How to pass Mumbai by Truck | Gujarat Trip | EP - 16 | Jelaja Ratheesh |

Поділитися
Вставка
  • Опубліковано 9 лип 2024
  • #puthettutravelvlog #jelajaratheesh
    #puthettutravelvlog #jelajaratheesh #ladytruckdriver
    #familytime
    #familyvlog
    #youtuber
    #travelersnotebook
    #vlogger
    #solotraveler
    traveler
    #travelbloggers
    #travelvloggers
    #vlog
    #travels
    #india
    #scenery
    #traveladdict
    #vanlife
    #youtubechannel
    #travelingnature
    #ladytruckdriver #womentruckd #gujarat #travel #mahi #daman #diu #diubeach #surat #suratsaree #surattextilemarket #suratcity #mumbai
    Follow us:-
    Facebook: / puthettutravelvlog
    Instagram: / puthettutravelvlog

КОМЕНТАРІ • 604

  • @AnoopKumar-ii1wg
    @AnoopKumar-ii1wg 20 днів тому +37

    ശ്രീജച്ചേച്ചി & രാജേഷ് ചേട്ടൻ ഫാൻസ്‌ എല്ലാരും ഇവിടെ വന്ന് ഹാജർ വച്ചിട്ട് പോവുക.

  • @AnoopKumar-ii1wg
    @AnoopKumar-ii1wg 20 днів тому +44

    മറ്റേ രാജേഷ് ചേട്ടൻ നല്ല പക്വത ഉള്ള അടിപൊളി ഡ്രൈവർ ആണല്ലോ.

  • @shatheesansan4467
    @shatheesansan4467 20 днів тому +48

    ഇന്നത്തെ ലൈക് ടീച്ചർ ക്ക്‌ ആവട്ടെ 👍❤️❤️🧡🧡🧡👍👍👍👍👍

  • @manusworldm5506
    @manusworldm5506 20 днів тому +61

    മുത്ത്. കുഞ്ഞിക്കിളി ഫാൻസ്‌ ♥️♥️♥️❤️

  • @appukuttantc3433
    @appukuttantc3433 20 днів тому +57

    നമ്മുടെ സ്വന്തം പുത്തേട്ടിന് ലഭിക്കുന്ന മറുനാട്ടിലെ മലയാളികളുടെ സ്നേഹാദരവുകൾ എറെ സന്തോഷം തരുന്നതാണ്! ഓരോ മറുനാടൻ മലയാളിക്കും അവരുടെ കുടുംബങ്ങൾക്കും, അഭിനന്ദങ്ങൾ🎉🎉🎉🎉🎉🎉

  • @abbasponnani9136
    @abbasponnani9136 19 днів тому +20

    ഖത്തറിലും ഉണ്ട് ട്ടോ ഫാൻസ്‌ നിങ്ങൾക്ക്.. ഖത്തറിൽ ഉള്ളവർ ലെക്ക് ചെയ്യ് പ്ലീസ് ❤️

  • @rakeshthrikkakara7718
    @rakeshthrikkakara7718 20 днів тому +26

    നല്ല ഹാപ്പി സംസാരം കേട്ടാൽ അറിയാം നല്ല അറിവുള്ള ശ്രീ ആണ് 👍🏿

  • @shemeersrsound3928
    @shemeersrsound3928 19 днів тому +7

    രാജേഷ് ചേട്ടനും പോന്നുക്കുട്ടിയും നന്നായി സംസാരിക്കുന്നു മെയിൻ ഡ്രൈവറും ക്യാമറ മാനു ഉറങ്ങിയപ്പോൾ

  • @sudhirs8709
    @sudhirs8709 20 днів тому +122

    തങ്കപ്പെട്ട കൊച്ചച്ചൻ ആയതിനാൽ കൊള്ളാം , കല്ല് കുത്താനും , കുക്ക് ചെയ്യാനും പാവം കൊച്ചച്ചൻ, വിളക്കും കൊണ്ട് ഇറങ്ങിയാൽ കിട്ടൂല എങ്ങനെ ഒരു കൊച്ചച്ചൻ ❤️❤️

    • @sudheer287
      @sudheer287 20 днів тому +14

      You said it, Very very true....Our love and best wishes to Kochachan

    • @user-pr3pw3gu2x
      @user-pr3pw3gu2x 19 днів тому +9

      Yes, true, Good family but full credit goes to Surya. She is balancing well to keep the family together.
      Congratulations to Jalaja, Ratheesh and to കൊച്ചച്ചൻ: May God bless puthettu family life long togetherness, oneness, happiness and prosperity

    • @rajeshps2375
      @rajeshps2375 19 днів тому +4

      ❤😂

    • @remasindhu6840
      @remasindhu6840 19 днів тому +4

      കൊച്ചച്ചൻ nice 🥰

    • @BindukkBindukk
      @BindukkBindukk 19 днів тому +5

      ഇതുപോലെ ഒരുകൊച്ചച്ചനെ വേറെ എവിടെ കിട്ടാനാ കൊച്ചച്ചന് ഒരു ബിഗ് ഹായ്

  • @baijus4537
    @baijus4537 12 днів тому +2

    കണ്ടിട്ട് കണ്ണ് നിറഞ്ഞു പോയി ... 😊
    വെളുപ്പിന് മൂന്നു മണിക്ക് വെയിറ്റ് ചെയ്ത് ഒരു നോക്ക് കാണാൻ നിൽക്കുന്ന മനുഷ്യർ❤❤❤
    അറിയാൻ വയ്യാഞ്ഞിട്ട് ചോദിക്കുവാ ശരിക്കും നിങ്ങൾ സ്വർഗ്ഗത്തിന്ന് ഇറങ്ങി വന്ന മാലാഖമാർ വല്ലതുമാണോ ??❤❤

  • @jacobjohn1410
    @jacobjohn1410 20 днів тому +16

    രതീഷ് ഭായ് നിങ്ങൾ ആ ഫ്ലേവർ കയറാതെ മുമ്പ്രയ്ക്ക് അകത്തു കൂടി പഴയ റോഡിലൂടെയാണ് വന്നത് ഞാൻ രണ്ടുമൂന്നു വർഷം സ്ഥിരം ഓടിക്കൊണ്ടിരുന്ന റൂട്ടാണ് പനവേൽ ടു ബിവണ്ടി

  • @dipindas3341
    @dipindas3341 20 днів тому +25

    8:51 ശ്രീജേച്ചി നന്നായി സംസാരിക്കുന്നുടെ. എല്ലാം അടിപൊളിയായി പറഞ്ഞുതന്നു

    • @dipindas3341
      @dipindas3341 19 днів тому +5

      ശ്രീ ചേച്ചി രതീഷേട്ടനും നല്ല ഭക്തന്മാർ ആണെന്ന് തോന്നുന്നു. ഞാനിതുവരെ ഗുജറാത്ത് കണ്ടിട്ടില്ല ശ്രീജ ചേച്ചി ഗുജറാത്തിന് കുറിച്ച് പറഞ്ഞപ്പോൾ ഇപ്പോൾ കാണാൻ തോന്നുന്നു എന്തായാലും. ബോംബയെക്കാളും അടിപൊളി ഗുജറാത്ത് തോന്നുന്നു. അവിടുത്തെ സർക്കാരിനെ ബിഗ് സല്യൂട്ട്🫡

  • @MrShajesh
    @MrShajesh 20 днів тому +27

    രാജേഷ് എട്ടന്ഈ വഴികൾ എങ്ങനെ മനസിലാക്കുന്നത് സുപ്പർ ആണ്

  • @antonygeorge4272
    @antonygeorge4272 20 днів тому +21

    സൂററ്റിൽ ജീവിച്ച സ്ഥലങ്ങൾ വീണ്ടും കാണിച്ചു തന്നതിന് വളരെ വളരെ നന്നി

  • @vasudevanvasudevan2442
    @vasudevanvasudevan2442 20 днів тому +53

    നിങ്ങളെ സ്‌നേഹിക്കുന്നവർ ഇന്ത്യ മുഴുവൻ ഉണ്ട് എല്ലാ ഭാവുകങ്ങളും നേരുന്നു 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @ushapillai3274
    @ushapillai3274 19 днів тому +5

    സൗഹൃദങ്ങൾ പുതുക്കാൻ ഈ ഒരവസരം കിട്ടിയത് വളരേ നന്നായി. എന്നും നല്ല സുഹ്രത്തക്കൾ ഒരു മുതൽക്കൂട്ടാണ്. പൊന്നുകുട്ടിയുടെ പനിയൊക്കെ മാറിയോ. . നല്ലൊരു ദിവസം ആശംസിക്കുന്നു ❤❤❤❤

  • @vijayalekshmik2696
    @vijayalekshmik2696 20 днів тому +25

    വെളുപ്പിനേ ഉള്ള time ൽ Rajesh Bhaiയും വല്ലപ്പോഴും കിടന്നുറങ്ങിക്കോട്ടെ പാവമല്ലേ

  • @g.girishdevaragam2438
    @g.girishdevaragam2438 19 днів тому +8

    മറുനാട്ടിലെ മലയാളി ക ളു ടേയും മുത്താണ് ഈ പൂത്തെട്ടു കുടുംബം❤നന്ദി പ്രിയരെ

  • @meeradevik4333
    @meeradevik4333 19 днів тому +5

    വർഷങ്ങി ൾപ്പുറം സൂറത്തിനെ വീണ്ടും കണ്ടതിൽ സന്തോഷം. കാട്ടിതന്ന പുത്തേത്ത് ടീമിനു നന്ദി😊

  • @justinbruce4975
    @justinbruce4975 20 днів тому +19

    സൂപ്പർ ഫാമിലി❤ചേട്ടൻറെ ഡ്രൈവിംഗ് സൂപ്പർ ആണ്

  • @muralidharannair2404
    @muralidharannair2404 20 днів тому +10

    Jalaja, ratheesh, ponnu, Rajesh happy journey , best wishes ❤❤❤❤❤❤❤

  • @jacobjohn1410
    @jacobjohn1410 20 днів тому +11

    Thank you puthettu travel vlog നിങ്ങൾ ഇപ്പോൾ ഓടിച്ചു കൊണ്ടിരിക്കുന്ന നൗസാരി എൻ എച്ച് 48 ഈ 25 km ഞാൻ വർക്ക്‌ ചെയ്താതാണ്

  • @jvgeorge1474
    @jvgeorge1474 19 днів тому +5

    See the affection people have for you. A family waiting at highway side for three hours, 1 am onwards.

  • @abrahammathew8264
    @abrahammathew8264 20 днів тому +9

    ആദ്യമായാണ് നിങ്ങൾടെ യാത്രയിൽപുലർകാലകാഴ്ചകൾ കാണുന്നത്❤ നയന മനോഹരം👍

  • @premantk6004
    @premantk6004 20 днів тому +7

    വടകരയുടെ ആശംസകൾ. ലോറി ജീവിതം മനോഹരമാക്കുന്ന പുത്തേറ്റു കുടുംബത്തിന് അഭിനന്ദനങ്ങൾ

  • @basheerbasheer.p.m7042
    @basheerbasheer.p.m7042 20 днів тому +15

    അഡ്വാൻസ് ആയിട്ട് ക്ലീനർ ഒരു ചായ കുടിക്കണം എന്ന് പറഞ്ഞു അത് എനിക്ക് ഇഷ്ടപ്പെട്ടു

  • @madhuputhoorraman2375
    @madhuputhoorraman2375 20 днів тому +10

    രാത്രിയുടെ യാമങ്ങളിൽ മുംബൈ നഗരവീഥീക ളിൽ ചാറ്റൽമഴയുടെ താളത്തിൽ കുണ്ടുംകുഴിയും നിറഞ്ഞ റോഡിലൂടെ രണ്ട് യുവ മീധുനങ്ങൾ ട്രക്ക് ലൈഫ് ആഘോഷിച്ചു കേരളം ലക്ഷ്യമിട്ട് അവർ മുന്നോട്ട് എന്താ വൈബ്..... അഭിനന്ദനങ്ങൾ എല്ലാവർക്കും

  • @youcan6754
    @youcan6754 20 днів тому +22

    വഴിയിൽ കാത്തു നിന്ന familyക്കും നിങ്ങൾക്കും❤❤

    • @abhilashathekkut6031
      @abhilashathekkut6031 19 днів тому +1

      Thank you ❤❤ from Thekkut family & on behalf of Puthettu Family

  • @SanthoshKumar-fn7hl
    @SanthoshKumar-fn7hl 19 днів тому +5

    ഈ യാത്രയിൽ പൊന്നുവിന് നല്ല മാറ്റം ആയി. നല്ല സംസാരം ആയി രാജേഷ് ബ്രോയും പൊന്നുവും കൂടി നല്ല സംസാരം. ഇൻട്രോയ്ക്കു കുഞ്ഞിക്കിളിയുടെ കുറവ് ഉണ്ട്

  • @Marys31505
    @Marys31505 20 днів тому +9

    Luxury lorry travel ,with bouque of flowers.love to see your videos from canada.

  • @byjudivakaran
    @byjudivakaran 19 днів тому +5

    Hope to see Rajesh and Lekha with you more. Simple and lovable couple ❤

  • @paravoorraman71
    @paravoorraman71 20 днів тому +12

    പുത്തേട്ട് ട്രാവൽ വ്ലോഗിലെ എല്ലാ അംഗങ്ങൾക്കും ഊഷ്മളമായ നമസ്‌കാരം. ഞാൻ സൂറത്തിലെ ഇച്ചാപൂരിൽ താമസിച്ചു, വളരെ നാളുകൾക്ക് ശേഷം ആ ദൃശ്യങ്ങൾ കണ്ടപ്പോൾ ഞാൻ ശരിക്കും ആഹ്ലാദിച്ചു.

  • @GopinathanPillai-jp1yk
    @GopinathanPillai-jp1yk 20 днів тому +8

    നിങ്ങളനുഭവിക്കുന്ന - സ്നേഹ മസൃണമായ അനുഭവ൦ , കാഴ്ചക്കാരായ ഞങ്ങള്ക്കു കൂടി അനുഭവി ക്കാ൯ കഴിഞ്ഞതില് അധിയായ സന്തോഷം !!!

  • @ShainaPradeep
    @ShainaPradeep 20 днів тому +7

    Vinu , Simi ,Abhi, Kunjattu. ❤❤❤. Super

  • @sreevarma9281
    @sreevarma9281 20 днів тому +6

    Very interesting family talk

  • @harirohitnair4016
    @harirohitnair4016 19 днів тому +1

    Awesome👏✊👍 video🎥. I loved it so much. My dear sister 👭 brothers and little mollu.

  • @narayanan4685
    @narayanan4685 20 днів тому +39

    ഗുജറാത്തിലെ ടയർ മേഖലയിലെ എല്ലാ കൊയിലാണ്ടികാർക്കും പിന്നെ ഗുജറാത്തിലുള്ള എല്ലാ മലയാളികൾക്കും ആശംസകൾ... 🙏

    • @santhoshe2397
      @santhoshe2397 20 днів тому +2

      Oru koyiandy karante like

    • @mydreams1228
      @mydreams1228 20 днів тому +1

      ​@@santhoshe2397total കൊയിലാണ്ടി? 11😜

    • @saraswathyam8678
      @saraswathyam8678 19 днів тому +2

      ഒരു കോയിലാണ്ടി ക്കാരിയുടെ ലൈക് 👍

    • @Rishi0228.
      @Rishi0228. 19 днів тому +2

      Koyilandy ❤

  • @mathewcc9381
    @mathewcc9381 20 днів тому +35

    പഴയ ബന്ധം ഉട്ടിയുറപ്പിക്കുന്ന സാഹചര്യം കിട്ടിയതിൽ അധികം സന്തോഷം

  • @user-lw8jj8co7x
    @user-lw8jj8co7x 20 днів тому +8

    കൊച്ചച്ച $പൊന്നുക്കുട്ടി വീഡിയോ എടുത്തത് കൊള്ളാം❤

  • @manuprasadv7722
    @manuprasadv7722 20 днів тому +9

    ജോസപ്പേ,, പൊന്നുകുട്ടിക്ക് സംസാരിക്കാൻ അറിയാം.!!!😂

  • @ponnammajohnson6358
    @ponnammajohnson6358 19 днів тому +4

    Guarat Trivandrum journey is very nice. The love and affection shown by Suret Malayalee assn is great. Hai to everybody🌹🌹🌹🌹 ❤❤❤ 🎉🎉🎉🎉

  • @josect6620
    @josect6620 19 днів тому +4

    വഴി ഇത്ര ക്ലിയർ ആയി എങ്ങനെ പഠിച്ചു. സൂപ്പർ

  • @hamzakutteeri4775
    @hamzakutteeri4775 20 днів тому +10

    പുത്തെറ്റു കുടുംബത്തിന് എല്ലാവിധ ആശംസകളും,

  • @vinodthekkut615
    @vinodthekkut615 19 днів тому +4

    A special thanks to Ratheesh bro, Rajesh bro, Jaleja sis & ponu mol.. You people met us on virar highway... It was nice meeting you...thank you once again.... Keep it up and keep going..... We all are with you..... ❤❤❤
    .

    • @pradeepu9067
      @pradeepu9067 19 днів тому

      Kodungalluril evideya veed..???

    • @vinodthekkut615
      @vinodthekkut615 19 днів тому

      Wife & sister house at methala... Mine edavilangu

  • @VikramanzVlogs
    @VikramanzVlogs 19 днів тому +4

    Allenkilum പൊന്നുവിന് രാജേഷ് ബ്രോയെ ഭയങ്കര ഇഷ്ട്ടമാണ്..

  • @MiniSuresh-ee4tf
    @MiniSuresh-ee4tf 20 днів тому +14

    ❤️ഹായ് എന്റെ സൂറത് നിവാസികൾക്കും ♥️നിങ്ങൾക്ക് എല്ലാവർക്കും എന്റെ ശുഭദിനം ❤️എല്ലാവർക്കും ശുഭയാത്ര നേരുന്നു ❤️❤️❤️👍

  • @parameswaranpm8354
    @parameswaranpm8354 20 днів тому +2

    Wish Safe and Healthy Driving to Destination....

  • @dharmarajanv.r5259
    @dharmarajanv.r5259 20 днів тому +2

    Good morning Puthettu family have a happy, nice& safe journey

  • @user-tu5un3jo1d
    @user-tu5un3jo1d 20 днів тому +8

    മൊബൈൽ ഫോണും വീഡിയോ റിക്കാർഡ് സൗകര്യവും വ്യാപകമായത് പിടിച്ചു പറി ( പോലീസിന്റെ ) കുറയാൻ പ്രധാന കാരണമായിട്ടുണ്ട് ...ല്ലേ... ബ്രോ..

  • @vaanianandh4360
    @vaanianandh4360 20 днів тому +4

    I started watching your vlogs very recently. Now not missing your vlog and started watching your previous vlogs too... As your friend said, we also like to travel like you, but not possible. But forrunate to travel with you in the truck virtually.thankyou so much🥰

  • @gopakumarm166
    @gopakumarm166 19 днів тому +5

    വെളുപ്പിന് തിരക്ക് ഇല്ലാതെ വണ്ടി ഓടിക്കുന്നത് ഒരു സുഖമുണ്ട് ഉറക്കം ആണ് ഒരു പ്രശ്നം

  • @genpt007
    @genpt007 19 днів тому +2

    Rajesh chettane vandi odikkan kodutha PUTHETTINU thanks.. Rajesh chettanteum Teacherudayum lorry yathra adipoli... avarude SNEHATHINE orupadu nanniii... Pinne Codriverdeyum Vallikliyudeyum boarder kadathi thannulla yathra.. Main driverudeyum cameramanteyum Mumbai passakkiyittulla yathrayum ellamayi nalloru VLOG... Yathra thudarattee...

  • @justinbruce4975
    @justinbruce4975 20 днів тому +13

    എല്ലാ വീഡിയോ സിനകത്തും നിങ്ങൾ ഏത് സംസ്ഥാനത്ത് ചെന്നാലും അവിടെയെല്ലാം നമ്മുടെ മലയാളികളും മറ്റ് അന്യഭാഷ ആൾക്കാരും നിങ്ങളെ വളരെയധികം സ്നേഹിക്കുകയുംമറ്റും ചെയ്യുന്നത് കണ്ടു.പക്ഷേ കേരളത്തിലുള്ള ആൾക്കാരെ അങ്ങനെ അധികം കണ്ടിട്ടില്ല❤❤❤❤❤❤❤❤❤❤❤

    • @sajikumar5174
      @sajikumar5174 19 днів тому +3

      കേരളത്തിൽ നിറയെ മലയാളികൾ അല്ലേ അതുകൊണ്ടാ 😂

  • @dileepgopinath6972
    @dileepgopinath6972 20 днів тому +3

    happy journey

  • @jayaprakashsubramanian6234
    @jayaprakashsubramanian6234 20 днів тому +8

    സൂററ്റ് ഇന്ഡ്യയിലെ ഒരു ഡേർട്ടി സിറ്റി ആയിരുന്നു.1994ലേ പ്ലേഗുബാധ സൂററ്റിനെ ഇന്ഡ്യയിലെ ഏറ്റവും വൃദ്ധിഉളള സിറ്റി ആക്കി

  • @NarayanaMoorthy-cw5ek
    @NarayanaMoorthy-cw5ek 20 днів тому +2

    Wish you all a happy n safe journey brothers n sisters

  • @radhakrishsna4224
    @radhakrishsna4224 20 днів тому +17

    പുത്തെട്ട് ട്രാവൽ അംഗങ്ങൾക്ക്
    ഒരുനല്ല ദിവസം ആശംസകൾ നേരുന്നു ❤️❤️❤️❤️

  • @premankpkn7772
    @premankpkn7772 19 днів тому +12

    നമസ്കാരം - .
    പാതിരാത്രിയിലും കാത്തു നിൽക്കുന്ന കൂടപ്പിറപ്പിനേ പോലുള്ള സ്നേഹി ഹിതൻമാരെ കണ്ട് മനസിലാക്കാം സ്നേഹത്തിന്റെ ആഴം.ആ ആഴങ്ങളിലൂടെ സഞ്ചരിച്ചാലെ മാധുര്യം തിരിച്ചറിയൂ ആമാധുര്യം നുണഞ്ഞ പുത്തേട്ടിന് ആയിരമായിരം സ്നേഹാദര മർപ്പിക്കുന്നു.!! മുബെയു ടെ യാത്ര ദുഷ്ക കരം.... ധീരയായി ഇനിയും കാതങ്ങളകലേക്ക് യാത്ര തുടരട്ടെ.....❤❤❤❤❤🎉🎉

  • @radhakrishnannair8816
    @radhakrishnannair8816 20 днів тому +4

    ഗുഡ്മോർണിംഗ്❤❤❤

  • @SajooSajiv
    @SajooSajiv 20 днів тому +2

    Happy journey

  • @sajikumar5174
    @sajikumar5174 20 днів тому +8

    ശ്രീജ ബോംബയിൽ വളർന്നതി ൻ്റെ വ്യത്യാസം ശരിക്കും അറിയാം. നല്ല പെരുമാറ്റം

  • @spradeepkumarschandrasheka672
    @spradeepkumarschandrasheka672 20 днів тому +4

    Awesome vlog mam 😊😊😊😊

  • @sujithrajan2000
    @sujithrajan2000 20 днів тому +5

    Kalyan Shilphata is nostalgic..When i was there in Dombivili....❤

  • @satheeshsarovaramsatheeshs617
    @satheeshsarovaramsatheeshs617 20 днів тому +3

    Puthettu... ellavarudeyum part of life aayi❤❤❤❤

  • @shabukamaldas4328
    @shabukamaldas4328 19 днів тому +5

    ഇന്ത്യയിൽ അറിയപെടുന്ന ഒരു ലോറി ലൈഫ് ഫാമിലി ഗോഡ് ബ്ലെസ്

  • @rajaniraju7389
    @rajaniraju7389 20 днів тому +6

    സത്യം പറഞ്ഞാൽ നിങ്ങടെ കൂടെ വരാൻ തോന്നുവാ കേട്ടോ എനിക്കും കൂടെ ഇങ്ങനെ യാത്ര ചെയ്യാൻ

  • @shinujose18jose26
    @shinujose18jose26 20 днів тому +3

    Adipowli

  • @ashrafalnoor9057
    @ashrafalnoor9057 20 днів тому +2

    Good morning, have a good day and happy journey

  • @sheela3602
    @sheela3602 20 днів тому +3

    I liked this early morning videos 👌 from Hyderabad

  • @k.c.thankappannair5793
    @k.c.thankappannair5793 20 днів тому +1

    Happy journey 🎉

  • @saundarya3759
    @saundarya3759 20 днів тому +7

    എല്ലാവർക്കും വളരെ ഐശ്വര്യപൂർണ്ണമായ നല്ലൊരു ശുഭദിനം ആശംസിക്കുന്നു ❤

  • @jayaseleanjayaselean3565
    @jayaseleanjayaselean3565 20 днів тому +12

    Sir, you are having very beautiful friends. What a love and affection you both family shared. Nice to watch this video. Wish you a happy, wonderful and safety return travel ❤❤❤❤❤❤❤❤

  • @msvinod297
    @msvinod297 20 днів тому +3

    ❤️❤️great 👍

  • @YesudasanbabyBabytharakan
    @YesudasanbabyBabytharakan 19 днів тому +3

    Good morning Super Family God bless you

  • @AbhishekAbhishek-sk2ks
    @AbhishekAbhishek-sk2ks 20 днів тому +2

    Very nice 😍

  • @sathyapalansathyapalan9055
    @sathyapalansathyapalan9055 19 днів тому +1

    Revealing of late night situations in certain areas very informative, thanks Mr.Ratheesh❤

  • @Shiji123
    @Shiji123 19 днів тому +2

    Ratheesh chettan is Handsome ..
    Jelaja chechi is beautiful …
    Rajesh chettan also handsome and the face resembles to evergreen Malayalam super star Jayan…!!!

  • @densiljustus8504
    @densiljustus8504 19 днів тому

    Excellent, you are showing each state's picture

  • @srinivasankrishnamurthy7043
    @srinivasankrishnamurthy7043 20 днів тому +3

    Good morning team drive safe

  • @shibujohn5403
    @shibujohn5403 20 днів тому +1

    ❤❤❤❤👍👍👍👍എല്ലാവർക്കും ഹായ്
    ചേട്ടായി ഹാപ്പി ആയി പഴയ സുഹൃത്ത് Drive ചെയ്ത് അവരും ഹാപ്പി ❤this is a true friend ship ❤❤Happy journey ❤

  • @BabuGNair
    @BabuGNair 20 днів тому +12

    എല്ലാവരുടേയും സ്നേഹവും ബഹുമാനവും ഏറ്റുവാങ്ങി ഒരു യാത്ര....❤❤❤❤

  • @rasiyanani-zk3ot
    @rasiyanani-zk3ot 19 днів тому +1

    Puthettu family kku snehadharavukal nal kiya ella malayali suhruthukkalkkum oru big salute.❤

  • @sachinm1436
    @sachinm1436 20 днів тому +15

    പൊന്നും രാജേഷും തന്നെ ഒരു ട്രിപ്പ് വിടണം ,രണ്ട് കൂടി നല്ല ഒത്തുരുമയാണ് ,

    • @jessythomas561
      @jessythomas561 19 днів тому +3

      Ponnunu kochache bhayankara ishtama thirichu kochachekum 🎉

  • @ashokancp2282
    @ashokancp2282 20 днів тому +6

    സൗഹൃദങ്ങൾ പുതുക്കി യുള്ള നല്ല യാത്ര 👍❤️

  • @girishkaimal1
    @girishkaimal1 20 днів тому +4

    I pray Guruvayoorapan to bless the boy who you met,, I am sure he will be ok soon.. Ennum ellavarkum santhoshavum samadhanavum undavattae

  • @user-yj3eq5fr1j
    @user-yj3eq5fr1j 20 днів тому +8

    Good morning all family members ❤

  • @jessythomas561
    @jessythomas561 19 днів тому +3

    Kochacheyum molum super 👌 world full malayali koottaymayude aadaravu iniyum labhikatte🎉🎉🎉

  • @anishks8235
    @anishks8235 19 днів тому +1

    രാജേഷിനെ കാണിക്കുമ്പോളാണ് അടിപൊളി.🥰

  • @girijak7253
    @girijak7253 19 днів тому

    Congrachulation jelajamadam and family

  • @LatheeshNair-vn3by
    @LatheeshNair-vn3by 20 днів тому +2

    👍👍👍👍

  • @PRAMOD.T.K
    @PRAMOD.T.K 19 днів тому +2

    20km ഓടിച്ച് കിടന്ന രാജേഷ് ബ്രോ ആണ് താരം👍

  • @cyriacthomasmankottil1337
    @cyriacthomasmankottil1337 18 днів тому

    Cheriyachan & Ponnu conversation super!!!

  • @jamesjohn4245
    @jamesjohn4245 20 днів тому +3

  • @Reny_KL30
    @Reny_KL30 20 днів тому +2

    😊🤗❤️

  • @imonikeikejacob7111
    @imonikeikejacob7111 19 днів тому +1

    Umbra vazhipokan 8 varshamkazhinja vandiyunayipattumo ayiroli vazhiyalle pokan pattu

  • @navaskaippally1596
    @navaskaippally1596 19 днів тому +2

    വഴിയിൽ പരിചയപ്പെട്ട ആ കുടുംബത്തിലെ മോന്റെ അസുഖം എത്രയും പെട്ടെന്ന് ശിഫ യാക്കണേ നാഥാ....

  • @kalidhasmeena4871
    @kalidhasmeena4871 19 днів тому +1

    👍🙌👌

  • @gafoorgafu2631
    @gafoorgafu2631 20 днів тому +1

    👍🏻👍🏻👍🏻

  • @rajeeshtk6274
    @rajeeshtk6274 20 днів тому +2

    ❤️❤️❤️

  • @fayisfaisal-j5i
    @fayisfaisal-j5i 19 днів тому +1

    ആദ്യം ആയിട്ടാ നിങ്ങുളുടെ വീഡിയോയിൽ കൊടുങ്ങല്ലൂര് എന്നെ കേൾക്കുന്നത് സന്തോഷം love from കൊടുങ്ങല്ലൂർ ❤