ് മുല്ല പെരി യാർ ടാം പുതിയത് നിർമ്മിക്കുക. ഇനിയൊരു ദുരിതം ഉണ്ടാകാതിരിക്കട്ടെ!

  • @SabuOs-i2e
    @SabuOs-i2e 2 місяці тому +61

    ഇതാണ് നമ്മുടെ സിഎം ❤️❤️❤️❤️❤️

  • @HaseenaHA-p1l
    @HaseenaHA-p1l 2 місяці тому +12

    ഈ കാര്യത്തിൽ ഗവണ്മെന്റ് തീരുമാനം വളരെ നല്ലത് തന്നെ. മാരാരും മലനാടനും പോലെ ഉള്ള വിഷ ജന്തുക്കൾ ഇത് കേൾക്കുക. എത്രയും പെട്ടെന്ന് ഈ തീരുമാനം നടപ്പിലാക്കി അവന്മാരെ പോലെ ഉള്ളവർക്ക് കാണാനും അത് പോലെ വയനാട്ടിലെ ജനങ്ങൾക്ക്‌ എത്രയും പെട്ടെന്ന് നല്ല ഒരു ജീവിതം കിട്ടട്ടെ 🙏🏻

  • @nizarkarutheri2249
    @nizarkarutheri2249 2 місяці тому +2

    വിവരാവകാശം കൊടുത്താൽ മറുപടി കൊടുക്കത്തതിൻ്റെ കാരണം. ഇപ്പഴും പുള്ളി പറയുന്നത് ആരെങ്കിലും തെറ്റിദ്ധരിച്ച് കാശ് കൊടുക്കതിരിക്കുമോ എന്ന പേടിയാണ്.

  • @rosilykappani3577
    @rosilykappani3577 2 місяці тому +7

    മാരാർ പറഞ്ഞതു കാരണം ഇപ്രാവശ്യം കയ്യിട്ടുവാരൽ കുറയും ഉണ്ടാവാതിരിക്കില്ല കുറയും

    • @shylasuresh3679
      @shylasuresh3679 2 місяці тому

      കുറയുവാണെങ്കിൽ ഇത്തിരി കൊണ്ടുപോയി കൊടുക്ക്

  • @vijayannarani9000
    @vijayannarani9000 2 місяці тому +13

    വിവരാവകാശ രേഖ വിവരം ഗവണ്മെന്റ് നോട്‌ ആവശ്യപ്പെടാതെ കമന്റിടരുതേ

  • @zubairazhykodan3891
    @zubairazhykodan3891 2 місяці тому +1

    😂 മറുക്കാടൻ

  • @PoliticalJunction-oo8if
    @PoliticalJunction-oo8if 2 місяці тому +38

    CM🚩

  • @sudevpk2689
    @sudevpk2689 2 місяці тому +30

    ഇവന്മാർ ചുളുവിൽ fame ഉണ്ടാക്കാൻ നോക്കുകയാണ്. ഈ നാട്ടിൽ എത്ര ഏജൻസി കൾ പിണറായി വിജയന് എതിരെ enquiry നടത്തിയിട്ടുണ്ട്.

    • @jkil1980
      @jkil1980 2 місяці тому

      നേരാ. ലാവ്‌ലിൻ കേസൊക്കെ എന്നെ വിധി വന്നു. ആരും അറിഞ്ഞില്ലെന്നു മാത്രം

  • @MuhammadNaseer-n5g
    @MuhammadNaseer-n5g 2 місяці тому +25

    സത്യ സന്തനായ ❤️CM❤️❤️❤️❤️❤️🙏🙏🙏

  • @JosephTM-wm1ve
    @JosephTM-wm1ve 2 місяці тому +1

    എല്ലാം പുറത്തുവരും സത്യം വിജയിക്കും

  • @alwinrj7468
    @alwinrj7468 2 місяці тому +4

    ചിലരൊക്കെ പൊട്ടൻ മരണോ? സർക്കാർ എന്ന് പറഞ്ഞാൽ ജനങ്ങൾ തന്നെ ആണ് അത് കൊണ്ട് ഫണ്ട് ചോദ്യം ചെയ്യാനും തെറി പറയാനും ഒക്കെ പറ്റുന്നു .കാരണം നമ്മുടെ പണം . നേരിട്ട് സാധാരണ കാരന് കൂടി പോയാൽ ഒരു ഡ്രസ് വാങ്ങി കൊടുക്കാൻ പറ്റും അതിന് അപ്പുറം എന്ത് ചെയ്യാൻ? ഒരു മിച്ച നിന്ന് സഹായിക്കേണ്ട സമയം ആണ്. അഖിൽ മാരാർ ഒരു അരാഷ്ട്രീയ വാദി ആണ്. അവൻ വഴി പണം കൊടുത്താൽ അവൻ മുക്കിയൽ അല്ലേൽ മുങ്ങിയാൽ. കൊടുത്തവരൊക്കെ പൊട്ടൻ മരവും. സർക്കാർ ആണേൽ അങ്ങനെ അല്ല. ചുമ്മ ഇത് പോലെ ഉള്ള ആളുകളുടെ വാക്കിന് വില കൊടുക്കല്ലേ. നിങ്ങൾക് ഒരു വീട് വച്ച് കൊടുക്കാൻ പറ്റുമെങ്ങി കൊടുക്ക്. ഇല്ലേൽ ഒരുമിച്ച് സഹായിക്കാം

  • @najmanisar1483
    @najmanisar1483 2 місяці тому +2

    കള്ളത്തരം കളിച്ചത് കൊണ്ടല്ലേ ഇപ്പോൾ ഇങ്ങനെയൊക്കെ തുറന്നുപറയേണ്ട ഗതികേട് വന്നത്

    • @8774367
      @8774367 2 місяці тому

      Varav മാത്രം അറിഞ്ഞിട്ടും കാര്യമില്ല. Chilavaakkiyathan publicity aakkendath

  • @aljovarghese7451
    @aljovarghese7451 2 місяці тому +2

    മുഖ്യമന്ത്രി പറയുന്നപോലെ ആയിരുന്നെങ്കിൽ നവകേരള സദസിനു 20days TA DA 86lack എഴുതിയിടുത്തത് ഏത് ഗസറ്റഡ് ഓഫീസർ മുകേനയാണ് എന്ന് അങ്ങ് പറഞ്ഞു തരുമോ !!വിശ്വാസം നഷ്ട്ടപെട്ടു sir😢

  • @SajinR-gu1ud
    @SajinR-gu1ud 2 місяці тому +1

    അതിപ്പൊ സർക്കാരിനെതിരെയുള്ള ആരോപണം അമിത്ഷാ പാർലമെന്റിൽ ഉന്നയിച്ചതാണേലും അഖിൽ മാരാരെ പോലുള്ളവർ സോഷ്യൽ മീഡിയയിൽ ഉന്നയിച്ചതായാലും അതിനൊക്കെയുള്ളത് വൈകുന്നേരത്തെ വാർത്ത വായനയിലങ്ങ് വായിക്കും.
    അതാണ് വായടപ്പിക്കുന്ന മറുപടി. സർക്കാരിനെതിരെയുള്ള അവരുടെ ആരോപണങ്ങളിലെ കള്ളത്തരം പൊളിച്ചടക്കുൽ. അതിനു തെളിവുകളുടെ ആവശ്യമില്ല. അതിൽ പറയുന്ന കണക്കുകൾ ശരിയാവണോ എന്നുമില്ല. ഞാനങ്ങ് പറയും, അതങ്ങ് എല്ലാരും വിശ്വസിച്ചേക്കണം.
    അതിൽ പിന്നെ കൂടുതൽ ചോദ്യങ്ങളൊന്നും ഇങ്ങോട്ടു വേണ്ട. ഇനിയാരേലും ചോദിച്ചാൽ തന്നെ അവരൊക്കെ സംസ്ഥാന വിരുദ്ധരാണ്. ദുരിത ബാധിതരോട് കരുണയില്ലാത്തവരാണ്. ദുരന്ത സമയത്ത് രാഷ്ട്രീയം പറയുന്നവരാണ്. അപ്പൊ ചിലപ്പോൾ അവർക്കെതിരെ കേസെടുത്തെന്നും വരും.
    വെറുതെയാണോ മുസ്ലിം ലീഗിനെ പോലുള്ള ഒരു മലബാർ പാർട്ടിക്ക് ഒരാഴ്ച്ച കൊണ്ട് ദുരിത ബാധിതരുടെ പേരിൽ പത്തു കോടിക്കടുത്തു ജനങ്ങളിൽ നിന്നും പിരിക്കാനായിട്ടും അതേ ഒരാഴ്ച്ച കൊണ്ട് വെറും ഇരുപതു കോടി മാത്രം സർക്കാരിന്റെ കീഴിലുള്ള ദുരിതാശ്വാസ നിധിയിലേക്കെത്തിയത്.
    ജനങ്ങൾക്കിപ്പോൾ കരുതൽ സർക്കാരിൽ ഭയങ്കര വിശ്വാസമാണല്ലോ.

  • @hashimhashim3159
    @hashimhashim3159 2 місяці тому +17

    അവന്മാർക്ക് രണ്ടിനും പ്രാന്താ

    • @jayakumar5128
      @jayakumar5128 2 місяці тому

      Ano

    • @MujeebRahman-ue7tj
      @MujeebRahman-ue7tj 2 місяці тому +1

      തനിക്കു ആണ് പ്രാന്ത്. 7:03

    • @shylasuresh3679
      @shylasuresh3679 2 місяці тому

      ഭ്രാന്തണെ മലനടനും മാറ്റവനും രണ്ടിനും മുഴുഭ്രാന്തആണ്

  • @unaistp980
    @unaistp980 2 місяці тому +6

    അടുത്ത വലിയ ദുരന്തമായി നമ്മുടെ തലക്ക് മുകളിൽ നിൽക്കുന്നത് മുല്ലപ്പെരിയാർ ഡാം ആണ് അതിനെക്കുറിച്ച് ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക് എന്താണ് പറയാനുള്ളത്
    എന്തുകൊണ്ട് മുഖ്യമന്ത്രി സുപ്രീംകോടതിയിൽ അഡ്വക്കറ്റ് റസൽ ജോയ് കേരളത്തിൻറെ നിലനിൽപ്പിനും വേണ്ടി കേസ് വാദിക്കുന്ന അദ്ദേഹത്തെ എന്തുകൊണ്ട് സപ്പോർട്ട് ചെയ്യുന്നില്ല ?

    • @Rajamma62
      @Rajamma62 2 місяці тому +1

      ഒന്നും പറയാനില്ല
      മുല്ലപ്പെരിയാർ പൊടിയാലും തിരുവനന്തപുരവും മന്ത്രി സഭയും പോകില്ല
      വിദേശയാത്രക്കും പോകാം.

  • @edachalilprabhakaran
    @edachalilprabhakaran 2 місяці тому +19

    മലനാടാ.മാരാരാരാരേ.ആളറിഞ്ഞ്.കളിക്ക്.അല്ലെങ്കിൽകളി.പഠിപ്പിക്കും.കെട്ടോ.ക്ളോസറ്റുകളേ.

    • @noorjahankareem6599
      @noorjahankareem6599 2 місяці тому

      😂😂

    • @sameerppsameer6962
      @sameerppsameer6962 2 місяці тому

      സഗാവേ തള്ളാതെ ആ കള്ളപന്നി തള്ളാബ് തുടങ്ങിട്ട് കുറെ കാലം ആയി ഇവിടെ സർക്കാരോ പാർട്ടിയോ ഇല്ലേ കോടിയേരിയുടെ പടത്ത് പണി വരമ്പത്തു കൂലി കൊടുക്കേണ്ട സമയം അതിക്രമിച്ചു

    • @haridas527
      @haridas527 2 місяці тому +2

      എന്ന് ക്ലോസെറ്റിലെ മലം

    • @rajeshpanicker5658
      @rajeshpanicker5658 2 місяці тому +1

      കളി പഠിപ്പക്കണ ആളാണല്ലേ 😂😂

  • @SibiKuriakose-oy3jz
    @SibiKuriakose-oy3jz 2 місяці тому +1

    ഒരു പുതിയ പിണറായിസ്റ്റ് നിങ്ങൾക്കും കുടിയുള്ളതുപോലെ ഒരു മറുപടി ഇന്ന് അഖിൽ മാരാർ ഇട്ടിട്ടുണ്ട് കേട്ടുനോക്ക് എന്നിട്ട് അതിന് മറുപടിയുണ്ടോ എന്ന് പറയ് KSFE തിരിച്ചടവുള്ള ലോണല്ലേ കൊടുത്തത് അതെങ്ങനെ ദുരിതാശ്വാസ സഹായം ആകും

  • @3dmenyea578
    @3dmenyea578 Місяць тому

    അഖിൽ മാരാർ വീണ്ടും ലൈവിൽ വന്നു കുറെ പച്ചക്കള്ളം സിഎം നേതിരെ,ദുരിതാശ്വാസ ഫണ്ടിനെതിർ പറഞ്ഞ് പോയി...അയൽകെതിരെ എന്ത് കൊണ്ട് കേസ് കൊടുക്കുന്നില്ല...

  • @sivadasant.k5258
    @sivadasant.k5258 2 місяці тому

    ഏതായാലും പങ്കെടുത്ത മപ്രകൾ ഫയങ്ങരന്മാർ തന്നെ.ഒന്നും തിരിച്ച് ചോദ്ധിച്ചില്ലല്ലോ. പറഞ്ഞതെല്ലാം അംഗീകരിച്ച് സർട്ടിഫിക്കറ്റും കൊടുത്തു.അത് പൊക്കി കൊണ്ട് വന്നു താൻ തൻ്റെ ചാനലും പണമുണ്ടാകുന്നു

  • @mohamedkuttyp2796
    @mohamedkuttyp2796 2 місяці тому +1

    CMDRF-ൽ നിന്ന് 2005-ൽ 25000/- രൂപ ലഭിച്ച വ്യക്തിയാണ് ഞാൻ....

    • @Mydearmalayaliees
      @Mydearmalayaliees 2 місяці тому +2

      ഒന്നുകിൽ താങ്കൾ ഒരു സംഘടന യുടെ അംഗം ആയിരിക്കും അല്ലെങ്കിൽ പാർട്ടിക്കാരൻ ആയിരിക്കും ഇനി ചോദ്യം എന്തിന് വേണ്ടി കിട്ടി അങ്ങ് അതിന് പൂർണമായും അർഹത യുള്ള വ്യക്തി ആണോ? 😊

  • @nasernellichode3832
    @nasernellichode3832 2 місяці тому +1

    വകമാറ്റുന്നത് ആരാണെന്ന് മാത്രം പറഞ്ഞില്ല 😂😂

  • @karunan4361
    @karunan4361 2 місяці тому

    രാമായണം മുഴുവൻ വാഴിച്ചിട്ടും രാമൻ സീതെയെക്കപ്പടി എന്ന ചോദ്യം പോലെ ആണെന്ന് തോന്നുന്ന്

  • @josephk.p9996
    @josephk.p9996 2 місяці тому +6

    നടപടി എടുക്കാത്തത് സർക്കാരിന്റെ കഴിവ് കേടു... പാർടിയുടെ കഴിവ് കേടു... അല്ലാതെ എന്നാ പറയാനാ..

    • @sameerppsameer6962
      @sameerppsameer6962 2 місяці тому

      @@josephk.p9996 സത്യം ഇയാൾക്കു ആര് മണി കെട്ടും നമ്മുടെ സർക്കാരിനും പാർട്ടിക്കും കഴിയുന്നില്ല

  • @mabrookmabrook7347
    @mabrookmabrook7347 2 місяці тому +1

    മാൻഡ്രേക് വിജയാ 😃

  • @bennyjoseph6901
    @bennyjoseph6901 2 місяці тому +8

    സഖാവേ!!അടുത്ത ദുരന്തം വരുന്നതിനു മുൻപ് മുല്ലപ്പെരിയാർ പ്രശ്നം പരിഹരിക്കാൻ മുഖ്യനോട് ശക്തമായി പ്രതികരിക്കണം. കേരളവും തമിഴ് നാടും വാണിയനും വാണിയത്തിയും കളിക്കുന്നത് ലക്ഷോപലക്ഷം ജീവൻ വെച്ചാണ്. വെറുതെ ഈ രാക്ഷ്ട്രീയം കളിക്കാതെ നേരെ ചൊവ്വേ കാര്യങ്ങൾ കൈകാര്യം ചെയ്യണം. മുഖ്യൻ പറഞ്ഞുവരുമ്പോഴേക്കും അതിനും മുൻപേ മുല്ലപ്പെരിയാർ പോരും. Care ful.

  • @KishorKumar-s5r
    @KishorKumar-s5r 2 місяці тому

    ഇങ്ങനെ പോയാൽ ഒന്നുകിൽ കേരളം. അല്ലേ പിണറായി വിജയൻ ഇപ്പൊ പ്രകൃതി വരെ അനുകൂലിച്ച് നികുവല്ലേ ... CM💪🚩🚩🚩😂

  • @binuraj9735
    @binuraj9735 2 місяці тому +10

    ലോകം കണ്ട ഏറ്റവും വലിയ സത്യസന്ധനായ മനുഷ്യൻ

  • @lalupoonkulam753
    @lalupoonkulam753 2 місяці тому +1

    കിട്ടിയവചിലവാക്കിയത് ഒരു കണക്കുമില്ല അതിൻറെ കണക്ക് സത്യസന്ധമായി ജനങ്ങളെ ബോധിപ്പിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ 😂

  • @krishnachandrantg6753
    @krishnachandrantg6753 2 місяці тому +1

    ചിലരല്ല.. 90% ജനങ്ങളും പറയുന്നത് ഇത് തന്നെയാ... ലളിതമായി ചോദിക്കുന്നതിന് ഉത്തരം മാത്രം മതി. വേറെ കാര്യങ്ങളൊന്നും പറയണ്ട. 81.43 കോടി എന്ത് ചെയ്തു... ലാപ്ടോപ് വായ്പയായാണ് കൊടുത്തത്. ജനം പണവും തിരിച്ചടച്ചു... പിന്നെ എന്തിന് KSFE ക്ക് കോടികൾ കൊടുത്തു...

  • @mamm7403
    @mamm7403 2 місяці тому

    ബോധപൂർവ്വം നുണപ്രചരിപ്പിക്കുന്നവർക്കെതിരിൽ ശക്തമായ നടപടി യുണ്ടാവണം.

  • @sameer21st42
    @sameer21st42 2 місяці тому +1

    ഇടതുഭരണത്തിൽ പ്രകൃതി ദുരന്തങ്ങൾ കൂടുതൽ ആണോ? 🤔

  • @sinceredesignes8750
    @sinceredesignes8750 2 місяці тому

    നമ്മുടെ പാര്‍ട്ടിക്കാര്‍ ഇതൊന്നും വിശ്വസിക്കരുത് നമ്മള്‍ മാക്സിമം സഖാവിനെ സപ്പോര്‍ട്ട് ചെയ്യണം

  • @mamm7403
    @mamm7403 2 місяці тому

    ഉറങ്ങുന്നവനെ മാത്രമേ വിളിച്ചുണർത്താനാവൂ. ഉറക്കം അഭിനയിക്കുന്നവന്നെ എത്ര ശ്രമിച്ചാലും ഉണർത്താൻ സാധിക്കില്ല'

  • @nasernellichode3832
    @nasernellichode3832 2 місяці тому

    വയനാടിനൊപ്പം ഞാനും പങ്കാളിയായി. ലീഗ് ആപ് വഴിയാണെന്ന് മാത്രം.

  • @parpidampunnoose8387
    @parpidampunnoose8387 2 місяці тому

    Akhil മരാർ ഇന്ന് പറഞ്ഞത് കണ്ടില്ലല്ലോ....

  • @majeedvp8304
    @majeedvp8304 2 місяці тому

    Ok ok എങ്കിൽ ഈ തുക ksfe ക്ക് ലഭിച്ചിട്ടില്ല എന്നാണ് ksfe പറയുന്നത് അതിനെ കുറിച് എന്താണ് പറയാനുള്ളത്

  • @eldhojoseph755
    @eldhojoseph755 2 місяці тому

    പാവ൦ പിണറായി വിജയ൯
    നേരുമാത്രമേ പറയാറുള്ളു

  • @SuperKumarkrishna
    @SuperKumarkrishna 2 місяці тому +7

    നമ്മുടെ മുക്യമന്ത്രി . ,,❤❤❤❤❤

  • @RajaniUI
    @RajaniUI 2 місяці тому

    കൃത്യം ആയ കണക്ക് അവതരിപ്പിച്ചാൽ മതിയല്ലോ

  • @AnilKumar-np2pg
    @AnilKumar-np2pg 2 місяці тому

    White cement ഒക്കെ ഭയങ്കര ഡിമാൻഡ് ആയി....

  • @ShellynrRavi
    @ShellynrRavi 2 місяці тому +12

    ഒരു പിച്ചകaരനും ഒരു കക്കൂസും ഇതൊന്നു കേട്ടി രുന്നെങ്ൽ

  • @sreerajkj8125
    @sreerajkj8125 2 місяці тому

    അവരെ വിറപ്പിച്ചോട്ടെ അതിനിപ്പോൾ എന്താണ്, അവര് പറഞ്ഞത് സത്യം. ആണ് എന്ന് എല്ലാവർക്കും അറിയാമല്ലോ, പിന്നെ എല്ലാം കൃത്യമായിട്ട് എല്ലാവർക്കും വീതിച്ചു കൊടുത്തിട്ടുണ്ടാവും 😂😂😂😂 അത് പുള്ളിയുടെ അടിമകൾ വിശ്വസിച്ചോളൂ, ഇതുവരെ ഒന്നും ചെയ്യാത്ത മാന്യൻ അല്ലേ , സാരമില്ല, നമ്മളുടെ പൈസ തന്നെയല്ലേ,😂😂😂😂

  • @aarshaambadi4113
    @aarshaambadi4113 2 місяці тому

    അഖിൽമാരർ ഒരിക്കലും ഒന്നും കൊടുക്കില്ല എന്നാൽ ഈ പാവങ്ങളെ സഹായിക്കാൻ നിൽക്കുന്നവരെ അതിൽനിന്ന് പിന്തിരിപ്പൻ സാധനം ആകുന്നു ഇങ്ങനെ കുപ്പ്രചാരണം നടത്തുന്നവർ മൃഗത്തിനു ഉണ്ടായമനുഷ്യമൃഗം

  • @anukunjumon9297
    @anukunjumon9297 2 місяці тому

    ഈയാള് തന്നെ അല്ലെ ഇതൊക്കെ പറയുന്നത് വേറെ ആർക്കറിയാം. ചിലപ്പോ കൊടുത്തു എന്ന് പിന്നേ കൊടുത്തില്ല എന്റെ പോന്നേ

  • @rupeshkalarikkal
    @rupeshkalarikkal 2 місяці тому +1

    അന്നോ കമ്മിക്കുഞ്ഞേ .... പിശാസികമായിപ്പോയി

  • @shickyhamilton569
    @shickyhamilton569 2 місяці тому

    2019 August വരെ CAG റിപ്പോർട്ട് OK ആണ്...അതിനു ശേഷം അല്ലെ സാർ കോവിഡ് വന്നത് അന്ന് സമാഹരിച്ച തുക ചില വായിൽ പോയ കാര്യം പറ.....

  • @kirankiranu
    @kirankiranu 2 місяці тому +1

    എല്ലാരും വിറച്ചുപോയി 😆😆😆ഒന്ന് പോടോ.....പിണുങ്ങാണ്ടി... മാരാർ വീണ്ടും ചോദ്യങ്ങൾ ചോദിച്ചിട്ടുണ്ട്... ഇനിയും മറുപടി പ്രതീക്ഷിക്കുന്നു... 👍

  • @joynicholas2121
    @joynicholas2121 2 місяці тому

    Akhil bro replied 😂😂😂😂,,,take care,,,

  • @sajukunnam1822
    @sajukunnam1822 2 місяці тому

    ഒരു തെറ്റിധരണയും ഇല്ല കണക്കു കാണിക്കു 🎉

  • @RateeshNaduvil
    @RateeshNaduvil 2 місяці тому +1

    കഴിഞ്ഞ ദുരിതാശ്വാസം എല്ലാവർക്കു o കിട്ടിയോ

    • @RathishRa-w3h
      @RathishRa-w3h 2 місяці тому +1

      കിട്ടി കിട്ടി കുറേ സഖാക്കൾക്ക് 😏

    • @shylasuresh3679
      @shylasuresh3679 2 місяці тому +1

      ​@@RathishRa-w3hകിട്ടാത്തവർ എന്താണ് വന്നു പറയാത്തത്.

    • @RathishRa-w3h
      @RathishRa-w3h 2 місяці тому

      @@shylasuresh3679 പറഞ്ഞു മടുത്തു ആത്മഹത്യ പോലും ചെയ്തു എന്നിട്ടും നിനക്കൊന്നും മനസ്സിലാകാത്തത്
      ദേശാപമാനിയും
      കൈരളിയും മാത്രം
      കാണുന്ന അടിമ ആയത് കൊണ്ടാണ് 😏😡

  • @realmediamalayalam9218
    @realmediamalayalam9218 2 місяці тому

    🙏🙏🙏🙏🙏🙏🙏

  • @dasgurikkalk6308
    @dasgurikkalk6308 2 місяці тому

    നിങ്ങൾ 100sadhamanam സത്യവാനും, sudhanum, ഒരുരുപപോലും അഴിമതി നടത്താത്തവനുമാണെന്ന് ഞങ്ങൾ ജനങ്ങൾക്ക്‌ manasilayeeee😂😂😂

  • @eesnehabaliyilwelcometoall3514
    @eesnehabaliyilwelcometoall3514 2 місяці тому

    നിക്ഷേപിയ്ക്കുന്നത് ബാങ്കിൽ, വ്യക്തമായ വ്യവസ്ഥയുണ്ട് അതിൽ വകമാറ്റാൻ എന്തെങ്കിലും വ്യവസ്തയുണ്ടോ?

  • @habeebph4250
    @habeebph4250 2 місяці тому

    മുഘ്യമന്ത്രിക്ക് ജയ്

  • @PradeepTheyyala
    @PradeepTheyyala 2 місяці тому

    👍👍

  • @abdulazeez1382
    @abdulazeez1382 2 місяці тому

    ആയിരത്തോളം വീടുകൾ നഷ്ടപെട്ട ഗ്രാമങ്ങളിൽ വൈത്യുതി ഫ്രീ ആയി നൽകും എന്നുകേട്ടു ശെരിയാണോ

  • @baijookottappurathuthundy7988
    @baijookottappurathuthundy7988 2 місяці тому +2

    വിവരാവകാശ മായി നൽകിയ എത്ര അപേക്ഷകൾക്ക് മറുപടി നൽകി എന്നറിയാമോ? എത്ര പേർക്ക് വ്യക്തമായ കണക്ക് നൽകി ? ഇത് ശങ്കരാടി പറയുന്ന പോലെ ആ രേഖ ഇതാ , പോലെയായി

  • @vinodkk6623
    @vinodkk6623 2 місяці тому

    ആരാണ് കുപ്രചരണം നടത്തുന്നതെന്ന് നന്നായി അറിയാം

  • @eesnehabaliyilwelcometoall3514
    @eesnehabaliyilwelcometoall3514 2 місяці тому

    ഇവന്മാരെ ഒഴിവാക്കുന്നതാണ് നമുക്ക് നല്ലത് അല്ലാതെ ഒഴിഞ്ഞ് പോകില്ല

  • @NikhilK-b4h
    @NikhilK-b4h 2 місяці тому

    ആരും കള്ളത്തരം കാട്ടീട്ടില്ല
    അത് കാട്ടിയവരാണ് കുറ്റം പറഞ്ഞു നടക്കുന്നത്

  • @sajanps9491
    @sajanps9491 2 місяці тому +1

    ഉഴവൂര്‍ വിജയൻ, ചെങ്ങന്നൂര്‍ ex:MLA രാമചന്ദ്രൻ നായർ എന്നിവര്‍ക്കു ഏതു വകുപ്പില്‍ ആണ് ദുരിതാശ്വാ സം നല്‍കിയത് അവതാരക ൻ വ്യക്തമാക്കിയാൽ കൊള്ളാം

  • @deepakkandangath326
    @deepakkandangath326 2 місяці тому +1

    Kammikalude kallatharagal oronaayi poliyukayaaanu mukkiya manthriyude uluppillaymayude high level dhe ithanu

  • @Bagavannjan
    @Bagavannjan 2 місяці тому +3

    പിണറായി വിജയൻ ❤

  • @mallikam.k.4049
    @mallikam.k.4049 2 місяці тому

    👍👍👍🙏🙏

  • @SaleenaShahul-ls3ns
    @SaleenaShahul-ls3ns 2 місяці тому

    നികുറെ നാളായി പറയുന്നല്ലേ വയനാട് എല്ലാം നഷ്ട്ട പെട്ട ജനതക്ക് കെടുത്ത അന്നം ഇല്ലാതാക്കിയവനെ കുറിച്ച് ആണോ വാതോരാതാ പറഞ്ഞു റിച്ച ഉണ്ടാക്കുന്നത് ഇത് പറയാൻ

  • @bibinprakashsaithavam3877
    @bibinprakashsaithavam3877 2 місяці тому

    അന്തം ചാനല്‍ സ്പോട്ടട്....😂😂

  • @aruns4465
    @aruns4465 2 місяці тому

    താങ്കൾ കുറച്ച് നാൾ സാക്ഷരത ക്ലാസ്സിൽ പങ്കെടുത്താൽ നന്നായിരിയ്ക്കും കാരണം ഒന്നാം ക്ലാസ്സിൽ പഠിയ്ക്കുന്ന കുട്ടികൾക്ക് മനസ്സിലാക്കാൻ പറ്റുന്ന കാര്യം താങ്കൾക്ക് മനസ്സിലായില്ലെങ്കിൽ വിദ്യാഭ്യാസക്കുറവാണ്