@@coldstart4795 മോഹൻലാലും മമ്മൂട്ടിയും അവരുടെ കഴിവ് കൊണ്ടാണ് ഈ നിലയിൽ എത്തിയത് iv ശശി നല്ല director തന്നെ പക്ഷെ ഏതേലും ആളുകളെ കൊണ്ട് വന്നു iv ശശി direct ചെയ്‌താൽ ആ വന്നവർക് നല്ലോണം അഭിനയിക്കാൻ പറ്റണം എന്നില്ല ഒരു director എന്ന നിലയിൽ iv ശശി ബെസ്റ്റ്
So simple and down to earth person... ....Today's new generation actors and directors who show over attitude and head weight after the success of one or two films should learn from this great man who had never allowed his success to enter his head.....A big salute to him.....wish he would have live a longer life .......RIP Sasi sir ...Your movies will remain always in the hearts of all movie lovers forever
സതൃംപറഞാൽ ശശിയേട്ടൻ മരിച്ചുപോയെങ്കിലും ശശിയേട്ടൻ തന്നെ യാണ് മലയാളത്തിന്റെ എക്കാലത്തെയും സൂപ്പർ സംവിധായകൻ.പക്ഷേ സുഖമില്ലാത്ത അദ്ദേഹത്തിന് ഒരു ചെയർ കൊടുക്കണമായിരുന്നു.എത്ര നേരമാണ് അദ്ദേഹത്തെ നിർത്തി സംസാരിപ്പിച്ചത്.ഈ ചാനൽകാർ ചെയ്തത് വളരെ വളരെ മോശമായിപ്പോയി.അതുപോലെ അവതാരകയുടെ വെടലച്ചിരിയും കുറെക്കൂടി പക്വത യുള്ള ആരെങ്കിലും കൊണ്ടുവന്ന് ഇന്റർവ്യു ചെയ്യിക്കണം ഇതുപോലെയുള്ള സീനിയറായിട്ടുള്ള ആൾക്കാരെ കൊണ്ടുവരുമ്പോൾ.
I am not sure that in any cine field Malayalam or Tamil or other such a lovely couple can be seen. IVS ji such an humble human and Seema ji both made for each other. RIP Sasi ji. Pray god to give strength to Seema ji to withstand the grief.
വളരെ സാധാരണക്കാരനായ ഒരു പാവം നല്ല മനുഷ്യൻ., ശശിസാർ. കേരളക്കര എന്തൊക്കെയോ വലുത് ആ കുടുംബത്തിൽനിന്ന് പ്രതീക്ഷിച്ചിരുന്നു. മലയാളികളുടെ ആഗ്രഹത്തിനൊത്തവണ്ണം തൃപ്തിപ്പെടുത്താൻ ആയില്ലെന്ന് ശശിസാറിന്റെ മൃതദേഹത്തിലേക്ക് നോക്കിയുള്ള സീമച്ചേച്ചിയുടെ നിഷ്കളങ്കമായ കണ്ണുനീരിലറിയാം........ വിധിയുടെ ക്രൂരമായ മന്ദഹാസം. അല്ലാതെന്തുപറയാൻ.........
ഇതിന്ടDirecter അങേർക് ഒരു ചെയർ കൊടുക്കാമായിരുന്നു പ്റായമുള്ള ഒരു മനുഷ്യനല്ലെ മമ്മുട്ടി വന്നപ്പോൾ ചെയർ കൊടുത്തു എന്തു കൊണ്ടു IV SASI സാറിനു കൊടുത്തില്ല മോശമായി
The anchor is an utter failure in interviewing the legend I V Sasi sir......The due respect is not given to him ....Looks like she is interviewing a child artist.....And why she is unnecessarily laughing everytime
പ്രിയ സംവിധായകന് ആദരാജ്ഞലികൾ മലയാള സിനിമയുടെ ചരിത്രം തന്നെ മാറ്റി എഴുതിയ മഹാപ്രതിഭയാണ് താങ്കൾ അങ്ങ് മരിക്കുന്നില്ല. ഒന്ന് ഇല്ലാതാകുമ്പോഴെ അതിന്റെ ആഴവും വ്യാപ്തിയും നമുക്ക് തിരിച്ചറിയുവാൻ കഴിയൂ. അങ്ങ് തീരാനഷ്ടമാണ് സിനിമ ലോകത്തിന്
I V.Sasi's Kamalhassan Movie GURU (1980) is super hero movie huge hit in Tamil , I Think later this movie was inspired to make the BATMAN(1989) movie. both concept are same MR.Sasi is prophet. RIP SIR BY TAMIL PEOPLE. REPLY
എന്ത് ക്യൂട്ട് ആണ് സീമ ചേച്ചി. എറ്റവും ബെസ്റ്റ് കപ്പിൾസ്. ഒരു ആയിരം ജന്മങ്ങൾ നിങ്ങൾ ഒരുമിച്ചു ജീവിക്കട്ടെ
Athin iv sasi marichallo
🤔🤔🤔
I v sasi marichu
മനുഷ്യമനസ്സുകളിൽ മനുഷ്യൻ ജീവിക്കുന്നു ആത്മാവിന് ജീവനുണ്ട് എത്ര ശരിയാണ് ഇതെല്ലാം ശശി സാർ ഇന്നും ജീവിക്കുന്നു 💕💕💕💕
ഒരു മിണ്ടാപൂച്ചയും ഒരു വായാടി പൂച്ചയും😌💖
IV ശശി സർ എത്ര നല്ല സ്നേഹസമ്പന്നമായ സ്വഭാവം
സീമചേച്ചിയുടെ ഭാഗ്യം....
എത്ര സിമ്പിളായിട്ടാണ് സംസാരിക്കുന്നത്.....
*_ADU THANGALK NERITU PARIJAYAMILLATHAD KONDAN ANGANE THOINUNAD_*
Salute flowers ..for this episode...ശശി sir ൻെറ യും സീമചേച്ചിയുടെ കൂടെയുടെയും ഈ fioorൽ നിൽക്കാൻ സാധിച്ച anchorഉം) മറ്റുള്ളവരും ഭാഗ്യം ചെയ്തവരാണ്.
ഇത്രയും ഫിലിംസ് ചെയ്തിട്ടും ഒരു തലക്കനവും ഇല്ലാത്ത സംവിധായകൻ
sasi siren pole oruhusband girlsnte our dreemanu
Gol Tfd ,oho enne madhiyo
Gol Tfd
I V Sasi ...Enthoru manushyananu
💯💯💯💯
മലയാള സിനിമയിലെ തീരാ നഷ്ടം ശശിയാട്ടൻ. ആദരാഞലി
ഇത്ര വലിയ ലെജൻഡറി ഡയറക്ടർ എത്ര സിമ്പിൾ ആണ് 🙏
മലയാള സിനിമ യുടെ ഒരേ ഒരു മാസ്റ്റർ ക്രാഫ്റ്റ് മാൻ.
പ്രണാമം ശശിയേട്ടാ 🙏🌹
I v Sasi
Aa peru avide kaanum ..Such a legendary director
Good program സീമചേച്ചി super
Very understanding couples,
എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട ഐ വി ശശി സിനിമ: *ദേവാസുരം.*
Mohanlal fan ayathond🤣🤣🤣
മൃഗയ ഓരോ സീനും super ആണ്
ഐവി ശശി സംവിധായകനും സീമ എന്ന അഭിനേത്രി യേയും എന്നും ജനങ്ങൾ ഓർമ്മിക്കും
38:00 😘😘Lalettan
💞💞
Legendary Director IV Sasi and Legendary Actress Seema.👌❤️🙏
പ്രണയത്തിന്റെ കാര്യം ചോദിക്കുമ്പോൾ ഈ പ്രായത്തിലും ഒരു ചമ്മൽ ശശി സാറിന്റെ മുഖത്ത് വരുന്നത് കണ്ടു ഒരുപാട് ഇഷ്ട്ടം രണ്ടുപേരെയും ❤️❤️❤️❤️❤️❤️❤️❤️
ഒരു വലിയ മനുഷ്യനെ ഇത്രയും
അധപ്പതിച്ച ഇന്റർവ്യൂ നടത്താൻ പാടില്ല
അവതാരക ഒരുകാരണവശാലും അദ്ദേഹത്തിന്റെ ഏഴയലത്ത്
എത്താൻ ഉള്ള യോഗ്യത നേടിയിട്ടില്ല
Etavum super aksharangal
150 സിനിമകൾ ചെയ്തു. 1978ൽ 12 സിനിമ, 79ൽ 9 സിനിമ.. ലെജൻഡ്
12 films in 1 year
Sammathikkanam
Shashiyettan 🌹A legend, he will be remembered always ❤️🙏
Directors speech കേൾക്കേണ്ടത് തന്നെയാണ്..... ഹോ
My big salute to iv sasi sir . You biggest legend in film industry . Pranamam
സ്ക്രീനിൽ സംവിധാനം I V SASI എന്നെഴുതി കാണിക്കുമ്പോൾ തിഴേറ്ററിൽ
നിറഞ്ഞ കൈയടി നേടിയ മലയാളത്തിലെ ഒരേയൊരു സംവിധായകൻ...
Yes
Mammooty mohanlal ellarem ee nilayil ethikkaan I V Sasi sir kanicha manass .
Ennitum enth down to earth anu adheham. ..Oh ente daivame ...
@@coldstart4795 മോഹൻലാലും മമ്മൂട്ടിയും അവരുടെ കഴിവ് കൊണ്ടാണ് ഈ നിലയിൽ എത്തിയത് iv ശശി നല്ല director തന്നെ പക്ഷെ ഏതേലും ആളുകളെ കൊണ്ട് വന്നു iv ശശി direct ചെയ്‌താൽ ആ വന്നവർക് നല്ലോണം അഭിനയിക്കാൻ പറ്റണം എന്നില്ല ഒരു director എന്ന നിലയിൽ iv ശശി ബെസ്റ്റ്
Kasthoori manmizhi song , Film Manusyamrugam Direction- Baby.
Super Director in indan filim indrustry
seema ahankaarai anennu thonnum enkilum ethra thavana she sasiyude kalil thottu... she respected him so much
ഇത്രയും വലിയൊരു സംവിധായകനായിട്ടും എന്തൊരു എളിമ
Such a legendary director IV Sasi sir.....Sir,we all ur fans
kidilan eppisode
ശശി സർ സംവിധാനം ചെയ്ത തമിഴ്ചിത്രം കാളി യിൽ നായകൻ രജനികാന്തും വില്ലൻ ചിരഞ്ജീവിയും ആണ്
He's Great .........my fvt Director
OMG .... HE IS AN AMAZING MAN
So simple and down to earth person... ....Today's new generation actors and directors who show over attitude and head weight after the success of one or two films should learn from this great man who had never allowed his success to enter his head.....A big salute to him.....wish he would have live a longer life .......RIP Sasi sir ...Your movies will remain always in the hearts of all movie lovers forever
This is called movie director..... No body can replace iv sasi sir
എത്ര simple man but his works so amezing wonderfully evergreen
very true personality! little talk and real work!
KING OF MALAYALAM FILM INDUSTRY 💗🌹🙏
"Sasiyetanum seema chechiyum"....👌👌👌👌🌷...samayam
Poyatharinjlla .......🙏🙏🙏🙏subscribe um likum cheithu.😄
A great director.he directed many movies like devasuram,angadi,meena,1921.
Oru വർഷത്തിൽ 12 പടം റിലീസ് ചെയ്ത സംവിധായകൻ .. ഇതിലും വലിയ സംവിധായകൻ മലയാളത്തിൽ ഇല്ല..
12 അല്ല 13 ആണ്.
@@bindhukn1574 d
@@bindhukn1574 z
@@bindhukn1574 z
@@bindhukn1574 d
Down to earth man lovely couple..... god bless you
How cute shashi ettan😘😘😘❤️❤️
Mohan lal😍👍😘
oru pavam manushyan,,,,
പ്രിയ സംവിധായകനെ അധികമൊന്നും ടെലിവിഷന്‍ ചാനലുകളില്‍ കാണാറില്ല ! സാര്‍ അല്പം ക്ഷീണിതനാണെന്ന് തോന്നുന്നു ! അങ്ങയുടെ ആയൂരാരോഗ്യ സൗഖ്യത്തിനായി പ്രാര്‍ത്ഥിക്കുന്നു
Sajuthulasee dharan
Sajuthulasee dharan sirasagg
Saju Thulaseedharan huu
sadhana Amarasinghe
നല്ല എപ്പിസോഡ് -.
Great sir malayalikaluda manassil sir ennum jeevikkum ...
Seema chechi so funny
Iv sasi legendary director. Lovely couples too. Sasi sir u will stay in our mind always
സീമയുടെ ഭാഗ്യം IV ശശി 🥰Iv ശശിയുടെ ഭാഗ്യം സീമ 🥰 ഇന്ത്യൻ സിനിമയുടെ ഭാഗ്യം ഇവർ രണ്ടാളും
LEGEND DIRECTOR ,, AS LONG AS MALAYALAM CINEMA,,,,,,,, I V SASI WILL REMEMBER ALWAYS. SOUL IS ALWAYS REST IN PEACE
awsom prgram seema chechi and shashiyettan vakkukalkk appuram santhoahamaayi
Love you both ..seemachechiii shashiyettaa..really you are blessed in family life and professional life.MashaAllah.
thank you Sasi and seema god bless
Big salute sir🥰🥰
Such a cute couple 😀😀
മാതൃക ദമ്പതികൾ....
Iv sasi samvidhaanam cheytha jayettanta cinemakal kaanaan aanu ettavum kooduthal ishttamullathum ettavum kooduthal aagraham ullathum.
My all time favourite director...
ayyyyo seeemachechy kolllam kurumby
Seema chechi yum sir um..mathrga dabathigalaan..all the best
Sasiyetta I love you ❤️
സതൃംപറഞാൽ ശശിയേട്ടൻ മരിച്ചുപോയെങ്കിലും ശശിയേട്ടൻ തന്നെ
യാണ് മലയാളത്തിന്റെ എക്കാലത്തെയും സൂപ്പർ സംവിധായകൻ.പക്ഷേ സുഖമില്ലാത്ത അദ്ദേഹത്തിന് ഒരു ചെയർ കൊടുക്കണമായിരുന്നു.എത്ര നേരമാണ് അദ്ദേഹത്തെ നിർത്തി സംസാരിപ്പിച്ചത്.ഈ ചാനൽകാർ ചെയ്തത് വളരെ വളരെ മോശമായിപ്പോയി.അതുപോലെ അവതാരകയുടെ വെടലച്ചിരിയും കുറെക്കൂടി പക്വത യുള്ള ആരെങ്കിലും കൊണ്ടുവന്ന് ഇന്റർവ്യു ചെയ്യിക്കണം ഇതുപോലെയുള്ള സീനിയറായിട്ടുള്ള ആൾക്കാരെ കൊണ്ടുവരുമ്പോൾ.
Please give chair for most senior guests
nowfel ak nowfu
9
Hi
Marakkilla iv sashi sir
I am not sure that in any cine field Malayalam or Tamil or other such a lovely couple can be seen. IVS ji such an humble human and Seema ji both made for each other. RIP Sasi ji. Pray god to give strength to Seema ji to withstand the grief.
My favorite movie of seems is MANITHALI
sasiyettan big salut
Real Director...
അവർക്ക് ഇരിക്കാന്‍ ഒരു കസേര കൊടുക്കാമായിരുന്നു
0
ഈ പെണ്ണെന്തിനാണ് ഈ ഊളച്ചിരി ചിരിക്കുന്നത്
Seema superstar
Very, very good director
വളരെ സാധാരണക്കാരനായ ഒരു പാവം നല്ല മനുഷ്യൻ., ശശിസാർ. കേരളക്കര എന്തൊക്കെയോ വലുത് ആ കുടുംബത്തിൽനിന്ന് പ്രതീക്ഷിച്ചിരുന്നു. മലയാളികളുടെ ആഗ്രഹത്തിനൊത്തവണ്ണം തൃപ്തിപ്പെടുത്താൻ ആയില്ലെന്ന് ശശിസാറിന്റെ മൃതദേഹത്തിലേക്ക് നോക്കിയുള്ള സീമച്ചേച്ചിയുടെ നിഷ്കളങ്കമായ കണ്ണുനീരിലറിയാം........ വിധിയുടെ ക്രൂരമായ മന്ദഹാസം. അല്ലാതെന്തുപറയാൻ.........
There is no doubt that Sasi is the founder of New generation movie in Malayalam
I like you sasieta
ഇതിന്ടDirecter അങേർക് ഒരു ചെയർ കൊടുക്കാമായിരുന്നു പ്റായമുള്ള ഒരു മനുഷ്യനല്ലെ മമ്മുട്ടി വന്നപ്പോൾ ചെയർ കൊടുത്തു എന്തു കൊണ്ടു IV SASI സാറിനു കൊടുത്തില്ല മോശമായി
The anchor is an utter failure in interviewing the legend I V Sasi sir......The due respect is not given to him ....Looks like she is interviewing a child artist.....And why she is unnecessarily laughing everytime
Ratheesh Ratheesh M 8
ഡയറക്ടർ ന്റെ പ്രാധാന്യം ഒന്നും ഈ ഊളകൾക് അറീല എന്നു തോന്നുന്നു. അറ്റ്ലീസ്റ്റ് പ്രായമെങ്കിലും പരിഗണിക്കാമായിരുന്നു
ഒരുമാതിരി വെടല ചിരി ചിരിക്കുന്നു അവതാരിക.
പെരുമാറാൻ അറിയാത്ത അവതാരിക
പ്രിയ സംവിധായകന് ആദരാജ്ഞലികൾ മലയാള സിനിമയുടെ ചരിത്രം തന്നെ മാറ്റി എഴുതിയ മഹാപ്രതിഭയാണ് താങ്കൾ അങ്ങ് മരിക്കുന്നില്ല. ഒന്ന് ഇല്ലാതാകുമ്പോഴെ അതിന്റെ ആഴവും വ്യാപ്തിയും നമുക്ക് തിരിച്ചറിയുവാൻ കഴിയൂ. അങ്ങ് തീരാനഷ്ടമാണ് സിനിമ ലോകത്തിന്
SURESH K
Humble personality.
Greatepisod
Shashi sir Nalla oru manushyan
simply man❤❤❤
I v Sasi super
Good personality
ആദരാഞ്ജലികൾ
Siroshntb Rajan
Super episode
Best couples❤
I.V SASI ❤
Shashi sir...miss u
I V Sasi sir👌👌👌👌
Wer GOOD ep
Ellam nallathanu. Pakshe ithremvalyorale konduvannapol oru iripidamkoduthu iruthamayirunnu
I V.Sasi's Kamalhassan Movie GURU (1980) is super hero movie huge hit in Tamil , I Think later this movie was inspired to make the BATMAN(1989) movie. both concept are same MR.Sasi is prophet. RIP SIR BY TAMIL PEOPLE.
REPLY
Padmasivakumar siva more
,
38:00💥
Such a down to earth person
I V Sasi ..Such a talented man...No way
aa padangalil pranam
sasi sir seemachechi superrrrrrrrrr
A very good director never dies in the minds of the people
സീമേട്ടനും ശശിചേച്ചിയും
Mammotye mammootyakki makkiya 2 directril oral
Supper
Uppummulakum