Yoga for beginners /തുടക്കക്കാർ ചെയ്യേണ്ട രീതി /യോഗ ആസനങ്ങൾ
Вставка
- Опубліковано 29 лис 2024
- #yogamalayalam#beginners#f2malayali
യോഗയുടെ പ്രസക്തി
മറ്റ് വ്യായാമ മുറകളെ അപേക്ഷിച്ച് മനസിനെ ഏകാഗ്രമാക്കാനും ശാരീരികപ്രശ്നങ്ങൾ പരിഹരിക്കാനും യോഗ പരിശീലിക്കുന്നത് കൊണ്ട് സാധിക്കും. യോഗയെന്നാൽ ശരീരം, മനസ്സ്, പ്രകൃതി എന്നീ മൂന്ന് കാര്യങ്ങളെ സംയോജിപ്പിക്കലാണ്. ഇന്ന് യോഗയ്ക്ക് പല അർഥങ്ങളുണ്ട്. ഏകാഗ്രതയ്ക്ക്, സന്തോഷത്തിന്, സമാധാനത്തിന്, ശരീരസൗന്ദര്യത്തിന്, വിജയത്തിന്, ആരോഗ്യത്തിന്, ചെറുപ്പമായിരിക്കാൻ - എല്ലാറ്റിനും യോഗയിൽ ഇന്ന് പരിഹാരമുണ്ട്.. . യോഗ നിത്യജീവിതത്തിന്റെ ഭാഗമാകുന്നതോടെ വ്യക്തികളുടെ ആരോഗ്യം, ചിന്ത, പെരുമാറ്റം, ജീവിതശൈലി, രോഗങ്ങൾ എന്ന് തുടങ്ങി എല്ലാ മേഖലകളിലും കാര്യമായ മാറ്റങ്ങൾ കണ്ടു തുടങ്ങും. ശരീരത്തിനും മനസ്സിനും പുതിയ ഊർജ്ജവും ഉന്മേഷവും ലഭിച്ച് തുടങ്ങും. ചുരുക്കിപ്പറഞ്ഞാൽ, യോഗ കൊണ്ട് അർഥമാക്കുന്നത് സമഗ്രമായ ഒരു ആരോഗ്യപദ്ധതിയാണ്.
ശരീര സൗന്ദര്യം കൂട്ടാൻ യോഗ
ആരോഗ്യമുള്ള ശരീരത്തിൽ മാത്രമേ സൗന്ദര്യം പ്രതിഫലിക്കൂ. ഇടതൂർന്ന മുടിയും, മെലിഞ്ഞ ശരീരവും, തിളക്കമേറിയ ചർമ്മവുമൊക്കെ യോഗയിലൂടെ ലഭിക്കണമെങ്കിൽ അടിസ്ഥാനം ആരോഗ്യമുള്ള ശരീരമാണ്...ശരീരത്തിലെ രക്തചംക്രമണം വർധിപ്പിക്കാൻ യോഗയ്ക്കുള്ള കഴിവ് എടുത്ത് പറയേണ്ടിയിരിക്കുന്നു. സ്ഥിരമായി യോഗ ചെയ്യുന്നതിലൂടെ ചർമ്മത്തിലെ രക്തയോട്ടം കൂടും. ടോക്സിനുകളെ പൂർണ്ണമായും നീക്കി ചർമ്മത്തിന് ആരോഗ്യം നൽകുന്നതിനും അവശ്യ പോഷകങ്ങൾ ത്വക്കിന് ലഭ്യമാക്കുന്നതിനും യോഗ ഉത്തമമാണ്.
യോഗ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
രാവിലെയാണ് യോഗ പരിശീലിക്കാൻ ഉചിതമായ സമയം. പുലർച്ചെ 4 മണി മുതൽ രാവിലെ 6.30 വരെയാണ് യോഗ ചെയ്യാൻ ഉചിതമായ സമയമായി യോഗ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. രാവിലെ യോഗ പരിശീലിക്കാൻ സമയം ലഭിക്കാത്തവർക്ക് വൈകുന്നേരങ്ങളിൽ യോഗ ചെയ്യാവുന്നതാണ്. വൈകീട്ട് 5 മണി മുതൽ രാത്രി 8 മണി വരെ പരിശീലനത്തിൽ ഏർപ്പെടാം.
വെറും വയറ്റിൽ യോഗ ചെയ്യുന്നതാണ് അത്യുത്തമം. ഭക്ഷണം കഴിച്ച ഉടനെ യോഗ ചെയ്യാൻ പാടുള്ളതല്ല. യോഗ ചെയ്യുന്നതിനായി പ്രധാന ഭക്ഷണം കഴിഞ്ഞ് കുറഞ്ഞത് 3 മണിക്കൂറെങ്കിലും ആവശ്യമാണ്. .
യോഗ എന്നാൽ പ്രകൃതിയോടിണങ്ങിയുള്ള ജീവിതചര്യയായതിനാൽ ഇത് ചെയ്യുന്നിടത്ത് ധാരാളം വായുവും വെളിച്ചവും കടന്നുവരേണ്ടത് അത്യാവശ്യമാണ്. വായുസഞ്ചാരം ധാരാളമായി ഉണ്ടാകാൻ യോഗ ചെയ്യുന്ന മുറിയുടെ ജനലുകളും വാതിലുകളും തുറന്നിടാം.
ഗർഭിണികൾ ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രമേ യോഗ ചെയ്യാവൂ. ഗർഭിണികൾക്ക് തീർത്തും ലളിതമായ യോഗാസനങ്ങൾ പരിശീലിക്കാം. എന്നാൽ ആദ്യത്തെ മൂന്ന് മാസത്തിനു ശേഷം യോഗ പരിശീലിക്കാതിരിക്കുകയാകും ഉചിതം. ഏതെങ്കിലും വിധത്തിലുള്ള രോഗങ്ങൾ ഉള്ളവർ വിദഗ്ധോപദേശം തേടിയതിനു ശേഷം മാത്രമേ അവരുടെ ആരോഗ്യത്തിനനുസരിച്ചുള്ള യോഗാസനങ്ങൾ ചെയ്യാവൂ. പനിയോ മറ്റെന്തെങ്കിലും അണുബാധയോ ഉണ്ടെങ്കിൽ യോഗ ചെയ്യുന്നത് താൽക്കാലികമായി ഒഴിവാക്കാം. അസുഖം പൂർണ്ണമായും സുഖപ്പെട്ടതിനു ശേഷം മാത്രമേ യോഗ തുടരാവൂ.
യോഗ ചെയ്യുമ്പോൾ അയഞ്ഞ വസ്ത്രങ്ങൾ ധരിക്കാൻ ശ്രദ്ധിക്കുക. തറയിൽ വിരിക്കാൻ യോഗ മാറ്റ് ഉപയോഗിക്കാം...
🔹നടുവേദന മാറ്റം യോഗയിലൂടെ part |||
• 4 yogasanas for lower ...
🔹പശ്ചിമോത്തനസന പഠിക്കാം
• How to practice paschi...
🔹ദിവസവും 20 മിനുട്ട് weight loss യോഗ
• ഏറ്റവും എളുപ്പത്തിൽ we...
🔹ദിവസവും നേരത്തെ എഴുന്നേൽക്കാൻ
• സിമ്പിളായി ദിവസവും നേര...
🔹അർദ്ധ മത്സ്യേദ്രാസനം പഠിക്കാം
• അർദ്ധ മത്സ്യേന്ദ്രാസനം...
🔹💕ഏറ്റവും നല്ല 6 plank വർക്ഔട്ടുകൾ
• ഏറ്റവും നല്ല 6 plank വ...
🔹ശിശു ആസനം പഠിക്കാം
• Beginners yoga / how t...
🔹ഏറ്റവും നല്ല വിശ്രമം ശവാസനം.. എങ്ങനെ ചെയ്യാം
• How to do shavasana / ...
🔹ദിവസവും ചെയ്യേണ്ടുന്ന യോഗ /30 മിനുട്ട് ദിവസവും
• ദിവസവും എങ്ങനെ യോഗ ചെയ...
🔹കപാൽഭാതി പ്രാണായാമം
• കാപാൽഭാതി പ്രാണായാമം എ...
🔹ഉയരം കൂട്ടാൻ 4 യോഗാസനങ്ങൾ
• നിങ്ങളുടെ ഉയരം വർധിപ്പ...
🔹ശലഭാസനം പഠിക്കാം
• ശലഭാസനം ചെയ്യാം.. എല്...
🔹ധനുരാസനം ചെയ്യാം
• ധനുരാസനം ചെയ്യാൻ പഠിക്...
🔹ഏത് വ്യായാമത്തിനും മുൻപ് ഇതു ചെയ്യൂ
• ഏത് വ്യായാമം ചെയ്യുന്ന...
🔹പാവനമുക്താസനം പഠിക്കാം
• എങ്ങനെ പവനമുക്താസനം ച...
🔹ഭക്ഷണത്തിലൂടെ രോഗപ്രീതിരോധ ശേഷി വർദ്ധിപ്പിക്കാം
• ഭക്ഷണത്തിലൂടെ എങ്ങനെ ര...
🔹5 മിനുട്ട് കൊണ്ട് ഉറങ്ങാനുള്ള എളുപ്പവഴി
• 5 മിനിറ്റ് കൊണ്ട് ഉറങ്...
🔹രാവിലെ എഴുന്നേറ്റ ഉടനെ ചെയ്യാൻ പാടില്ലാത്ത 5 കാര്യങ്ങൾ
• രാവിലെ എഴുന്നേറ്റ ഉടനെ...
🔹ഭസ്ത്രിക പ്രാണായാമം
• ഭസ്ത്രിക പ്രാണായാം ചെയ...
🔹നാഡി ശുദ്ധി പ്രാണായാമം
• നാഡിശുദ്ധി പ്രാണായാമം ...
🔹തലവേദന മൈഗ്രൈൻ മാറ്റിയെടുക്കാൻ ഇതു ചെയ്യൂ
• തലവേദന &മൈഗ്രെയിൻ മാറ്...
🔹സർവ്വാൻകാസനം ചെയ്യാം
• സർവാംഗാസനം ചെയ്യാം /Ho...
🔹സിംപിൾ ആയി പത്മാസനത്തിൽ ഇരിക്കാം
• സിംപിൾ ആയി പത്മാസനത്തി...
🔹കാഴ്ച്ച ശക്തി വർധിക്കാനുള്ള വ്യായാമങ്ങൾ
• കാഴ്ച്ച ശക്തി വർധിപ്പി...
🔹നടുവേദന മാറാൻ യോഗ part |
• Yoga for back pain in ...
🔹മെഡിറ്റേഷൻ എളുപ്പത്തിൽ ചെയ്യാം
• How to do meditation /...
🔹മുടിയുടെ ആരോഗ്യത്തിനു യോഗ
• Yoga for controling ha...
🔹ഏറ്റവും എളുപ്പത്തിൽ വയറു കുറക്കാൻ 4 യാഗാസനങ്ങൾ
• Four Yogasanas that ca...
🔹സൂര്യനമസ്കാരം ചെയ്യാം 💕
• How to do step by step...
Disclaimer
As with all exercise programs, when using our exercise videos, you need to use common sense. To reduce and avoid injury, you will want to check with your doctor before beginning any fitness program. By performing any fitness exercises, you are performing them at your own risk. Premjith and f2malayali UA-cam Channel will not be responsible or liable for any injury or harm you sustain. AS a result of our fitness videos, or information, Thanks for understanding
......thanku for watching guysss...👇
/ premjith.kr.7
Instagram : / prem_wyn
താങ്കളെപ്പോലുള്ള ചെറുപ്പക്കാരാണ് നമ്മുടെ സമൂഹത്തിന് ആവശ്യം നല്ലത് മാത്രം പറഞ്ഞു തരുന്ന വ്യക്തിയെന്ന നിലയ്ക്ക് താങ്കളെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ
😍😀
Tpsotar to roauhqgilepipser
True
Nice
good yoga class for beginners
ഞാൻ ഏല്ലാ ദിവസവും ചെയ്യാറുണ്ട് വളരെ നന്ദി ഉണ്ട് ആൾക്കാരിൽ യോഗയുടെ മൂല്യങ്ങൾ ഏതിക്കുന്നതിൽ
എന്നിട്ട് വല്ല മാറ്റവും ഉണ്ടോ
യോഗ ഒരു കള്ളച്ചരക്കാണ് ബ്രോ.പക്ഷേ അതാരും മനസ്സിലാക്കുന്നില്ല.
@@prathyushprasad7518ath cheyyunnawar cheythotte 24 newsnte live kandondu vannekluano
@@prathyushprasad7518 poda naari
International yoga day ആയ ഇന്ന് മുതൽ വീണ്ടും യോഗ ചെയ്തു തുടങ്ങുന്നു ..
മറന്നു പോയ കാര്യങ്ങൾ വളരെ നന്നായി ഓർത്തെടുക്കാൻ സാധിച്ചു .
ഒരുപാട് നന്ദി,🌄💕
Kl
Ppioo900
Thanka dear sir.. Nice class😍👍സാറിന്റെ ക്ലാസ്സ് കണ്ടുകൊണ്ടാണ് എന്റെ ഒരു ദിവസം ആരംഭിക്കുന്നത്...ഒരിക്കൽ ഉപേക്ഷിച്ച യോഗ വീണ്ടും സാറിന്റെ ക്ലാസ്സ് കണ്ടാണ് വീണ്ടും ചെയ്തു തുടങ്ങുന്നത്.... വളരെ നന്ദി സർ 😘😘👍👍
Thankuuuu
വളരെ നന്ദി സാർ... നല്ല ഒരു വീഡിയോ... 😍ഈ ഒരു വീഡിയോ എനിക്ക് ഒരുപാട് പ്രചോദനം ആയി 🙏🏽🙏🏽🙏🏽🙏🏽🙏🏽😍😍
Super . Enikk niskaaravum: yoga pole thoonnarund:)
Njan ആത്മാർഥമായി യോഗ ചെയ്യാൻ തുടങ്ങുന്നു 🙏🏼
Kurachu niruthiyathanu ....ennumuthal e video kandu yogathudagi ....
Tq prem ji💐💐💐💐💐
Thank you sir l'am child ഞാൻ പഠിക്കാൻ തുടങ്ങി
Bigginers nu orupaad usefull aaya video
Thanku....
Thankuuuu😘😘😘
സുബ്ഹി നിസ്കാരം പതിവാക്കുക
Followed these yogas and your diet plan lost 2 kg Thank u very much 💐
Ethra day konde kuranjdh. Pls rply
Hi ഇനിയും orupad classukal പ്രേതിക്ഷിക്കുന്നു ....
Thanku
nalla class super. yoga eshedamulaver like adi.
ഞാൻ യോഗ പഠിച്ചിട്ടുണ്ട്. ഇപ്പോളാണ് ഈ v d ഓ കണ്ടത്. സർ കാണിച്ച അതെ രീതിയിലും ഓർഡറിലും ആണ് ഞാൻ ചെയ്യുന്നത്. ഇതിനിടയിൽ ഏകപതൗധനസനം dwipathodhanasanam thrikonasanm thudangi kure cheyyarundu. 1 വര്ഷമായി നിർത്തിവച്ചേക്കുവാ. എന്റെ കുഞ്ഞുമോനെ നോക്കാൻ വേണ്ടി 😄. ലൂസിങ് ചെയ്യാറുണ്ട്. ഇപ്പോൾ കുട്ടികളെ പഠിപ്പിക്കാൻ വിളിച്ചു. ഞാൻ padichava paranju കൊടുക്കുന്നതിൽ കുഴപ്പമില്ലല്ലോ. അയ്യസറെഹിതമായവ പഠിപ്പിക്കാം എന്ന് വിചാരിക്കുന്നു. വിചാരിക്കുന്നു.
ഞാൻ എന്നും ചെയ്യുന്നതാണ്
വീഡിയോ കണ്ടതിൽ സന്തോഷം അറിയിക്കുന്നു. തുടർന്ന്. നല്ല വീഡിയോ ചെയ്യുക.💪💪💪💪💪
I'm Yoga teacher from Andhra....The way you teach is too good...Thank you sir
Thanku
വളരെ നല്ല അവതരണം ❤❤ Thank you so much 🙏🙏
വളരെ നന്നായിരിക്കുന്നു തുടർന്നും വീഡിയോകൾ ചെയ്യുക
ഇനിയും ഇതുപോലുള്ള നല്ല videos പ്രതീക്ഷിക്കുന്നു
Sure
നമ്പർ തരുമോ
ഇത്രയും നന്നായി പറഞ്ഞു തന്നെ വീഡിയോ വേറെ ഇല്ല പ്രാണയാമം യോഗയ്ക്ക് മുന്നേ ആണോ ചെയ്യേണ്ടത് 🙏
Yoga kazhinju
Ellam petten cheyt teerthapole und kurachkoodi vyakthamaayi paranj koduthal beginnersn upakaramayirikkum to oro asanathintem complemetary asanas paranj cheyyunatum nannayirikkum pinne salabhasanathin mumb eshtampole simple asanas ille begginersn padikkan athoke onnu sraddikanam
ഇത് വളരെ നല്ലൊരു കാര്യമാണ്
ഹായ് ഡിയർ
വീണ്ടും വീണ്ടും കാണാനും പ്രാവർത്തികമാക്കാനും തോന്നുംവിധം ആകർഷകമായി ചെയ്തു കാണിച്ചു
നന്ദി
തുടരുക
Great.... Simple presentation dear👍🥰🙏
Engane thudangnm enn alochikarnu... Nice video
Super dear, You are doing great service and motivation to all to do yoga.
y or
Good presentation,vajrasana and pranayamam are to be included.
Thanku
I don't know I can, but I definitely try, very nice video 👌
Chetta ee yoga dhinathil lan njan ee vedio kanunnathu valare upakaramayi
Thankuu
AMAZING ✨️👍 inspiring🙏
Nice video... thanks for your valuable information...also i like your way of presentation...
ഇങ്ങള് പൊളിയാണ് ട്ടോ 👍👍
Dear sir, i appreciate your efforts. Do it slowly, as a beginner its difficult to follow. Please do the act repeatedly
Good presentation and motivation is good
Valare nalla oru class ane
Day2
Easy aayi തോനുന്നു, well explained which motives to do
Simple
N humble.
Good vdo
Congrats
സാർ ഇപ്പോൾ യോഗ ജയപ്രകാശ് സർ ന്റെ ക്ലാസ് പോയി പഠിച്ചകികയാണ് സുദർശനക്രിയ ചെയ്തു
Nanniyund sir najen eladhivasvum kanarund
Your video and petformance is very good
Chetta njn inu thudaguvanu 🤩🤩
Sir full yoga oru video cheyyuo
Ithiri koodi speed unddarunnenggil video 3 minitil theerkkamayrunnu.
Super. Thanku. Sir
ഇന്ന് കണ്ടിട്ട് ചെയ്തു 👍
Can you share the soorya namaskaram video
Super naan annum cheyyarund anthu sukam naan 3 stdil padikunnu
Dear brother
വീഡിയോ വളരെ നന്നായിരിക്കുന്നു. നന്നായി മനസിലാവുന്ന വിധത്തിലാണ് അവതരണo. ഒരാഴ്ചയായി ഞാൻ ഇത് തുടർന്നു വരുന്നു. എനിക്ക് തൈറോയ്ഡ് ,കഴുത്തുവേദന ,പുറം വേദന , Shoulder Pain ഇവ ഉണ്ട്.അതുകൊണ്ട് ഈ യോഗാസനങ്ങൾ ചെയ്യുന്നത് കൊണ്ട് പ്രശ്നമുണ്ടോ? ഇതിൽ ഏതെങ്കിലും യോഗാസനം ഒഴിവാക്കേണ്ടതുണ്ടോ. ദയവു ചെയ്ത് മറുപടി തരണേ.
Kuzhapamilla ith cheyym
Pls chk vitamin d also
നിങ്ങൾക്ക് വിറ്റാമിൻ D യുടെ കുറവ് ഉണ്ടാകും അതു ഉണ്ടെങ്കിൽ കാൽസ്യം എല്ലുകൾക്ക് കിട്ടില്ല... ബ്ലഡ് ചെക്ക് ചെയ്യുമ്പോൾ കാൽസ്യം നോർമൽ എന്നു കാണിക്കും. ബട്ട് എല്ലിൽ തീരെ കുറവാകും... ഞാനും ഇതേ പ്രശ്നം അനുഭവിച്ചു MRI സ്കാനിംഗ് വരെ ചെയ്തു ഇംഗ്ലീഷ് മെഡിസിൻ എടുക്കുമ്പോൾ താൽക്കാലിക ശമനം മാത്രം വല്ലാത്ത ക്ഷീണം... ഇപ്പോൾ ആയുർവ്വേദം കാണിച്ചു dr ആണ് റിയൽ പ്രശ്നം പറഞ്ഞു തന്നത് ട്രീറ്റ് മെന്റ് തുടങ്ങി.. സർവേശ്വരൻ സുഖപ്പെടുത്തും എന്നു കരുതി മുന്നോട്ടു പോകുന്നു..
Gomukasanam the kurichu oru classil paranju thanal nanayirunu
can you please do the video of medtation for beginnes
Super video weight kootuvan ulla Margavum koodi parayamo
Day1
Good presentation. Backpain, shoulder pain oke maraan yogas undo. Njan adhyamaayi aanu e channel kanunath. Valare nalla initiative. Thanks.
Good presentation
Hai
Njn first time ane video kanunath eniku nalla muttuvedhana und
Eniku ee yoga cheyyamo
Njn start chythu ...Thanku so much...
thanks nd toooo orupaaad
ഓരോ ആസനം കഴിയുമ്പോൾ അതിന്റെ ഹെൽത്ത് ബെനിഫിറ് കൂടെ പറഞ്ഞാൽ നന്നാകും എന്ന് തോന്നുന്നു
Da appavi kollam...let me try😁
🤝
Kure kalam cheyth pettenn cheyyathirunnal enthenkilm prblms ndavumooo.??
Nannaittund all the best
Help full video
Deliveryk shesham eppol yoga cheyyan pattum?
Arjyou vedio land vannavar like arjyou vere promotion cheythallee🔥❤️
Very helpful video chetta
thanks simple yogayane
Super power yoga super power activate yoga super power activate
നല്ല വിവരണം 🙏
നന്ദി നന്ദി നന്ദി 🙏🙏🙏🙏❤️
Very useful... Thanku Sir
ചേട്ടാ ഞാൻ ഇന്ന് തൊട്ട് യോഗ ചെയ്യാൻ പോവുകയാണ്. എനിക്ക് നല്ല ദേഷ്യം ഉണ്ട് അത് കണ്ട്രോൾ ആക്കാൻ ഇത് സഹായിക്കുമെന്ന് കരുതുന്നു.
Kurachude pathiye cheyyamo
Thank you brother 🙏
Enikk kazhuth veadana und enthengilum mattam varutheandathundo ennum enganey cheytha mathiyo
Sir for head rotation i have heard we dont have to close eyes
Very Nice
ഇന്ന് മുതൽ ഒരു ആയുർവേദ ഡോക്ടർ പരിശീലനത്തിലൂടെ തുടങ്ങി...
One meditation class please
Sir neck pettanu ulukku veezhunnavar neck exercises cheyyan patto
Super.
woow..super..vdeo full watched..stay connected
Description എങ്ങനെ എടുക്കണമെന്ന് അറിയിക്കുക.
Super motivation
Respected sir Thanks for the post
Thank you univers 🙏🙏
🎉❤🎉🎉
നന്ദി
Grateful
Njangalude sir paranjittind kazhuth roundil karakkallennu
Naduvedhana ullavarkku sooryanamaskkaram cheyyan pattumo
Chettayi full body weight loss yoga oro level cheyyandathu part part aayi idumo. Beginners next again next level aa Oru order l angane iduvanenkil useful aarunnu. Ethu workout aayalum prblm illa. weight loss cheyyan thudangunnavarkku confusion aavillarunnu
We are already uploaded
@@F2malayali kkk tnkxxxxx chetta njn nokkikkolaam. Exam aayondu kurachu busy aanu free time just kandathaa appol detailed aayitt kaanan pattiyilla. Exam kazhingu start cheyyanaayirunnu. Anyway tnkxx for ur reply.
Yoga appozhokke cheyyam. Mng mathrame padullunnundo
Evening cheyyam....
ഇതെല്ലാം ദിവസവും ചെയ്യണോ ചേട്ടാ
Venda......yearly once.....enough😊
very Good Asmas
Superb 🤗
BP ഉള്ളവർ ഒഴിവാക്കേണ്ട asanas ഏതൊക്കെയാണ്?
Very useful video , Thank you Sir
Thanks sir
വൈകുന്നേരങ്ങളിൽ ഇത് ചെയ്യാമോ... ഒന്ന് പറയോ
yes
ചെയ്യാം.. പക്ഷെ രാവിലെ ചെയ്യുന്നതാണ് ഏറ്റവും ഉത്തമം 👍🏻
Sir.. Disc problam ullavarkk yogacheyyamo
Pølich bro..👌👌
Very useful for begginers