Volvo multi-axle bus driving | Gujarat Trip | EP- 18 | Jelaja Ratheesh | Puthettu Travel Vlog |

Поділитися
Вставка
  • Опубліковано 8 жов 2024
  • #puthettutravelvlog #jelajaratheesh #ladytruckdriver
    #familytime
    #familyvlog
    #youtuber
    #travelersnotebook
    #vlogger
    #solotraveler
    traveler
    #travelbloggers
    #travelvloggers
    #vlog
    #travels
    #india
    #scenery
    #traveladdict
    #vanlife
    #youtubechannel
    #travelingnature
    #ladytruckdriver #womentruckd #gujarat #travel #mahi #daman #diu #diubeach #surat #suratsaree #surattextilemarket #suratcity #mumbai
    #jelajaratheesh #puthettutravelvlog
    Follow us:-
    Facebook: / puthettutravelvlog
    Instagram: / puthettutravelvlog

КОМЕНТАРІ • 898

  • @sreejianilkumar3193
    @sreejianilkumar3193 2 місяці тому +109

    ഒന്നുരണ്ട് വോൾവോ ബസ് വാങ്ങിക്ക്. അതിൽ ഒരു ടൂർ പ്രോഗ്രാം വെച്ച് ടൂറിസ്റ്റുകളും ആയി ഇന്ത്യ മൊത്തം കറങ്ങുന്ന പരിപാടി വെക്കു അടിപൊളി ആയിരിക്കും.ജലജ മേഡം ഡ്രൈവിങ്ങും ചെയ്യുമ്പോൾ സഞ്ചരിക്കുന്നവരും ഇത് കാണുന്നവർക്കും വളരെ എൻജോയ് ആയിരിക്കും. രതീഷ് ബ്രോ, രാജേഷ് ബ്രോ, നിങ്ങളുടെ സംസാരവും സ്നേഹവും എല്ലാവർക്കും ഒരു പ്രേചോദനം ആയിരിക്കും.
    എനിക്കും

    • @shaliniomana6295
      @shaliniomana6295 2 місяці тому +3

      ആരാധകരെ കൊണ്ടു അല്ലേ 😍

    • @susmithababu6790
      @susmithababu6790 2 місяці тому +2

      ഞാൻ ഈ idea നേരത്തെ സൂചിപ്പിച്ചിരുന്നു ഒരു Tourist bus ❤

    • @HariKumar-zz5zr
      @HariKumar-zz5zr 2 місяці тому +4

      കേരളത്തിലെ ഭരണം ലാഭത്തിൽ ഓടാൻ പറ്റുമോ 🙏

    • @francislobo9216
      @francislobo9216 2 місяці тому +6

      ധൈര്യമായി ഒരു volvo/ scania എടുക്കു, tour operate ചെയ്യു.
      വിനോദ സഞ്ചാരികളെ കിട്ടാൻ
      നിങ്ങൾക്ക് ഒരു ബുദ്ധിമുട്ടും ഇല്ല

    • @rajeshmathur1601
      @rajeshmathur1601 2 місяці тому +1

      Please, we are waiting to travel together ❤️

  • @texlinesoxx
    @texlinesoxx 2 місяці тому +80

    എന്റെ പൊന്ന് അനിയത്തി 😍🥰മനോഹരം മിടുക്കി.. മിടുമിടുക്കി... അഭിനന്ദനങ്ങൾ.. നന്നായി വരട്ടെ, ഇനിയും ഉയരങ്ങളിൽ എത്തട്ടെ ❤❤

    • @palathumparayaam8205
      @palathumparayaam8205 2 місяці тому +1

      എത്തും തീർച്ചയായും 👍

  • @anigilbert4650
    @anigilbert4650 2 місяці тому +38

    രാജേഷ് ഭായ് എല്ലാവിധ ഐശ്വര്യങ്ങളും നേരുന്നു നല്ലൊരു വ്യക്തിത്വത്തിനു ഉടമ അഭിനന്ദനങ്ങൾ

  • @niyasfathima72
    @niyasfathima72 2 місяці тому +47

    ജലജ ചേച്ചിയോട് ബഹുമാനം രതീഷ് ചേട്ടനോട് സ്നേഹവും കൂടി. പേടിക്കാതെ ജലജ ചേച്ചി വോൾവോ ഓട്ടിച്ചത് രതീഷ് ചേട്ടന്റെ സപ്പോർട്ട് ഉള്ളതുകൊണ്ടാണ്. ജലജ ചേച്ചി നിങ്ങൾ blessed ആണ്

  • @sunnyaa5263
    @sunnyaa5263 2 місяці тому +120

    ഞാൻ ഒരു ഡ്രൈവർ ആണ്... Mubay, pune ഒത്തിരി പ്രാവശ്യം ഒറക്കം തൂങ്ങി പോയിട്ടുണ്ട്.. 😞😞 നിങ്ങളുടെ വ്ലോഗ് കണ്ടപ്പോൾ ആണ് സത്യത്തിൽ ഇത്രയും മനോഹരം എന്ന് തോന്നിച്ചത് 🥰.. കാരണം.. ❤️അതൊരു.. ഫാമിലി ബ്ലോഗ് ആണ് 👍🏼❤️

    • @shinevk3018
      @shinevk3018 2 місяці тому +9

      Sathyam.... പണ്ട് ഒക്കെ പേടി അല്ലെ അതിലെ പോകുബോൾ

    • @SasiKumar-jf2ys
      @SasiKumar-jf2ys 2 місяці тому +2

      Good evening all of you wish you all the best.

    • @josechervathur6851
      @josechervathur6851 2 місяці тому

      Going to fly Aeroplane also God bless🙏🌹 you j. R. Madam

    • @palathumparayaam8205
      @palathumparayaam8205 2 місяці тому +1

      സത്യം തന്നെ 😊

    • @jithinjith9576
      @jithinjith9576 2 місяці тому

      ഇനി ഉറങ്ങരുത് കേട്ടോ. ഉറക്കം വരുക ആണേൽ വണ്ടി ഒതുക്കി ഇട്ട് ഉറങ്ങുക.

  • @jobkx5493
    @jobkx5493 2 місяці тому +31

    തകർത്തു പൊളിച്ചു. തിമിർത്തു. രതീഷ് ,ജലജ , രാജേഷ് ബ്രോ . മോൾ എല്ലാവരും വോൾവോ യിലും,അർബാനിയാ - യാത്ര പൊളിച്ചടുക്കി. അഭിനന്ദനങ്ങൾ. പൂത്തേറ്റിന് പുതിയ മാനം.❤❤❤❤

  • @pushpasukumaran8168
    @pushpasukumaran8168 2 місяці тому +73

    എനിക്ക് ഇഷ്ട്ടം നിങ്ങളുടെ സ്നേഹം നിറഞ്ഞ കൂട്ടുകുടുംബ ജീവിതം ആണ്

    • @JayasreeES-r7m
      @JayasreeES-r7m 2 місяці тому +3

      Puthett ഫാമിലി യുടെ എല്ലാകാര്യങ്ങളും അടിപൊളി യല്ലേ ❤

    • @MrSreeharisreekumar
      @MrSreeharisreekumar 2 місяці тому +7

      ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യവും...
      കൂട്ടുകുടുംബം..
      രതീഷ് ഭാഗ്യവാൻ ജലജയെ ജീവിത പങ്കാളിയായി കിട്ടിയത്.. '

    • @KavithaAni-dd2rx
      @KavithaAni-dd2rx 2 місяці тому

      💯 💯 sthya❤❤❤❤❤

    • @shoukhathali7031
      @shoukhathali7031 2 місяці тому

      🎉🎉🎉🎉

    • @palathumparayaam8205
      @palathumparayaam8205 2 місяці тому

      വാസ്തവം തന്നെ ✔️

  • @ShajiCm-x7i
    @ShajiCm-x7i 2 місяці тому +44

    റെയിൽവേ സ്റ്റേഷനിൽ പോകുമ്പോൾ നോക്കണേ രതീഷേ ആരും കാണാതെ ട്രെയിൻ ഓടിച്ചോണ്ടുപോകും ഹാപ്പി ജേർണി മുത്തും കുഞ്ഞിക്കിളിയും ഇല്ലാത്തത് ഭയങ്കര കുറവാണു ❤️❤️❤️

  • @Bhagyalekshmi-yl4mo
    @Bhagyalekshmi-yl4mo 2 місяці тому +40

    ജലജ പുലിയല്ലെ ! volvo യല്ല flight വേണമെങ്കിലും ആ കുട്ടി ഓടിക്കും. മിടുമിടുക്കി. കണ്ണ് തട്ടാതിരിക്കട്ടെ. നുണക്കുഴി കാണിച്ചുള്ള ചിരി സൂപർ ചേട്ടായിയോട് ഒന്നു മേടിച്ചു തരാൻ പറയ

  • @sivasankarapillai8912
    @sivasankarapillai8912 2 місяці тому +20

    ഒരു പുതിയ സ്ഥലത്ത് volvo multi axle ബസ് ഓടിക്കാൻ ഉള്ള സൗകര്യം ലഭിച്ചത് മഹാഭാഗ്യം ആണ്. എല്ലാവർക്കും അഭിനന്ദനങ്ങൾ.

  • @justinbruce4975
    @justinbruce4975 2 місяці тому +21

    ഇന്ന് എന്തായാലും വെറൈറ്റി പ്രോഗ്രാമും ആയിട്ടാണല്ലോ ആദ്യം❤❤❤❤

  • @venugopalsomanath7800
    @venugopalsomanath7800 2 місяці тому +14

    Best wishes good luck. കൊടുങ്ങല്ലൂർ അമ്മയുടെ യും മഹാദേവൻ്റെയും അനുഗ്രഹം ഉണ്ടാക്കട്ടെ

  • @johnsonvm12
    @johnsonvm12 2 місяці тому +28

    ഓട്ടോയിൽ ഇട്ടോ !
    എന്ന് പറഞ്ഞപ്പോൾ,
    പണ്ടൊരാളോട് വണ്ടി
    തൂക്കണം എന്നു പറഞ്ഞ
    കാര്യം ഓർത്തു പോയി!🙏

  • @justinbruce4975
    @justinbruce4975 2 місяці тому +65

    ജലജ മാഡം നിങ്ങൾ ഒരു ലക്കി ലേഡി ആണ്❤❤❤

    • @sanalkumarkrishnapillai2008
      @sanalkumarkrishnapillai2008 2 місяці тому +6

      തീർച്ചയായും... നല്ലൊരാളുടെ ഭാര്യ ആകാൻ കഴിഞ്ഞതാണ് ജീവിതത്തിൽ ലഭിച്ച ഭാഗ്യം

    • @JoyKP-pu9ut
      @JoyKP-pu9ut 2 місяці тому +1

      SUPER

    • @user-me9dh9ih8b
      @user-me9dh9ih8b Місяць тому

      Really she's a lucky woman god bless her family's

  • @parameswaranpm8354
    @parameswaranpm8354 2 місяці тому +13

    Volvo Pilot.... Volcano Experience.... Congratulations Jalaja Madam... Appreciate your Dedication for New Driving Experience....

  • @ushakumarib4625
    @ushakumarib4625 2 місяці тому +2

    കാഴ്ചകകൾ ഓരോദിവസവും മനോഹരമായി അവതരിപ്പിക്കുന്ന എല്ലാവർക്കും ആശംസകൾ 🌹🌹🌹🌹👍👍

  • @subrahmanyanpilla5343
    @subrahmanyanpilla5343 2 місяці тому +15

    എനിക്ക്. ഏറ്റവും. ഇഷ്ടം. ഡ്രൈവിംഗ്. അല്ല. നിങ്ങളുടെ. ഒരുമയോടെ. ഉള്ള. പാചകം. അതാണ്

  • @SubramaniyanVp-e9b
    @SubramaniyanVp-e9b 2 місяці тому +4

    നാല് പേർക്കും എൻ്റെ ഹൃദയം നിറഞ്ഞ ശുഭദിനാശംസകൾ'🙏💐💐💐💐 ഇന്നത്തെ ദിവസം അടിപൊളി ജല ജചേച്ചി വോൾവോ ബസ്സ് ഓടിച്ചു നല്ല suppre❤❤😊

  • @SubramanyanMani-kd4nc
    @SubramanyanMani-kd4nc 2 місяці тому +3

    ഓരോ ദിവസത്തെ യത്രയും കാഴ്ച്ചകളും പുതിയ പുതിയ അനുഭവങ്ങൾ 🌹❤️❤️

  • @sajeevsaju1173
    @sajeevsaju1173 2 місяці тому +13

    ഒരു കൊച്ചു ട്രയിൻ കിട്ടിരുന്നെങ്കിൽ അല്ലെ ചേച്ച്യേ 😂😂😍😍😍😘😍

  • @shantotp7113
    @shantotp7113 2 місяці тому +7

    ഞാൻ 2000, 2001 കാലഘട്ടത്തിൽ'നവിമുബയിൽ 'നിന്നും സാതാര,കരാഡ് 'കിർലോസ്ക്കർ'കമ്പനിയിലേക്ക് കെമിക്കൽ ലോഡുമായി പോയ വഴികൾ വീണ്ടും കണ്ടപ്പോൾ ഒരു സന്തോഷം,

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal7192 2 місяці тому +3

    മലയാളികളെ കാണുമ്പോൾ നമ്മുടെ സന്തോഷം പറഞ്ഞ് അറിയിക്കാൻ പറ്റില്ല അടിപൊളി വോൾവോ എക്സ്പീരിയൻസ് പൊളി, പാവം രാജേഷ് ബ്രോ, ആഗ്രഹം നടന്നില്ല 😍അടുത്ത തവണ ആട്ടെ ❤️❤️❤️👍🏻👍🏻👍🏻👍🏻👏🏻👏🏻🙏🏻

  • @paravoorraman71
    @paravoorraman71 2 місяці тому +67

    പുത്തേട്ട് ട്രാവൽ വ്ലോഗിലെ എല്ലാ അംഗങ്ങൾക്കും നമസ്കാരം. ജെലജ ഓടിച്ചിട്ടില്ലാത്ത ഫ്ലൈറ്റ് മാത്രമാണ് ഇനി അവശേഷിക്കുന്നത്

    • @NekrajeBhatcom
      @NekrajeBhatcom 2 місяці тому +13

      കപ്പലും പിന്നെ ഫ്ലൈറ്റും രണ്ടുമാത്രമേയുള്ളൂ

    • @cbgm1000
      @cbgm1000 2 місяці тому +12

      ട്രെയിനും

    • @chandrababu.n6716
      @chandrababu.n6716 2 місяці тому +10

      Volvo കലക്കിയല്ലോ 😄 super.. 👍👍👍❤️❤️❤️

    • @irinlet1647
      @irinlet1647 2 місяці тому +2

      Pinnaycycle

    • @ramachandrant2275
      @ramachandrant2275 2 місяці тому +1

      👍🙋👌♥️.......

  • @johnzechariah1737
    @johnzechariah1737 2 місяці тому +7

    ആയിരക്കണക്കിന് പതിനായിരക്കണക്കിന് ജനങ്ങളുടെ സ്നേഹാദരങ്ങൾ ഏറ്റു വാങ്ങിക്കൊണ്ട് പുത്തേറ്റ് ട്രാവൽ വ്ളോഗിന്റെ ജൈത്രയാത്ര തുടരുന്നു. "Lady Lorry Pilot" ജലജയ്ക്കും Team Leader രതീഷ് bro യ്ക്കും ഒരു പരാതിയും പരിഭവവും ഇല്ലാതെ ലീഡർനും പൈലറ്റ്നും വിധേയനായി കൂടെയുള്ള രാജേഷ് bro യ്ക്കും പിന്നെ മടിച്ചിയായ 😄
    പൊന്നുകുട്ടിക്കും ആയിരം ആയിരം അഭിവാദ്യങ്ങൾ 💪💪💪❤❤

  • @Babu.A.rBabu.A.r
    @Babu.A.rBabu.A.r 2 місяці тому +3

    സൂപ്പർ ഫാമിലി' എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.

  • @sureshchakkalaparambil5379
    @sureshchakkalaparambil5379 2 місяці тому +3

    Jalaja oru sambhavam thanneyanu.Very clever and courageous.Keep it up.

  • @kunchalankuttykalody834
    @kunchalankuttykalody834 2 місяці тому +6

    യാത്രയും വിവിധ വാഹനങ്ങൾ ഓടിക്കാനും താല്പര്യം ഉള്ള ഞാൻ ശരിക്കും എൻജോയ് ചെയ്യുന്നുണ്ട് നിങ്ങളുടെ വീഡിയോ

  • @SharadhaGopi-y1s
    @SharadhaGopi-y1s 2 місяці тому +16

    രാജേഷ് ബ്രോ ഫാൻസ് കേറി വാ. ❤️❤️❤️

  • @tulunadu5585
    @tulunadu5585 2 місяці тому +11

    ക്യാമറമാൻ അല്ലെ ഈ കുടുംബത്തിന്റെ ഐശ്വര്യം, അതുകൊണ്ട് ഞങ്ങൾക്ക് കാണണം 😊

  • @moossack
    @moossack Місяць тому

    എല്ലാ യാത്രയിലും നിങ്ങൾക്ക് ദൈവങ്ങിന്റെ കാവൽ ഉണ്ടായിരിക്കട്ടെ എന്ന സത്യസന്നമായി പ്രാത്ഥിക്കുന്ന . നിങ്ങളെ ഫാമില സന്തോഷം മരണം വരെ നിങ്ങളിൽ ഉണ്ടാവട്ടേ കരികണ്ണ് കാരെ ഭയപ്പെടുക

  • @kochurani7012
    @kochurani7012 2 місяці тому +10

    നമ്മുടെ Rajesh& Retheesh bro's നേക്കൂടി ആ ഡ്രൈവിംഗ് സീറ്റിൽ ഒന്ന് ഇരുത്താമായിരുന്നു. ആ സാരമില്ല next time സമയം വരും. ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ.

  • @shanbasheermalekudy6579
    @shanbasheermalekudy6579 2 місяці тому +29

    കുഞ്ഞിക്കിളി fans ♥️

  • @shibujohn5403
    @shibujohn5403 2 місяці тому +3

    ❤❤❤❤👍👍👍👍അടിപൊളി അടിപൊളി പൊളിച്ചു ❤ചേച്ചി Volvo Drivering 👌👌👌Congrats ചേട്ടായിക് സല്യൂട്ട് ❤രാജേഷ് bro ❤ Ponnuuu ❤ഹായ് എല്ലാവർക്കും 🥰🥰🥰

  • @bboyscene2111
    @bboyscene2111 2 місяці тому +4

    Puthettu family seems to be very good people. Very positive and reasonable fully involved in their business with passion. That makes the difference. All the best.

  • @meenujayaprakash1761
    @meenujayaprakash1761 2 місяці тому +3

    Rajesh bro.. you are cool and calm...orupastanu....bro....elllavareum orupadistam🎉🎉🎉

  • @surendransreedharannair3190
    @surendransreedharannair3190 2 місяці тому +3

    Yes; they r going to pandarpur; famous temple of vittal.Try to visit once

  • @sajisajikumarvasu7307
    @sajisajikumarvasu7307 2 місяці тому +5

    സഹോദരി നിങ്ങളുടെ ഭാഗ്യം ആണ് ദൈവം അനുഗ്രഹക്കിട്ടെ 👍 2:55

  • @ADHIL319
    @ADHIL319 2 місяці тому +3

    ഇതല്ല ഇതിനപ്പറം ചാടിക്കടന്നതാ ഇ കേക്കെ ജോസഫ് ജലജ ചേച്ചി അസ്സലായിട്ടുണ്ട് 🥰🥰❤❤❤

  • @sajeevsaju1173
    @sajeevsaju1173 2 місяці тому +10

    രതീഷ് ഏട്ടന്റെ ഡ്രൈവിംഗ് ഉൾപ്പെടുത്തണം ..ഇടയ്ക്ക് ഇടയ്ക്ക് ഞങ്ങൾക്കു കൂടി കാണണ്ടേ ?😍😍😍

  • @justinbruce4975
    @justinbruce4975 2 місяці тому +29

    രാജേഷ് ഏട്ടൻ ഇരിക്കുന്ന കാണുമ്പോൾ സങ്കടം തോന്നും പാവം❤❤❤ലവ് യു രാജേഷ് ഏട്ടാ❤❤

    • @Bhagyalekshmi-yl4mo
      @Bhagyalekshmi-yl4mo 2 місяці тому +13

      എന്തിനാ സങ്കടം വരുന്നേ പുത്തേറ്റ് ഗ്രൂപ്പിന്റെ കൊച്ചു മുതലാളിയാ. ആ തലയിലൂടെയാ ഇത് എല്ലാം മുന്നോട്ടുപോകുന്നത്. ശ്രീരാമചന്ദ്രനെ പോലെ ഒരു ജ്യേഷ്ഠനും സീതാദേവിയെ പോലെ ഒരു ജ്യേഷ്ഠത്തിയും ഉണ്ടല്ലാ പുളിയ്ക്ക്. പിന്നെ എന്തു വേണം🥰🥰🥰🥰🥰

    • @aiswarya.t6567
      @aiswarya.t6567 2 місяці тому +1

      😄😍​@@Bhagyalekshmi-yl4mo

    • @reenaK-ut3in
      @reenaK-ut3in 2 місяці тому +5

      അതു ശരിയാണ്.
      വനവാസത്തിന് പോയ ശ്രീ രാമനും സീതയും ലക്ഷ്മണനും ❤😂

  • @mohammedalim8285
    @mohammedalim8285 2 місяці тому

    ഭയങ്കര ധൈര്യo തന്നെ. പുരുഷന്മാർവരെ പേടിച്ചു പോകും. ഇത്രയും വലിയൊരു വാഹനത്തെ ഒരു പേടിയുഠ കൂടാതെ ചിരിച്ച്ചു കൊണ്ടു തന്നെ ഓടിച്ചു. ഒരു ബിഗ് സല്യൂട്🌹🙏👍

  • @jayaseleanjayaselean3565
    @jayaseleanjayaselean3565 2 місяці тому +2

    Superb Volvo driving. Without proper training you have very simply handled the vehicle is great appreciable. Have a wonderful happy and safety return travel ❤❤❤❤❤❤

  • @satheeshkichu2059
    @satheeshkichu2059 Місяць тому

    അടിപൊളി യാത്ര മാഡം ഒരു കിടു തന്നെ വോൾവോ ഓടിച്ചു ഇത് ഒരു ഭാഗ്യം തന്നെ ആണ് സൂപ്പർ 👌👌👌👍👍👍👏👏

  • @kannantogo
    @kannantogo 2 місяці тому +1

    Excellent Experience With Automatic Gear Volo 🎉 ❤

  • @nairanand
    @nairanand 2 місяці тому +1

    Goodmorning to all volvo bus yatra and driving adipoli oru vandi purchase cheyyuka fsmily allavarkum yatra pokam hsppy and safe journey🌹🌹👍👍🙏🙏👌👌❤️❤️

  • @cccvinod
    @cccvinod 2 місяці тому +5

    Driving Volvo and Urbania awesome 😊👌👌👌

  • @shanojkumar9890
    @shanojkumar9890 2 місяці тому +2

    ഒരു രഹസ്യം പറയട്ടെ ഇത് ജലജ മേഡത്തിന് വാങ്ങിക്കാൻ വേണ്ടിയിട്ടാണ് ഈ ട്രയൽ എടുക്കുന്നത് എന്നത് എത്ര പേർക്കറിയാം

  • @princefrancis6893
    @princefrancis6893 2 місяці тому

    Puthettu travels 2 Volvo eduthu oru bus travels start cheythu koode....all the best. God bless you and your family

  • @anilabraham3621
    @anilabraham3621 2 місяці тому +1

    Excellent driving venture by you!!
    Congratulations 🎉🎉

  • @sangeetthottan5510
    @sangeetthottan5510 2 місяці тому +1

    ജലജ മാഡം അഭിനന്ദനങ്ങൾ ❤❤👌🏻👌🏻👌🏻 അടിപൊളി ❤❤❤

  • @girijakb-fk7jz
    @girijakb-fk7jz 2 місяці тому +3

    ജലജരതീമേടത്തിൻ്റെ oru nalla manacindey bagiyum ellam oru നിമിത്തം

  • @bhasijaan1748
    @bhasijaan1748 2 місяці тому +2

    "ജല ജാ"
    താങ്കൾ ഭാഗ്യവതിയാണ്
    ഭർത് ബഹുമാനം
    കുടുംബ ഐക്യം
    സാഹോദര്യം
    പിന്നെ..ഇതെല്ലാം
    സാധിച്ചു തരുന്നു.....
    is....a..... great
    man ...
    രതിഷ് സൂപ്പർ bro..
    താങ്കളെ ഇഷ്ടം
    ബഹുമാനം...
    അഭിവാദ്യങ്ങൾ
    ആശംസകൾ.🤝❣️

  • @NithinAppus-f6t
    @NithinAppus-f6t 2 місяці тому +10

    എന്നാലും രാജേഷ്ബ്രോ പാവം 😢 വോൾവോ seat il ഒന്ന് ഇരുത്തമായിരുന്നു

  • @kochurani7012
    @kochurani7012 2 місяці тому +5

    ഒരു വെളിവുമില്ലാതെ ആടുകളെ ഓടിക്കുന്ന ആട്ടിടയനാണ് സൂപ്പർ. Volvo Driving super.

  • @sabareesanadith8569
    @sabareesanadith8569 2 місяці тому

    ഒരു കുടുംബത്തിന്റെ ഉത്തരവാദിത്വ o മറക്കാതെ സ്വന്തം ആഗ്രഹങ്ങൾ നിറവേറ്റുന്ന സഹോദരിക്ക് അഭിനന്ദങ്ങൾ

  • @renganathanpk6607
    @renganathanpk6607 2 місяці тому +6

    ഇത് സൂപ്പർ ആയി. അഭിനന്ദനങ്ങൾ മെയിൻ ഡ്രൈവർ.

  • @JayarajmohanNair
    @JayarajmohanNair 2 місяці тому +1

    Volvoyum adipoli ayi odichallo chechi....👍🥰❤️❤️❤️❤

  • @satharmanikoth9252
    @satharmanikoth9252 2 місяці тому +3

    ജലജയുടെ കഴിവ് ഇവടെയും തെളിയിച്ചു ❤❤❤

  • @subramaniamramakrishnan2653
    @subramaniamramakrishnan2653 2 місяці тому +1

    Wonderful jaleja and family. I watch ur UA-cam regularly. God is kind to u. U are able to see entire India. Keep driving and MAY God bless your family more and more. Jaleja very dynamic person. Again our wishes

  • @mknair6789
    @mknair6789 2 місяці тому +3

    ❤❤❤ഹായ്,
    ഞാൻ ഇട്ട പോസ്റ്റ് അപ് ലോഡായില്ല sorry i
    ഇന്നത്തെ വീഡിയോ ദൃശ്യങ്ങൾ കണ്ടു . ഏറെ സന്തോഷിച്ചു. ഒരു ടൊയാട്ടാ ക്രിസ്റ്റ ഓടിക്കുന്ന ലാഘവത്തോടെ എൻ്റെ പെങ്ങൾ VOLVO മൾട്ടി ഏക്സിൽ വണ്ടി ഓടിക്കുന്നത് കണ്ട് ഞാൻ കോരിതരിച്ചു പോയി❤❤❤' അർബാനിയ ഓടിക്കുന്നതു അത്ര സുഖകരമായി തോന്നിയില്ല . പുത്തേറ്റ് കുടുംബത്തിൽ എത്തിയതാണ് ജലജക്കും സൂര്യക്കും കിട്ടിയ ലോട്ടറി '' കുടുംബ നാഥയായ അച്ചമ്മയുടെ ശിക്ഷണം പ്രചോദനം നൽകുന്ന ചരിത്രം : ഇത്തരുണത്തിൽ 😢 ഓർത്തു പോകുന്നു ശ്രീധരേട്ടനെ ( അച്ഛ നെ ). എല്ലാം കുടുംബത്തിൻ്റെ ഐശ്വര്യം. രതീഷ് എന്ന നെടും തൂണം രാജേഷ് എന്ന അനിയനും കൊച്ചുമക്കളും നയിക്കുന്ന കുടുംബത്തിൽ എന്നും ഈശ്വര കടാക്ഷം ഉണ്ടാകട്ടെ എന്ന് പ്രാർഥിക്കുന്നു
    സത്താറ , കരാട് ഭാഗത്ത് കരിമ്പും പിന്നെ പരുത്തി കൃഷിയും ഏറെയുണ്ട്.. പിന്നെ മാതളവും
    കരാടിലെ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചു ഇരിക്കുന്ന നിങ്ങളെ കണ്ടപ്പോൾ ഞങ്ങളുടെ പഴയ കാലം ഓർമ വന്നു . ഏറെ പ്രാവശ്യം കയറിയതാണ് ആ ഹോട്ടലിൽ ' തളിപ്പറമ്പു കാരുടെ ഹോട്ടൽ.
    വഴി നീളെ സംസാരിച്ചു കൊണ്ട് മാത്രം ഓടുന്ന നിങ്ങളെ ഞാൻ ഏറെ അഭിനന്ദിക്കുന്നു .
    രതീഷിന്നും രാജേഷിന്നും ലഭിക്കാത്ത ഭാഗ്യം ലഭിച്ച ജലജയ്ക്കിരിക്കട്ടെ ഇന്നത്തെ പൊൻ തൂവൽ ' പൊന്നു കുട്ടിയുടെ തൊണ്ടയിൽ ഉള്ള Problem മാറിയോ
    ഇത്തരുന്നത്തിൽ കുഞ്ഞിക്കിളിയേയും മുത്തിനേയും ഓർത്തു പോയി .
    കല്ലല്ല ആണിയും കുത്തി എടുക്കും എന്ന് അനിയൻ ബാവ ' ചേട്ടൻ ബാവയുടെ നേതൃത്വത്തിൽ യാത്ര തുടർന്നു പോകട്ടെ ' നാളത്തെ മനോഹര കാഴ്ചകൾക്കായി കാത്തിരിക്കുന്നു.
    സ്നേഹത്തോടെ സ്വന്തം മുരളി ചേട്ടൻ❤❤❤

  • @harikumar-yf9bx
    @harikumar-yf9bx 2 місяці тому +2

    Ithippo aare kuricha parayendathe
    Ellarum adipoli
    Evdelum vachu kanam
    We love you all

  • @premankpkn7772
    @premankpkn7772 2 місяці тому +3

    നമസ്കാരം:-
    പുതിയ മാനങ്ങൾ തേടിക്കുള്ള യാത്രയാണ്ജല ജച്ചേച്ചിയുടേത്. വന്നു കണ്ടു കീഴടക്കി എന്ന് പറയും പോലെ voluo ബസ് ഡ്രെവറായും ചേച്ചി മാറി. ഉയർച്ചയിലേക്കുള്ള പടവുളാവട്ടെ ഇത്. എല്ലാവർക്കും സ്നേഹ വാൽസല്യത്തോടെ ആശംസകൾ!!❤❤❤❤❤🎉

  • @jm_korts
    @jm_korts 2 місяці тому

    👏👏👏👍🙏😇🥰❤️
    Volvo ഓടിച്ചപ്പോൾ Main Driver ടെ സന്തോഷം, excitement...😊

  • @dharmarajanv.r5259
    @dharmarajanv.r5259 2 місяці тому +3

    Good morning Puthettu family have a happy&safe journey

  • @vineeshsree5497
    @vineeshsree5497 2 місяці тому +4

    എല്ലാ വിധ ഭാവുകങ്ങളും നേരന്നു ❤

  • @rameshkarumam792
    @rameshkarumam792 2 місяці тому +6

    15:50....
    32 നാക്കിന് ഇടയ്ക്ക് ഒരു പല്ല്....🤔
    ക്യാമറ മേനിൻ്റെ ഒരു ഇത്....😊

  • @uservyds
    @uservyds 2 місяці тому

    35:52 എന്നാണേലും മോഡി വന്നതിനു ശേഷം റോഡുകൾ എല്ലാം സൂപ്പർ ആയി 🔥💖👌

  • @shibuak3643
    @shibuak3643 2 місяці тому +2

    അങ്ങനെ ചേച്ചി വോൾവോയും ഓടിച്ചു അല്ലേ... ഓടിച്ചിട്ട് എങ്ങനെയുണ്ട് ചേച്ചി അസുഖം കുറവില്ലേ പൊന്നു കുട്ടി....❤❤❤

  • @tonyrebeiro
    @tonyrebeiro 2 місяці тому

    Please don't forget, Jelaja IS the Star of this channel, in my personal opinion. I began watching this channel only because of her simple, sincere and cheerful attitude. Keep it up!!

  • @rajaniraju7389
    @rajaniraju7389 2 місяці тому +6

    ജലജാ താങ്കൾ ഒരു സകലകലാവല്ലഭ തന്നെ

  • @radhakrishsna4224
    @radhakrishsna4224 2 місяці тому

    പുത്തേട്ട് ട്രാവൽഎല്ലാ അംഗങ്ങൾക്കും നല്ല ദിവസം ആശംസകൾ നേരുന്നു ❤️❤️❤️❤️

  • @sunilthomas9822
    @sunilthomas9822 2 місяці тому

    Fantastic video..bus driver is a gentleman

  • @sureshvc8704
    @sureshvc8704 2 місяці тому

    പുതിയ -വോൾവോ ഡ്രൈവർക്ക് അഭിനന്ദനങ്ങൾ❤

  • @sudheerchandran9879
    @sudheerchandran9879 2 місяці тому +5

    Congratulations to Jalaja for boldly taking the challenge to drive a multi axle Volvo bus.You may be the first Lady driver from Kerala to drive this type of vehicle.

  • @RajeeshKumar-lf6fs
    @RajeeshKumar-lf6fs 2 місяці тому +2

    V നയനാർ അല്ലB9R ആണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത് Bബസ്സ് 9' ഒമ്പതിനായിരം സി സി.അഥവാ ഒമ്പത് ലിറ്റർ എൻജിൻ Rറിയർ എൻജിൻ എന്നാണ്

  • @ShivaKumar-of8mi
    @ShivaKumar-of8mi 2 місяці тому +1

    യാത്രകൾ അതിമനോഹരം 👌👌

  • @madhuputhoorraman2375
    @madhuputhoorraman2375 2 місяці тому +2

    ജലജാമാഡത്തിന് അഭിനന്ദനങ്ങൾ

  • @modhumanjarihorticulture6532
    @modhumanjarihorticulture6532 2 місяці тому

    That's the main problem of Auto Transmission Vs Manual Transmission. I can't drive an automatic car but I'm very comfortable with the manual. Salute and Love to Didi (Elder Sister)... From Kolkata (West Bengal).

  • @waqqasakhtar9702
    @waqqasakhtar9702 Місяць тому +1

    Hats off for both of You ' The Pride of Nation ' May GOD always Shower Blessings with best of Health Wealth Happiness with Brighter Future Ahead and. May God Blessed Your Children with Best of Health, Strength Passions, Happiness, Devote on Studies for Best of Ranks to become the Loyal Merciful Humanbieng for our Nation and getting the High ranking in Government to serve the poor needy people's I pray for there Prosperous Brighter future to gain achievements in there life ahead

  • @anithar2171
    @anithar2171 2 місяці тому +2

    ഇന്ന് 13/7/24 ന് KA 51 AG 1818 എന്ന വണ്ടി vaikathu വെച്ചു കണ്ടു. പക്ഷെ നിങ്ങൾ അല്ലെന്ന് തോന്നുന്നു. കാണണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു.

  • @SoosanMathew
    @SoosanMathew 2 місяці тому +3

    Let almighty bless u and ur family..🎉🎉🎉🎉

  • @noohahmed2478
    @noohahmed2478 2 місяці тому +1

    Congrats with Volvo multi axle bus test driving.

  • @thomaspapua8173
    @thomaspapua8173 2 місяці тому +3

    Raining, take Care

  • @rajaram-pr4jh
    @rajaram-pr4jh Місяць тому

    Nice efforts. Keep driving and enjoy your journey.

  • @palathumparayaam8205
    @palathumparayaam8205 2 місяці тому

    നിങ്ങളുടെ ഓരോ വിഡിയോക്കും വേണ്ടി കാത്തിരിക്കുകയാണ്. Variety video തന്നെ 👍🙂

  • @sidhartht-hy8ib
    @sidhartht-hy8ib 2 місяці тому +1

    ജലജചേച്ചി നമിച്ചു 🙏🙏🙏
    ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🧡🧡🧡🧡

  • @narayanansreekumar7245
    @narayanansreekumar7245 Місяць тому

    ഞാൻ വിജയല്ഷ്മി. കാസറഗോഡ്കാരി ജലജ യോട് എനിക്ക് എന്തെന്നില്ലാത്ത ആരാധനയും ഇഷ്ടവും നിങ്ങടെ ഫാമിലി തന്നെ ഒത്തിരി ഇഷ്ടം. വോൾവോ ബസ്സ് വാങ്ങി ഭക്ഷണവും പാകം ചെയ്ത് നാട് കാണാo ആലോചിക്കു നിങ്ങൾക്കെല്ലാവർക്കും എല്ലാ നന്മയും ഉണ്ടാവട്ടെ.

  • @maheshmahesh1887
    @maheshmahesh1887 2 місяці тому +3

    PONNUkili looking tired , hope all u are going good , have a blessed day and take care

  • @rajeshs8910
    @rajeshs8910 2 місяці тому +3

    Bus driving amazing ❤

  • @seemaprabha1501
    @seemaprabha1501 2 місяці тому

    നിരത്തിലൂടെ ഏത് വാഹനവും ഓടിക്കാമെന്ന ആത്മവിശ്വാസവും
    ഭർത്താവിൻ്റെ പിൻതുണയും
    Proud of you Jalja❤❤❤❤🎉

  • @grjiji9904
    @grjiji9904 Місяць тому

    You are marvelous amazing
    God bless you in your own Volvo

  • @ABDULKADER-uu5os
    @ABDULKADER-uu5os 2 місяці тому +4

    Akkamasoor mudira alla mudira vere akka masoor masoor parippinde tholodu koodi ullathanu kadalaparippum kadalayum pole

  • @De-tw7by
    @De-tw7by 2 місяці тому +1

    Congratulations for your new venture 🎊🌋

  • @kisalayshivam9547
    @kisalayshivam9547 2 місяці тому

    I’m a Bihari from Patna.
    Ma’am I like your Blogs.
    Your Courage, Your presentations and above all
    Your linguistic sence.
    🙏🙏🙏
    And your lorry भाग्यालक्ष्मी 👏

  • @ushapillai3274
    @ushapillai3274 2 місяці тому +2

    Super. ഇതുപോലെ ഒരെണ്ണം എടുത്ത് കൊടുക്ക് രതീഷ് ബ്രോ . അതേ എല്ലാത്തിനും അതിന്റേതായ സമയമുണ്ട്. എല്ലാവർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു ❤❤❤❤❤❤

  • @aneesjumanaaneesjumana6943
    @aneesjumanaaneesjumana6943 2 місяці тому

    Ningale koode thanneyund, nalathe vediokk vendi waiting aan, Ippo Jeddah yil aaan, leavin Varumpol ningale meet cheyyanam ennund ❤

  • @AkhilManoj-h9m
    @AkhilManoj-h9m 2 місяці тому +2

    Next video : ടൂറിസ്റ്റ് ബസ്റ്റ് ഓടിക്കുന്ന വീഡിയോ ചെയ്യുമോ

  • @krinair100
    @krinair100 2 місяці тому +2

    Real professional driver. Congratulations

  • @GavyaDharani.Logistics
    @GavyaDharani.Logistics 2 місяці тому

    Proud of you Mam, More women should come into this logistic domain. Especially driving side.

  • @sajeevanmenon4235
    @sajeevanmenon4235 2 місяці тому +1

    ❤❤❤❤❤🎉🎉🎉🎉🎉 കലക്കി😊