മോഹൻലാലിനെ പോലെ എന്നെ അതിശയിപ്പിച്ച മറ്റൊരു വ്യക്തിയില്ല | DEVADOOTHAN |SANTHOSH THUNDIYIL INTERVIEW

Поділитися
Вставка
  • Опубліковано 18 жов 2024

КОМЕНТАРІ • 23

  • @reijinjose1933
    @reijinjose1933 2 місяці тому +24

    എത്ര മനോഹരമായ ഇന്റെർവ്യൂ ❤ സന്തോഷ് തൊണ്ടിയിലിനെ പറ്റി ഒന്നും മലയാളത്തിൽ അധികം ഡോക്യൂമെന്റഷൻ നടന്നിട്ടില്ല .... ധ്യാനിന്റെ വാളിത്തരങ്ങൾ 10 എപ്പിസോഡ് എടുക്കുമ്പോൾ ഒരെണ്ണം ഇതുപോലുള്ള ഒരെണ്ണം എടുക്കണേ .
    അവതാരകന്റെ റെഫെറെൻസിങ് 👏

  • @bharathlal9798
    @bharathlal9798 2 місяці тому +25

    നടന വിസ്മയം മോഹൻ ലാൽ 🤎

  • @joseprakas5033
    @joseprakas5033 2 місяці тому +4

    ലാലേട്ടൻ ലാലേട്ടൻ ഒരേയൊരു ലാലേട്ടൻ നമ്മുടെയെല്ലാം ലാലേട്ടൻ നമ്മുടെ സ്വന്തം ലാലേട്ടൻ.

  • @JeevanPJoy-kg7ky
    @JeevanPJoy-kg7ky 2 місяці тому +7

    Most "UNDER RATED" cinematographer of indian cinema

  • @vijaysindhu-tkdm
    @vijaysindhu-tkdm 2 місяці тому +7

    Happy and proud of you Santhosh 🙏🏻🌷🙏🏻

  • @Jithin-DJV
    @Jithin-DJV 2 місяці тому +3

    𝐆𝐎𝐀𝐓 👑💎𝐌𝐎𝐇𝐀𝐍𝐋𝐀𝐋💎👑
    𝐀𝐥𝐰𝐚𝐲𝐬 𝐋𝐚𝐥𝐞𝐭𝐭𝐚𝐧💎❤️‍🔥👑

  • @abhilashnr1
    @abhilashnr1 2 місяці тому +18

    ചവറു കണക്കിന് ചാനൽ അവതാരങ്ങൾക്കിടയിൽ എല്ലാത്തരത്തിലും മികച്ചു നിൽക്കുന്ന രണ്ടു അവതാരകർ, വിഷ്ണു, രജനീഷ് ❤️.. അതിൽ തന്നെ ഏതു റേഞ്ചിലെക്കും ഇറങ്ങാനും കേറാനുമുള്ള കഴിവ് വിഷ്‌ണുവിനു പ്ലസ് ആണ്. രജനീഷ് ഇടയ്ക്കിടെ നിരീശ്വരവാതം, ബുദ്ധിജീവി സംസാരം ഒക്കെ കാരണം ഡൌൺ ആയി വരുമ്പോലെ തോന്നിത്തുടങ്ങി

    • @A45000
      @A45000 2 місяці тому +2

      വിഷ്ണു നിലവാരം ഉള്ള അവതാരകൻ ആണെന്നോ, ബെസ്റ്റ് 🤣🤣🤣. കൊറേ ഗോസിപ്പ് ചോദ്യങ്ങളും ഏതെങ്കിലും കാണാതെ പഠിച്ചോണ്ട് വരുന്ന ഇവനാണോ നിലവാരം, ഒന്ന് പോടെ 🙏😂

    • @abhilashnr1
      @abhilashnr1 2 місяці тому +4

      @@A45000 തന്റെ അഭിപ്രായം ഞാൻ ചോദിച്ചില്ല എന്റെ അഭിപ്രായം ആണ് പറഞ്ഞത്. താൻ പോടെ 👽

    • @RockyRock-vv3ex
      @RockyRock-vv3ex 2 місяці тому +1

      അതെ. കറക്റ്റ്.

    • @bhalakhyar2973
      @bhalakhyar2973 2 місяці тому

      ​@@A45000എല്ലാവരും പാടിച്ചു അല്ലെ വരുന്നത്

    • @vkvkv2370
      @vkvkv2370 2 місяці тому

      😂😂😂😂😂😂😂😂

  • @mathewkurian9850
    @mathewkurian9850 2 місяці тому +3

    ❤ Proud of you Santosh..😊

  • @aneeshmathew3839
    @aneeshmathew3839 2 місяці тому +5

    Changanacherryude prestige

  • @aravindrajkr108
    @aravindrajkr108 2 місяці тому +4

    ദേവധൂതൻ കൊച്ചിലേ tv ഇൽ കണ്ടപ്പോൾ സിനിമട്ടോഗ്രാഫി സൗണ്ട് അത് വരെ മലയാളത്തിൽ ഇല്ലാത്ത ഒരു ഹോളിവുഡ് ലെവൽ ആയി തോന്നിയുർർന്നു
    സന്തോഷ്‌ സാർ അതിന്റെ ക്യാമറ man എന്ന് ഇപ്പോൾ ആണ് അറിഞ്ഞത്

  • @aarati22
    @aarati22 2 місяці тому +2

    👍❤️❤️❤️

  • @anilansp3426
    @anilansp3426 2 місяці тому

    Laettante winder Full colour full movie ❤

  • @rajumondxb
    @rajumondxb 2 місяці тому +1

    New Gen malayali Cinematographers are not competent enough to establish in Bollywood , We had Santosh Sivan , KU Mohan , Santosh C thundiyil etc well recognized all over India

    • @RockyRock-vv3ex
      @RockyRock-vv3ex 2 місяці тому

      വേണു, രാമചന്ദ്രബാബു എന്നിവരെ വിട്ടു പോയി ....

  • @sreerenjithanpillai1154
    @sreerenjithanpillai1154 2 місяці тому +7

    "നിനക്ക് ആളുകളെ ഇൻ്റർവ്യൂ ചെയ്യാനറിയില്ല.......
    അവരോട് കഴമ്പുള്ള ചോദ്യങ്ങൾ ചോദിച്ച് അവർ എന്താണ് പറയുന്നത് എന്ന് കേൾക്കുന്നത് ആണ് അഭിമുഖത്തിൻ്റെ രസം
    അല്ലാതെ നിനക്ക് അറിയാവുന്ന കാര്യം പറഞ്ഞിട്ട് ചോദ്യം ചോദിക്കുന്നത് അരോചകം.

  • @psk1410
    @psk1410 2 місяці тому +3

    നടന വിസ്മയം എന്നു പറയാം

  • @GOLDENSUNRISE-369
    @GOLDENSUNRISE-369 2 місяці тому +1

    വെള്ളം = ലാലേട്ടൻ
    ❤️❤️❤️⭐️❤️❤️❤️