1 തവണ ഇത് തുറന്നു പ്രാർത്ഥിക്കൂ September 29, 2024

Поділитися
Вставка
  • Опубліковано 15 лис 2024

КОМЕНТАРІ • 36

  • @udayshetty3195
    @udayshetty3195 Місяць тому +3

    Albhutha mathave vellavum velichavumulla sonthamaya oru bhavanam nalki anugrahikaname pray for me.

  • @AntoDevassy-z6c
    @AntoDevassy-z6c Місяць тому +3

    മാതാവേ എന്റെ പ്രാത്ഥന കേൾക്കണമേ എന്റെ തൊഴിൽ മേഖലയിൽ വിജയം തരേണമേഅനുഗ്രഹിക്കണമേ

  • @geethac7894
    @geethac7894 Місяць тому +3

    അമ്മേ പരിശുദ്ധമാതാവേ ദയയുളള മാതാവേ എൻ്റെ മകൻ്റെ അവസ്മാര രോഗവും മദ്യപാന രോഗവും മാറ്റി തരണമേ🙏🙏🙏

  • @sukumariamma9280
    @sukumariamma9280 Місяць тому +2

    Amme entekadangalthirthutharename എന്റെമാകളുടേവിസപുതുക്കിക്കിട്ടാൻ അവിടുന്നുസഹായിക്കേണമേ

  • @geethac7894
    @geethac7894 Місяць тому +3

    അമ്മേ എൻ്റെ അമ്മേ ഇശോയുടെ അമ്മേ എൻ്റെ വീടിനു വേണ്ടി എടുത്ത ലോണിനു മേൽ ചുമത്തിയ പീനൽ ഇൻ്ററസ്റ്റിൻ്റെയും ആഡിറ്റ് പാർ റിപ്പോർട്ടിൻ്റെയും ഓർഡറുകളും സർക്കുലറുകളും റദ്ദാക്കി തരണമേ🙏🙏

  • @akashkeshu7230
    @akashkeshu7230 Місяць тому +4

    ഇശോയെ എന്നോട് കാനിവ് തോന്നേണമേ ഞങ്ങളുടെ കുടുബത്തെ രക്ഷിക്കേണമേ എന്റെ മരുമക്കളുടെ മദ്യപാന മാറ്റി അവരെ നല്ല മക്കളാക്കി തരേണമേ

  • @robysunny5930
    @robysunny5930 Місяць тому +2

    മാതാവേ എന്റെ ബാധ്യതകൾ എല്ലാം മാറ്റിത്തരേണമേ.. അപമാന ഭാരത്തിൽ നിന്ന് രക്ഷിക്കേണമേ 🙏🏻🙏🏻

  • @sinoysinoy4451
    @sinoysinoy4451 Місяць тому +2

    അമ്മേ എന്റെ രണ്ട് മക്കൾക്കും പരീക്ഷയിൽ നല്ല വിജയം നൽകണേ

  • @jayasreenived7183
    @jayasreenived7183 Місяць тому +3

    അമ്മ മാതാവേ എനിക്കൊരു സർക്കാർ ജോലി എത്രയും പെട്ടെന്ന് തരണം. എനിക്ക് അമ്മയുടെ അടുത്ത് വന്ന് ഉടമ്പടി സാക്ഷ്യം പറയണം. എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി മാറ്റണമേ

  • @sobhaashokansobhaashokan2294
    @sobhaashokansobhaashokan2294 Місяць тому +2

    അമ്മേ തിരുകുമാറാനോട് പറഞ്ഞു എന്റെ പലിശകടം വിട്ടാനും എന്റെ ജീവിതപങ്കാളിടെ അസുഖങ്ങൾ മാറ്റിത്തരേണമേ t p r നെഗറ്റീവ് ആക്കി തരേണമേ 🙏🏻🙏🏻🙏🏻

  • @sheeba8001
    @sheeba8001 Місяць тому +2

    അമ്മേ ഞാൻ ഒരു ഹിന്ദുവാണ് എങ്കിലും ഞാൻ അമ്മയിൽ വിശ്വസിക്കുന്നു എന്നെ എല്ലാ ആപത്തുകളിൽ നിന്നും കടബാധിതകളിൽ നിന്നും രക്ഷിക്കെനേം അമ്മേ

  • @SaliMol-e7t
    @SaliMol-e7t Місяць тому +1

    ആമേൻ

  • @somachacko6109
    @somachacko6109 Місяць тому +2

    Entay amma mathavae molay anugrahikkanay bsc nursing collegeilak pokumbol koodayirunn anugrahikkanay tension ellam mattitharanay, montay uk coc exam first attemptil pass aakan sahayikkanay padikkanulla budhi kodukkanay amen 🙏

  • @rohinirajesh3369
    @rohinirajesh3369 Місяць тому +3

    എന്റെ അമ്മേ എനിക്ക് ഇന്ന് 20000രൂപ തന്നു സഹായിക്കണമെ. അത്രയ്ക്ക് ആവിശ്യമാണ് ആരും ഇല്ല അമ്മേ എന്നെ ഇന്നു സഹായിക്കുവാൻ. എന്റെ മാതാവിനെയും കാത്തുകൊള്ളണമേ അത്രയ്ക്ക് സുഖമില്ലാതെ എന്റെ മാതാവ് ആയിരിക്കുകയാണ്. കൈവിടല്ലേ അമ്മേ ഇന്നു എന്റെ ജീവിതത്തിൽ ഒരു അത്ഭുതം സംഭവിയ്‌ക്കണമെ.

  • @vargheseap
    @vargheseap Місяць тому +1

    amme back pain maranam. smbathika sahayam tharaname

  • @anjucherian9807
    @anjucherian9807 Місяць тому

    അമ്മേ എന്റെ കടഭാരങ്ങൾ തീർത്തു തരണമെ

  • @sindhurobinson5614
    @sindhurobinson5614 Місяць тому +2

    എന്റെ monte പഠിക്കാനുള്ള മടി മാറ്റണമേ 🙏🏻🙏🏻🙏🏻

  • @chandralekhapn9686
    @chandralekhapn9686 Місяць тому +2

    Amme ennalethe mazhayil,vellum,kayariorupadu,vishamichuamme,oruvazhi,kanikkename,,ente,niyogangalil,khan,samarppichittundu,amme,kaividalle amme,enthenkilum,oru,vzhikanikkename amme,stotram amme

  • @sindhurobinson5614
    @sindhurobinson5614 Місяць тому +3

    എന്റെ മോളുടെ CPL training വിജകരമായി പൂർത്തീകരിക്കാൻ സാധിക്കണമേ 🙏🏻🙏🏻🙏🏻

  • @santhianilkumar7792
    @santhianilkumar7792 Місяць тому +3

    അമ്മേ എന്റെ കൊച്ചിന്റെ കല്യാണ ആവിശ്യത്തിനുള്ള കാശ് രണ്ടു പേര് വാങ്ങി. കൊച്ചിന് കല്യാണം ഉറപ്പിച്ചു. ആ കാശ് എത്രയും പെട്ടന്ന് കിട്ടേണമേ 🙏🙏🙏

  • @kumarisjayasree3102
    @kumarisjayasree3102 Місяць тому

    മാതാവേ എന്റെ സക്കട ങൾ മാറ്റി തരുന്നുമേ മാതാവേ

  • @SathiMohanan-y9b
    @SathiMohanan-y9b Місяць тому +1

    Amey parishudha amey enteykai operation illathey jioli cheyyan patteyney paisaum kondu krupasanthil varum entey makkalku vendi vachaniyogham sadhichithareynamey amen

  • @Achuuzz9955
    @Achuuzz9955 Місяць тому +1

    Amme 😭😭😭 kadabharathalum apamanabharathalum orupadu manasikavum sareerikavumaya budhimuttukal anubhavikkunnu koodappirappinepole snehichu koode ninnavaroke sathrukkalepole pinthirinju amme 😭😭😭 amme amma njangale eallasangadathil ninnum kaipidikkane kadam ozhikkanulla vazhi orukkane njangalepole prayasappedunnavareyum kaipidikkane Amme Amen 🙏🙏🙏🙏❤❤❤❤❤

  • @simonabraham9645
    @simonabraham9645 Місяць тому +1

    Amme daivamathave ente kadabharam neeki samadanam tharename mathave ente unniyude parishramangale sadyamakkitharename anugrahikename amme ente makkale kathukollename ente kuttane anugrahikename mathave njangale kaividaruthe amme 🥲🥲💔💔🙏🙏🙏✝️✝️👏👏👏🌷🌷🌷

  • @udayshetty3195
    @udayshetty3195 Місяць тому +2

    Emmanuvelinu anuyojyamaya oru jeevitha pankaliye nalki anuugrahikaname deiva viswassavum mathapithakale samrakshikunnathumaya makale nalki anugrahikaname pray for him.

    • @udayshetty3195
      @udayshetty3195 Місяць тому +1

      Thankyou jesus praise u jesus adore u jesus glorify u jesus worship jesus halleluiha amen.

    • @udayshetty3195
      @udayshetty3195 Місяць тому +1

      Aabba father praise the Lord amen.

  • @RubyRuby-yq8sm
    @RubyRuby-yq8sm Місяць тому

    Amme maathave ngalude aavashyagal nagal parayaathe thanne ariyunna amme ngalil krupayundakename 🙏🙏🙏

  • @SandhyaSandhya-mw7zt
    @SandhyaSandhya-mw7zt Місяць тому

    എന്റെ കൃപാസനം അമ്മേ എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റിത്തരേണമേ എന്റെ രണ്ടു കുഞ്ഞുങ്ങളും ഇന്നുതന്നെ വീട്ടിൽ വരേണമേ പരിശുദ്ധ അമ്മമാതാവേ എന്റെ കുടുംബത്തെ ആപത്തുകളിൽ നിന്നും പരിരക്ഷിക്കേണമേ ഞങ്ങളെ അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏

  • @SajiniJames-nq4kz
    @SajiniJames-nq4kz Місяць тому

    പരിശുദ്ധ അമ്മേ മകന് പഠിക്കുവാനുള്ള ബുദ്ധി പ്രകാശിച്ചു കൊടുക്കണമേ

  • @sindhurobinson5614
    @sindhurobinson5614 Місяць тому +2

    Ente വർക്ക്‌ permit visa എത്രയും വേഗം varaname

  • @SruthiTs-n7p
    @SruthiTs-n7p Місяць тому

    Maathave njangalkku oru veettil joli kittename

  • @jayasreek8203
    @jayasreek8203 Місяць тому

    Amen karthave nanthi 🙏 njangalkkellavarkkum rogasoukyam nalkename chettanu 2 nu kannu operation cheyanam shugar normalaakki kodukkename amma thanne ella karyangalum cheyename

  • @SmithaSanthosh-pm3er
    @SmithaSanthosh-pm3er Місяць тому

    എന്റെ മകൻ ഇന്ന് കമ്പിനിയിൽ ജോലിക്ക് കയറി കാണും എന്ന് വിശോസിക്കുന്നു 🙏🙏🙏

  • @EbinsVlogsKottiyoor
    @EbinsVlogsKottiyoor Місяць тому

    അമ്മേ മാതാവേ സ്വസ്തി എന്നോട് കനിവ് തോന്നനെ. നവംബർ നെ എനിക്ക് 350000 ലക്ഷം രൂപ വേണം എനിക്ക് അറിയില്ല ഞാൻ എന്ത് 5ചെയും ഇന്ന്. അമ്മേ മാതാവേ എന്നെ റേഷിക്കനെ

  • @SaranyaCs-l4x
    @SaranyaCs-l4x Місяць тому

    അമ്മേ മാതാവേ ഈ പ്രാർത്ഥനയിൽ എന്റെ ജീവിത പങ്കാളിയുടെ മുടങ്ങി കിടക്കുന്ന വിസ ശരിയാക്കി തരണമേ തടസ്സങ്ങൾ മാറ്റി തരണമേ