പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ ഏതൊക്കെയാണ്?💪How Much Protein Are You Getting from Food? 🍗Malayalam

Поділитися
Вставка
  • Опубліковано 6 лип 2024
  • Proteins are made of amino acids, some of which are essential, which means that you need to get those proteins from your food itself. But, Indian food is very poor in proteins! Most persons in Kerala hardly get the minimum daily recommended protein from our food.
    In this video, Dr Prasoon talks about proteins, their functions, uses, and the protein content of some of the most common food in Kerala. All you need to do is, figure out the daily protein intake and if you are deficient, start eating more protein-rich food or take protein powder supplements..!
    #ProteinFood #ProteinContent #Malayalam #KeralaFood #OnlineDoctor #ProteinDiet #AminoAcid #EssentialAminoAcids #KeralaDiet #HealthyFood
    Download the protein content PDF here -
    docs.google.com/spreadsheets/...
    Consult doctors on the Dofody app and get advice on your health -
    dofody.app.link/84WQOScoHbb
    0:00 Intro
    0:20 What is protein?
    2:49 What are the functions & uses of proteins?
    4:17 Animal & Plant foods that have proteins
    9:05 Mix different food to get all proteins
    9:37 Find out your daily protein intake
    10:11 Conclusion
    Hope you liked this video! Kindly Share This video, we would really appreciate it if you subscribe to our UA-cam channel. While subscribing, don't forget to click on the bell icon, so that you do not miss any of our upcoming videos. You can ask our experienced doctors any questions and get the answers anytime anywhere. Simply visit our website or download the app!
    Dofody website - www.dofody.com
    Dofody android app - play.google.com/store/apps/de...
    Download from Apple App Store - apps.apple.com/in/app/dofody-...
    Like our Facebook page at - / dofody
    Instagram - / channel
    Twitter - / dofody

КОМЕНТАРІ • 125

  • @krslifeline2968
    @krslifeline2968 2 роки тому

    Doctor .Thank you very much
    Ethpola potassium magnesium kurichu oru
    Vidio cheyyamo please 👌👌👌👌

  • @SunilSunil-yf1qf
    @SunilSunil-yf1qf 2 роки тому +5

    Very valuable information.. Thank you doctor 👍

  • @abinvincent482
    @abinvincent482 Рік тому

    Awesome very nice to listen to protein content and very neatly delivered 🖤

  • @sujathas4423
    @sujathas4423 2 роки тому

    Thanks doctor, thyroid ullavaru kazhikavunna proteins anthokeyanu please?

  • @mup56788
    @mup56788 2 роки тому

    Thank you sir, good information

  • @HealthtalkswithDrElizabeth
    @HealthtalkswithDrElizabeth 2 роки тому +7

    സാധാരണ ആളുകൾക്ക് മനസ്സിലാവുന്ന രീതിയിൽ വളരെ ലളിതമായി തന്നെ ഡോക്ടർ പറഞ്ഞു തന്നു.നല്ല വീഡിയോ ആയിരുന്നു ഡോക്ടർ 😊

  • @bijomathew2762
    @bijomathew2762 3 місяці тому

    How to know how much calcium required in body, how can we consume calcium without the over usage and the problem related to this

  • @rameeskk8171
    @rameeskk8171 2 роки тому

    Doctor enikk oru divassam 5to6glass vellam koodikaan pattunnullo Athil kooduthal kodikkaan sramichappol kidney vedana edukkunnu blood test Altra sound scanum cheythu normal aannu
    Pinne vedhana varunnath

  • @gpt12341
    @gpt12341 2 роки тому

    Please suggest a good diet for pure vegans

  • @shamnadvk
    @shamnadvk 2 роки тому

    Thank you so much 🥰

  • @jigj700
    @jigj700 2 роки тому +1

    🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔Profien foodil protein matramala carbsum baakyulla sadnagalum undavilley???....so protinil concentrate chayumbol baaki ulla sadanglokey koodiyal sharirathil cholestrol aganyulla -ve effects undavilley🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔

  • @sudhaprasannan4660
    @sudhaprasannan4660 2 роки тому +1

    Ok sir. Protein video wait

  • @divyavv8354
    @divyavv8354 2 роки тому

    Thank you Dr

  • @Faizsmileline
    @Faizsmileline 2 роки тому

    Useful information

  • @farooqueumar5945
    @farooqueumar5945 2 роки тому

    Thank you doctor ❤️

  • @seemasuresh1032
    @seemasuresh1032 2 роки тому +1

    Protien alergi video chaiyyumo

  • @shalininair6488
    @shalininair6488 2 роки тому

    Dr. ഒരു low carb diet video ചെയ്യാമോ please

    • @doctorprasoon
      @doctorprasoon  2 роки тому

      ua-cam.com/video/zDkDYi3G2lA/v-deo.html

  • @sivadassahadev7606
    @sivadassahadev7606 2 роки тому

    Thank you sir 🙏

  • @kannanmuthuvila3395
    @kannanmuthuvila3395 2 роки тому

    Dr യൂറിക് അസിഡ് ഉള്ള ഒരുപാട് പേർക്ക് ജിമ്മിൽ പോയി ശരീരം ബോഡി ഷെയിപ് ആക്കണം എന്നുണ്ട് അവർക്ക് ജിമ്മിൽ പോയിട്ട് കഴിക്കാൻ ഉള്ള ഫുഡ് അങ്ങനെ ഒരു വീഡിയോ ചെയ്യാമോ pls sar

  • @abdulmajeedvisharaalhamthu1579
    @abdulmajeedvisharaalhamthu1579 2 роки тому +1

    Thanks

  • @ManojKumar-wi2xl
    @ManojKumar-wi2xl 2 роки тому +1

    എനിക്കിഷ്ടം നെത്തോലി👍

  • @indian2bharath634
    @indian2bharath634 2 роки тому +3

    Peanut is a low cost ,protein food and egg also good.

  • @minianil164
    @minianil164 2 роки тому +5

    Adhikam aarum cheythittillatha topic.. thank you doctor.. waiting for next episode..ethokke protein powder aanu nallathu,athinte quantity iva koodi add cheythal nannayirunnu

    • @pramodh67
      @pramodh67 2 роки тому

      ഞാൻ അബുദാബി ഇൽ ഫിറ്റ്നസ് trainer ആയിട്ടു വർക്ക്‌ ചെയ്യുകയാണ്.ഫിറ്റ്നസ് ആയി ബന്ധപ്പെട്ടു എന്തെങ്കിലും doubt ഉണ്ടെങ്കിൽ എന്നോട് ചോദിച്ചാൽ മതി. Thanks

    • @doctorprasoon
      @doctorprasoon  2 роки тому +1

      sure

    • @Happyfamily53535
      @Happyfamily53535 2 роки тому

      @@pramodh67 yengana chodikkum. Whatsapp nmbr

    • @harseen102
      @harseen102 2 роки тому

      @@pramodh67 bulk cheyyaan nalla food eaathaa?

    • @sheeja.b
      @sheeja.b 2 роки тому

      Kraaahhh thfoooo podeee

  • @trumpk7019
    @trumpk7019 2 роки тому

    Good video, സർ നമുക്ക് ആവശ്യമായ zinc നെ കുറിച്ച് വീഡിയോ ചെയ്യുമോ

  • @nimanazimuddin5695
    @nimanazimuddin5695 2 роки тому

    Diabetic patients nu curd daily kazhamo

  • @MalcolmX0
    @MalcolmX0 2 роки тому

    Thanks 🤩

  • @sandeepallarumsuper5463
    @sandeepallarumsuper5463 Рік тому

    സൂപ്പർ ഡോക്ടർ

  • @vasudev2103
    @vasudev2103 2 роки тому

    യൂറിക് ആസിഡ് ullavar protiene powder kazhikkamo?

  • @indhukr8650
    @indhukr8650 2 роки тому +4

    My favourite protein foods are chicken. Egg..green gram. Curd..beans..

    • @hashimv.s.muhammed9265
      @hashimv.s.muhammed9265 2 роки тому

      എൻ്റെ വയസ്സ് 51
      Wt 76
      Exercise ചെയ്യുന്നുണ്ട്
      എന്നാല് ജോയിൻ്റ്സ് വേദനയോടെ നീരു വരുന്നു. കൈമുട്ട്, കാൽപാദം, കാൽമുട്ട് ഇവിടെ തുടർച്ചയായി മാറി മാറി വരുന്നു

    • @sheeja.b
      @sheeja.b 2 роки тому

      @@hashimv.s.muhammed9265 ha ha ha ha 😂😂

    • @Fayis1341
      @Fayis1341 8 місяців тому

      @@hashimv.s.muhammed9265normal exersice il karyam illa
      Gymil poy weight train cheyyanam ennal mathrame muscle stregth veru. Appo
      Mathrame sandhivedhana korayu

  • @renithofficials5175
    @renithofficials5175 2 роки тому

    Hello sir smoking stop cheyn ulla video cheyamo , alla videosillum side effects matharam paranj anu video angane stopcheyam anum treatment pattiyum parayamo

    • @doctorprasoon
      @doctorprasoon  2 роки тому

      njan 2 kollam munpe video cheythitund.. english aano ennu oru doubt..

    • @renithofficials5175
      @renithofficials5175 2 роки тому

      @@doctorprasoon oru new video cheyo? smoking stop cheyan anu!

  • @jomolgeorge3239
    @jomolgeorge3239 2 роки тому

    Thanks ❤️

  • @ashchimban
    @ashchimban 2 роки тому

    Thanks 🙏🥰🥰🥰

  • @ayishanalar8860
    @ayishanalar8860 11 місяців тому

    Tnx🥰 dr

  • @rajmohanmohan8489
    @rajmohanmohan8489 2 роки тому

    Great my friend

  • @kannurkaranappu
    @kannurkaranappu Рік тому

    സൂപ്പർ ❤️

  • @sha-vr8cf
    @sha-vr8cf 2 роки тому

    waiting ur appointment in dofody

  • @reallygaming7241
    @reallygaming7241 2 роки тому +1

    Egg, milk

  • @sajikumar13
    @sajikumar13 2 роки тому

    Good post

  • @rameeskk8171
    @rameeskk8171 2 роки тому

    Body weight cheyyaan vendi vellam kooduthal kudikkan sramichathaayirunnu

  • @ibrahimbadhsha7328
    @ibrahimbadhsha7328 2 роки тому

    Chicken, eggs, fat free yoghurt

  • @bijuaugustine2159
    @bijuaugustine2159 2 роки тому

    My protien chicken meat and eggs

  • @abhinandsbabu8152
    @abhinandsbabu8152 2 роки тому

    Human bodyil agana anu energy produce
    Protein il nennano carbs il ninnano fat nennano?

  • @akpkollam8386
    @akpkollam8386 2 роки тому +1

    മെറ്റബോളിക് സിo ഡന്റ് ഠ കുറിച്ച് വീ ഡി യോ വേണം

  • @narueart1092
    @narueart1092 2 роки тому +1

    Soyabean

  • @shinysvlogs9895
    @shinysvlogs9895 2 роки тому +1

    Egg Anu ishttam Pinne nuts

  • @mohanmohan7770
    @mohanmohan7770 2 роки тому

    Very good

  • @vasu7208
    @vasu7208 Рік тому

    Daily alfahm kazhikamo

  • @suhaibponnani3402
    @suhaibponnani3402 2 роки тому

    ക്രോം ഡിസീസ് കുറിച്ച് ഒരു വീഡിയോ

  • @rajeevpandalam4131
    @rajeevpandalam4131 2 роки тому

    good

  • @bharathrajkr567
    @bharathrajkr567 2 роки тому +1

    👏

  • @shinysvlogs9895
    @shinysvlogs9895 2 роки тому +1

    😍😍😍

  • @sha-vr8cf
    @sha-vr8cf 2 роки тому

    great

  • @shaarifshaarif9164
    @shaarifshaarif9164 2 роки тому

    Whey protein

  • @thankan2006
    @thankan2006 2 роки тому

    Sir
    Will you pls do a video about DVT(Deep Vein Thrombosis)

    • @doctorprasoon
      @doctorprasoon  2 роки тому

      i will try , thankyou for the suggestion

  • @actingmydream78
    @actingmydream78 2 роки тому

    Thank you somuch sir ❤❤❤

  • @justthetimingofyourlife
    @justthetimingofyourlife 11 місяців тому

    Thank you sir..njan weight kurakyunnud..അതിൽ ഫുഡ് കുറച്ചിട്ടാണ് ചെയ്യുന്നത്...പ്രോട്ടീൻ ഒക്കെ വേണം le..😂😂 iny ശ്രദ്ധിക്കാം

  • @rejirajan8061
    @rejirajan8061 2 роки тому

    ❤️

  • @user-pv1bw4xu2t
    @user-pv1bw4xu2t 2 роки тому

    💪💪

  • @bannanizam5200
    @bannanizam5200 9 місяців тому

    👍👍👍

  • @binumonkk8542
    @binumonkk8542 2 роки тому

    🎉🎉👍

  • @muneerchemnad8352
    @muneerchemnad8352 2 роки тому

    Dr ഞാൻ 10 മാസത്തിനുള്ളിൽ 13 കിലോ ഭാരം കുറഞ്ഞു എന്താണ് കുറയാൻ കാരണം ഇപ്പോൾ with 62kg. 10 മാസം മുബ് 75 Kg ഉണ്ടായിരുന്നു. Dr ടെ മു ബെൽ നബർ അയച്ച് തരുമോ

    • @doctorprasoon
      @doctorprasoon  2 роки тому

      unexplained weight loss full body checkup venam.. aduthulla hospital kaniku..

  • @rajeevpandalam4131
    @rajeevpandalam4131 2 роки тому +2

    Dr - വൃക്കരോഗികൾക്ക് പ്രോട്ടീൻ ഭക്ഷണം കഴിക്കാൻ പറ്റില്ലല്ലോ - അപ്പോൾ അവർക്ക് പ്രോട്ടീൻ എവിടെ നിന്ന് കിട്ടും.

  • @vinuvinod9425
    @vinuvinod9425 2 роки тому

    സാർ വയറിനകത്തെ ആസിഡ് ലെവൽ അളക്കാൻ വല്ല.. ടെസ്റ്റും ഉണ്ടോ . ഉണ്ടെങ്കിൽ ഏത് ടെസ്റ്റ് ... ഒന്നു പറഞ്ഞു തരാമോ ....കാരണം കാണാത്ത .... ഉദരസംബന്ധമായ... അസുഖം കൊണ്ട്.. നടക്കാൻ തുടങ്ങിയിട്ട് ... വർഷം ''10 കഴിഞ്ഞു .... ഒരു വിധം ഡോക്ടർമാരെ മുഴുവൻ കാണിച്ചിട്ടുണ്ട് ഒരു കുറവും. ഇല്ല..

    • @doctorprasoon
      @doctorprasoon  2 роки тому +1

      gastroscopy cheythitundo?

    • @vinuvinod9425
      @vinuvinod9425 2 роки тому

      @@doctorprasoon endoscopy, colonoscopy എന്നിവ ചെയ്തിട്ടുണ്ട്. gastroscopy ചെയ്തിട്ടില്ല

  • @Mahmadullah591
    @Mahmadullah591 Рік тому +1

    Peanut Butter 💪💪

  • @vinodchandran001
    @vinodchandran001 2 роки тому

    Dr., I am 47 with no BP, Diabetes. consumes 1 scoop of whey protein daily with 1 hour exercise at Gym. Is it ok to proceed with 1 scoop of whey protein?

  • @maddyspropa2678
    @maddyspropa2678 2 роки тому

    സോയ കംപ്ലീറ്റ് പ്രോട്ടീൻ അല്ലേ ഡോക്ടർ

  • @narueart1092
    @narueart1092 2 роки тому

    Beef liver

  • @littleflower7893
    @littleflower7893 2 роки тому

    ഏതാണ് നല്ല പ്രോട്ടീൻ പൌഡർ

    • @doctorprasoon
      @doctorprasoon  2 роки тому +1

      njan ee vishayithil oru video cheyaam...

  • @kappilkappil9024
    @kappilkappil9024 2 роки тому

    മൂത്രത്തിൽ പത കാണുന്നത് പ്രോട്ടീൻ ശരീരം പുറംതള്ളുന്നതാണോ ഇത് ശരീരത്തിന് ഏത് രീതിയിലാണ് പ്രശം ഉണ്ടാക്കുന്നത്

    • @doctorprasoon
      @doctorprasoon  2 роки тому

      proteinte alavu nokiyaal mathrame kuduthalaano ennu parayan sadikulu.. protein ethra kudiyaalum bloodil alenkil bodiyil nikanam.. urine povaan padillaa..

  • @kalabhavanchakra7854
    @kalabhavanchakra7854 2 роки тому

    സാർ ഞാൻ ഹോർ ലകസ് വാങ്ങി കഴിക്കുണ്ട് അതിൽ വേ പ്രോട്ടിൻ ഉണ്ടന്നാണ് കമ്പനി പറയുന്നത് എന്നാൽ .ഇതിൽ വേ പ്രോട്ടിൻ അടങ്ങിട്ടുണ്ടോ ഇത് കഴിച്ചാൽ വേ പ്രോട്ടിൻ്റെ ഗുണം കിട്ടുമോ

  • @hrsusman
    @hrsusman 2 роки тому

    Dr., ഞാൻ 10 മണിക്കൂർ ഫാസ്റ്റിംഗ് എടുത്ത് ഷുഗർ check ചെയ്ത് വീട്ടിൽ തന്നെ നോക്കിയപ്പോൾ 98 ആയിരുന്നു. അതിന് ശേഷം ഫാസ്റ്റിംഗ് ബ്രേക്ക് ചെയ്യാതെ തന്നെ 30 മിനിറ്റ് thread mill ചെയ്ത് കഴിഞ്ഞതിനു ശേഷം 160 ആണ് കണ്ടത്. അതായത് ഫാസ്റ്റിംഗിൽ exercise ചെയ്ത ശേഷം ഷുഗർ check ചെയ്തജൽ ഷുഗർ level കൂടുതൽ കാണിക്കുമോ.(6 km speed 20 inclination 320 cal burnt നല്ലത് പോലെ വിയർത്തു. ലോക്കൽ temperatur is 20 degree c. Sugar patient അല്ല.) ഇത് എന്തു കൊണ്ടാണ് അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ. My age is 47.

    • @doctorprasoon
      @doctorprasoon  2 роки тому +1

      enik kuduthal details venam.. please whatsapp 8100771199

  • @muneerchemnad8352
    @muneerchemnad8352 2 роки тому

    Dr വീഡിയൊ ഇഷ്ടപ്പെട്ടു
    Dr ടെ മു ബെൽ റബർ അയച്ച് തരുമോ

  • @rafeequedaddy8630
    @rafeequedaddy8630 2 роки тому +2

    പ്രോട്ടീൻസ് ഓവറായാൽ യൂറിക്കാസിഡ് ഉണ്ടാവും എന്ന് പറയുന്നു

  • @terleenm1
    @terleenm1 2 роки тому

    ഓ വെജിറ്റേറിയൻ ആയ എൻ്റെ കാര്യം..പ്രോട്ടീൻ ഉടനെ കഴിച്ചു തുടങ്ങണം. നഖത്തിൻ്റെ മാറ്റം പ്രോട്ടീൻ കുറവാണെന്ന് എനിക്ക് തോന്നി. പുതിയ എപിസോടഡ് പെട്ടെന്ന് ചെയ്യുമല്ലോ.. വളരെ നന്നായി അവതിപ്പിച്ചിരിക്കുന്നു. നന്ദി

    • @rajeevpandalam4131
      @rajeevpandalam4131 2 роки тому +1

      പയർ മുളപ്പിച്ചത്, മുളപ്പിച്ച എള്ള്, എന്നിവ പ്രോട്ടീൻ്റെ കലവറയാണ്

    • @terleenm1
      @terleenm1 2 роки тому +1

      @@rajeevpandalam4131 പക്ഷേ എല്ലാം കഴിച്ചു നോക്കി.. എക്സ്ട്രാ കഴിക്കേണ്ടി വരുമെന്ന് എനിക്ക് തോന്നുന്നു😃

    • @rajeevpandalam4131
      @rajeevpandalam4131 2 роки тому +1

      ബദാം തലേ ദിവസം 10 എണ്ണം വെള്ളത്തിൽ ഇട്ട് വെച്ച് രാവിലെ കഴിയ്ക്കുക.

    • @terleenm1
      @terleenm1 2 роки тому +1

      @@rajeevpandalam4131 അങ്ങനെ ഒക്കെ കഴിച്ചിരുന്നു. നന്ദി

    • @jayalakshmi6733
      @jayalakshmi6733 2 роки тому

      @@terleenm1 de

  • @Dr.Sheenanayanar
    @Dr.Sheenanayanar 2 роки тому +1

    72 kg ഉള്ള ഒരാളിന് ആവശ്യത്തിന് പ്രോട്ടീൻ കിട്ടുന്ന ഒരു സാമ്പിൾ ഭക്ഷണ രീതി പറയാമോ

    • @alanwayne369
      @alanwayne369 2 роки тому

      72 kg requires 72 gram if you are not a body builder Egg contains 50 Gm per 100 Also peanut and chicken also contain High protein

  • @samvk2376
    @samvk2376 2 роки тому +1

    പ്രോട്ടീൻ കഴിച്ചാൽ മതിയോ
    അത് ശരീരത്തിലേക്ക് അബ്സോർവ് ചെയ്യാനുള്ള സാധനം കഴിക്കേണ്ടതില്ലേ
    അത് താങ്കൾ പറഞ്ഞില്ലല്ലോ

  • @rajeevpandalam4131
    @rajeevpandalam4131 2 роки тому +1

    മുളപ്പിച്ച ചെറുപയർ പ്രോട്ടിൻ്റെ കലവറയാണ്

  • @prasoon1094
    @prasoon1094 2 роки тому

    Hi njan prasoon😀

  • @anudsn1231
    @anudsn1231 Місяць тому

    Fvr chiken breast

  • @kappilkappil9024
    @kappilkappil9024 2 роки тому +1

    ഡോക്ടറേ ഈ കൃതൃമ പ്രോട്ടീൻ പൗഡറുകളൊന്നും പ്രമോട്ട് ചെയ്യുരുത് പരമാവധി കൃതൃമ ഭക്ഷണം ഒഴിവാക്കാൻ പറഞ്ഞ് ആരോഗ്യമുളള തലമുറയെ വാർത്തെടുക്കാൻ ശ്രമിക്കുക

    • @vinu7575
      @vinu7575 2 роки тому

      എന്താണ് ഈ കൃത്രിമ പ്രോട്ടീൻ എന്ന് ഉദ്ദേശിച്ചത്

    • @kappilkappil9024
      @kappilkappil9024 2 роки тому

      @@vinu7575 നാം കഴിക്കുന്ന സാധാരണ ഭക്ഷണത്തിൽ നിന്ന് കിട്ടുന്നത് അതായത് പാല് മുട്ട നട്സ് കൾ അത്തരം അല്ലാത്തത് നമുക്ക് പൗഡർ രൂപത്തിലും ക്രീം രൂപത്തിലും മാർക്കറ്റിൽ നിന്ന് കിട്ടുന്നത് ഇനി വിശദീകണം വേണോ

    • @vinu7575
      @vinu7575 2 роки тому

      @@kappilkappil9024 എന്റെ അറിവിൽസാധാരണ പ്രോടീൻ പൌഡറുകളായ whey പ്രോടീൻ പാലിൽ നിന്നും egg പ്രോടീൻ മുട്ടയിൽ നിന്നും pea പ്രോടീൻ കപ്പലണ്ടിയിൽ നിന്നും ആണ് ഉണ്ടാകുന്നത് അപ്പൊ ഇവ എങ്ങിനെ ആണ് കൃത്രിമം ആവുന്നത്... പിന്നെ നിങ്ങൾ സാധാരണ കഴിക്കുന്ന ഭക്ഷണം എന്തൊക്കെ ആണ്... അതൊക്കെ ആരോഗ്യകരം ആണ് എന്ന് നിങ്ങൾ എന്താടിസ്ഥാനത്തിൽ ആണ് വിശ്വസിക്കുന്നത്

    • @kappilkappil9024
      @kappilkappil9024 2 роки тому

      @@vinu7575 ഞാൻ വാദപ്രദിവാദത്തിനൊന്നും ഇല്ല അത് ചോദ്യങ്ങളും ഉത്തരങ്ങളും നീണ്ടു പോകുകയുള്ളൂ കേഴിയാണോ മുട്ടയാണോ ആദ്യം ഉണ്ടായത് എന്ന പോലെ കപ്പലണ്ടി വെളളത്തിലിട്ട് മുളപ്പിച്ച് കഴിച്ചാൽ കിട്ടുന്ന ഗുണമായിരിക്കയില്ല പൊടിച്ച് പാക്കറ്റിൽ ആക്കിയത് കഴിച്ചാൽ അത്രയേ ഉദ്ദേശിച്ചുള്ളൂ

    • @vinu7575
      @vinu7575 2 роки тому

      @@kappilkappil9024 പൊടിച്ചു പാക്കറ്റിൽ ആക്കിയത് കൊണ്ട് ഒരു സാധനം കൃത്രിമം ആവില്ല എന്നേ ഞാനും ഉദ്ദേശിച്ചുള്ളൂ