ഈ പ്രാർത്ഥന ആരും SKIP ചെയ്യരുത്/ എന്തും സംഭവിക്കാവുന്ന ആരാധന October 8, 2024

Поділитися
Вставка
  • Опубліковано 16 жов 2024
  • ഈ പ്രാർത്ഥന ആരും SKIP ചെയ്യരുത്/ എന്തും സംഭവിക്കാവുന്ന ആരാധന October 8, 2024
    #kreupasanam​ #kreupasanamlatestvideo​ #kreupasanamlive​ #kreupasanamamma​ #kreupasanamsakshyangal​ #kreupasanamudampadiprarthana​ #kreupasanamprayer​ #kreupasanammathavu​ #kreupasanamiyogajapamala​ #kreupasanammarianudampadiprarthana​ #kripasanam​ #kripasam​ #kripasanamathavu​ #kripasanamsashyagal​ #kripasanamathavinodullasakshyagal​ #kripasanadhyanagal​ #kripasanammathavu​ #lightacandleprayerkreupasanam​ #marianudampadiprarthana​ #marianprayer​ #mothermary​ #motherofgod​ #udampadidhyanam​ #udambadi​ #saakshyam​ #vpjosephkreupasanam​ #frjosephachan​ #frdanielpoovannathillatesttalk​ #prayersforhealing​ #prayermalayalam​ #prayer​ #miracleprayer​ #jesus​ #jesuschrist​ #jesusislord​ #jesuslovesyou​ #jesussaves​ #jesús​ #jesusmessage​ #jesussavedus​ #jesuslovers​ #malayalamprayer​ #bible​ #biblemessage​ #bibleverse​ #bibleverses​ #biblestudy​ #bibleverseoftheday​ #bibleversefortoday​ #biblereading​ #biblewords​ #livinggod​ #godsword​ #catholicchurch​ #healingprayer​ #japamalamalayalam​ #japamala​ #japamalaamalayalam​ #jesusprayer​

КОМЕНТАРІ • 156

  • @sumarajan4114
    @sumarajan4114 8 днів тому +1

    AMEN Amen Amen Amen Yess 👍 Karthavee Sthostram ❤🎉 Yess

  • @SaniAugustine-n3q
    @SaniAugustine-n3q 8 днів тому +6

    എന്റെ അമ്മേ മാതാവേ ഞങ്ങളുടെ കടങ്ങൾ തീർക്കാൻ വഴി കാണിച്ചു തരേണമേ ഞങ്ങൾക്ക് ഒരു ഭവനം തരേണമേ ഞങ്ങളെ പരിഹസിക്കുന്നവരുടെ മുൻപിൽ ഞങ്ങളെ ഉയർത്തേണമേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാകാൻ ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🙏🙏പാവപ്പെട്ടവരെ സഹായിക്കാൻകഴിയേണമേ 🙏🙏🙏

  • @sheebababu9880
    @sheebababu9880 8 днів тому +5

    എന്റെ വേദനകൾ യേശുവിന്റെ നാമത്തിൽ നീങ്ങിപോകട്ടെ 🙏🙏13 വർഷം ആയിട്ടുള്ള എന്റെ ഡിസ്ക് പ്രോബ്ലം അമ്മയും യേശുവും ചേർന്ന് ഇനി വേദന വരാത്ത വിധം പൂർണമായി സൗഖ്യം നല്കണമേ 🙏വേദന മാറ്റി തന്ന 🙏യേശുവേ നന്ദി 🙏യേശുവേ നന്ദി 🙏യേശുവേ നന്ദി 🙏യേശുവേ നന്ദി 🙏യേശുവേ നന്ദി 🙏യേശുവേ നന്ദി 🙏യേശുവേ നന്ദി 🙏യേശുവേ നന്ദി 🙏യേശുവേ നന്ദി 🙏യേശുവേ നന്ദി 🙏യേശുവേ നന്ദി 🙏യേശുവേ നന്ദി 🙏🙏യേശുവേ നന്ദി 🙏യേശുവേ നന്ദി 🙏യേശുവേ നന്ദി 🙏യേശുവേ നന്ദി 🙏യേശുവേ നന്ദി 🙏യേശുവേ നന്ദി 🙏യേശുവേ നന്ദി 🙏യേശുവേ നന്ദി 🙏യേശുവേ നന്ദി 🙏യേശുവേ നന്ദി യേശുവേ നന്ദി 🙏യേശുവേ നന്ദി 🙏യേശുവേ നന്ദി 🙏യേശുവേ നന്ദി 🙏യേശുവേ നന്ദി 🙏യേശുവേ നന്ദി 🙏യേശുവേ നന്ദി 🙏യേശുവേ നന്ദി 🙏യേശുവേ നന്ദി 🙏യേശുവേ നന്ദി 🙏യേശുവേ നന്ദി യേശുവേ നന്ദി 🙏യേശുവേ നന്ദി 🙏യേശുവേ നന്ദി 🙏യേശുവേ നന്ദി 🙏യേശുവേ നന്ദി 🙏യേശുവേ നന്ദി 🙏യേശുവേ നന്ദി യേശുവേ നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🥰🥰🥰🥰🥰🥰

  • @shobanas4583
    @shobanas4583 8 днів тому +7

    അമ്മ മതാവ് ജോസഫ് അച്ഛനെ ദീർഘ ആയുസ് ആരോഗ്യവും സന്തോഷവും എന്നും പ്രധാനം ചെയ്യത്കൃപചെരി യണമേആ മേൻ

  • @JyothyJayakumar-d1p
    @JyothyJayakumar-d1p 8 днів тому +5

    മാതാവേ മോൾ ഡ്യൂട്ടിക്ക് കേറിയേക്കുവാ.. ഭയങ്കര കഷ്ടപ്പാട് ആണ് അമ്മേ 🙏🙏എല്ലാം നല്ലതായി ചെയ്യാനും സ്റ്റാഫ് എല്ലാം പറഞ്ഞു കൊടുക്കാൻ ulla
    മനസ് കാണിക്കണേ ഒരു മാനസിക വിഷമവും ഉണ്ടാവാതെ അമ്മ കരുതലായ് കൂടെ കാണണേ അമ്മേ 🙏🙏🙏🙏

  • @FemiBaiju-c2m
    @FemiBaiju-c2m 7 днів тому

    അമ്മ മാതാവേ എന്റെ വിശ്വാസം വർദ്ധിപ്പിക്കണമേ വിശ്വസ്തതയിലും വിശുദ്ധിയിലും നിത്യത വരെ ജീവിക്കാൻ എന്നെ അനുഗ്രഹിക്കണമേ

  • @thankamanis2344
    @thankamanis2344 8 днів тому +1

    കിരൺ ജീവിത പങ്കളിയെ തന്നു അനുഗ്രഹിക്കേണമേ ആമീൻ ✝️✝️

  • @sweetysebastian9525
    @sweetysebastian9525 8 днів тому

    അമ്മേ മാതാവേ ഞങളുടെ എല്ലാ ആവശ്യങ്ങളിലും അമ്മ മാധ്യസ്ഥം ഉണ്ടാകണമേ 🙏🏻

  • @gracybinu1438
    @gracybinu1438 8 днів тому +3

    എന്റെ അമ്മ മാതാവേ 🙏🙏🙏🙏

  • @SulojanaSulo
    @SulojanaSulo 8 днів тому +5

    മാതാവ് കൃപാസനം മാതാവ് സ്വർഗ്ഗസ്ഥനായ പിതാവേ

  • @BabyAnnamma
    @BabyAnnamma 8 днів тому

    അമ്മേ മാതാവേ എനിക്ക് പഠിക്കാൻ ബുദ്ധി തരണമേ എന്നെ അനുഗ്രഹിക്കണമെ

  • @yamunar3486
    @yamunar3486 8 днів тому +12

    മാതാവേ എന്റെ ഉടമ്പിടി പുതുക്കാൻ വരാൻ എനിക്കും മകനും സാധിക്കണേ ഭർത്താവിന്റെ മദ്യപാനം മാറ്റി തരേണമേ 🙏🙏🙏🌹🌹🌹🌹🌹🙏ww

  • @preethyjoseph9812
    @preethyjoseph9812 8 днів тому +1

    അമ്മേ വാഗ്ദാനം ത്തിന്റെ പേടകമേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണേ

  • @JyothyJayakumar-d1p
    @JyothyJayakumar-d1p 8 днів тому

    മാതാവേ കൃപ ചൊരിയനെ 🙏അമ്മേടെ പ്രേക്തീക്ഷീകരണത്തിന്റെ സാക്ഷി യാക്കിടെനെ 🙏🙏

  • @Ebroxff
    @Ebroxff 7 днів тому

    മാതാവേ എന്റെ ഉടമ്പടി പുതുക്കാൻ വരാൻ എനിക്കും സാധിക്കണേ ഭർത്താവിന് നല്ല ഒരു മനസ് വീണ്ടും കൊടുക്കേണമേ ആമേൻ

  • @binukuriakose6030
    @binukuriakose6030 8 днів тому +1

    🙏🙏🙏

  • @simonabraham9645
    @simonabraham9645 8 днів тому +1

    Amme mathave ente kadabharam neekki samadanam tharename amme ente unniyude shramangale sabhalamakkename anugrahikename 💔🥲🙏🙏✝️✝️🌷🌷🌷

  • @vijishobin8456
    @vijishobin8456 8 днів тому +1

    Amen

  • @rajaleshmis7758
    @rajaleshmis7758 8 днів тому

    ജപ്തിയിൽ നിന്നും എന്റെ കുടുമ്പത്തെ ഒഴിവാക്കി തരണേ അമ്മേ 🙏🙏🙏🙏🙏

  • @marianazareth7647
    @marianazareth7647 8 днів тому +1

    Ente amme najan thottu poyi amme ente udampadi prarthana kelkename ente kadam veetuvan Amma sahayekename

  • @jacobmathew9277
    @jacobmathew9277 8 днів тому

    മാതാവേ എന്റെ മകളുടെ പല്ലിന്റെ കേടു ഈശോ യുടെ നാമത്തിൽ മാറ്റി തരണമേ

  • @sreevidhyarajan2994
    @sreevidhyarajan2994 8 днів тому +1

    👏🏻👏🏻

  • @manjujacob9664
    @manjujacob9664 8 днів тому +1

    Enaimm monaim luckayaim pyshachikamaya shakthikalil ninnu rekshikanamai madhavai yeshuvai🙏🙏 njagaluda paisayuda bhudhimut illam Matti tharananai madhavai yeshuvai🙏🙏 enikum monum orupad kadam ondu oru rupa polum illatha aarum ariyatha koduthu veetan edayakanai madhavai yeshuvai🙏🙏 athu moolam vazhako preshnagalo ondakaruthai kathu kollanai madhavai yeshuvai🙏🙏

  • @shajithas437
    @shajithas437 8 днів тому +1

    Amma Mathave ✝️✝️🕯️🕯️😭😭🙏🙏🙏🙏

  • @BabyAnnamma
    @BabyAnnamma 8 днів тому

    എന്റെ അമേ ഈശോയെ എന്റെ പപ്പയുടെ മദ്യപാനം മാറ്റി കൊടുക്കണമെ
    അതുപോലെ എന്റെ Aunty- യുടെ അസുഖം മാറ്റി കൊടുക്കണമെ
    മാതാവേ എന്റെ അങ്ങളിന്റെ കടബാധ്യതകൾ എല്ലാം മാറ്റി കൊടുക്കണമ
    എന്റെ അമ്മച്ചിയുടെ രോഗങ്ങൾ മാറ്റി കൊടുക്കണമെ

  • @hemarosegonsalvas7714
    @hemarosegonsalvas7714 8 днів тому

    മാതാവേ പ്രാർത്ഥിക്കുമ്പോൾ ഉറക്കംവരുന്നു രക്ഷിക്കണമേ

  • @SheejaSharafudeen-s3f
    @SheejaSharafudeen-s3f 8 днів тому

    സമാധാവേ ഈ കട്ട കഷ്ടതകളിൽ നിന്ന് ഞങ്ങളെ രക്ഷപ്പെടുത്തി രക്ഷപ്പെടുത്തണം അമ്മ മാതാവേ

  • @anamikasathyan7534
    @anamikasathyan7534 8 днів тому +2

    കർത്താവായ യേശുവേ ഇത് എന്തൊരു വിധി രോഗങ്ങൾ കൊണ്ടും സാമ്പത്തിക പ്രശ്നം കൊണ്ടും ടെൻഷനായതു കൊണ്ട് ജീവിതം മടുത്തു എന്നിൽ കൃബ ചൊരി യാണമേ

  • @preethyjoseph9812
    @preethyjoseph9812 8 днів тому +1

    അമ്മേ കരുണ തോന്നണേ

  • @elsammathomas804
    @elsammathomas804 8 днів тому +1

    Amma bless and protect Aney and family shaju tibu Sumy all family’s and childrens sickness 🙏👏

  • @adoorvijaya1242
    @adoorvijaya1242 8 днів тому +2

    Ente makkalude asukham mattane amme 🙏

  • @Sajeev-t2h
    @Sajeev-t2h 7 днів тому

    അമ്മ മാതാവേ എന്റെ മഞ്ഞപ്പിത്ത രോഗം മാറ്റി തരണമേ 😭😭🙏🙏

  • @manjujacob9664
    @manjujacob9664 8 днів тому +1

    Enikum monumm illamm sahikanumm shakinum ulla kazhivu tharananai madhavai yeshuvai🙏🙏 enikum monum illam ulkollanulla kazhivu tharananai madhavai yeshuvai🙏🙏 enaim monaim luckayaim oro nimishavum aviduthai chirakin keezhil kathu kollanai madhavai yeshuvai🙏🙏 enikum monum orma shakthiyum vivekavum thannu anugrahikanai madhavai yeshuvai🙏🙏

  • @JollyKoshi-b7h
    @JollyKoshi-b7h 8 днів тому

    അമ്മേ മാതവേ കൈവിടല്ല തടസം മാറ്റി തരണമെ❤❤❤

  • @lissyjoseph-hh5sg
    @lissyjoseph-hh5sg 8 днів тому

    Amma njangalke oru kunjine thanne anugrehikaname ente corichil mattitharaname amen🙏🙏🙏

  • @JyothyJayakumar-d1p
    @JyothyJayakumar-d1p 8 днів тому +1

    മാതാവേ ഹരി തിരിച്ചു വരണേ 🙏🙏🙏എന്റെ മോൾക്ക്‌ വേണ്ടി 🙏അവരുടെ vivaham nadathi tharane 🙏🙏kripa undavane 🙏🙏🙏

  • @jvjgamer8096
    @jvjgamer8096 7 днів тому

    Amme, അടിയനെ, ഈ പാപിയെ anugrahikkane🙏🏻🙏🏻🙏🏻🙏🏻

  • @sreevidhyarajan2994
    @sreevidhyarajan2994 8 днів тому +3

    അമ്മ എനിക്ക് ഒരു ജോലി തരേണ്മ 👏🏻👏🏻👏🏻👏🏻

  • @jayaprakashMohanan
    @jayaprakashMohanan 8 днів тому +1

    പരിശുദ്ധ അമ്മ മാതാവേ

  • @Aarusworld1202
    @Aarusworld1202 8 днів тому +1

    Ammeeeee

  • @CeelinaPeter
    @CeelinaPeter 8 днів тому

    അമ്മ,മാതാവേ,കടബതിതകളാൽ,വിഷമിക്കുന്ന,എന്നെയും,എല്ലാവരെയും,സഹായിക്കണമേ❤

  • @jayapv165
    @jayapv165 8 днів тому

    ഏശപ്പാ അവൾക്ക് മനസ്സിന് സമാധാനം സന്തോഷവും കൊടുക്കണേ അവൾക്ക് കയറിക്കിടക്കാൻ ഒരു കൂരയും ഒരു ജോലിയും കൊടുത്ത് അനുഗ്രഹം കൊടുക്കേണമേ അമ്മ മാതാവേ

  • @hemarosegonsalvas7714
    @hemarosegonsalvas7714 8 днів тому

    🙏🙏🙏അമ്മേ മാതാവേ 🙏🙏🙏

  • @sumarajan4114
    @sumarajan4114 8 днів тому

    YesuveeArradana.avee..Avee.Avee.Mariya..🎉🎉🎉❤

  • @leelammathyparambil6047
    @leelammathyparambil6047 8 днів тому

    ആമേൻ മാതാവേ

  • @bindhusunil6286
    @bindhusunil6286 7 днів тому

    അമ്മേ എന്റെ മോന്റെ വിസ തടസം മാറ്റി തരണേ മാതാവ് എന്നിൽ കരുണ നിറയെനെ അമ്മേ 🙏🏻🙏🏻🙏🏻🙏🏻

  • @SindhuBabu-oy6ns
    @SindhuBabu-oy6ns 7 днів тому +2

    അമ്മേ കടങ്ങൾ തീരാൻ വഴി തുറക്കണേ

  • @thankamanis2344
    @thankamanis2344 8 днів тому

    അമ്മേ 26/10/24ജപ മല റാലിക്ക് വരാൻ മാതാവേ അനുഗ്രഹിക്കേണമേ ആമീൻ 🙏🙏🙏

  • @matthewpurackal2426
    @matthewpurackal2426 8 днів тому

    Praise the Lord Amen

  • @lailalailavk163
    @lailalailavk163 8 днів тому

    Ammea mathave kadabharathal vishamikinna ellaverum samarpihu prarthikunnue 🙏 Amean 🙏🌹 Aveamaria 🙏🌹

  • @BinduGopan-bq7yo
    @BinduGopan-bq7yo 8 днів тому

    യോശുവേ നന്ദി അമ്മ മാതാവേ എന്റെ ഭാർത്താവിന് മേസ്തിരി പണിയാണ് കട്രാക്ക് മായി പിണങ്ങി ഇപ്പോൾ ജോലിക്ക് പോയിട്ട് ഒന്നര മാസമായി ദൈവമോ ജോലിക്ക് കട്രാക്ക് വിളിച്ച് ജോലിക്ക് പോകാനുള്ള മനസ് കൊടുക്കാണമേ എനിക്ക് | Kete പരീക്ഷഎഴുതിട്ടും എഴുതിട്ടും ജയിക്കുന്നില്ല. എന്റെ മാതാവേ ഇന്നി എഴുതുന്ന പരീക്ഷ ജയിക്കണമേ. ഒരു ഗവൺമെന്റ് ജോലി ലഭിക്കണമേ . എന്റെ 2 മക്കളെയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു. അമ്മമാതാവേ അങ്ങ് കാത്ത് കൊള്ളണമേ. യേശുവേ നന്ദി യേശുവേ സ്ത്രം

  • @sumarajan4114
    @sumarajan4114 8 днів тому

    Arradana...
    Avee..Avee..AveeMariya🎉❤

  • @sumarajan4114
    @sumarajan4114 8 днів тому

    KarthavaneAnta.Bharthaveee..Amen

  • @sumarajan4114
    @sumarajan4114 8 днів тому

    Amen🎉❤

  • @sumarajan4114
    @sumarajan4114 8 днів тому

    Karthavane.Anta.Karthavee..Amen

  • @thomasluke2900
    @thomasluke2900 8 днів тому

    Halleluijah Halleluijah Halleluijah Halleluijah Halleluijah Halleluijah Halleluijah 🙏 🙏🙏🙏🙏🙏🙏

  • @SreeKumar-ls8yj
    @SreeKumar-ls8yj 8 днів тому

    അമ്മേ കൃപാസനം പ്രസാദവരമാതാവേ എന്റെ കുടുംബത്തിനായി ഞാൻ ചെയ്ത ഉടമ്പടി പാലിക്കാൻ എനിക്ക് ശക്തി തരേണമേ🙏എന്റെ കുടുംബത്തിന് കൃപയേകൻ ഈശോയിൽ ഞങ്ങളെ സമർപ്പിക്കേണമേ 🙏 യേശുവേ നന്ദി സ്തുതി ആരാധന മഹത്വം ഹാലേലൂയ്യ സ്തോത്രം 🙏🙏🙏

  • @sreeja.psreeja9933
    @sreeja.psreeja9933 8 днів тому +4

    അമ്മേ എന്റെ മകന് ജോലി സ്ഥലത്ത് താമസിച്ചു ജോലി ചെയ്യാൻ അനുകൂല സാഹചര്യം നൽകേണമേ

  • @MetildaJoseph-j4n
    @MetildaJoseph-j4n 8 днів тому

    അമ്മേ നന്ദി ഇന്ന് രാവിലെ മുതൽ ഈ നിമിഷം വരെ കാത്തു പാലിച്ചതിനു ഒരു കോടി നന്ദി സ്തുതി ആരാധന മഹത്വം നാളെ എന്റെ കുടെ ഒന്ന് ഹോസ്പിറ്റലിൽ വരേണമേ നിന്റെ കൃപ എന്നും എന്നിൽ ഉണ്ടാകേണമേ അമ്മേ ഞാനും എന്റെ കുടുംബവും സാമ്പത്തികമായും ഒത്തിരി ബുദ്ധിമുട്ടിൽ ആണ് അമ്മേ അമ്മേ നിന്റെ സ്നേഹം എളിമ കൃപ എല്ലാം എന്നിൽ ഉണ്ടാകണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @rajaleshmis7758
    @rajaleshmis7758 8 днів тому

    കടം വീട്ടാൻ ഒരു വഴി കാണിച്ചു തരണേ അമ്മേ 🙏🙏🙏🙏🙏

  • @jobyputhussery8289
    @jobyputhussery8289 8 днів тому

    അമ്മേ മാതാവേ എനിക്കു ബ്ലഡ്‌പ്രഷർ കൺട്രോൾ ആക്കി തരണമേ,മനസിനു സന്തോഷാവും രോഗസൗക്യവും നൽകണമേ...

  • @sumarajan4114
    @sumarajan4114 8 днів тому

    Yesuvee..Arradana...🎉❤

  • @ajithasasankan5782
    @ajithasasankan5782 7 днів тому

    അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തിൽദുഷ്ടശക്തികൾ കുന്നു കൂടിയിരിക്കുകയാണ അതിനെ എല്ലാ o പാതാളത്തിൽചവിട്ടി താഴ്ത്തണമോ മാതാവേ കർത്താവേ .

  • @g_ammu_
    @g_ammu_ 8 днів тому

    എന്റെ മോന് നല്ലൊരു ജോലികിട്ടാനുള്ള അനുഗ്രഹവും അഭിഷേകവും ഉണ്ടാകണേ 🙏🏻🙏🏻🙏🏻🙏🏻

  • @manjujacob9664
    @manjujacob9664 8 днів тому +1

    Ammai madhavai yeshuvai🙏 enta monu eduthu side muzhuvanum vedanaya neeru erakam ondu cholostrol kooduthala fatty liver stone naduvinum vedanaya neeru erakam ondu Matti tharananai madhavai yeshuvai🙏🙏 eniku anxiety ondakaruthai kathu kollanai madhavai yeshuvai🙏 eniku naduvinum vedanaya Matti tharananai madhavai yeshuvai🙏🙏 eniku nenchathum brustinum vedanaya Matti tharananai madhavai yeshuvai🙏🙏 enikum monum luckayum aayusum aarokyavum manasinu dhairyavum samathanavum thannu anugrahikanai madhavai yeshuvai🙏🙏 eniku sothamaye kulikanum veetilai jole illam chaiyanum yatra chaiyanum aayusum aarokyavum manasinu dhairyavum samathanavum thannu anugrahikanai madhavai yeshuvai🙏🙏

  • @rajaleshmis7758
    @rajaleshmis7758 8 днів тому

    എന്റെ ഉണ്ണിയെ എനിക്കു തിരിച്ചു തരണേ അമ്മേ 🙏🙏🙏🙏🙏

  • @sheebapeyton1604
    @sheebapeyton1604 8 днів тому

    Amme njangalude prarthana kelkename,kaividalle 🙏🙏🙏🙏🙏❤❤❤❤

  • @mayasatheesh563
    @mayasatheesh563 8 днів тому

    എന്റെ അമ്മേ ജോസഭച്ഛനെ കാത്തോളണേ

  • @mayasatheesh563
    @mayasatheesh563 8 днів тому

    എന്റെ അമ്മേ ജോസഭച്ഛനെ കാത്തോളണേ 🎉🎉🎉❤

  • @SheejaSharafudeen-s3f
    @SheejaSharafudeen-s3f 8 днів тому

    അമ്മ മാതാവേ ജനുവരി 22 ആം തീയതി പ്രമാണം എടുത്തു പലിശ ചെയ്തു തരണേ സൊസൈറ്റി ഇരിക്കുന്ന പ്രമാണം എടുക്കുന്ന അമ്മ മാതാവിന്റെ കൃപയും കാരുണ്യവും ചൊരിയണമേ

  • @RajaniRajan-je8ps
    @RajaniRajan-je8ps 8 днів тому

    നിന്റെ മാതാവേ എന്റെ വീട് പണി പൂർത്തിയാക്കി തരണം മാതാവേ😭😭😭😭😭😭😭 മാതാവേ അത്ഭുതം പ്രവർത്തിച്ച 😭😭😭😭😭😭 കാത്തുകൊള്ളും അനുഗ്രഹിക്കണേ മാതാവേ എന്റെ കുടുംബത്ത് കാക്കണേ മാധവൻ ഞങ്ങൾ ദുഃഖത്തിലാ മാതാവേ കുടുംബം യേശുവേ നന്ദി🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sumageorge2276
    @sumageorge2276 8 днів тому

    Amme mathave molku thakathaya thunaye kanichutharaname

  • @PriyaGeorge-s3g
    @PriyaGeorge-s3g 8 днів тому +1

    എന്റെ മാതാവേ എന്റെ കടങ്ങൾ ഒത്തിരി ആണ് ഭർത്താവ് ജോലി ക്ക് പോയി കിട്ടുന്ന രൂപ എന്റെ കൈയിൽ തരാൻ മനസ്സ് തോന്നിക്കണമേ ഞങ്ങളുടെ കടങ്ങൾ തീർക്കാൻ അനുഗ്രഹിക്കണമേ അമ്മേ. ആമ്മേൻ 🙏🏻🙏🏻🙏🏻❤️❤️❤️

  • @sabuabraham576
    @sabuabraham576 8 днів тому

    Amme anuvine kaividarithe

  • @SheejaSharafudeen-s3f
    @SheejaSharafudeen-s3f 8 днів тому

    അമ്മ മാതാവേ സൊസൈറ്റി ഇരിക്കുന്ന പ്രമാണത്തിന് പലിശ ചെയ്തു തരണേ

  • @PriyaGeorge-s3g
    @PriyaGeorge-s3g 8 днів тому +1

    എന്റെ മാതാവേ മോൾ പഠിക്കാൻ വിദേശത്തു പോകാൻ വീണ്ടും പേപ്പർ വർക്ക്‌ ഈ മാസം പകുതി ആകുമ്പോൾ തുടങ്ങും ഇനിയും ഒരു തടസ്സം ഉണ്ടാകാതെ അമ്മ കാത്തു കൊള്ളണമേ ആമ്മേൻ ആമ്മേൻ ആമ്മേൻ 🙏🏻🙏🏻🙏🏻❤️❤️❤️

  • @SheejaCg-o8g
    @SheejaCg-o8g 8 днів тому

    എന്റെ മാതാവെ എന്റെ മകൻ ഷാഹുലിന്റെ വിവാഹം 2024 നവംബർ 30 - തിനുള്ളിൽ നടക്കണമെ

  • @jecentstube7802
    @jecentstube7802 8 днів тому

    കർത്താവെ ജോസഫ് അച്ഛനെ കത്തോണേ

  • @PriyaGeorge-s3g
    @PriyaGeorge-s3g 8 днів тому +1

    എന്റെ മാതാവേ അമ്മുവിനെയും റോണി യെയും സമർപ്പിക്കുന്നു ദാനമായി കൊടുത്ത പൈതലിനെയും സമർപ്പിക്കുന്നു അനുഗ്രഹിക്കണമേ. റോണി മോന്റെ ഓട്ടം എല്ലാം ക്യാൻസൽ ആയി പോകുന്നു. എന്റെ മാതാവേ മോന്റെ ഓട്ടത്തിന് തടസങ്ങൾ നീക്കി അനുഗ്രഹിക്കണമേ ആമ്മേൻ എന്റെ മാതാവേ അവർക്ക് വിദേശത്ത് പോകാൻ അനുഗ്രഹിക്കണമേ ആമ്മേൻ ആമ്മേൻ ആമ്മേൻ 🙏🏻🙏🏻🙏🏻❤️❤️❤️

  • @rajaleshmis7758
    @rajaleshmis7758 8 днів тому

    കവിതയ്ക്ക് കൊടുക്കാൻ ഉള്ള പൈസ കൊടുക്കാൻ ഒരു വഴി കാണിക്കണേ അമ്മേ 🙏🙏🙏🙏🙏🙏🙏

  • @aleyammasamuel3839
    @aleyammasamuel3839 8 днів тому

    Amma mathave ente Kochumolude Samsarichanulla Bhuthimutte Mattitharename

  • @treasaleya1277
    @treasaleya1277 5 днів тому

    Amma mathave enta kudubhatha anugrahikaname. Enta kunjina roogapidakalil nenum kathu parepalikaname 🙏🙏kudumbhasamathanam nalkaname🙏joli makhalayil njagalku uyarcha undakaname... Thakarna avasthayilnenum njagala sambrakshikanama 🙏🙏🙏q

  • @DeepaJayan-u2m
    @DeepaJayan-u2m 8 днів тому +1

    അവേ മരിയ

  • @Jin35366
    @Jin35366 8 днів тому +1

    നന്മ നിറഞ്ഞ മറിയമേ സ്വസ്തി മാതാവേ എൻ്റെ മോളുടെ മുഖത്തുണ്ടായ, കുരുകളെല്ലാം മാറാണെ പഴയ ആരോഗ്യം തിരിച്ചു കിട്ടണേ മാതാവേ നാളത്തെ ലോട്ടറിക്ക് ഞങ്ങളുടെ കടം വീട്ടാനുള്ള എന്തെങ്കിലും ഉണ്ടാവൻ അമ്മേ അൽഭുതം സംഭവിക്കണേ കടം വീട്ടാൻ അനുഗ്രഹിക്കണേ ആമേൻ ആമേൻ ആമേൻ

    • @jecentstube7802
      @jecentstube7802 8 днів тому

      അമ്മേ മാതാവേ കാനഡയിൽ ജോലി ഉള്ള എന്റെ മോൻ ഷിനോബ് വര്ഗീസ് ന് pr കൊടുത്ത് അനുഗ്രഹിക്കേണമേ

    • @jecentstube7802
      @jecentstube7802 8 днів тому

      മാതാവേ അമ്മ മോന്റെ കു‌ടെ ഉണ്ടാവണം അവനു വിവാഹപ്രയം ആയി അവനു ചേർന്ന പെണ്ണിനെ കാണിച്ചു തരണം അമ്മയുടെ ചിറകിന്റെ കീഴ് കാത്തു കൊള്ളണമേ

    • @jecentstube7802
      @jecentstube7802 8 днів тому

      അമ്മേ എന്റെ മക്കൾക്ക്‌ പരിശുദ്ധ ആത്മാവിനെ കൊടുക്കണമേ

  • @ArathyM-qo3nv
    @ArathyM-qo3nv 8 днів тому +1

    Amma mathave ente second sem bsc nursing exam ee December 17,19 dhivasangalil nadakkum.nallathupole padichezhuthanulla budhishakthi tharame speedil ezhuthan sahayikkaname .🙏🏻🙏🏻
    Practical examinu eluppumulla question kittaname🙏🏻🙏🏻
    Amma mathave ente ammayude naduvile preshnam Matti kodukkaname🙏🏻🙏🏻ammaykk sthiramayi anganvadil joli kittaname🙏🏻🙏🏻ammachiyammedeyum appuppanteyum vayyazhika mattikodukkaname 🙏🏻
    Sambathika uyarcha tharaname🙏🏻🙏🏻
    Njangalude kadangal mattaname🙏🏻🙏🏻
    Achanum ente aniyanum nallath mathram varuthanm 🙏🏻🙏🏻

  • @bindhyakt8329
    @bindhyakt8329 8 днів тому

    അമ്മേ എൻ്റെ എല്ലാ vaziynu പോയി ഇപ്പോ ഉള്ള കടം വീട്ടി തരണം

  • @rajaleshmis7758
    @rajaleshmis7758 8 днів тому

    ഉണ്ണിയുടെ സ്നേഹം എനിക്ക് തിരിച്ചു തരണേ അമ്മേ 🙏🙏🙏🙏🙏

  • @SulojanaSulo
    @SulojanaSulo 8 днів тому +2

    നാളെ ഞാൻ അമ്മയുടെ അടുത്ത് വരുന്നുണ്ട് അച്ഛനെ കാണാൻ എനിക്ക് അവസരം ഉണ്ടാക്കി തരണേ ജൂലിയുടെ കാര്യം അച്ഛൻ പ്രാർത്ഥിക്കണം പറ്റത്തില്ല ജോലിയില്ലാതെ എനിക്ക് ജീവിക്കാൻ വേറെ മാർഗം ഒന്നുമില്ല എനിക്ക് ആരുമില്ല അനുഗ്രഹിക്കണേ

  • @SheejaSharafudeen-s3f
    @SheejaSharafudeen-s3f 8 днів тому

    അമ്മ മാതാവേ ജനുവരി 22 നേപ്ര പോലും എന്റെ കയ്യിൽ ചിലവ് അമ്മ മാതാവേ

  • @vinojvs7427
    @vinojvs7427 8 днів тому

    Mathave.Thadasaggal.Matti.Tharene.❤❤❤🙏🙏🙏

  • @sandhyaraghavan2569
    @sandhyaraghavan2569 7 днів тому

    Jay chetten anne snehikkenme Amen 🙏🙏🙏🙏🙏🙏

  • @rajaleshmis7758
    @rajaleshmis7758 8 днів тому

    ഉണ്ണിയുടെ സ്നേഹം എനിക്ക് നഷ്ടപ്പെടാൻ edaakally അമ്മേ 🙏🙏🙏🙏

    • @annierappai3754
      @annierappai3754 8 днів тому

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @diyasini3650
    @diyasini3650 8 днів тому

    🙏🏻🙏🏻🙏🏻🌹

  • @ArathyM-qo3nv
    @ArathyM-qo3nv 8 днів тому +1

    Amma mathave ente pallinte karyam ethrayum pettenn Sheri akki tharaname . 🙏🏻🙏🏻

  • @ajithasasankan5782
    @ajithasasankan5782 7 днів тому

    അമ്മമാതാവേ ഇന്നു നടന്ന ബസ്സിന്റെ ടെസ്റ്റിൽ പാസായി കിട്ടി മാതാവിനും തിരുകുമാരന് ഒരായിരം നന്ദി ഹലേലൂയ്യാ

  • @SindhuBabu-oy6ns
    @SindhuBabu-oy6ns 7 днів тому +1

    അമ്മേ മോന്റെ ഫീസ് അടയ്ക്കാൻ ഒരു വഴി തുറക്കണേ

  • @MiniGawthaman
    @MiniGawthaman 8 днів тому

    Amme appaye October 14nu enikku santhosham tharane appa

  • @sherinejoseph2921
    @sherinejoseph2921 8 днів тому

    Ente kunjinte mel karunayayirikkaname.

  • @AswathyAswathy-fm5vq
    @AswathyAswathy-fm5vq 8 днів тому

    Ammemathave njan innu poyya Ella makalleyum ammemathavette madistham unddakkanne

  • @ambrosemichale1198
    @ambrosemichale1198 8 днів тому

    Pray for Charles Michale Augustine ❤️

    • @annierappai3754
      @annierappai3754 8 днів тому

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤