ശിവക്ഷേത്രത്തിലെ ഈ ഒറ്റവഴിപാട് സകലനാഗദോഷങ്ങളും മാറ്റും | Govindan Namboothiri

Поділитися
Вставка
  • Опубліковано 29 вер 2024

КОМЕНТАРІ • 237

  • @DileepKumar-of4vn
    @DileepKumar-of4vn Рік тому +2

    🙏 നമസ്കാരം തിരുമേനി 🙏

  • @HARITHA01233
    @HARITHA01233 Рік тому +24

    ഓം പത്മായ നമഃ🙏🙏🙏🌼🌼🌼
    ഓം മഹാപത്മായ നമഃ🙏🙏🙏🌼🌼🌼
    ഓം ശംഖപാലായ നമഃ🙏🙏🙏🌼🌼🌼❤️🌻

    • @babu5705
      @babu5705 7 місяців тому

      ഓം കൂടെ വേണോ.. തിരുമേനി അതു പറയുന്നില്ല

  • @geethachooloor1454
    @geethachooloor1454 Рік тому

    തിരുമേനി അറിവ് കള്‍ പറഞ്ഞു tharunnthi പ്രണാമം

  • @ROH2269
    @ROH2269 Рік тому +2

    Om Namah Shivaya 🙏
    Shambo Mahadeva Namashivaya🙏

  • @ajithakumarirajeev3428
    @ajithakumarirajeev3428 Рік тому +1

    🙏🙏🙏

  • @ajithavs5279
    @ajithavs5279 Рік тому +8

    ഭഗവാൻ നേരിട്ട് പരിഹാരം അങ്ങയുടെ വാക്കുകളിലൂടെ ഞങ്ങളിൽ എത്തിച്ചു.ഓം നമഃ ശിവായ🙏🙏🙏🙏🙏

  • @tharakurumathur1319
    @tharakurumathur1319 7 місяців тому

    🙏🙏🙏🙏

  • @sathiravindran5049
    @sathiravindran5049 Рік тому +12

    നമസ്തേ തിരുമേനി🙏🙏🙏 നല്ല നല്ല അറിവുകൾ പകർന്നു തരുന്ന അങ്ങേക്ക് കോടി പ്രണാമം🙏🙏🙏🙏👍

  • @preethahari3931
    @preethahari3931 7 годин тому

    ഓം അനന്തായ നമഃ
    ഓം വാസുകിയെ നമഃ
    ഓം തക്ഷകായ നമഃ
    ഓം കാർകോടകായ നമഃ
    ഓം ഗുളികായ നമഃ
    ഓം പദ്മയ നമഃ
    ഓം മഹാ പദ്മായ നമഃ
    ഓം ശംഖപാലായ നമഃ

  • @jayasreevariath1167
    @jayasreevariath1167 Рік тому +47

    തിരുമേനി എല്ലാം നല്ല അറിവുകള്‍ 🙏🙏 പക്ഷേ 'ദോക്ഷം' എന്നല്ലല്ലോ "ദോഷം" എന്നല്ലേ ഉച്ചരിക്കേണ്ടത് 🙏🙏

    • @sijithasajeev2464
      @sijithasajeev2464 Місяць тому

      😢😢🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉😢😢😢😢🎉😢😢😢😮😅😅😅🎉🎉🎉🎉🎉🎉🎉😢😢😢😢😢😢🎉🎉🎉🎉😢😢😢🎉😢🎉🎉🎉🎉🎉🎉🎉🎉🎉

  • @lekshmiramachandran5012
    @lekshmiramachandran5012 5 місяців тому +1

    മകൻ്റെ പേരിൽ അണ് സർപ്പക്കാവ് ഇരിക്കുന്ന സ്ഥലം.ഇല്ല വഴിപാടും ചെയ്യുന്നുണ്ട്.34 വയസ്സായി.വിവാഹം നടക്കുന്നില്ല.എല്ലാം തടസ്സമാണ് ഗോപീകൃഷ്ണൻ .പൂരാടം.രാഹുദശ ആണ്

  • @subhasv68
    @subhasv68 Рік тому +4

    🙏 ഹരേ കൃഷ്ണ 🙏 നമസ്കാരം 🙏🙏
    എല്ലാ മാസവും ആയില്ല്യം പൂജ നടത്താറുണ്ട്, പങ്കെടുക്കാറുണ്ട് 🙏 നല്ല പോലെ നോയമ്പ് എടുത്തു തന്നെയാണ് നടത്തുന്നത് 🙏

  • @IndiraVenugopal-e5j
    @IndiraVenugopal-e5j 3 місяці тому +1

    തിരുമേനി എന്റെ ദോഷം മാറ്റും എന്റെ മക്കളെ ഒരു വിവരങ്ങൾ ഇല്ല തിരുമേനി എവിടെയും ശത്രുക്കൾ മാത്രം ഉണ്ട് തിരുമേനി എനിക്ക് വേറെ ആരുമില്ല

  • @JayasreeUnnikrishnan-d7t
    @JayasreeUnnikrishnan-d7t Місяць тому

    😢രുദ്രാഫിഷേകം ഒരു വയ്ക്തിക്കു അമ്പലത്തിൽ ചെയ്യാൻ പറ്റുമോ

  • @KrishnaGeetha-tt2pl
    @KrishnaGeetha-tt2pl Рік тому

    🙏🙏🙏🙏🙏

  • @sheebat4329
    @sheebat4329 Рік тому +1

    എനിക്ക് സർപ്പ ദോഷം ഉണ്ട് ശരീരം നീറൽ ജോബ് തടസം വിവാഹ തടസം sheeba അനിഴം തിരുമേനി പ്രാർത്ഥിക്കണം 🙏

  • @kavitha0944
    @kavitha0944 Рік тому +1

    സർപ്പ് മന്ത്രം രാവിലെ യാനോ, വയ്കിനേരം ആണോ ചൊല്ലേണ്ടേ എപ്പഴാണ് ചെയേണ്ടത്

  • @sruthisruthi2075
    @sruthisruthi2075 Рік тому +23

    എന്റെ മഹാദേവ 🙏🙏🙏🙏കാത്തു രക്ഷിക്കണേ 🙏🙏🙏എന്നും എപ്പോഴും അങ്ങയുടെ അനുഗ്രഹം കൂടെ ഉണ്ടാവണേ 🙏🙏🙏അങ്ങയുടെ തിരു നാമങ്ങൾ എന്നും എപ്പോഴും ജപിക്കാനുള്ള ഭാഗ്യം ഉണ്ടാവണേ എന്റെ കൈലാസനാഥാ മഹേശ്വര 🙏🙏🙏🙏🙏🙏🙏🙏ഓം ഉമാ മഹേശ്വരായ നമഃ 🙏🙏🙏🙏ഓം ലക്ഷ്മി നാരായണായ നമഃ 🙏🙏🙏🙏അമ്മേ ശരണം ദേവി ശരണം 🙏🙏🙏നാഗരാജാവേ ശരണം നാഗ ദേവി ശരണം 🙏🙏🙏🙏🙏🌹🌹🌹🌹

  • @lisymolviveen3075
    @lisymolviveen3075 Рік тому +3

    പത്മായ നമഃ 🙏🙏🙏മഹാ പത്മായ നമഃ 🙏🙏🙏ശം ഖ പലായ നമഃ 🙏🙏🙏

  • @dwijitj6758
    @dwijitj6758 2 місяці тому

    Ee thirumeni parayunathu brahmins mathramme preyojanam uloo.hindus vere caste yullavarkku orru chittayumilla.gayatri mantram paranju kondannu tidarunundu

  • @ഗരുഡജ്യോതിഷം

    ഗരുഡ ക്ഷേത്രത്തിൽ നാഗ ദോഷ പരിഹാരം ചെയ്താൽ മതി.. പക്ഷെ വ്രതം എടുത്തു പോകണം...

  • @asokanp4655
    @asokanp4655 Рік тому +7

    ശ്രീ രാജരാജേശ്വര ഭഗവാനെ സമസ്താ പാരാധങ്ങളും പൊറുത്തു കാത്തു രക്ഷിക്കണമേ ഓം നമ: ശിവായ ശിവായ നമ:

  • @krishnankuttynair2580
    @krishnankuttynair2580 Рік тому +2

    🙏🙏🙏🙏തിരുമനസ്സ് 🙏 ഇത്രയും വലിയ അറിവുകൾ പകർന്നു തന്നല്ലോ

  • @akhilr3803
    @akhilr3803 Рік тому +7

    Thirumanase ഇത്രയും നല്ല അറിവുകൾ പറഞ്ഞു തന്ന അങ്ങക്ക് കോടി നമസ്കാരം 🙏🙏

  • @bhanumathiammav.j4725
    @bhanumathiammav.j4725 Рік тому +2

    ഇത്രയും വ്യക്തമായി അറിവുകൾ പറഞ്ഞു തന്നതിന്, നന്ദി🙏🙏🙏

  • @orunaadanfamily6517
    @orunaadanfamily6517 Рік тому

    തിരുമേനിയുടെ ഇല്ലം എവിടെ

  • @premav4094
    @premav4094 Рік тому +2

    ഹരേകൃഷ്ണ തിരുമേനി 🙏
    ഏകാദശി ആശംസകൾ 🙏

  • @manjulakm5571
    @manjulakm5571 4 дні тому

    Namaskaram thirumeni. Thank you so much for this video.🙏

  • @bhavyac640
    @bhavyac640 Рік тому +1

    ആർത്തവവും naagagalum തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ തിരുമേനി.മറുപടി തരണേ

  • @JayasreeUnnikrishnan-d7t
    @JayasreeUnnikrishnan-d7t Місяць тому

    രുദ്രാഫിഷേകം എന്തിനാണ് നടത്തുന്നത് തിരുമേനി

  • @Anilkumar-qo6tm
    @Anilkumar-qo6tm 9 місяців тому

    താങ്കൾ നരസിംഹഗായത്രി മന്ത്രം തെറ്റായിട്ടാണല്ലോ വീഡിയോ ചെയ്തത്... "വജ്ര നവായ "എന്നാണ് പറഞ്ഞതും എഴുതി കാണിച്ചതും. വജ്ര നഖായ എന്നല്ലേ വേണ്ടത്..

  • @maneeshamaneesharajesh3492
    @maneeshamaneesharajesh3492 Рік тому

    വീടിന്റെ. അടുത്ത്. സർപ്പകാവ്. ഉണ്ട്. ഒരു. കാട്. ആണ്.. ഒരു. കല്ല്. മാത്രം. ഉണ്ട്.. തിരുമേനി.. ഞാൻ. Ethu. ആണ്... കൊടുക്കുക. ഒന്നു. പറഞ്ഞു. തരണം. പ്ലീസ്.

  • @remakumary5448
    @remakumary5448 Рік тому +1

    നമസ്ക്കാരം തിരുമേനി.നാഗരാജാവേ നാഗയക്ഷിയമ്മേ കാത്തുകൊള്ളേണമേ'' '

  • @Manimaran1
    @Manimaran1 3 місяці тому

    തിരുമേനി പണ്ട് നായർ കുടുoബത്തിൽ എല്ലാം സർപ്പക്കാവ് ഉണ്ടായിരുന്നു ഇത് കാരണം നായർ വംശംത്തെ "നാഗ വംശം " എന്നാണ് പറയുക

  • @ushavijayan3953
    @ushavijayan3953 Рік тому +3

    ഓം നമഃ ശി വായ 🙏🙏🙏🙏🙏🙏🙏

  • @kunjanthanku6236
    @kunjanthanku6236 Рік тому +2

    വിളിച്ചു സംസാരിക്കാൻ പറ്റുമോ

  • @al_b_atrose_______1939
    @al_b_atrose_______1939 2 місяці тому

    സർപ്പദോഷം ഉള്ള ഒരു വാടക വീട്ടിൽ ആണ് ഇപ്പോൾ താമസിക്കുന്നത് തിരുമേനി പറഞ്ഞു തന്ന ഈ നാമം വളരെ ഉപകാരം ആയി 🙏🏻🙏🏻🙏🏻

  • @jajasreepb3629
    @jajasreepb3629 Рік тому +2

    Namaskaram Thirumeni.Hare Krishna

  • @runningpsc238
    @runningpsc238 Рік тому +3

    നമസ്കാരം തിരുമേനി 🙏🙏🙏

  • @ManjuShiju-bs8dg
    @ManjuShiju-bs8dg Рік тому +1

    Sheejabhavan
    Thirunarppu
    Kottayam

  • @akskrd
    @akskrd 11 місяців тому

    സർപ്പ ദോഷം എന്നതിന് drushantham ഒന്ന് പറഞ്ഞു തരുമോ

  • @remyanair2065
    @remyanair2065 Рік тому

    നമസ്കാരം തിരുമേനി 🙏
    തിരുമേനി വിളക്ക് വെക്കുമ്പോൾ പച്ച കർപ്പൂരം ഒഴിയമോ

  • @kavitha0944
    @kavitha0944 Рік тому

    തിരുമേനി, അനിഴം നക്ഷത്രത്തിനു ഭാഗ്യം number ഏത്,??, നാഗ ധോഷം പറഞ്ഞിതു നന്നായി

  • @ushanayak7452
    @ushanayak7452 Рік тому +2

    തിരുമേനി നമസ്ക്കാരം 🙏🙏🙏

  • @akhilamalu8415
    @akhilamalu8415 Рік тому

    Naga kettu ദോഷ പരിഹാരം പറഞ്ഞു തരുവോ തിരുമേനി

  • @VasanthaLakshmi-q3c
    @VasanthaLakshmi-q3c 2 місяці тому

    Samskrutham slokangal palappozhumaay chollunmavarkku pattunna abadham aanu athokke.Ente muthachchanum ithu polokke parayumay irunnu.

  • @sujasuja7261
    @sujasuja7261 Рік тому +1

    തിരുമേനി... ഭദ്ര ദീപം തെളിയിക്കുന്ന രീതി ഒന്ന് പറയാമോ... ദിശ....

    • @avanishbabumv9701
      @avanishbabumv9701 Рік тому

      നമസ്കാരം തിരുമേനി 🙏🙏🙏

  • @aravindraju3238
    @aravindraju3238 Рік тому +1

    Karim kutty swami kurchu oru video eddamo..

  • @indhupulathindhupulath5087
    @indhupulathindhupulath5087 Рік тому +1

    നമസ്കാരം തിരുമേനി.......

  • @sajin5086
    @sajin5086 Рік тому +2

    ഓം നമഃശിവായ 🙏🙏🙏🙏🙏

  • @sajeelaravichandran3064
    @sajeelaravichandran3064 Рік тому

    തിരുമേനി വളരെ നന്ദി, കാരണം എന്റെ അവസ്ഥ അങ്ങനെ യാണ്. എന്റെ മുഖം കൈകൾ, കഴുത്ത് എല്ലാം നീല നിറമാണ്. നല്ല വെളുത്ത നിറമായിരുന്നു ഇപ്പോൾ ആർക്കും തിരിച്ചറിയാൻ കഴിയാത്ത വിധം ഞാൻ മാറിയിരിക്കുന്നു. കൂടാതെ രക്തർബുദ്ധവും. നാഗാദോഷം ആണെന്ന് പറയുന്നു. തിരുമേനി യുടെ ഒരു മറുപടി ക്കുവേണ്ടി കാത്തിരിക്കുമ്പോളാണ് ഈ വീഡിയോ.

  • @Sugathan-g7d
    @Sugathan-g7d 2 місяці тому

    Gufil vachu oru sambavam ondayi nagathinta kariyam paranjathu konda ashchayil njarku eadupu ondayirunu eanikku mathram adikkillayirunueathandu60peru ondakum oru divasam eanikku deshyam vannu njan paranju adutha ashchamuthal eanikku adikkumennu njan paranju eallperum kaliyaki adutha saterday veluppinu swapnam kanunnu 5.6 malathu ninnu nagangal eathi nokkunnu oru eannam.oshichu baki ealla akathu poyi neram veluthu nadannathu eanntha njarku eadupu nadanu eankku adichu cherthu kondu 7.ashcha.eanikku adichu eallaperkum deshyamayi njan paranjju eanta peru ini idanda eannu ittilla matullavarku adichu atha mahadevanta kali oro sambavangale jolshyarku vallathum parayanundo

  • @remanisugathan3594
    @remanisugathan3594 Рік тому +3

    ശംഖപാലായ നമ: പത്മായനമ: പത്മായനമ:🙏🙏🙏🙏🙏🙏🙏🙏

  • @harikrishna.suresho.k.6078
    @harikrishna.suresho.k.6078 Рік тому +11

    തിരുമേനി🙏🏼നമസ്കാരം:- ഈ അറിവുകൾ ലോകമെമ്പാടുമുള്ള ഹൈന്ദവ വിശ്വാസികൾ ക്കായ് പങ്കുവെച്ചതിൽ വളരെ നന്ദി.🙏🏼🌻🙏🏼🌻🙏🏼🌻🙏🏼

  • @nirmaladevi857
    @nirmaladevi857 Рік тому +1

    നന്ദി തിരുമേനി നമസ്തേ ഓം നമഃ ശിവായ 🙏👍

  • @anjalikrishna3945
    @anjalikrishna3945 3 місяці тому

    Arjun Krishna uttam Anjali Krishna uttadam 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @pushpaak6149
    @pushpaak6149 Рік тому +1

    Valare nannayitund Thirumeni 🙏🙏

  • @SK-nh9xf
    @SK-nh9xf Рік тому +1

    നമസ്തേ തിരുമേനിയെ
    🙏🙏🙏🙏🙏🙏🙏🙏🙏🙏
    പൂർവികർ ചെയ്ത കാവ് നശിപ്പിക്കലിൻ്റെ കൂലി ജാതകത്തിൽ തന്നെ കിട്ടി, എട്ടിൽ വ്യാഴം.

    • @jayasoorya6790
      @jayasoorya6790 Рік тому +1

      അതു പൂർവ്വ ജന്മ ദോഷം കൊണ്ടാണ് ഉണ്ടാകുന്നത് സുഹൃത്തേ

  • @jajasreepb3629
    @jajasreepb3629 Рік тому +1

    Njan Rahurthasayilanu janichath Thirumeni.18 varsham Rahuvayirunnu.

    • @SK-nh9xf
      @SK-nh9xf Рік тому

      മുജ്ജന്മ കർമ്മ ഫലം

  • @SumiSumi-pg2zj
    @SumiSumi-pg2zj 9 місяців тому +1

    ഓം നമ: ശിവായ

  • @rahulm.r968
    @rahulm.r968 Рік тому +1

    Thank you തിരുമേനി 🙏🙏🙏

  • @rajendrankoru3887
    @rajendrankoru3887 Рік тому +2

    ഓം നമ ശിവായ 🙏

  • @bindhur7186
    @bindhur7186 27 днів тому

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @AnishKumar-du5mk
    @AnishKumar-du5mk 11 місяців тому

    Artham paranje tharuvo thirumeni
    Can you please tell the meaning of the namam or prayer

  • @muralikrishnan9407
    @muralikrishnan9407 Рік тому

    Thirumeni neerum palumo? Atho noorum palumo? Ethanu correct?

  • @binuv.s4217
    @binuv.s4217 Рік тому +2

    100 um palum meenig enthanu? athoo neerum palum anoo?

    • @predeepkumar5627
      @predeepkumar5627 Рік тому

      മഞ്ഞൾപ്പൊടി കലക്കിയതാണ് നൂറ്

    • @renupg9208
      @renupg9208 Рік тому

      നൂറും പാലും

  • @ManjuShiju-bs8dg
    @ManjuShiju-bs8dg Рік тому +1

    Manjula
    Shiju

  • @ambilypradeep4023
    @ambilypradeep4023 Рік тому +3

    നന്ദി തിരുമേനി🙏🙏🙏🙏🙏

  • @jasminns5928
    @jasminns5928 11 місяців тому

    Thurumeni vetil vanna kilijolsyan Paraju sarpadhosham und asudhi Karanam udayathanu aapathu varum ennu aarthava asudhikodu udaya dhosha udayal ethu pariharamanu cheyyedathu

  • @thankamanimp9586
    @thankamanimp9586 Рік тому +1

    Ome Namasivaya
    Ome Namo Narayanaya 🪔🪔🪔🙏

  • @ajithaks5931
    @ajithaks5931 Рік тому +1

    ഓം നമഃ ശിവായ 🙏🙏🙏

  • @sreelekhapradeep3463
    @sreelekhapradeep3463 Рік тому

    E vazhipad sappadosham undenkilum ellenkilum cheyavo

  • @cinematicuniverseofadwaith
    @cinematicuniverseofadwaith 7 місяців тому

    Orupad nanni und thirumeni..
    Om namha shivaya, Hari omtat sat....

  • @achuachu2035
    @achuachu2035 Рік тому +1

    നമസ്കാരം തിരുമേനി🙏🙏🙏

  • @sindhu6197
    @sindhu6197 Рік тому

    തിരുമേനീ നൂറും പാലും അല്ലെ ശെരി

  • @radhanair1607
    @radhanair1607 Місяць тому

    🙏🙏🙏🙏

  • @beenamohanan-lw8ty
    @beenamohanan-lw8ty Рік тому

    സമീ എന്റെ മകൾക്ക് സർപ്പദേഷം ഉണ്ട്

  • @movie10
    @movie10 Місяць тому

    🥰❤️🌹

  • @meera.smeera.s5740
    @meera.smeera.s5740 Рік тому

    Sarppadosham undannu engane ariyam thirumeni? Prasanam vakkathe?

  • @sreedevi1350
    @sreedevi1350 Рік тому

    Sarppa. Deyvangale kathukollane njangale

  • @ArjunMNairC
    @ArjunMNairC Рік тому

    Krishna vigraham vech vilakku kathikkunna kond dhosham ondo

  • @orunaadanfamily6517
    @orunaadanfamily6517 Рік тому

    🙏🙏🙏

    • @babygirija
      @babygirija Рік тому

      🙏sarppathintenamajepamparanjuthannuthinunannithirumeny

    • @babygirija
      @babygirija Рік тому

      Mkrishnanuorikkaledukkunnthparanjutharamothirumeny

  • @mannarapullynandakumar7676
    @mannarapullynandakumar7676 Рік тому +1

    Thirumeni can we chant the mantram in house or at temple

  • @sarianiadhu103
    @sarianiadhu103 Рік тому +1

    നമസ്കാരം തിരുമേനീ

  • @sivakumarannair8704
    @sivakumarannair8704 Рік тому +1

    🙏🏽🙏🏽🙏🏽, thanks.

  • @induvijukumar713
    @induvijukumar713 Рік тому +2

    ഓം നമഃശിവായ 🙏🙏🙏

  • @lathakumari8636
    @lathakumari8636 Рік тому +1

    🙏🙏🙏

  • @Oceancrab80
    @Oceancrab80 Рік тому

    ഇതാണോ കാളസർപ്പയോഗം?

  • @vanajasaji3018
    @vanajasaji3018 Рік тому +1

    നമസ്കാരം തിരുമേനി...

  • @al_b_atrose_______1939
    @al_b_atrose_______1939 2 місяці тому +1

    ഞങ്ങൾ 4പേർക്കും അസുഖം മാറിയിട്ട് നേരമില്ല കൂടാതെ ദാരിദ്ര്യവും ഇപ്പോൾ ഈശ്വരനിൽ വിശ്വാസം അർപ്പിച്ചു പ്രാർത്ഥനയോടെ കഴിയുന്നു ഇവിടെ നിന്നും എത്രയും പെട്ടന്ന് താമസം മാറാൻ പറ്റണെ എന്ന ഒരു പ്രാർത്ഥന മാത്രം 🙏🏻🙏🏻🙏🏻

  • @aravindraju3238
    @aravindraju3238 Рік тому +1

    Govindan namboorhiri namaskaram..🙏🙏

  • @lethakp2402
    @lethakp2402 Рік тому

    Namasthe. തിരുമേനി.

  • @resmiaryanani
    @resmiaryanani Рік тому +1

    സർപ്പ ദോഷം എങ്ങനെ ഉണ്ടാവുന്നു..5വയസുള്ള എന്റെ മോനു സർപ്പ ദോഷം ഉണ്ടെന്ന് പറയുന്നു.. എങ്ങനെ ആണ് അവനു ദോഷം ഉണ്ടായത്

    • @harikrishna.suresho.k.6078
      @harikrishna.suresho.k.6078 Рік тому +1

      വ്യക്തമായി അറിയണമെന്ന് താങ്കൾ ആഗ്രഹിക്കുന്നൂ എങ്കിൽ- അറിവും'പരിചയ സമ്പത്തും ഉള്ള ഒരു ജ്യോത്സ്യനെ സ്വന്തം ഭവന ത്തിൽ വരുത്തി'ഗ്രഹനില' നോക്കുക,അദ്ദേഹത്തിൻറെ നിർദ്ദേശം യഥാവിധി പാലിക്കുക.🙏🏼

    • @sinivenugopal9487
      @sinivenugopal9487 Рік тому +2

      നമ്മുടെ പൂർവ്വികർ എന്തെങ്കിലും ചെയ്തു കാണും.
      വിഷമിക്കേണ്ട.
      യഥാ ശക്തി വഴിപാട് കൽ ചെയ്യുക.
      നന്നായ് പ്രാർത്ഥിക്കുക.
      എല്ലാം നന്നായി വരും

    • @jayasoorya6790
      @jayasoorya6790 Рік тому

      പൂർവ്വ ജന്മ കർമ്മ കൃതം പാപം

    • @jayatg-zc6vz
      @jayatg-zc6vz Рік тому

      Sethulakshmi. Chithy. 8. 30. 21. 10. 98

  • @eldhomatheweldho..7076
    @eldhomatheweldho..7076 Рік тому +1

    Ok thanks Sami Thanks

  • @sinimolvk6390
    @sinimolvk6390 6 місяців тому

    Thanks thirumeni🙏🏻🙏🏻

  • @TheBineeshbabu123
    @TheBineeshbabu123 Рік тому

    Gulikan god patti describe cheyavo ?

  • @NedhyaNandhakumar
    @NedhyaNandhakumar 6 місяців тому

    നമസ്ക്കാരം തിരുമേനി❤❤

  • @preethajagannadhan8309
    @preethajagannadhan8309 Рік тому +1

    നന്ദി തിരുമേനീ..

  • @vasantha3694
    @vasantha3694 Рік тому

    Namaskkaram avitunnee , thirumeenyyy namaskkaram

  • @salinisoman9924
    @salinisoman9924 Рік тому +2

    ഓം നമഃ ശിവായ 🙏🙏🙏🙏🙏